കാസിമെന്ന MSFകാരനെ പരാതിയുണ്ടായിട്ടും കസ്റ്റഡിയിലെടുക്കാത്തതെന്ത്?CPIMപ്രതിനിധിയുടെ മറുപടി

വ്യാജ പ്രചാരണക്കേസ് അന്വേഷിക്കണമെന്ന് പരാതിക്കാരായ നിങ്ങള്‍ക്കില്ല, ആരോപണവിധേയര്‍ക്കുണ്ട്, അത് വിചിത്രമല്ലേ? CPIM പ്രതിനിധിയുടെ മറുപടി
CPIM, L J Lijeesh, fake video, Vadakara, K K shailaja, MSF, Hashmi Taj Ibrahim, Encounter

Пікірлер: 184

  • @saji373
    @saji373Ай бұрын

    ഇത്രയും വർഗീയത കളിക്കുന്ന സിപിഎമ്മിനെ പോലുള്ള പാർട്ടി ഇന്ത്യയിൽ ഇല്ല

  • @SalihvadakkepparambilHam-cg5ow

    @SalihvadakkepparambilHam-cg5ow

    Ай бұрын

    ലിജീഷ് വധം.

  • @saeedbinhameed5847
    @saeedbinhameed5847Ай бұрын

    ഞാനും വടകരക്കാരനാണ് ലിജീഷ്‌ പറയുന്നത്‌ പച്ചകള്ളം ഹഷ്മിയുടെ ചോദ്യങ്ങൽക്ക്‌ ഉത്തരം ഇല്ലാത്ത ലിജീഷ്‌ വിടുവായത്തം പറയുന്നു..!!

  • @sirajvilakkandathil
    @sirajvilakkandathilАй бұрын

    ഹാഷ്‌മി പൊളിച്ചു... അവൻ്റെ അണ്ണാക്കിൽ കയറി അവിട്ട് പൊട്ടിച്ചു...😂

  • @Edamone916
    @Edamone916Ай бұрын

    ബുദ്ധിയും വിവരവും ഉള്ള ഒരുത്തനും ഈ പാർട്ടിയിൽ ചർച്ചക്ക് ഇരിക്കാനില്ലേ 🤔🤔🤔

  • @radhu5400

    @radhu5400

    Ай бұрын

    അങ്ങിനെ ഒരാളെ തപ്പാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ ആയി 😭😭😭

  • @AnilKumar-ye9pq
    @AnilKumar-ye9pqАй бұрын

    LDF കാരനെ സാർ എന്ന് വിളി കേൾക്കാൻ അർഹത ഇല്ലാത്തവനാ

  • @modernrooftiles6412

    @modernrooftiles6412

    Ай бұрын

    അക്ഷരം മാറ്റി ആണ് വിളിക്കുന്നത് സാറെ എന്നല്ലേ 😄😄😄

  • @irmeadia4975

    @irmeadia4975

    Ай бұрын

    ആ സാ ക്ക് പകരം പൂ എന്ന് കേൾക്കുക😂😂😂

  • @shamsudheenmoopan8588
    @shamsudheenmoopan8588Ай бұрын

    cpm ന് എതിരാവുന്ന കേസ് പോലീസ് കണ്ടുപിടിക്കില്ല?

  • @Haris-cg3fw
    @Haris-cg3fwАй бұрын

    യഥാർത്ഥ പ്രതി.. AKG സെന്ററിൽ കാണും...

  • @RainzEntertainment
    @RainzEntertainmentАй бұрын

    ഭ ഭ ഭ... ലിജേഷേ

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010Ай бұрын

    ഇതിൽ കണ്ടെത്തണം കണ്ടെത്തണം എന്ന് ആവർത്തിച്ച് പറയുന്നവൻ പെട്ടു. ആരാണ് പ്രതി മാഷാ അല്ലാഹ്... സ്റ്റിക്കറാണ് താരം...

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010Ай бұрын

    നാട് കത്തുമ്പോൾ ആണ് ഇവിടെ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് കഷ്ടം😮😮😮

  • @usmankkusman2328
    @usmankkusman2328Ай бұрын

    നുണ പറയാൻ. ഒരു മടിയും. ഇല്ല. കഷ്ടം തന്നെ. എ ന്നാ. പിന്നെ ഒരു.10. വർഷം. കഴിഞ്ഞ്. പ്രതിയെ പിടിച്ചാൽ. മതി.

