കഴുത്തില്‍ താലി അണിഞ്ഞിരിക്കുന്ന എല്ലാ സ്ത്രീകളും നിര്‍ബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #govindannamboothiri

Пікірлер: 298

  • @ushanandhini1318
    @ushanandhini1318 Жыл бұрын

    ഭർത്താവിന്റെ സ്നേഹവും പരിഗണനയും കൂടി ഒരു ഭാര്യക്ക് കിട്ടണം എന്നാലേ താലിക്കു മഹത്വം ഉള്ളു

  • @minimol5100

    @minimol5100

    Жыл бұрын

    അതെ

  • @remvin1968

    @remvin1968

    Жыл бұрын

    Very true

  • @usham7115

    @usham7115

    Жыл бұрын

    Sariyanu👍

  • @shaliini514

    @shaliini514

    Жыл бұрын

    yes

  • @jayasreer6402

    @jayasreer6402

    Жыл бұрын

    Yes

  • @anjalij.s4629
    @anjalij.s4629 Жыл бұрын

    ഭർത്താവിന്റെ സ്വസ്ഥ ജീവിതം തിരിച്ചു പിടിക്കാൻ ഒരു സാഹചര്യത്തിൽ താലി പണയം വൈക്കേണ്ടി വന്നു. അതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് സ്നേഹം കൂടുകയാണ് ഉണ്ടായത്. അദ്ദേഹത്തിന് തിരിച്ചും. പരസ്പര സ്നേഹവും വിശ്വാസവും ഉണ്ടെങ്കിൽ താലിയെക്കാൾ മഹത്തരമാണത്. താലിയും സിന്ദൂരവും അണിഞ്ഞു ഭർത്താവിനെ വഞ്ചിക്കുന്ന എത്രയോ പേരുണ്ട്.

  • @AnandhuSNair-gj1rg
    @AnandhuSNair-gj1rg Жыл бұрын

    ഭർത്താവിന്റെ ആയുസ്സ് അവന്റെ സ്വഭാവം പോലിരിക്കും.. താലി ഒരു വിശ്വാസം ആണ്.. സ്നേഹവും, പരസ്പര വിശ്വാസവും ഉണ്ടെങ്കിൽ താലിയും പവിത്രമാണ്....

  • @Mpramodkrishns

    @Mpramodkrishns

    Жыл бұрын

    സത്യം 👌👌👌👌❤️

  • @bindhusuresh2279

    @bindhusuresh2279

    Жыл бұрын

    സത്യം

  • @amruthaavani8673

    @amruthaavani8673

    Жыл бұрын

    Sathyam

  • @beenasekhar8283

    @beenasekhar8283

    Жыл бұрын

    Kanda pennungalude purake pokunnavande thali kazhuthi thuki nadannittu endu karyan

  • @akak4875

    @akak4875

    Жыл бұрын

    അതെ 👍

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Жыл бұрын

    നമസ്കാരം തിരുമേനി... 🙏🙏 ഞാൻ ഇതെല്ലാം വിസ്വാസിക്കുന്ന ആളാണ്. അതുപോലെ തന്നെ ജീവിച്ചുപോണു. നല്ല അറിവാണ്. വിശോസം ഉള്ളവർക്ക് മാത്രം

  • @sreejadileep8315
    @sreejadileep8315 Жыл бұрын

    Thirumeni valare upaharaprathamaya video,angeyude arivu njangalkkum pakarnnu tharunnathine angaye namickkunnu🙏🙏🙏🌹🌹🌹🙏🙏🙏

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 Жыл бұрын

    Sir thanks sir good and very informative message pranamamayaham ❤️🙏

  • @sandhya2214
    @sandhya2214 Жыл бұрын

    ഞാനും താലിയെ പവിത്രമായി കാണുന്ന oru സ്ത്രീയാണ്. ന്യൂ ജനരേഷനാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ വിലമതിക്കുന്നു. ഓം ഉമാമഹേശ്വരായ നമഃ

  • @anu8278
    @anu8278 Жыл бұрын

    Namaskaram Tirumeni. Thank you for sharing your knowledge. Can you pls let Us know if we can add lockets of god and Aum in the tali mala chain. Look forward to your response. Kind regards 🙏🏻

  • @anu8278
    @anu8278 Жыл бұрын

    Namaskaram Tirumeni, can you pls make a video on rituals to Be followed in case of death in the family. Thank you, Kind regards 🙏🏻

