എല്ലാ ദൈവമക്കളുടെയും മനസ്സിൽ പതിഞ്ഞ പാട്ടുകുർബാന ഗീതങ്ങൾ | Pattukurbana Songs | Evergreen Hits

Музыка

Like ✔ Comment✔ Tag ✔ Share ✔
ഒരിക്കലും മറക്കാനാവാത്ത പാട്ടുകുർബാന ഗീതങ്ങൾ, Pattukurbana Songs,
എല്ലാ ക്രിസ്ത്യാനികളുടെയും മനസ്സിൽ പതിഞ്ഞ ആദ്യ ക്രിസ്തിയഗാനങ്ങൾ,
Holy Mass Songs Malayalam
ഈ songs ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...
0:08 അന്നാപെസഹാ
06:48 ദൈവമെന്റെ രക്ഷകൻ
08:22 സർവ്വാധിപനാം കർത്താവേ
10:16 ശബ്ദമുയർത്തി പാടിടുവിൻ
11:12 അംബരമനവരതം
13:35 സുവിശേഷ വെളിച്ചത്താൽ
15:17 തിങ്ങും പ്രതീക്ഷയോടാനന്ദ ചിത്തരായി
17:25 ഇസ്രയേലിൻ നായകാ
23:35 താതനുമതുപോൽ
27:11 സർവ്വശക്ത താതനാം
30:30 മിശിഹാകർത്താവിൻ കൃപയും
32:38 ഓശാന ഈശന് സതതം
36:56 യേശുവേ നാഥാ അങ്ങയെ ഞാൻ
39:28 ദൈവമേ എന്നിൽ കനിയേണമേ
41:14 രക്ഷകൻ ഈശോതൻ ശിഷ്യരെ അറിയിച്ച
43:00 മനസ്സിൽ നിറയും മലിനതയെല്ലാം
45:42 മാറുപിളർന്നൊരു സ്നേഹമേ
51:25 കർത്താവാം മിശിഹാ വഴിയായ്
54:59 വചനം ശ്രീവിക്കുന്ന നേരമെൻ
1:00:09 കാലുകൾ കല്ലിൽ തട്ടിടാതെന്നും
1:06:47 വാങ്ങി ഭക്ഷിപ്പിൻ
1:11:20 കൈവെള്ളയിൽ താണിറങ്ങി
#PattukurbanaSongs
#KesterHits
#Evergreen
✔ Please share if you love these songs ✔
[plug in your headphones 🎧for an enhanced audio experience]
Please watch more videos: Subscribe Now➜ goo.gl/W17fsN​​​​​​
Listen & Enjoy Golden Hit Songs
Hear it now on:
Wynk : goo.gl/duZK86​​​​​​
Saavn : goo.gl/p3vv4J​​​​​​
JioMusic : goo.gl/QqbrK3​​​​​​
Google Music : goo.gl/wW7XaM​​​​​​
SUBSCRIBE for more: goo.gl/W17fsN​​​​​​
Enjoy and stay connected with us!!
♦ KZread : goo.gl/UAZDyh​​​​​​
♦ Facebook : goo.gl/YE3xMU​​​​​​
♦ Instagram : goo.gl/VAGBUL​​​​​​
♦ Visit us : www.dascreations.in/​​​​​​
♦ G+ : plus.google.com/+DasCreations...
♦ Mobile App : goo.gl/usLuuS​​​​​​
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Please Subscribe now :
The Best Of Kester ➜ goo.gl/uUNZpd​​​​​​
Hits of Peter Cheranelloor ➜ goo.gl/WGMci9​​​​​​
Baby John Kalayanthani Hits ➜ goo.gl/3QnT12​​​​​​
KG Markose Hits ➜ goo.gl/4WVkMd​​​​​​
Super Hits Of Biju Narayanan ➜ goo.gl/jvXfJx​​​​​​
Wilson Piravom Hits ➜ goo.gl/mzzxv5​​​​​​
Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​​​​​​
Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​​​​​​
Hits Of Jacob Koratty ➜ goo.gl/WqFHHk​​​​​​
Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​​​​​​
Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​​​​​​
Hits Of Elizabeth Raju ➜ goo.gl/W1SafG​​​​​​
Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​​​​​​
Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​​​​​​
Traditional Hit Songs ➜ goo.gl/vEn97Z​​​​​​
Das Creations Jukebox ➜ goo.gl/452LeH​​​​​​
Das Creations Karaoke ➜ goo.gl/498EFX​​​​​​
ANTI-PIRACY WARNING
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2021