  • @gopakumar.g693
    @gopakumar.g693Ай бұрын

    ലിജിഷിന്റെ 💊💊💊💊💊💊💊എസ്പെയർ ആയതാണല്ലോ. 😄😄😄😄😄😄

  • @abdulsalimhameed1976
    @abdulsalimhameed1976Ай бұрын

    മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച നാടാണെന്നു കൂട്ടി വായിക്കണം.

  • @KgBabu-bz7yk
    @KgBabu-bz7ykАй бұрын

    അന്നെഷണം ചെന്ന് എത്തുന്നത് സിപിഎംയിൽ

  • @kabeerck8066
    @kabeerck8066Ай бұрын

    വടകരയിൽ അടിമകൾ അല്ലാത്തവർ ഷാഫിക്ക് വോട്ട് ചെയ്തു എന്നാണ് തോന്നുന്നത് വിഷമം കാണുമ്പോൾ 😂😂

  • @rasheedvly1213
    @rasheedvly1213Ай бұрын

    T P യെ കൊന്നിട്ട് മാഷാ അള്ളാ ഇന്നോവ വന്നത് ആർക്ക് ലാഭം ഉണ്ടായി

  • @basheervk3785
    @basheervk3785Ай бұрын

    കളവ് ഒരു കലയാണ് 💊💊💊😁

  • @rejimnply1268
    @rejimnply1268Ай бұрын

    ഇയാളോട് സംസാരിക്കുന്നതു... സമ്മതിച്ചു

  • @ershadkk2311
    @ershadkk2311Ай бұрын

    സിപിഎം എന്ത് നാടകം കളിക്കും 🤣🤣🤣അമ്മച്ചി വടകര തോൽക്കും 🤣🤣

  • @ershadkk2311
    @ershadkk2311Ай бұрын

    എത്ര ദിവസം കഴ്ഞ്ഞു ഒന്നിനും തെളിവ് ഇല്ല 😂😂😂😂😂നല്ല ഭരണം 🤣🤣🤣

  • @apmfillem6821
    @apmfillem6821Ай бұрын

    ഇത് തെമ്മാടിത്തരം മാത്രമാണ്....

  • @kpsyoutube1786
    @kpsyoutube1786Ай бұрын

    ഈ CPM എന്തിനാണ് ഈ വർഗീയത കാണിക്കുന്നത്? നാട്ടിൽ സമാദാനം അല്ലെ നമുക്ക് ആവശ്യം. ഇനിയെങ്കിലും ഇത് നിർത്തിക്കൂടെ...... തിരഞ്ഞെടുപ്പ് വരും പോകും ആരെങ്കിലും ജയികും ആരെങ്കിലും തോൽക്കും.....

  • @riyaskolly9869
    @riyaskolly9869Ай бұрын

    ലേശം ഉളുപ്പ് 🙏🙏🙏

  • @usmankkusman2328
    @usmankkusman2328Ай бұрын

    ഉറവിടം. എന്നാടോ. കണ്ടു പിടിക്കുക. പോലീസ്. നിങ്ങളുടെ. കയ്യിലല്ലടോ.

  • @ashikp5286
    @ashikp5286Ай бұрын

    ഇത്രയും മരമണ്ടനയാണോ ചർച്ചയിൽ പറഞ്ഞയച്ചത്

  • @sumeshchandrakr9855
    @sumeshchandrakr9855Ай бұрын

    ലിജീഷ്, വസീഫ് ആരെങ്കിലു മായിരിക്കാം😂😂

  • @usmankkusman2328
    @usmankkusman2328Ай бұрын

    എ ന്നാ പ്രതിയെ പിടിക്കടോ. വെ റുതെ നുണ. പറയാൻ വന്നിരിക്കുകയാണ്

  • @sebastianputhen5149
    @sebastianputhen5149Ай бұрын

    ഞങ്ങൾ എന്നതുകൊണ്ട് സിപിഎം പ്രതിനിധി ആരെയാണ് ഉദ്ദേശിച്ചത്? പോലീസ് എന്ന് കണ്ടെത്തു൦? നാണ൦ വേണ്ടേ😂😂😂

  • @ashrafmohammadkunhi4544
    @ashrafmohammadkunhi4544Ай бұрын

    Hashmi❤❤❤

  • @pmsnellikkuthu8514
    @pmsnellikkuthu8514Ай бұрын

    ഹാഷിമി നിങ്ങൾക്ക് അറിയുമോ പ്രതിയെ എങ്കിൽ കാണിച്ചു കൊടുക്കൂ....

