കടല മിഠായി ഇങ്ങനെ ഉണ്ടാക്കിയാൽ ആരാണ് കഴിക്കാതിരിക്കുക😍 | peanut chikki | fz rover | malayalam

Ғылым және технология

കടല മിഠായി ഇങ്ങനെ ഉണ്ടാക്കിയാൽ ആരാണ് കഴിക്കാതിരിക്കുക😍
കൂടുതൽ അറിയാൻ വിളിക്കാം 😊
Radhas Food Products
Moongilmada - Palakkad
Contact: 8113007007
#peanutchikki
#kadalamittayi
#malayalam
#fzrover
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#peanutchikki #fzrover #malayalam

Пікірлер: 68

  • @Rajan-sd5oe
    @Rajan-sd5oe2 ай бұрын

    ക്വാളിറ്റി മാത്രമല്ല വൃത്തിയുടെ കാര്യത്തിൽ ഉള്ള സംശയവും കൊണ്ടു കൂടിയാണ് പലരും ഇത് കഴിക്കാൻ മടിക്കുന്നതു! ഇത് പോലെ ഹൈജീനിക്ക് ആയി ഉണ്ടാക്കിയാൽ ആരാണ് ഇത്രയും സ്വാദുള്ള ഈ മിട്ടായി കഴിക്കാതിരിക്കുന്നത്!👍👍👍👍

  • @hemarajn1676
    @hemarajn16762 ай бұрын

    ഞാൻ പണ്ടൊക്കെ കടല മിഠായി, എള്ളുണ്ട എന്നിവ മാത്രമേ വീട്ടിൽ വാങ്ങാറ്. പിന്നീട് ശർക്കരയിൽ മായം ചേർക്കുന്നതു കണ്ടതോടെ അത് നിറുത്തി. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ തീർച്ചയായും ഈ ബ്രാൻഡ് വാങ്ങുവാൻ തീരുമാനിച്ചു.

  • @shymashyma7213
    @shymashyma7213Ай бұрын

    സമൂഹത്തിനോട് കടപ്പാടുള്ള കച്ചവടക്കാരൻ ബിഗ് സല്യൂട്ട് 👍👍👍

  • @maree-8822
    @maree-88222 ай бұрын

    ഹാവു ഇനി ധൈര്യമായിട്ട് കൊതി തീരുവോളം കടല മിട്ടായി തിന്ന് രസിക്കാം... തനി മലയാളിയുടെ വൃത്തിയുള്ള പൊളി ഫാക്ടറി made കടല മിട്ടായി

  • @fasilvpvp9903
    @fasilvpvp99032 ай бұрын

    രാധാസ് മിഠായി സൂപ്പറാ

  • @najmudheenparappan3626

    @najmudheenparappan3626

    2 ай бұрын

    ഞാനും മുഹമ്മദ് നിഷാദ് എനിക്കൊരു ജോലി ഒപ്പിച്ചു തരുമോ ശമ്പളം 500 5 പറഞ്ഞാലും കുഴപ്പമില്ല വീഡിയോ ഇടുന്നുണ്ടല്ലോ അതിൽ ജോലി ഒഴിവുണ്ടെങ്കിൽ അറിയിക്കണം ചാനലിൽ ജോലി ഒഴിവുകൾ അറിയിക്കണം എനിക്ക് കണക്ക് കുറച്ച് അറിയുള്ളൂ ബാക്കി എഴുത്തും വായനയും അങ്ങനത്തെ കാര്യം സംസാരത്തിന് പ്രശ്നമൊന്നുമില്ല ജോലികൾ ഉണ്ടെങ്കിൽ നിങ്ങൾ ഈ ചാനലിലൂടെ അറിയിക്കണം ഇങ്ങനത്തെ കുട്ടികൾക്കുള്ള

  • @lieman-fr2dg
    @lieman-fr2dg2 ай бұрын

    ധൈര്യമായി ഇത് കഴിക്കാം, നമ്മുടെ നാട്ടിൽ വളരെ വൃത്തി ഹീനമായ രീതിയിൽ ഉണ്ടാക്കുന്നു.