Пікірлер: 557

  • @truthseeker5993
    @truthseeker599310 ай бұрын

    സ്വന്തം ഇടവകയിലെ കുർബാന miss ചെയ്യുന്ന എല്ലാ പ്രവാസി സഹോദരങ്ങൾക്കും സമർപ്പിക്കുന്നു

  • @keralavibes3050

    @keralavibes3050

    3 ай бұрын

    ജീവിത യാത്രയിൽ ഇന്നുവരെ സ്ഥിരമായി ഒരിടവക ഉണ്ടായിട്ടില്ല ആഗ്രഹമുണ്ട് ❤❤❤❤❤

  • @sanalsebastain4339

    @sanalsebastain4339

    Ай бұрын

    Really missing

  • @kmonvada4897
    @kmonvada48972 жыл бұрын

    നമ്മുടെ കർത്താവ് നിത്യം ജീവിക്കുന്ന ദൈവമാണ്.

  • @2b-20-chrisbrince4

    @2b-20-chrisbrince4

    Жыл бұрын

    😊😊

  • @rosilypaul9772
    @rosilypaul97722 жыл бұрын

    എത്ര കേട്ടാലും മതിയാകില്ല 🙏🙏🙏🙏🙏

  • @bindyammaxavier6024
    @bindyammaxavier60248 ай бұрын

    മനസ്സിന് നല്ല സന്തോഷം തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ❤

  • @lovingnature24
    @lovingnature24 Жыл бұрын

    ദൈവമേ എന്റെ കുഞ്ഞിന് oet എക്സാം പാസ്സ് ആകാൻ കൃപ തരണമേ 🙏🙏

  • @Channelbrownfox
    @Channelbrownfox Жыл бұрын

    എത്ര മനോഹരമായ പരിശുദ്ധ കുർബാന ഗാനങ്ങൾ. ഇത്രയും മനോഹരമായ കുർബാന ഗാനങ്ങൾ സഭക്ക് നൽകിയ എല്ലാവരെയും നനന്ദിയോടെ സ്മരിക്കുന്നു

  • @rajavenustvm3439
    @rajavenustvm34392 жыл бұрын

    ✝️✝️💐💐✝️💕 ജനുവരി 2021 നാണു വേളാങ്കണ്ണി പള്ളിയിൽ വച്ചു ഒരു മലയാളം കുർബാന ലഭിച്ചത്... അതിനു ശേഷം ഇപ്പോൾ വിശുദ്ധ കുർബാന യിൽ പങ്കെടുക്കുന്ന ഒരു പ്രതീതി... സ്വർഗം അൽത്താരയിൽ....

  • @thomaspk1311
    @thomaspk13112 жыл бұрын

    ഇപാട്ടിലുടെ ദൈവം നിങ്ങളേ അനുഗ്രഹിക്കടെ നിങ്ങൾക്ക് എന്നെ നന്നായി വരട്ടെ

  • @annammaeyalil4702
    @annammaeyalil47022 жыл бұрын

    ആമേൻ, കർത്താവെ അടിയങ്ങളോടു കനിയണമെ. 💓✝️🙏💓

  • @thomasthomas5532

    @thomasthomas5532

    2 жыл бұрын

    May God Bless you All

  • @acthomas1588

    @acthomas1588

    Ай бұрын

    ​😊

  • @VettichiraDaimon
    @VettichiraDaimon2 жыл бұрын

    27:10 സര്‍വശക്ത താതനാം ഏക ദൈവമേ 🎶

  • @reejav1510
    @reejav15102 жыл бұрын

    ഓ: ദൈവമേ അനുഗ്രഹിക്കേണമേ

  • @omanajoseph6464
    @omanajoseph64642 жыл бұрын

    V. കുർബാന.കണ്ടതുപോലെ .ഭക്തിയും.അനുഭൂതി യും.എല്ലാ.. ഗായകരെ..കർത്താവേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosejo2047

