കാവ്യയില്‍‌ നിന്ന് അറിയാനുള്ളതെന്ത്? ദിലീപ് കേസ് വഴിമാറുന്നോ? Counter Point | Kavya | Dileep

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 365

  • @mohandasthampi4533
    @mohandasthampi45332 жыл бұрын

    സജി നന്ത്യാട്ടേ.....കൂയ്...കൂഒയ്.. ഉളുപ്പില്ലെടേ ഇവിടെ വന്നിരിക്കാൻ

  • @rajeshsadasivan6454

    @rajeshsadasivan6454

    2 жыл бұрын

    പോടാ

  • @sabeerali2327

    @sabeerali2327

    2 жыл бұрын

    സജി കുറെ ക്യാഷ് വാങ്ങി കുട്ടി

  • @vijayamchandran6514

    @vijayamchandran6514

    2 жыл бұрын

    💯💯💯💯💯💯Evanu uluppilla parumalkum uluppilla evanmare kutty kuragineyum tuniyillathea publicndea munpil ettu adichu kollanam evanmarude vaya mudan patilla. 😅😅😅😅

  • @ammukalipparambil

    @ammukalipparambil

    3 ай бұрын

    ❤❤❤​@@rajeshsadasivan6454

  • @rajeshsadasivan6454
    @rajeshsadasivan64542 жыл бұрын

    ഒരു കുടുംബത്തെ മുഴുവൻ ആത്മഹത്യയിലേക്ക് നയിക്കുകയാണ് ബൈജു കൊട്ടാരക്കരയും ഏഷ്യാനെറ്റിലെ വിനുവും റിപ്പോർട്ടർ ചാനലിലെ നികേഷും കൂട്ടരും ചേർന്ന്

  • @malayalibhagathsingh6631

    @malayalibhagathsingh6631

    2 жыл бұрын

    ലോകം മുഴുവൻ സത്യം അറിഞ്ഞു കഴിഞ്ഞു. ഉളുപ്പുണ്ടേൽ പേട്ടനും പേച്ചിയും പോയി തൂങ്ങി ചാവും.

  • @coldstart4795

    @coldstart4795

    2 жыл бұрын

    ഉപ്പു തിന്നവൻ വെള്ളം കുടിച്ചേ മതിയാകു..

  • @sanalkumar1072

    @sanalkumar1072

    2 жыл бұрын

    ദിലീപ് അകത്ത് കിടന്നാലും വലിയ കുഴപ്പമില്ല. ദിലീപുമായുള്ള സഹവാസം കൊണ്ടു മാത്രം നിരപരാധിയായ കാവ്യ അകത്തായാൽ ആരാധകർക്ക് ദുഃഖമാകും. സംസ്ഥാന പുരസ്കാരം നേടിയ ഒരാളും ഉത്തരവാദിത്വ ബോധം വിട്ട് കളിക്കില്ല. കാവ്യയും. ദിലീപ് കാവ്യയെ കണ്ടത് ഏത് അർത്ഥത്തിലും ഒരു ബലിയാടായിട്ടാകണം എന്നാണ് എന്റെ നികമനം. എല്ലാവരും കാവ്യയെയും ദിലീപിനെയും ചേർത്ത് വായിക്കുന്നു. എന്നാൽ ഭാര്യ ഭർത്താക്കന്മാരാന്നെങ്കിലും അവർക്ക് 2 തരം തലച്ചോറും രണ്ട് വ്യക്തിത്വവും ആണുള്ളത്. ചാനലകൾ കാവ്യയോട് ചെയ്യുന്നത് അനീതി ആണ്.

  • @vishnuvichuzzz60

    @vishnuvichuzzz60

    2 жыл бұрын

    @@malayalibhagathsingh6631 നീ പോയി ചാവട... നിന്ടെ യഥാർത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല ഡയലോഗ് അടിക്കാതെ മഹത്‌വ്യക്തികളുടെ പേര് വെച്ച് അല്ലടാ പൊട്ടാ ഡയലോഗ് അടിക്കേണ്ടത്

  • @josephjames4408
    @josephjames44082 жыл бұрын

    സജീയുടെ വളിച്ച ചിരി കൊള്ളം😬😬😬😬

  • @usha6521

    @usha6521

    2 жыл бұрын

    He is so irritated by the upcoming development. If he accuse Baiju the same thing is applicable to Saji nanthiatt too.

  • @firecracker2275

    @firecracker2275

    2 жыл бұрын

    ഇവൻ സജി ലോകകള്ളൻ അവൻ മാനത്തു നിന്നു പൊട്ടി വീണതാണു ഒരു പെണ്ണ്ആണല്ലോ പ്രസവിച്ചു വളർത്തിയത്,,, പിന്നെ പെങ്ങൾ,,,,, മകൾ ഇല്ലയോ ഒരു ഉളുപ്പും ഇല്ലയോ

  • @firecracker2275

    @firecracker2275

    2 жыл бұрын

    മരമാക്രി സജി അടങ്ങി പോടെ ഇന്നത്തെ ചിലവിനു രൂപ കിട്ടിയാലോ

  • @malayalibhagathsingh6631
    @malayalibhagathsingh66312 жыл бұрын

    സജിയെ കുനിച്ചു നിർത്തി കൂമ്പിന് രണ്ട് കൊടുത്താൽ പല സത്യങ്ങളും ഇനിയും വെളിയിൽ വരും

  • @leelaunni7123

    @leelaunni7123

    2 жыл бұрын

    Baiju കൊട്ടാരക്കരക്കിട്ട് ആണ് കൊടുക്കേണ്ടത്. ചാനലിൽ കേറിയിരുന്ന് നിർത്താതെ കുര യ്ക്കുന്നു

  • @georgekunjako7186
    @georgekunjako71862 жыл бұрын

    *ജനാധിപത്യത്തിന് ഒട്ടും മുകളിലല്ല ഒരു കോടതിയും, ഇവിടെ കോടതി പ്രതിക്കു വേണ്ടി ഓശാന പാടുന്നുണ്ടെങ്കിൽ , ഒരു പെണ്ണിന്റെ കണ്ണുനീർ പതിഞ്ഞ ഈ കേസിന്റെ സൂത്രധാരനെ കോടതിയിൽ നിന്നു വരെ വലിച്ചിഴച്ച് പൊതു സമൂഹത്തിന്റെ മുന്നിലിട്ട് ദൈവം ക്രൂശിക്കും കാലം സാക്ഷി! !*

