കർണ്ണാടക സംഗീത പാഠം | 1 | Carnatic Music Lessons For Beginners | Carnatic Lessons For Beginners

Музыка

കർണ്ണാടക സംഗീത പാഠം | Musical Video
Guru : Annamanada BabuRaj
Students #hindudevotionalsongsmalayalam
#devotionalmalayalamhindusongs
#malayalamdevotionalsongshindu
#hindudevotionalsongs
#devotionalsongsmalayalamkrishna
#ayyappadevotionalsongsmalayalam
#shivadevotionalsongsmalayalam
#hindusongs
#malayalamdevotionalvideosongs
#kjyesudasdevotionalsongsmalayalam
#devotionalsongs
#devotionalsongsmalayalam Welcome to Music Shack Hindu Devotional Songs Malayalam You Tube Channel
Music Shack Entertainments is the leading player in the Indian Music industry
office @ Dubai Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Music Shack Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/G8MDEmoGJwh...
Website : www.movieworldentertainments.com
Get More Movies - Subscribe - / hindudevotionalsong
Get More Movies - Facebook - / hindusongsmalayalam
#ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MusicShackHinduDevotionalSongs #Hindudevotionalsongsmalayalam #hindu #devotional #songs #malayalam #malayalamhindudevotionalsongs
#shivadevotionalsongsmalayalam #ayyappadevotionalsongsmalayalam #devotionalsongsmalayalamkrishna #malayalamdevotionalsongshindu
#malayalamdevotionalvideosongs #ganapathisongs #krishnasong #ayyappaswamysongs
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MUSIC SHACK.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
Those who wish to post any audio video content , licensed to MUSIC SHACK, in their KZread Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MUSIC SHACK must contain the link to MUSIC SHACK KZread Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Пікірлер: 608

  • @Dhanvi787
    @Dhanvi787Ай бұрын

    കുഞ്ഞിന്നാളിൽ പഠിക്കാൻ ആഗ്രഹിച്ചിരുന്നു പക്ഷെ ഫീസ് കൊടുക്കാൻ സാധിക്കാത്തത് കൊണ്ട് സാധിച്ചില്ല ഇപ്പോൾ ഞാൻ ഗവണ്മെന്റ് സ്കൂളിൽ അധ്യാപികയാണ് ഞാനും അങ്ങയെ ഗുരുവായി സ്വീകരിച്ച് പഠനം തുടങ്ങുന്നു 🙏

  • @anujas-fz3hr
    @anujas-fz3hr9 ай бұрын

    പാട്ടുപഠി ക്കാൻ ആഗ്രഹിച്ച ബാല്യകാലം... ആഗ്രഹം മനസിലൊളിപ്പിച്ചു കാലം കടന്നുപോയി.... ഇന്ന് മാഷിന്റെ ക്ലാസ്സ്‌കണ്ടപ്പോ കണ്ണുനിറഞ്. ഈ പാദങ്ങളിൽ നമസ്കരിച്ചു.. ഞാനും പങ്കു ചേരുന്നു.... അനുഗ്രഹിച്ചാലും 😥🙏🙏🙏🌹🌹🌹അതീവ സന്ദോഷം 🙏🌹

  • @vanithamonyps3935

    @vanithamonyps3935

    Ай бұрын

    നന്നായി മനസ്സിലാകുന്നു സർ, thank you..

  • @jvgobyjyo9472
    @jvgobyjyo94723 жыл бұрын

    അങ്ങയെ എൻറെ ഗുരുവായി സ്വീകരിച്ചു ഞാൻ പഠനം തുടങ്ങുന്നു ❤🙏🙏🙏🌹

  • @prasanthkannur5416
    @prasanthkannur54163 ай бұрын

    Sir താങ്കൾ എത്ര ഭംഗിയായിട്ടാണ് കാര്യങ്ങൾ പറഞ്ഞു പോകുന്നത്.. അഭിനന്ദനങ്ങൾ..❤

  • @pranavp1142
    @pranavp1142Ай бұрын

    ഗുരുവേ ഞാനും അങ്ങ് തന്ന ഈ സംഗീതം സ്വീകരിച്ച് പഠിക്കാൻ തുടങ്ങുന്നു അനുഗ്രഹിച്ചാലും🙏

  • @janoos5995
    @janoos59952 жыл бұрын

    ഗുരുവിന്റെ പാദത്തിൽ തൊട്ട് നമസ്ക്കരിച്ച് പഠനം തുടങ്ങുന്നു .....

