കച്ചവടക്കാരുടെ തട്ടിപ്പിന് കൂട്ട് നിൽക്കാതിരിക്കൂ .......

റോക്ക് ഫോസ്ഫേറ്റ്
രാജസ്ഥാൻ പോലെ യുള്ള അന്യസംസ്ഥാനങ്ങളിലെ പാറ ഖനനം ചെയ്ത് വരുന്നതാണ് റോക്ക് ഫോസ്ഫേറ്റ്
റോക്ക് ഫോസ്ഫേറ്റിൽ ഫോസ്ഫറസ് , ലഭ്യത അനുസരിച്ച് ഏകദേശം 12% മുതൽ 20% ശതമാനം വരെ അടങ്ങിയിരിക്കുന്നു അതുപോലെ ചെറിയ അളവിൽ കാത്സ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട് ഇത് എല്ലുപൊടി പോലെ തന്നെ വളരെ സാവധാനമേ മണ്ണിൽ ലയിക്കൂ അതിനാൽ തന്നെ ദീർഘകാല വിളകൾക്ക് മാത്രമേ പ്രയോജനം ചെയ്യു
മണ്ണിന്റെ pH 7 നു മുകളിലാണെങ്കിൽ റോക്ക് ഫോസ്ഫേറ്റ് മണ്ണിൽ പ്രവർത്തിക്കണമെന്നില്ല അതിനാൽ തന്നെ മണ്ണിന്റെ pH ന്യൂട്രൽ ആക്കിയതിനു ശേഷം മാത്രം റോക്ക് ഫോസ്ഫേറ്റ് ഉപയോഗിക്കാം
റോക്ക് ഫോസ്ഫേറ്റ് ഇന്ന് നിലവിൽ ജൈവ കൃഷിയിൽ ഉപയോഗിച്ചു വരുന്നുണ്ട്
കിലോ 15 രൂപ
എല്ലാ വളക്കടകളിലും ലഭിക്കണമെന്നില്ല ഞാൻ വാങ്ങിയത്
ernakulam
sj traders vyttila junction
98 46 04 48 77,
94 97 50 15 77
Thrissur
kallaparambill traders
cross junction,mapranam
99 46 66 53 24 ഇവിടെയും ലഭിക്കുന്നതാണ്
എല്ലാത്തരം പിണ്ണാക്കുകളും ആട്ടിൻ കാഷ്ടം ചാണക പൊടി മഞ്ഞൾ കൂവ എന്നിവ അരയ്ക്കാനും പൊടിക്കാനും ആയി ചിലവ് ചുരുങ്ങിയ ഒരു മെഷീനും ആയി ഒരു കർഷകൻ വീഡിയോ കാണാം
• കർഷകർക്ക് ഏറെ ഉപകാരം ഉ...
മാവിന്റെ തളിരില സംരക്ഷിക്കാം
• മാവിന്റെ തളിരില സംരക്ഷ...
പായ്ക്കറ്റ് വളങ്ങൾ ഉപയോഗിക്കാതെ അവനവന്റെ പരിസരത്ത് കിട്ടുന്ന ചാണക പൊടി , ആട്ടിൻ കാട്ടം , കളകൾ കരിയിലകൾ ഒക്കെ ഉപയോഗിച്ച് കമ്പോസ്റ്റ് ഉണ്ടാക്കി കൃഷി ചെയ്യു
• wdc എങ്ങനെ ഉണ്ടാക്കാം ...
എല്ലുപൊടി #bone meal #bone meal Malayalam #
നിങ്ങളുടേതായ കാർഷിക അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന മനസ്സുള്ളവർക്ക് w app ചെയ്യാം , വിളിക്കാം
9446319811
editting
anchoring
sinil p bhasy

Пікірлер: 623

  • @rosepaul7749
    @rosepaul7749 Жыл бұрын

    നന്ദി സഹോദരാ. മനുഷനെ പറ്റിക്കുന്ന കള്ളത്തരങ്ങൾ വിളിച്ചു പറയുന്നതിന് നന്ദി. സത്യത്തിനു വേണ്ടി നിലനിൽക്കുന്നവരും പ്രകൃതിയെ സംരക്ഷിക്കുന്നവരും വളർന്നു വരട്ടെ.🙋🤟🌾🌾🌾🌾🔥🔥🔥

  • @VijayanKR-ru2dj

    @VijayanKR-ru2dj

    19 күн бұрын

    😊

  • @venugopalm6223
    @venugopalm622315 күн бұрын

    നല്ല ഒരു സന്ദേശം ഈ അറിവ് നൽകിയതിന് ഞങ്ങൾ കൃഷിക്കാർ നന്ദി പറയുന്നു

  • @haneefaam7086
    @haneefaam7086 Жыл бұрын

    ജനങ്ങളെ പറ്റിക്കുന്ന ഇതേപോലെയുള്ള സംഭവങ്ങൾ മനസ്സിലാക്കി തന്നതിൽ വളരെയധികം നന്ദി

  • @leelammajose6467

    @leelammajose6467

    Жыл бұрын

    👌👌 എല്ലാം മനസ്സിലാക്കി തന്നു നന്ദി

  • @SaluDiaries
    @SaluDiaries Жыл бұрын

    ചെടി നടാൻ മണൽ കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു. ഇനി എല്ലു podi മേടിച്ചാൽ മതി. 😃😃😃

  • @udayankunnath9813
    @udayankunnath981316 күн бұрын

    ഇതിന് വേണ്ടപ്പെട്ട സർക്കാർ ഏജൻസികളിൽ പരാതി കൊടുക്കുക മറ്റുള്ളവരെങ്കിലും വഞ്ചിക്കാതിരിക്കട്ടെ

  • @suhail-bichu1836
    @suhail-bichu1836 Жыл бұрын

    ദക്ഷാ ഗാർഡന്റെ ഒരു സ്ഥിരം പ്രേക്ഷകനാണു ഞാൻ.😊 ഗോദറേജ് അടക്കമുള്ള എല്ലാ എല്ലുപൊടികളും കണക്കാണ്. ഒരു കാലത്തും ഗതിപിടിക്കാത്ത പാവപ്പെട്ട കർഷകരെ പറ്റിച്ചു കൊണ്ടേയിരിക്കുന്ന നെറികെട്ട ലോബികൾ.🙁 സത്യസന്ധമായി എല്ലുപൊടിയിലെ മായം തുറന്നു കാട്ടിയതിന് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ...🥰🥰🥰

  • @dhakshagarden

    @dhakshagarden

    Жыл бұрын

    🙏🙏🙏

  • @lissymaish4915

    @lissymaish4915

    Жыл бұрын

    Meri Sath bi hua h aise lekin bonemeal nhi tha dusra khaad thi wo puri baalu

  • @suhail-bichu1836

    @suhail-bichu1836

    Жыл бұрын

    @@lissymaish4915 Kya bat h bai ?

