കടലിൽ ചുണ്ട ഇടാൻ പോയാൽ എന്തെങ്കിലും മീൻ പിടിക്കണം വെറും കൈയ്യോടെ മടങ്ങാൻ ബുദ്ധിമുട്ടാണ് 😇😇😇

Ойын-сауық

തടി കഷ്ണം ഉപയോഗിച്ച് മീൻ പിടിച്ചാലോ 😜😜😜 (fishing with handmade wooden lure)
• തടി കഷ്ണം ഉപയോഗിച്ച് മ...
Carp കളുടെ രാജാക്കന്മാരുമായി യുദ്ധം ചെയ്ത ഒരു ദിവസം ( Masheer )
• Carp കളുടെ രാജാക്കന്മ...
ചുമ്മാ ഒന്ന് ഇറങ്ങിയതാ ആവശ്യത്തിനു മീൻ കിട്ടി 🎣🎣🎣🎣🎣
• ചുമ്മാ ഒന്ന് ഇറങ്ങിയതാ...
മുള കൊണ്ട് ഒരു ഫിഷിംഗ് റോഡ് ഉണ്ടാക്കിയാലോ
• മുള കൊണ്ട് ഒരു ഫിഷിംഗ്...

Пікірлер: 281

  • @mishabaz8597
    @mishabaz85973 жыл бұрын

    ഒരു മീൻ അടിച്ചിട്ട് മാസങ്ങളായി എന്നാലും പോവും കിട്ടുമെന്ന പ്രതീക്ഷയിൽ ✌️

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    മീൻ കിട്ടും enna pradisha ade ആണ് എല്ലാം

  • @shawnstanley25

    @shawnstanley25

    3 жыл бұрын

    Kureye pravashyam choonda ittetum enikku ithuvareyittum oru pallathi kunjine polum kittiyitilla...appol ente okke oru avastha manasilakku changayi, ekathesham oru 2,3 kollam aayi idaykide choonda idan pokunnethu😂

  • @shuhaib7516

    @shuhaib7516

    2 жыл бұрын

    ഞാനും

  • @sirajulikkal7142
    @sirajulikkal71423 жыл бұрын

    മച്ചാന്റെ വീഡിയോ എല്ലാം പൊളിയാന് ❤

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Thank you

  • @robinkaramel8303
    @robinkaramel83033 жыл бұрын

    ഇതാണ് മോതാ. സൂപ്പർ ടെസ്റ്റാ. തവള എന്നും പേര് പറയും. തല വീട്ടികളഞ്ഞു വറുക്കണം.

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Thank you

  • @denniesjoseph8707

    @denniesjoseph8707

    3 жыл бұрын

    Varukkan pattuo?

  • @robinkaramel8303

    @robinkaramel8303

    3 жыл бұрын

    പണ്ട് ഇതിനെ കിട്ടിയാൽ കളയുമായിരുന്നു. ഒരു ദിവസം വായിപ്പിന്നിൽ നിന്നും ഒരു വലുതിനെ കിട്ടി. കളയാൻ തോന്നില്ല. കാരണം വേറേ മീൻ ഒന്നും കിട്ടില്ല. വീട്ടിൽ കൊണ്ട് വന്നു ഫ്രൈ ചെയ്ത് തിന്നു നോക്കി. പിന്നെ കിട്ടിയാൽ കളയില്ല.

  • @shibinthomas505

    @shibinthomas505

    3 жыл бұрын

    Ethine enikkum kittiyarunnu same size kalanju😎, kadalile motha ennu vilikkunnathu vere aanu athu neymeenodu kidapedikkunna nalla taste ulla sadhanam aanu....

  • @anildevka8845
    @anildevka88453 жыл бұрын

    മീൻ മോത... സൂപ്പർ ആണ്

  • @vivekmraju8293
    @vivekmraju82936 ай бұрын

    Polichu... 👍

  • @MadCyclist_
    @MadCyclist_3 жыл бұрын

    Nice ajay bro.. Weekly one video enkilum upload cheythal nannayirunnu😁✌

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Enem undagum broo

  • @sharunpsimon1791
    @sharunpsimon17913 жыл бұрын

    Aa meenine ivde moonga enn parayum. Kallu moonga. Kurumulak podi itt varuthal ugran taste aahn😍😍😍 chee kalanjilleee.... Aasma ullavarkk valare nallathanu aa meen kiddilan taste um😋😋😋

  • @rovanzztech5916
    @rovanzztech59163 жыл бұрын

    ചേട്ടാ ഒരു ചെറിയ Giveaway ചെയ്യാമോ

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj3 жыл бұрын

    Kollaalo... Chuma lure cast cheythu samayam kalanjhu...kai chonda thanne poli...

