കേസ് വരട്ടെ, ജയിലില്‍ പോകാനും റെഡി; എനിക്കൊരു നോട്ടീസും വന്നിട്ടില്ല | Aswanth Kok Interview

Ойын-сауық

കേസ് വരട്ടെ, ജയിലില്‍ പോകാനും റെഡി; എനിക്കൊരു നോട്ടീസും വന്നിട്ടില്ല | Aswanth Kok Interview
MediaOneTV Programme
Subscribe MediaOne News__ goo.gl/slo2oK

Пікірлер: 155

  • @MsMandrake007
    @MsMandrake0079 ай бұрын

    This guy is very intelligent and has an extremely good cinematic sense. The film industry should make use of his talents, rather than trying to silence him.

  • @gokulm8997
    @gokulm89979 ай бұрын

    7 ദിവസം വെയിറ്റ് ചെയ്യാൻ പറ്റില്ല... അത്രേം ദിവസം സിനിമ തീയറ്ററിൽ ഉണ്ടാവണ്ടേ......... 😂😂😂😂♥️

  • @zeusyt8815

    @zeusyt8815

    9 ай бұрын

    😹♥️

  • @happinessinlife7006

    @happinessinlife7006

    9 ай бұрын

    Adichu annakkil koduthu 😂😂

  • @cautionB0SS

    @cautionB0SS

    9 ай бұрын

    7 divasam onnum sadyamalla 😂

  • @SaliSaleenakks

    @SaliSaleenakks

    9 ай бұрын

    ഏഴു ദിവസം പോലും ഓടാത്ത സിനിമക്ക് നീ എന്തിനാടാ റിവ്യൂ പറയുന്നത് ഇവനൊക്കെ ഒതുക്കി ഇല്ലെങ്കിൽ. സിനിമ പിടിക്കുന്ന വരും സിനിമയിൽ അഭിനയിക്കുന്നവരും എല്ലാവരും ഒതുങ്ങിപ്പോകും.

  • @jibingeorge1645

    @jibingeorge1645

    9 ай бұрын

    ​@@zeusyt8815😊

  • @salilna9051
    @salilna90519 ай бұрын

    പറയാതിരിക്കാൻ വയ്യ. നല്ല ഇന്റർവ്യൂ. ചോദ്യങ്ങൾ പ്രസക്തം. വ്യക്തമായ ഉത്തരങ്ങൾ.

  • @zeusyt8815

    @zeusyt8815

    9 ай бұрын

    പുള്ളി ഒരു higher secondary English teacher ആണ്. But ആളുകൾ വിചാരിക്കുന്നത് ബാക്കി ഒള്ള KZreadrs ne പോലെ KZread വരുമാനം കൊണ്ട് ജീവിക്കുന്ന ആളാണെന്ന്.

  • @harikrishnant5934

    @harikrishnant5934

    9 ай бұрын

    Rajnikant, vijay udeoru padam negative reviewittu nokku...... Jadam eethelum Chelikundil kaanum.

  • @Toxic_for_Toxics

    @Toxic_for_Toxics

    9 ай бұрын

    ​@@harikrishnant5934beast review ittath maranno kunne nee Nee vijaykk undaye aano thayoli😂

  • @tyagarajakinkara
    @tyagarajakinkara9 ай бұрын

    The legendary ashwant kok❤. He will come victorious.

  • @kiranvijay7247

    @kiranvijay7247

    9 ай бұрын

    Evan enthu legantary anu..........😅

  • @Empty__empty

    @Empty__empty

    9 ай бұрын

    ​@@kiranvijay7247pinne ninte tanta ano legandry.. Poda cinema vanave🤣🤣

  • @sportstalkbyaakash6297
    @sportstalkbyaakash62979 ай бұрын

    Malayalam industry vs aswant kok💥.. One man against a system.. We should support this mahn💛

  • @shanaspmohammed8325
    @shanaspmohammed83259 ай бұрын

    Kok നെപ്പോലെ ഒരു പ്രേക്ഷകൻ ചങ്കൂറ്റത്തോടെ സത്യസന്തമായ അഭിപ്രായം പറയുമ്പോൾ സാധാരണ പ്രേക്ഷകർ support ചെയ്യും. 🔥🔥. അതിന് തട്ടിക്കൂട്ടു സിനിമാക്കാർക്ക് ചൊറിച്ചിൽ ആണ്.