  • @shobhasathyan5479
    @shobhasathyan5479 Жыл бұрын

    ഈ ക്ലാസ്സ്‌ കേട്ടാൽ കുറച്ചു talent ഉള്ളവർക്കും പഠിക്കാൻ പറ്റൂലോ മാഷേ.... ക്ലാസ്സ്‌തന്നെ അതിമധുരതരം 😍😍😍😍😍🙏🏾

  • @SylajaSylaja-de8zr
    @SylajaSylaja-de8zr Жыл бұрын

    എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമാണ് സംഗീത പഠനം - ഇന്നു മുതൽ ഞാനാരംഭിക്കുന്നു. അങ്ങാണ് എന്റെ ഗുരു- ആ കാൽക്കൽ തൊട്ടു നമസ്കരിക്കുന്നു - വളരെ നന്ദിയോടെ....

  • @manjushabiju7725
    @manjushabiju77255 жыл бұрын

    ശ്രീ അന്നമനട ബാബുരാജ് സാറിനെ ഞാൻ എന്റെ ഗുരുവായി സ്വീകരിച്ചു ഇന്ന് മുതൽ പഠനം ആരംഭിച്ചിരിക്കുന്നു. അങ്ങയെ നേരിൽ കാണാനും ദക്ഷിണ നൽകി അനുഗ്രഹം വാങ്ങാനും ആഗ്രഹിക്കുന്നു. അതിനായി ഭഗവാൻ അവസരം നല്കാൻ പ്രാർത്ഥിക്കുന്നു. ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര ഗുരുസാക്ഷാത് പരം ബ്രഹ്മ തസ്മൈശ്രീ ഗുരവേ നമഃ

  • @sukanyasukanya9869

    @sukanyasukanya9869

    3 жыл бұрын

    ചേച്ചി ഇപ്പഴും പടിക്കുന്നുണ്ടോ എങ്ങനെയാ പഠിച്ചേ

  • @hrudyapv7463

    @hrudyapv7463

    Жыл бұрын

    Thudarnnulla classukal available aano?????

  • @sheejashaibu4726
    @sheejashaibu47264 жыл бұрын

    എനിക്ക് പാടാൻ വളരെ ആഗ്രഹമുണ്ട് അങ്ങയെ ഗുരുവായി സ്മരിച്ച് പഠനം തുടങ്ങുന്നു

  • @foumeerfoumeer1360

    @foumeerfoumeer1360

    3 жыл бұрын

    Njanum I 🙏

  • @achuaswathi9838

    @achuaswathi9838

    3 жыл бұрын

    Njanum

  • @chunkzzchunkzz9023

    @chunkzzchunkzz9023

    3 жыл бұрын

    Njanum 🙏

  • @novauyir8099

    @novauyir8099

    3 жыл бұрын

    എനിക്കും

  • @padmasree7339

    @padmasree7339

    3 жыл бұрын

    👍 ഞാനും

  • @rajik.s.2460
    @rajik.s.2460 Жыл бұрын

    നല്ല ക്ലാസ്സ് . ഇന്ന് വിജയദശമി ദിനത്തിൽ തന്നെ സാറിന്റെ ക്ലാസ് കേൾക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. തുടരണമെന്ന് ആഗ്രഹം. അനുഗ്രഹം ഉണ്ടാകണം. 🙏🙏🙏

  • @sunitha181
    @sunitha1813 жыл бұрын

    Best ക്ലാസ്സ് സാർ വളരെയധികം മനസിലാകുന്നുണ്ട്

  • @nishashivani6495
    @nishashivani64954 жыл бұрын

    മാഷിന്റെ ശിഷ്യഗണത്തിൽ.. ഒരാളായി എന്റെ പ്രിയ ഗുരുവായി മനസാൽ സ്വീകരിച്ചു... ദക്ഷിണ തന്നു... ഇന്ന് മുദൽ ഈ പഠനം തുടങ്ങുന്നു......

