ചെമ്പല്ലി ഹമൂർ 100% അടിച്ചിരിക്കും ഈ വീഡിയോ കണ്ടു ഇത് പോലെ ചെയ്താൽ 🥵🥵

ചെമ്പല്ലി ഇംഗ്ലീഷിൽ mangrove jack എന്ന് വിളിക്കുന്ന മത്സ്യം ചെറുമീനുകളെ അറ്റാക് ചെയ്തു ഭക്ഷിക്കും കല്ലിനുള്ളിൽ ആണ് ഉണ്ടാവുക രാത്രി ആണ് ഏറ്റവും കൂടുതൽ ബൈറ്റ് എടുക്കുന്നത്
2023 fishing
Please subscribe my KZread chanal
WhatsApp link
👇👇👇
chat.whatsapp.com/Gs3EJ7fSKZ1...
Instagram link
👇👇👇
born_to_fishing...
Facebook link
👇👇👇
profile.php?...

Пікірлер: 71

  • @asnaasna-ux5qb
    @asnaasna-ux5qb7 ай бұрын

    ❤❤❤ith pole upakRam ulla video varatte

  • @fishing957

    @fishing957

    7 ай бұрын

    ഒത്തിരി നന്ദി 😍🥰

  • @farooquethadaayi9475
    @farooquethadaayi94757 ай бұрын

    ഹേയ് പ്രഭു ക്യാഹുവാ...

  • @fishing957

    @fishing957

    7 ай бұрын

    😁😁😁 മച്ചാനെ ചെറിയ ഒരു ടിപ്സ് 😁

  • @fishing957
    @fishing9577 ай бұрын

    സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😍

  • @asnaasna-ux5qb

    @asnaasna-ux5qb

    7 ай бұрын

    Theerchayayum

  • @fishing957

    @fishing957

    7 ай бұрын

    @asnaasna-ux5qb 🥰😍

  • @EnglishMeen
    @EnglishMeen7 ай бұрын

    😍😍 poli

  • @fishing957

    @fishing957

    7 ай бұрын

    താങ്ക്സ് 😍

  • @ullnadanfishingvlogg1637
    @ullnadanfishingvlogg16377 ай бұрын

    Super bro ❤❤

  • @fishing957

    @fishing957

    7 ай бұрын

    താങ്ക്സ് 🙂😍🥰

  • @user-nx9xq7vw4r
    @user-nx9xq7vw4r7 ай бұрын

    Supper ck❤

  • @fishing957

    @fishing957

    7 ай бұрын

    താങ്ക്സ്

  • @Angler-Anas
    @Angler-Anas7 ай бұрын

    😍😍😍😍

  • @fishing957

    @fishing957

    7 ай бұрын

    🥰🥰🥰

  • @vyshnav44
    @vyshnav447 ай бұрын

    സബ്സ്ക്രൈബ് ചെയ്തു

  • @fishing957

    @fishing957

    7 ай бұрын

    ഒത്തിരി നന്ദി 😍🥰

  • @asnaasna-ux5qb
    @asnaasna-ux5qb7 ай бұрын

    Adipoli

  • @fishing957

    @fishing957

    7 ай бұрын

    താങ്ക്സ് 😍

  • @avinash2162
    @avinash21627 ай бұрын

    ❤❤❤❤

  • @fishing957

    @fishing957

    7 ай бұрын

    😍💞💞

  • @hassanparambath4543
    @hassanparambath45437 ай бұрын

    🎣👍👍👍💞

  • @fishing957

    @fishing957

    7 ай бұрын

    താങ്ക്സ് 😍💞💞

  • @ajithps6338
    @ajithps63387 ай бұрын

    Good tips subscribed

  • @fishing957

    @fishing957

    7 ай бұрын

    😍😍😍😍ഒത്തിരി നന്ദി നിങ്ങൾക് ഓക്കേ വേണ്ടി നല്ല ഒരു ഗിവ് വേ വീഡിയോ ഉടനെ തന്നെ വരും 🙂

  • @ajithps6338

    @ajithps6338

    7 ай бұрын

    @@fishing957 give away onum ellelum nalla contents aanu namukavasyam ithepole upakarapradamaya thankal nalla set aay monitorisation okke aayit athoke nadathiyalum nammalu happy

  • @fishing957

    @fishing957

    7 ай бұрын

    @ajithps6338 തീർച്ചയായും 😍😍🥰

  • @najeebpookkodan
    @najeebpookkodan7 ай бұрын

    ❤❤polichu

  • @fishing957

    @fishing957

    7 ай бұрын

    താങ്ക്സ് ബ്രോ 💞💞💞😍

  • @najeebpookkodan

    @najeebpookkodan

    7 ай бұрын

    @@fishing957 Welcome

  • @ekru6717
    @ekru67173 ай бұрын

    ningalediyann sthalamm? chrmballi valrathaan patunna size kitalundo?

  • @fishing957

    @fishing957

    3 ай бұрын

    ഞാൻ മലപ്പുറം ആണ് ചെറുത് ഓക്കേ ഇഷ്ടം പോലെ കിട്ടാറുണ്ട് ഡാമേജ് ഇല്ലെങ്കിൽ തിരിച്ചു വിടും

  • @user-mq9ti5kj6e
    @user-mq9ti5kj6e4 ай бұрын

    റോഡും റീലും ഏതാണെന്നു പറഞ്ഞുതരുമോ

  • @fishing957

    @fishing957

    4 ай бұрын

    തീർച്ചയായും 🙂 റോഡ് പന്റം സ്നാപ്പ്പർ റീൽ ലൂർ കിലർ സ്പിരിറ്റ്‌

  • @user-lt1jg3gx3p
    @user-lt1jg3gx3pАй бұрын

    Bro ഒരു സംശയം ചോദിച്ചോടെ ലിഡർ ലൈൻ. എത്ര വേണ്ടി വരും Frad സൈഡ് കെട്ടാൻ

  • @fishing957

    @fishing957

    Ай бұрын

    80 ഓക്കേ ബെറ്റർ ആണ് നല്ല കല്ല് ഉള്ള സ്ഥലത്തു ആണെങ്കിൽ 70 ആണെങ്കിൽ ഉപയോഗിക്കുന്ന ലൂർ ഓക്കേ നല്ല ആക്ഷൻ കിട്ടും

  • @thoppilakamp.t58
    @thoppilakamp.t587 ай бұрын

    Ith Beypore aano??

