കർത്താവാം മിശിഹാ വഴിയായ് 2k19 | Karthavam Mishiha Vazhiyayi New Version 2k19

#SUBSCRIBE This Channel For More Videos

Пікірлер: 221

  • @boobinaugustine4182
    @boobinaugustine4182 Жыл бұрын

    ഈ പാട്ടു പിന്നെയും പിന്നെയും കേൾക്കുന്നത് ഞാൻ മാത്രമാണോ?? എന്താ ഫീൽ..! എന്നെ പോലെ കേൾക്കുന്നവർ നീല ചായം മുക്കിക്കോ 🥰

  • @shaji6394

    @shaji6394

    Жыл бұрын

    Superb

  • @sureshjohn4034

    @sureshjohn4034

    Жыл бұрын

    me too

  • @jinesku629

    @jinesku629

    11 ай бұрын

    Ngannum kelkum Amen

  • @sunisebastian7855

    @sunisebastian7855

    6 ай бұрын

    ❤❤❤❤

  • @ajiphilip6756

    @ajiphilip6756

    2 ай бұрын

    അറിയാതെ കണ്ണ് നിറഞ്ഞു പോകും.

  • @jessyeby3874
    @jessyeby3874 Жыл бұрын

    പള്ളി പെരുന്നാൾന്റെ അവസാന കുർബാനയുടെ അവസാനം ഈ പാട്ട് കേൾക്കണം. . ദൈവ അനുഗ്രഹം കിട്ടിയത് പോലെ

  • @francis5655
    @francis56552 жыл бұрын

    അങ്ങയുടെ മക്കളായ ഞങ്ങൾ എല്ലാവരെയും കാത്തുകൊള്ളണമേ ഈശോയെ 🙏🙏🙏🙏

  • @delmajose8626

    @delmajose8626

    2 жыл бұрын

    🙏🙏🙏🙏🙏🌺🌷💐⭐🌟👍😲

  • @manjumoljoseph7685
    @manjumoljoseph7685 Жыл бұрын

    കാഞ്ഞിരപ്പള്ളി രൂപതയുടെ ഈ ട്യൂൺ കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ് ❤

  • @sebastianfrancis380

    @sebastianfrancis380

    Жыл бұрын

    ❤❤❤❤❤❤🌹🌹🌹✝️

  • @jinesku629

    @jinesku629

    11 ай бұрын

    Correct Amen Amen Amen

  • @jeevanmichael2356

    @jeevanmichael2356

    5 ай бұрын

    Kothamangalam roopathukkum ippol ee tune aanu..

  • @jollyscaria1922

    @jollyscaria1922

    Ай бұрын

    Welcome jolly idukki

  • @techforworld6112
    @techforworld61122 жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ ചെറുപ്പം ഓർമ പള്ളിപെരുനാൾ. ഭയങ്കര ഫീൽ ആണ് 👌👍

  • @user-jk4bj4pu9s
    @user-jk4bj4pu9s4 ай бұрын

    എല്ലാ ദിവസവും ഒത്തിരി തവണ കേൾക്കും ദൈവo എപ്പോഴും അനുഗ്രഹം തരുണ തായി തോന്നും

  • @babupj6325
    @babupj6325Ай бұрын

    ഒരു വല്ലാത്ത ഫീൽ.... ആ നിൽപ്പിൽ നമ്മൾ അങ്ങ് എടുക്കപെടുന്ന ഒരു അന്തരീക്ഷം........

  • @SkyBlue-el9cc
    @SkyBlue-el9cc6 күн бұрын

    കുർബാന കഴിയുമ്പോൾ കരഞ്ഞോണ്ട് ആണ് ഈ പാട്ട് കേട്ട് ആശിർവാദം വാങ്ങുന്നത് 🙏🙏🙏

  • @tijothomas4054
    @tijothomas4054 Жыл бұрын

    പള്ളി പെരുന്നാള് ലാസ്റ്റ് ഒരു റാസ ഉണ്ട്.. അതിൽ ഈ.സോങ് കേൾക്കാൻ പറ്റുമ്പോൾ ഉള്ള ഫീൽ...... ❤❤❤❤❤