  • @madhavadasp6940

    @madhavadasp6940

    2 жыл бұрын

    All the best

  • @user-iu6gp4ls8n

    @user-iu6gp4ls8n

    Жыл бұрын

    ഞാനും

  • @ashidatk2237

    @ashidatk2237

    Жыл бұрын

    Padicho,?enikk thudangan aayirunnu.

  • @enjoylittlethings2458

    @enjoylittlethings2458

    Жыл бұрын

    പഠിച്ചോ ഇപ്പൊ

  • @unknowndestinationabdul_mu3008

    @unknowndestinationabdul_mu3008

    Жыл бұрын

    Evide dhakshina

  • @abhiramisandhya4632
    @abhiramisandhya46328 ай бұрын

    ഞാൻ College വരെ സംഗീതം പഠിച്ചിരുന്നു. അത് കഴിഞ്ഞ് ഉള്ള എന്റെ ജീവിതം വളരെ ദുഃഖകരമായിരുന്നു. 25 വർഷമായി😢. ഇപ്പോൾ എല്ലാ പ്രശ്നങ്ങളും മാറ്റിവച്ച് എനിക്ക് പഴയതു പോലെ ഒരു സമാധാനം ആഗ്രഹിക്കുന്നു. എന്തോ ഒരു നിമിത്തം പോലെ sirന്റെ ഈ class കാണാൻ സാധിച്ചു. ഈശ്വരാനുഗ്രഹം.🙏🙏🙏

  • @meenakshikutty6905
    @meenakshikutty69052 жыл бұрын

    എന്റെ കുട്ടിക്കാലത്തെ സംഗീത ക്ലാസ് ഓർമ്മ വന്നു സർ🙏🙏👍

  • @sajithkumar4429
    @sajithkumar44292 жыл бұрын

    ഇതു വരെ അറിഞ്ഞില്ല,, ഇന്നാണ് സംഗീതം ഇങ്ങനെ ഫ്രീ ആയി പഠിക്കാം എന്ന് കണ്ടതു, എനിക്ക് ഇപ്പൊഴെങ്കി ലും പഠിക്കാനായല്ലോ, വളരെ നന്ദി...

  • @user-zt1ue1gn1r
    @user-zt1ue1gn1r11 ай бұрын

    Sangeetham padikkan aagrahamundu angaye Guru ayi. Sweekarikkunnu anugrahikkanam. 🙏🙏🙏❤️

  • @user-zo9sw1lv4e
    @user-zo9sw1lv4e3 жыл бұрын

    അങ്ങയെ ഗുരുവാക്കി ഞാൻ പഠനം തുടങ്ങി🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @reethaprarthana3426
    @reethaprarthana34264 жыл бұрын

    നല്ല ക്ലാസ്സ്‌

  • @_.ajithasathyan._
    @_.ajithasathyan._3 жыл бұрын

    നന്ദി. അനുഗ്രഹിക്കണം

  • @subruskunnathu5000
    @subruskunnathu50003 жыл бұрын

    സാർ🙏🙏🙏🙏 സൂപ്പർ ക്ലാസ്സ് ഒരു അദ്ധ്യാപകന്റെ അദ്ധ്യാപനം 100 ശതമാനവും ഇതു പോലാകണം എത്ര മനോഹരമായി മനസ്സിലാവുന്ന രീതിയിൽ പഠിപ്പിക്കുന്നു സാർ ഞാൻ അങ്ങയെ എന്റെ സംഗീതത്തിന്റെ ഗുരുവായി സ്വീകരിക്കുന്നു അനുഗ്രഹിച്ചിലും🙏🙏🙏

  • @thomasvengalcherian1247
    @thomasvengalcherian12472 жыл бұрын

    ഞാൻ പഠിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു. ഈശ്വരൻ തുണയ്ക്കണമേ

  • @devinair3779
    @devinair37792 жыл бұрын

    I am hoping to learn now at 71 years! Please bless me master

  • @sunithachakkara2994
    @sunithachakkara29943 жыл бұрын

    Marikunnadinu munne sangeedam padichu padan aagrahamundayirunnu sirine guruvayi vanangi sangedam thudangunnu ottiri thanks

