കാട്ടുപോത്തിനെ കുടുക്കിട്ട് പിടിക്കുന്നത് forest big buffalo

തമിഴ്നാട് ഗ്രാമങ്ങളിലെ തോട്ടങ്ങളിൽ നിന്നും എത്തിയിട്ടുള്ള പോത്താണ്
ഈ വീഡിയോയിൽ കാണുന്നത് പോത്തിനെ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ
96051 27898

Пікірлер: 426

  • @user-to9hl6fb4t
    @user-to9hl6fb4t2 жыл бұрын

    പുതിയ ഇനം സങ്കരയിനം കാട്ടുപോത്തിനെ കാണിച് തന്നതിന് ഒരു പാട് നന്ദി😀

  • @muhammedkk2162

    @muhammedkk2162

    2 жыл бұрын

    7

  • @midnightRaider07
    @midnightRaider072 жыл бұрын

    നിറയെ തെങ്ങുകൾ ഉള്ള കൊടും കാട്ടിൽ മാത്രം കാണുന്ന പ്രത്യേക ഇനം കാട്ടുപോത്തു 🤣🤣🤣

  • @HabeebHabeeb-ek8nx

    @HabeebHabeeb-ek8nx

    2 жыл бұрын

    😀😀😀😀

  • @rajeeshek6906

    @rajeeshek6906

    2 жыл бұрын

    🤣🤣🤣🤣🙏

  • @sathyadas1691

    @sathyadas1691

    2 жыл бұрын

    ഇത് കാറ്റുപോത്തല്ലാ..

  • @jacobk.o9950

    @jacobk.o9950

    2 жыл бұрын

    @@sathyadas1691 k

  • @SBQVLOGS

    @SBQVLOGS

    3 ай бұрын

    കാട്ടു പോത്തിനെ വെല്ലുന്ന നാടം പോത്ത്. വീഡിയോ എല്ലാവരും നോക്കട്ടെ എന്ന് കരുതി കാട്ടു പോത്ത് എന്ന് പറഞ്ഞതാ 😄

  • @manojmruduna244
    @manojmruduna2443 жыл бұрын

    കാട്ട് പോത്തിനെ പിടിക്കാൻ ചെന്നാൽ പിന്നെ ഒന്നും ഓർമ്മ കാണില്ല | KTo

  • @abdulfahad9116

    @abdulfahad9116

    3 жыл бұрын

    😂😂😂

  • @sajadbinshajahan8113

    @sajadbinshajahan8113

    2 жыл бұрын

    അതേ

  • @ratheesh.rnsskuriyathy6124

    @ratheesh.rnsskuriyathy6124

    2 ай бұрын

    സത്യം 😂😂

  • @lucyjose4370

    @lucyjose4370

    Ай бұрын

    Y😢p​@@sajadbinshajahan8113

  • @gandhivarshakendramhumanri4265
    @gandhivarshakendramhumanri42654 ай бұрын

    ഇതിൽ ഒരു കാട്ട് പോത്തുണ്ട് അതാണ് നമ്മളോട് സംസാരിക്കുന്നത് 😄😄😄

  • @ratheesh.rnsskuriyathy6124

    @ratheesh.rnsskuriyathy6124

    2 ай бұрын

    സത്യം എന്നാൽ അത് നാട്ടു പോത്ത് ആണെന്ന് മാത്രം 😂😂😂

  • @johnjose2215
    @johnjose22152 жыл бұрын

    കാട്ടുപോത്തല്ല നാടൻപോത്തുമല്ല. കറാച്ചി വിഭാഗം തമിഴ് നാട്ടിൽ ധാരാളമായി കാണുന്നു. പൊതുവെ സാധു

