കാട്ടുമൃഗങ്ങളെ തുരത്താൻ ഈ ചേട്ടൻ ഉണ്ടാക്കിയ കെണി കണ്ടോ..!

ഈ വീഡിയോ ചെയ്യാൻ ഞാൻ 2 വട്ടം വയനാട് കാട്ടികുളം പനവല്ലിയിൽ പോയി ഈ ചേട്ടനു കാര്യങ്ങൾ പറഞ്ഞൂ തരാനുള്ള അറിവ് ഇല്ലാത്ത കാരണവും എനിക്ക് മനസിലാകാത്ത കാരണത്താലും അന്ന് ഞാൻ തിരിച്ചു പോന്നു . ഈ പ്രാവശ്യം പോയപ്പോളും നിങ്ങൾ തന്നെ പറഞ്ഞാൽ മതി എന്നാണ് ചേട്ടൻ പറഞ്ഞത്. അതുകൊണ്ടാണ് കൂടുതലും ഞൻ സംസാരികേണ്ടി വന്നത് +91 89216 53763.81568 39100

Пікірлер: 45

  • @mxpro-
    @mxpro- Жыл бұрын

    പടുത്തം അല്ല ബുദ്ധിയാണ് കഴിവ് എന്ന് തെളിയിച്ച ചേട്ടൻ എന്റെ ഹീറോ 👍👍👍👍🙏

  • @00000......

    @00000......

    Жыл бұрын

    ബുദ്ധിശക്തിയുള്ള ആളുകൾ സ്വയം മനസ്സിലാക്കി ഓരൊന്നും കണ്ടുപിടിക്കുന്നു. എന്നാൽ ഓർമ്മശക്തിയുള്ള ആളുകൾ ഓരോന്നായി പഠിച്ചു അത് കോപ്പിയടിച്ചു തലയിൽ സൂക്ഷിച്ചു വെക്കുന്നു. നിങ്ങളുടെ സമൂഹത്തിലെ സ്വയം ബുദ്ധിയുണ്ടെന്ന് നടക്കുന്ന..🤡 മന്ദബുദ്ധികൾ ആയ ചിലരുടെ വിചാരം ഒരുത്തൻ കൂടുതൽ അക്ഷരാഭ്യാസം നേടിയാൽ അവൻ എന്തോ വലിയ ബുദ്ധിമാൻ ആണെന്നാണ്..🤔..😇

  • @infinityfight4394

    @infinityfight4394

    Жыл бұрын

    @@00000...... നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറേണ്ട കാലമായി പുസ്തക പുഴുക്കൾക്ക് മാത്രമേ ഇവിടെ മുന്നേറാൻ കഴിയുകയുള്ളൂ

  • @00000......

    @00000......

    Жыл бұрын

    @@infinityfight4394 അതെ എന്നിവർക്ക് നല്ല ബുദ്ധി തലക്കുള്ളിൽ ഉദിക്കുന്നോ ☀️ അന്നിവിടെ നല്ല കാലമാണ്. ഇതിന് കൂടുതലും വളമായതിൽ നല്ല പങ്കും പഴയകാല മനുഷ്യർ തന്നെയാണ് 😇 കാരണം അക്ഷരങ്ങളുടെ എഴുത്തു വിദ്യകൾ അന്നത്തെ സമൂഹത്തിൽ സാധാരണ ആളുകളിലേക്കും ഇറങ്ങി ചെന്നപ്പോൾ അവർക്ക് അതൊരു വലിയ അൽഭുതം തന്നെയാണു എന്ന് തോന്നി 😳. കാരണം ഒരു വസ്തുവിൽ കുറച്ചു വരകളും മറ്റും ഒരാൾ രേഖപ്പെടുത്തിയാൽ ഇത്തരം വിദ്യകൾ അറിയാവുന്ന മറ്റൊരാളുടെ കൈകളിൽ അതു ലഭിച്ചാൽ അയാൾ അതു വായിച്ചു മനസ്സിലാക്കി ഇത്തരം വിദ്യകൾ അറിവില്ലാത്ത ആളുകൾക്ക് വായിച്ചു മനസ്സിലാക്കി കൊടുക്കുന്നു അങ്ങനെ അൽഭുതമായി തോന്നിയ അവർ അക്ഷരങ്ങൾ ദൈവങ്ങൾ ആണ് അതൊരു ശക്തിയാണ് എന്നു തന്നെ അടിയുറച്ചു വിശ്വസിച്ചു 😳 പിന്നീട് ഈ ലോകത്ത് എവിടെയും കാണിക്കാത്ത അക്ഷര ദൈവങ്ങൾ പിറന്നു അതിന്റെ ആരാധനകളും തുടർന്നു ഇന്നും അതൊരു തുടർക്കഥയായി തുടരുന്നു തങ്ങൾക്ക് ആശ്ചര്യമായിട്ട് തോന്നുന്ന എല്ലാത്തിനെയും ഒരോ ദൈവമായി തോന്നന്ന പ്രക്രിയ ഇവിടുത്തെ പുരാതനമായ മനുഷ്യർക്ക് ഉണ്ട് എന്തിനേറെ ബുള്ളറ്റിനെ വരെ വെറുതെ വിടുന്നില്ല ഇത്തരം പ്രക്രിയക്ക് വളരെയധികം പ്രാധാന്യം നൽകി അതു പ്രചരിക്കുന്ന പ്രധാന അന്യസംസ്ഥാനങ്ങളിൽ ഒരിടത്ത് ഇന്നും നിലനിൽക്കുന്ന ഒന്നാണ് (റോയൽ എൻഫീൽഡ് ബുള്ളറ്റ് ദൈവം) അതായത് ബുള്ളറ്റ് ബൈക്കിനെ ഒരു മൂർത്തിയായിക്കണ്ട് ആരാധിക്കുന്നു അതോ അവിടെ വരാനും കരഞ്ഞു പ്രാർത്ഥിക്കാനും ധാരാളമുണ്ട് ആളുകൾ ഇതാണ് ഇവിടുത്തെ അവസ്ഥകൾ വളരെ ആശ്ചര്യമായിട്ട് തോന്നുന്നു അല്ലേ..😳