  • @krishnamenon3415
    @krishnamenon3415 Жыл бұрын

    🙏നല്ല അറിവുകൾക്ക് നന്ദി തിരുമേനി

  • @divyanair5560
    @divyanair5560 Жыл бұрын

    Thanku so much thirumeni 🙏🙏🙏

  • @jayasreep8197
    @jayasreep8197 Жыл бұрын

    🙏🙏🙏നമസ്കാരം തിരുമേനി വലിയ അറിവുകൾ തരുന്നതിനു നന്ദി

  • @deepababu3686
    @deepababu3686 Жыл бұрын

    താലിയിൽ ഒന്നും ഒരുകാര്യവുമില്ല പരസ്പരമുള്ള സത്യസന്ധത ബഹുമാനം ❤️

  • @chandramohanannv8685

    @chandramohanannv8685

    Жыл бұрын

    🤔മനശാസ്ത്ര കൺസിലിംഗ്, പഠിച്ചവർക്ക് അറിയാം.... കാര്യം. ഉയർന്ന ബുദ്ധി, യും. ☀️ഉയർന്ന ബോധതലത്തിൽ 🕉️എത്തിയവർ ക്കും മനസിലാകും.

  • @priyas4398

    @priyas4398

    Жыл бұрын

    Labour room il ellasm urivaikkendivarum. Onnumkayattilla.

  • @ranjinichandran2310

    @ranjinichandran2310

    Жыл бұрын

    Sathyam

  • @lovelymoli8413

    @lovelymoli8413

    Жыл бұрын

    ചരട് പൊട്ടിയാൽ മാറ്റി കെട്ടണോ

  • @sajukumar8465

    @sajukumar8465

    Жыл бұрын

    Good 👍

  • @induvijukumar713
    @induvijukumar713 Жыл бұрын

    ഹരേ കൃഷ്ണാ 🙏 നന്ദി തിരുമേനി 🙏🙏🙏

  • @Mpramodkrishns
    @Mpramodkrishns Жыл бұрын

    ഈ ഭർത്താവെന്നു പറയുന്ന സാധനത്തിന് അഗ്നിസാക്ഷിയായി കെട്ടിയ താലി മാല വരെ ചെന്ന് 3ന്റെ ന്ന് ഊരി അവന്റെ വീട്ടുകാർക്ക് കൊടുത്തിട്ട് ആ പെണ്ണിനെ വലിച്ചെറിഞ് അവന്റെ വീട്ടുകാർക്ക് ചവിട്ടി തേക്കാൻ ഇട്ടു കൊടുത്താൽ പാപ മുണ്ടോ തിരുമേനി ... ഒരു പെണ്ണിനെ കെട്ടിയാൽ അവളെ ചേർത്ത് നിർത്താത്തവന്റെ ഒക്കെ താലി ക്കെന്ത് വില താലി മണ്ണാങ്കട്ട പറഞ്ന്ന് മാത്രം🙏

  • @kavithabcnair3728

    @kavithabcnair3728

    Жыл бұрын

    താലിയിലൊന്നും ഒരു കാര്യവുമില്ല. പരസ്പര മന:പൊരുത്തമുണ്ടെങ്കിൽ ജീവിതം മുന്നോട്ടു പോകും

  • @suryaajithkumar207

    @suryaajithkumar207

    Жыл бұрын

    Athe .100 sathyam

  • @suryaajithkumar207

    @suryaajithkumar207

    Жыл бұрын

    Anta avastha etharunnu

  • @kavithabcnair3728

    @kavithabcnair3728

    Жыл бұрын

    Correct

  • @chandramohanannv8685
    @chandramohanannv8685 Жыл бұрын

    🕉️👌ഭാരതിയ കുടുംബം ☀️ആൽമിയ തയിലും, ഉയർന്ന മനഃശാസ്ത്ര ബോധം ഉൾക്കൊള്ളുന്നതും. ധർമ്മം, വിശ്വാസം (പരസ്പരം )ശുദ്ധി, മന ശുദ്ധി,സന്മർഗികത,ഉയർന്ന ☀️സംസ്കാരം, ജ്ഞാനം. ഇവയിൽ, അടിയുറച്ച താണ്.🙏ലോകം ഇന്ന് മാതൃകയക്കുന്നു... Kanhangad.

  • @hemalathap.k.3885
    @hemalathap.k.3885 Жыл бұрын

    🙏pranamam thirumeni Thank you for these valuable words

  • @jajasreepb3629
    @jajasreepb3629 Жыл бұрын

    Thankyou Thirumeni

  • @user-ui4yp5hw1u
    @user-ui4yp5hw1u Жыл бұрын

    മനസിലാവേണ്ടവർക്ക് മനസിലാവും.അല്ലാത്തവർ പലതും ന്യായീകരിച്ചോണ്ടിരിക്കും.തിരുമേനി .....നന്ദിയുണ്ട് ഈ അറിവ് പകർന്നു തന്നതിന്

  • @sarithasmenon4443
    @sarithasmenon4443 Жыл бұрын

    വലിയ ഉപകാരം തിരുമേനി 🙏🙏🙏.....