  • @seethalakshmi46

    @seethalakshmi46

    2 жыл бұрын

    ദൈവം" എന്നൊരു ശക്തിയുണ്ട്, എല്ലാത്തിനും അതീതമായി, അതു പോലെ വിലപ്പെട്ട ഒരു വാക്കാണ് " സത്യം" ഇത് ആർക്കും എന്ത് വില കൊടുത്തും വാങ്ങാൻ പറ്റില്ല . അതിനൊക്കെ അതിതമാണ് ഈ വാക്കുകൾ. സന്തോഷമായി ജീവിച്ച ഒരു പെണ്ണിന്റെ കുടുബ ജീവിതം താറുമാറാക്കിയവൾക്ക് എന്തു സംഭവിക്കും എന്നത് നമുക്ക് കണ്ടു വനസ്സിലാക്കാം, ഇത് എല്ലാവർക്കും ഒരു പാഠമാണ്. ഉപ്പു തിന്നവനും, തിന്നവളും വെള്ളം കുടിക്കും ഉറപ്പ്

  • @abdulgafoorpm8695
    @abdulgafoorpm86952 жыл бұрын

    ക്രൈം ബ്രാഞ്ച് നല്ല ഉദ്യോഗസ്ഥർ ആണ്. ഇവിടെ money power കിഴടക്കുന്നവർ അല്ല. All the best ഓഫീസർസ്. Continuee sir സജിക്ക് മഴ ആണ് പ്രശ്നം

  • @azeezmadathil9063

    @azeezmadathil9063

    2 жыл бұрын

    പക്ഷെ വിചാരണ കോടതിയിൽ നീദി കിട്ടുമോ

  • @sushantrajput6920

    @sushantrajput6920

    2 жыл бұрын

    @@azeezmadathil9063 : ella. Because of Kovalan’s money and the mafia connection. Court is Kovalan.

  • @mohammedrafi2320
    @mohammedrafi23202 жыл бұрын

    ഈ വോയിസു കേ ട്ടാൽ മനസ്സിലാവുന്നത്. ദിലീപിനെ. കുടുക്കിയത് എന്ന് തന്നെയാണ്

  • @HarshadKalpetta

    @HarshadKalpetta

    2 жыл бұрын

    ആര് 😁😁

  • @usha6521

    @usha6521

    2 жыл бұрын

    Entha Deleep athre idiot anno.

  • @binithaa5846

    @binithaa5846

    2 жыл бұрын

    Yes true

  • @muhammadshafeeq32
    @muhammadshafeeq322 жыл бұрын

    സജി മഴ കൊണ്ട് നനഞ്ഞല്ലോ എന്തൊരു മഴ സജി ഇരിക്കുമ്പോ ഒരു കുട ചൂടിയിരുന്നോ അല്ലേൽ പനി പിടിക്കും 😝

  • @beenabenny7354
    @beenabenny73542 жыл бұрын

    കാര്യങ്ങൾ സംശയത്തിന്റെ നിഴലിലിരിക്കെ സ്വന്തം നിരപ രാധിത്വം തെളിയിക്കാൻ ഫോണിലെ വിവരങ്ങൾ ഒന്നു പോലും delete ചെയ്യാതെ കൊടുത്തു സത്യസന്ധത നിലനിർത്താനുള്ള ചാൻസു നഷ്ടപ്പെടുത്തിയതെന്തിനാണ്?

  • @somolsunny

    @somolsunny

    2 жыл бұрын

    Bcoz he had things to hide

  • @shihabqatar7771

    @shihabqatar7771

    2 жыл бұрын

    Correct eii oru question mathi evanhe ullillidan

  • @arshadshanu333

    @arshadshanu333

    2 жыл бұрын

    Ningal ningalude phone ariyatha oraalkk phone check cheyyaan kodukkumo

  • @satheeshvinu6175

    @satheeshvinu6175

    2 жыл бұрын

    സത്യസന്ധത ഇല്ല, എന്തൊക്കെയോ പ്രശ്നങ്ങൾ ഇവര ചെയ്തിട്ടുണ്ട്

  • @rajeshsadasivan6454
    @rajeshsadasivan64542 жыл бұрын

    ഇതിൽ ദിലീപ് നിരപരാധിയെന്നല്ലേ പറയുന്നത്? കാവ്യയിലേക്കും എത്തുന്നില്ല ഒരിടത്തും എത്തുന്നില്ല. ഒരു പക്കാ ക്രിമിനൽ സായി പറയുന്നത് ആര് വിശ്വസിക്കാൻ? അടർത്തി മാറ്റിയ എഡിറ്റിംഗ് ശബ്ദ രേഖകൾ. ഇന്ത്യയിൽ ഈ ഒരൊറ്റ സംഭവമാണ് ഏറ്റവും വലുത്

  • @Jippu725

    @Jippu725

    2 жыл бұрын

    Pettan malam theeni Spotted

  • @anjalimadhavisunil5881
    @anjalimadhavisunil58812 жыл бұрын

    ഡാ സജി ഇന്നലെ നികേഷ് നിന്നോട് തെളിവ് ചോദിച്ചപ്പോ ഇങ്ങോട്ട് ഓടി അല്ലേടാ കള്ളാ 😂😂

  • @irfandubai4115
    @irfandubai41152 жыл бұрын

    ഓഡിയോ യിൽ പറയുന്നത് കാവ്യയെ അവരുടെ കൂട്ടുകാർ കുടുക്കി എന്നല്ലേ 🙄

  • @sreedevi6130

    @sreedevi6130

    2 жыл бұрын

    Dileep - Kavya bandham Manju nodu paranju Kavya ye kudukki. Pakshe sathyathil Manju nu Meenakshikku 2 months praayam ullappozhe Kavya over aanennu ariyaamaayirunnu. Dileep Manju ne veettil adachidaan sramichappol aanu problem aayi thudangiyathu

  • @sheenasheena3645
    @sheenasheena36452 жыл бұрын

    എല്ലാ ചാനലുകാരും നികേഷിനു പഠിക്കുകയാണെന്ന് തോന്നുന്നു മൂന്ന് ദിലീപ് വിരോധികളും ഒരു ദിലീപ് അനുകൂലിയും.

  • @bts8818

    @bts8818

    2 жыл бұрын

    സത്യം ആരുടെ ഭാഗത്തു ആണ് എന്ന് ഒന്നു പറഞ്ഞെ ശീനെ

  • @shanuzz7444

    @shanuzz7444

    2 жыл бұрын

    ആ ഒന്ന് തന്നെ ധാരാളം😂

  • @Ram-Bhakt_

    @Ram-Bhakt_

    2 жыл бұрын

    Onne podi

  • @UmeshKumar-xi2xy

    @UmeshKumar-xi2xy

    2 жыл бұрын

    Venengil neeyum poi irunno dileep ntae aasanam thaangal, naanam ondo thaanum oru pen allae

  • @gocnaatuvarthamanam5611

    @gocnaatuvarthamanam5611

    2 жыл бұрын

    Sheenak evideyaanu kazhap...

