കറുകപ്പട്ട പതിവായി കഴിച്ചാലുള്ള അത്ഭുത ഗുണങ്ങൾ ; ഷുഗർ,കൊളസ്ട്രോൾ,അമിതവണ്ണം കുറക്കാം | Dr Visakh

കറുവ മരത്തിൻ്റെ പുറംതൊലിയിൽനിന്ന് ലഭിക്കുന്ന സുഗന്ധവ്യഞ്ജനമായ കറുവപ്പട്ടക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഭക്ഷണ വിഭവങ്ങൾക്ക് രുചിയും മണവും നൽകുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണിത്. പ്രമേഹ രോഗികൾക്ക് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച ഒന്നാണ് കറുവപ്പട്ട. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഗ്ലൂക്കോസും എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഔഷധഗുണങ്ങൾക്കായി ഇത് നിരവധി വീട്ടുവൈദ്യങ്ങളിൽ ഉപയോഗിക്കുന്നു. പ്രമേഹം ചെറുക്കുന്നതിനായി കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.gl/NqLDrrsEKfrk4...
#drvisakhkadakkal #കറുകപ്പട്ട
#Cinnamon , cinnamon and diabetes, cinnamon side effects, cinnamon benefits, cinnamon benefits in malayalam, Cinnamomum cassia, ceylon #cinnamon_benefits , karuvapatta for weight loss, #karuvapatta_uses_in_malayalam , cinnamon tea for weight loss, cinnamon water for weight loss, cinnamon powder, cinnamon powder for weight loss, karuvapatta water benefits, cinnamon drink for weight loss, sugar control tips, cinnamon tea benefits, sugar kurakkan malayalam, karuvapatta, weight loss drink

Пікірлер: 48

  • @ushavijayakumar6962
    @ushavijayakumar69623 ай бұрын

    Thanks Dr for the valuable information

  • @pappanabraham6755
    @pappanabraham67553 ай бұрын

    Thank you Doctor for important information

  • @soniaofjesus-xy1lu
    @soniaofjesus-xy1lu4 ай бұрын

    Excellent

  • @rajalekshmyramaiyer983
    @rajalekshmyramaiyer9834 ай бұрын

    👌🏼🙏 v. Useful msg

  • @sudhaviswanath223
    @sudhaviswanath2234 ай бұрын

    Very Good information Dr

  • @lovelyjohn4407
    @lovelyjohn44074 ай бұрын

    Super 👍💕

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly4 ай бұрын

    Informative thanks

  • @DrVisakhKadakkal

    @DrVisakhKadakkal

    4 ай бұрын

    👍🏻✅

  • @mohananp6473
    @mohananp64734 ай бұрын

    Thank you so much 👍👍

  • @DrVisakhKadakkal

    @DrVisakhKadakkal

    4 ай бұрын

    👍🏻✅

  • @lalydevi475
    @lalydevi4754 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍❤️❤️

  • @DrVisakhKadakkal

    @DrVisakhKadakkal

    4 ай бұрын

    👍🏻✅

  • @radhakumarik5303
    @radhakumarik53034 ай бұрын

    Very good informations

  • @DilsiMohanan-ny3zw
    @DilsiMohanan-ny3zw4 ай бұрын

    Very informative 🎉❤

  • @DrVisakhKadakkal

    @DrVisakhKadakkal

    4 ай бұрын

    👍🏻✅

  • @jeffyfrancis1878
    @jeffyfrancis18784 ай бұрын

    Good video Dr. 🙌🙌😍

  • @DrVisakhKadakkal

    @DrVisakhKadakkal

    4 ай бұрын

    👍🏻✅

  • @mychioce
    @mychioce4 ай бұрын

    Dr. thank you for this video and for your effort in doing this video. ഞാനും ഈ വീഡിയോ ആവശ്യപ്പെട്ടിരുന്നു.

  • @DrVisakhKadakkal

    @DrVisakhKadakkal

    4 ай бұрын

    👍🏻✅

  • @mohamedbasheer7684
    @mohamedbasheer76844 ай бұрын

    നല്ല അറിവ്

  • @DrVisakhKadakkal

    @DrVisakhKadakkal

    4 ай бұрын

    👍🏻✅

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk4 ай бұрын

    നല്ല അറിവ് സാറിൻ്റെ വിഡിയോക്ക് കാത്തിരുന്നു...

  • @DrVisakhKadakkal

    @DrVisakhKadakkal

    4 ай бұрын

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk4 ай бұрын

    Supeർഷർട്ട് ......❤

  • @DrVisakhKadakkal

    @DrVisakhKadakkal

    4 ай бұрын

    🩷

  • @Mohankumar-pj1ih
    @Mohankumar-pj1ih4 ай бұрын

    😮

  • @upkcanithakumary8583
    @upkcanithakumary85834 ай бұрын

    Karuvappatta. .............