  • @geethau5665
    @geethau5665 Жыл бұрын

    എന്റെ അമ്മ താലി ഇടില്ലായിരുന്നു വെളള വസ്ത്രമാണ് ധരിച്ചിരുന്നത് എന്നിട്ടും അമ്മ മരിച്ച് 2വർഷം കഴിഞ്ഞാണ് അച്ചൻ മരിച്ചത് താലിയില്ലൊന്നും ഒരു കാര്യവുമില്ല

  • @sajithkumarta7681
    @sajithkumarta7681 Жыл бұрын

    Namaskaram thirumeni 🙏🙏 thali soothram 🙏🙏

  • @lalut.g.9187
    @lalut.g.9187 Жыл бұрын

    Thank you so much thirumeni🙏 🌹

  • @sinisunil567
    @sinisunil567 Жыл бұрын

    താലി കെട്ടിയവന്റെ തണലിൽ ജീവിക്കുന്ന സുഖം ഈ പ്രപ ഞ്ചത്തിലെ ഒന്നിൽ നിന്നും കിട്ടുകയില്ല.. പഴമക്ക് സ്നേഹത്തിന്റെ എന്തൊരു സുഖന്ധമാണ്..എന്റെ താലി എന്നോടൊപ്പം ചിതയിൽ എരിഞ്ഞടങ്ങാനാണ് ഇപ്പോഴും എപ്പോഴും എന്റെ ആഗ്രഹം തിരുമേനി... Love you God... love you തിരുമേനി... എന്റെ പാതിയോടും ഒരുപാട് സ്നേഹം മാത്രം ❤️❤️

  • @rachelgeorge4639

    @rachelgeorge4639

    Жыл бұрын

    താലികെട്ടിയവന്റെ തണലിൽ ജീവിക്കുന്നത് എല്ലാവർക്കും സുഖം അല്ല മാഡം അത് ഒരു ശാപമായി കണ്ണുനീരായി കൊണ്ട് നടക്കുന്ന എത്രയോ സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് അറിയാമോ വിവാഹത്തിനുശേഷം ജീവിതത്തിൻറെ സുഖവും സമാധാനവും നഷ്ടപ്പെട്ട എത്രയോ സ്ത്രീരത്നങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നറിയാമോ. താലികെട്ടിയവന്റെ തണലിൽ അല്ലാതെ ഒരു സ്ത്രീയും ഇവിടെ ജീവിക്കുന്നില്ലേ ഭർത്താവ് ജീവിച്ചിരുന്ന നാളിനെക്കാളും ഭംഗിയായി സമാധാനമായി ജീവിക്കുന്ന മക്കളെ നോക്കുന്ന എത്രയോ വിധവകളായ സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ട് ഒരു സ്ത്രീക്ക് ജീവിക്കാൻ പുരുഷന്റെ തണൽ കൂടിയേ തീരൂ എന്ന് എനിക്ക് തോന്നുന്നില്ല. ഭർത്താവ് നല്ലതാണെങ്കിൽ കൂടി പെൺകുട്ടിയുടെ ജീവിതം നരകം ആക്കുന്ന എത്രയോ ഭർതൃ വീട്ടുകാർ നമ്മുടെ ചുറ്റിനും ഉണ്ട്. താൻ പൂർണമായി സന്തോഷവതിയാണെന്ന് പറയുന്ന ഭർതൃ മതികളായ സ്ത്രീകൾ വളരെ കുറവാ നമ്മുടെ സമൂഹത്തിൽ. അതുകൊണ്ടാണ് ഇന്നത്തെ പെൺകുട്ടികൾ അധികം വിവാഹം കഴിക്കാൻ താല്പര്യം കാണിക്കാത്തത്.

  • @sinisunil567

    @sinisunil567

    Жыл бұрын

    @@rachelgeorge4639 ഭർത്താവിന്റെ തണലിൽ ഞാൻ വളരെ സന്തോഷവതിയാണ്.. അതിൽ ദൈവത്തോട് ഒരായിരം നന്ദി.. ഭർത്താവിന്റെ അഭാവത്തിലും അല്ലാതെയും ജീവിക്കുന്ന.. എല്ലാ സഹോദരിമാർക്കും... കരുത്താർന്ന ജീവിതം നയിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... പ്രിയ സഹോദരി.. ഞാൻ എന്റെ പേർസണൽ കാര്യം മാത്രമാണെ പറഞ്ഞത്.. അത് വിഷമമായെങ്കിൽ ഷമ ചോദിക്കുന്നു.. 🙏🏻🙏🏻