  • @althafmuhammed2321
    @althafmuhammed23219 ай бұрын

    നല്ല ഇന്റർവ്യൂ... ഒരു product വാങ്ങിയാൽ അതിന്റെ review പറയാൻ വാങ്ങിയ ആൾക്ക് അവകാശമുണ്ട്.😂❤😅❤❤❤❤

  • @prakashmuriyad
    @prakashmuriyad9 ай бұрын

    അശ്വന്ത് കൊക്ക് പൈസ വാങ്ങുന്നുണ്ട് എന്ന് വരുത്തിത്തീർക്കാൻ മാതൃഭൂമി കിണഞ്ഞു പരിശ്രമിക്കുകയാണ് കൂട്ടരേ കിണഞ്ഞു പരിശ്രമിക്കുകയാണ്😂😂😂

  • @bibilnv
    @bibilnv9 ай бұрын

    Kok മുത്ത് ആണ് തുടക്കം മുതലേ ഞാൻ kok ne mathre follow ചെയ്യുന്നുള്ളൂ..ചില എതിരഭിപ്രായം undelum 90% പുള്ളി പക്ക ആണ്

  • @sarathm005
    @sarathm0059 ай бұрын

    Aswanth Kok അണ്ണൻ 😂❤

  • @Water_jet
    @Water_jet9 ай бұрын

    കൊക്കണ്ണൻ സിനിമയെ തോല്പിക്കുന്നുവെന്നു സിനിമക്കാർ പറയുമ്പോൾ., സിനിമക്കാർ ആണ് അണ്ണനെ ഇത്രെയും ഉയരങ്ങളിക്കു എത്തിച്ചത്.... 😃

  • @hahastudioslive
    @hahastudioslive9 ай бұрын

    Oru cinema kanda feel😂😂😂😂

  • @douluvmee
    @douluvmee9 ай бұрын

    The thing he said about actors like Suresh Gopi, Jayaram, Dileep, DQ, Nivin, and Prithviraj is 100% true. Malayalam cinema is pathetic!

  • @Levi_Ackerman11

    @Levi_Ackerman11

    9 ай бұрын

    Nivin was gem before 2019.

  • @happinessinlife7006

    @happinessinlife7006

    9 ай бұрын

    True

  • @happinessinlife7006

    @happinessinlife7006

    9 ай бұрын

    ​@@Levi_Ackerman11Nivin is the worst actor now....Vineeth sreenivasan thanne varanam ini pullikkoru hit kittan

  • @soccerfan7056

    @soccerfan7056

    9 ай бұрын

    ​@@Levi_Ackerman11 absolutely

  • @soccerfan7056

    @soccerfan7056

    9 ай бұрын

    Tovino thomas

  • @user-tx8ek1hp5r
    @user-tx8ek1hp5r9 ай бұрын

    അശ്വന്ത് റിവ്യൂ തുടങ്ങുന്നതിന് മുന്നേ റിവ്യൂക്കാർ ഉണ്ടായിരുന്നു യുട്യൂബിൽലും വാരാന്ത്യത്തിൽലും ഒക്കെ പക്ഷെ അവർ ഒക്കെ ഏത് സിനിമയെയും കടുത്ത ഭാഷയിൽ വിമർശിക്കില്ല നല്ല സിനിമയെ പുകഴ്ത്തും മോശം സിനിമയെ ന്യുട്രൽ ആയി പറഞ്ഞു പോകും പക്ഷെ കോക്ക് ആണ് മോശം സിനിമയെ നിശിതമായി വിമർശിച്ചു കൊണ്ടുള്ള ഒരു ട്രെൻണ്ട് ണ് തുടക്കം കുറിച്ചത് അത് ജങ്ങളുടെ കൂടെ സ്വരം ആയി അത് ഇവിടത്തെ സിനിമാക്കാർക്ക് ഉള്ള തട്ട് ആയി

  • @DineshKumar-eb5hr
    @DineshKumar-eb5hr9 ай бұрын

    Interviewer ...a real fan boy of this guy....see his expression..

