നാമം ജപിച്ചിട്ടും അപ്രതീക്ഷിതമായ ദുരിതങ്ങളാണോ?പരിഹാരമായി ചെയ്യേണ്ടത് ! | Jyothishavartha

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
.............................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #govindannamboothiri

Пікірлер: 122

  • @vijibabu3247
    @vijibabu3247 Жыл бұрын

    അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ഒരുപാട് നന്ദി 🙏🙏🙏

  • @sreenasreena5683
    @sreenasreena5683 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏 വെങ്കടേശ്വര ഭഗവാനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ

  • @sheebaramram3843
    @sheebaramram3843 Жыл бұрын

    ഈ അടുത്തു ആണ് അങ്ങയുടെ വീഡിയോസ് കാണാൻ തുടങ്ങിയത് 🙏🏼🙏🏼🙏🏼 മനസ്സിന് ഒരുപാട് സമാധാനവും സന്തോഷവും തോന്നുന്ന വാക്കുകൾ ഒരുപാട് അറിവില്ലായ്മകൾ തിരുത്താനും സാധിച്ചു ❣️❣️

  • @sreedevi2651

    @sreedevi2651

    Жыл бұрын

    സത്യം❣️❣️🙏🏻

  • @sajitharanjith4760

    @sajitharanjith4760

    Жыл бұрын

    Sathyam

  • @suma6455

    @suma6455

    Жыл бұрын

    അതെ🙏

  • @manjulakannan9928

    @manjulakannan9928

    Жыл бұрын

    ഞാനും... ഒത്തിരി താമസിച്ചു പോയി എന്ന് തോന്നുന്നു...

  • @jackjillentertainments897

    @jackjillentertainments897

    Жыл бұрын

    Sathyam...🙏🙏🙏

  • @ramboyt9234
    @ramboyt9234 Жыл бұрын

    നമസ്തേ തിരുമേനി, തിരുമേനി പറഞ്ഞ കാര്യങ്ങൾ മുഴുവനും എന്റെ ജീവിതത്തിൽ യാഥാർത്ഥ്യമാണ്. അതുകൊണ്ട് തിരുമേനി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് ഒരു ആശ്വാസമായി ഒരുപാട് നന്ദിയുണ്ട് തിരുമേനി ഈ വാക്കുകൾ കേട്ടപ്പോൾ

  • @vanajavijayan6233
    @vanajavijayan6233 Жыл бұрын

    വളരെ സന്തോഷം തിരുമേനി 🙏🙏🙏

  • @geethad472
    @geethad472 Жыл бұрын

    നമസ്കാരം തിരുമേനി🙏. അങ്ങ് തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ അതിഗംഭീരമായവയാണ്. ഗുരുവായി തന്നെ കാണുന്നു.

  • @enzosoul2754

    @enzosoul2754

    Жыл бұрын

    തിരുമേനി പ്രാത്ഥനയുണ്ട് പക്ഷേ മനപ്രയാസം മാറുന്നില്ല. മക്കൾക്ക് സ്നേഹം കുറു പോലെ വന്ന മകൾ സ് സ്റ്റേ ഹിങ്ങന്നില്ല. ദത്താപ്‌പേ , യിട്ട 36 വഷേ കഴിഞ്ഞു. ആരോഗ്യം ക്കുറചണ്ട്. നമസ്കാരം തിങ്ങമേനി.

  • @bindub7991
    @bindub7991 Жыл бұрын

    🙏🙏🙏 നല്ല അറിവ്... Thanx തിരുമേനി 🙏

  • @Lensvision-fg4vd
    @Lensvision-fg4vd Жыл бұрын

    ആയില്യം ഒരിക്കൽ അരും പറയാത്ത കാര്യം ആണ് നന്ദി തിരുമേനി ::