  • @aasshh123

    @aasshh123

    Жыл бұрын

    Sunil nalle marichal tannal pokille,athaa parayune matorallude thannalil jeevikaruth

  • @സത്യഭാമകൃഷ്ണൻ108

    @സത്യഭാമകൃഷ്ണൻ108

    Жыл бұрын

    ​@@rachelgeorge4639 why ningal oru Christian Alle mattullavarde viswasathil idapedunnathu nthina ..she is happy with her husband wish her good life why criticising support any woman who talks her sad life ..ok ...you are there in all comments of this channel ..not good

  • @sinisunil567

    @sinisunil567

    Жыл бұрын

    @@aasshh123 സന്തോഷത്തോടെ ജീവിച്ചു പൊക്കോട്ടെ... 🙏🏻🙏🏻😁

  • @sarianiadhu103
    @sarianiadhu103 Жыл бұрын

    നമസ്കാരം തിരുമേനീ🙏🙏🙏

  • @akshayashok4946
    @akshayashok4946 Жыл бұрын

    ഇങ്ങനെ ശുഭ മുഹൂർത്തത്തിൽ ഒരു പെണ്ണിനെ താലി ചാർത്തി കൊണ്ടുവന്നിട്ടുണ്ട് അന്യ സ്ത്രീ കളോട് ബന്ധം കൂടാൻ പോകുന്ന ഭർത്താവിന്റെ താലി ചാർത്തി നടക്കുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ടോ തിരുമേനി.

  • @indirakeecheril9068

    @indirakeecheril9068

    Жыл бұрын

    Sathyam 👍agni sakshiyayi thali ketty kondu vanna pennine swapnathil polum kanunnilla chilar ....Poonthanam thirumeni ethrayokaalam munpe ezhuthi vechirikkunnu ...

  • @sajithashylabaalashylabaal1671

    @sajithashylabaalashylabaal1671

    Жыл бұрын

    😊😊

  • @beenamohan7149

    @beenamohan7149

    Жыл бұрын

    Adhite avashyam Ella

  • @manjuajith1427

    @manjuajith1427

    Жыл бұрын

    Sathyam

  • @pradeepkumar-ix7bt

    @pradeepkumar-ix7bt

    Жыл бұрын

    ഇതിന് തിരുമേനി എന്തു പറയാനാ സ്വന്തം യുക്തി പോലെ ചെയ്യുക

  • @geethadevi4336
    @geethadevi4336 Жыл бұрын

    Hare Krishna Pranamam Thirumeni 🙏

  • @jyothinarayanan8366
    @jyothinarayanan8366 Жыл бұрын

    Hare Krishna 🙏🏻❤️

  • @vidhyapraveen-fz3jg
    @vidhyapraveen-fz3jg Жыл бұрын

    ഒരു ഭാഗ്യം ആണ് താലി 🙏🏼🙏🏼🙏🏼😘😘😘😘

  • @kavyapoovathingal3305
    @kavyapoovathingal3305 Жыл бұрын

    Thankyou so much Therumeni,🙏🙏

  • @sindhusreekumar5574
    @sindhusreekumar5574 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏 ഇന്നത്തെ കാലത്തിന് വളരെ ഉപകാരപ്രദമായ പോസ്റ്റ്....

  • @divyanair5560
    @divyanair5560 Жыл бұрын

    Pranamam thirumeni 🙏🙏🙏

  • @rinakamath5973
    @rinakamath5973 Жыл бұрын

    I usually apply kunkum from temples. Nalla pole manikkum .

  • @jajasreepb3629
    @jajasreepb3629 Жыл бұрын

    Namaskaram ji.Hare Krishna

  • @vaishnavravikumar4193
    @vaishnavravikumar4193 Жыл бұрын

    Hare Rama Hare Krishna Guruvayurappa 🙏🙏🙏

  • @radhikabs2848
    @radhikabs2848 Жыл бұрын

    🙏❤️ഹരേ കൃഷ്ണാ.... ❤️🙏

  • @vineethavidya8125
    @vineethavidya8125 Жыл бұрын

    Thanks thirumeni

  • @ramnathram7298
    @ramnathram7298 Жыл бұрын

    Yethra nariyesthu💛 pujyanthe.Thathre🧡 remanthu devathaha ❤ Beautiful 👌thirumeni .