  • @sijinm1494
    @sijinm14949 ай бұрын

    28:37 ലെ റിപ്പോർട്ടർ : റിവ്യൂ ബോംബിങ് നടക്കുന്നുണ്ടോ ശെരിക്കും Kok=ശെരിക്കും ബോംബ് ഇടുന്നത് തിയറ്ററിൽ ആണ് പലരും 😂😂😂എജാതി കൌണ്ടർ 🤣🤣🤣

  • @rifa650
    @rifa6509 ай бұрын

    Kok❤

  • @alfredaugustin209
    @alfredaugustin2099 ай бұрын

    Aswanth kok ❤

  • @maddyspropa2678
    @maddyspropa26789 ай бұрын

    അശ്വന്ത് കോക്കിന് പണ്ടുമുതൽ എനിക്കറിയാം അദ്ദേഹം ഒരുപാട് പ്രശസ്തി ആഗ്രഹിച്ചിരുന്നു ഫൈനലി അദ്ദേഹത്തിന് ഇപ്പോൾ ആഗ്രഹിച്ച തരത്തിലുള്ള പ്രശസ്തി ലഭിച്ചിരിക്കുന്നു❤

  • @Levi_Ackerman11
    @Levi_Ackerman119 ай бұрын

    Nivin was one of most relaible young star. But after 2019 enthokkeyo sambhavichu😢

  • @soccerfan7056

    @soccerfan7056

    9 ай бұрын

    Also i wished he had married nazriya

  • @Levi_Ackerman11

    @Levi_Ackerman11

    9 ай бұрын

    @@soccerfan7056 Bruh😂

  • @soccerfan7056

    @soccerfan7056

    9 ай бұрын

    @@Levi_Ackerman11 yes i wanted both to get married

  • @soccerfan7056

    @soccerfan7056

    9 ай бұрын

    @@Levi_Ackerman11 Fahadh had live in relationship with nazriya's mother. Also fahadh is rapist and drug peddler in mollywood. Fahadh is drug supplier in mollywood.

  • @johndutton4612

    @johndutton4612

    9 ай бұрын

    നസ്രിയയുമായി ഢിംഗോഡാൽഫി ഫഹദ് പൊക്കി നിംമ്പോളിയെ ഒതുക്കീ

  • @mysticguy9191
    @mysticguy91919 ай бұрын

    Kok is a genuine film Lover.

  • @arunvikask2486
    @arunvikask24869 ай бұрын

    Ningalkk full support ❤

  • @prasanthancp8432
    @prasanthancp84329 ай бұрын

    കൊക്കണ്ണൻ 🔥🔥🔥🔥🔥

  • @KrishnaGupta-oq4fo
    @KrishnaGupta-oq4fo9 ай бұрын

    good interview nice questions and anchor. full support Ashwath kok

  • @travelbegger9183
    @travelbegger91839 ай бұрын

    റിവ്യൂ കൊണ്ട് ഉണ്ടാവുന്നത് എന്താണെന്ന് kok തന്നെ പറഞ്ഞു, "prejudius" ആവും എന്ന്, അതായത് വേറെ റിവ്യൂ അല്ലെങ്കിൽ ലേഖനങ്ങൾ വായിക്കില്ല, അതായത് ഈ റിവ്യൂ കാണുന്ന ആളുകൾക്ക് അതാണ് സംഭവിക്കുന്നത്, എന്ന് വെച്ച് റിവ്യൂ കാണണ്ട മോശം ആണ് എന്നല്ല, റിവ്യൂ കണ്ട് പോവുമ്പോൾ ഒരു മുൻവിധി മനസ്സിൽ ഉണ്ടാവും, അത് മറികടന്ന് വേണം സിനിമ വിജയിക്കാൻ, റിവ്യൂ കാണാൻ ഉള്ളപ്പോൾ വീഡിയോ ചെയ്യാം, റിവ്യൂ ഇടാം 🤗🤗🤗വേറൊരു കാര്യം ഏത് ഭാഷയിലും എല്ലാ പടവും വിജയിച്ചിട്ടില്ല 🤗🤗🤗