  • @sumamohanan1594
    @sumamohanan1594 Жыл бұрын

    എന്നും തിരുമേനി പറയുന്നത് കേൾക്കാറുണ്ട്. എല്ലാം നല്ല നല്ല അറിവുകളാണ്

  • @geethaa1323
    @geethaa1323 Жыл бұрын

    Thank you Thirumeni 🙏🙏

  • @RajaBabu-hr6du
    @RajaBabu-hr6du Жыл бұрын

    നമസ്കാരം തിരുമേനി 58 വയസായ എനിക്ക് ഇതുവരെ കിട്ടാത്ത അറിവുകൾ അങ്ങയുടെ ചാനൽ കാണാൻ തുടങ്ങിയ സമയം തൊട്ടു തെറ്റുകൾ തിരുത്തി പ്രർത്തിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. MK ബാബുരാജൻ തൃക്കേട്ട 1965 മകരം ആദ്യത്തെ

  • @anoopva5319
    @anoopva5319 Жыл бұрын

    ആയില്യം നക്ഷത്രം : അറിവുകൾ പകർന്നതിനു ഒരുപാട് നന്ദിയുണ്ട് 🙏🙏🙏

  • @pushkalasankar7682
    @pushkalasankar7682 Жыл бұрын

    Thank you for your advice. Namaste🙏🙏🙏🙏🙏🙏🙏🙏

  • @gayathridevikp9304
    @gayathridevikp9304 Жыл бұрын

    Pranamam Guro..

  • @renukaraj5538
    @renukaraj5538 Жыл бұрын

    Watching ur video clips gives me lot of information n peace.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Жыл бұрын

    Arivukalk thank you thirumeni 🙏

  • @geethasmenon7021
    @geethasmenon7021 Жыл бұрын

    നമസ്കാരം തിരുമേനി അവിടത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻 ഗീത പുണർതം

  • @vanajapavanan3086
    @vanajapavanan3086 Жыл бұрын

    Arivu Thannathil Valara Santhosham Thirumeni 🙏🙏🙏

  • @sudarsank8314
    @sudarsank8314 Жыл бұрын

    Hare krishna 🙏

  • @sajithkumarta7681
    @sajithkumarta7681 Жыл бұрын

    Namaskaram thirumeni 🙏🙏 samiye saranam 🙏🙏

  • @indirakeecheril9068
    @indirakeecheril9068 Жыл бұрын

    Namaskaram thirumeni 🙏🙏🙏💖 Om Padmaya namaha 🙏🙏🙏💖 Om Mahapathmaya nama🙏🙏🙏💖 Om Shanghapalaya nama 🙏🙏🙏💖

  • @xboxssrs2684
    @xboxssrs2684 Жыл бұрын

    Namaskarm thirumeni 🙏🙏🙏

  • @smithas1891
    @smithas1891 Жыл бұрын

    നന്ദി : തിരുമേനി🙏

  • @reenamp9175
    @reenamp9175 Жыл бұрын

    Reena. Chithira Babu. Aswathy Vinayamrith. Uthradam njangal kadabadhyatha kond poruthimuttkayanu. Njangalku vendi prarthikkane thirumeni🙏🙏🙏

  • @sudhamnair6009
    @sudhamnair6009 Жыл бұрын

    Hare Krishna Hare Rama, NamaSivaya

  • @gigis6498
    @gigis6498 Жыл бұрын

    Good speech

  • @padminigopalakrishnan1989
    @padminigopalakrishnan1989 Жыл бұрын

    Namasthe Thirimeni 🙏. Thirumeni paranju thanna Keerthanagal Jepikkunnude 🙏🙏🙏

  • @sethulakshmi6435
    @sethulakshmi6435 Жыл бұрын

    ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @beenakumari4283
    @beenakumari4283 Жыл бұрын

    നമസ്കാരം തിരുമേനി 🙏🏻

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym Жыл бұрын

    Namaskaram thirumeni 🙏🙏🙏🙏🙏🙏🙏

  • @sunithasunithavp6974
    @sunithasunithavp6974 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏

  • @kalyanielankom5853
    @kalyanielankom5853 Жыл бұрын

    Good information thank you thirumeni

  • @krishnarajsj321

    @krishnarajsj321

    Жыл бұрын

    Good thirumeni

  • @shalimavineeth2795
    @shalimavineeth2795 Жыл бұрын

    Very true...respect ithoke open ayi paranjth kondu..bcz Kure manushyar ithoke belief ilandu jeevikunne