  • @josephvsjoseph355
    @josephvsjoseph35516 күн бұрын

    ബ്രോ നിങ്ങളെപ്പോലുള്ള ആൾക്കാരെയാണ് ഈ സമൂഹത്തിന് ആവശ്യം ഇവൻമാരുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കിസമൂഹത്തിൻറെ മുൻപിൽ കൊണ്ടുവരികഞങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും❤👍

  • @santhoshul6420
    @santhoshul6420 Жыл бұрын

    നിലനിൽപ്പിനു വേണ്ടി കർഷകർ പൊരുതുമ്പോഴാണ് ഇത്തരം ചൂഷണങ്ങൾ. ഇവിടെ എന്തും ആർക്കും വിൽക്കാം. വീഡിയോ നന്നായി.

  • @sunilpengad4832

    @sunilpengad4832

    Жыл бұрын

    ഓർഗാനിക് വലങ്ങളിൽ 20/ മണൽ ചേർക്കാൻ നിയമ പരമായ പരിരക്ഷ ഉണ്ട് ഇത് കോംപ്ലക്സ് വലങ്ങളിലും ചേരുന്നുണ്ട്. വെളുത്ത മണൽ ആണ് ചേർക്കുന്നത്. 🌹🌹

  • @thomascj831
    @thomascj831 Жыл бұрын

    എല്ലുപൊടിയിൽ ഭാരം കൂട്ടാൻ മണലും , എല്ലിന് പകരം വെളുത്ത നിറമുള്ള ഒരു തരം പാഴ്മരവും പൊടിച്ച് ചേർത്ത് പേരിന് മാത്രം എല്ലും , മണത്തിന് വേണ്ടി കെമിക്കലും ചേർത്തു ജനത്തിനെ പറ്റിക്കലാണ് 90% കമ്പനികളും...

  • @shylajasankar1897

    @shylajasankar1897

    Жыл бұрын

    Vagumbol.abtec bonmel.chodichu vaguka

  • @thomast.t54
    @thomast.t54 Жыл бұрын

    Bro പറഞ്ഞത് 100% കറക്റ്റ്. ഇ വീഡിയോ കണ്ടിട്ട് ഞാൻ വാംഗി നോക്കി.95% മണൽ.

  • @gangadharankaruppal8335

    @gangadharankaruppal8335

    Жыл бұрын

    Thankalparyunnatusariyanu

  • @ayyappadas5800
    @ayyappadas580013 күн бұрын

    വളരെ ഉപകാരം. നന്മയുള്ള മനസ്സിന് ഒത്തിരി അഭിനന്ദനങ്ങൾ. ഞാൻ വീഡിയോ ആദ്യമായി കണ്ടതാണ്. Thanks.

  • @kazynaba4812
    @kazynaba4812 Жыл бұрын

    Thank you. Very useful. ചതിയന്മാരെ പൊതുജനത്തിന് പരിചയപ്പെടുത്തുക തന്നെ വേണം

  • @vidhyavadhi2282

    @vidhyavadhi2282

    Жыл бұрын

    Orignal ബോൺ പൌഡർ എങ്ങനെ. തിരിച്ചറിയും

  • @shaheemaimthiaz4008

    @shaheemaimthiaz4008

    Жыл бұрын

    ശരിയാ പൊതു ജനത്തിന് മുൻപിൽ കൊണ്ട് വരിക തന്നെ വേണം

  • @velayudhankm8798
    @velayudhankm8798 Жыл бұрын

    ഈകൊടും ചതി മനസിലാക്കി തന്നതിന് നന്ദി

  • @ushasathish4225
    @ushasathish4225 Жыл бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പിണ്ണാക്കിന്റെ കൂടെ വെള്ളത്തിൽ ഇട്ട പോൾ അടിയിൽ ധാരാളം മണ്ണ് ഉണ്ടായിരുന്ന അത് എങ്ങിനെ ഉണ്ടായി എന്ന് ഇപ്പോഴാണ് മനസ്സിലായത്ok thank you

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Жыл бұрын

    ലാസ്റ്റ് വരെ നിന്നപ്പോൾ കമ്പോസ്റ്റ് തട്ടിയപ്പോ ൾ ഒരു എലി ഓടുന്നത് കണ്ടവർ ലൈക് അടിക്കുക 🙋🏽‍♂️🙋🏽‍♂️🙋🏽‍♂️👍👍w

  • @jameskaipuzha4428

    @jameskaipuzha4428

    Жыл бұрын

    വേറെ ഒന്നും കണ്ടില്ല എന്നു തോന്നുന്നു

  • @maasha295

    @maasha295

    Жыл бұрын

    9:11😅😅😅

  • @jidhupaul9326

    @jidhupaul9326

    Жыл бұрын

    എലി ഉണ്ടാരുന്നു 😃😃😃😃

  • @princejohn8393

    @princejohn8393

    Жыл бұрын

    ഞാനും കണ്ടു എലി ഓടുന്നത്...