  • @SR_MEDIA_BROADCASTING
    @SR_MEDIA_BROADCASTING9 ай бұрын

    Well said ❤

  • @priyadarshan4258
    @priyadarshan42589 ай бұрын

    Ashwanth kok 🔥

  • @prabhakishore9063
    @prabhakishore90639 ай бұрын

    Kok ❤❤❤❤

  • @shijuthykkad5063
    @shijuthykkad50639 ай бұрын

    Tinu pappachan ❤

  • @asharafpp6307
    @asharafpp63079 ай бұрын

    aswanth മുത്താണ്❤❤❤

  • @krishnanunni3247
    @krishnanunni32479 ай бұрын

    Kok ❤❤❤

  • @NADHAMlyricsMalayalam
    @NADHAMlyricsMalayalam9 ай бұрын

    സിനിമ നല്ലതാണോ .. വിജയിക്കും....മറിച്ച്.. സിനിമ എടുക്കാൻ ഉള്ള ഒരാളുടെ മോഹം പൂവണിയാൻ അല്ല സാധാരണ ജനങ്ങൾ സമയവും പൈസയും ചിലവാക്കി തീയേറ്റർ പോയി ഇരിക്കുന്നത്.... ഒരു വർഷം ചവറു പോലെ സിനിമ ഇറക്കണം എന്ന് ആരും ഇവിടെ പറയുന്നില്ല .... കഴിവുണ്ടെങ്കിൽ , കാമ്പ് ഉള്ള കഥ ഉണ്ടെങ്കിൽ , 2.5 മണിക്കൂർ ജനങ്ങൾക്ക് കണ്ട് രസിക്കാൻ പറ്റുമെങ്കിൽ ആ സിനിമ വിജയിക്കും . അല്ലാതെ കുറേ പൈസ ചിലവാക്കി എടുത്ത പടം ... അല്ലെങ്കിൽ കുറേ പേരുടെ അധ്വാനം ... എന്ന ക്ലീക്ഷെ ഡയലോഗ് പറഞ്ഞ് പിടിച്ച് നിൽക്കാൻ നോകുകയല്ല വേണ്ടത്. അധ്വാനവും പൈസയും നിങ്ങൾ വേറെ ഏതെങ്കിലും ബിസിനസിൽ കൊണ്ട് ഇട്ടു പൈസ ഉണ്ടാകാൻ നോക്കൂ. ജനങ്ങളുടെ മുന്നിൽ വരുന്ന ഓരോ സിനിമയും നല്ലതാണോ മോശം അണോ എന്ന് പറയാൻ ഉള്ള 100% അധികാരവും ജനങ്ങൾക്ക് മാത്രം ആണ് ഉള്ളത്.

  • @sreejithkallada
    @sreejithkallada9 ай бұрын

    🔥🔥🔥

  • @evilVortexGamePlay
    @evilVortexGamePlay9 ай бұрын

    Legend reviewer Kok😅❤❤

  • @muthuswami7315
    @muthuswami73159 ай бұрын

    Kok❤️വിനായകൻ ❤️❤️

  • @swathis646
    @swathis6469 ай бұрын

    🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤

  • @rahulsl3097
    @rahulsl30979 ай бұрын

    Kok : റാഹേൽ മകൻ കോര നിങ്ങൾ എങ്ങനെ യാണ് ഇറങ്ങി എന്ന് അറിഞ്ഞത്...??? Interviewer : അതേത് പടം.. 😌

  • @junaidkp5733
    @junaidkp57339 ай бұрын

    Kok👍

  • @amalbalakrishnan7728
    @amalbalakrishnan77289 ай бұрын

    Kok❤❤❤

  • @sandhyasreenivasan7979
    @sandhyasreenivasan79798 ай бұрын

    എനിക്ക് ഇഷ്ടം kok നിങ്ങളെ

  • @arunezhuthan7176
    @arunezhuthan71769 ай бұрын

    Interviewer - oh oh oh...... Kooduthal ayi use cheyunnu. Dont know who this is. But bro.. Just FYI❤

