No video

കാൻസറിനെ നീക്കാൻ റേഡിയോ സർജറി മികച്ചതാണോ?

കാൻസർ ചികിത്സയ്ക്ക് വഴികൾ പലതുണ്ടെങ്കിലും സാധാരണയായി ചെയ്തുവരുന്നത് സർജറികളാണ്. എന്നാൽ കാരിത്താസിൽ ഉപയോഗിക്കുന്ന എസ് ആർ എസ് റേഡിയേഷൻ മെഷീൻ ഉപയോഗിച്ച് സ്റ്റേജ് 4 കാൻസറിൽ നിന്ന് പോലും സർജറി ഇല്ലാതെ രക്ഷ നേടാൻ സാധിക്കും. കാരിത്താസിലെ റേഡിയേഷൻ ഓങ്കോളജി ഡിപ്പാർട്മെന്റ് സീനിയർ കൺസൾട്ടന്റ ഡോ. ജൂഡിത് ആരോൺ ഈ വിഷയത്തെ കുറിച്ച് പറയുന്നത് കേൾക്കാം.
കാൻസർ സംബദ്ധമായ സംശയങ്ങൾക്കും വൈദ്യ സഹായത്തിനുമായി 0481 6811110 എന്ന നമ്പറിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക

Пікірлер

    Келесі