  • @shreemhn1894

    @shreemhn1894

    Жыл бұрын

    എലി കണ്ടു

  • @thomasfenn68
    @thomasfenn6811 ай бұрын

    ശുദ്ധമായ എല്ലുപൊടി വച്ചു ഇങ്ങനെ ചെയ്താൽ എങ്ങനെ കാണപ്പെടേണം എന്നുകുടി കാണിച്ചാൽ നന്നായിരുന്നു.

  • @ajith1579
    @ajith1579 Жыл бұрын

    ശാസ്ത്രീയനീയ കൃഷിരീതികൾക്ക് പകരം ജൈവം ജൈവം എന്ന് പറഞ്ഞ് കരയുന്നവരാണ് ഇങ്ങനെ പലതരത്തിൽ പറ്റിക്കപ്പെടുന്നത്..😊

  • @19stay52
    @19stay52 Жыл бұрын

    താങ്കൾ പറഞ്ഞതു് 100% ശരിയാണ് ഞാൻ ഒരു കൃഷി ഉദ്യോഗസ്ഥയായിരുന്നു. പക്ഷെ ആർക്കെതിരെയും ഒരു നടപടിയെടുക്കാൻ പറ്റാത്ത അവസ്ഥ . റോക് ഫോസ്ഫേറ്റ്, രാജ് ഫോസ്, ഫോസ്ഫറസ് അടങ്ങിയ പാറപ്പൊടിയാണ്. രാജസ്ഥാനിലെ ഫോസ്ഫറസ്സ് അടങ്ങിയ പാറ പൊടിച്ച് ഉണ്ടാക്കുന്നതാണ് രാജ്ഫോസ് പക്ഷെ അതു കിട്ടാനില്ല വളക്കടക്കാർക്ക് കമ്മീഷൻ കൂടുതൽ കിട്ടുന്നതെ അവർ കൊണ്ടുവരു

  • @Gikku2104

    @Gikku2104

    Жыл бұрын

    എന്തുകൊണ്ട് നടപടിയെടുക്കാൻ താങ്കൾക്ക് കഴിഞ്ഞില്ല? വളക്കടകളിൽനിന്നും കൃത്യമായ ഇടവേളകളിൽ സാംപിളുകൾ ശേഖരിച്ച് പരിശോധനക്ക് അയക്കേണ്ടത് താങ്കളേപ്പോലുള്ളവരുടെ ഡ്യൂട്ടിയാണ്. അതിനുംകൂടി വേണ്ടിയാണ് ശമ്പളം കൈപ്പറ്റുന്നത്. പക്ഷേ കിമ്പളം കൈപ്പറ്റിയാൽ ഒന്നിനും ശേഷിയുണ്ടാവില്ല. അതാണ് സത്യം.

  • @19stay52

    @19stay52

    Жыл бұрын

    എല്ല് അസ്ഥി കുഴിയിലിട്ട് , കഴിയിൽ നിന്നും വാരിയെടുത്ത് പൊടിക്കു മ്പോൾ പൊടിയുന്നതിന് മണൽ ചേർത്താണ് പൊടിക്കുന്നത്. നേർവളങ്ങളല്ലാത്ത വളങ്ങളിൽ പൂരക വസ്തുക്കൾ ചേർക്കാം ഓരോ വളത്തിലും .N.P.K ശതമാനം ഉണ്ടോ എന്നു മാത്രം നോക്കിയാൽ മതി. കുഴിയിൽ നിന്നും എടുത്ത് മണ്ണോടു കൂടി പൊടിക്കുന്നതിന് ഗുണം ഉണ്ട് . കാലടിയിൽ K.G. P എന്ന എല്ലുപൊടി കമ്പനിയുണ്ട്. അവരുടെ എല്ലുപൊടിയിൽ മണൽ കാണില്ല ,പക്ഷെ അവർ എല്ല് സംസ്കാരി ച്ചെടുത്തു വേറെ ഉല്പന്നങ്ങൾ ഉണ്ടാക്കി എടുത്ത ശേഷമാണ് എല്ല് ചീമ്പിയെടുത്ത് എല്ലുപൊടിയാക്കി കൊടുക്കുന്നതു് വില കൂടുതലാണ് മണൽ ഉണ്ടാകില്ല. രണ്ടു പ്രക്രിയയിൽ എടുക്കുന്ന എല്ലുപൊടിയിലും ഫോസ്ഫറസിന്റെ അളവിൽ വ്യത്യാസമുണ്ടാകാറില്ല. കേരളത്തിൽ എന്തെങ്കിലും കാര്യത്തിൽ മായമില്ലാത്ത തുണ്ടോ ? പരിമിതികൾ ഉണ്ട് . ഒരു വളക്കടയിൽ ഇറക്കുമതി ചെയ്ത പൊട്ടാഷിൽ മഗ്നീഷ്യം കൂടുതലായിരുന്നു അത് ഇട്ട കൃഷിക്കാരുടെ വാഴയെല്ലാം പഴുത്തു . ആ കമ്പനിക്കെതിരെ പറഞ്ഞതിന് ഞാനനുഭവിച്ചതു് എനിക്കു മാത്രമെ അറിയു അത് പരിമിതികളുണ്ട് സഹോദരാ

  • @rajandd2878

    @rajandd2878

    Жыл бұрын

    Supper

  • @sadanandnambiar1314

    @sadanandnambiar1314

    Жыл бұрын

    @@19stay52 ni ni ni

  • @MrSurendraprasad

    @MrSurendraprasad

    Жыл бұрын

    കിട്ടാനൊക്കെ ഉണ്ട്.. മിനിമം ഒരു ചാക്ക് 50 kg എടുക്കണം

  • @saidalavi3305
    @saidalavi3305 Жыл бұрын

    ഇതിന്റെ കൂടെ ഒർജിനൽ എല്ലുപൊടി കാണിക്കാമായിരുന്നു

  • @manijoseph3917

    @manijoseph3917

    Жыл бұрын

    Where to get from? Not available 😢

  • @anilkumarvs3430
    @anilkumarvs3430 Жыл бұрын

    മായമില്ലാത്തതൊന്നും ജനങ്ങൾക്കു ലഭിക്കാതായി മീനിലും പാലിലും കറി പൗഡറിലും വളങ്ങളിൽ പോലും മായം എന്തിനു മരുന്നുകളിൽ പോലും മായം ചേർക്കുന്നു ഇതൊക്കെ പരിശോധിക്കാൻ ലാബുകൾ ഉണ്ട് ദക്ഷ്യ സുരക്ഷ വകുപ്പുമുണ്ട് മായം ചേർത്തതിനു ഫലപ്രദമായ നടപടി എടുക്കാറില്ല വീഡിയ നല്ല ഇൻഫോർമേഷൻ