  • @sreevidya5990
    @sreevidya5990 Жыл бұрын

    Orupaadu nanni thirumeni🙏🙏🙏

  • @saralak1539
    @saralak1539 Жыл бұрын

    Hare krishna

  • @shymaanu2138
    @shymaanu2138 Жыл бұрын

    പിങ് ഗലം വാസു കിം ശേഷം പദ്മ നാഭം ച കം ബലം ശം ഖ പാ ലം ധൃ ത രാഷ്ട്രം തക്ഷ കം കാളിയം ത ഥാ തിരുമേനിയക് കോടാനുകോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✨️

  • @umavs7802
    @umavs7802 Жыл бұрын

    തിരുമേനി ഞാൻ തിരുവനന്തപുരത്തു ആണ് താമസം. പക്ഷെ ആമെട അമ്പലത്തിൽ എന്റെ അമ്മയുടെ കുടുംബത്തിലേ നാഗ ദൈവത്തിനെ മാറ്റി അവിടെ പ്രതിഷ്ഠ വെച്ചു. എനിക്ക് പോകാൻ സാധിക്കാറില്ല. ഞാൻ താമസിക്കുന്നിടത്തു നാഗർക്കു മഞ്ഞൾ, സമർപ്പിച്ചു പ്രാർത്ഥിക്കാറുണ്ട്. ദുരിതം മാറുന്നില്ല 🙏🙏🙏

  • @divyanair5560
    @divyanair5560 Жыл бұрын

    Pranamam thirumeni 🙏🙏🙏

  • @aneeshma7501
    @aneeshma7501 Жыл бұрын

    ദുരിതങ്ങൾ മാത്രമേ ഒള്ളു. അങ്ങയുടെ വീഡിയോ കണ്ടാൽ ഒരു സമാധാനം ആണ്

  • @sreejishap985

    @sreejishap985

    Жыл бұрын

    നാമം ചൊല്ലണം

  • @sunithaap1978
    @sunithaap1978 Жыл бұрын

    Namaste thirumeni, santhanayogam undakuvan oru mathram parayumo

  • @shobithasam3200
    @shobithasam3200 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @ashwinash22
    @ashwinash22 Жыл бұрын

    HARE Krishna

  • @meerasnair6621
    @meerasnair6621 Жыл бұрын

    Tanku

  • @smithaprasad5
    @smithaprasad5 Жыл бұрын

    🙏🏻🙏🏻🙏🏻

  • @sajanishajushaju5021
    @sajanishajushaju5021 Жыл бұрын

    Namaskaram Thirumeni 🙏 Rahul Avittam 11 6 2001🙏 Rasika Atham 16 9 2004🙏 Praarthikane Thirumeni 🙏🙏🙏

  • @bindhus2730
    @bindhus2730 Жыл бұрын

    🙏🙏🙏🙏🙏

  • @sobhak7552
    @sobhak7552 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏

  • @smitharaveendranath6851
    @smitharaveendranath6851 Жыл бұрын

    Kodi Kodi namaskkaram thirumeni 🙏🙏🙏

  • @senthilkumar-me1db
    @senthilkumar-me1db Жыл бұрын

    Sir. Hanuman Chalisa uda oru video cheyamo Thank you..

  • @nirmalamanikantan4127
    @nirmalamanikantan4127 Жыл бұрын

    നമസ്കാരം തിരുമേനി 🙏

  • @raghigirish8266
    @raghigirish8266 Жыл бұрын

    Hare Krishna 🌸🙏

  • @lethakp2402
    @lethakp2402 Жыл бұрын

    Yee avastha വളരെ ക്കാല മായി enikkum എന്റെ kutumbathilum nilanilkkunnu. Case vazhalkkukal High Court vare ethinilkkunnu.