  • @abdulkader-go2eq
    @abdulkader-go2eq3 жыл бұрын

    പുതുമയുള്ള പോത്ത് പിടുത്തം കാണിച്ചു തന്നതിന് നന്ദി സഹോദര

  • @UAEtraveller009

    @UAEtraveller009

    2 жыл бұрын

    kzread.info/dash/bejne/q5uM28aAfqi1oqg.html

  • @arzalarzal7428

    @arzalarzal7428

    2 жыл бұрын

    🥰tnkuuu

  • @binukarunakaran3932
    @binukarunakaran39323 жыл бұрын

    അപ്പക്കളെ എന്നു കേട്ടപ്പോൾ തേന്മാവിൻകൊമ്പിലെ ശ്രീനിവാസനെ ഓർമവന്നു 😂😂

  • @jasimali3009

    @jasimali3009

    2 жыл бұрын

    😂😂

  • @ratheesh.rnsskuriyathy6124

    @ratheesh.rnsskuriyathy6124

    2 ай бұрын

    😂😂 ശ്രീനിവാസൻ അപ്പക്കാള 😂😂

  • @shahidshah9975
    @shahidshah99753 жыл бұрын

    എന്താണ് ചേട്ടാ ഇതാണോ കാട്ടു പോത്ത് 🧐 ചേട്ടൻ indian kattu pothine kandilla enu thonunu. ith etho farm housil azhichi vitt valarthunathann enn thaonunu

  • @ckvjank5590

    @ckvjank5590

    3 жыл бұрын

    Yes ith enth kaattupoth...njangaludey aduth oru kaatupoth irangi oraley thattiya vivaram arinjaarunno/karvarkund...aalukalodu orikalum mingle aavilla..

  • @prostar8953

    @prostar8953

    3 жыл бұрын

    Kattil alle ippo nilkkunnath appo katt poth 😂

  • @yusafm3578

    @yusafm3578

    3 жыл бұрын

    കാട്ടുപോത്ത് വേറെയും, കാട്ടി വേറെയും ആണോ..?

  • @ajayank3081

    @ajayank3081

    2 жыл бұрын

    Kalavu kaanichaalum viswasikkavunnathu,kaanikkeda kuttaàaaaaà

  • @vishnu0122

    @vishnu0122

    2 жыл бұрын

    Ethraa aduthu nikkanna pothinea enganea sham keatu pidukiyandavisalitaa adhintea kallulliiu simple aaii kudukittu pidikiyammmm

  • @sharafuddeenkavott5758
    @sharafuddeenkavott57582 жыл бұрын

    കാട്ട് പോത്തിനെ പിടിച്ചാൽ അകത്താകും. ഇത് ചാടി പോയ പോത്തിനെ തിരിച്ചു പിടിക്കാനുള്ള ശ്രമം ആണ്.

  • @husainhusain3870

    @husainhusain3870

    2 жыл бұрын

    Bro kutti pothine vangi kattilekku kayatti vittu mark idum ennittu kure kalam kazhinju pidikkum engane cheyyunnavarundu

  • @akashrokz2649

    @akashrokz2649

    2 жыл бұрын

    @@husainhusain3870 crt

  • @krishnakrish2442

    @krishnakrish2442

    4 ай бұрын

    Ok

  • @ratheesh.rnsskuriyathy6124

    @ratheesh.rnsskuriyathy6124

    2 ай бұрын

    😂 സത്യം 😂

  • @AneesViripoyil
    @AneesViripoyil2 жыл бұрын

    നല്ല അടിപൊളി നാടൻ കാട്ടുപോത്ത്

  • @anwarp7560

    @anwarp7560

    2 жыл бұрын

    kattu pothu thane ado merukki kond nattu pothu akkunnad

  • @sajadbinshajahan8113

    @sajadbinshajahan8113

    2 жыл бұрын

    @@anwarp7560 😂😂😂

  • @koyicurrythinnmarichakoyi462

    @koyicurrythinnmarichakoyi462

    2 жыл бұрын

    ,

  • @abinpb1309

    @abinpb1309

    2 жыл бұрын

    😆😆

  • @cthameed2749

    @cthameed2749

    2 жыл бұрын

    @@anwarp7560 serianna

  • @mhammedkunhi7890
    @mhammedkunhi78903 жыл бұрын

    കാട്ട് പോത്തിനെ പിടിക്കാൻ നോക്കി യാൽ പിടിവീഴും,

  • @abdukunnummal290

    @abdukunnummal290

    3 жыл бұрын

    വിഡിയോ കാണുവാൻ ഹെഡിങ് കൊടുത്തത് പച്ച നുണ പോസ്റ്റുമാന് കാട്ടു പോത്തും കണ്ടിട്ടില്ല നടൻ പോത്തും എന്താണെന്ന് അറിയില്ല

  • @muhammedshahid537

    @muhammedshahid537

    3 жыл бұрын

    Tamilnad l കാട്ടുപോത് ന്നായിരിക്കും ഇങ്ങമേ വളർത്തുന്നതിനെ പറയുക

  • @naseerarifmuhammed.nayisha1340

    @naseerarifmuhammed.nayisha1340

    3 жыл бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ustube9357
    @ustube93572 жыл бұрын

    വല്ലാത്തൊരു പോത്ത് തന്നെ ഇജ്ജ്.