  • @usharadhakrishna4885
    @usharadhakrishna48855 жыл бұрын

    അന്നമ്മ നട ബാബുരാജ് സാറിനെ ഞാനും എന്റെ ഗുരുവായി സ്വീകരിച്ചിരിക്കുന്നു അവിഘ്‌നമസ്‌തു ശ്രീ ഗുരുഭ്യോ നമഃ

  • @sreedevimn2413

    @sreedevimn2413

    4 жыл бұрын

    Yes I also accept him as my Guru'

  • @Voiceofpriyajose
    @VoiceofpriyajoseАй бұрын

    കുഞ്ഞുനാൾ മുതൽ ആഗ്രഹിച്ചു സംഗീതം പഠിക്കാൻ പക്ഷെ ഇപ്പോഴും ഈ ആഗ്രഹം ബാക്കി നിൽക്കുന്നു. പാടാനുള്ള ആഗ്രഹം കൊണ്ടു ഞാൻ പാട്ടുകൾ എങ്ങനെ ഒക്കെയോ പാടി ഒപ്പിക്കുന്നു. പാട്ട് പഠിക്കണം എന്ന അതിയായ ആഗ്രഹം ഇപ്പോഴും മനസ്സിൽ ഉള്ളതുകൊണ്ട് ഇന്ന് മുതൽ അങ്ങയെ ഗുരുവായി സ്വീകരിച്ചു ഞാൻ പാട്ട് പഠിച്ചു തുടങ്ങുകയാണ്. എന്റെ ദൈവമേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @renjuayyappanedamannel2561
    @renjuayyappanedamannel2561 Жыл бұрын

    ഞാനും അങ്ങേയുടെ ശിഷ്യനായി സംഗീത പഠനം ആരംഭിക്കുകയാണ്.. നന്ദി.. 🙏🏾

  • @HARSHAD_PAVUKKONAM
    @HARSHAD_PAVUKKONAM3 жыл бұрын

    സംഗീത പഠിക്കാൻ വളരെ അധികം താല്പര്യം ഉണ്ട്. ഞാൻ അങ്ങയെ വിശിശ്യ എന്റെ ഗുരുവായി മനസ്സിൽ കരുതുന്നു.🪕🪕🪕

  • @user-xm2tt6zc7k
    @user-xm2tt6zc7k2 ай бұрын

    കുഞ്ഞു നാൾ മുതൽ ഉള്ളിലുള്ള ആഗ്രഹം ആയിരുന്നു സംഗീതം ഇങ്ങനെ ഒരു ക്ലാസ്സ്നൽകി എന്നേ പോലെ ഉള്ള ഒരുപാടു ആളുകളെ സഹായിച്ച സാറിന് ദൈവനാമത്തിൽ മഹത്വം

  • @ajeshbhaskaran1
    @ajeshbhaskaran12 ай бұрын

    I am going to join my Carnatic vocals next week at the age of 40! As I am very curious about my class, I am trying to understand the basics from some KZread references. This was my childhood ambition and now I am going to start in my 40s. please bless me...

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala85146 жыл бұрын

    നമസ്കാരം നന്മകൾ നേരുന്നു ഉപകാരപ്രദമായ കാര്യം

  • @devarajn.k4280
    @devarajn.k42803 жыл бұрын

    ഞാൻ ഇന്നു മുതൽ സാറിന്റെ കീഴിലുള്ള ഈ യൂട്യൂബ് ചാനൽ വഴി സംഗീതം തുടങ്ങുന്നു. അനുഗ്രഹിക്കണം. I am 52, please bless me Sir

  • @sreejithk4088
    @sreejithk40883 жыл бұрын

    എനിക്ക് സംഗീതം പഠിക്കാൻ അതിയായ ആഗ്രഹമുണ്ട് . അങ്ങയുടെ ക്ലാസ് കാണാൻ ഇടയായി , നല്ല ക്ലാസ്സാണ് അതുകൊണ്ട് അങ്ങയെ ഗുരു സ്ഥാനത്തു കണ്ട് ഞാൻ സംഗീതം അഭ്യസിക്കാൻ തുടങ്ങുകയാണ് .