  • @KRISHNAKUMAR-gr3sc
    @KRISHNAKUMAR-gr3sc Жыл бұрын

    ചാക്കുകണക്കിന് എളുപ്പൊടി വാങ്ങി കൃഷി ചെയ്യുന്നവർക്ക് മൂന്നാലുവർഷം കഴിയുമ്പോൾ ഒരു വീടുവെക്കാനുള്ള മണൽ കിട്ടും, കാലിത്തീറ്റത്യിലും ഇതുതന്നെ സ്ഥിതി

  • @sanathanam11
    @sanathanam1119 күн бұрын

    മദ്യവും, ലോട്ടറിയും ജനാധിപത്യസർക്കാർ വിൽക്കുന്നരാജ്യം ആണ്. കണ്ണടച്ചാൽ ഉദ്യോഗസ്ഥർക് കൈക്കൂലി കിട്ടും, കേസ് ആക്കിയാലോ തല്ല് കിട്ടുന്ന രാജ്യം. അഴിമതി നടത്താനും ഫണ്ടാനുവദിക്കും, തീവ്രവാദം പഠിപ്പിക്കാനും നമ്മളുടെ പണം -ആയതിന്റെ പണിയും നമ്മൾ കൈ കെട്ടി നിന്ന് വാങ്ങിക്കണം ഇതാണ് നമ്മുടെ ഭാരതം. 🙏🏻ഓ മൈ ഗോഡ് 🙏🏻

  • @Dhruvesh538
    @Dhruvesh538 Жыл бұрын

    Thank you Bro : സത്യമാണ്,ഞാനും പരി ശോധിച്ച് അറിഞ്ഞതാണ്. യാദൃശ്ചികമായി ഒരിക്കൽ കടലപിണ്ണാക്ക് ലായനിയിൽ എല്ലു പൊടിയും Mix ചെയ്യാൻ ഇടയായി. ബക്കറ്റിന്റെ അടിയിൽ മണലും കല്ലും അടിഞ്ഞുകൂടിയത് ശ്രദ്ധയിൽ പെട്ടു. കാര്യം പിടികിട്ടി. പാവം കർഷകരെ ഈ രീതിയിൽ വഞ്ചിക്കുന്ന വരെ പുറത്തു കൊണ്ടു വരേണ്ടതുണ്ട്👍

  • @betterleef6956
    @betterleef6956 Жыл бұрын

    very good infermation. ഇതുവരെ ചെയ്തതെല്ലാം പാഴായി പോയി അതാണ് സത്യം👍👌🌹

  • @valsalamk1966
    @valsalamk1966 Жыл бұрын

    നല്ല മനസ്സുളള താങ്കൾക്ക് അഭിനന്ദനം. കള്ളത്തരം പുറത്ത് കൊണ്ടുവന്നതിന്

  • @thajuarafa8816
    @thajuarafa8816 Жыл бұрын

    കടൽ മണ്ണാണ് മായത്തിനു ഉപയോഗിക്കുന്നത്. എല്ലുപൊടി 4 മാസം തുറന്നു വെച്ചിരുന്നാൽ പുഴുക്കൾ ഉണ്ടാകും. എല്ലുപൊടി രണ്ടു Kg വാങ്ങിയാൽ ഇപ്പോൾ വാങ്ങുന്നതിന്റെ 3.4 ഇരട്ടി കവറിന്റെ വലുപ്പം വരും. കടപ്പുറ മണലാണ് വാങ്ങുന്നവർക്കു കിട്ടുന്നതു്.

  • @cross59586
    @cross59586 Жыл бұрын

    സുഹൃത്തേ ഭക്ഷണത്തിൽ മായം ചേർക്കാൻ പറ്റൂല്ല മരുന്നിൽ മായം ചേർക്കാൻ പറ്റൂല്ല മണ്ണിൽ മായം ചേർക്കാൻ പറ്റൂല്ല ഇനി മായം ചേർത്ത് ജീവിക്കുന്ന മാന്യന്മാർ എങ്ങനെ ജീവിക്കും കേരള മക്കളെ മായം ചേർക്കൽ നാട്ടു നടപ്പായിരിക്കുന്നു ഇതിൽ നിന്നും മോചനത്തിനായി അറിവുകിട്ടുന്ന മുറക്ക് അവയെ പൂർണമായും നിരാകരിക്കുക നമ്മുടെ നാട്ടിൽ വേറെ മാർഗം ഒന്നും ഇല്ല 😀

  • @rajanka2512
    @rajanka251215 күн бұрын

    കൃഷിക്കാരന്റെ പേരിൽ,മുതലക്കണ്ണീർ,ഒഴുക്കലല്ലാതെ.. കൃഷിക്കും, കൃഷിക്കാരനും ഗുണമാകുന്ന എന്തെങ്കിലും നടപടികൾ ഉണ്ടാറുണ്ടോ..? 🤔, ഈ വീഡിയോ വളരേഉപകാരപ്പെട്ടു.. നന്ദി 🙏,,

  • @kanaandheshammunthirikrish5564
    @kanaandheshammunthirikrish5564 Жыл бұрын

    നീങ്ങൾ പറഞദ് വളരെ ശത്യമാണ് മുബ് കടയിൽ നല്ല ഇനം ഏല്ലു പൊടി കിട്ടുമായിരുന്നു എന്നാൽ ഇപ്പോൾ ഏല്ലാം വെറും മാർക്കറ്റ് വെസ്റ്റ് മണ്ണു ഇദ് നീർത്തലാക്കണം കാരണം ഇദ് നമ്മുടെ ചെടികളെ ഇല്ലദായാകുന്നു ഏല്ലാവരും ഇതിന് വെഡിപ്രദികരീകണം.......ഇദ് ഏന്റെ അനുബവമാണ് നല്ല എല്ലു പൊട്ടി നല്ല സ്മല്ലണ്.....🙏