  • @sachusanthosh3490
    @sachusanthosh34902 жыл бұрын

    പോലീസ് പുറത്തു വിട്ട ഓഡിയോയിൽ തന്നെ പറയുന്നു, " കാവ്യയെകുടുക്കാൻ അവളുടെ കൂട്ടുകാരികൾ വെച്ച പണി ചേട്ടൻ (ദിലീപ്) ഏറ്റുപിടിക്കുവായിരുന്നു എന്ന് ". 🤔 കാവ്യ യെ "കുടുക്കാൻ വേണ്ടി" മാത്രം ആണ് "സുനി" ലക്ഷ്യയിൽ വന്നത് എന്ന് പോലും പറയുന്നു. ഇത് ഒന്നും ആരും കേൾക്കുന്നില്ലേ 🤦‍♂️

  • @daveedabrahamjoseph29
    @daveedabrahamjoseph292 жыл бұрын

    Baiju കൊട്ടാരക്കര പറയുന്നു സായി ശങ്കർ ന്റ device ഇൽ നിന്നും നിർണായക വിവരം പോലീസ് ന് കിട്ടി എന്ന്.. റിപ്പോർട്ടറിൽ സായി ശങ്കർ പറയുന്നേ device adv ഫിലിപ്പ് ന്റ കൈയിൽ ആണ്.. പോലീസ് പിടിച്ചത് വേറെ device ആണ്.. എന്നാ.. ചുമ്മാ തള്ളൽ ആണ് baiju

  • @gayathri.raveendrababu

    @gayathri.raveendrababu

    2 жыл бұрын

    പുകമറ സൃഷ്ടിച്ച് ആരൊക്കെയോ സത്യത്തിന്റെ മുഖം മറച്ചു വയ്ക്കുന്നു എന്നതാണ് ഈ തെളിവുകളുടെ മലവെള്ളപ്പാച്ചിലിൽ മനസ്സിലാവുന്നത്

  • @KhalidKhalid-rz5gp
    @KhalidKhalid-rz5gp2 жыл бұрын

    ന്റെ അയ്യപ്പദാസ് ചോദിച്ചതിന് ഉത്തരം പറയാൻ പറയു ബൈജു കൊട്ടാരത്തിനോട്

  • @seemakkannottil1447
    @seemakkannottil14472 жыл бұрын

    അഞ്ചുവർഷം അതിജീവത അനുഭവിച്ച മാനസിക പീഡനങ്ങൾ കണ്ടില്ലാന്നു നടിക്കരുത്.... 🙏🏻

  • @safreenasafreena9651

    @safreenasafreena9651

    2 жыл бұрын

    Cinema nadi matrolla peediphikkapetta Ella penkuthighalum anubhavicha manasigha peedananghalum kandillanh nadikkaruth....🙏

  • @user-mq4sb1sn3b

    @user-mq4sb1sn3b

    2 жыл бұрын

    Ayyo paavam .avalalla Ira .dileepaanu ira

  • @janardhananedacheriyan3025

    @janardhananedacheriyan3025

    Жыл бұрын

    പീഡനവീരനെ കോടതി വെറുതെ വിട്ടാലും ജനങ്ങളുടെ വെറുതെ വിടരുത്

  • @thundian
    @thundian2 жыл бұрын

    11000 വീഡിയോയിൽ retrieve ചെയ്തതിൽ നന്ധിയാട്ടിൻ്റെ പഴയ പീഡന video വല്ലതും ഉണ്ടോ?

  • @user-gq3mm2tg1l
    @user-gq3mm2tg1l2 жыл бұрын

    ബൈജുവിനു ചെവിക്ക് ഡമാർ, പഠർ

  • @alvinmathew02
    @alvinmathew022 жыл бұрын

    Props to manorama Chanel and ayappa das! This is the way to run a debate! Ayappa dad gives equal time to both sides and don’t take a side! What a great anchor! Arrogant anchors like nikesh kumar and hashmi should learn from him

  • @gayathri.raveendrababu

    @gayathri.raveendrababu

    2 жыл бұрын

    അവതാരകൻ ഓരോ വാദവും ശ്രദ്ധയോടെ കേട്ട് ജഡ്ജ് ചെയ്യുകയാണ് വേണ്ടത്. പ്രേക്ഷകർക്ക് മനസ്സിലാവും വിധം ഇടപെടുകയും ..അല്ലാതെ പറഞ്ഞു കൊണ്ടിരിക്കുന്ന വ്യക്തിയെ കടന്നാക്രമണം നടത്തുന്നവർ, പരിഹസിക്കുന്നവർ അവതാരകനല്ല.അയാൾ പാനലിൽ പോയിരുന്നു വാദിക്കുകയാണ് ഭംഗി. അയ്യപ്പദാസിന്റെ അവതരണം മറ്റുള്ളവർ മാതൃകയാക്കട്ടെ

  • @sreedevi6130

    @sreedevi6130

    2 жыл бұрын

    Time murichu murichu kodukkunnathil alla kaayam. Manushyarkku manassilaakunna vidham maanyamaayi samsaarikkuvaan parayanam. Dileep anuKOOLI ye mute cheyyilla Manorama!

  • @raziyaap2049

    @raziyaap2049

    Жыл бұрын

    ​@@gayathri.raveendrababu d1ddçsßsdwcddwfq1çççççç

  • @acsajanpeermade2035
    @acsajanpeermade20352 жыл бұрын

    പൾസർ ലക്ഷ്യയിൽ എത്തുന്നതിനു മുൻപു മതിലു ചാടി ഒരു വീട്ടിൽ ചെന്നിരുന്നു എന്നു കേട്ടിരുന്നു.

  • @gayathri.raveendrababu

    @gayathri.raveendrababu

    2 жыл бұрын

    കേട്ടതല്ല. സത്യം അതാണ്. ആർക്കും അതറിയേണ്ട. അവിടെയാണ് ശരിയായ ഗൂഢാലോചന

  • @smart123735
    @smart1237352 жыл бұрын

    കേസില്ലാത്ത ഏതെങ്കിലും ഒരു വക്കീലിനെ കൂടി വിളിക്കാമായിരുന്നു 😂😂😂

  • @unnikrishnan5233
    @unnikrishnan52332 жыл бұрын

    എനിക്ക് ഒന്നും മനസ്സിലായില്ല.. ഒരു കാര്യം അറിയാം. ഒന്നുകിൽ സജി നന്ദ്യാട്ടു പോലുള്ളവർ തലയിൽ മുണ്ടും ഇട്ടോണ്ട് നടക്കേണ്ടി വരും, അല്ലേൽ ക്രൈം ബ്രാഞ്ച് തലയിൽ മുണ്ടു ഇടേണ്ടി വരും .. രണ്ടായാലും ചാനലുകാർക്കും, മ്മക്കും ആഘോഷിക്കാൻ വകുപ്പ് ഉണ്ടാകും