  • @shajahankoorthattil8228

    @shajahankoorthattil8228

    Ай бұрын

    നിങ്ങൾ എന്താണ് എഴുതിയത്? ഇത് കഴിക്കാം പിന്നെ വൃത്തിഹീനമായ രീതിയിൽ ഉണ്ടാക്കുന്നു? അർഥം മാറിയതാണൊ? ഒന്ന് പരിശോധി കുന്നത് നല്ലതാണ്

  • @anulakshmi.e6131
    @anulakshmi.e61312 ай бұрын

    മലബാറിൽ പ്രത്യകിച്ച് കോഴിക്കോട് മലപ്പുറം ഇതിന് കടല മിഠായി എന്നാണ് പറയുക

  • @TanveevlogsTamil
    @TanveevlogsTamil2 ай бұрын

    Very good and tasty product I’m having it from my childhood Now my 7 year old daughter also love it , very healthy…Radhas that’s the brand for quality chikki… Thankyou for this video @FZ rover …

  • @megakutty5693
    @megakutty56932 ай бұрын

    RADHAS SWEETS ❤❤

  • @R_A_N_J_I_T_H_

    @R_A_N_J_I_T_H_

    2 ай бұрын

  • @sasikumar7224
    @sasikumar72242 ай бұрын

    അവിടെ citu ക്കാർ ഇല്ലേ!!!! ഞങ്ങൾ പറഞ്ഞയക്കാം!!!!!!!!

  • @rathinasamy3635
    @rathinasamy36352 ай бұрын

    Quality 👌🏻👌🏻👌🏻

  • @godzon1034
    @godzon10342 ай бұрын

    Hygiene anu👍super..

  • @tamilutamilu9730
    @tamilutamilu97302 ай бұрын

    Best quality ..... ❤❤❤superb teast .....radhas sweets ...❤😊

  • @badarudheenvadakeveedu9732
    @badarudheenvadakeveedu97322 ай бұрын

    ഒരുപായ്‌ക്ട് കടല മിട്ടായ്ക്കു ഹോത്സയിൽ വില എത്രയാണ്.?

  • @zubairabdola
    @zubairabdola2 ай бұрын

    നമ്മുടെ കോഴിക്കോട് പാളയം അണ്ണാച്ചി മിഠ്ടയി മാർക്കറ്റിൽ വറുത്ത കപ്പലണ്ടി ചുടുള്ളത് കിട്ടുന്നതിൽ പകുതിയും മണ്ണ് അവസാനം വഴിയിൽ ബാക്കിവരും 😢

  • @DoctorGaming22
    @DoctorGaming222 ай бұрын

    Nicee 💙😘

  • @v.m.abdulsalam6861
    @v.m.abdulsalam68612 ай бұрын

    തൃശൂർ ജില്ലയിലും ഇത് കൊടുക്കണം.

  • @prasannakumari8197
    @prasannakumari81972 ай бұрын

    Supper

  • @user-du5xn2bb5g
    @user-du5xn2bb5g2 ай бұрын

    Bro kasargod dist il kandillallo.ivide karnatakakkar kachavadam chryyukayaan .nammudeth undaakumbol pinne enthinaa Karnataka

  • @suseelkumart.k7184
    @suseelkumart.k71842 ай бұрын

    👍👍

  • @SivakasiponnuSKD
    @SivakasiponnuSKDАй бұрын

    Congratulations bro ❤❤❤🎉🎉🎉🎉 really very super

  • @najimgood1690
    @najimgood16902 ай бұрын

    Super

  • @rajikrishnan9571
    @rajikrishnan9571Ай бұрын

    തൃശ്ശൂരിൽ supply ഉണ്ടോ?

  • @masterchanel6314
    @masterchanel63142 ай бұрын

    Appo.kadalayude perentha

  • @user-ns4lc8en7n
    @user-ns4lc8en7n2 ай бұрын

    വൃത്തിയുണ്ട് 👍

  • @nr-vu9dz
    @nr-vu9dz2 ай бұрын

    ഇത് മലപ്പുറത്ത് കിട്ടുമോ

  • @Indianciti253

    @Indianciti253

    2 ай бұрын

    ഇല്ല ഞങ്ങൾ ദുബായിൽ നിന്ന് കൊണ്ടുവരാറാണ് പതിവ്

  • @nafeesumedia1244
    @nafeesumedia1244Ай бұрын

    😊

  • @vincentcj7422
    @vincentcj7422Ай бұрын

  • @xbeatzzz5033
    @xbeatzzz50332 ай бұрын

    Kanish Kumar broo Orma indo 😗👍

  • @bineshdavid8842
    @bineshdavid8842Ай бұрын

    നിങ്ങൾ ഉപയോഗിക്കുന്ന വെളുത്ത കളർ തോന്നിക്കുന്ന ശർക്കര ശരിക്കും നിലവാരം വളരെ കുറഞ്ഞതാണ്. അതിൽ കുമ്മായവും കളറും ഒക്കെ ചേരുന്നതാണ് നിലവാരമുള്ള ശർക്കര കറുത്തിരിക്കും.