  • @ratheesh.rnsskuriyathy6124

    @ratheesh.rnsskuriyathy6124

    2 ай бұрын

    😂😂

  • @mohamedabdullah809
    @mohamedabdullah8092 жыл бұрын

    നല്ല അനുസരണയുള്ള 'കാട്ട്' പോത്തു!

  • @assankuttyt.p.7624
    @assankuttyt.p.76243 жыл бұрын

    ഇത് കട്ട് പോത്തല്ല .നാടൻ പോത്താണ് കാട്ടുപോത്തിൻ്റെ കാലിൻ്റ കുളബ്ബീ ൻ്റെ മുകൾഭാഗത്ത് വെള്ളകളർ ഉണ്ടാകും

  • @SD-dt6qe

    @SD-dt6qe

    3 жыл бұрын

    വളരെ ശരിയാണ് ഇത് നാടൻ പോത്ത്

  • @hubburasoolmavoor6705

    @hubburasoolmavoor6705

    3 жыл бұрын

    الحمد الله

  • @manjumahadev2967
    @manjumahadev29673 жыл бұрын

    കാട്ടുപോത്തിനെ പിടിക്കുന്ന വീഡിയോ ചെയ്താൽ ചേട്ടന് പിടി വീഴും 😄😄

  • @rajedranrajappan4322

    @rajedranrajappan4322

    2 жыл бұрын

    അതിന്റെ ചാണകഠവാരാൻ ,, കിട്ടില്ലല്ലോ 👍👍

  • @muneerkpmuneer6453

    @muneerkpmuneer6453

    2 жыл бұрын

    👍👍

  • @ratheesh.rnsskuriyathy6124

    @ratheesh.rnsskuriyathy6124

    2 ай бұрын

    നാട്ടിലെ പോത്തിനെ , കാട്ടു പോത്തു എന്ന് പറഞ്ഞ് വീഡിയോ ചെയ്യാം അല്ലോ , ആരും അകത്താക്കില്ലല്ലോ 😭😂😂😂

  • @musthafam2121
    @musthafam21212 жыл бұрын

    എത്രയും നല്ല കാട്ടുപോത്തിനെ കാണിച്ചുതന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @asarafpa6290
    @asarafpa62902 жыл бұрын

    അവിടെ കൂടിയിരിക്കുന്നവർ പൂത്തുകൾ ആണ് എന്ന് പോത്തുകൾക്കറിയാം ആ ടോട്ടിയിൽ അതിനു തിന്നാനുള്ള എന്തങ്കിലും കുടുക്കി യാൽ എളുപ്പം കിട്ടുകാല്ലോ

  • @nishanthviru5360
    @nishanthviru53603 жыл бұрын

    ലെ പോത്ത് : ഞാൻ ഈ വണ്ടിയിൽ ഒന്നും കയറില്ല Taxi വിളിയെടാ 😜😜

  • @jacksparrow5412

    @jacksparrow5412

    3 жыл бұрын

    😂😂

  • @ratheesh.rnsskuriyathy6124

    @ratheesh.rnsskuriyathy6124

    2 ай бұрын

    😂😂

  • @afreedv8475
    @afreedv84753 жыл бұрын

    ante changayi mare vedio full kananthe oro commentukal padachhu vidalle (*kaatpoth).last parayunud full explanation.