  • @shintothomas3088

    @shintothomas3088

    Жыл бұрын

    Correct ചെറുപ്പത്തിൽ മാതാപിതാക്കളുടെ കൂടെ പെരുന്നാൾ കൂടാൻ പോകുന്ന ഒരു ഫീൽ അത് ഒരു ഫീൽ തന്നെയാ

  • @ajaythankachanvlogs6091
    @ajaythankachanvlogs60912 жыл бұрын

    " എന്റെ ശരീരം ഭക്ഷിക്കും എൻ രക്തം പാനം ചെയ്യും മാനവനെന്നിൽ നിവസിക്കും അവനിൽ ഞാനും , നിശ്ചയമായ് വിധിയിൽ വീഴാതവനെ ഞാൻ അന്തിമദിവസമുയർപ്പിക്കും നിത്യായുസ്സവനേകും ഞാൻ " ഏവം നാഥനരുൾ ചെയ്തു. It's very wonderful lyrics 🎶.. 🙏🏻🙏🏻 (1:12 ) ♥🥰

  • @reshmashaji4842

    @reshmashaji4842

    2 жыл бұрын

    Amen🙏

  • @christyjoseph2999

    @christyjoseph2999

    2 жыл бұрын

    ♥️

  • @YISHRAELi

    @YISHRAELi

    7 ай бұрын

    Do you know the meaning of it ? 😊

  • @jaisonv1776
    @jaisonv17762 жыл бұрын

    I love My Syro Malabar church one reason is our Liturgy and songs just out of the world . ഈ പാട്ട് പെരുന്നാൾ റാസാ കുർബ്ബാനയ്ക്ക് കേൾക്കുമ്പോൾ കുളിർ കോരിയിടുന്ന feel ആണ്🔥🔥🔥😍😍

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult2 жыл бұрын

    ഞാൻ ലാറ്റിനാണ് പക്ഷെ എനിക്ക് ഈ സോങ് ഇഷ്ടമാണ്

  • @godwinfrancis433

    @godwinfrancis433

    2 жыл бұрын

    TLM എനിക്കും ഇഷ്ടാണ്. Im Syrian.

  • @dannysutran9202

    @dannysutran9202

    2 жыл бұрын

    എന്തുവാടെ പാട്ടിലും ഉണ്ടോ അങ്ങനെ 😂

  • @christyjoseph2999

    @christyjoseph2999

    Жыл бұрын

    No we are al one there is no syrian latin marthoma etc we are one we christians are one Jesus ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✝️

  • @wildestblueberry

    @wildestblueberry

    4 ай бұрын

    എന്തുവാടെയ് ഒരുമാതിരി സങ്കികളെ പോലെ 😊

  • @jollyscaria1922

    @jollyscaria1922

    Ай бұрын

    Hart whit ok good welcome thankyou jeuas amen .....

  • @thenun6021
    @thenun60213 жыл бұрын

    എന്തോ ഒരു പ്രേത്യേക ഫീൽ ആണ് ഇത് കേൾക്കാൻ

  • @jeevanvinoj9501

    @jeevanvinoj9501

    2 жыл бұрын

    Athe broo

  • @sebi_editz....8609

    @sebi_editz....8609

    2 жыл бұрын

    Atha♥♥♥♥♥

  • @jomyjose3324

    @jomyjose3324

    2 жыл бұрын

    Yes bro

  • @mariamjoseph3276

    @mariamjoseph3276

    2 жыл бұрын

    Sathyam

  • @sinsonouseph8588

    @sinsonouseph8588

    2 жыл бұрын

    സത്യം 🙏🙏🙏

  • @ajugrigaryjoseph9724
    @ajugrigaryjoseph97243 жыл бұрын

    പള്ളിയിൽ നിന്ന് കേൾക്കണം..😢

  • @user-pc2yh6xg8d

    @user-pc2yh6xg8d

    3 жыл бұрын

    Yes

  • @JohnLuther2255

    @JohnLuther2255

    2 жыл бұрын

    🥰🥰

  • @user-vi5zw6mg6q
    @user-vi5zw6mg6q5 ай бұрын

    സ്വർഗ്ഗത്തിൽ ഇരിക്കുന്നത് പോലെ സൂപ്പർ സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ancysony4635
    @ancysony46352 жыл бұрын