  • @shijuthykkad5063
    @shijuthykkad50639 ай бұрын

    Aswanth kok❤

  • @Marine_Traveller_Explorer
    @Marine_Traveller_Explorer9 ай бұрын

    സിനിമയെപ്പറ്റി നല്ല സെൻസ് ഉണ്ട്. പക്ഷെ ഉള്ളിൽ ഒരു സ്വയംപൊക്കി സരോജ്‌കുമാർ ഒളിഞ്ഞുകിടപ്പുണ്ട്

  • @harikrishnant5934
    @harikrishnant59349 ай бұрын

    Nee mohanlal nte Company enna hindi movie Kanditilla.. Ramgopaal varmaude.. Vivek Oberoi star aayathu.. Super hit aanu 20 varsham munpu...

  • @roopeshsulochana
    @roopeshsulochana9 ай бұрын

    ദർശനെ പറ്റി പറഞ്ഞത് എനിക്കും തോന്നി 😮

  • @sujalasjayapal

    @sujalasjayapal

    9 ай бұрын

    Daakini enna vaakk njan yojikkunnilla still she's not a good pair for pranav

  • @bensonbaby312
    @bensonbaby3129 ай бұрын

    അശ്വന്ത് 🔥

  • @happinessinlife7006
    @happinessinlife70069 ай бұрын

    Nalla padamanel aalu kayarum allel moonjum athinu kidannu karanjittu karyamilla.... Paisa mudakki padam kandal reviews.. varum....parayum....parayanam.....

  • @akashjoji6171
    @akashjoji61718 ай бұрын

    ashwin is a little good review. He said malay and only mammotty is Kunchacko boban is active actor as hero superstar /

  • @ramlalparasuraman5159
    @ramlalparasuraman51599 ай бұрын

    ഇവിടെ സിനിമ ക്കാരുടെ വിചാരം പടം മോശമാണെങ്കിലും പ്രേക്ഷകർ കാണണം എന്നാണ്. ഒരു പ്രോഡക്റ്റ് വാങ്ങുമ്പോൾ നല്ലതാണോ മോശമാണോ എന്ന് നോക്കി വാങ്ങുന്നത് അവന്റ അവകാശം മാത്രമാണ്. അല്ലാതെ ആട്ടിൻ കൂട്ടങ്ങളെ തെളിച്ചോണ്ട് മോശം വഴിയേ പോകാനല്ല. റിവ്യൂ വേണം. കാശു കൊടുക്കുന്ന പ്രേക്ഷന് നല്ല പ്രോഡക്റ്റ് കിട്ടിയില്ല എങ്കിൽ കാശ് തിരികെ കൊടുക്കുമോ

  • @rejinyahel2170
    @rejinyahel21709 ай бұрын

    Cinrma kanand njn ingerude reciew mathram kaanum

  • @SasiWashington
    @SasiWashington9 ай бұрын

    കള്ളപ്പണം വെളുപ്പിക്കല്സ് - ധ്യാൻ, വിനീത് ശ്രീനിവാസൻ, നിവിൻ, ആസിഫ് അളി 32:00 അത് പോയിന്റ്‌ ✌️

  • @edger2236
    @edger22369 ай бұрын

    Prabhas allu arjun yash ivar mathrame pan Indian star aayath rrr cinemayilode pan Indian approach kittyittum ram charan jr ntr north Indian fans undakkaan kzhinjilla 🥲

  • @whatthefilbin
    @whatthefilbin9 ай бұрын

    കൊക്കാച്ചി🔥

  • @user-wu5hs7yu9d
    @user-wu5hs7yu9d9 ай бұрын

    just entertainment athre ollu cinema. athengane alle parayum . elland ningal kore kashatappettu enn paranjitt karyam illa. cinema make cheyynath nattkark kanan llee kandor reviewe edum. athin pattathor ee panik nikkardh

  • @KAnnappaN369
    @KAnnappaN3699 ай бұрын

    അവതാരകൻ ഹക്കീം കൂട്ടായിടെ ആരെങ്കിലും ആണോ?