  • @sreedharannambidiveettil6048
    @sreedharannambidiveettil60486 күн бұрын

    ഞാൻ ചെടിക്കിടാൻ കടലപ്പിണ്ണാക്ക് വാങ്ങി. കുതിർത്തപ്പോൾ നിറയെ റബ്ബർ പീസുകൾ. കടക്കാരനോട് ചോദിച്ചപ്പോൾ പറയുന്നത് അതിൽ റബ്ബർ കുരുചേത്താണ് ആട്ടിയിട്ടുള്ളതെന്ന് ' സർവത്രമായം.

  • @basheer1023
    @basheer1023 Жыл бұрын

    വലിയ അറിവ് തന്നെ ... thanks

  • @vradhakrishnan6624
    @vradhakrishnan6624 Жыл бұрын

    നല്ല അറിവ് തന്നതിന് നന്ദി

  • @abdulrahmanchirakkal5625
    @abdulrahmanchirakkal562515 күн бұрын

    ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്യുക, ചിലരുടെ ഹോബി യാണ് ,, അത് എങ്ങിനെ എപ്പോൾ എവിടെ വെച്ച് , എന്തിൽ എന്ന് അവർക്ക് തന്നെ അറിയൂ????. നാം സൂക്ഷിക്കുക, കച്ചവടം, നടത്തി കച്ച കപടൻ "എന്ന വികൃതി പ്പേർ വരുതത്തിരിക്കുവൻ അവരെ ദൈവം കാക്കട്ടെ!!!

  • @abdulsalamk15
    @abdulsalamk15 Жыл бұрын

    ഇനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പറ്റിക്കപ്പെടാൻ ആൾക്കാർ ഉള്ളതുകൊണ്ടാണ് പറ്റിക്കുന്നവർ ഉണ്ടാവുന്നത് വിൽപ്പനക്കാരൻ അവന്റെ കഴിവ് തെളിയിക്കുമ്പോൾ ഉപഭോക്താവ് അവരുടെ കഴിവ് തെളിയിക്കണം

  • @vijayakumaranchazhiyattil2267
    @vijayakumaranchazhiyattil2267 Жыл бұрын

    Very good and sincere video. Thank you ......

  • @rosesloveleaf1590
    @rosesloveleaf1590 Жыл бұрын

    It is true.Thank you for your valuable information.

  • @ruzmyjamal868
    @ruzmyjamal868 Жыл бұрын

    നന്ദി സഹോദര, ഞങ്ങളും എളുപ്പൊടി വാങ്ങാറുണ്ടായിരുന്നു, ഇനി വാങ്ങില്ല, ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും 👌👌👌👍👍

  • @indrankarunagath
    @indrankarunagath Жыл бұрын

    A good demonstration. Congratulation.

  • @kknair4818
    @kknair48189 ай бұрын

    Thank youbro.പറഞത് വളരെ അധിക൦ ചൂഷണ൦ ചെയയ പെടുനന വരാണ് ക൪ഷക൪.

  • @binumeenu912
    @binumeenu912 Жыл бұрын

    Very good information, 100℅ true .manalanu ellu podiyil muzhuvan

  • @kuttykrishnan3832
    @kuttykrishnan383211 күн бұрын

    വളക്കടയിൽ കിട്ടുന്ന പല വളങ്ങളിലും കടൽ തീരത്തെ മണൽ ചേർത്തിരിക്കുന്നു. ഞാൻ റബ്ബർ വളം ഇട്ടതും ഇതുപോലെ മായം കലർന്നതായിരുന്നു. 🙄

  • @mkpmavilayi8050
    @mkpmavilayi8050 Жыл бұрын

    എല്ലുപൊടിയുടെ ശുദ്ധി വെള്ളത്തിലിട്ട് പരിശോധിക്കാനാവില്ല. മായം ചേർത്തത് തന്നെയാണ് മാർക്കറ്റിൽ ലഭ്യമായ ബഹുഭൂരിഭാഗവും എന്നത് ശരിയാണ്.

  • @josemenachery8172
    @josemenachery817214 күн бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @clchinnappan5110
    @clchinnappan51104 ай бұрын

    Thank u dear നല്ല വിവരണത്തിന്.❤

  • @parameswarannampoothiri8711
    @parameswarannampoothiri8711 Жыл бұрын

    കടകളിൽ കിട്ടുന്ന ജൈവവളങ്ങൾ തട്ടിപ്പാണ്. ജൈവവളങ്ങൾ സ്വന്തമായി ഉണ്ടാക്കുക

  • @valsanp.a3154
    @valsanp.a3154 Жыл бұрын

    Good information.Hearty congratulations

  • @ramadas855
    @ramadas8557 күн бұрын

    എല്ല് പൊടി 10 ചാക്ക് ചെരിഞ്ഞ് ഇട്ടതിനു ശേഷം അതിൽ മൂന്ന് ചാക്ക് വെള്ളാരം കല്ല് പൊടിച്ചത് ഇട്ട് നല്ല പോലെ ഷവൽകൊണ്ട് മിക്സ് ആക്കി പുതിയ കമ്പനിയുടെ പേര് ഉള്ള ചാക്കിലാക്കി 50kg ആക്കിനിറച്ച് സ്റ്റിച്ച് ചെയ്യുകയാണ് പതിവ്

  • @ajithakumarin618
    @ajithakumarin618 Жыл бұрын

    Thank you for the information. Very useful. I was not aware of this kind of cheating. Thank you