    @rosejo2047

    Жыл бұрын

    പരിശുദ്ധ കുർബാന കാണുക അല്ല വേണ്ടത് പരിശുദ്ധ കുർബാന വൈദികനോട് ചേർന്ന് യേശുവാ യോട് പരിശുദ്ധ അർപ്പിക്കുന്നു എന്ന് ആണ് പറയേണ്ടത്

  • @georgevargheseattokkaran2103
    @georgevargheseattokkaran21032 жыл бұрын

    ഒരു വി.കുർബാനയിൽ പങ്കുകൊള്ളുന്ന പ്രതീതി

  • @georgevarghese2735
    @georgevarghese27352 жыл бұрын

    എല്ലാ ഗായകരെയും കൂടാതെ അനുഗ്രഹീത ഗായകൻ കെസ്റ്ററിനെയും ദൈവം കാത്തുകൊള്ളും

  • @piouspaul3181

    @piouspaul3181

    2 жыл бұрын

    P

  • @josenv2018
    @josenv20182 жыл бұрын

    ഇത്ര മനോഹരമായി പാടിയത് കേൾക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്

  • @jerinjosephkoonammavu1657
    @jerinjosephkoonammavu16572 жыл бұрын

    ഇതിലും വലിയ ഒരു ഇൻസ്പിറേഷണൽ music വേറെ ila😌.

  • @lincythomas893
    @lincythomas8932 жыл бұрын

    നന്നായിരിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും

  • @marykuttyjoseph4175
    @marykuttyjoseph41754 ай бұрын

    ഈ ഗായകരെ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ

  • @sajusheeba287
    @sajusheeba287 Жыл бұрын

    ഇതിലെ അപൂർവ ഗാനങ്ങൾ ഇന്ന് കുർബാനയിൽ ഉള്ളൂ.പഴയ കാലങ്ങളിലുള്ള ആ കുർബാന കാണുമ്പോൾ എന്തൊരു ഭക്തിയായിരുന്നു

  • @paulosethomas578

    @paulosethomas578

    Жыл бұрын

    Aaa

  • @jamiyajamiya4365
    @jamiyajamiya43652 жыл бұрын

    Very beautiful God bless you 🙏🙏🙏🙏🙏🙏

  • @sijopynadath3910
    @sijopynadath3910 Жыл бұрын

    പാടിയവരേയും ഇതിനു പിന്നിൽ പ്രവർത്തിച്ച വരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @bastindevassy8055

    @bastindevassy8055

    2 ай бұрын

    😊.ml

  • @johnsonpj2802
    @johnsonpj28022 жыл бұрын

    Eshoye ee lokathile ellavereyum Ange thrippadathil samarppikkunnu Amen

  • @lizzydaniel4498
    @lizzydaniel44982 жыл бұрын

    Really, വളരെ ഭംഗിയായി ആലപിച്ചു. സ്വർഗം താണിറങ്ങി വന്ന പ്രതീതി.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...

  • @vincentnalukulangara7381

    @vincentnalukulangara7381

    2 жыл бұрын

    Nice

  • @valsajohny9302

    @valsajohny9302

    2 жыл бұрын

    Thankyou Jesus

  • @valsajohny9302

    @valsajohny9302

    2 жыл бұрын

    God bless all singers

  • @josevj8570

    @josevj8570

    2 жыл бұрын

    @@valsajohny9302 qa

  • @xaviersimon2696

    @xaviersimon2696

    Жыл бұрын

    @@valsajohny9302 a

  • @abeyjoseph9646
    @abeyjoseph96462 жыл бұрын

    Nice bangiyaayi aalapichu

  • @myplacetn7599
    @myplacetn75992 жыл бұрын

    Ave Maria ✝️✝️✝️🙏🙏🙏🙏

  • @jacobm.j.885
    @jacobm.j.8852 жыл бұрын

    മനോഹരം. അതിലുപരി ഭക്തിസാന്ദ്രം.