  • @umadevikrishnadas3401
    @umadevikrishnadas340111 ай бұрын

    ഞാൻ പാടാൻ വളരെ ആഗ്രഹിച്ചു വരികയാണ്. അങ്ങയെ ഗുരുനാഥനായി പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻ശിഷ്യയായി സ്വീകരിക്കണം 🙏🏻🙏🏻🙏🏻

  • @ushareghunath1191
    @ushareghunath11913 жыл бұрын

    Nalla class.Sir ,Enikku padhikkan agrahamundu.🙏🙏🙏

  • @user-qo9sp5pv1e
    @user-qo9sp5pv1eАй бұрын

    Cherppam muthal ulla agraham anu innu thudangi vachath. Continue cheyan bhagavante anugraham thanne venam. Krishna ee pavapettavalude eliya ee agraham sadhichu tharanam kanna. 🌹👍🌹hare krishna 🌹👍🌹

  • @shameermc5257
    @shameermc5257 Жыл бұрын

    മാഷിനെ ഗുരുവായി സ്വീകരിച്ചു അനുഗ്രഹിക്കണം ഇന്നുമുതൽ ഞാനും തുടങ്ങുന്നു ഒരുപാട് കാലത്തെ ആഗ്രഹം ആയിരുന്നു ഇപ്പൊ അവസരം കിട്ടിയതിൽ സന്തോഷം 🙏

  • @madhunair7880
    @madhunair78803 жыл бұрын

    Nalla oru gurunadhan, pranamam,sir.

  • @sreedharhkartha6632
    @sreedharhkartha66326 жыл бұрын

    സംഗീതപഠനം ആരംഭംകുറിച്ചിരിക്കുന്നു... ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര ഗുരുസാക്ഷാത് പരം ബ്രഹ്മ തസ്മൈശ്രീ ഗുരവേ നമഃ

  • @indovlogs1196
    @indovlogs11964 жыл бұрын

    ohm harisreeganapathayeഅവിഘ്‌നമസ്‌തു ശ്രീ ഗുരുഭ്യോ നമഃ

  • @ramachandranra2704
    @ramachandranra27042 жыл бұрын

    സൂപ്പർ എനിക്ക് പാടാൻ കിട്ടി❤

  • @daisynicejoseph6546
    @daisynicejoseph65464 ай бұрын

    സാറിന്റെ ക്ലാസ് ഞാനും ഇന്നുമുതൽ തുടങ്ങി എന്റെ കർത്താവെ അനുഗ്രഹിക്കണം സാറിന്റെ അനുഗ്രവും വേണം അനുഗ്രഗിച്ചാലും ഗുരോ🙏🙏 ഞാൻകുവൈറ്റിൽ നിന്നും കാണുന്നു ഒത്തിരി സന്തോഷം 🤲🤲🤲

  • @rejeeshkannan7768
    @rejeeshkannan77683 жыл бұрын

    അനുഗ്രഹമുണ്ടാകണം ഞാനും ഇന്ന് മുതൽ പഠിക്കാൻ തുടങ്ങി 🙏🙏🙏

  • @bijuthomas894
    @bijuthomas89411 ай бұрын

    വളരെ മനോഹരം, ലളിതം കേട്ടു പഠിക്കാൻ തോന്നുന്നു

  • @anandant.5320
    @anandant.53207 ай бұрын

    വളരെ മനോഹരമായ ക്ലാസ്സ്‌. തീർച്ചയായും പഠിക്കാൻ ആഗ്രഹമുള്ളവർക്കു വളരെ ഉപകാരപ്രദം. 👌👌

  • @sreeharithrissur7925
    @sreeharithrissur79254 жыл бұрын

    അങ്ങയെ ഞാനിന്ന് ഗുരുവായ് സ്വീകരിക്കുന്നു

  • @kalanandamdasan10
    @kalanandamdasan102 жыл бұрын

    ഗുരുവിനെ, നമസ്തേ: ക്ലാസ്സ് വളരെ മനോഹരം!