  • @kasimtpkasim264
    @kasimtpkasim2642 жыл бұрын

    ഇതെന്തു കാട്ടുപോത്ത് ഇത് nattupothalle

  • @MrBBNzvlogs

    @MrBBNzvlogs

    2 жыл бұрын

    ആദ്യം കാട്ടുപോത്ത് അവസാനം പറയാന് പറമ്പിലെ പോത്ത് ആണെന്ന് 😂 തള്ളുമ്പോൾ മയത്തിൽ ചേട്ടായി

  • @hussankavupadath9993

    @hussankavupadath9993

    2 жыл бұрын

    8

  • @MrBBNzvlogs

    @MrBBNzvlogs

    2 жыл бұрын

    @@hussankavupadath9993 🤔

  • @muhammadhusain1949

    @muhammadhusain1949

    2 жыл бұрын

    @@MrBBNzvlogs r rddhaakki r|

  • @MrBBNzvlogs

    @MrBBNzvlogs

    2 жыл бұрын

    @@muhammadhusain1949 🤔 Onnume manasil aayyilla

  • @damodaranmathradan9754
    @damodaranmathradan97542 жыл бұрын

    ദക്ഷിണേന്ത്യൻ വനങ്ങളിൽ കാട്ട് പോത്ത്കൾ ഇല്ല നമ്മൾ പറയുന്ന കാട്ട്പോത്ത്(കാട്ടി) gaur കാട്ട് കാളകളാണ്

  • @manishadaas

    @manishadaas

    2 жыл бұрын

    താൻ എന്തുർ മണ്ടൻ ആടോ........കാട്ടുപോത്ത് ഒന്നെ ഉള്ളൂ കാട്ടി കാട്ടുപോത്ത് ഒന്ന് ആണ്......🙏🙏🙏

  • @azharudheenazhar9780

    @azharudheenazhar9780

    2 жыл бұрын

    @@manishadaas keralathil gaur neyanu kattupoth enn parayunnath.pakshe wild water buffallo il ninnanu nattupothukal undayathu. ippol {wild water buffallo} athu indial chattisgand arunachal pradesh,pinne nepal,bangladesh.... ennividangalilanu kanappedunnath

  • @ismayilkk6712
    @ismayilkk67122 жыл бұрын

    കൂട്ടത്തിൽ നിന്ന് അഴിഞ്ഞ് പോയ കാട്ട് പോത്ത് ല്ലേ.

  • @jomoljins4497
    @jomoljins44973 жыл бұрын

    കാട്ടിയുടെ കൊമ്പിന്റെ അത്രയും ഇല്ല ഇത്

  • @LINUML-nt6lv
    @LINUML-nt6lv2 жыл бұрын

    കാട്ടുപോത്തിനെ പിടിച്ചാൽ പിന്നെ ചുറ്റുമുള്ളതൊന്നും ഓർമ കാണില്ല എന്റെ സാറെ, പിന്നെ 5 വർഷം കഴിഞ്ഞു മാത്രമേ പുറം ലോകം കാണാൻ പറ്റൂ

  • @underworld7496
    @underworld74962 жыл бұрын

    കാട്ടിൽ വളർത്തുന്ന നാട്ടുപോത്ത് 🤣😆😆😆😂😆😊😛😛😛👍😊🦉🦉🦉🦉🦉🦉🦉🦉

  • @ratheesh.rnsskuriyathy6124

    @ratheesh.rnsskuriyathy6124

    2 ай бұрын

    🙄 കാടോ എവിടെ അത് കാട് എന്നോ , അപ്പോൾ യഥാർത്ഥ കാടിനെ എന്ത് വിളിക്കും ബ്രോ 😭😂

  • @salimsreyas8751
    @salimsreyas87513 жыл бұрын

    Kaattupothine pidichal pani kittum.

  • @sarathps5012

    @sarathps5012

    3 жыл бұрын

    Nere chowwe kaattu pothinte aduth chenna vivaram ariyum... Hhaa nnittalle😄😄😄😄

  • @messileo378
    @messileo3783 жыл бұрын

    ❤❤❤

  • @sameehkk9766
    @sameehkk97663 жыл бұрын

    കാട്ട് പോത്ത് ഫാൻസ് ഉണ്ടോ 😂😂😂😂

  • @shadirsha4005

    @shadirsha4005

    3 жыл бұрын

    😂

  • @m.g.pillai6242

    @m.g.pillai6242

    3 жыл бұрын

    ഇല്ല! മലയാളി മണ്ടന്മാർ! നാട്ടിലെ പോത്ത്, കാട്ടുപോത്തു!