  • @nalkaravarghesejacob
    @nalkaravarghesejacob Жыл бұрын

    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ അവരുമായി ചെയ്യുന്ന ഉടമ്പടി ഇതാണ്‌; നിന്റെ മേലുള്ള എന്റെ ആത്‌മാവും, നിന്റെ അധരങ്ങളില്‍ ഞാന്‍ നിക്‌ഷേപിച്ചവചനങ്ങളും, നിന്റെ യോ നിന്റെ സന്താനങ്ങളുടെയോ അവരുടെ സന്താനങ്ങളുടെയോ അധരങ്ങളില്‍ നിന്ന്‌ ഇനി ഒരിക്കലും അകന്നുപോവുകയില്ല. കര്‍ത്താവാണ്‌ ഇത്‌ അരുളിച്ചെയ്യുന്നത്‌. ഏശയ്യാ 59 : 21

  • @antonyvarghese7068
    @antonyvarghese70682 жыл бұрын

    Praise the Lord. Thankyou to the singers

  • @chandranc1220
    @chandranc12202 жыл бұрын

    Praise the lord 🙏

  • @shijianeesh8991
    @shijianeesh89912 жыл бұрын

    നല്ല ഒരു പാട്ട് കുർബാന കുറെ കാലത്തി നു ശേഷം.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jerinrockyrocky2625

    @jerinrockyrocky2625

    Жыл бұрын

    9999999999999999999

  • @manjaliaugustine4687
    @manjaliaugustine46872 жыл бұрын

    Very good presentation, melodious & pious. Thanks

  • @lindathomas1447
    @lindathomas14472 жыл бұрын

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏❤️❤️

  • @vincentc.p4163
    @vincentc.p41632 жыл бұрын

    ആശംസകൾ

  • @bewhatyouare5051
    @bewhatyouare50513 ай бұрын

    കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ. 😊

  • @vineethavijayan7500
    @vineethavijayan75002 жыл бұрын

    Eshoye njangalodu karuna aairickename ❤❤❤❤❤🙇🙇🙇🙇🙇🙇

  • @thankammajoseph958
    @thankammajoseph9582 жыл бұрын

    മനസിന് ഒരിക്കലുമില്ലാത്ത ഒരു സന്തോഷവും സമാധാനവും ഒരു പാട്ടുകുർബാനയിൽ പങ്കെടുത്ത ഒരു അനുഭവം

  • @mathewantony9370

    @mathewantony9370

    2 жыл бұрын

    Let God bless them all 🙏

  • @sabujose7015
    @sabujose701510 ай бұрын

    ഈ പാട്ടുകൾ കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ... ✝️🙏

  • @marykuttyjoseph1182

    @marykuttyjoseph1182

    10 ай бұрын

    09+Ç0

  • @felixshiradi4250
    @felixshiradi42502 жыл бұрын

    അതി മനോഹരം.... വിശുദ്ധ കുർബാന അർപ്പിച്ച അതേ പ്രതീതി...

  • @felixshiradi4250

    @felixshiradi4250

    2 жыл бұрын

    സന്തോഷം കൊണ്ട് മതി മറന്നു.... പറയാൻ വാക്കുകൾ ഇല്ല... എന്റെ പൊന്നു തമ്പുരാന് ആയിരമായിരം നന്ദി... സ്തുതിയും സ്തോത്രവും എന്നും എന്നേക്കും... ആമേൻ....

  • @jojo6521
    @jojo65212 жыл бұрын

    Excelent ......praise the lord

  • @larsona6967
    @larsona69672 жыл бұрын

    Beautiful song 🙏

  • @jaisonmenachery9366
    @jaisonmenachery93663 ай бұрын

    ഈശോ

  • @littythomas8509
    @littythomas8509 Жыл бұрын

    ഇതിനായി പ്രവർത്തിച്ചവർകെല്ലാം സകലത്തിന്റെയും പരമാധികാരം ഉള്ള കർത്താവു അനുഗ്രഹിക്കട്ടെ 🙏🏼🙏🏼

  • @gigijacob4897
    @gigijacob48972 жыл бұрын

    Amen 🙏

  • @babumbaby261

    @babumbaby261

    2 жыл бұрын

    Super song

  • @noelthomas5653
    @noelthomas56532 жыл бұрын

    Vàchanàm enna song verytouchable amen

  • @nalkaravarghesejacob
    @nalkaravarghesejacob2 жыл бұрын

    പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും ? എനിക്കു സഹായം കര്‍ത്താവില്‍ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്. സങ്കീര്‍ത്തനങ്ങള്‍ 121-1,2 ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവായ യേശുക്രസ്തുവേ ഞാന്‍ അങ്ങയേ വിളിച്ചപേക്ഷിക്കുന്നു. ഞാന്‍ അങ്ങയിലോട്ട് കണ്ണുകള്‍ ഉയര്‍ത്തുന്നു എന്നെ അങ്ങ് സഹായിക്കണമേ.