  • @pushpalathakrishnan6597
    @pushpalathakrishnan6597 Жыл бұрын

    വളരെയധികം നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌹🌹🌹🌹🌹🌹യുവതലമുറ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത് നന്ദി തിരുമേനി 👍👍👍👍

  • @sindhur3584

    @sindhur3584

    Жыл бұрын

    Thirumeni njan thali vitu pinnedu verorennam vangi kazhuthilittu kuzhappamundo gathikedu kondu cheythathanu pharthavu njangale samrakshikunnillarunnu

  • @bindhus2885
    @bindhus2885 Жыл бұрын

    നല്ല വീഡിയോ

  • @bijeshc7240
    @bijeshc7240 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @sreerenjini1425
    @sreerenjini1425 Жыл бұрын

    Thank u 😊

  • @deepnasumesh1218
    @deepnasumesh1218 Жыл бұрын

    🙏🏻🙏🏻🙏🏻

  • @anithamanojanitha185
    @anithamanojanitha185 Жыл бұрын

    Namaskaram thirumeni Nyt kidakkn pokumbo urivakkunnathil dhosham indo thirumeni ..onnu paranju tharamo thirumeni

  • @santhababu9513
    @santhababu9513 Жыл бұрын

    തിരുമേനി പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്. ഞാനും താലിമാലയെ പവിത്ര യോടു കൂടി കാണുന്ന ആളാണ്. അതു കൊണ്ട് എൻ്റെ ധാമ്പത്യവും പവിത്രമാണ്. വളരേ നന്ദി തിരുമേനി.

  • @rajanisunil5894
    @rajanisunil5894 Жыл бұрын

    God bless u

  • @anuja3266
    @anuja3266 Жыл бұрын

    അതെ......... 🥰 വിശ്വാസങ്ങൾ... ഉയർന്ന ചിന്തകൾ കൊണ്ട് അങ്ങ് പറഞ്ഞു.... മഹത്തരം..... ഏറെ നന്ദിയും സ്നേഹവും തിരുമേനി 🙏🏻🙏🏻🙏🏻🥰

  • @RajithaFromOdisha
    @RajithaFromOdisha Жыл бұрын

    Sathyam തിരുമേനി ഇവിടെ മംഗല സൂത്രത്തിന് വളരെ പ്രധാനമാണ് ശരിക്കും പറഞ്ഞാൽ മംഗല സൂത്രം ആണ് മംഗല്യസൂത്രം എന്ന് നാട്ടിൽ ഉള്ളവരാണ് പറയുന്നത് നോർത്തിൽ മംഗലസൂത്രം ആണ്... പിന്നെ അതിന്റെ പവിത്രത എത്ര പറഞ്ഞാലും മതിയാവില്ല ഏത് ഫംഗ്ഷന് പോവുകയാണേലും മംഗലസൂത്രം അഴിച്ചിട്ടുള്ള പരിപാടി ഇവിടെ ഇല്ല എന്തിൻ്റെ കൂടെ ആണേലും അത് കഴുത്തിൽ നിന്നും ഊരരുത് എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ഊരിയാൽ തന്നെ അത് തിരിച്ച് ഇടുന്നതിന് തിരുമേനി പറഞ്ഞതുപോലെ ചൊവ്വാഴ്ച ദിവസം നല്ലതല്ല.... ദിവസവും നല്ല സമയവും നോക്കിയേ ഇടാറുള്ളു സന്ധ്യ സമയത്ത് ഇടാനോ ഊരാനോ പാടില്ല .... തിരുമേനി പറഞ്ഞതെല്ലാം കറക്റ്റ് ആണ് 🙏🏻🙏🏻

  • @sreedevia.r.4676
    @sreedevia.r.4676 Жыл бұрын

    Namaskaram Thirumeni Mikka episodes kanarundu nalla arivukal pakarnu tharunathu thanne punyam Ennalum oru doubt Ella thirumeniyum jyothishanamarum parayuna karyamanu bharya bharthavinte nanamaku oronu cheyyunathine kurichu ennal enthu kondu bharyaku vendi bharthakanmar cheyyenda karyam parayathathu ..veettil bharya nalla reethiyil poojayum prathanayum ayitirikum ennitu anugal enthellam vrithikedkal cheyyunu. Pinne bharthavinte jeevanu mathrame ullo Apol bharyaku ille Jeevan bharyaku mathram mathiyo acharangal ennu oru doubt ..shamikanam njan paranjathil thettundenkil

  • @user-pu1yf4rz7g
    @user-pu1yf4rz7g Жыл бұрын

    Urangumbozhum kulikumbozhum azhich vakarund... Poti poyenkilo enn pedichit... Athum doshamano