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    പിന്നെ അല്ല

  • @appuskitchen7998
    @appuskitchen79983 жыл бұрын

    അടിപൊളി. സൂപ്പർ

  • @ashikachu655
    @ashikachu655 Жыл бұрын

    Ajay chettaaaa... Njnkal kodungallur ullavar a fish ne Modha ennu parayum good for asthma and some kind of breath problem. Ayinte tala vetti kalanju. Fry akkiyaaaa... Good teast and good for health

  • @fishyvlogs-ajay

    @fishyvlogs-ajay

    Жыл бұрын

    ❤️❤️❤️

  • @rajinvazhayil5988
    @rajinvazhayil59882 жыл бұрын

    കല്ലേട്ട മീൻ ..വറുത്ത സൂപ്പറാ

  • @thereallifeoffisherman9046
    @thereallifeoffisherman90462 жыл бұрын

    Nice video...bro eth camera Annu use cheyunath

  • @fishyvlogs-ajay

    @fishyvlogs-ajay

    2 жыл бұрын

    GoPro Hero 8 ane use cheyunne

  • @fishing146
    @fishing1463 жыл бұрын

    Supper nicajye

  • @AneeshPS4
    @AneeshPS43 жыл бұрын

    മോദ അടിപൊളി ടേസ്റ്റ് ആണ്...

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Okkk

  • @sinuhassi148
    @sinuhassi1483 жыл бұрын

    പൊളി 👌👌😊😊😊

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Thank you

  • @snfishingnetsandtackles5504
    @snfishingnetsandtackles55043 жыл бұрын

    Kollam broo🥰🥰🥰

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    🥰🥰🥰

  • @ashoktenkasi1379
    @ashoktenkasi13792 жыл бұрын

    Tiruvalla, kottayam nearest sea for fishing. Which place please tell me bro

  • @rusthamnilambur32
    @rusthamnilambur323 жыл бұрын

    ചെമ്പല്ലി...പൊളി..സൂപ്പർ..

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    നന്ദി

  • @aadhilbibin478
    @aadhilbibin4782 жыл бұрын

    That fish is called Kallumoonga in Kochin area. It is really a good one to fry and have it...Also it is believed to have some medicinal influence on asthma patients.....You can catch so many of them from Edakochin-Aroor bridge...It can grow up to 3 to 5 kg.

  • @travellingdiariesworld9047
    @travellingdiariesworld90473 жыл бұрын

    എന്തായാലും അടുത്ത തവണ പൊളിക്കൂ ⚛️

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    പിന്നെ അല്ല

  • @roney6562
    @roney65623 жыл бұрын

    കക്കുമ്മൻ.. അടിപൊളി ടേസ്റ്റ് ആണ്

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Okkk

  • @vishnukarzhma1839
    @vishnukarzhma18393 жыл бұрын

    Polichu🥰😍😘

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Thank you

  • @oceanmark2960
    @oceanmark29603 жыл бұрын

    Hi bro. After so long your videos are super.. Please update your fishing rod length & line size

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Ya it's in my description

  • @srikanthmanchala6535
    @srikanthmanchala65353 жыл бұрын

    Hi bro, nice video, wer is this place?