  • @firecracker2275

    @firecracker2275

    2 жыл бұрын

    ഹാ ഹാ ഹാ രണ്ടിൽ ഒന്നു തീർച്ച

  • @shahinasultan4992
    @shahinasultan49922 жыл бұрын

    സജി...ആര് വര്ഷമായി ക്ഷമിക്കുന്നതു കേരളം ജനതയാണ്...ദിലീപ് ശിക്ഷിക്കപെടുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യട്ടെ....ഒരു പെൺകുട്ടി അനുഭവിച്ച പീഡനത്തിന് പ്രതി ആരായാലും ശിക്ഷിക്കപ്പെടണം. വിധി വരും വരെ ക്ഷമിക്കും ഞങ്ങൾ ജനങ്ങൾ....അതിനു ശേഷം സജി ആയാലും, ദിലീപ് ആയാലും, ഈശ്വർ ആയയും, ചാനൽചർച്ചയിൽ അല്ല മറുപടി പറയാൻ പോകുന്നത്...ജനമധ്യത്തിൽ നിന്ന് പറയേണ്ടി വരും....ഇപ്പോൾ പറയുന്ന ഓരോ വാക്കിനും എണ്ണി എണ്ണി മറുപടി പറയേണ്ടി വരും. അതല്ല ദിലീപ് അഗ്നിശുദ്ധി വരുത്തി തിരിച്ചു വന്നാൽ, അദ്ദേഹത്തിനെ സ്വീകരിക്കാനും ഞങ്ങൾ ഉണ്ടാകും...പക്ഷെ സത്യം തെളിയണം. കുറ്റവാളി എത്ര പ്രമുഖൻ ആണെങ്കിലും ശിക്ഷിക്കപ്പെടണം..... അനുബന്ധം : ഇപ്പോൾ കോടതി പോലും സംശയത്തിന്റെ നിഴലിലാണ്. ഇത് വായിക്കുന്ന ഏതെങ്കിലും നിയമജ്ഞർ ഉണ്ടെങ്കിൽ, കോടതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു പൊതുതാൽപര്യ ഹർജി നൽകുവാൻ സാദാരണ പൗരനു കഴിയുമോ എന്ന് രേഖപ്പെടുത്തുക.

  • @aslamp5480
    @aslamp54802 жыл бұрын

    തെളിവുണ്ടെന്ന് പറഞ്ഞ് ജയിലിലിട്ട് ശേഷം തെളിവ് തപ്പി നടക്കുന്നു. 5 വർഷം കഴിഞ്ഞു

  • @krisflc52
    @krisflc522 жыл бұрын

    Is Saji suggesting that the quotation was given by someone else who is jealous of Dilip and Kavya's relationship? Manju Warrior is the culprit according to him?

  • @mallunightman5717
    @mallunightman57172 жыл бұрын

    ചോറിന് അവൾ തെണ്ടും എന്ന് പണ്ട് നിഷൽ ചന്ദ്രയുടെ ഒരു ആന്റി പ്രാകി ആ പ്രാക്ക് ഫലിച്ചു എന്ന് തോന്നുന്നു 😁😁

  • @margaretaugustine2530
    @margaretaugustine25302 жыл бұрын

    സജി ഇയാൾക്ക് ബബബ പറയാൻ മാത്രം കൊള്ളാം എണീറ്റു പോടോ

  • @manojparackal55paracakal22
    @manojparackal55paracakal222 жыл бұрын

    പോലീസ് നാടകം 👌👌👌👌

  • @rajeshsadasivan6454
    @rajeshsadasivan64542 жыл бұрын

    അഭയ കേസിലും വർഗീസ് കേസിലും ഇരകൾ ചത്തുപോയി ബൈജു... എന്ത് വിഡ്ഢിത്തമാണ് ഈ പറയുന്നത്

  • @Keshuvannan
    @Keshuvannan2 жыл бұрын

    സജിക്ക് മറവി രോഗം ബാധിച്ചിരിക്കുന്ന. പണ്ട് പറഞ്ഞത് ഒന്നും ഓർമ്മയില്ല. കവിയൂർ കേസ് എങ്കിലും ഓർമയുണ്ടാവുമോ

  • @sunnyvarghese7869
    @sunnyvarghese78692 жыл бұрын

    പീഠന കേസിലെ പ്രതിയായിരുന്ന സജി നന്ത്യാട്ടിനെ ചർച്ചയ്ക്ക് വിളിച്ചാൽ ഇത്തരത്തിലുള്ള ന്യായീകരണം മാത്രമെ പ്രതീക്ഷിക്കേണ്ടു.

  • @Keshuvannan

    @Keshuvannan

    2 жыл бұрын

    സജിയുടെ കേസ് സിബിഐ കൊണ്ടു investigation ചെയ്യിക്കണം

  • @ramangopalan4229

    @ramangopalan4229

    2 жыл бұрын

    JUSTICE MUST PREVAIL. Yada yada hi Dharmasiya, Nayikarana Thozhilalikal, Prosecute RAMAN PILLAI, "The Kottitta Kallan" in his supervision SEVEN MOBILES WERE TAMPERED, and tried to distroy EVIDENCES 😂😂FAKE WITNESSES MUST BE PROSECUTED AND JAILED MINIMUM FIVE YEARS.

  • @Kaafir916
    @Kaafir9162 жыл бұрын

    ജീവിതത്തിൽ ഒരുസിനിമ നിർമിച്ചാൽമതി പിന്നെ മരിക്കുന്നതുവരെ നിർമ്മാതാവ്…എന്നാ അല്ലേ….!

  • @vaisakhv8039

    @vaisakhv8039

    2 жыл бұрын

    Same applies to director too okk

  • @Kaafir916

    @Kaafir916

    2 жыл бұрын

    @@vaisakhv8039 Sure

  • @mathewsamuel3611

    @mathewsamuel3611

    2 жыл бұрын

    @@vaisakhv8039 He made many movies

  • @vaisakhv8039

    @vaisakhv8039

    2 жыл бұрын

    @@mathewsamuel3611 adhipo santosh panditm eduthitund

  • @mathewsamuel3611

    @mathewsamuel3611

    2 жыл бұрын

    @@vaisakhv8039 Can you compare an ant with even a squirrel.. leave an elephant.