  • @rameshtripleh976
    @rameshtripleh9762 жыл бұрын

    നല്ല സംഗീത class sir

  • @rajendrakumarkrishnapilai3969
    @rajendrakumarkrishnapilai39692 жыл бұрын

    Sir, it may be a strange coincidence that I chanced in to watching your carnatic music lessons. I had bought a book titled ' classical music(sadhakam junior) years ago with out knowing much about the author. Today I just dusted my book shelf to find the book again ,and to my great surprise I realise that it is authored by you. It may a Gods will that I discovered your youtube lessons today, having bought that book much earlier. My prostrations to you. Bless me to follow your lessons earnestly. 🙏. I wish to be your student if you are in Kerala and conducting online classes.🙏

  • @user-qo9sp5pv1e
    @user-qo9sp5pv1eАй бұрын

    Mashne guru ayi sweekarich guruvayoorappane manasa pranamichu njanum oru shishya ayi innu muthal ee classil thudarate sir. Vishu divasam njan onnu thudangi vachu. Veendum innu thudarunnu. Anugrahikanam sir.

  • @adarshkannan6712
    @adarshkannan67125 ай бұрын

    നന്നായി മനസ്സിലാവുന്നുണ്ട് സംഗീതം പഠിക്കാൻ താല്പര്യം ഉള്ളവർക്ക് വളരെ ഉപകാരം ആണ് ഒരുപാട് നന്ദി ഉണ്ട് മാഷേ 🙏🙏🙏🙏

  • @Ashtapathyps
    @Ashtapathyps Жыл бұрын

    I bow at his feet constantly, and pray to him, the guru, the true guru, has shown me the way - Guru Nanak 🙏🙏🙏 🙏🙏🙏 🙏🙏🙏 🙏🙏🙏 🙏🙏🙏 Seeking your blessings dear Sir 🙏🙏🙏 🙏🙏🙏 🙏🙏🙏 🙏🙏🙏 🙏🙏🙏

  • @shalini_sasi
    @shalini_sasi Жыл бұрын

    മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട് താങ്കളെ ഞാൻ എന്റെ ഗുരുവായി സ്വീകരിച്ച് പഠനം തുടങ്ങുന്നു please bless me 🤗❤️

  • @anjalit.s7177
    @anjalit.s71773 жыл бұрын

    I have studied karanatic music in my high school vacation time I have kept my book with me I like to sing and I am starting to learn

  • @kaloorkallyan1109
    @kaloorkallyan11092 жыл бұрын

    എൻ്റെ മകൻbl ind ആണ് സാർ മകൻ Sir ൻ്റെ classഭയങ്ക ഇഷ്ടപ്പെട്ടു Thanks sir❤️

  • @sreedhanyajayachandran1625
    @sreedhanyajayachandran1625 Жыл бұрын

    I am introducing my daughter to these videos. Salutations from her at your feet. Please bless my child Guru.

  • @ambikaanand6491
    @ambikaanand64913 жыл бұрын

    ഞാനും അങ്ങയെ ഗുരുവായി സ്വീകരിച്ചുകൊണ്ട് സംഗീതം പഠിക്കാൻ ആരംഭിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @A.T.K.-zl1wd
    @A.T.K.-zl1wdАй бұрын

    നമസ്കാരം സാർ വളരെ നല്ല ഒരു ക്ലാസ്സ്‌ ആണ് ഇത് നന്ദി സാർ 🙏👍.

  • @razakkarivellur6756
    @razakkarivellur6756 Жыл бұрын

    വളരെ നല്ല ക്ലാസ്സ്‌.... Thank u sir,

  • @ARSoya-dm8xz
    @ARSoya-dm8xz3 жыл бұрын

    ഞാനും സംഗീതം പഠിക്കാൻ തുടങ്ങി. അങ്ങാണ് എന്റെ ഗുരു, നമസ്കാരം, വന്ദനം, അനുഗ്രഹിക്കണേ

  • @truthteller59
    @truthteller593 жыл бұрын

    Sir I accept you as my guru. I HOPE YOUR BLESSINGS.