  • @gopalangopalan4813
    @gopalangopalan4813 Жыл бұрын

    അഭിനന്ദങ്ങൾ കണ്ടുപിടിത്തം നടത്താൻ എജിനീയർ ആവണമെന്നൊന്നുമില്ല .അത്യാവശ്യം തല വർക്ക് ചെയ്യണം .

  • @somysebastian7209
    @somysebastian7209 Жыл бұрын

    കാട്ടുമൃഗങ്ങൾ വന്നാൽ തെളിയുന്ന കാമെറ+ബൾബ്+അലാം സംവിധാനം പ്രയോജനപ്പെടുത്താമല്ലോ? എങ്കിലും, സാങ്കേതിക ഗവേഷണ ചിന്തയുള്ള ചേട്ടന് അഭിനന്ദനം. ഗവേഷണം തുടരട്ടെ.....

  • @abdulkader-go2eq
    @abdulkader-go2eq Жыл бұрын

    ഇനിയും ഒരു പാട് കണ്ട് പിടുത്തം ഉണ്ടാവട്ടെ താങ്കൾ ക് നന്ദി അറിയിക്കുന്നു 👍👍😄

  • @sirajsahalalabeeba531
    @sirajsahalalabeeba531 Жыл бұрын

    ചുവന്ന മണ്ണ്, ഒരു മുതലാണ്, 😇

  • @koshyv.l5490
    @koshyv.l5490 Жыл бұрын

    Very informative idia 🙏👍♥️♥️

  • @salyjohn8041
    @salyjohn8041 Жыл бұрын

    Excellent.

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 Жыл бұрын

    Good idea 👍👌

  • @saheershapa
    @saheershapa Жыл бұрын

    ചേട്ടൻ പൊളിയാണ്.

  • @abdulmajeed8769
    @abdulmajeed8769 Жыл бұрын

    ഇവരിലേക്കാണ് കാമറയുമായി പോകേണ്ടത്: കർഷകൻ - ക്രഷിയെ സ്നേഹിക്കും: അതിനായി എന്തും ചെയ്യും: '.. അതാണ് കർഷകൻ:

  • @nparla4763
    @nparla4763 Жыл бұрын

    കാട്ടുമൃഗങ്ങൾ കല്ലിവല്ലി😏 മനുഷ്യനെ തുരത്താൻ വല്ലതും....😿

  • @sukanyaammukkutty4579
    @sukanyaammukkutty4579 Жыл бұрын

    Eattante vedios ellam super Aa

  • @hamsa0123
    @hamsa0123 Жыл бұрын

    Great കണ്ടുപിടുത്തം. ആ ചേട്ടനെ പറയാൻ സമ്മതിക്കൂ സുഹൃത്തേ

  • @GireeshanvkGreesh

    @GireeshanvkGreesh

    8 ай бұрын

    0:24 kk 0:27 mm ..mm

  • @GireeshanvkGreesh

    @GireeshanvkGreesh

    8 ай бұрын

    M 0:47 I'mmm😊.😅😮mm M.mmmmmmmmmmkmmi 1:32 k

  • @GireeshanvkGreesh

    @GireeshanvkGreesh

    8 ай бұрын

    😅Mmmmm 4:48 😅mmm😅mm😅mki 4:52 4:52 mmmm.i,k 4:59 m😮😅k😊k❤😂🎉🎉😊

  • @shyjugtk3536
    @shyjugtk3536 Жыл бұрын

    Abharam thanne

  • @hamsahamsakm3505
    @hamsahamsakm3505 Жыл бұрын

    ഇതിനൊക്കെ ഗവൺമെന്റ് പ്രോത്സാഹനം കൊടുക്കണം ഈ അറിവ് മറ്റുള്ളവർക്ക് പകർന്നു പകർന്നു കൊടുക്കുകയും വേണം

  • @arunkunnath5833
    @arunkunnath5833 Жыл бұрын

    👏👏👏👏👏👌👍🌷

  • @mohanansubramanian9798
    @mohanansubramanian9798 Жыл бұрын

    👌👍💪👏👏👏👏

  • @geethatd7842
    @geethatd7842 Жыл бұрын

    Chettanu nanmayundakatte......karshakante.....vedhana karshakane manasilaaku.....eswaran kodutha budhi. .....!!!! Krishi cheyyanulla health god nalkatte... ..👌

  • @ravik2227
    @ravik2227 Жыл бұрын

    🌹🌹👌❤️👌🌹🌹

  • @shaikraja5895
    @shaikraja5895 Жыл бұрын

    50,varsha tthenu munpu njagal upayogechadanu

  • @anvingeorge2500
    @anvingeorge2500 Жыл бұрын

    Aa chettanu mic kodukk

  • @ReenaPushpam
    @ReenaPushpam5 ай бұрын

    Hi🙏🙏😢😢🎉👍👌

  • @pradeepv6321
    @pradeepv6321 Жыл бұрын

    Ho aente vayaraaa.......

  • @mohandaspkolath6874
    @mohandaspkolath6874 Жыл бұрын

    പൊന്ന് അവതാരക ' നിർത്തി നിർത്തി പറയ്‌. അയാൾക്ക് സംസാരിക്കാൻ അവസരം കൊടുക്ക്.

  • @babyc.m4983
    @babyc.m4983 Жыл бұрын

    മിഥുന്റെ നമ്പർ എവിടെയാണ്. കണ്ടില്ലല്ലോ?

  • @narayanankutty9830
    @narayanankutty9830 Жыл бұрын

    ആനയെ പേടിപ്പിച്ചു ഓടിക്കാൻ - തീ വരുന്ന പോലെ എലക്ട്രോണിക് Flame ഇടി ഉണ്ടാക്കണം -ഒച്ചകേട്ട് തീ കൂടി കണ്ടാൽ ആ ന ഓടി രക്ഷ രക്ഷപ്പെടും

  • @infinityfight4394
    @infinityfight4394 Жыл бұрын

    നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറേണ്ട കാലമായി പുസ്തക പുഴുക്കൾക്ക് മാത്രമേ ഇവിടെ മുന്നേറാൻ കഴിയുകയുള്ളൂ

  • @Christhudhasv
    @Christhudhasv Жыл бұрын

    എഞ്തായാലുഠ എനിക്കുഠചെയ്യണഠ

  • @bobinboni1792
    @bobinboni1792 Жыл бұрын

    Vayara alla bro vayar

  • @santhoshkunnummal6497
    @santhoshkunnummal6497 Жыл бұрын

    അസാദ്ധ്യം

  • @abdulhameedbaquar1228
    @abdulhameedbaquar1228 Жыл бұрын

    ഇത്രയെല്ലാം ബുദ്ധിമുട്ടാണോ P I R motion sensore മേടിച്ചു വെച്ചാപോരെ

  • @thomastothachil9670
    @thomastothachil9670 Жыл бұрын

    വയറ അല്ല വയർ അല്ലെ

  • @rameshkumar.gkumar9933
    @rameshkumar.gkumar9933 Жыл бұрын

    Vayara kollam.🤡🤡😁😁😁😁

  • @shanu2364
    @shanu2364 Жыл бұрын

    ജോബി എബി എവിടെ

  • @esnarayanan2499
    @esnarayanan2499 Жыл бұрын

    Panniye peedipoichathinu Case edukkummo??? Krushi nashichhalum Oru prasnavum illa..... Kashtam....

  • @pradeepv6321

    @pradeepv6321

    Жыл бұрын

    Ho

Келесі