    എന്തൊരു സുഖമാണ് ഇത് കേൾക്കുമ്പോൾ, ♥️

  • @jeevanmichael2356

    @jeevanmichael2356

    5 ай бұрын

    Correct..🙏🙏

  • @Handsofthesavior
    @Handsofthesavior2 жыл бұрын

    Aneesh അച്ചാ പറയാന്‍ വാക്കുകൾ ഇല്ല... അഭിമാനം മാത്രം👍❤️

  • @jaisonv1776

    @jaisonv1776

    10 ай бұрын

    അനീഷ് അച്ചൻ അല്ല കെസ്റ്റർ ആണ് പാടിയത്

  • @bijujoseph64
    @bijujoseph642 жыл бұрын

    എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ്

  • @nopblpm4836
    @nopblpm4836 Жыл бұрын

    നമ്മുടെ ജീവിത പാതകളിൽ അവശ്വകമാം ദാനങ്ങൾ നൽകി അനുഗ്രഹം അരുല ട്ടേ....

  • @user-vi5zw6mg6q
    @user-vi5zw6mg6q5 ай бұрын

    ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽

  • @jinishyju7948
    @jinishyju79485 жыл бұрын

    Daivame kaatholanee yellareyum....🙏🙏

  • @malayaleezzz1210

    @malayaleezzz1210

    3 жыл бұрын

    🙏🙏🙏

  • @ajaythankachanvlogs6091

    @ajaythankachanvlogs6091

    2 жыл бұрын

    Ammem,🙏🏻🙏🏻

  • @manunellikkal5556

    @manunellikkal5556

    2 жыл бұрын

    Enthokkeyalum. . Nammade....vedhapada...classum..perunal kurbanem...ormavarumm...

  • @manunellikkal5556

    @manunellikkal5556

    2 жыл бұрын

    Ethoru ..vikaramanu...

  • @albixx20

    @albixx20

    2 жыл бұрын

    👍👍❤

  • @sheebavarghese8857
    @sheebavarghese88579 ай бұрын

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു ആത്‌മീയ അനുഭുതിയാണ്

  • @user-zw8jd5hz1d
    @user-zw8jd5hz1d4 ай бұрын

    കത്തോലിക്കാ സഭയില് പെതുജനങ്ങൾക്ക് കോൾക്കന് ഏറ്റവും നല്ല മതുരഗാനം

  • @elsonjacobchethiyil6844
    @elsonjacobchethiyil6844 Жыл бұрын

    🙏🙏🙏🥰🥺swnthm naadu vitu purth ullverk ethu kekkumbol ulla feel athu ichire vedanya

  • @josephsebastian454
    @josephsebastian454 Жыл бұрын

    ജീവിക്കുന്ന ഒരാൾ അതുമാത്രം 🙏❤️

  • @samsonxavier8828

    @samsonxavier8828

    6 ай бұрын

    💯

  • @arunjoseph5434

    @arunjoseph5434

    6 ай бұрын

    ആ ജീവിക്കുന്നവനോട് കൂടെ നമ്മളും ജീവിക്കുന്നു ലൗ jesus

  • @malayaleezzz1210
    @malayaleezzz12103 жыл бұрын

    എന്തൊരു feel aa super ♥️♥️🙏🙏

  • @deepacyriac7612
    @deepacyriac7612 Жыл бұрын

    ഈശോ അനുഗ്രഹിക്കേണമേ ഈശോ അനുഗ്രഹിക്കേണമേ 🙏🙏

  • @dalykuriyan2980
    @dalykuriyan29807 ай бұрын

    🙏🙏🙏 oro dhivasavum njangle vazhi nadathunna eeshoye iniyum muboottta yathyil eppozhum kude undayirikkenameee amen🙏🙏🙏

  • @amalthomasthomas1514
    @amalthomasthomas15142 жыл бұрын

    Can't stop hearing to this song.

  • @tito16832
    @tito168322 жыл бұрын

    What a feel ❤️ 🙏🙏🙏 Amen

  • @akhilgeorge5419
    @akhilgeorge54193 жыл бұрын

    Praise the lord

  • @princethomas3564
    @princethomas3564 Жыл бұрын

    1 hrs thanks giving,thats our holly mass.Iny oru bhali arppikkan Njan varumo illayo ennarinju kooda.