  • @ChippyJoice
    @ChippyJoiceАй бұрын

    ഞാൻ ഇടവക കുർബാന ഓർക്കുന്നു

  • @roykurian3377
    @roykurian33772 жыл бұрын

    ലോകം മുഴുവൻ സുഖം പകരനായ് സ്നേഹദീപമേ മിഴി തുറക്കൂ...

  • @gracepampara9964
    @gracepampara9964 Жыл бұрын

    Amen

  • @johnssebastian4379
    @johnssebastian43792 жыл бұрын

    A very nice compilation of nostalgic holy songs!

  • @thankammajoseph958
    @thankammajoseph9582 жыл бұрын

    കുറേക്കാലം മുൻപ് ഒരു പാട്ടുകുർബാന കണ്ട അനുഭവം ഇതിൽ പാടിയ എല്ലാ ഗായകരേയും അണിയറയിൽ പ്രവർത്തിച്ച എല്ലാവരേയും ഈശോ അനുഗ്രഹിക്കട്ടെ ഈ പാട്ടുകൾ കേൾക്കാൻ അനുവദിച്ച എൻ്റെ ഈശോയ്ക്ക് ഒത്തിരി നന്ദി നന്ദി നന്ദി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @anikj6159

    @anikj6159

    2 жыл бұрын

    Hianiok

  • @franciskulagara1978

    @franciskulagara1978

    2 жыл бұрын

    Amen

  • @ansammacleetus2095

    @ansammacleetus2095

    2 жыл бұрын

    @@franciskulagara1978 pl

  • @ansammacleetus2095

    @ansammacleetus2095

    2 жыл бұрын

    @@anikj6159 pp

  • @noufulkayanikahal1471

    @noufulkayanikahal1471

    2 жыл бұрын

    @@anikj6159 .

  • @vighneshc.s2930
    @vighneshc.s29302 жыл бұрын

    ആമേൻ 💗🙏💗

  • @cijogeorge6024
    @cijogeorge60242 жыл бұрын

    Amen 👏👏👏👏

  • @devudiyafans8836
    @devudiyafans88362 жыл бұрын

    എന്റെ ദൈവമേ എന്നെയും എന്റെ കുടുമ്പത്തെയും കാത്തുകൊള്ളണമേ 🙏🙏🙏🌹🌹🌹❤️❤️❤️❤️✝️✝️✝️✝️

  • @anoopks5611
    @anoopks5611 Жыл бұрын

    മിശിഹാ കർത്താവിൻകൃപയും..

  • @thangamstephen4856
    @thangamstephen48562 жыл бұрын

    Praise the Lord. This is the best form of Zero Malabar Malayalam Qurbana....Best songs ....Congratulations to all singers....Thank u all..Let God bless all of us.

  • @regin984

    @regin984

    2 жыл бұрын

    It's Syro Malabar

  • @thangamstephen4856

    @thangamstephen4856

    2 жыл бұрын

    Thank u....for the correction...I noticed it now only.. Good. Thank u.