  • @rajanisuni2733
    @rajanisuni2733 Жыл бұрын

    Ente mon20/11/2006 visakom10thol padikkunnu thirumeni prarthanayil ulpeduthamo

  • @Manvlogs-rw4nz
    @Manvlogs-rw4nz Жыл бұрын

    Hara hara mahadeva

  • @NaviNavi-jc1kk
    @NaviNavi-jc1kk Жыл бұрын

    OM NAMASHIVAYA VALARE NANDI THIRUMENI

  • @indulekhasnair7353
    @indulekhasnair7353 Жыл бұрын

    🙏

  • @cookathomevlog4502
    @cookathomevlog4502 Жыл бұрын

    🙏🙏🙏

  • @SindhuRajesh970
    @SindhuRajesh970 Жыл бұрын

    എൻ്റെ പേര് സിന്ധു എൻ്റെ മകളുടെ ഒരു പ്രാർത്ഥന ആവശ്യത്തിനു വേണ്ടിയാണ് ഈ message അയയ്ക്കുന്നത് അവളുടെ പേര് മിഥില എന്റെ മകൾക്ക് പിത്താശയത്തിൽ കല്ല് ആണ് 2019 മുതൽ ചികിൽസയിൽ ആണ്. ആദ്യം ഇംഗ്ലീഷ് മരുന്ന് പിന്നെ ഹോമിയോ പിന്നെ ഇപ്പോൾ പച്ചമരുന്ന് കഴിച്ചു പിത്താശയം ഇപ്പോൾ ചുരുങ്ങുന്നുണ്ട് ഒരു മാറ്റവും ഇല്ല ഡോക്ടറുമാർ പിത്താശയം മുഴുവാൻ എടുത്ത് മാറ്റണം എന്നാണ് പറയുന്നത്. ഒരു മരുന്നുമില്ല അവൾക്ക് വേണ്ടി തിരമേനി പ്രാർത്ഥിക്കണം എത് അമ്പലത്തിൽ ആണ് പോകേണ്ടത്. ഏത് വഴിപാട് ചെയ്യുക date of birith 26/12 /2010 Time - വൈകുന്നേരം 6.30pm

  • @smithabiju6863

    @smithabiju6863

    Жыл бұрын

    E msg kanunna ellarudayum prarthana undakum daivathai murukai pidikkooo vagam sugavum

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 Жыл бұрын

    Padanamikavinu kandu vazipaduchayyanam

  • @gamingsuperfour1304
    @gamingsuperfour1304 Жыл бұрын

    🙏🙏🙏🙏

  • @ananthakrishnannair4802
    @ananthakrishnannair4802 Жыл бұрын

    നമസ്കാരംതിരുമേനി എല്ലാം ആയില്ലാത്തിനും ആയില്യപൂജ നടത്താറുണ്ട് മഞ്ഞൾപൊടി സംബ്രാണി കർപ്പുരം എന്നിവയും കൊടുക്കാറുണ്ട് പാൽ ശുദ്ധമായതു കിട്ടാൻ ബുദ്ധിമുട്ടായതുകൊണ്ട് ഇപ്പോൾ കൊടുക്കാറില്ല മിൽമയുടെ പാൽ പാടില്ല എന്നാണ് പറയാറ് എല്ലാവരുടെയും പേരിൽ കഴിക്കാൻ പറ്റുന്നില്ലാത്തതുകൊണ്ട് മക്കളുടെ എല്ലാം പേരിൽ കഴിക്കാറുണ്ട് അതിന് എന്തെങ്കിലും ദോഷം ഉണ്ടോ