  • @ibrahimbava9533

    @ibrahimbava9533

    Жыл бұрын

    Krseku manhl ethechu tharukayanh

  • @ambikak2214
    @ambikak2214 Жыл бұрын

    Nalla upakaram ulla video thanks

  • @philiposep.s8087
    @philiposep.s8087 Жыл бұрын

    Thank you🙏 എറണാകുളത്ത് ഒരു കടയിൽ നിന്നും ഞാൻ ചാണകപ്പൊടി വാങ്ങി, വീട്ടിൽ വന്നു ചാക്ക് തുറന്ന് നോക്കിയപ്പോൾ സംശയം തോന്നിയതിനാൽ കുറച്ച് പൊടി വെള്ളത്തിൽ കലക്കി നോക്കിയപ്പോൾ ചാണകം എന്നൊരു സാധനം ഇല്ല, പൊടിച്ച പ്ലാസ്റ്റിക് വേസ്റ്റും, മണ്ണും മാത്രമേ ഉള്ളു..... പറമ്പിന്റെ മൂലയ്ക്ക് കളഞ്ഞു അല്ലാതെന്തു ചെയ്യും 🤔ഇപ്പോൾ വേറൊരു കമ്പനിയുടേത് വാങ്ങി വെള്ളത്തിൽ കലക്കി നോക്കിയപ്പോൾ അതിൽ മണ്ണും ഉണക്കപുല്ല് പൊടി ച്ചതും മാത്രം..... ഇപ്പോൾ ചാണകം വാങ്ങാറില്ല, എല്ലുപൊടിയും വാങ്ങാറില്ല...........

  • @shylajasankar1897

    @shylajasankar1897

    Жыл бұрын

    Abtec combanyudatu viswasichu vagam Goudunk 10 kg 270 ullu 5 kg 140 Viswasichu vagam Abtech born meen 5 kg 200 10 kg 375 Vswassichu vagam 100%

  • @lalyraju2809

    @lalyraju2809

    Жыл бұрын

    ഞാൻ കോഴി തീറ്റ വാങ്ങിയതിൽ നല്ലൊരു ശതമാനം മൊസേക്ക് കഷണങ്ങളായിരുന്നു.😀

  • @babythomas2902
    @babythomas2902 Жыл бұрын

    ഞാൻ last കാണിച്ചതേ വാങ്ങു കാരണം മണൽ കിട്ടാനില്ല. 'വലിയ വില കൊടുത്ത് online ൽ തൂക്കി വാങ്ങുകയായിരുന്നു..

  • @PGAVanavathukkara1
    @PGAVanavathukkara1 Жыл бұрын

    Nice video... Ellam maayamalle onnum illa nallathu.... Prathyogichu keralathil

  • @rayams
    @rayams Жыл бұрын

    Thanks for the update... From where we can get Rock Phosphate...

  • @ashiqashiq8765
    @ashiqashiq8765 Жыл бұрын

    എന്തിനാണ് എല്ലുപൊടി വാങ്ങുന്നത്?, അതിനേക്കാൾ മികച്ച nutrition value ഉള്ള വിലകുറഞ്ഞ രാസ വളങ്ങൾ ഉള്ളപ്പോൾ 😅

  • @aripoovlog
    @aripoovlog Жыл бұрын

    Sathyam arinjathu valare upakaarapradamaayi 👍 thanks

  • @moidunnigulam6706
    @moidunnigulam6706 Жыл бұрын

    നന്നായിട്ടുണ്ട് , വളരെ ഇഷ്ടമായി..... രണ്ടുവട്ടം കണ്ടു . ആ തരികൾ മണൽത്തരിയാണെന്ന് എങ്ങനെ തിരിച്ചറിഞ്ഞു ? ഡെമോൺസ്ട്രേഷൻ കണ്ടാൽ മണലാണെന്ന് തെളിയിക്കുന്ന ഒരു കാര്യവും അതിൽ വ്യക്തമാകുന്നില്ല . എല്ല് കരിച്ചാൽ കരിയും . മണലാണെങ്കിൽ നിലത്ത് ഉരച്ച ശബ്ദം മാത്രം മതിയോ ? സന്ദേശം ഉഗ്രനാണ്..... പരീക്ഷണം പോരാ താനും. സ്നേഹത്തോടെ.... 👍

  • @thadiyoor1
    @thadiyoor1 Жыл бұрын

    വളരെ പുതിയ അറിവ്.

  • @lathalg2721
    @lathalg2721 Жыл бұрын

    ഇതു വളരെ ശരി ആണ് ശരിക്കും ഇതിൽ മണൽ ആണ്.... ജനങ്ങൾ പറ്റിക്കപെടുക ആണ്

  • @sharafsimla985
    @sharafsimla985 Жыл бұрын

    Great Effort 🌹🌹🌹 👍👍👍

  • @kdrmakkah5510
    @kdrmakkah551014 күн бұрын

    വോഗ് ചെയ്യേണ്ടത് ഇങ്ങനെ ആണ് നന്ദി

  • @haranharan1310
    @haranharan1310 Жыл бұрын

    നമ്മുടെ കൃഷി അനുബന്ധ മേഖലയിൽ അത് വിത്ത്, വളം, തുടങ്ങി എല്ലാ മേഖലയിലും വൻ മാഫിയയുടെ പിടിയിലാണ. കൃഷി സബ് സിഡി കൈക്കലാക്കുന്നതിലും ഈ മാഫിയ ഉദ്യോഗസ്ഥ സഹായത്തോടെ പിടിമുറുക്കിയിരിക്കുന്നു. ബഹു ഭൂരിപക്ഷം കൃഷിക്കാരും ഇതിനെ കുറിച്ച് അജ്ഞരാണ്. സർക്കാർ അടിയത്തിരമായി കേരളത്തിലെ കാർഷിക അനുബന്ധ മേഖലയെ കുറിച്ച് ഒരു സമഗ്ര അന്വേഷണം നടത്തണം.