  • @Tha_189
    @Tha_189Ай бұрын

    അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം cpim കാരാ ആരാ ചെയ്ത തെന്ന് അത് നിങൾ തന്നെ സംശയമില്ല

  • @thilakkwt
    @thilakkwtАй бұрын

    ഞമ്മൻ്റെ ആളെ ഞമ്മള് തൊടൂല്ല... വന്നിരുന്ന് മെഴുകുന്നവനെ പറഞ്ഞിട്ട് കാര്യമില്ല....

  • @basheerb2
    @basheerb2Ай бұрын

    ബബ്ബ ബബ്ബ

  • @ershadkk2311
    @ershadkk2311Ай бұрын

    ഒന്നാം പ്രതികൾ അമ്പാടി സഗാക്കൾ 🤣🤣🤣

  • @hashimt7614
    @hashimt7614Ай бұрын

    ഒരിക്കലും ഇത് തെളി യാൻ പോവു ന്നില്ല കാരണം ഇത് ചെയ്തത് ജില്ലയിലെ ഏറ്റവും ഉയർന്ന ഉന്നതൻൻ്റെ ഉറ്റവരാ ണ് ചെയ്തി രിക്കുക എന്ന താണ് ജന സംശയം അത് കൊണ്ടു തന്നെകാസി കൊ ടുത്ത കേസ് വെള്ള ത്തിൽ വരയു വര

  • @sebastianpottackal9706
    @sebastianpottackal9706Ай бұрын

    ഈ ഉരുണ്ടു കളി മറ്റാർക്കും സാധ്യമല്ല,

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pkАй бұрын

    CPM പ്രതിനിധി ഉളുപ്പില്ലാതെ ന്യായീകരിച്ച് പരിഹാസ്യനാവുന്നു

  • @riyaspaikkadi-od2ig
    @riyaspaikkadi-od2igАй бұрын

    Ambadi mukk sagakkla pokkiyal qllam shariyakum

  • @chaliparamb2156
    @chaliparamb2156Ай бұрын

    എന്തിനേറേ..... മാഷാ അള്ളാ....

  • @ramakrishnan2388
    @ramakrishnan2388Ай бұрын

    അന്വേഷണം കടത്ത്കാരനെ ഏല്പിക്കുക

  • @Ollurvipin
    @OllurvipinАй бұрын

    കേസ് എടുക്കാൻ പറ്റില്ല... ഇത് കേരളമാണ്.

  • @Haris-cg3fw
    @Haris-cg3fwАй бұрын

    ഏതാടാ ദാസാ ഈ അലവലാതി...

  • @user-hc4fc6pz6f
    @user-hc4fc6pz6fАй бұрын

    ഒടുവിൽ വോട്ടെണ്ണീ, വടകര യുടെ ഫലം വന്നതിനുശേഷം, നമ്മൾ എന്തു കൊണ്ട്, തോറ്റൂ എന്നൂലിജീഷിനോട്, ചോദിച്ചാൽ ലിജീഷ് എന്തു മറുപടി നൽകും

  • @rafeekpvrafeekpv4330
    @rafeekpvrafeekpv4330Ай бұрын

    LG ലിജീഷ് 3 G

  • @AbdulHameed-pn2vz
    @AbdulHameed-pn2vzАй бұрын

    ഒരു ദിവസം കൊണ്ട് കണ്ട് പിടിക്കാവുന്നതല്ലേ ഉള്ളൂ

  • @ershadkk2311
    @ershadkk2311Ай бұрын

    വിഡിയോ ഉണ്ട് എന്ന് പറഞ്ഞത് സഗാക്കൾ 🤣🤣🤣 പിന്നെ കാഫിർ അത്‌ വന്നതോ അമ്പാടി സഗാക്കൾ ഗ്രുപ്പിൽ 😂😂😂😂നല്ല നാടകം 😂😂😂