  • @seemakkannottil1447
    @seemakkannottil14472 жыл бұрын

    ഇനിയെങ്കിലും സീരിയൽ പോലെ വലിച്ചു നീട്ടാതെ കുറ്റം ചെയ്തവരെ ശിക്ഷിക്കണം........ യാതൊരു വേർതിരിവും കാണിക്കാതെ സാധാരണ പ്രതികളെ ചോദ്യം ചെയ്യാറുള്ളത് പോലെ ചോദ്യം ചെയ്യണം.... എങ്കിൽ സത്യം പുറത്തു വരും.... 👍🏻ഇത്.ചോദ്യം ചെയ്യലിനോട് പ്രതികരിച്ചില്ല...... സമ്മതിച്ചില്ല.....എന്നിങ്ങനെ യുള്ള excuse.... കേൾക്കാൻ വയ്യ 🙏🏻

  • @arshadshanu333

    @arshadshanu333

    2 жыл бұрын

    Chidhyam cheyyalinod prathikarikkatheyum sahakarikkaatheyum irunnittundo dileep

  • @seemakkannottil1447

    @seemakkannottil1447

    2 жыл бұрын

    ഇല്ല... എല്ലാറ്റിനും മണി മണിയായി ഉത്തരം പറഞ്ഞു 😏

  • @mithunkumar-hk5jf
    @mithunkumar-hk5jf2 жыл бұрын

    hey guys you people what did u understand by that audio my god is it purposely u guys acting or what not only this channel every channel peoples say false it's clear in audio that girls try to trap kavya and put case on her but dileep got in.. I understand this by that audio

  • @beinghuman..765

    @beinghuman..765

    2 жыл бұрын

    Very true

  • @gayathri.raveendrababu

    @gayathri.raveendrababu

    2 жыл бұрын

    ഈ കേട്ട ശബ്ദ ശകലത്തിൽ നിന്ന് അതാണ് മനസ്സിലാവുന്നത്

  • @sinyeugene1725
    @sinyeugene17252 жыл бұрын

    12:50 അയ്യപ്പദാസ്, ഇത് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് കാവ്യ ദിലീപും തമ്മിൽ കല്യാണം കഴിഞ്ഞതുകൊണ്ട്, കാവ്യയ്ക്ക് "ആ പെണ്ണുങ്ങൾ" ഒരു പണി കൊടുത്തതാണ്. But ഇതിൻറെ പിന്നിൽ ഉള്ളവർക്ക് തിരക്കഥ പാളി,, പുതിയ സിനിമ ഏതൊക്കെ തീയറ്റർ പൊട്ടി പോയി എന്ന് പറഞ്ഞു കേട്ടിട്ടില്ലേ അതു പോലെ ആയിപ്പോയി...

  • @shyachuful

    @shyachuful

    2 жыл бұрын

    Alla kavysyude avihitham manjunodu paranju. Athanu avaru kodutha pani. Dileepum kavyayum kettan theerumanichillarunnu.( side business mathram). Oru bad relation illa ennu paranju nadanniittu last naari nanakkedayi. Athu manjunodu paranjathu Bhavana aanu. Athinu thirichu Kavya kodutha pani aanu ithu. Kalyanam nadakkan pokunnathukondu Bhavana ithu aarodum parayilla ennu vicharichu. But pani paalippoyi

  • @karunakaranm8948

    @karunakaranm8948

    2 жыл бұрын

    @@shyachuful you are correct. That may be the truth.But D Fans will not understand it.

  • @binithaa5846

    @binithaa5846

    2 жыл бұрын

    @@shyachuful angane anel last bhagam parayunnathum koodi kelkoo.. kavyaye kudukkan annu Lakshyayil poyi ennu. Kavya kodutha quotation annel kavyaye kudukkum ennu parayillallo. Onnude kettu nokku

  • @sachusanthosh3490

    @sachusanthosh3490

    2 жыл бұрын

    പോലീസ് പുറത്തു വിട്ട ഓഡിയോയിൽ തന്നെ പറയുന്നു, " കാവ്യയെകുടുക്കാൻ അവളുടെ കൂട്ടുകാരികൾ വെച്ച പണി ചേട്ടൻ (ദിലീപ്) ഏറ്റുപിടിക്കുവായിരുന്നു എന്ന് ". 🤔 കാവ്യ യെ "കുടുക്കാൻ വേണ്ടി" മാത്രം ആണ് "സുനി" ലക്ഷ്യയിൽ വന്നത് എന്ന് പോലും പറയുന്നു. ഇത് ഒന്നും ആരും കേൾക്കുന്നില്ലേ 🤦‍♂️

  • @simonfernandez5121
    @simonfernandez51212 жыл бұрын

    Saji nathyattu onnum വാങ്ങിയില്ല pavama.. പേട്ടനും.. 🤣

  • @ajikumarpillai327
    @ajikumarpillai3272 жыл бұрын

    Let's go with CBI.. why this came not moving to CBI

  • @mathewsamuel3611

    @mathewsamuel3611

    2 жыл бұрын

    For what?

  • @sachusanthosh3490
    @sachusanthosh34902 жыл бұрын

    ഒരു ഓഡിയോയിൽ തന്നെ പറയുന്നു, " കാവ്യയെകുടുക്കാൻ അവളുടെ കൂട്ടുകാരികൾ വെച്ച പണി ചേട്ടൻ (ദിലീപ്) ഏറ്റുപിടിക്കുവായിരുന്നു എന്ന് ". 🤔 കാവ്യ യെ "കുടുക്കാൻ വേണ്ടി" മാത്രം ആണ് ലക്ഷ്യയിൽ സുനി വന്നത് എന്ന് പോലും പറയുന്നു. ഇത് ഒന്നും ആരും കേൾക്കുന്നില്ലേ 🤦‍♂️

  • @gayathri.raveendrababu

    @gayathri.raveendrababu

    2 жыл бұрын

    ചിലർ പൊട്ടന്മാരായി ഭാവിക്കുകയാണ്

  • @josephvadassery6708
    @josephvadassery67082 жыл бұрын

    This not Original .I think this is fabricated . checke the device one more time .because sayi Kumar mentioned about how he rewrite.

  • @usha6521
    @usha65212 жыл бұрын

    Nathyatt seeing day dream . His friend Dileep and Kavya should be saved. He just shouting and losing temper. What ever Saji Nanthiattu can't understand the serious crime Dileep and Kavya done.

  • @vajrapaniom7410

    @vajrapaniom7410

    2 жыл бұрын

    Then why are they not hanged already?? 😆..

  • @sudhakaransandeep4305
    @sudhakaransandeep43052 жыл бұрын

    Kolambi Biju

  • @sanalkumar1072
    @sanalkumar10722 жыл бұрын

    കേരള ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറും, സംസ്ഥാന പുരസ്കാര ജേതാവുമായ ആയ കാവ്യാ മാധവന് പ്രത്യേക നിയമ പരിരക്ഷയുണ്ട്. DGP ഒപ്പിട്ട് അoഗീകരിച്ച ചോദ്യങ്ങൾ മാത്രമേ പോലീസ് ചോദിക്കാവൂ.