  • @sandeepnair7464
    @sandeepnair74643 жыл бұрын

    Bro cheriya meen release cheyyu

  • @rajeshmathew7549
    @rajeshmathew75493 жыл бұрын

    Super bro 💪 💪 👏 👏 🎣 🎣 super 👍 👍 💞

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Thank you

  • @rafilp8149
    @rafilp81492 жыл бұрын

    പൊളിച്ചു ബ്രോ 👌

  • @fishyvlogs-ajay

    @fishyvlogs-ajay

    2 жыл бұрын

    ❤❤❤❤

  • @rasheedrashee1309
    @rasheedrashee13093 жыл бұрын

    Super.👏👏👏💓

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Thank you

  • @sunilpeter5461
    @sunilpeter54613 жыл бұрын

    പൊളി ❤❤😍😍😍😍😍😍😍😍❤❤❤❤❤❤

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    🥰🥰🥰

  • @arunvarghese6469
    @arunvarghese646911 ай бұрын

    പേരറിയാത്ത മീൻ കല്ലു മൂങ്ങ അല്ലെ ❤️❤️❤️❤️❤️❤️q

  • @angleranilvmy4823
    @angleranilvmy48233 жыл бұрын

    അട്ടിപൊളി ടീമേ..മ്മ്‌ടെ പാറയിൽ ആണോ പോയിരുന്നത് എന്നു തോന്നുന്നു😁😍😋

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    ഏതോ ഒരു പാറ

  • @SubSub-ws1vy
    @SubSub-ws1vy3 жыл бұрын

    Ajay bro super 👌👌👌👌

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Thank you

  • @nijinniju671
    @nijinniju6713 жыл бұрын

    Ajay chetta adipolli

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Thank you

  • @mrrouts3918
    @mrrouts39183 жыл бұрын

    ബ്രോ ആ പേരറിയാത്ത മീൻ heavy ടേസ്റ്റ് ആണ്

  • @wildminnows1532
    @wildminnows15323 жыл бұрын

    Poli bro

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Thank you

  • @sajeevm7634
    @sajeevm7634 Жыл бұрын

    👍

  • @ranjithvadakkal6568
    @ranjithvadakkal65682 жыл бұрын

    🥰🥰😍😍👌👌

  • @akhilv.d1927
    @akhilv.d19273 жыл бұрын

    Ajey chetta polichu but length kurangu poi

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    10 minute video ane plan cheyde

  • @DEEPUBABU7
    @DEEPUBABU73 жыл бұрын

    😍😍😍

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    🥰🥰🥰🥰

  • @thesportypain3897

    @thesportypain3897

    2 жыл бұрын

    Kooi

  • @mj-ih2hl
    @mj-ih2hl3 жыл бұрын

    👌👌👍

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    🥰🥰🥰🥰

  • @denniesjoseph8707
    @denniesjoseph87073 жыл бұрын

    Aa chekuthan meenine enikum kittarund vatt pidikum kalayan

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    😀😀😀😀

  • @roshanraj7310
    @roshanraj73103 жыл бұрын

    Bro I caught the same fish from the same spot where u did fishing in this video and the one that I caught was a bit big and I think it's posinous stone fish with dart on there back.i through it back coz I don't wanna be in trouble ....enjoyed the video and keep posting more..