  • @seldom44
    @seldom44Ай бұрын

    ഇതേ പോലെ ക്വാളിറ്റി ഉള്ള കടല മിഠായി ആയിരുന്നു പവിത്രം ഫുഡ്സിൻ്റെ താലോലം എന്ന ബ്രാൻഡ്...ഇപ്പൊ ഉണ്ടൊന്ന് അറിയില്ല... അഞ്ചാറു വർഷത്തിനു മുമ്പ് വാങ്ങിച്ചിരുന്നു....കൊല്ലത്തോ മറ്റോ ആയിരുന്നു അതിൻ്റെ ഫാക്ടറി

  • @CraftAnything369
    @CraftAnything3692 ай бұрын

    Why adding glucose..🧐

  • @SunilKumar-ih9fj
    @SunilKumar-ih9fj2 ай бұрын

    തൃശ്ശൂർ ജില്ലയിൽ കിട്ടില്ലേ.. കൊടുങ്ങല്ലൂർ ഭാഗത്ത്‌

  • @veerar8203

    @veerar8203

    2 ай бұрын

    Entoram local kadakalil ivaradue allate local sanam kittum

  • @aymanyousefalbnianest6072
    @aymanyousefalbnianest6072Ай бұрын

    സൗദിയിലേക്ക് താല്പര്യമുണ്ടോ

  • @Melcow.
    @Melcow.Ай бұрын

    Kayinja 5 varshamayi njan ithu vanghi gulfileku kondupokunnu, nalla mittayi aanu.

  • @abdurahimanabdurahiman5553
    @abdurahimanabdurahiman5553Ай бұрын

    ഒറിജിനൽ ശർക്കരയുടെ നിറം കറുപ്പല്ലേ

  • @user-tf8hn5vb2c
    @user-tf8hn5vb2c2 ай бұрын

    ഞങ്ങളുടെ ചെറുപ്പം മുതൽ കേൾക്കുന്നതാണ് കടല മിഠായി എന്ന് , കപ്പലണ്ടി മിഠായി എന്ന് ആരുo പറഞ്ഞു കേട്ടിട്ടില്ല.

  • @cherryblossomandbluejay8590

    @cherryblossomandbluejay8590

    2 ай бұрын

    Kappalandi midayi nn tganneya njngl parayaru❤

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Ай бұрын

    കപ്പലണ്ടി മിട്ടായി എന്ന് പറയുന്നത് ആലപ്പുഴ കൊല്ലം ജില്ലകളിൽ ആണ് കപ്പലണ്ടി മുക്ക് എന്ന് ഒരു സ്ഥലം കൊല്ലത്തു ഉണ്ട്, കപ്പലിൽ കടൽ കടന്നു വന്നത് കൊണ്ടു ആകാം ആ പേര്

  • @viswambharanvasu6455

    @viswambharanvasu6455

    Ай бұрын

    കപ്പലണ്ടിക്ക് നിലക്കടല എന്നും വിളിപ്പേരുണ്ട്.

  • @satheeshn2721
    @satheeshn27212 ай бұрын

    Kappalandi vere kadala vere

  • @DileepKumar-pd1li
    @DileepKumar-pd1liАй бұрын

    ലിക്വിഡ് ഗ്ലൂക്കോസ് ഒഴിവാക്കിയാൽ ചെറിയ തോതിൽ പ്രമേഹമുള്ളവർക്കു പോലും കഴിക്കാം.

  • @hamsakattadath8402
    @hamsakattadath8402Ай бұрын

    നല്ല വെല്ലം കറുപ്പാണ് വൈറ്റ് കളർ രാസ വസ്തുക്കൾ ചേർത്തതാണ്

  • @bittupaul1839
    @bittupaul1839Ай бұрын

    Orikkal onnu kaanan pokanam

  • @abdulrahman-ci2xb
    @abdulrahman-ci2xbАй бұрын

    എന്ത് ടെസ്റ്റ് ചെയ്താലും ശർക്കര ഉണ്ടാക്കുന്ന രീതി, പരിസരം മാറ്റാൻ നിങ്ങൾക്കാവില്ലല്ലോ 😂

  • @muhmmedasharaf2142
    @muhmmedasharaf2142Ай бұрын

    Mbl നമ്പർ??

  • @sar4946
    @sar4946Ай бұрын

    വെള്ള ശർക്കര ഗുണകരമല്ല ! കറുത്ത ശർക്കര ഉപയോഗിക്കൂ Pls .

  • @muhmmedasharaf2142
    @muhmmedasharaf2142Ай бұрын

    Mbl no?