  • @ncvt.insupport4484
    @ncvt.insupport44842 жыл бұрын

    ഒരു റേപ്പ് കുടുംബം ഒന്നിച്ചിരുന്നു കണ്ടു എന്ന് പറയുന്നത്തിന്റെ ഔചത്യം മനസ്സിൽ ആകുന്നില്ല

  • @ranithomas8305

    @ranithomas8305

    2 жыл бұрын

    Best family 🤪😎

  • @ferozahammed
    @ferozahammed2 жыл бұрын

    കെട്ടികൊണ്ടു പോയതിൽ അവർകുള്ള വൈരാഗ്യം എന്നാണല്ലോ അവസാനം പറഞ്ഞു നിറുത്തുന്നത് 🤔

  • @shinijath3712
    @shinijath37122 жыл бұрын

    സത്യം പറയാലോ ഇതിൽ നിന്ന് എനിക്ക് മനസ്സിൽ ആയത് സൂരജ് ദിലീപ് എന്ന അളിയന്റെ സ്വത്തിൽ നല്ല കണ്ണുണ്ട്..

  • @meenuas9729

    @meenuas9729

    2 жыл бұрын

    Yes correct .. ayaalk kavyaye ishtamalla

  • @gayathri.raveendrababu

    @gayathri.raveendrababu

    2 жыл бұрын

    മനസ്സിലാക്കിക്കഴിഞ്ഞു!

  • @drago_ndracula3194
    @drago_ndracula31942 жыл бұрын

    Ithil 99% is in favour of Kavya...But all channels discussing the 1% part...what a world

  • @usha6521

    @usha6521

    2 жыл бұрын

    Me too thinking that Kavya is done all this.

  • @daveedabrahamjoseph29

    @daveedabrahamjoseph29

    2 жыл бұрын

    @@usha6521 ഇംഗ്ലീഷിനെ കൊല്ലല്ല്.. Please

  • @beinghuman..765

    @beinghuman..765

    2 жыл бұрын

    😂😂😂😂

  • @beinghuman..765

    @beinghuman..765

    2 жыл бұрын

    Very true...ppl are sooooo obsessed to play blame game and especially when the fingers points towards established people.. Whatever the media is doing is totally wrong...this is inhumane....I am wondering y no one with minimum commonsense is coming up to speak for Dileep...

  • @truthfinder1524

    @truthfinder1524

    2 жыл бұрын

    Correct

  • @melodienjk9437
    @melodienjk94372 жыл бұрын

    ഇത്രയും നാള് പറഞ്ഞത്‌ ബാലചന്ദ്രകുമാറിന്റെ കൈയ്യില് എല്ലാ തെളിവും ഉണ്ടെന്ന്‌.. ഇപ്പോൾ തെളിവ്‌ ആണെന്ന്‌ പറഞ്ഞു issue ആകുന്നത് dileep ഹാജരാക്കുന്ന വോയിസ്‌

  • @ratheesh4865

    @ratheesh4865

    2 жыл бұрын

    ദിലീപ് എവിടെ ഹാജരാക്കി😀😀

  • @millutravelvlog9257
    @millutravelvlog92572 жыл бұрын

    സജി ചന്തിയാട്ട് താങ്കൾ പീഡന കേസിലെ പ്രതിയല്ലേ? താങ്കൾക്ക് ഇതൊക്കെ എന്ത് അല്ലെ?

  • @rajeshvelappan8396

    @rajeshvelappan8396

    2 жыл бұрын

    ennalum jayilile kakkoosinu kittiya bhagyam. ini ennum aa moolam kaanamallo

  • @sabeerali2327
    @sabeerali23272 жыл бұрын

    കേരളാ പോലീസ് പൊളിച്ചു അടക്കി 👍👌

  • @JithinJames9w9
    @JithinJames9w92 жыл бұрын

    Baiju naari

  • @rajalakshminair8913
    @rajalakshminair89138 ай бұрын

    Namaskarm Sir🙏

  • @vergiliedelosreyes5849
    @vergiliedelosreyes58492 жыл бұрын

    ഈ കേസിൽ ഇത്രയും വിവിധ മായ രീതിയിൽ കൊണ്ടുപോകുന്നത് നിങ്ങളെപ്പോലുള്ള ചാനലുകാരുടെ മണ്ടത്തരമാണ് ഈ ചാനലിൽ എന്നും നിർത്തുന്നു അന്ന് കേരളം നന്നാവും

  • @shinijath3712

    @shinijath3712

    2 жыл бұрын

    സത്യം

  • @arun6878
    @arun68782 жыл бұрын

    Audio performance karanm ayapadas kudungi...29:30

  • @Saifudeen003
    @Saifudeen0032 жыл бұрын

    12:23👌😄😆

  • @rajalakshminair8913
    @rajalakshminair89138 ай бұрын

    I hear again dear Sir 🙏

  • @shruthiayanikkal
    @shruthiayanikkal2 жыл бұрын

    In 100 comments 50 of us feel the audio supports kavya . If we feel like this. Then how are news channels discussing . How will this audio survive in court ?

  • @sachusanthosh3490

    @sachusanthosh3490

    2 жыл бұрын

    Bro ഇത് സത്യം പറഞ്ഞാൽ വലിയ ഒരു പ്ലാൻ ന്റെ അടിസ്ഥാനത്തിൽ ആണ് 🤔 എനിക്ക് തോന്നുന്നത് ഇതിന് പിന്നിൽ വലിയ ഒരു ടീം തന്നെ ഉണ്ടെന്നാണ് 🤷‍♂ കാരണം ഈ ഓഡിയോ കേൾക്കുന്ന സാധാരണ ഏതൊരാൾക്കും ഈ ഓഡിയോ കാവ്യക്കും ദിലീപിനും അനുകൂലം ആണെന്നെ തോന്നും 🤔 ഇത്രയും നാൾ വാർത്ത നടത്തി പരിജയം ഉള്ള ഒരു ചാനലുകാർക്കും എന്താണ് ഇത് മനസിലാക്കാത്തത് 🤔 🤦‍♂️ സത്യത്തിൽ അവർക്ക് കാര്യം മനസിലായി മനസിലായില്ല എന്ന് ഭാവിക്കുന്നു 🤷‍♂️ അവർ പറയുന്നതാണ് ശെരി എന്ന തോന്നൽ മറ്റുള്ളവരെ അടിച്ചേൽപ്പിക്കാനും നോക്കുന്നു

  • @usha6521
    @usha65212 жыл бұрын

    Why are you worried Saji Nandiattu. If you are sure about Deleep and Kavya are not done anything why are you bothered.whatever Baiju said have credits.

  • @rajeshsadasivan6454
    @rajeshsadasivan64542 жыл бұрын

    കാവ്യയുടെ കൂട്ടുകാരികളാണ് എല്ലാം ചെയ്തത് കാവ്യ അല്ലെന്ന് ശബ്ദ രേഖ പറയുന്നു. ജോർജ് ജോസഫ് എന്ത് പറയുന്നുവോ അതിന് വിപരീതമായി കാര്യങ്ങൾ നടക്കും.