  • @preethadominic9258
    @preethadominic92584 ай бұрын

    👍

  • @shajishakeeb2036
    @shajishakeeb20364 ай бұрын

    Cholesterol undu,sugar illa.appo kazhikkumpo sugar kuranjupokumo?

  • @user-uz9uu9tf2d
    @user-uz9uu9tf2d4 ай бұрын

    😌

  • @DrVisakhKadakkal

    @DrVisakhKadakkal

    4 ай бұрын

    👍🏻✅

  • @user-lw8tf5vh1q
    @user-lw8tf5vh1q4 ай бұрын

    തൈറോയ്ഡിനുള്ള മരുന്നുണ്ടോ

  • @hussainjiffriattakkoyathan4840
    @hussainjiffriattakkoyathan48404 ай бұрын

    സാർ വളരെ ഉപകാരപ്രദമായ വിവരണം. നന്ദി. എൻ്റെ വീട്ടിൽ കറുകപ്പട്ടമരുണ്ട്. അതിൻ്റെ തൊലി എടുത്ത് പൊടിച്ച് ഉപയോഗിച്ചാൽ സിലോൺ പട്ടയുടെ ഗുണം കിട്ടുമോ. അത് ഉപയോഗിക്കാമോ?

  • @DrVisakhKadakkal

    @DrVisakhKadakkal

    4 ай бұрын

    അത് check cheyyuka ethu variety anu എന്ന്

  • @abdurassack5654

    @abdurassack5654

    4 ай бұрын

    കറുകപ്പെട്ട ഒറിജനൽ . വരുന്നില്ല.. വ്യാജൻ ശ്രീലങ്ക . ചൈന മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നു. ലിവർ കേടാകുന്നു. ലിവർ ഫൈലർ, അവസാന ഫലം..

  • @shajishakeeb2036

    @shajishakeeb2036

    4 ай бұрын

    ​@@abdurassack5654😮

  • @chinjuraphel3808
    @chinjuraphel380813 күн бұрын

    ചുരുൾ പട്ട യൂസ് ചെയ്ത കുഴപ്പം ഇണ്ടോ

  • @vinodchandran6511
    @vinodchandran65112 ай бұрын

    ദയവായി വലിച്ചു നീട്ടി പറയരുത്

  • @faisalknyl5787
    @faisalknyl578716 күн бұрын

    Original karuvapatta evidunnu kittum

  • @DrVisakhKadakkal

    @DrVisakhKadakkal

    16 күн бұрын

    ഓർഗാനിക് ഷോപ്പ്

  • @Zubi3yc
    @Zubi3yc3 ай бұрын

    ഇത് സ്ഥിരമായി കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ

  • @ramsisaifu1623
    @ramsisaifu1623Ай бұрын

    Breastfeeding cheyyunnavark kudikamo

  • @moniyammar9622
    @moniyammar96224 ай бұрын

    HDL ആണോ LDL ആണോ Con trol ചെയ്യുന്നത്?

  • @DrVisakhKadakkal

    @DrVisakhKadakkal

    4 ай бұрын

    LDL control akanam

  • @sunithamohan6009
    @sunithamohan60094 ай бұрын

    എനിക്ക് ഷുഗർ ഇല്ല കൊളെസ്ട്രോൾ കൂടുതൽ ആണുതാനും. അപ്പൊ ഇത് കുടിക്കുമ്പോ ഉള്ള ഷുഗർ ലെവൽ വീണ്ടും കുറയില്ലേ.....

  • @user-ld8gc1ck2d

    @user-ld8gc1ck2d

    4 ай бұрын

    കൂടെ കരിം ജീരകവും കൂടി ഇട്ട് വെള്ളം തേളപ്പിച്ചു കുടിക്ക്‌. എന്റെ bad കളസ്ട്രോൾ മാറി 1 ഇയർ കൊണ്ട്. ഒർജിനൽ ശ്രീലങ്കൻ കറുക പെട്ട ബെസ്റ്റ്. ഒരണം പകുതി മുറിച്ചു 1 പീസ് ഇട്ടാൽ മതി. കൂടുതൽ ആയാൽ ലിവർ നെയ ബാധിക്കു.

  • @Chank3113
    @Chank31134 ай бұрын

    Online ല്‍ നോക്കിയപ്പോള്‍ chineese ആണെന്നു പറയുന്നു

  • @DrVisakhKadakkal

    @DrVisakhKadakkal

    4 ай бұрын

    ceylon cinnamon - original

Келесі