  • @manjumaheswari9059
    @manjumaheswari9059 Жыл бұрын

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @geethabalakrishnan5205

    @geethabalakrishnan5205

    Жыл бұрын

    ഗീത . നമസ്തേ തിരുമേനി

  • @roshnipillai3930
    @roshnipillai3930 Жыл бұрын

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻നന്ദി തിരുമേനി

  • @vinithaanil2370
    @vinithaanil2370 Жыл бұрын

    എന്റെ താലി ചരടിൽ ആണ് തിരുമേനി 🙏🙏🙏🙏

  • @saraswathisaraswathi5261
    @saraswathisaraswathi5261 Жыл бұрын

    Super. Thirumeani

  • @gamingsuperfour1304
    @gamingsuperfour1304 Жыл бұрын

    👌🙏❤️

  • @pushpasreenivas5245
    @pushpasreenivas5245 Жыл бұрын

    തിരുമേനി പനഞത് 100% ശരിയാണ് എന്റെ വിശ്വാസം 🙏🙏🙏

  • @HariHaran-iw4kk
    @HariHaran-iw4kk Жыл бұрын

    നമസ്കാരം തിരുമേനീ

  • @jishanairkrishnath447
    @jishanairkrishnath447 Жыл бұрын

    നന്ദി തിരുമേനി. താലി മറ്റൊരു മാലയിലേക്ക് മാറ്റുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നൊരു സംശയം ഉണ്ടായിരുന്നു.. അതു clear ആയി ..

  • @jithuudhayasree1723

    @jithuudhayasree1723

    Жыл бұрын

    Mattoru malayilekk mattumbol manjal charad aadhyam kettuka ennit aaa chainil ninn matti vereyilott ett ath kazhuthil etta sesham ath azhikam

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 Жыл бұрын

    ശരി ആണ്- തിരുമേനി നിർ ദ്ദേശിച്ചപോലെ ഒരു പഴയ പാട്ടിൽ ഇതുപോലെ പവി ത്രമായ വരികൾ കൂട്ടിചേർ ത്തിട്ടുണ്ട്, ഇന്ന് ഇക്കാര്യ ങ്ങൾ ശ്രദ്ധിക്കാൻ ആർക്ക് ആണ് നേരം.🙏🏼🤔

  • @bindushibu9952
    @bindushibu9952 Жыл бұрын

    ഹരേ കൃഷ്ണ..🙏🙏🙏 പാലക്കാട് ജില്ലയിൽ തിരുമേനി പറഞ്ഞ ആചാരങ്ങൾ ആചരിക്കുന്നുണ്ട് ഭർത്താവ് മരിച്ചു പോവുമ്പോൾ ഭർത്താവിന്റെ വലതു കൈയിൽ താലി കെട്ടി വിടാറുണ്ട് താലിഒരു സത്യം തന്നെയാണ്

  • @parvathybindhu2763
    @parvathybindhu2763 Жыл бұрын

    🙏

  • @minimolck4662
    @minimolck4662 Жыл бұрын

    Njan thali kazhuthil ninnum ooriyittilla njangal annum vazhakkanu adiyum annum eppol njan hostelil aanu thamasam Thali mannangatta

  • @prasannanair7990
    @prasannanair7990 Жыл бұрын

    👌👌👍🌹🌹

  • @sreevanimarar4923
    @sreevanimarar4923 Жыл бұрын

    🙏🙏🙏🙏🙏👍👍

  • @amrutaartsandlectures3298
    @amrutaartsandlectures3298 Жыл бұрын

    നമസ്തേ 🌄

  • @vineethaumesh7402
    @vineethaumesh7402 Жыл бұрын

    🙏🙏🙏

  • @sathishdamodaran5739
    @sathishdamodaran5739 Жыл бұрын

    👍🙏

  • @redbellcreations5635
    @redbellcreations5635 Жыл бұрын

    Nammal mathram vicharichittum samrekshichittum karyamillallo.avarkum koodi thonnande.oralku mathram ee visjwasamgaloke undayal poreallo Thirimeani

  • @akhils4841
    @akhils4841 Жыл бұрын

    Sathyam thirumeni

  • @krishnaa8803
    @krishnaa8803 Жыл бұрын

    Parasparam ulla bond annu adjustment trust ethokke annu jeevithakalam vare nilanirthedathuy....thali pavithramanuu...athu oru tool maatram....

  • @Rajesh-cw2td
    @Rajesh-cw2td3 ай бұрын

    Correct karyamanu paranjathu

  • @nikibalagopal7191
    @nikibalagopal7191 Жыл бұрын

    👍👍👍❤❤❤❤

  • @shobhanair1822
    @shobhanair1822 Жыл бұрын

    നമസ്ക്കാരം തിരുമേനി

  • @remanimohan4768
    @remanimohan4768 Жыл бұрын

    Correct

  • @parvanasudhan2561
    @parvanasudhan2561 Жыл бұрын

    ഞാനും അമ്പലത്തിൽ പോയാൽ താലിയിൽ ചന്ദനം തൊടാറുണ്ട്.