  • @bijugeorge2

    @bijugeorge2

    2 жыл бұрын

    @@MaveliFL athu kelkilla 😀

  • @sachusanthosh3490

    @sachusanthosh3490

    2 жыл бұрын

    പോലീസ് പുറത്തു വിട്ട ഓഡിയോയിൽ തന്നെ പറയുന്നു, " കാവ്യയെകുടുക്കാൻ അവളുടെ കൂട്ടുകാരികൾ വെച്ച പണി ചേട്ടൻ (ദിലീപ്) ഏറ്റുപിടിക്കുവായിരുന്നു എന്ന് ". 🤔 കാവ്യ യെ "കുടുക്കാൻ വേണ്ടി" മാത്രം ആണ് "സുനി" ലക്ഷ്യയിൽ വന്നത് എന്ന് പോലും പറയുന്നു. ഇത് ഒന്നും ആരും കേൾക്കുന്നില്ലേ 🤦‍♂️

  • @martinbabybaby28
    @martinbabybaby282 жыл бұрын

    വോയ്‌സ് റെക്കോർഡ് ഡൗട്ടുണ്ട് 😀

  • @villagecook2867
    @villagecook28672 жыл бұрын

    ഇത് അവന്റെ idea .ശ്രദ്ധ മാറ്റി കേസ് വഴി തിരിച്ച് വിടാൻ ബുദ്ധിപൂർവ്വം ഉള്ള നീക്കം.

  • @baijuvd01
    @baijuvd012 жыл бұрын

    I dont understand , suraj recorded his own phone call?and sarath not speaking anything

  • @ranjishck427
    @ranjishck4272 жыл бұрын

    Ellam debate nu vendi anennu thonipokum

  • @rajalakshminair8913
    @rajalakshminair891311 ай бұрын

    Good night 🙏

  • @sanalkumar1072
    @sanalkumar10722 жыл бұрын

    ദിലീപ് അകത്ത് കിടന്നാലും വലിയ കുഴപ്പമില്ല. ദിലീപുമായുള്ള സഹവാസം കൊണ്ടു മാത്രം നിരപരാധിയായ കാവ്യ അകത്തായാൽ ആരാധകർക്ക് ദുഃഖമാകും. സംസ്ഥാന പുരസ്കാരം നേടിയ ഒരാളും ഉത്തരവാദിത്വ ബോധം വിട്ട് കളിക്കില്ല. കാവ്യയും. ദിലീപ് കാവ്യയെ കണ്ടത് ഏത് അർത്ഥത്തിലും ഒരു ബലിയാടായിട്ടാകണം എന്നാണ് എന്റെ നിഗമനം. എല്ലാവരും കാവ്യയെയും ദിലീപിനെയും ചേർത്ത് വായിക്കുന്നു. എന്നാൽ ഭാര്യ ഭർത്താക്കന്മാരാന്നെങ്കിലും അവർക്ക് 2 തരം തലച്ചോറും രണ്ട് വ്യക്തിത്വവും ആണുള്ളത്. ചാനലകൾ കാവ്യയോട് ചെയ്യുന്നത് അനീതി ആണ്

  • @rajalakshminair8913
    @rajalakshminair891311 ай бұрын

    Please 🙏

  • @minsaelizabethminnu6212
    @minsaelizabethminnu62122 жыл бұрын

    ഈ വ്യക്തിയെ ചർച്ചയ്ക്ക് വിളിച്ചാൽ ഇത്തരത്തിലുള്ള ഉത്തരങ്ങൾ മാത്രം പ്രതീക്ഷിച്ചാൽ മതി... ഇത്രയും മണ്ടനായ ഒരു വ്യക്തിയെ കണ്ടിട്ടില്ല നമിച്ചു 🙏

  • @treasam6869
    @treasam68692 жыл бұрын

    Dear Ayyappadas please do one more debate on this audio clip. If you know Malayalam well , it says “ to trap Kavya they did this to her. Suraj mentioned the women in cinema field.Let some language expert examine this It appears both Dileep and Kavya are innocent and someone tried to harm Kavya because she married Dileep!

  • @19859999

    @19859999

    2 жыл бұрын

    Ningala clip onnoode kelkoo, pettan fans ne kondu thottoo

  • @cuttingman007

    @cuttingman007

    2 жыл бұрын

    ട്രീസമ്മ പോയി ഫ്രാങ്കോ ക്ക് കൂടി സപ്പോർട്ട് കൊടുക്കൂ

  • @vajrapaniom7410

    @vajrapaniom7410

    2 жыл бұрын

    Why did kerala police forge medical forensic evidence in that case?

  • @cuttingman007

    @cuttingman007

    2 жыл бұрын

    @@vajrapaniom7410 ask why covalan forged his phone first!

  • @vajrapaniom7410

    @vajrapaniom7410

    2 жыл бұрын

    @@cuttingman007 if the police can, so can he.

  • @honeymohan1922
    @honeymohan19222 жыл бұрын

    Njan manassilakkiyath dileepinu oppam kavyayum quotation kodukkan undayirunnu ennanu

  • @shajiibrahimsait984
    @shajiibrahimsait9842 жыл бұрын

    Saji pottanano?

  • @jubinajoy9025

    @jubinajoy9025

    2 жыл бұрын

    Athinu ntha doubt 🤣🤣

  • @HANUMANDASAN

    @HANUMANDASAN

    2 жыл бұрын

    പ്പാവാട

  • @villagecook2867
    @villagecook28672 жыл бұрын

    അടപടലം പെട്ടാല്ലോ മോനെ ദീലിപെ

  • @anilkumarv6550
    @anilkumarv65502 жыл бұрын

    Baiju kora kora viddi 😂😂😂😂😂

  • @malayalibhagathsingh6631
    @malayalibhagathsingh66312 жыл бұрын

    Y കൊട്ടേഷൻ കൊടുക്കുകയും X ന് ആ ഗൂഡാലോചനയിൽ പങ്കും ഉണ്ടെങ്കിൽ, X നും Y യ്കും ഒരേ ശിക്ഷ തന്നെ കിട്ടും

  • @vergiliedelosreyes5849
    @vergiliedelosreyes58492 жыл бұрын

    പണ്ടത്തെ വാർത്ത വായിക്കുന്ന രീതിയിലല്ല ഇന്നത്തെ വാർത്ത അതുപോലെതന്നെയാണ് ഇന്നത്തെ കേരളത്തിൻറെ അവസ്ഥ കേരളം ഭ്രാന്താലയം ആണെന്ന് പറഞ്ഞത് ഓർമ്മയുണ്ടോ ഞാനല്ല ആര് പറഞ്ഞത്

  • @muralit553
    @muralit5532 жыл бұрын

    എടാ സജീ നിന്നോടുചോതിക്കുമ്പോൾ മാത്രം നീ സംസാരിക്കുക മറ്റുള്ളവരോട് ചോദിക്കുമ്പോൾ താൻshut up

  • @managmentjobs3478
    @managmentjobs34782 жыл бұрын

    Dileep and team purposely diverting case above Kavya... Big change.....

