കാസർഗോഡ് ഹണിട്രാപ്പ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരൻ കൊല്ലത്തും തട്ടിപ്പ് നടത്തിയെന്ന് പരാതി.

കാസർഗോഡ് ഹണിട്രാപ്പ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരൻ കൊല്ലത്തും തട്ടിപ്പ് നടത്തിയെന്ന് പരാതി. ബാങ്ക് മാനേജർ ചമഞ്ഞ് സ്വർണാഭരണം തട്ടിയെടുത്തെന്ന പരാതിയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കരുനാഗപ്പള്ളി സ്വദേശി രംഗത്തെത്തി.
Kasargod honeytrap case | Shruti Chandrasekaran

Пікірлер: 1

  • @santhoshappu7468
    @santhoshappu746827 күн бұрын

    Sruthiye arrest cheyyan policenu pediyaano......?

Келесі