  • @ushakumari5867

    @ushakumari5867

    Жыл бұрын

    സർക്കാർ ഒന്നും ചെയ്യില്ല. എന്ത് ചെയ്താലും മുടക്കാൻ ആണ് കൃഷി ഓഫീസർമാർ ശ്രെമിക്കുന്നത്. ഒരു ഹോട്ടലോ തുണിക്കടയോ തുടങ്ങുന്ന പോലെ അല്ല ഒരു "വളക്കട" തുടങ്ങാൻ 100 പ്രശ്നങ്ങൾ ആണ്. "പാടില്ലായ്ക" കൾ ആണ് ഏറ്റവും കൂടുതൽ അവർ പറയുക . സപ്പോർട്ട് അല്ല.

  • @brindhaponnu846
    @brindhaponnu846 Жыл бұрын

    Orupad നന്ദി 🙏

  • @sunojk.s4894
    @sunojk.s4894 Жыл бұрын

    Ellupodikkumbol machine jam akathirikkan manal/ msand cherkum bro. Ellupodi companiyil manal add cheyyunnathanu.

  • @ahmedpc8247
    @ahmedpc8247 Жыл бұрын

    Phosphorus വേരിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്; പൂക്കൾക്കും കായകൾക്കും വേണം. Phosphorus ഓരോ ചെടികൾക്കും എത്രവേണമെന്ന കണക്കുണ്ട്. മായം ചേർത്താൽ അത് കിട്ടുമോ ? അങ്ങിനെ ചിന്തിക്കുന്ന വർക്കേ ഇദ്ദേഹം തരുന്ന അറിവ് ഉപയോഗപ്പെടുളളു. രാജ്ഫോസ് പോലുള്ള പാറപ്പൊടി കളാണ് താരതമ്യേന സുരക്ഷിതം. ശുദ്ധമായ ജൈവ വളങ്ങൾ നല്ലത് തന്നെ. പക്ഷെ ശുദ്ധമായത് കിട്ടാനില്ലെന്ന കാരണതാൽ N P K ഘടകങ്ങളെ വേണ്ടെന്ന് വെക്കാനാവില്ല. ഇനിയുമറിയാൻ ചിലതുണ്ട്. ഹൃസ്വകാല ചെടികൾക്ക് .10 ദിവസം കൂടുമ്പോൾ ഒരു സ്പൂൺ NPK കൊടുത്താൽ മതിയാവും. കിട്ടുമെങ്കിൽ അവ ജൈവമായിത്തന്നെ കൊടുക്കണം. എന്നാൽ, ദീർഘ കാല വിളകൾക്ക് വർഷത്തിൽ ഒറ്റത്തവണ വളം ചെയ്യുമ്പോൾ പാറപ്പൊടികളാവും നല്ലത്. കാരണം, വളം പെട്ടെന്ന് ലീച്ചു ചെയ്യാത്തത് കൊണ്ട് ദീർഘകാലം ചെടിക്ക് സൂക്ഷിച്ചു പയോഗിക്കാനാവും.

  • @pereiraclemy7109

    @pereiraclemy7109

    Жыл бұрын

    പറപ്പൊടി ഉത്തമം

  • @mathewroy3
    @mathewroy3 Жыл бұрын

    Useful information, what a sad state of affairs.

  • @vtube8208
    @vtube8208 Жыл бұрын

    Thankyou for sharing the information 👌👌👍❤️

  • @sanavinod138
    @sanavinod138 Жыл бұрын

    Good information.... Thank you....

  • @CRAFT-1
    @CRAFT-1 Жыл бұрын

    Thnkz bro.. Such a useful video 👍

  • @sreenandans3539
    @sreenandans3539 Жыл бұрын

    സഹോദരാ എല്ലു പൊടിയിൽ ഫോസ്ഫറസ് ആണുള്ളത്, എല്ലുപൊടിയുടെ പ്രധാന ദോഷം അതിൽ ആസിഡ് ചേർക്കുന്നു എന്നുള്ളതാണ്(എല്ലു പൊടിഞ്ഞു കിട്ടാൻ വേണ്ടി )പാവം കർഷർ ഇത് വാങ്ങി കൃഷിക്ക് ഇടും, ആസിഡ് ചേരാത്ത എല്ലുപൊടിയിൽ നിറയെ കറുത്ത വണ്ടും ചെള്ളുകളും ആയിരിക്കും,

  • @dhakshagarden

    @dhakshagarden

    Жыл бұрын

    🙏🙏🙏

  • @telmaharris315

    @telmaharris315

    Жыл бұрын

    V. true Ekm thanne rohini agro supply cheyum.v smelly, good qlty. Pettennu ittu theetkanam

  • @gokulgopinath4879
    @gokulgopinath4879 Жыл бұрын

    അപ്പോൾ ഇനി മണലിനു പകരം ഇത് വാങ്ങാം ല്ലേ 🤣🤣.. Good information bro👍👍

  • @bksnbai1721
    @bksnbai1721 Жыл бұрын

    Very good information thanks

  • @majidabeevi1413
    @majidabeevi1413 Жыл бұрын

    Private nurseriyil ninnum vangunna veppin pinnaku podicha nilayilanu kittunnathu. Enpathu shathamanam mnnu thannae. Kazhiyunnathum kattayaya veppin pinnakku ellavarum vanguka. Krishibhavanilulla echo shop vazhi vangiyal parathi ktishi bhavanil parayam.

  • @vkjose5859
    @vkjose5859 Жыл бұрын

    Thanks a lot God bless you

  • @ajayamalini7585
    @ajayamalini7585 Жыл бұрын

    നന്ദി സഹോദരാ

  • @bindusajan9942
    @bindusajan9942 Жыл бұрын

    Ellupodikku pakaram muttathodu podichittal pattumo, njan angane cheyyarundu.