  • @sreejak3857
    @sreejak3857 Жыл бұрын

    Thirumeniye contact cheyan enthucheyanam

  • @sumir.k2373
    @sumir.k2373 Жыл бұрын

    ഓം നാഗ രാജാവേ നമഃ, ഓം നാഗ രാജ്ഞി യെ നമഃ

  • @kumariomana1214
    @kumariomana1214 Жыл бұрын

    🙏🙏🙏🙏🙏🌿

  • @priyaaadhi8027

    @priyaaadhi8027

    Жыл бұрын

    HAREKRISHNAA

  • @abiliabili7780
    @abiliabili7780 Жыл бұрын

    തിരുമേനി പറഞ്ഞു തരുന്ന എല്ലാ നോയമ്പുകളും ഞാൻ എടുക്കാറുണ്ട് വൃതം അനുഷ്ഠിക്കാറുണ്ട് ഒരിക്കൽ എടുക്കാറുണ്ട് ഉപവസിക്കാറുണ്ട് എല്ലാം ചെയ്യാറുണ്ട് പക്ഷേ ഞാനും ഭർത്താവും തെറ്റി പിരിഞ്ഞിരിക്കുകയാണ് എന്റെ കല്യാണം കഴിഞ്ഞത് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നാണ് പിരിഞ്ഞത് കൊണ്ടാവാം എനിക്ക് എല്ലാ ദൈവത്തിനോടും ദേഷ്യമാണ് എല്ലാ ദൈവത്തെയും ഞാൻ എപ്പോഴും പ്രാർത്ഥിക്കുമ്പോൾ അറിയാതെ മനസ്സിൽ വഴക്കുപറയുന്നു പ്രാർത്ഥിക്കുമ്പോൾ എനിക്ക് മനസ്സിനെ പിടിച്ചു നിർത്താൻ പറ്റുന്നില്ല ഭഗവാനെ ദൈവത്തെ ചീത്ത വിളിക്കുകയാണ് ഞാൻ ചെയ്യുന്നത് തിരുമേനി പറഞ്ഞു തരുന്ന ദേവി മാഹാത്മ്യം നരസംഭവം മൂർത്തിയുടെ പ്രാർത്ഥന എല്ലാം ഞാൻ പ്രാർത്ഥിക്കാറുണ്ട് പക്ഷേ പ്രാർത്ഥിക്കുമ്പോൾ മനസ്സിലേക്ക് ഇവരെ വഴക്ക് പറഞ്ഞ ഓടിവരുന്നു ഇവരെ പ്രാർത്ഥിക്കുമ്പോൾ ഞാൻ മനസ്സിൽ ചീത്ത വിളിക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് ഞാൻ ഇപ്പോൾ പ്രാർത്ഥിക്കാറില്ല തിരുമേനി എനിക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കണം എന്നുണ്ട് ഏത് നേരവും ആ മഹാദേവനെ അല്ലെങ്കിൽ ആ പത്മനാഭസ്വാമിയെ മനസ്സിൽ പ്രാർത്ഥിച്ചു കളവു പറയാതെ ഭഗവാന്റെ മനസ്സ് പോലെ നല്ല മനസ്സ് ആവാൻ വേണ്ടിയാണ് ഞാൻ ഇരിക്കുന്നത് പക്ഷേ എനിക്ക് ഭഗവാന്റെ അടുത്തേക്ക് എത്താൻ പറ്റുന്നില്ല കളവ് ഞാൻ പറയാറില്ല ആരെയും ഉപദ്രവിക്കാറില്ല തിരുമേനി പറഞ്ഞതുപോലെ എല്ലാം ചെയ്യാറുണ്ട് പക്ഷേ പ്രാർത്ഥിക്കുമ്പോൾ ചീത്ത വിളിക്കുന്നു ദൈവത്തിനെ വഴക്ക് പറയുന്നു അത് കേട്ട് എനിക്ക് പേടി ആയതുകൊണ്ട് ഞാനിപ്പോൾ പ്രാർത്ഥിക്കാറില്ല

  • @ashalijo5600

    @ashalijo5600

    Жыл бұрын

    Ellam nallathinanennu vijarikku , njanum munp ingane arunnu adyam achan marichu apo njan epozhum parayumarunnu ella varshom malak poytum achan marichu athkond ayyapa swamiye viswasamilla daivamillann okke, varshangl korch maari amma marichu jeevitham pinnem iruttil aayi, apozhum daivangale kuttam paranj kaalam neekki, ennal ippo manassilakunnu avar bhoomiyil vannath enthinaano aa karmam niravetti avar thirich poyi ath nammal manassilakunnilla, nammude sughathinu vendi avar jeevikanamennu nammal vaashi pidichit enth kaaryam, ipo bhagavan krishnane noki chirichum kalichum santhoshamay jeevikkunnu, ee oru manushya jenmathil aavolam bhagavane vilikkua, eth prethisandiyilum, karanam ini oru manushya jenmam ennavo kittuva , so kitya timil moksha praapthikayi mattellam marannu daivathilek cheruka, sarvam krishnaarpana masthu 🙏eth budhimuttilum daivathinte koode ninnal varshangal palath kazhinjalum nammuk oru maanasika santhosham daivam tharum, ipozhum orupaad prblms enikund but ellam sahikkan daivam enik avoolam kripa tharunnund❤️🙏