  • @jeevajohn9911
    @jeevajohn9911 Жыл бұрын

    വളരെ കാലം കൊണ്ട് ആഗ്രഹിച്ചത് ആയിരുന്നു ഇന്ന് സഫലമായി നന്ദി ഗുരു🙏

  • @farishmabai2480
    @farishmabai24803 ай бұрын

    സൂപ്പർ ക്ലാസ്സ്‌ sir ഇങ്ങനെ പറഞ്ഞു തന്നതിൽ ഒത്തിരി നന്ദി 🙏🙏🙏

  • @anoopca2269
    @anoopca22695 жыл бұрын

    വളരെ നന്ദി സാർ

  • @anjuk.s4661
    @anjuk.s46615 жыл бұрын

    Really wonderful class.Easy to learn..

  • @shibuchengannur431
    @shibuchengannur4313 жыл бұрын

    🙏🙏🙏🙏ennu muthal thudanguva guruve 🙏🙏🙏

  • @krishnankumaransinger5370
    @krishnankumaransinger53707 ай бұрын

    മാഷേ ക്ലാസ്സ് അതിമനോഹരം മാഷേ അഭിനന്ദനങൾ

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 Жыл бұрын

    അങ്ങയെ മനസ്സാ ഗുരുവായി സ്വീകരിച്ചുകൊണ്ട്, മനസ്സാ ദക്ഷിണ സമർപ്പിച്ചു കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കട്ടെ... ഗുരുവേ...... 🙏🙏🙏

  • @Musicmobs
    @Musicmobs7 ай бұрын

    എന്റെ valiya aagraham aanu sangeetham padhikkuka en ath... Saarine guruvayi kandu namskarich padanam thudangunna.. Anugrahikkanam🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @riyaskassim4751
    @riyaskassim47516 жыл бұрын

    Thank you very much Sir..

  • @sarathu1513
    @sarathu151314 күн бұрын

    This is amazing. Nice tutorial for beginners. Thanks a lot. ❤

  • @sadiklhz4006
    @sadiklhz40063 жыл бұрын

    nice class sir........i am following you as a teacher

  • @syamthilaknair
    @syamthilaknair Жыл бұрын

    Very useful. Waiting for further lessons

  • @ancydencil
    @ancydencil Жыл бұрын

    I accept you are my guru..Bless you

  • @vajidkallada5695
    @vajidkallada56953 жыл бұрын

    സരിഗമ 😍😍😍😍😍♥️♥️♥️

  • @bro.josekutty9490
    @bro.josekutty94905 ай бұрын

    Sir I accept you as my guru. Wonder full classes. I hope your Blessings. God bless you. Josekutty.p.v

  • @angelomathew3737
    @angelomathew37373 жыл бұрын

    nalla class annu njannum agaya guruvayi segarichu padikkan start ayi,sarinda annugrahathoda njannum start chayunnu,thank you sir

  • @user-tu9mc9ff4w
    @user-tu9mc9ff4w5 ай бұрын

    🙏pranamam guru, brilliant teaching method, God bless u sir.

  • @devikanishi5926
    @devikanishi5926 Жыл бұрын

    അങ്ങയെ നമസ്കരിക്കുന്നു. വിശദീകരണം വളരെ വൃക്ഷം ന നന്ദി...

  • @jishnuir927
    @jishnuir9276 ай бұрын

    കർണാടക സംഗീതം പഠിക്കാൻ ആഗ്രഹമുള്ളവർ ഇത് തീർച്ചയായും കണ്ടു പഠിക്കുക... ബാബുരാജ് മാസ്റ്റർ നിങ്ങൾക്ക് ഏറ്റവും നല്ലൊരു ഗുരു ആയിരിക്കും... സംഗീഗതത്തിന്റെ മറന്ന പാഠങ്ങൾ ഒക്കെ ഇദ്ദേഹത്തിന്റെ ക്ലാസുകൾ യൂ ട്യൂബിൽ നോക്കിയാണ് ഞാൻ പ്രാക്ടീസ് ചെയ്യുന്നത് 🙏😊

  • @Adhnuu

    @Adhnuu

    5 ай бұрын

    Ivaru shruthiyil edh scale aan use cheythe ariyoo?