  • @shynishiju8121
    @shynishiju81213 жыл бұрын

    My favourite song

  • @jainjoseph3884

    @jainjoseph3884

    3 жыл бұрын

    Same

  • @user-mp7uh3lt5u
    @user-mp7uh3lt5u4 ай бұрын

    Etha feel artham manasilakki kettal karanju pokum kurbanayude last 🥺

  • @mathewsalu
    @mathewsalu3 жыл бұрын

    Kester aanu he

  • @user-vi5zw6mg6q
    @user-vi5zw6mg6q5 ай бұрын

    ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @teamJOwireman
    @teamJOwireman Жыл бұрын

    ente ponne enthaaa feel........🥰🥰🥰🥰🥰🥰

  • @shijo9046
    @shijo90462 жыл бұрын

    കെസ്റ്റർ ദൈവീകശബ്ദം

  • @reshmashaji4842
    @reshmashaji48422 жыл бұрын

    കർത്താവെ കണിയണമേ 🙏

  • @noratreesarobin7402
    @noratreesarobin74023 жыл бұрын

    Endoru feelaaaa🎶🎶🎶

  • @aneeshgeorge4533
    @aneeshgeorge4533 Жыл бұрын

    Ethra pravishiyam ethu kettu ennariyilla….. entho oru feel ❤❤❤❤….

  • @christyjoseph2999
    @christyjoseph29992 жыл бұрын

    Palliperunaal♥️😍😍😍✨✨🙏

  • @suseelakk4504
    @suseelakk45042 жыл бұрын

    ഈശോയെ ഞങളെ anugrahikaname

  • @user-bo3yb7vo4p
    @user-bo3yb7vo4p9 ай бұрын

    ദൈവാനുഗ്രഹത്തിൻ്റെ നിമിഷങ്ങൾ

  • @shajipaulose367
    @shajipaulose3674 жыл бұрын

    Touching

  • @lalthomas8938
    @lalthomas893811 ай бұрын

    Kanjirppally tune 🎶❤️

  • @Subinsebastian911
    @Subinsebastian9112 жыл бұрын

    Kanjirappally tune

  • @krijochacko1143
    @krijochacko11434 жыл бұрын

    ആമേൻ

  • @vigisajusaju2075
    @vigisajusaju20753 жыл бұрын

    അടിപൊളി

  • @sinijimmy1529
    @sinijimmy15292 жыл бұрын

    Good feel.. God Bless You Always 🙏🏻🙏🏻🙏🏻🌹🌹🌹🌹✝️✝️🙏🏻🙏🏻🙏🏻

  • @sonalpaul2951
    @sonalpaul29513 жыл бұрын

    Nalla voice

  • @jessysunny378

    @jessysunny378

    3 жыл бұрын

    Ohh geasus

  • @sonalpaul2951

    @sonalpaul2951

    2 жыл бұрын

    @@jessysunny378 ☺️

  • @Seban_Vincent
    @Seban_Vincent3 жыл бұрын

    Melted 🤐🙏🏻🙏🏻🙏🏻

  • @harshalijo7995
    @harshalijo79953 жыл бұрын

    Amen

  • @IamSilviajoseph
    @IamSilviajoseph11 ай бұрын

    പണ്ടത്ത ആ ട്യൂൺ ആണ് നല്ലത് ❤

  • @dejindejin3292

    @dejindejin3292

    10 ай бұрын

    100 %

  • @shantythomas7546
    @shantythomas75463 жыл бұрын

    Amen...

  • @jijoantonytchacko5439
    @jijoantonytchacko54394 жыл бұрын

    Oh my God please help me and come with me ....