  • @ravikumarsree4647

    @ravikumarsree4647

    Жыл бұрын

    ചീത്ത വിളിച്ചോളു. നമ്മൾ നമ്മുടെ ഫേവറിറ്റായ സുഹൃത്തുക്കളെ ചീത്തയും കളിയാക്കലും നടത്താറില്ലെ. നിങ്ങളുടെ ഭഗവാനുമായുള്ള ബന്ധത്തെയാണ് ഇവിടെ കാണുന്നത്. കുറേ ചീത്ത പുറത്തു പോകുമ്പോൾ ഉള്ളിലെ ആ വികാരവും പോകും. പിന്നെ മനസ് നിർമ്മലമാകും. ആ ശാന്തതയിൽ നിങ്ങൾക്ക് എന്തെങ്കിലും അത്ഭുതം ജീവിതത്തിൽ കാണാൻ കഴിയും. പിന്നെ ജീവിതത്തിൽ സംഘർഷം ഉടലെടുത്ത സമയത്ത് ഭഗവാനെ വിളിക്കണ്ട. ആ സമയത്തുള്ള നമ്മുടെ ഭഗവാനും നമ്മുടെ ജീവിതം പോലെ താറുമാറായ ഭഗവാനാകും. ദുഃഖത്തിന്റെ പാരമ്യതയാണ് ശുഭത്തിൻറ ആരംഭം. ഈ സമയത്ത് സൗന്ദര്യലഹരി വായിക്കുക. കാരണം ശിവനെ അപ്പാടെ കവർന്ന ദേവിയെ ആശ്രയിക്കുക. ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും.

  • @karthikatheertham7919

    @karthikatheertham7919

    Жыл бұрын

    Meditate cheyuthal mathy... But oru karyam eppozhum oorkkuka... Meditate starting il manasil God ne vazhakku parayum... Athu mattan try cheyyaruthu... Kure days aakumpol aa mind clear aakum... Pinne super aakum... Actual love to God manasilakkan pattum

  • @foodtime128
    @foodtime128 Жыл бұрын

    Om namah shivaya.

  • @vidyanair4579
    @vidyanair4579 Жыл бұрын

    Namaskaram Thirumeni 🙏🙏Sarpangale paripallikunnu our family from many many years , what u said is so very correct , we also had sooo many issues for earlier generations, now all going ok with their blessings 🙏🙏🙏

  • @jyothik7391
    @jyothik7391 Жыл бұрын

    Namam japichitum ennum duritham thanneya thirumeni naga divaghalku ennum vilakum vazhipadum ok cheyunund nhghadevitil sarppa kavundu thirumeni paranju tharuna ella karyghalum cheyyunund ella vidiokalum kellum kanum cheyyunund thirumeni paranjutharunna karyghal kelkumbol thanne oru samadanam anu ennum kelkum ellathum

  • @ambikaseethalakshmi2893
    @ambikaseethalakshmi2893 Жыл бұрын

    തിരുമേനി എന്റെ പേര് അംബിക തിരുമേനിയോടു ഫോണിൽ സംസാരിക്കാൻ സാധിക്കുമോ.

  • @anilpalliyil4774
    @anilpalliyil4774 Жыл бұрын

    Thirumeni 6 sarppa temples paranju tharamo...?

  • @parvathipradeep7935

    @parvathipradeep7935

    Жыл бұрын

    Mannarassala Temple Vetticode Nagaraja Kshethram Paambumekattu Temple Pathirikunnath Mana , Palakad Sree Peralassery Temple Pulikkal Nagayakshi Kavu Temple Cheppad Sarpakaav Sarpa Temple, Anjilimood, Kayamkulam