  • @joisonkf7833
    @joisonkf78332 жыл бұрын

    Paadiya Ellavreyum Divam Anugrahikatte

  • @pstellussmtf9206
    @pstellussmtf92062 жыл бұрын

    പാടിയ എല്ലാപേർക്കും ദൈവ അനുഗ്രഹമുണ്ടാകട്ടേ,

  • @lintocj3042
    @lintocj3042 Жыл бұрын

    ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @JAISON675
    @JAISON6753 ай бұрын

    Thanks Das creations for this beautiful quality Audio songs ❤❤

  • @AlbinJohnolickal
    @AlbinJohnolickal2 жыл бұрын

    0:08 അന്നാപെസഹാ 06:48 ദൈവമെന്റെ രക്ഷകൻ 08:22 സർവ്വാധിപനാം കർത്താവേ 10:16 ശബ്ദമുയർത്തി പാടിടുവിൻ 11:12 അംബരമനവരതം 13:35 സുവിശേഷ വെളിച്ചത്താൽ 15:17 തിങ്ങും പ്രതീക്ഷയോടാനന്ദ ചിത്തരായി 17:25 ഇസ്രയേലിൻ നായകാ 23:35 താതനുമതുപോൽ 27:11 സർവ്വശക്ത താതനാം 30:30 മിശിഹാകർത്താവിൻ കൃപയും 32:38 ഓശാന ഈശന് സതതം 36:56 യേശുവേ നാഥാ അങ്ങയെ ഞാൻ 39:28 ദൈവമേ എന്നിൽ കനിയേണമേ 41:14 രക്ഷകൻ ഈശോതൻ ശിഷ്യരെ അറിയിച്ച 43:00 മനസ്സിൽ നിറയും മലിനതയെല്ലാം 45:42 മാറുപിളർന്നൊരു സ്നേഹമേ 51:25 കർത്താവാം മിശിഹാ വഴിയായ് 54:59 വചനം ശ്രീവിക്കുന്ന നേരമെൻ 1:00:09 കാലുകൾ കല്ലിൽ തട്ടിടാതെന്നും 1:06:47 വാങ്ങി ഭക്ഷിപ്പിൻ 1:11:20 കൈവെള്ളയിൽ താണിറങ്ങി

  • @starsintheworld6260

    @starsintheworld6260

    2 жыл бұрын

    👌👌👌

  • @rindojy

    @rindojy

    2 жыл бұрын

    Albin john, good job👌

  • @AneeshAbraham1

    @AneeshAbraham1

    2 жыл бұрын

    🔥♥️

  • @shintojoseph8454

    @shintojoseph8454

    2 жыл бұрын

    👍

  • @shintojoseph8454

    @shintojoseph8454

    2 жыл бұрын

    👌

  • @josepheenav2433
    @josepheenav24332 жыл бұрын

    👍👍👍👌👌🙏🙏❤️

  • @binuealias6502
    @binuealias65022 жыл бұрын

    Super👌🎵

  • @shybithomas7476
    @shybithomas74762 жыл бұрын

    Perfect rendering..so delightful. God bless you all.🙏🙏🙏

  • @juniyasebastian1540
    @juniyasebastian15402 жыл бұрын

    🙏🙏🙏

  • @jessesimon7700
    @jessesimon77002 жыл бұрын

    O my god big big thanks

  • @rinipauly1387
    @rinipauly13872 жыл бұрын

    🙏🙏🙏🙏

  • @jomonraju8921
    @jomonraju89212 жыл бұрын

    Amen❤❤❤❤🙏🙏🙏

  • @moncyjoseph2405
    @moncyjoseph2405 Жыл бұрын

    God bless you

  • @michlethomasmichlethomas9429
    @michlethomasmichlethomas94292 жыл бұрын

    Verynicewelldone

  • @avfccreations7059
    @avfccreations70592 жыл бұрын

    Amen🙏🙏🙏

  • @sumathysamraj316
    @sumathysamraj3162 жыл бұрын

    Aboorva sahothara sahotharihaze God bless yours

  • @valsavarghese256
    @valsavarghese2562 жыл бұрын

    ഭക്തി സാന്രമായ ഗാനങ്ങൾ.. സന്ധ്യയ്ക്ക് ഭക്തി നിർഭരമായ നിമിഷങ്ങൾ സമ്മാനിച്ച .. ദാസ് ക്രിയേഷൻസിന് ഒത്തിരി നന്ദി .... ദൈവമേ നന്ദി.. സ്തോത്രം.. ഹല്ലേലുയ്യ 💦🙏💦🙏💦🙏💦💦

  • @DasCreations

    @DasCreations

    2 жыл бұрын

    Thank you so much, Please Subscribe the Channel and can you share this Video to your friends. May God Bless you, Subscribe Now ➜ kzread.info