  • @vipinrajsruthilayam5645

    @vipinrajsruthilayam5645

    3 жыл бұрын

    Yess

  • @SAAFARtv
    @SAAFARtv3 жыл бұрын

    ഇത് നാട്ട് പോത്തല്ലേ........???????

  • @haneefhaneef1730

    @haneefhaneef1730

    3 жыл бұрын

    A the.naadan.poth poth poth

  • @user-zq7yj2hx8m

    @user-zq7yj2hx8m

    3 жыл бұрын

    അല്ല അത് തമിഴ് നാട്ടിലേ കാട്ടു പോത്താണ്

  • @sarathps5012

    @sarathps5012

    3 жыл бұрын

    Kattu pothalle😂😂😂😂😂😂😂

  • @haneefhaneef1730

    @haneefhaneef1730

    3 жыл бұрын

    Thamizh.natile.Poth.natilaano vlarunnath.avide vereyum.pothine kaanunnille. Video. K.aale.kootaan Oronnu thatti vidum

  • @bosstekking667

    @bosstekking667

    3 жыл бұрын

    𝙺𝚊𝚕𝚕𝚊𝚖 𝚙𝚊𝚛𝚢𝚊𝚗𝚎

  • @aswadhoshdev625
    @aswadhoshdev6253 жыл бұрын

    Jalikkatu movie orma vanavar undo 😢😢😢

  • @asimmadavoor1120
    @asimmadavoor11202 жыл бұрын

    കാട്ടുപോത്തിനെ ഇതുവരെ കണ്ടിട്ടില്ലാന്ന് തോന്നുന്നു

  • @sameerjabeer8022
    @sameerjabeer80222 жыл бұрын

    നല്ല കാട്ട് പോത്തു.

  • @bineethsm6823
    @bineethsm68233 жыл бұрын

    അവര് പോത്തിനെ മുന്നോട്ട് ഒന്ന് ഓടിച്ചിരുന്നു എങ്കിൽ കുടുക്ക് മുറുകിയേനെ

  • @prostar8953

    @prostar8953

    3 жыл бұрын

    Kuth kittiyal avide kidakkum😂

  • @rafeeqkedakkarkasrod4153
    @rafeeqkedakkarkasrod41532 жыл бұрын

    ഇത് കൊടും കാട് ആണല്ലോ സേട്ടാ ആ ചുറ്റും കൂടി നീൽക്കുന്നത് കാട്ട് മനുഷ്യമാർ അല്ലെ ഇത്രയും വലിയ കാട്ട് പോത്തിനെ ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല 😁😁

  • @chekuthangamer8129
    @chekuthangamer81292 жыл бұрын

    idhe kattupothe alla idhe nadan pothe cheriyadhe avumbolk kattil vidunadhe anne annite valudhavumbol pidikum👍

  • @vivekpeelu5720
    @vivekpeelu5720 Жыл бұрын

    2 കാലിൽ cables kond bolas enu parayum kayaril thumbhill weight ula athu karaki kalill erininjal chutti lock akum.. Ithinte onum avishyam ila