  • @jithuudhayasree1723

    @jithuudhayasree1723

    Жыл бұрын

    Chandana kukumam basmam okk edam.....veettilanelum

  • @shobhakannan3726
    @shobhakannan3726 Жыл бұрын

    നമസ്തേ ചേട്ടാ എത്ര കാര്യമാണ് പറയുന്നത് ശെരിക്കും സത്യം ഇതു പറഞ്ഞാൽ ആരും ഈ കാലത്തു സമ്മതിച്ചു തരില്ല. 🙏🏽🙏🏽🙏🏽

  • @sreevidya5990
    @sreevidya5990 Жыл бұрын

    🙏🙏🙏🙏

  • @premav4094
    @premav4094 Жыл бұрын

    ഹരേ കൃഷ്ണ

  • @gogulvenugopal624
    @gogulvenugopal624 Жыл бұрын

    ♦️ നമസ്തേ... തിരുമേനി🙏🙏 ഈ അറിവിനു മുന്നിൽ നമിക്കുന്നു🙏🙏 വിശ്വാസം അതല്ലേ എല്ലാം👏🙏🌹🌺♦️

  • @Vijayalakshmi-lw2re

    @Vijayalakshmi-lw2re

    Жыл бұрын

    🙏 sthreeum purushanum viswasam sneham kshama daya. Yellam venam yennale jeevitham happy aku. Ipole thali venda kuttikalk.

  • @kretnamayeedevi2298

    @kretnamayeedevi2298

    Жыл бұрын

    ​@@Vijayalakshmi-lw2re &create

  • @subhasv68
    @subhasv68 Жыл бұрын

    🙏 ഹരേ കൃഷ്ണ 🙏 നമസ്കാരം തിരുമേനി 🙏 എന്റെ താലി ബസിൽ വച്ചു കള്ളന്മാർ അടിച്ചു കൊണ്ട് പോയി 😄 എന്റെ ഭാഗ്യത്തിന് ചെയിൻ കിട്ടി 🙏 പിന്നെ ഒരെണ്ണം വാങ്ങിച്ചു, ഇടാൻ സാധിച്ചിട്ടില്ല 🙏 പരസ്പരം അഡ്ജസ്റ്റ് ചെയ്തു പോണു 🙏 അടുത്ത് തന്നെ ഒരെണ്ണം വാങ്ങണം 🙏

  • @rejanink60
    @rejanink60 Жыл бұрын

    താലി കെട്ടിയാൽ മാത്രo പോരാ ഒരു പെണ്ണിന്റെ എല്ലാ കാര്യങ്ങൾ നോക്കാൻ കഴിവില്ലാത്തവന്റെ താലിയിട്ടു കൊണ്ടിട്ടെന്തു കാര്യം പെണ്ണിന്റെ മനസ്സും മനസില്ലാക്കാൻ കഴിവ് ഉണ്ടായിര ക്കം.

  • @soumyasatheesh
    @soumyasatheesh Жыл бұрын

    Ente amma taali azhichubekronnuilla... athu kondu avaru valare happy anu.. ippo divorce koduthirika, adhikam vaikathe shubam... ellam njan angeekarikunnu sir, thaali maalu wedding ring okke pavithram anu.. athu full time athintethaya respectodu koodi nokiyalum.. athu aniyunna manushyan asuran anengi pinnendhu karyam.. manasu nannaya pore kore okke nannaville.. matullavare vedanipikaruthu enu karuthiya pore ellam bandhangalum nannaville. Ente oru samshayam anu tto..

  • @jithuudhayasree1723
    @jithuudhayasree1723 Жыл бұрын

    Chradok azhikum swami ente cs kazhinjatha

  • @sheejamk3068
    @sheejamk3068 Жыл бұрын

    വളരെ സത്യം. വിശ്വസിക്കുന്നവർക്ക് മാത്രം

  • @omanaasokan5346
    @omanaasokan5346 Жыл бұрын

    .therumeni.e.barya.ullabarthavu.ethra.swtharaymullavalayalum.annya.penninakanubol.avaludapuraka Pokunna.purushana.endparum

  • @sunithasunitha9819
    @sunithasunitha9819 Жыл бұрын

    Chovva kallyanam nakkanpattumo

  • @sindhusatheesh3505
    @sindhusatheesh3505 Жыл бұрын

    ഞാൻ താലി മഞ്ഞ നൂലിൽ കഴുത്തിനോടെ ചേർത്ത് ഇട്ടിരിക്കുന്നു..... 🙏🙏🙏

  • @prabhanair5370
    @prabhanair5370 Жыл бұрын

    Paraspara viswasam athanu dampathythinte adithara.. Ennu parayunnatu nagna sathyam...