  • @limabiju2818
    @limabiju28182 жыл бұрын

    Super

  • @sidumathew
    @sidumathew4 ай бұрын

    Nice

  • @sojijoseph3504
    @sojijoseph35042 жыл бұрын

    ആമേൻ 🙏🙏🙏

  • @palyuppumparambil6575
    @palyuppumparambil6575 Жыл бұрын

    ഇതിൽ പരസ്യം നൽകിയത് തീർത്തും തെറ്റാണ്

  • @alina7627
    @alina76272 ай бұрын

    The best! 🥹💎

  • @thomaspk1311
    @thomaspk13112 жыл бұрын

    അടിപൊളി

  • @fekuzzzgaming4716
    @fekuzzzgaming4716 Жыл бұрын

    songs supper

  • @jameskozhimannil1003
    @jameskozhimannil1003 Жыл бұрын

    Praise the lord🙏🙏🙏

  • @shajigeorge2627
    @shajigeorge26272 жыл бұрын

    എന്റെ ദൈവമേ ലോകം മുഴുവനും സുഖം അനുഭവിക്കാൻ ഇടയാക്കണമേ..

  • @kalpanapillai965

    @kalpanapillai965

    Жыл бұрын

    L

  • @johnmathew8269
    @johnmathew82692 жыл бұрын

    God bless us.

  • @shijopj186
    @shijopj1862 жыл бұрын

    Praise the Lord

  • @rosyjohn1611
    @rosyjohn16112 жыл бұрын

    Church il ninnu Kurbana kanunna feel...May God bless all of them..

  • @ressythomson5202
    @ressythomson52022 жыл бұрын

    God bless the team!!!thanku Lord for this blessing .

  • @babumbaby261
    @babumbaby2612 жыл бұрын

    Excellent

  • @annieabraham8863

    @annieabraham8863

    2 жыл бұрын

    Excellent

  • @dijomjoseph6796
    @dijomjoseph67962 жыл бұрын

    Kester♥️

  • @jineshjinesh6810
    @jineshjinesh68102 жыл бұрын

    Supar. feeling,song

  • @james-bu2ky
    @james-bu2ky2 жыл бұрын

    Praise the Lord 🙏🙏🙏❤❤❤.

  • @arunjoseph964
    @arunjoseph9642 жыл бұрын

    God bless you all

  • @shinijoji8518
    @shinijoji85182 жыл бұрын

    E pattukal kelkumbol.manasil vallathoru santhosham kittum.

  • @adameve6085
    @adameve60852 жыл бұрын

    Ellavarkkum ella anugrahangalum undavatte...

  • @jishajoseph8713
    @jishajoseph87132 жыл бұрын

    Amen, ,thank you Jesus 🙏

  • @thomaskurian883
    @thomaskurian883 Жыл бұрын

    Very good beautifully singing, May God bless you all and keep safe in Jesus hand ellavarum, thank you so much, congratulations praise the lord amen, like by Thomas kurian

  • @daisykurian99
    @daisykurian99 Жыл бұрын

    Ente,PitvumPutrnumParisutalmavumaya,ente,Pappe,padiya,Ellavarayumm,Anugrahikkaname

  • @bibinpaul1339
    @bibinpaul13392 жыл бұрын

    🙏

  • @DanielNelson320
    @DanielNelson3202 жыл бұрын

    All my favorite singers in single frame, thank you Jesus

  • @raniroy4765
    @raniroy47652 жыл бұрын

    Amen eshoye. 🙏🙏 Krubana songs kettappol palliyil nikunna anupavamanu. love u jesus ummmaaaaaaa eshoppaaaa 🙏Thanks das creations

  • @sibimathew6585

    @sibimathew6585

    2 жыл бұрын

    താങ്ക്യൂ മൈ ഗോഡ്

  • @babumampilly9063
    @babumampilly90632 жыл бұрын

    GREAT 👍 👌 👍

  • @TintuJomy-wm8cz
    @TintuJomy-wm8cz4 ай бұрын

    ഈശോയെ ഞങ്ങളെ കുടുംബംമായിട്ടു ഓർക്കണമേ 🙏🙏🙏

Келесі