  • @fawas-on2ny
    @fawas-on2ny3 жыл бұрын

    Macchaan'e nammalum join cheithu tto... Love from Qatar🇶🇦🇶🇦🇶🇦 🤝🤝👍👍👍💐💐💐💐

  • @shanupaliyar

    @shanupaliyar

    3 жыл бұрын

    ഹായ്

  • @seyid890

    @seyid890

    3 жыл бұрын

    ഇത് എന്ത് കാട്ട് പോത്താണ് New jen

  • @anwarkv5384
    @anwarkv53842 жыл бұрын

    ബിൾഡിങ്ങിൽ മികച്ചത് താജ്മഹൽ, ഇറച്ചിയിൽ മികച്ചത് പോത്ത്

  • @bennymc2304

    @bennymc2304

    2 жыл бұрын

    നാടന്‍ പെരുച്ചാഴി

  • @thasleemaap3074
    @thasleemaap30743 жыл бұрын

    👌👌👌👍 poli mass

  • @bennetjoseph1956
    @bennetjoseph19562 жыл бұрын

    Beautiful ❤️

  • @RKRFISHINGVLOG
    @RKRFISHINGVLOG3 жыл бұрын

    👌എന്റെ പൊന്നോ.. 👍🏼

  • @muhammedirfan.i3341
    @muhammedirfan.i33413 жыл бұрын

    👍

  • @user-ne4ze9sc6i
    @user-ne4ze9sc6i3 жыл бұрын

    👍👍👍👌

  • @riyasvlog5539
    @riyasvlog55393 жыл бұрын

    Delivery onda

  • @x4albinpsycho396
    @x4albinpsycho3962 жыл бұрын

    Kollam poli

  • @inshairshana5559
    @inshairshana55592 жыл бұрын

    7 minute kandu.. Nalla rasam kandirikkan

  • @voyager47
    @voyager473 жыл бұрын

    Poli

  • @shahulameer91ameer41
    @shahulameer91ameer413 жыл бұрын

    ഇത് നാട്ടിലെ പോത്താണൊ

  • @hameedhameed6698

    @hameedhameed6698

    3 жыл бұрын

    ഏയ്. കൊടും വനമല്ലേ . കാണാൻ പറ്റുന്നില്ലേ . കാട് .🐒🐒🦏🦒🦘🐘🦥🦙🐪🐘🐘🐘🐀🐁🐁🐩🐈🐅🐅🐇🐆🦒🐂🐃🐃🐃🐏🐏🐐🐒🦘🦧🦍🐫🦨🦇🦉🦅🐧🦆🦟🦗🐜🐌🕸️🕷️🦂🐝🐝🐝🐝🐞

  • @samad9496
    @samad94963 жыл бұрын

    ചേട്ടാ വീഡിയോ നന്നായിട്ടുണ്ട് പക്ഷെ നിങ്ങൾ കാട്ട് പോത്തിനെ കണ്ടില്ല 😀 കുഴ്പ്പമില്ല നിങ്ങൾ കാട്ടാനയെ കുരുക്ക് ഇടുന്നത് എന്ന് കൊടുക്കാത്തത് നന്നായി 👍

  • @sreeharisnair5706
    @sreeharisnair57063 жыл бұрын

    👍👍

  • @Pavan_01
    @Pavan_013 жыл бұрын

    Super ❤❤🔥

  • @leoboy7339
    @leoboy73393 жыл бұрын

    First comment💥💥💥💥💥🔥

  • @rinshadburaqueb9804
    @rinshadburaqueb98043 жыл бұрын

    ഇത് ഏത് കാട്ടിലെ പോത്ത്

  • @ratheesh.rnsskuriyathy6124

    @ratheesh.rnsskuriyathy6124

    2 ай бұрын

    ഈ വീഡിയോ ചെയിത ആളിന് മാത്രമേ അറിയൂ ഇത് ഏത് കാട് എന്ന് 😭

  • @faizyvlogs2407
    @faizyvlogs24072 жыл бұрын

    👏👏👍

  • @mubashirmafazz2909
    @mubashirmafazz29093 жыл бұрын

    Katu pothine kazhikavo

  • @nihalm9992
    @nihalm99923 жыл бұрын

    Horse video katta witting

  • @bibinsamuel4735
    @bibinsamuel47353 жыл бұрын

    Nice 🔥💥

  • @vijayant8143

    @vijayant8143

    3 жыл бұрын

    ഏടാനായേഇത്കാട്ടുപോത്തോനീയാടാമെെരാകാട്ടുപോത്ത്

  • @hasheebmecheri7038
    @hasheebmecheri70382 жыл бұрын

    Masha allha

  • @jafarjaffi.ksa.2542
    @jafarjaffi.ksa.25423 жыл бұрын

    Niyamathin edhirelle forest ille avide

  • @santhoshsanthoshg6447
    @santhoshsanthoshg64472 жыл бұрын

    ഇത് കാട്ടുപോത്ത് അല്ല നാടൻ പോത്ത് ആണ് കാട്ടു പോത്ത് ആയിരുന്നു എങ്കി ൽ അവൻ എല്ലാ ത്തി നേം വെട്ടി മറിച്ചേനെ