  • @littleideaentertainments2190
    @littleideaentertainments2190 Жыл бұрын

    അതെ തിരുമേനി പണ്ടുള്ള ഓരോ കാര്യവും വളരെ സത്യമുള്ളതാണ് ഇന്നത്തെ കുട്ടികൾ ക്കു അതിന്റെ പവിത്രതയൊന്നും അറിയില്ല 🙏🙏🙏

  • @lustrelife5358
    @lustrelife5358 Жыл бұрын

    🙏🙏🙏🙏🙏

  • @ushak9074
    @ushak9074 Жыл бұрын

    Thirumeni jadakam money alla paresudhiyodum life vivahidayayathane njan after 3days hus vazhakum duseelankalum thanneyanue. Athukunde evakakaryathil orie sathyavumella.

  • @sheejasuresh3172
    @sheejasuresh3172 Жыл бұрын

    Thalalayalla snehavum ayussum theerumamikkunmadu

  • @sreekala9463
    @sreekala9463 Жыл бұрын

    Thaliyolam surakshithathom vere endinund 🙏🙏🙏

  • @geethavk4481
    @geethavk4481 Жыл бұрын

    രണ്ടു താലി നഷ്ടപ്പെട്ടു. ഇപ്പോൾ താലിയും മാലയും വാങ്ങാൻ പോലും പറ്റാത്ത അവസ്ഥ വന്നതുകൊണ്ട് ഇടാറില്ല. ഇതുവരെ എനിക്കതിനു ഒരു കുഴപ്പവും തോന്നിയിട്ടില്ല

  • @thakkudu14

    @thakkudu14

    Жыл бұрын

    Thaali maala jeevidha budhimuttukal vannapol vilkendi vanna ammamaar aanu njn kanditullath avarokke aagrahich vendann vaykunnathalla jeevithathil angane varunnathaanu thaali idan kothikkunna ammamar und avarude prarabdhangalil avark kazhiyaarilla ennathaanu sathyam.

  • @jithuudhayasree1723

    @jithuudhayasree1723

    Жыл бұрын

    Thali ennath gold ettale oru thari ponnittale thali avu ennonnum ella....namma manja charadil oru kazhnam manjal kettiyal athum thaliyan

  • @suma6455
    @suma6455 Жыл бұрын

    തിരുമേനി വരാഹിമുദ് എന്നാൽ എന്താണ്🙏🙏🙏

  • @ushacr2196
    @ushacr2196 Жыл бұрын

    താലി ഒരു വാഗ്ദാനം ആണ്. പരസ്പര വിശ്വാസവും,സ്നേഹവും nashtapettal എന്ത് താലി, എന്ത് മംഗല സൂത്രം? എൻ്റെ അമ്മയുടെ താലി വളരെ ചെപ്പത്തിൽ നഷ്ടപ്പെട്ടു പോയി. വേറൊന്ന് വാങ്ങാൻ നിവൃത്തി ഇല്ലായിരുന്നു. എങ്കിലും അച്ഛനും അമ്മയും തമ്മിൽ സ്നേഹവും വഴക്കും ഒക്കെയായി deerkhayusayi ജീവിച്ചു

  • @sanjanaa4015
    @sanjanaa4015 Жыл бұрын

    🙏🙏🙏🙏🙏🙏

  • @ramboyt9234
    @ramboyt9234 Жыл бұрын

    നമസ്കാരം തിരുമേനി

  • @chandramohanannv8685
    @chandramohanannv8685 Жыл бұрын

    ലഷ്മി 🕉️നാരായണ, ക്ഷേത്രം (കുടുംബം )അതാണ് 👌ഭാര്യ, ഭർത്താവ്. എന്നാൽ. പതി, പത്നി, ☀️☀️ഇത്, ഒരു ആൽമാവിന്റെ രണ്ടായി പിരിഞ്ഞ ഒരു ഭാഗം, സ്ത്രീ യും, ഒരുഭാഗം പുരുഷനും ആയി ജനിക്കുന്ന താണ്, ☀️☀️അവർ ഏതുജന്മത്തിലും മാറില്ല, എന്നാൽ പുണ്ണ്യം ചെയ്തവർക്കേ അവരെ തിരിച്ചറിഞ്ഞു 🕉️വിവാഹം കഴിക്കാൻ കഴിയു.... (രാധ കൃഷ്ണ, സിത രാമൻ, ശിവ പാർവതി )👌🙏

  • @thulasithulasi4763
    @thulasithulasi4763 Жыл бұрын

    🙏🙏💘👋🙏

Келесі