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Sure bro

  • @ashoktenkasi1379

    @ashoktenkasi1379

    2 жыл бұрын

    Spot name please

  • @shameersaif8334
    @shameersaif83343 жыл бұрын

    😍

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    🥰🥰🥰🥰

  • @sibincxavier5270
    @sibincxavier52703 жыл бұрын

    Njangal udumbu annu parayum...super taste annu

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Okkk

  • @abidwandoor
    @abidwandoor3 жыл бұрын

    Super 👌👌

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Thank you

  • @b1shot29
    @b1shot293 жыл бұрын

    തവള പോത്തേ നല്ല മിന,

  • @syamkrishna3811
    @syamkrishna38113 жыл бұрын

    👌

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    😇😇😇😇

  • @gigeeshgk
    @gigeeshgk3 жыл бұрын

    💪🏽💪🏽🔥🔥💪🏽💪🏽

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    🥰🥰🥰🥰

  • @ANGLERPRITAMMHATRE
    @ANGLERPRITAMMHATRE3 жыл бұрын

    Nice catch

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Thank you

  • @saran7464
    @saran74642 жыл бұрын

    ♥️♥️

  • @fishyvlogs-ajay

    @fishyvlogs-ajay

    2 жыл бұрын

    ❤❤❤❤

  • @kirandaniel708
    @kirandaniel7083 жыл бұрын

    Adipoli

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Thank you

  • @fishingstararanmulavlog5665
    @fishingstararanmulavlog56653 жыл бұрын

    Super catch

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Thank you

  • @45saarangs39
    @45saarangs393 жыл бұрын

    🎣🎣

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    😇😇😇😇

  • @3kings50
    @3kings502 жыл бұрын

    Modayan aath🐟

  • @manuhari3628
    @manuhari36283 жыл бұрын

    👌👌👌

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    😇😇😇😇

  • @user-yy1go4su3j
    @user-yy1go4su3j3 жыл бұрын

    ഡൈലി ഓരോ വീഡിയോ ചെയ്യൂ മാസ്റ്റർ 💪💪💞💪💪💕🐟

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    🙄🙄🙄🙄 paraline pidikandi varum

  • @user-yy1go4su3j

    @user-yy1go4su3j

    3 жыл бұрын

    @@fishyvlogs-ajay 🤩💞

  • @24framesweddingcinemas35
    @24framesweddingcinemas352 жыл бұрын

    Chekuthan fish 😎

  • @fishyvlogs-ajay

    @fishyvlogs-ajay

    2 жыл бұрын

    😇😇😇

  • @unni.m1959
    @unni.m19592 жыл бұрын

    Kadal makri 🐸 ennu ernakulat Kochi yilokke parayunnat. Taste und.

  • @fishyvlogs-ajay

    @fishyvlogs-ajay

    2 жыл бұрын

    Nalla taste anna parayunne

  • @unni.m1959

    @unni.m1959

    2 жыл бұрын

    @@fishyvlogs-ajay njan kashichitund....

  • @gireeshar9483
    @gireeshar94833 жыл бұрын

    കല്ലുമോത എന്നാ ചെറായിൽ പറയുന്നത് സൂപ്പർ മീനാ:

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Okk

  • @sreejithad3273
    @sreejithad32733 жыл бұрын

    Oru Puthiya മീനിനെ പരിചയപ്പെടുത്തി..

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    😇😇😇😇

  • @vichuz7
    @vichuz73 жыл бұрын

    അജയ് ചേട്ടൻ മുത്ത് ആണ്

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    😇😇😇😇

  • @imautuber3290
    @imautuber32903 жыл бұрын

    Niece

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    😇😇😇😇

  • @Mlobyy
    @Mlobyy2 жыл бұрын

    Idh current location paryumo bruh?

  • @fishyvlogs-ajay

    @fishyvlogs-ajay

    2 жыл бұрын

    ഓച്ചിറ azeekal

  • @sajithkumar5794
    @sajithkumar57943 жыл бұрын

    മച്ചാനെ സൂപ്പർ ടെസ്റ്റ്‌ ആണ്. തൊല്ലി കളഞ്ഞ് വറുതൽ അടിപൊളിയാ.... ഇനി കിട്ടുബോൾ കളയരുത്...കുരുമുളക് ഇത്തിരി കൂടുതൽ ചേർത്താൽ മതി...പിന്നെ മാംസം ചെറുതായി ഒന്ന് ചതച്ചു മസാല പൂരട്ടിയൽ മതി...😋😋😋😋😋😋😋

  • @sajithkumar5794

    @sajithkumar5794

    3 жыл бұрын

    ചെറു മീൻ വിഡിയോ യാണ് പ്രതിഷീചത്.....

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    😇😇😇😇

  • @fishingandpetstips5977
    @fishingandpetstips59773 жыл бұрын

    Bro Kay choodak use cheyyunna stik aathaaaa

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Pazaya oru telescopic rod

  • @sudhi.camepty8800
    @sudhi.camepty88002 жыл бұрын

    Thanks fish

  • @afnaspm1576
    @afnaspm15763 жыл бұрын

    നിങ്ങൾ ഒഴിവാക്കിയ സാധനം നല്ല മീൻ ആണ് കല്ല്ഏട്ട ശ്വാസം മുട്ടൽ പോലുള്ള രോഗത്തിന് നല്ല മരുന്ന് ആണ് തോൽ പൊളിച്ചു വേണം കറിവെക്കാൻ ബീഫ് ഇറച്ചിയേക്കാൾ സൂപ്പർ ആയിരിക്കും.