  • @rejithaunnikrishnan9231
    @rejithaunnikrishnan9231 Жыл бұрын

    അമ്പലത്തിൽ പോകുമ്പോൾ രക്ഷസ്സ് നെ തൊഴാമോ തിരുമേനി

  • @ANGAMINGMEDIA112
    @ANGAMINGMEDIA112 Жыл бұрын

    Namasthe thirumeni🙏🙏🙏🙏🙏🙏

  • @usharaman8309
    @usharaman8309 Жыл бұрын

    ഓം അനന്തായ നമ:🙏🏼

  • @radhasajeev4713
    @radhasajeev4713 Жыл бұрын

    രാവിലെ തന്നെ മനസിനെ ആശ്വാസവും പേടിയും ആയല്ലോ എന്റെ തിരുമേനി 🙏🙏🙏🙏🙏🙏

  • @sreedevi2651

    @sreedevi2651

    Жыл бұрын

    ശരിയാണ്.എനിക്കും തോന്നി.😃🙏🏻

  • @radamani8892

    @radamani8892

    Жыл бұрын

    @@sreedevi2651 എനിക്ക് അയ്യപ്പന്റെ ജപം പറഞ്ഞു തരാമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedevi2651

    @sreedevi2651

    Жыл бұрын

    @@radamani8892 അയ്യപ്പസ്തുതി എം.സി. ഓഡിയോസ്,എന്ന് യൂ ടൂബിൽ അടിച്ചുകൊടുത്താൽ എല്ലാം അറിയാൻ കഴിയും.🙏🏻

  • @radamani8892

    @radamani8892

    Жыл бұрын

    @@sreedevi2651 ok താങ്ക്സ് 🙏🏻🙏🏻🙏🏻

  • @sreedevi2651

    @sreedevi2651

    Жыл бұрын

    @@radamani8892 🙏🏻😊

  • @rakhi6924
    @rakhi6924 Жыл бұрын

    Thirumeni,oru samsayam chodikkate...രാവിലെ അല്ലെങ്കിൽ വൈകുന്നേരം മാത്രമേ ജപിക്കാൻ പാടുള്ളു എന്നുണ്ടോ....കുളി കഴിഞ്ഞ് വന്ന് ജപിക്കാമോ?..തിരുമേനി പറഞ്ഞ പോലെ ഗണപതി,മഹാദേവൻ,മഹാവിഷ്ണു മന്ത്രങ്ങൾ 108 തവണ ജപിക്കാൻ ആഗ്രഹിക്ക്7ന്നു... ഓം നാമശിവായ ഏത് timelum ജപിക്കാം എന്നു കേട്ടിട്ടുണ്ട്... ഓം ഗം ഗണപതയെ നമഃ, ,ഓം നമോ നാരായണായ നമഃ ,ഈ മന്ത്രങ്ങളും ഏത് timel ആണേലും കുളിച്ച് ശുദ്ധിയായിട്ട് ചൊല്ലാമോ...

  • @bhargavip2348
    @bhargavip2348 Жыл бұрын

    🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🌹🌹🌹

  • @padmababu4262
    @padmababu4262 Жыл бұрын

    തിരുമേനി മൈത്രേയ മുഹൂർത്തം അതിനെപ്പറ്റി യുള്ള ഒരുVDO ചെയ്യുമോ

  • @rupakdhuria1519
    @rupakdhuria1519 Жыл бұрын

    🙏🙏🙏🙏🙏🌷🌷🌷🌷🌷

  • @ambikav2670
    @ambikav2670 Жыл бұрын

    ThirumeniNjanNagapanchamivruthamEdukkunnund

  • @pavithrav.p6316
    @pavithrav.p6316 Жыл бұрын

    Phone no kittumo?