  • @noufeerkc4252
    @noufeerkc4252Ай бұрын

    Hashim sir ningalude avathrnm kanan mathram ithu kanunnath ningal super aane

  • @ashrafmuhammad9572
    @ashrafmuhammad9572Ай бұрын

    ഇപ്പോപിടിക്കണ്ട, അതാ ഞങ്ങളുടെ തീരുമാനം 😂😂😂😂

  • @ststock55
    @ststock55Ай бұрын

    സ്വണ്ണകടത്ത് കാരനെ സുരക്ഷ ഏൽപ്പിച്ച നാട്

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010Ай бұрын

    അയ്യേ ഹാഷ്മി.... വിചാരിച്ചത് നടന്നില്ല ഇത് മ്മടെ പാർട്ടി പെട്ടതാണോ

  • @nazarrahiman5639
    @nazarrahiman5639Ай бұрын

    ഹാഷിം ❤❤❤

  • @rajeevanrayaroth7968
    @rajeevanrayaroth7968Ай бұрын

    24നെ അന്വേഷണം ഏല്പിച്ചാൽ മതി.

  • @mssaithalvi2533
    @mssaithalvi2533Ай бұрын

    ഉണ്ടാക്കിയത് CPM തന്നെ അത് കൊണ്ട് പ്രതിയെ ഒരു കാലത്തും പിടിക്കില്ല

  • @mssaithalvi2533
    @mssaithalvi2533Ай бұрын

    ഹാശ്മി വെയിറ്റ് ചെയ്യൂ ഇനിയും കാലം കിടക്കുകയല്ലേ?

  • @rahulpadinjath107
    @rahulpadinjath107Ай бұрын

    Hashmiii Polichaduki...pavam Lijish...1 glass vellam kittiyirunangil ennu agrahichu poyi kanum😂😂

  • @fazi5370
    @fazi5370Ай бұрын

    നിടുബ്രമണ്ണ 😎😎😎

  • @sukesanramankutty9079
    @sukesanramankutty9079Ай бұрын

    ആര്യയുടെ കേസ് പോലെയാകും വാദി പ്രതിയാക്കുന്ന ഭരണം

  • @mohammadasharafm3750
    @mohammadasharafm3750Ай бұрын

    എതാർത്ഥ പ്രതിയെ പിടികൂല പിടിക്കപെട്ടാൽ ആ പ്രതി cpm കാരനായിരിക്കും എന്തിനാണ് ഈ മഹാപാപി കിടന്ന് വെള്ളം കുടിക്കുന്നത്

  • @kabeerck8066
    @kabeerck8066Ай бұрын

    7 അസ്സെമ്പ്ളി മണ്ഡലത്തിൽ 6ലും വന്മാർജിനിൽ ldf ജയിച്ച സ്ഥലത്തു ldf തോറ്റാൽ ഉത്തരവാദി ഇത്തരം തെമ്മാടിത്തരം ചെയ്തവർ തന്നെ യാണ്.15 വർഷം തോറ്റത് എങ്ങനെ അതും പറയണം.

  • @ershadkk2311
    @ershadkk2311Ай бұрын

    പ്രതികൾ സിപിഎം ഒന്നും നടക്കില്ല 🤣🤣🤣

  • @user-ir2wy8mm2z
    @user-ir2wy8mm2zАй бұрын

    ഏതാണ് ഈ പുതിയ ക്യാപ്സുൾ അവതാരം 😄

  • @dinesankunjan1681
    @dinesankunjan1681Ай бұрын

    എത്ര സമയം എടുത്താലും യഥാർത്ത പ്രതികളെ പിടിച്ചാൽ മതി. ആംഗർ അതിന് ഇത്ര ദിവസം കൊണ്ട് പിടിക്കണം എന്ന് പറഞ്ഞ് വിശി പിടിച്ച് നെഞ്ച് കളയണ്ട

  • @padmanabhanthrissur7205
    @padmanabhanthrissur7205Ай бұрын

    ഇതിന്റെ ഗുണഭോക്താക്കൾ യൂഡിഫ് ആണ്.