  • @aaabbhhii
    @aaabbhhii3 жыл бұрын

    Valiya gayika allenkilm padikkan aagraham undayirunnu guruvayibsweekarichu namskarikkunnu

  • @emsoul4u636
    @emsoul4u6365 жыл бұрын

    Sir very good class, i am intresting for more classes

  • @sukumarankv5327
    @sukumarankv53273 жыл бұрын

    വന്ദനം രാഷ്ട്ര ഒരു മശാസ്ത്രം വന്ദനം സകല കല ദേവത അമ്മേ നമ്സ്ക്കാരം

  • @pvs7723
    @pvs77232 жыл бұрын

    Guruve namasthe. Njanum angayude clasil irunnu sangeetham padikkunnu..anugrahikanam🙏

  • @hemalatharaju5202
    @hemalatharaju52022 ай бұрын

    Sir. Nannayi.manasilakum vitham.paranu tharunudu thalam nannayi kanumvtha ulla clsu.ellavarkum nannayi ariyan sthikum .thank you sir ❤

  • @sandeepsivas2668
    @sandeepsivas26683 жыл бұрын

    great class

  • @shaheerc
    @shaheerc3 ай бұрын

    എനിക്ക് പാടാൻ വളരെ ആഗ്രഹമുണ്ട് അങ്ങയെ ഗുരുവായി സ്വീകരിച്ച് ഞാൻ പഠനം തുടങ്ങുന്നു ❣️ അനുഗ്രഹിക്കണം🙏🏼

  • @deepaprasannan6852
    @deepaprasannan68523 жыл бұрын

    വളരെ നല്ല ക്ലാസ്സ്‌, നന്ദി സർ 🙏

  • @vineethasworks
    @vineethasworks Жыл бұрын

    വളരെ നല്ല ക്ലാസ്. സാറിനെ ഗുരുവായി കണ്ട് തുടങ്ങുന്നു.

  • @anoopandsara
    @anoopandsara2 жыл бұрын

    Sir, Very much helpful with your teaching leassons. Very much slow and steady

  • @satheeshkumar1495
    @satheeshkumar14954 жыл бұрын

    വളരെ ഉപകാര പ്രദമാണ് മാഷേ അങ്ങയുടെ ഓരോ ക്ലാസും

  • @karthiayaniak6137
    @karthiayaniak6137 Жыл бұрын

    വളരെ നല്ല class 🙏🙏🙏🙏🙏🙏🙏🙏

  • @santhoshkumarkv5705
    @santhoshkumarkv57054 жыл бұрын

    Namaste SirI accept you as my Guru to learn music, your online classes are very informative and encouraging. it is very simple to learn from you I pray the almighty to give you health and prosperity , let your classes continue for long and give us the best of it.Thank you so much

  • @mani-xx4qe

    @mani-xx4qe

    Жыл бұрын

    Being a senior citizen and lover of carnatic music I enjoyed these lessons and also learned how to enjoy the divine music. Thank you so much.

  • @PonnammaSoman-mi2gq

    @PonnammaSoman-mi2gq

    9 ай бұрын

    I am a senior citizen, and eager to learn music from you.

  • @rakhi0013
    @rakhi00132 жыл бұрын

    Thank you sir, thank you very much, njan veena padanam valarekkalamayi agrehichu eppol padikkan thudangiyittund sirinte ee video enikk sangeetha swarangalile basic knowledge nalla pole manasilakki tharunnud.. Thank you very much sir

  • @JohnThomas-ss7pd
    @JohnThomas-ss7pd11 ай бұрын

    Thank you sir. Need Blessings🙏

  • @sheejithuk1854
    @sheejithuk18543 жыл бұрын

    അങ്ങയാണ് എന്റെ സഗീത ഗുരു ആണ്

  • @vismayajayan7247
    @vismayajayan72473 жыл бұрын

    Thank you so much sir

  • @neelambari2847
    @neelambari28473 ай бұрын

    എനിക്ക് കർണാടക സംഗീതം ഒരുപാട് ഇഷ്ടം ആണ്. 🙏🙏

  • @pvs7723
    @pvs7723 Жыл бұрын

    Angaye guruvayi smarich njan sangeetha padanam thudangan agrahikunnu..anugrahikanam guruve

  • @ganesh9895322360
    @ganesh98953223606 жыл бұрын

    Pranam...it is very interesting and worth full teaching Thank you

Келесі