  • @user-cs5qt8wd3g
    @user-cs5qt8wd3g2 ай бұрын

    പിന്നെ ഈ ശർക്കര എവിടുന്ന് വരുന്നു അതാണ് മുഖ്യയം. പല വീഡിയോ യിലും മാരക വിഷം കലർന്ന ശർക്കര യാണ് കാണിക്കുന്നത്. നിരോധനവരെ ഉണ്ടായിരുന്നു 👍

  • @anus7246
    @anus72462 ай бұрын

    അണ്ണൻ മാരുടെ കടലമിട്ടായി ഉണ്ടാക്കുന്ന ഷോപ്പിൽ ഈച്ചയുടെ കളി കണ്ട ഞാൻ, കടല ഉള്ള ചാക്കിലേക്കു ഉപ്പു വെള്ളം ഒഴിക്കുന്നു എന്നിട്ട് ചാക്ക് കൂട്ടി കെട്ടി രണ്ട് മറച്ചിൽ 😂അപ്പൊ ഉപ്പ് എല്ലായിടത്തും പിടിക്കും 🫢

  • @user-cs5qt8wd3g
    @user-cs5qt8wd3g2 ай бұрын

    ഇത് ഏതാ കമ്പനി അത് ശെരിക്കും എഴുതി പിടിപ്പിക്കുക. തട്ടിപ്പന്മാർ ഓടട്ടെ ❤️👍👍

  • @mohamediqbal767
    @mohamediqbal767Ай бұрын

    സംഗതി കൊള്ളാം, പക്ഷെ ശർക്കരയുടെ നിറം മഞ്ഞയാണ്. കേട്ടിടത്തോളം Fabric dye ചേർത്താണ് മഞ്ഞ പോലെയുള്ള കളർ ശർക്കര ഉത്പാദിപ്പിക്കുന്നത് എന്നാണ്, വളരെ അപകടകാരിയാണ് ഫാബ്രിക് ഡൈ. കമ്പനിയുടെ അധികാരികളിൽ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നു

  • @satheesankrishnan4831
    @satheesankrishnan4831Ай бұрын

    നിങ്ങൾ ഉപയോഗിക്കുന്ന ശർക്കര കെമിക്കൽ ചേർത്തതാണ് (വെള്ള നിറം)) നല്ല നാടൻ ശർക്കര ഉപയോഗിക്കുന്നത് നല്ലതായിരിക്കും..

  • @shinopchacko3759
    @shinopchacko37592 ай бұрын

    കടല അല്ല അതിന്‍റെ പേര് കപ്പലണ്ടി എന്നാണ്...കപ്പലണ്ടി മിഠായി എന്നാ പറയുക..

  • @Aditya12712

    @Aditya12712

    2 ай бұрын

    Oro sthalath oro peru..njangalde thalasery abyarthi katta parayum

  • @SyedAli-uj3zl

    @SyedAli-uj3zl

    2 ай бұрын

    കപ്പലണ്ടി എന്ന് പറയുന്നവർ തെക്കൻ ജില്ലകളിൽ ഉള്ളവർ ആണ്, മറ്റുള്ളവർക്ക് കപ്പലണ്ടി എന്നാൽ കശുവണ്ടി പത്രങ്ങളിൽ വരുന്ന വില നിലവാരം നോക്കുക നിലക്കടല എന്നാണ് കാണുക.. കടലയെണ്ണ എന്നാണ് പറയുക, അല്ലാതെ കപ്പലണ്ടി എണ്ണ എന്നല്ല കശുവണ്ടി, മാങ്ങായണ്ടി..... കടല, നിലക്കടല, പട്ടാണിക്കടല.... അതാണ് ശരി

  • @user-ru1wb9gt7e

    @user-ru1wb9gt7e

    2 ай бұрын

    Nilakadala is the correct word, kappalandi means cashew nut

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Ай бұрын

    ​@@user-ru1wb9gt7eഓരോ നാട്ടിലും ഒരു രീതിയിൽ ആണ് ആലപ്പുഴ കൊല്ലം ജില്ലാകളിൽ കപ്പലണ്ടി എന്നാൽ peanut, പറങ്കിയെണ്ടി അഥവാ പറങ്കണ്ടി എന്നാൽ cashew നട്ട്

  • @v.m.abdulsalam6861
    @v.m.abdulsalam68612 ай бұрын

    ഇത് കടല മിട്ടായി അല്ല. കപ്പലണ്ടി മിട്ടായി ആണ്.

  • @shafipup2542
    @shafipup2542Ай бұрын

    തമിൾ നാട്ടിൽനിന്നുള്ളത് മാത്രമല്ല ലോകത്തു എവിടെയും കടലക്കു ഇംഗ്ളീഷിൽ penut എന്ന് തന്നെ പറയാറ്

  • @premchandkishanchand1495
    @premchandkishanchand1495Ай бұрын

    Can you send small orders for home use? If so inform me

Келесі