കൂടോത്രം CPMൽ പുത്തരിയല്ല !| ABC MALAYALAM |ABC TALK | 1-07-24

ആഭിചാരം കമ്യൂണിസ്റ്റുകൾ ചെയ്യുമ്പോൾ
keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #cpm
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 25

  • @vsn2024
    @vsn20247 күн бұрын

    പാവങ്ങൾ എത്തി നിൽക്കുന്ന ദയനീയമായ അവസ്ഥ.

  • @Menonsreegiri
    @Menonsreegiri7 күн бұрын

    ശ്രീ. രാമചന്ദ്രന്റെ സമയോചിതമായ ഇടപെടൽ രസകരമാണ്. കമ്യൂണിസവും കൂടോത്രവും താരതമ്യപഠനം വളരെ വിജ്ഞാനപ്രദം😂😂

  • @gopinadhankj9906
    @gopinadhankj99067 күн бұрын

    Very good

  • @joyaj9580
    @joyaj95807 күн бұрын

    രാധാകൃഷ്ണൻ സാറും രാമൻ സാറും, പുട്ടും, പഴവും പോലെത്തെ കോമ്പിനേഷൻ, ഹൃദ്യം,, രസകരം,,വിജ്ഞാനപ്രദം കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു 👍🏾👍🏾👍🏾

  • @Chakkochi168

    @Chakkochi168

    3 күн бұрын

    കപ്പയും മീനും പോലെ.😂

  • @rajeshkelakam3512
    @rajeshkelakam35127 күн бұрын

    സർ,,, ബംഗാളിൽ നടന്ന,,,, മാരി ചാപ്പി,, സംഭവത്തെക്കുറിച്ച് ഒന്ന് വിശദീകരിച്ച് തരണേ സർ,,,,,,,,,, 👍

  • @Priyamvadha8958
    @Priyamvadha89587 күн бұрын

    Very intellectual discussion 🙏

  • @vpbbwip
    @vpbbwip7 күн бұрын

    Great discussion, from Marx to Dostoevsky... 👍

  • @georgethomas1287
    @georgethomas12877 күн бұрын

    ഏതു പ്രസ്ഥാനവും നിലനിൽക്കണമെങ്കിൽ അതിനൊരു ശത്രു ഉണ്ടായിരിക്കണം, അല്ലെങ്കിൽ ഇല്ലാത്ത ഒന്നിനെ സങ്കല്പിക്കണം. കുടുംബങ്ങൾക്കും ഒരു യോജിപ്പ് വേണമെങ്കിൽ അടുത്ത ബന്ധുക്കളയുള്ള ഒരു കൂട്ടരേ ശത്രുക്കളായി സങ്കല്പിക്കേണ്ടി വരും. അല്ലാത്ത ഒരവസ്ഥ മനസ്സിലാക്കുന്നവർ സമൂഹത്തിൽ വളരെ കുറവാണെന്നു എന്റെ അനുഭവം.

  • @rajeshedathara5894
    @rajeshedathara58947 күн бұрын

    Super conversation .radhakrishnan sir . Ramachandran sir .randugurukanmarkum ❤

  • @sumithrasudheeran6796
    @sumithrasudheeran67967 күн бұрын

    👍🙏

  • @unnikrishnanb1237
    @unnikrishnanb12377 күн бұрын

    നരബലി ഇനിയും കേരളത്തിൽ നടക്കുമെന്നാണോ രണ്ടു പേരും കൂടി പറഞ്ഞുവയ്ക്കുന്നത്.??😢

  • @unnikrishnanb1237
    @unnikrishnanb12377 күн бұрын

    അഴീക്കോടൻ രാഘവന്റെ കാര്യം മറന്നോ.??😅😢

  • @nikhilbabu3730
    @nikhilbabu37307 күн бұрын

    Muthappante prasadam correct aanu..

  • @gauthamkrishnau7463
    @gauthamkrishnau74632 күн бұрын

    ഇപ്പൊ ആരാ കൂടോത്രം ചെയ്തത്

  • @Chakkochi168
    @Chakkochi1683 күн бұрын

    ഇത് കാൻസറിന്റെ മറ്റൊരു "വെർഷൻ"അല്ലേ സാറേ?🤔🤔🤔

  • @ragint788
    @ragint7887 күн бұрын

    Sir ningal randu perkum koodothram enna subject ne patti kurachu koode deep aya oru discussion varum episode il cheithu koode...it will be very interesting..

  • @unnikrishnanpullikuth5064
    @unnikrishnanpullikuth50647 күн бұрын

    🎉🎉🎉

  • @user-pd9hm6ru9t
    @user-pd9hm6ru9t7 күн бұрын

    😂😂😂

  • @MansionByBeach1
    @MansionByBeach17 күн бұрын

    കണ്ണൂരിലെ പ്രധാനപെട്ട ഹിന്ദു ആരാധന മൂർത്തി ആയ മുത്തപ്പനെ നിങൾ ആക്ഷേപിച്ചു. മുത്തപ്പൻ ആരാധന എല്ലാ പാർട്ടിക്കാരും ചെയ്യുന്നതാണ്. കമ്യൂണിസ്റ്‌കാർ എപ്പോഴും തോൽകുന്ന കണ്ണൂർ നഗര പ്രദേശത്തിൽ അതു ശക്തമാണ്. അതിൽ കൂടോത്രം ഇല്ല. ഹിന്ദുക്കൾ തന്നെ ഹിന്ദു വിശവാസങ്ങളെ ഇങ്ങനെ ആക്ഷേപിക്കരുത്. കമ്മ്യൂണിസ്റ്റുകാർ ക്ക് എതിരെ ഉള്ള ചെറുത്തുനിൽപ്പ് കണ്ണൂർ വിരോധം ആവരുത്.

  • @VISHNUPSVAS
    @VISHNUPSVAS7 күн бұрын

    Verum oru kappalu kallanaya mukyamandriye samoohika virudhan ennu vilikkamo?

  • @chandrasekharannarayanan5382
    @chandrasekharannarayanan53827 күн бұрын

    DGP എന്നൊരു റബ്ബർ സ്റ്റാമ്പ് കേരളത്തിൽ ഉണ്ടോ?😅

  • @Suresh-bj6wc
    @Suresh-bj6wc7 күн бұрын

    😂😂😂😂

Келесі