  • @rafeeqnellikuth7740

    @rafeeqnellikuth7740

    2 жыл бұрын

    Carrect

  • @Whatcreep

    @Whatcreep

    2 жыл бұрын

    💥

  • @cthameed2749

    @cthameed2749

    2 жыл бұрын

    Bro naatu poothine oru kadulla pradeshath cherythaakumpol konde vitt valuthyaal ath kaatil valarnath kondaan atjine kaat pothine parayunne😂

  • @sjm4781
    @sjm47812 ай бұрын

    കാറ്റുപോത്തിനെ ഇത് വരെ കണ്ടിട്ടുണ്ടാവില്ല 🤣🤣

  • @explorewithmusafir3841
    @explorewithmusafir38412 жыл бұрын

    👍🏻👍🏻👍🏻

  • @Ms-oe2zb
    @Ms-oe2zb3 жыл бұрын

    Njan Seena Aliyar🤣👍

  • @lissymathew7644
    @lissymathew76443 жыл бұрын

    🐐🐐🐐🐐🐐🐐🐐

  • @valameen.n9185
    @valameen.n91853 жыл бұрын

    💞💞💞💞💞💞👽

  • @PAREETHPALIYAR
    @PAREETHPALIYAR3 жыл бұрын

    variety video good 👌🏻👌🏻👌🏻

  • @jibinkumbazhavlogs356
    @jibinkumbazhavlogs3562 жыл бұрын

    👌👌👌👌👌👌

  • @thomaskutty3801
    @thomaskutty38014 ай бұрын

    സൗജന്യമായി കാട്ടുപോത്തിനെ ആർക്കുവേണമെങ്കിലും പിടിയ്ക്കാം.😂

  • @akfalks734
    @akfalks7343 жыл бұрын

    Aluva vazhakulam aano

  • @ukmtharif904
    @ukmtharif9042 жыл бұрын

    കാട്ട് പോത്തിനെ വണ്ടിയിൽ കയറ്റിയാൽ വിവരം അറിയും

  • @chandu4419
    @chandu44192 жыл бұрын

    കാട്ട് പോത്തിനെ പിടിച്ചാൽ ജയിൽവാസമാണ് ... നാട് പോത്തമാണ് ...

  • @sunriseshyderabad1785
    @sunriseshyderabad17853 жыл бұрын

    Kaattu pothine pidikkaavo🙄🤔

  • @sabithpnr5548
    @sabithpnr55483 жыл бұрын

    Nalla buddhi ullavar venam cheyyan😘🤣🙏👍

  • @sjdcs6737
    @sjdcs67373 жыл бұрын

    Pls avoid BGm. Back ground music

  • @shantoke1886
    @shantoke18862 ай бұрын

    ho, kallan nuna. naadan pothu ennanu reviews. good manushya poth nadan pothine pidikkunnu.

  • @akmdavood5851
    @akmdavood58512 жыл бұрын

    Ithoke ivn condent kittan vendi nattu pothine kattu pothakun

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy61242 ай бұрын

    ഇത് കാട്ടുപോത്ത് അല്ലാ , ഇത് സാധാ പോത്തു നാട്ടിൻപുറത്തു വളർത്തുന്നത് 😭😂😂

  • @hareendranhareendran1090
    @hareendranhareendran10902 жыл бұрын

    അണ്ണാ. കൊല്ലല്ലേ ഗംഭീരം. ..കഷ്ട്ടം

  • @dasappantd9934
    @dasappantd99342 жыл бұрын

    Kaatu pothine ikka kandittilla ennu manasilayi😁😁😁

  • @najibc642
    @najibc6423 жыл бұрын

    Forest pidikille. Agatagumo

  • @vmjohn2684
    @vmjohn2684 Жыл бұрын

    Ithengane kattupothi aakum?