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Good information bro

  • @Mariyoosworld123
    @Mariyoosworld1233 жыл бұрын

    Aasmak nallathaa modha fish

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Okkk

  • @chindhupraj7123
    @chindhupraj71233 жыл бұрын

    Chetta avide choonda edan povumbo ചെമ്മീൻ എവിടുന്നാ medikyunne

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Pogunna vazike evidunne engilum

  • @ajmalnavas8954
    @ajmalnavas89543 жыл бұрын

    സ്തുതിയായിരിക്കട്ടെ

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    ഇപ്പോളും എപ്പോളും ആയിരിക്കട്ടെ

  • @nidhinbinu4048
    @nidhinbinu40483 жыл бұрын

    1st comment veendun njan thanne🤣🤣

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    🥰🥰🥰

  • @aswinpa218
    @aswinpa2183 жыл бұрын

    Bro cheruthenayokea realise cheyam

  • @MalayaliFishingbyPious
    @MalayaliFishingbyPious3 жыл бұрын

    Bro ice box വീൽ ഉള്ളതായിരുന്നെങ്കിൽ കൊണ്ടുനടക്കാൻ എളുപ്പമായെനെ ഞാൻ ഒന്ന് വാങ്ങി ഈയിടെ Trolley bag പോലെ വലിച്ചുകൊണ്ടു പോകാം ideas ഉള്ള ആളായതു കൊണ്ട് 2 Tyres പിടിപ്പിക്കാൻ ചിലപ്പൊൾ broക്ക് പറ്റുമായിരിക്കും try ചെയ്തു നോക്കു useful ആകും അതുപോലെ അതു നിറച്ച് ice ഇടണ്ട ആവശൃമില്ല കറച്ച് ice blocks ഇട്ടാൽ ആ temperature ഒരു ദിവസം full ആയി കിട്ടും അതുകൊണ്ട് മീൻ കേടാകില്ല

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Ente alla friendinte ice box ane. Njan vallapozum alle kadalil mean pidikan pogare ullu

  • @RahulR-tf9qp
    @RahulR-tf9qp3 жыл бұрын

    അഴീക്കൽ പൊളി 🔥🔥

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    😇😇😇😇

  • @safeerazeez3464
    @safeerazeez34643 жыл бұрын

    Super men odala kazikam

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    ,😇😇😇😇

  • @mohammedshahin1353
    @mohammedshahin13533 жыл бұрын

    Bro chembali pidiche rod aatha..?

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Athe pazaya oru telescopic rod ane njan guid Ellam kalanje eduthade ane

  • @mohammedshahin1353

    @mohammedshahin1353

    3 жыл бұрын

    Fishy Vlogs - Ajay Thiruvalla ok bro 👍

  • @sujithjithu5118
    @sujithjithu51183 жыл бұрын

    Bro detail ayit korach karyangal chodhikan ond onnu help cheyuoo. Number thanna njn vilikkam bro

  • @shameermonu7604
    @shameermonu76043 жыл бұрын

    Ajay bro.. hook size..? Line lb..?

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Line .40mm monofilament line

  • @subairkp7251
    @subairkp72513 жыл бұрын

    Kannur aaahno

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Alla kollam

  • @Hookandcook11
    @Hookandcook113 жыл бұрын

    Ithu nammade place aanu chetta ini varumbol neeruthe arinja njanum varaam ente sthiram place aanu😁

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Okkk

  • @satheshpavoor7714
    @satheshpavoor77143 жыл бұрын

    Bro ...athu ...kallettayanu,😀😀

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Okkk

  • @DhaneshMohan-pj4mh
    @DhaneshMohan-pj4mh5 ай бұрын

    കടൽ മാക്രി എന്ന് വിളിക്കും

  • @dayhighlightstraveling9834
    @dayhighlightstraveling98343 жыл бұрын

    കടൽ മാക്രി 😀

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Athe ippam vere kuree perude padichu

  • @prajapathi3993
    @prajapathi39933 жыл бұрын

    മൂങ്ങ എന്നാണ് ഞങ്ങൾ പറയുന്നത്

  • @lijocherai141
    @lijocherai1413 жыл бұрын

    ചേട്ടാ ഈ കൈ ചൂണ്ട ഏതാണ്? പോൾറോഡ് ആണോ?

