കാസർഗോഡ് ഹണി ട്രാപ്പ് കേസ് ; പ്രതി ശ്രുതി ചന്ദ്രശേഖരന് നിരവധി മാട്രിമോണി അക്കൗണ്ടുകൾ

കാസർഗോഡ് കേന്ദ്രീകരിച്ച് ഹണി ട്രാപ്പ് നടത്തിയ കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ തട്ടിപ്പിനായി നിരവധി മാട്രിമോണി അക്കൗണ്ടുകൾ ആരംഭിച്ചെന്ന് കണ്ടെത്തൽ
Shruti Chandrasekaran, the accused in the Kasaragod-based honey trap case, was found to have opened several matrimony accounts for fraud.

Пікірлер: 4

  • @sivaprasad5502
    @sivaprasad550229 күн бұрын

    ഇവൾ മിടുക്കിയാണ്. കടുക്കൻ ഇടണം. ഭാര്യക്കു ഒരു സാരി വാങ്ങാൻ പറഞാൽ പണം ഇല്ല. 15 ലക്ഷം.

  • @shafeeq8961
    @shafeeq896129 күн бұрын

    ഇന്ത്യയിൽ മാത്രം ഉള്ള 5000 വർഷം മുൻപുള്ള പഴം

  • @vijayanc7543
    @vijayanc754329 күн бұрын

    ഈ നിയമം വെട്ടിത്തിരുത്തണ്ട ആരോപണ വിധേയൻ നിരരാധിയാണെന്ന് ഉറപ്പിച്ചു പറഞ്ഞാൽ നർക്കോ അനലൈസിസ് ടെസ്റ്റിലൂടെ തെളിയിക്കാൻ കഴിയുന്ന രീതിയിൽ നിമയം അമൻറ് ചെയ്യണം - ഒരു വ്യക്തിയുടെ ആത്മാഭിമാനം - കടുംബത്തിലും സമൂഹമധ്യയും അഭമാനിതനായി നിൽക്കേണ്ടി വരുന്ന അവസ്ഥ - ആത്മഹത്യാപരമാണ്- ജനപ്രതിനിധികൾ ഇതിലിടപെടണം

Келесі