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 Жыл бұрын

    Veettil kavundu 4nu thullalundu

  • @abiliabili7780
    @abiliabili7780 Жыл бұрын

    തിരുമേനി പറഞ്ഞതുപോലെ ഞാൻ എല്ലാ വ്യാഴാഴ്ചയും ഗുരുവായൂരപ്പന് അവിൽ നിവേദ്യം കദളിപ്പഴം നിവേദ്യം കൊടുക്കാറുണ്ട് ഇപ്പോൾ അഞ്ചു മാസത്തോളം ആയി ഞാൻ ഇങ്ങനെ വഴിപാട് ചെയ്യുന്നു. മരിക്കുന്നത് വരെ ആ പത്മനാഭസ്വാമിയെ മനസ്സിൽ ധ്യാനിച്ച് ധ്യാനിച്ച് ധ്യാനിച്ച് ഓരോ ചുവട് വയ്ക്കുമ്പോഴും എന്റെ മനസ്സിൽ ആ ഒരു രൂപം മാത്രമേയുള്ളൂ പക്ഷേ എനിക്ക് രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കാൻ പറ്റുന്നില്ല തിരുമേനി ഞാൻ ഭർത്താവുമായി പിരിഞ്ഞതുകൊണ്ടാണ് ഭഗവാനെ ചീത്ത വിളിക്കുന്നത് വഴക്ക് പറയുന്നത് അല്ലാതെ വല്ല ദോഷവും ഉണ്ടോ എന്നെപ്പോലെ ഈ ഭൂമിയിൽ വേറെ ആരും ഇല്ലല്ലോ തിരുമേനി ഇങ്ങനെ ഭഗവാനെ വഴക്കു പറയുന്നത്

  • @thejasp2708
    @thejasp27085 ай бұрын

    തിരുമേനി, ദേവി മന്ദ്രം പടിഞ്ഞാറ് ബീച്ചിൽ ഇരുന്ന് ജപിക്കുന്നത് ഒക്കെ തെറ്റ് ഉണ്ടോ. വൈകുന്നേരം പടിഞ്ഞാറു നേരെ നോക്കി ജപിക്കുന്നതിന് എന്ദേഗിലും കുഴാപ്പം ഉണ്ടോ

  • @cutedonald5874
    @cutedonald5874 Жыл бұрын

    Brahmaswam bhoomiyil jeevikkunna mattu mathastharkku prasnangal ellallo. Hindukkalk mathramanallo....

  • @prasannankumar2269
    @prasannankumar2269 Жыл бұрын

    തിരുമേനി നാഗദോഷം ഒണ്ടോ ഇല്ലിയോ എന്ന് എങ്ങനെ അറിയാം

  • @sunilkazhaka8363
    @sunilkazhaka8363 Жыл бұрын

    അങ്ങയുടെ നമ്പർ ഒന്ന് തരുമോ

  • @prasannabalakrishnan8941
    @prasannabalakrishnan8941 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 Жыл бұрын

    നമസ്കാരം തിരുമേനി 🙏🙏

  • @neena8290
    @neena8290 Жыл бұрын

    🙏🏻🙏🏻🙏🏻

  • @shibamanoj7887
    @shibamanoj7887 Жыл бұрын

    🙏🙏🙏

  • @lathaprakashan6325
    @lathaprakashan6325 Жыл бұрын

    🙏🙏🙏🙏

  • @poojanair3367
    @poojanair3367 Жыл бұрын

    🙏🙏🙏🙏🙏

  • @renukaraj5538
    @renukaraj5538 Жыл бұрын

    🙏

  • @renukaraj5538

    @renukaraj5538

    Жыл бұрын

    Watching ur video clips gives me lot of information n peace .

  • @rohinivenugopal4523
    @rohinivenugopal4523 Жыл бұрын

    🙏🙏🙏

  • @sajithaseeju5038
    @sajithaseeju5038 Жыл бұрын

    🙏🙏🙏

  • @padmababu4262
    @padmababu4262 Жыл бұрын

    🙏🙏🙏

  • @preethysnair2567
    @preethysnair2567 Жыл бұрын

    🙏🙏🙏

  • @radhamohan4034
    @radhamohan4034 Жыл бұрын

    🙏🙏🙏

  • @sudhaanil1293
    @sudhaanil1293 Жыл бұрын

    🙏🙏🙏

  • @prajitharajendran9069
    @prajitharajendran9069 Жыл бұрын

    🙏🙏🙏

  • @jayanthik2921

    @jayanthik2921

    Жыл бұрын

    തിരുമേനി എന്റെ നാള് ആയില്യം ആണ് ആദ്യമായിട്ടാണ് അറിയുന്നത് ഒരിക്കല് എടുക്കുന്നത് ഷഷ്ഠി എടുക്കാറുണ്ട്

Келесі