  • @lailalaila2558
    @lailalaila2558 Жыл бұрын

    വളരെ നന്ദി പുറത്തു കൊണ്ടുവന്നത് ഞാനും വാങ്ങി വെച്ചിട്ടുണ്ട് നോക്കണം

  • @HariHari-cz4rc
    @HariHari-cz4rc Жыл бұрын

    ഉപകാരപ്രദമായ വിഡിയോ

  • @user-cf3kp8ez3b
    @user-cf3kp8ez3b4 күн бұрын

    ഇതുപോലെ തന്നെയാണ് പല വേപ്പിൻ പിണ്ണാക്ക് കച്ചവടവും മറ്റും പിന്നെ 5 രൂപ ചിലവില്ലാത്ത ഫോർട്ടീൻ മിക്സ് എന്ന പേരിൽ വരുന്ന പൊടികൾ (വെറും മണ്ണും ചാണകവും ) കിലോ പാക്കറ്റിലാക്കി 60/70 രൂപക്ക് വിൽപന നടത്തുന്നത്🙏☝️☝️🌹🌹💯💯😆

  • @chandrasekharanet3979
    @chandrasekharanet397916 күн бұрын

    ഇത് വർഷങ്ങൾക്ക് മുൻപ് ഞാൻ എല്ല് പൊടി വാങ്ങിയ കടയിൽ പരാതി പെട്ടതാണ് ഇവിടെ കരിങ്കൽ പൊടിയാണ് ചേർക്കുന്നത് അത് ചെടിക്ക് ഇട്ടാൽ ഗ്രോ ബാഗിൽ കാണാം😊😮😮

  • @rajendranparameswaran8565
    @rajendranparameswaran8565 Жыл бұрын

    Very useful information. Thank you brother

  • @mercykp1478
    @mercykp147815 күн бұрын

    Thank you sahodhra❤

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 Жыл бұрын

    നമ്മുടെ നാട്ടിന്റെ . അവസ്ഥ എന്ത് വാങ്ങിയാലും മായം 10 % 20 % ആണാ ങ്കിൽ സഹിക്കാമായിരുന്നു

  • @kprpigeons2129
    @kprpigeons2129 Жыл бұрын

    Very good informetion

  • @ww4u29
    @ww4u29 Жыл бұрын

    സത്യത്തിൽ എല്ലുപൊടി ഇട്ടിട്ട് ഒരു കൃഷി എങ്ങനെയാണ് നമ്മൾ ലാഭം ആക്കുന്നത്.... ഉദാഹരണം ഒരു മുളക് ചെടി നടാൻ വേണ്ടി നമ്മൾ ഒരു അര കിലോ എല്ലുപൊടി ഉപയോഗിച്ചാൽ ആ മുളക് ചെടിയിൽ നിന്നും ഒരു കിലോ മുളക് കിട്ടുമോ ഉത്തരം കിട്ടില്ല. അപ്പോൾ എല്ല് പൊടിയുടെ ഉപയോഗം വൻ നഷ്ടമല്ലേ?

  • @joseabraham4453
    @joseabraham4453 Жыл бұрын

    Very good! Informative! See how we are cheated .

  • @jeffyfrancis1878
    @jeffyfrancis1878 Жыл бұрын

    Thanks for the information.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx16 күн бұрын

    നല്ല എല്ലു പൊടി യുണ്ട് അതു വില കൂടുതൽ ആണ്. എല്ലാവർക്കും ഏതു സാധനവും വില കുറഞ്ഞ തു മതി. വില കുറവുള്ള തു മായമാ ണ്. അതു കൊണ്ടു നല്ലത് വാങ്ങുക. കടൽ തീരത്ത് കാണു ന്ന കക്ക പൊടിച്ചും വരുന്നുണ്ട്

  • @jubyscreativehub
    @jubyscreativehub Жыл бұрын

    Good video ഞാനും അനുഭവസ്ഥ

  • @soumyadevi8250
    @soumyadevi8250 Жыл бұрын

    കേരളത്തിലെ മണ്ണിൽ phosphorus content already ഉണ്ട്. അതു കൊണ്ട് rock sulphate ഇട്ടാൽ phosphorus induced zinc deficiency ഉണ്ടാവും. അപ്പോ production from the plant പകുതിയിൽ താഴെ ആവും. So please be careful in using rock sulphate

  • @thomask.j.5997
    @thomask.j.5997 Жыл бұрын

    I found sand( nice black sand of seashore) a few years ago and stopped buying ellupodi.

  • @sunnyantony8482
    @sunnyantony8482 Жыл бұрын

    Thanks a lot for revealing the truith

  • @kgashok311
    @kgashok311 Жыл бұрын

    Thank you,🙏

  • @shinykurian1041
    @shinykurian1041 Жыл бұрын

    Thank you so much

  • @babucj14
    @babucj1416 күн бұрын

    Great , reliable and useful information.

  • @sidheekalr9053
    @sidheekalr905316 күн бұрын

    നിങ്ങളുടെ വീഡിയോ ഇന്നാണ് കാണുന്നത്, സബ്സ്ക്രൈബ് ചെയ്തു,Rock phosphate എവിടെ കിട്ടും, എല്ല് പൊടിക്ക് ബദലായി ഉപയോഗിക്കാമോ, 100%എല്ല് പൊടി യുടെ ഫലം കിട്ടുമോ,

  • @nitishnair89
    @nitishnair89 Жыл бұрын

    Thanks for the information

  • @syamalanarayanan1259
    @syamalanarayanan1259 Жыл бұрын

    Good information.

  • @johnsoncd579
    @johnsoncd579 Жыл бұрын

    Brand Name കൂടി പറയാമായിരുന്നു. സത്യമാണെങ്കിൽ എന്തിന് ഭയപ്പെടുന്നു?

  • @abdullahpi8297
    @abdullahpi8297 Жыл бұрын

    Informative. Chung bro

  • @vnkrishnan6741
    @vnkrishnan6741 Жыл бұрын

    എല്ലുപൊടി കാൽസ്യം ഫോസ്ഫേറ്റ് ആണ് അതുകൊണ്ട് ഒരുതവണ ഡോളമേറ്റ് or നീറ്റ് കക്ക മണ്ണിൽ ചേർത്ത് കുറച്ചു ദിവസങ്ങൾക്കു ശേഷം റോക്ക് ഫോസ്ഫേറ്റ് ചേർത്താലും ഫലം ഒന്നു തന്നെയല്ലേ

Келесі