  • @acneelakandan6883
    @acneelakandan68832 жыл бұрын

    ഇത് , രാമൻ പിള്ളയുടെ ഒരു പുതിയ ടിക്കാണ്. ഈ ഫോൺ ശബ്ദം ഉള്ളിൽ തട്ടിയതല്ല.... ആനക്കളന്മാരുടെ ഘോഷയാത്രയിലെ ഒരു ഐറ്റം മാത്രമായി കണ്ടാൽ മതി.

  • @shyniharidas6894
    @shyniharidas68942 жыл бұрын

    സജി 👍🏻

  • @bhoorahithakoottaymamakkal3692
    @bhoorahithakoottaymamakkal36922 жыл бұрын

    ദയവ് ചെയ്തു ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് അന്വേഷണ സംഘം പ്രസ്തുത കേസ് മുമ്പോട്ട് കൊണ്ട് പോകരുത് , സംസ്ഥാനത്തെ മറ്റ് അതിജീവിത മാർക്കും നീതി ലഭിക്കാനുള്ളതാണ് രാജ്യത്തേ നികുതി പണം പ്രൈവറ്റ് ഡിറ്റക്ടീവിനെ വെക്കുക ദീലീപ് കേസിൽ അമിത താല്പര്യമുള്ളവരും, കുൽസിത നീക്കം നടത്തുന്ന മാമകളും പ്രൈവറ്റ് ഡിറ്റക്ടീവിന് പണം നൽകട്ടെ - ദിലീപ് കേസിൽ ഇന്ന് വരേ എത്ര കോടി രൂപയുടെ ചിലവ് വന്നിട്ടുണ്ട് എന്ന് സർക്കാർ വ്യക്തമാക്കണം മുഖ്യൻ പൊതുജനങ്ങളെ കഴുത കളാക്കരുത്........ ✨✨✨✨✨ By ഭൂരഹിത കൂട്ടായ്മ മക്കൾ പോരാട്ടം ചാരിറ്റബിൾ ട്രസ്റ്റ് ദിനേഷ് കുമാർ കരിങ്കാത്ത 🙏🙏🙏🙏

  • @johnmathew2139
    @johnmathew21392 жыл бұрын

    Well done our Kerala government to kick-out K-RAIL ISSUE from all channels to bring this issue , very nice psychological move . 👌

  • @Davey1022

    @Davey1022

    2 жыл бұрын

    So true . Let’s talk k rail issue like this

  • @gayathri.raveendrababu

    @gayathri.raveendrababu

    2 жыл бұрын

    👍🏻

  • @sangeethnv2001
    @sangeethnv20012 жыл бұрын

    Please arrest Dileep

  • @4youreyes
    @4youreyes2 жыл бұрын

    പോലീസ് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു.

  • @gocnaatuvarthamanam5611
    @gocnaatuvarthamanam56112 жыл бұрын

    2 Perum vilikunnath sarathe ennanu... Edited aanennu thonnunnu..

  • @nodramazone
    @nodramazone2 жыл бұрын

    Kavya ye kudukkan ennalle audio yil parayunnath. Thudakkathil angott paninjathaanennum parayunnu. Ethaa sathyam

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja82352 жыл бұрын

    Documents jumping Court rooms..!!So, some one did all these, out of jelousy towards Kavya-Dileepsecond marriage!! 😆SajiNanthiyatt is, indeed an artist😁

  • @rajalakshminair8913
    @rajalakshminair8913 Жыл бұрын

    Please Please 🙏

  • @rajalakshminair8913

    @rajalakshminair8913

    Жыл бұрын

    Namaskaram Sir 🙏 ❤

  • @sobhamenon1739
    @sobhamenon17392 жыл бұрын

    Comonsence ulla all e pravarthi viragyathilium cheyilla

  • @ahmedzaid1847
    @ahmedzaid18472 жыл бұрын

    പണ്ടൊക്കെ ദൈവം കുറെ കഴിഞ്ഞേ സിക്സഷ കൊടുക്ക് ഇപ്പോൾ ദൈവവും സ്പീഡ് ആയി...കണ്ടത്തു പണി വരമ്പത്തു കൂലി ഒരു പെണ്ണിന്റെ ശാപമാണ് ഇതൊക്കെ വന്നത്

  • @vijayaraj6486
    @vijayaraj64862 жыл бұрын

    Saji is right

  • @Anjel379
    @Anjel3792 жыл бұрын

    Sarathinu swasam plum illallooo

  • @karthu3935
    @karthu39352 жыл бұрын

    Saji parayunathanu sathyam

  • @Jr-kw5ez
    @Jr-kw5ez2 жыл бұрын

    Manorama is working for Dileep

  • @nishanivin4890
    @nishanivin48902 жыл бұрын

    Oru uluppum illathe avante kashum vangi nyayeekarikkunnu… panna Nanthyattu

  • @jobinrijoy7093
    @jobinrijoy70932 жыл бұрын

    Kashttam keralathile madhyamakkarude Avastha oru audio clip vechondum...... Purely edited...

  • @ratheeshparameswaran7722
    @ratheeshparameswaran77222 жыл бұрын

    Its same like ISRO case, all the culprit is behind is to make Dilip as culprit...

  • @dhanya9355

    @dhanya9355

    2 жыл бұрын

    Who is culprit according to you a female who was tortured for one hour in car in kochi ?😡

  • @ajipk6353
    @ajipk63532 жыл бұрын

    Baiju same shirt asianet il undallo 😁

  • @vidhuviswam6718
    @vidhuviswam67182 жыл бұрын

    കേരളം bharikkunnathu?????

  • @vidhuviswam6718

    @vidhuviswam6718

    2 жыл бұрын

    Viswasam undu

  • @rugmanip8201
    @rugmanip82012 жыл бұрын

    dileepkavyaniraparadikal

  • @advleenageorge
    @advleenageorge2 жыл бұрын

    നിങ്ങളുടെ ചാനൽ ഇത് ചർച്ച ചെയ്യരുതാരുന്നു ☺️ വനിത യിൽ കൂടെ ദിലീപിനെ ഒന്നു വെളുപ്പിച് എടുക്കാൻ നോക്കിയ ത് ആരും മറന്നിട്ടില്ല ....ഇച്ചിരി ഉളുപ്പ്

  • @akshayambady4837
    @akshayambady48372 жыл бұрын

    Saji nambiyate enna kallan

Келесі