  • @fishing957

    @fishing957

    7 ай бұрын

    രണ്ടു സ്ഥലവും വിഡിയോയിൽ ഉണ്ട്

  • @sameerkwt2379
    @sameerkwt23797 ай бұрын

    ഷാഡ് ഹെഡ് എത്ര ഗ്രാമാണ് ഉപയോഗിക്കുക

  • @fishing957

    @fishing957

    7 ай бұрын

    അത് ഡീപ് അനുസരിച്ചു ആണ് ഞാൻ സാധാരണ 10 ഗ്രാം ആണ് ഉപയോഗിക്കുക ഡീപ് അനുസരിച്ചു അഡ്ജസ്റ്റ് ചെയ്തു വലിച്ചാൽ മതി 🙂

  • @absharnaeemrmnaeem5244
    @absharnaeemrmnaeem52447 ай бұрын

    Polimood beach anooo

  • @fishing957

    @fishing957

    7 ай бұрын

    ബേപ്പൂർ ആണ് 🙂

  • @absharnaeemrmnaeem5244

    @absharnaeemrmnaeem5244

    7 ай бұрын

    Me from Lakshadweep

  • @fishing957

    @fishing957

    7 ай бұрын

    @absharnaeemrmnaeem5244 ഏത് ദീപിൽ ആണ്

  • @absharnaeemrmnaeem5244

    @absharnaeemrmnaeem5244

    7 ай бұрын

    Kadmath

  • @absharnaeemrmnaeem5244

    @absharnaeemrmnaeem5244

    7 ай бұрын

    എനിക്ക് ഒരു നല്ല റോഡ് സെറ്റ് ചെയ്യാൻ പറ്റോ ഒരു 2000

  • @ShinilShinil-eu4qz
    @ShinilShinil-eu4qz3 ай бұрын

    എന്നാലും ഒരു മിനേ പിടിക്കുന്ന വിഡിയോ ഉണ്ടാവോ

  • @fishing957

    @fishing957

    3 ай бұрын

    തീർച്ചയായും 😊

  • @monajeeb5372
    @monajeeb53727 ай бұрын

    ചെമ്പല്ലിക്ക് റിസൾട്ട് 4 മണി മുതൽ പറഞ്ഞത് രാവിലെയാണോ അതോ വൈകുന്നേരം 4 മണി മുതലാണോ?

  • @fishing957

    @fishing957

    7 ай бұрын

    എനിക്ക് ഏറ്റവും കൂടുതൽ കിട്ടിയത് രാവിലെ 4 മണിക്ക് ആണ് എത്ര സ്ലോ ആയി നമ്മൾ ലൂർ ഷാഡ് വലിക്കുന്നോ അത്രയും റിസൾട് കിട്ടും 🙂 മീൻ കിട്ടുമെങ്കി ചാനൽ ഒന്ന് sub ചെയ്യണേ 🙂

  • @monajeeb5372

    @monajeeb5372

    7 ай бұрын

    @@fishing957 ok ചെയ്തു👍

  • @fishing957

    @fishing957

    7 ай бұрын

    @monajeeb5372 താങ്ക്സ് 😍🥰

  • @user-vn5su9wj1o
    @user-vn5su9wj1o7 ай бұрын

    ആ വെട്ടിയത് എന്ത് മിനാണ് എന്ന പറഞ്ഞത്.. ഇത് സ്ഥലം എവിടാ..

  • @fishing957

    @fishing957

    7 ай бұрын

    വെട്ടിയത് ഏടി എന്ന് പറയും ഇവിടെ ചാലിയം കോഴിക്കോട് മലപ്പുറം എല്ലാം അങ്ങനെ പറയും ഈ സ്പോട്ട് ചാലിയം ആണ് 🙂

  • @user-vn5su9wj1o

    @user-vn5su9wj1o

    7 ай бұрын

    @@fishing957 അതിനെ പിടിക്കാൻ പറ്റില്ലേ.... ജിറ്റി അല്ലല്ലോ അല്ലെ

  • @fishing957

    @fishing957

    7 ай бұрын

    അല്ല ഡോൾഫിൻ പോലെ തന്നെ ആണ് അതും 100 കിലോക് മുകളിൽ തൂക്കം വരും പിടിക്കുന്നത് കുറ്റം ആണ് ജ്യമ്യം ഇല്ലാത്ത കേസ് ആണ്

  • @RaaSHIDpc

    @RaaSHIDpc

    7 ай бұрын

    ​@@user-vn5su9wj1oakath kidakkandi varum .reelum kathi pokum🤪🤣🤣🤣

  • @thoppilakamp.t58

    @thoppilakamp.t58

    7 ай бұрын

    @@fishing957English name??

  • @poweresh482
    @poweresh4826 ай бұрын

    ❤❤🎉

  • @fishing957

    @fishing957

    5 ай бұрын

    💞💞💞

  • @poweresh482
    @poweresh4826 ай бұрын

    Ithevide sthalam

  • @fishing957

    @fishing957

    5 ай бұрын

    ചാലിയം ബേപ്പൂർ 😍💞

Келесі