  • @user-cl4jy7ku2c
    @user-cl4jy7ku2cАй бұрын

    L g. വിജേഷ് 3ജി ആയി

  • @abdulnazarkkokkadan6602
    @abdulnazarkkokkadan6602Ай бұрын

    സന്ദീപാനന്ദഗിരിയുടെ ആശ്രമവിഷയം എന്നാണ് തെളിഞ്ഞത്

  • @sidhikkk9362
    @sidhikkk9362Ай бұрын

    Cpm കാർതന്നെയാണ് വീഡിയോ ഉണ്ടാക്കിയത് തൃക്കാക്കരയിലും Cpmതന്നെയാണ്

  • @josejohn8801
    @josejohn8801Ай бұрын

    M . ,r.

  • @Aadhithyan148
    @Aadhithyan148Ай бұрын

    😂le hashmj 😂😂 njan thanne police 😂😂

  • @mssaithalvi2533
    @mssaithalvi2533Ай бұрын

    കാഫിർ നാടകം കളിച്ചത് CPM

  • @user-lq6gv4nv8d
    @user-lq6gv4nv8dАй бұрын

    കൂടുതൽ ചോദിച്ചാൽ ഞാൻ ഇറങ്ങി ഓടും😂

  • @sobhanjames7016
    @sobhanjames7016Ай бұрын

    Edukkum action.namukk kanalo janadipathyam.

  • @FaisalFisal-ws4pe
    @FaisalFisal-ws4peАй бұрын

    ഇവർ കുയിച്ച കുയ് ഇവർത്തനെ വിയുക ആണ്

  • @user-xj3kg8so8y
    @user-xj3kg8so8yАй бұрын

    CPM തനി വർഗീയ പാർട്ടി

  • @user-xj3kg8so8y
    @user-xj3kg8so8yАй бұрын

    ലിജീഷ് വീണ്ടും സോഹ.....

  • @basheeramanath7971
    @basheeramanath7971Ай бұрын

    2 കൊല്ലം കൊണ്ട് പ്രതിയെ കിട്ടുമോ ?

  • @shinevalladansebastian7847
    @shinevalladansebastian7847Ай бұрын

    C omunalist P arty M alayalam 👌

  • @satimpm
    @satimpmАй бұрын

    Hashim നിങ്ങൾ പോലീസ് സല്ല

  • @rahaneeshkamal6999
    @rahaneeshkamal6999Ай бұрын

    ഒറവിടം..... ബ ബ ബ.......

  • @ihjasaslam5921
    @ihjasaslam5921Ай бұрын

    അടിമക്കമ്മി ഞായീകരിച്ച് ഒച്ച വെക്കുകയല്ലാതെ വേറെന്ത് ചെയ്യാൻ 😮😢😮😢

  • @mdsubair4613
    @mdsubair4613Ай бұрын

    Cpm

  • @abdulgafoor5831
    @abdulgafoor5831Ай бұрын

    Vargeeya...moorikalude...vargeeya...kalikal...😂😂😂

  • @user-xj3kg8so8y
    @user-xj3kg8so8yАй бұрын

    തോളിലിരുന്ന് ചെവി തിന്നുന്ന നയമാണ് CPM ൻ്റേത്

  • @user-fk7se6yr6r
    @user-fk7se6yr6rАй бұрын

    കഷ്ടം

  • @user-nc4jy2kr5n
    @user-nc4jy2kr5nАй бұрын

    പച്ചകള്ളം പ്രജരിപ്പിക്കാൻ ഇവർക്ക് ഒരുഉളുപ്പില്ല

  • @jahfarthuvvakkad8299
    @jahfarthuvvakkad8299Ай бұрын

    ഹാഷ്മിയെ വിളിച്ച് പോലീസ് അന്വേഷിക്ക.. പോലീസിൻ്റെ പണി ചാനൽ ജഡ്ജി ചമയുന്നു..