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Alla telescopic rod ayerunnu guide Ellam eduthe kalanju

  • @appuskitchen7998
    @appuskitchen79983 жыл бұрын

    കൊല്ലം അഴിക്കലാണോ

  • @Karuvankallu
    @Karuvankallu3 жыл бұрын

    കുറച്ചു കാലം എവിടെയായിരുന്നു മച്ചാനെ

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Ithri thirake ayerunnu

  • @Raneeb1
    @Raneeb13 жыл бұрын

    Rod etha....??? Reel....???

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Strom adventure Xtreme 10 feet

  • @Raneeb1

    @Raneeb1

    3 жыл бұрын

    @@fishyvlogs-ajay enganeyund Rod.....???? Rod weight...???

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    @@Raneeb1 ente friendinte ane rod Nallathe ane but enike comfort allayerunnu karanam njan 10 feet rod use cheyarilla

  • @snfishingnetsandtackles5504
    @snfishingnetsandtackles55043 жыл бұрын

    Rodum reelum edha

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Rod Strom adventure Xtreme 10 feet

  • @nn6700
    @nn67003 жыл бұрын

    Super video bro 😍😍😍 adh rock fish aayirikum

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    😇😇😇😇

  • @josyxavier6222
    @josyxavier62223 жыл бұрын

    ഉടുമാൻ എന്നാണ് ആ മീനിന്റെ പേര്.. നല്ല ടേസ്റ്റ് ആണ്

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Okkk

  • @nithinkk1937
    @nithinkk19373 жыл бұрын

    Modha super fish aanu asthma ullavar kazhikkum.. taste adipoli aanu.. tholi urinju mamsam chathachu varukkanam. Ee mean oru sound undakkum.. kallala thappan pokumpo kittarundu.. bayagara vazhuppanu thennipokum...

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Good information thank you

  • @The_Wild_Humour
    @The_Wild_Humour3 жыл бұрын

    കണ്ണൂരിൽ കക്കുമൻ എന്ന ആ അലമ്പ് മീനിനെ വിളിക്കാറ്

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Okkk

  • @akashprasad9112
    @akashprasad91123 жыл бұрын

    സ്ഥാലം എവിടെ cheeta ഈ കടൽ

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Kollam azeekal

  • @akashprasad9112

    @akashprasad9112

    3 жыл бұрын

    Thanks ♥♥♥♥♥♥♥♥😘😘

  • @fishingandpetstips5977
    @fishingandpetstips59773 жыл бұрын

    Bro ayeekkal beech evide

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Video motham kandilla alle

  • @rajeshs910
    @rajeshs9103 жыл бұрын

    Nigal evide boss kananilla

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Kurachu thirake ayerunnu

  • @ultimatewarriorwarrior6043
    @ultimatewarriorwarrior60433 жыл бұрын

    തവള ,കടൽ മാക്രി ,മോദ എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്നു ... കാണാൻ ഭീകരനാണെങ്കിലും അപാരമായ ഒഷധ ഗുണങ്ങൾ ഉള്ള ഒരു ഇനമാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് വളരെ ഗുണം ചെയ്യും .. ഇതിൻ്റെ തല മുഴുവൻ വെട്ടിമാറ്റിയിട്ടാണ് പാചകം ചെയ്യുന്നത് ...

  • @s54475
    @s544753 жыл бұрын

    ഇനി കാളാഞ്ചി, കടല്‍കറൂപ്പ് പിടിക്കുന്നതും ഇതേപോലെ കാണിക്കണം.

  • @fishyvlogs-ajay

    @fishyvlogs-ajay

    3 жыл бұрын

    Kanichirikum

  • @user-wh6br6cv6g
    @user-wh6br6cv6gАй бұрын

    നല്ല ഔഷധ ഗുണമുള്ള മീൻ ആരുന്നു കിട്ടില്ല അത് name മൂങ്ങ നല്ല രുചിയും ആണ് നമ്മുടെ മലിഞ്ചലിന്റെ ഗണത്തിൽ പെട്ടത് ആണ്

Келесі