  • @SHARON-ut9dn
    @SHARON-ut9dn3 жыл бұрын

    😍

  • @shajijoseph5726
    @shajijoseph57268 ай бұрын

    പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആമേൻ ആമേൻ ആമേൻ

  • @shaibysabu8989
    @shaibysabu89898 ай бұрын

    ആമീൻ ആമീൻ ആമീൻ

  • @paulm.l7416
    @paulm.l7416Ай бұрын

    Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥❤️❤️❤️🥰🥰🥰

  • @sonusunny9639
    @sonusunny96398 күн бұрын

    കെസ്റ്റർ പാടിയ ഗാനം 💜

  • @ambilyanil9567
    @ambilyanil95672 жыл бұрын

    Super ❤🙏

  • @babylukose2165
    @babylukose216510 ай бұрын

    ആർക്കും സങ്കടം വരും 🙏🙏🙏🙏

  • @joicejoseph9339
    @joicejoseph9339 Жыл бұрын

    Ithoru feel thannaya 🙏

  • @sajeev1231
    @sajeev12314 ай бұрын

    Soo cool what a punch

  • @justinm2015
    @justinm2015 Жыл бұрын

    Vishayam 🔥🔥🔥🔥

  • @bibinksebastian5900
    @bibinksebastian59004 жыл бұрын

    അടിപൊളി ❤️❤️

  • @noveltyinnovations284
    @noveltyinnovations284 Жыл бұрын

    Nice singing and audio mixing

  • @sheebavarghese8857
    @sheebavarghese88579 ай бұрын

    I am blessed.with this song

  • @gracygeorge9300
    @gracygeorge93005 ай бұрын

    🙏🙏🙏🌹

  • @dominicmartin5680
    @dominicmartin5680 Жыл бұрын

    Pandu aadikurbanayockekazhiju oru kurbana koodiyirunnu edavaka pallel aaa oru feel, heavy 😊

  • @christyjoseph2999
    @christyjoseph29992 жыл бұрын

    Jesus♥️

  • @chackothomas1575
    @chackothomas1575 Жыл бұрын

    Holly mass in church feel❤❤❤

  • @viralcourtmedias2457
    @viralcourtmedias24575 жыл бұрын

    👌👌👌👌👌

  • @sebyxavierxavier2171
    @sebyxavierxavier21714 жыл бұрын

    Ameennn

  • @rosegeenageorge2699
    @rosegeenageorge26992 жыл бұрын

    Amen.

  • @pratheeshkuttanpratheesh8757
    @pratheeshkuttanpratheesh87572 жыл бұрын

    Eshoye ellamakkaleyum Thiru rakthathathil pothinju samrakshikane

  • @sibyjose1955
    @sibyjose19559 ай бұрын

    Amen.Jesus i trust in you❤❤❤

  • @user-kl6zl9sg1w
    @user-kl6zl9sg1wАй бұрын

    Amen 🙏🏻🙏🏻🙏🏻🙏🏻

  • @tijothomas4054
    @tijothomas40544 жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @princegeorge6899
    @princegeorge68992 жыл бұрын

    good feeeeeel....

  • @mareenajoseph7331
    @mareenajoseph73312 жыл бұрын

    ❤️❤️❤️❤️❤️

  • @Spectacular_Vlogs_700
    @Spectacular_Vlogs_700 Жыл бұрын

    ആമേൻ🙏🏼💞

  • @achubenny3544
    @achubenny35443 жыл бұрын

    🙏🙏

  • @footballshorts9401
    @footballshorts94016 ай бұрын

    ❤v v beautiful holly song

  • @aleenaalex2181
    @aleenaalex21812 жыл бұрын

    ❤❤❤

  • @georgevadakan8249
    @georgevadakan8249 Жыл бұрын

    Very holi feeling❤️❤️❤️

  • @k.u.antonychalakudy340
    @k.u.antonychalakudy3404 жыл бұрын

    super

  • @sanalsebastain4339
    @sanalsebastain4339 Жыл бұрын

    that feel❤

  • @binubinu4657
    @binubinu46574 ай бұрын

    അതെ

  • @martinmj6879
    @martinmj6879 Жыл бұрын

    Supar song god love

  • @MIKKYMICHAEL
    @MIKKYMICHAEL2 жыл бұрын

    Love this song always and forever

  • @georgemanigeorgemani1880
    @georgemanigeorgemani18805 ай бұрын

    Super

  • @Mariajaison7141
    @Mariajaison71412 жыл бұрын

    Sherikkum

  • @sajijoseph2711
    @sajijoseph27112 жыл бұрын

    🙏🙏🙏

  • @delmajose8626
    @delmajose86262 жыл бұрын

    🙏🙏⭐🌟✨🙏

  • @jobinjoseph8490
    @jobinjoseph8490 Жыл бұрын

    Amen amen amen

  • @AnuAnu-yv3my
    @AnuAnu-yv3my2 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @selvinadvapache2471
    @selvinadvapache2471 Жыл бұрын

    Amen 🙏💐💐🕯️🕯️💐💐🙏

  • @Mariajaison7141
    @Mariajaison7141 Жыл бұрын

    Enikkum 😀

Келесі