  • @user-hf7ri2ff4v
    @user-hf7ri2ff4v8 ай бұрын

    ഒരാളെങ്കിലും നെഗറ്റീവ് പറയാൻ വേണ്ടേ

  • @SaliSaleenakks
    @SaliSaleenakks9 ай бұрын

    സിനിമയെപ്പറ്റി മോശം അഭിപ്രായം പറഞ്ഞാൽ ആരും അ സിനിമ കാണാൻ പോകില്ല ഒരു സിനിമ കണ്ടാൽ നമുക്ക് ചിലവാകുന്നത് 100 രൂപയോ അതോ 150 രൂപയോ. സിനിമാക്കാർക്ക് അത് അങ്ങനെയല്ല ഒരുപാട് പേരുടെ ജീവിതമാണ് അവരുടെ സ്വപ്നമാണ് എടുക്കുന്ന ഓരോ സിനിമയും നല്ല പ്രതീക്ഷയിലാണ് അവർ എടുക്കുന്നത്. ഉപകാരം ചെയ്യേണ്ട പക്ഷേ ഉപദ്രവിക്കരുത് ഇയാളോട് വേറെ വല്ല പണിക്കും പോകാൻ പറ കാണുന്നവർ തീരുമാനിച്ചോളും ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടില്ല എന്ന്

  • @mohammedarafath2255

    @mohammedarafath2255

    9 ай бұрын

    അയാള് ചെയ്യുന്നത് അയാളുടെ ഇഷ്ടമാണ്... ഒരാൾ സിനിമ ചെയ്യുന്നത് അയാളുടെ ഇഷ്ടമാണ്...അത് പോലെ റിവ്യൂ ..പിന്നെ സിനിമ മേഖലയിൽ എല്ലാം paid ആണ്...അതിൽ നഷ്ടം നിർമാതാവിന് ആണ്..

  • @althafmuhammed2321
    @althafmuhammed23219 ай бұрын

    അതെ മലൈകോട്ടെ വാലി ബൻ LJP movi

  • @YadhuCr-ic1tp
    @YadhuCr-ic1tp9 ай бұрын

    Chekuthan enna youtuber chila vediokalil cinema kandittillanu paranju .ennit aa cinemaye mosam parayunna vedio ok undallo...

  • @anilakkumaran4581
    @anilakkumaran45819 ай бұрын

    അധിക്ഷേപിക്കുന്ന രീതിയിലുളള ള സംസാര o തന്നെയാണ് നിങ്ങളുടെ

  • @shijuthykkad5063
    @shijuthykkad50639 ай бұрын

    Dileepettan😢

  • @anilakkumaran4581
    @anilakkumaran45819 ай бұрын

    നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു പറയുന്ന ആളുകളും ഇതേ രീതിയിൽ സംസാരിക്കുന്നവരായിരിക്കും. അങ്ങനെയുള്ള ആളുകൾക്ക് നിങ്ങളെ സപ്പോർട്ട് ചെയ്യാൻ പറ്റും

  • @anilakkumaran4581
    @anilakkumaran45819 ай бұрын

    ആക്രമിച്ചെങ്കിൽ നന്നായിപ്പോയി എല്ലാവരും കുറ്റം പറയുന്ന നിങ്ങൾ ബാലചന്ദ്ര മേനോൻ ഒക്കെ ചെയ്യുന്ന പോലെ നിങ്ങൾ ചെയ്ത് കാണിക്കൂ😅

  • @arunoommen1487
    @arunoommen14879 ай бұрын

    വ്യക്തം ശക്തം

  • @shijuthykkad5063
    @shijuthykkad50639 ай бұрын

    Malayalam filminte oka avastha

  • @anilakkumaran4581
    @anilakkumaran45819 ай бұрын

    ഉക്രി എന്നു വിളിച്ചപ്പോൾ ഉണ്ണികൃഷ്ണന് അത്യപ്തി അറിയിച്ചു എന്ന് പറഞ്ഞില്ലേ. നിങ്ങളുടെ നാട്ടിലോ അയൽപകത്തോ ഉള്ളവരെ ഒന്നു ഇതു പോലെ വിളിക്കൂ അപ്പാൾ വിവരമറിയും

  • @aneesh_sukumaran
    @aneesh_sukumaran9 ай бұрын

    😂😂😂😂😂

  • @nationalsyllabus962
    @nationalsyllabus9629 ай бұрын

    പ്രൊഡ്യൂസർ ആയിരിക്കും.