  • @mujeebrahman2254

    @mujeebrahman2254

    Ай бұрын

    താങ്കൾ അമ്പാടിമുക്കിലെ സഖാവാണോ?😊😊😊😊 അതാണ് താങ്കൾക്ക് മനസ്സിലാക്കാത്തത്😊😊😊😊

  • @shameerkarimittam421
    @shameerkarimittam421Ай бұрын

    ഈ മഞ്ഞ മോരുകറിടെ കളറിൽ ഷർട്ടും ഇട്ട് KSRTC ബെസ്സിന്റെ ഫ്രണ്ട് ഗ്ലാസും വെച്ചിരിക്കുന്നവനൊക്കെയാ ഈ പ്രെസ്ഥാനം നശിപ്പിച്ചത് 😡

  • @5925sf
    @5925sfАй бұрын

    ഭരണം മാറിയാൽ പുറത്തു വരും 😀

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb28 күн бұрын

    ഉളുപ്‌വേണം lijeesh

  • @josejohn8801
    @josejohn8801Ай бұрын

    എം.എം.മണി,പറഞ്ഞതിൽ,മോശമായ,പടപ്രയോഗങ്ങൾ,ഹരിഹരന്നടത്തിയിട്ടുന്റോ.പി.ശശി,കാണിച്ചതിലും,മോശമായ,കാര്യമവല്ലതും,ഹരിഹരൻ,പറഞ്ഞോ.എൽ.ഡി.എഫ്.പരിക്കുമ്പോൾ,പുവും,യു.ഡി.എഫ്,പരിക്കുമ്പോൾ,കായും,ആകുന്നതെങ്ങിനെ.

  • @JC-yz2ng
    @JC-yz2ngАй бұрын

    പൊലീസ് പാര്‍ട്ടി നിശ്ചയിക്കുന്ന പോലെ പിടികൂടും, പിടികുടാതെ ഇരിക്കും. ഇതില്‍ പുതുമ ഒന്നും കാണേണ്ട. പാര്‍ട്ടി അങ്ങനെയാണ്

  • @basheeramanath7971
    @basheeramanath7971Ай бұрын

    ഉരുണ്ട് കളി CPM ൻ്റെ അടിമ. നാട് കത്തിയാലും വേണ്ടില്ല നാല് വോട്ട് കിട്ടണം.

  • @user-dr1cv3ql8k
    @user-dr1cv3ql8kАй бұрын

    ഇത്തരം എല്ലാ പോസ്റ്റുകളും ഉണ്ടാക്കുന്നത് സി പി എം കേന്ദ്രങ്ങളിൽ നിന്നു തന്നെ. ഒരു സംശയവും ഇക്കാര്യത്തിൽ നേര ത്തിന് അരി ആഹാരം കഴിക്കുന്ന ആർക്കും സംശയത്തിന്നു വകയില്ല.

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil403425 күн бұрын

    താക്കോലിപ്പം '' എവിടെ ണ്ട് .....അവിടെത്തനെ നിന്നോട്ടെ. അന്തം അന്തം തന്നെ

  • @SajeevPP-rz9rc
    @SajeevPP-rz9rcАй бұрын

    Antham kammi Lijeesh😂ba.. ba.. ba.

  • @user-fk7se6yr6r
    @user-fk7se6yr6rАй бұрын

    Udf❤️

  • @rinchujohn5348
    @rinchujohn5348Ай бұрын

    Masha alla sticker pathisch natil vargiyatha parathan nokkiya gathiketta party aanu chi pi m ini inganae oru gathiketta party ini adhikarathil vararuthu😮😮😮😮

  • @user-kt8kg3rf7v
    @user-kt8kg3rf7vАй бұрын

    ഹാഷമി ആരാ ജഡ്ജിയോ ബാകീലോ

  • @user-vs6yq6qg7c
    @user-vs6yq6qg7cАй бұрын

    Cpm undakiya post police yengina pedi koodum 24

  • @saidan9729
    @saidan972916 күн бұрын

    🎉🎉❤❤❤😂😂😂😮😮😮

  • @moosanpulkady7472
    @moosanpulkady7472Ай бұрын

    ഉരുണ്ടു ഉരുണ്ടു കളിക്കല്ലേ മാഷാഅല്ലാഹ്‌ സ്റ്റിക്കർ ഒട്ടിച്ചു കൊലപാതകം നടത്തിയത് മറന്നു പോയോ

Келесі