  • @jafarjaffi.ksa.2542
    @jafarjaffi.ksa.25423 жыл бұрын

    Ithra yum openayitt pidikunno

  • @syamlallal1405
    @syamlallal14053 жыл бұрын

    നെക്സ്റ്റ് വീഡിയോ കാട്ടെ ആന യെ പിടിക്കുന്നത് കാണിക്കണം കേട്ടോ

  • @melbinkrmebimebi4400

    @melbinkrmebimebi4400

    2 жыл бұрын

    😂😂😂

  • @yousaf-bb3sd
    @yousaf-bb3sd3 ай бұрын

    Dda nare nennapoltha allugllea preshnnim uddakounde

  • @AbhinavAbhi-qz1ii
    @AbhinavAbhi-qz1ii3 жыл бұрын

    Poli kaatt pooth🤣

  • @sjdcs6737
    @sjdcs67373 жыл бұрын

    Interesting video

  • @macro5959
    @macro59592 жыл бұрын

    🔥

  • @sasikumarveloor8467
    @sasikumarveloor84672 жыл бұрын

    Nadan pothine yum kattupothineyum Ariyan melalley

  • @usman4528
    @usman45282 ай бұрын

    നത്തോലിയിൽ നെയ് ഒഴിച്ചാൽ നെയ്മീൻ, പോത്തിനെ കാ ട്ടിൽ കെട്ടിയാൽ കാട്ടു പോത്ത് 😀

  • @shameelkukku3061
    @shameelkukku30612 жыл бұрын

    എന്നെ എല്ലാവിധ സപ്പോർട്ട് ഉണ്ടാവും♥️♥️♥️

  • @suhail4071

    @suhail4071

    2 жыл бұрын

    5qxddrr121nkjjjj900

  • @manusaithalavi1439
    @manusaithalavi14393 жыл бұрын

    Jacky fans addi like

  • @mubeenasameer3091
    @mubeenasameer30912 жыл бұрын

    well done great 👍

  • @masterchem6491
    @masterchem64912 жыл бұрын

    Valarthunna kaattpothanalle

  • @haroonm924
    @haroonm9244 ай бұрын

    Thadiyulla.nadan.poothaane.parayunnade.

  • @anoobp.m7454
    @anoobp.m74543 жыл бұрын

    2 കാലിൽ ആനക്ക് ഇടുന്ന പോലെത്തെ ബെൽറ്റ്‌ ഇടാം സിമ്പിൾ ആണ് അത് പിന്നെ അനങ്ങില്ല

  • @sreer8101
    @sreer81012 жыл бұрын

    Adheham ithil parsyunnundallo... nattu pothine kinjayirikkumbol kondu vannu vittirikkunnathanenni

  • @user-py2it1no5i
    @user-py2it1no5i2 жыл бұрын

    😇

  • @nishadom2231
    @nishadom22312 жыл бұрын

    ഈ പോത്തിനെ ബഹ്ലി മാത്രമുള്ളു പോത്ത് വെട്ടായിരുന്നെങ്കിനിൽ കനായിരുന്നു

  • @anoopps4582
    @anoopps45823 жыл бұрын

    പോത്തിന് ഏറ്റവും ഇഷ്ടമുള്ള തീറ്റ കയ്യിൽ പിടിച്ചോണ്ട് നിന്നാൽ പോത്ത് അത് തിന്നാനായി അടുത്തേക്ക് വരില്ലേ ? ? Eg: അധികം മൂക്കാത്ത കരിമ്പ് ഇലയോടു കൂടി കയ്യിൽ പിടിച്ചോണ്ട് നിന്നാൽ പോത്ത് കരിമ്പും തിന്നുകൊണ്ടു ചാട്ടമൊന്നും കൂടാതെ അടങ്ങി നിൽക്കും. കരിമ്പ് ഇല്ലെങ്കിൽ തീറ്റപ്പുല്ല് ആണെങ്കിലും മതി. വെറുതെ കൈയും വീശിക്കൊണ്ട് ചെന്നാൽ കുത്തു കിട്ടിയില്ലെങ്കിൽ ഭാഗ്യം.. പോത്ത് കരിമ്പ് തിന്നുകൊണ്ടു നിൽക്കുമ്പോൾ ഈസിയായി ആർക്കു വേണമെങ്കിലും കുടുക്ക് ഇടാമല്ലോ... ഇത്രയും ആളുകളും വേണ്ട..

  • @nameilla8348
    @nameilla83483 жыл бұрын

    Chetta ennik oru pothinne vennemm kitto Place malappuram chemmad

Келесі