  • @benjaminvinoy3739
    @benjaminvinoy37399 ай бұрын

    Allu arjun pan Indian reach ind

  • @BB-xs6wm
    @BB-xs6wm9 ай бұрын

    Ithu vare iyaale aarum thallaatthathu mahaathbhutham thanne.

  • @thasleemsharafudheen
    @thasleemsharafudheen9 ай бұрын

    എന്തൊക്കെ പറഞ്ഞാലും. Mamtty യെയും. Mohanlal നേം negative പറയാൻ ഇന്നും. എല്ലാവർക്കും. പേടിയാ. . ഇപ്പോൾ mohanlal ന്റെ. ഒരു. Film. വിജയിച്ചിട്ടു കാലം. കൊറേ. ആയി.. എന്നിട്ടും mammtty. ഉം. മഹൻലാൽ. ഉം. എന്ന്. .

  • @martinsam8787

    @martinsam8787

    9 ай бұрын

    Eda potta lalinte kayna 3 films flop ayy ennu vachu angerde legacy therummo ninte aa paratta mamotty thendik ipozhum lalettante 5 box office records break akkan sadhichit illa

  • @user-hf7ri2ff4v
    @user-hf7ri2ff4v8 ай бұрын

    നഗറ്റീവാലാതെ ഇയാൾ പോസിറ്റീവ് പറഞ്ഞു ഞാൻ കേട്ടിട്ടില്ല ഇയാൾ പബ്ലിസിറ്റിടിക്ക് വേണ്ടിയാണു നഗറ്റീവ്

  • @Murugan-nv5ty
    @Murugan-nv5ty9 ай бұрын

    രിവ്യൂ എന്ന പേരിൽ നിങ്ങളെപോലെ ഉള്ളവർ സിനിമയെ നശിപ്പിക്കുന്നു അതാണ് സത്യം ഇനി എന്തുപറഞ്ഞാലും

  • @Jishnu45
    @Jishnu459 ай бұрын

    Kitiyaa pora😂ninak bus nn adi kitiya 😅swabavikam

  • @sarithjayasankar1897
    @sarithjayasankar18979 ай бұрын

    Ivanaredei 😂 kashtam

  • @firdausekp6724
    @firdausekp67249 ай бұрын

    എല്ലാം തികഞവന് - ഒന്ന്‌ പൊടൊ

  • @sukanyaratheesh-up3ji
    @sukanyaratheesh-up3ji9 ай бұрын

    Ivan ara guest anooo 😅😅😅😅

  • @beautifuljournies9015
    @beautifuljournies90159 ай бұрын

    Kokkalla tharava😂😂😂😂😂 podave

  • @kiranvijay7247
    @kiranvijay72479 ай бұрын

    Bheeshma parvatham mosham cinima ennu................... Paranja.............. Mon anu evan

  • @andrinjohn3449

    @andrinjohn3449

    9 ай бұрын

    അമൽ നീരദിന്റെ കരിയറിലെ പൊട്ട പടം ആണ് one time watchable for normal People. ആ സമയം hit ആയത് 100 % occupancy കിട്ടിയ പലരും +ve (Pr work ) ചെയ്തത് കൊണ്ട് മാത്രം ആണ്

  • @VishBob

    @VishBob

    9 ай бұрын

    One time watchable atre ullu soubin was a miscast especially

  • @mysticguy9191

    @mysticguy9191

    9 ай бұрын

    ​@@VishBobsoubin total waste in that movie, but still good quality movie

  • @Empty__empty

    @Empty__empty

    9 ай бұрын

    Nalla oomfiya padam.. Godfather+ rgv de. Sarkar kore slowmotion.. Pinne oru Pattum.. Evide arum konaykukilla.. 🤣🤣🤣uraka gulika

  • @gouthamkrishnan6718

    @gouthamkrishnan6718

    9 ай бұрын

    Bheeshma parvam koora padam.Ee padam oke nalla padam enn paranj promote cheythavanmare thallanam.

  • @PeakyBlinder92
    @PeakyBlinder929 ай бұрын

    Though i support Kok’s take on freedom of speech, he should demonetise his KZread account and keep posting reviews hence proving that he is not using his freedom of speech to make money😊

  • @Mysellf2014

    @Mysellf2014

    9 ай бұрын

    Onnu podo

  • @PeakyBlinder92

    @PeakyBlinder92

    9 ай бұрын

    @@Mysellf2014 Ne poda anthamey

  • @nikhilthomas19

    @nikhilthomas19

    9 ай бұрын

    He said he has a freedom of speech to say what we wants…. india is a democracy and it will all aways be like that whether you do it for money or not. Going by your logic all of the news channel should be demonized and they shouldn’t be showing any advertisements.

  • @PeakyBlinder92

    @PeakyBlinder92

    9 ай бұрын

    @@nikhilthomas19 Media is considered as the fourth pillar of democracy and they are surviving on news happening instead of product reviews.

  • @nikhilthomas19

    @nikhilthomas19

    9 ай бұрын

    @@PeakyBlinder92 😂nice joke … they are surviving on funding from political organizations, donations from private parties, add revenues, promotions and also illegal bribes for reporting issues on case to case basis. Except Safari , i don’t think there is any other channel surviving on a utopian method like you said.

  • @abhijith2065
    @abhijith20659 ай бұрын

    Driving ariyaathaa aalu driving inee kuttam parayunnath polee und😂..iyaalu ithra updated aanengil oru cinema edukku....iyalude review sherikkum oru destructive nature il aann.. malayaaliyude swabhaavam anusarichu negatives parayunnavarkku aann reach ivan athu muthalaakkunnu..😂😂

  • @user-ng9nc7um8z

    @user-ng9nc7um8z

    9 ай бұрын

    Biriyani taste undo ennu nokan ath kazhichu nokiyal ariyan pattum alland ath undakan ariyanam enundo ?

  • @abhijith2065

    @abhijith2065

    9 ай бұрын

    @@user-ng9nc7um8z athilla...pakshe igane undakkiyalee sheeiyakoo ennu parayaan undaakan ariyanam...athu mathramalla.. ororutharudeyum taste different aann..

  • @MrHum335
    @MrHum3359 ай бұрын

    ഞാൻ ആരാധകനൊന്നും അല്ല മൈര് 😐 റിവ്യൂ ഇഷ്ടമാണ്... അവന്റെ പെറി.

  • @syedshaas
    @syedshaas9 ай бұрын

    Unni Krishnan is a waste !

  • @AnoopAnirudhan-if7mr
    @AnoopAnirudhan-if7mr9 ай бұрын

    Media one oru neelavaram ille.....ee channel eevane okke hipe cheyunnuu

  • @douluvmee

    @douluvmee

    9 ай бұрын

    Enna ninte thalla pachaalam sumay villikaam arranu.

  • @Empty__empty

    @Empty__empty

    9 ай бұрын

    Arum ariyatha Ninte tante vilikan patuvoo🤣🤣

  • @muthuswami7315
    @muthuswami73159 ай бұрын

    മലയാളത്തിൽ കൊറേ കൂതറ സിനിമ കണ്ട് കണ്ട് മടുത്തു ഇപ്പോ മലയാളം സിനിമ കാണാറേ ഇല്ല. അന്നേ തോന്നി എന്നെങ്കിലും ഒക്കെ ഇങ്ങനെ വരുമെന്ന്..... അങ്ങാടി തോറ്റതിന് kok ന്റെ നെഞ്ചത്തോട്ടു കേറീട്ടു കാര്യം ഉണ്ടോ... നല്ല ക്വാളിറ്റി ഉള്ള പ്രേക്ഷകരെ ഊമ്പിക്കാത്ത സിനിമ ഇറക്കിയാൽ ഇതിന്റെ ഒന്നും ഒരു കാര്യോം ഇല്ല

  • @AnoopAnirudhan-if7mr
    @AnoopAnirudhan-if7mr9 ай бұрын

    Kok ee pori monu randu kodutal

Келесі