കാർ ഡ്രൈവിങ്ങിൽ തുടക്കക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 5 മിസ്റ്റേക്കുകൾ|5 Car driving mistakes

Автокөліктер мен көлік құралдары

കാർ ഡ്രൈവിങ്ങിൽ തുടക്കക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 5 മിസ്റ്റേക്കുകൾ|5 Car driving mistakes
My another Channel
Goodson vlogs
/ @goodsonvlogs278
facebook-
/ goodson-kattappana-105...
Instagram
goodsonkatt...
whatsap 7012898678
Goodson k s
kochuthottathil H
kattappana p o
valiyakandom
685508

Пікірлер: 116

  • @lindadcruz3513
    @lindadcruz3513 Жыл бұрын

    ഇത്രയും ക്ഷമയുള്ള ഒരു അദ്ധ്യാപകനാണ് ഡ്രൈവിംഗ് പഠിപ്പിക്കേണ്ടത്. നിങ്ങൾ പോളിയാണ് ബ്രോ

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @abhinandsthampi8900
    @abhinandsthampi8900 Жыл бұрын

    എനിക്ക് അടുത്ത ഒരു ജന്മമുണ്ടെങ്കിൽ ഗുഡ്സെൻ ചേട്ടനായി ജനിച്ചാൽ മതി കാരണം അദ്ദേഹത്തെപ്പോലെ ഇത്രയും മികച്ച ഒരു ഡ്രൈവറെ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല അദ്ദേഹത്തിൻറെ അടുത്ത് പോയി ഡ്രൈവിംഗ് പഠിക്കുന്നവർ എത്ര ഭാഗ്യം ചെയ്തവരാണ്

  • @shibugeorge1541

    @shibugeorge1541

    Жыл бұрын

    Sope ittooo..pathapikaruthu..

  • @pobpob3462

    @pobpob3462

    Жыл бұрын

    @@shibugeorge1541 😂

  • @pobpob3462

    @pobpob3462

    Жыл бұрын

    Nalla videos aanu Goodson chettan upload cheyyunnathu. Pakshe enthinanu ingane soap idunnathu.. 🙄🙄🙄🤔🤔

  • @sunithak9419

    @sunithak9419

    Жыл бұрын

    Nalla class

  • @abhinandsthampi8900

    @abhinandsthampi8900

    Жыл бұрын

    @@sunithak9419 ചേച്ചി സത്യം പറയാമല്ലോ അദ്ദേഹം ഒരു മികച്ച ഡ്രൈവർ ആണെന്നുള്ള കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ല അതുമല്ല അദ്ദേഹത്തിൻറെ വീഡിയോകൾ കാണുമ്പോൾ എല്ലാവർക്കും പ്രത്യേക ഒരു കോൺഫിഡൻസ് ആണ് ലഭിക്കുന്നത് അപ്പോൾ നമ്മൾ അദ്ദേഹത്തെ സ്വാഭാവികമായും പുകഴ്ത്തും അല്ലോ അതിനാണ് ഇവിടെ കുറെ വാണങ്ങൾ വന്ന് എന്നെ കളിയാക്കിയത് ഞാൻ അദ്ദേഹത്തെ സോപ്പിട്ടു എന്ന് എനിക്ക് അദ്ദേഹത്തെ സോപ്പ് ഇടേണ്ട ഒരു കാര്യവുമില്ല ആരായാലും ഏതൊരു മേഖലയിലും മികച്ച താണെങ്കിൽ നമ്മൾ നല്ലത് തന്നെ പറയും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്യും അല്ല ചേച്ചി എനിക്കു ഇദ്ദേഹത്തെ സോപ്പ് ഇട്ടാൽ പൈസ വല്ലതും കിട്ടുമോ ഇല്ലല്ലോ

  • @sreejasasidharan371
    @sreejasasidharan371 Жыл бұрын

    ഈ പറഞ്ഞ എല്ലാ മിസ്റ്റേക്കുകളും എനിക്ക് വരാറുണ്ട്. കേൾക്കുമ്പോൾ എല്ലാം മനസ്സിലാകും. Driving seat ൽ കയറുമ്പോൾ എല്ലാം മറന്നു പോകുന്നു. ആകെ ടെൻഷനാവും

  • @sajnariyas3136
    @sajnariyas3136 Жыл бұрын

    എനിക്ക് 12 ക്ലസ്സായി ലെനിങ് ടെസ്റ്റ്‌ പാസായി ഇനി H പഠിക്കണം നിങ്ങളുടെ ക്ലാസ് എനിക്ക് നല്ല യൂസ് ഫുൾ ആയിരുന്നു എനിക്ക് എല്ലാ ടെസ്റ്റ്‌ പാസാകണം എല്ലാവരും പ്രാർത്ഥിക്കണം

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    All the best

  • @gladsonthomas8640
    @gladsonthomas8640 Жыл бұрын

    വളരെ ഉപകാരം ആയി ആശാനേ!..... നിങ്ങൾ പൊളി ആണ്....... 👍👍👍

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Thanks bro

  • @shyamsalam4890
    @shyamsalam489011 ай бұрын

    വളരെ ഉപകാരപ്രദമായിരുന്നു താങ്കളുടെ വിഡിയോസ്, താങ്ക്യൂ,❤

  • @theerthaammu4355
    @theerthaammu4355 Жыл бұрын

    Thank you sir നല്ല ഒരു ഇൻഫർമേഷൻ ആണ് തന്നത്

  • @lifeofjourney7947
    @lifeofjourney7947 Жыл бұрын

    ഇതാണ് ക്ലാസ്സ്‌..... 🥳👍supr ആയിട്ട് മനസ്സിലാവുന്നുണ്ട് 👍👍thanks chetayi

  • @chikkushome468
    @chikkushome468 Жыл бұрын

    Njan chettante vedieos ellam oru playlist creat cheith save cheith vechekuva...idaik idaik kanum.appo nalla confident kittum

  • @haifaali7960
    @haifaali7960 Жыл бұрын

    Thanks bro 👍👌😍 വളരെ ക്ഷമയോടെയുള്ള ക്ലാസ്സ് നന്നായി മനസ്സിലാക്കി തരുന്നുണ്ട് 👍👍👍👌👌

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok

  • @Loco_anime494
    @Loco_anime494 Жыл бұрын

    Very informative videos😊

  • @ayshaaysha1207
    @ayshaaysha1207 Жыл бұрын

    Ente 2.3 doubt a ippo cLear aye. Thanks chetta

  • @HridyaandAbhiworld.
    @HridyaandAbhiworld. Жыл бұрын

    Super video Nalla Arivukal Paranju Tharunnu orupadu Thanku👏🏻🙏🏾

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok

  • @darsanasudhidhanvin2358
    @darsanasudhidhanvin2358 Жыл бұрын

    ഓരോ വീഡിയോയും കൂടുതൽ മെച്ചപ്പെടുന്നു... നന്നായി പറഞ്ഞു..👌

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok

  • @PradeepKumar-zy5ky
    @PradeepKumar-zy5ky Жыл бұрын

    👍🏻വളരെ നല്ല രീതിയിൽ ആണ് സർ പറഞ്ഞു തരുന്നത് . Thanks 🙏🏻

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @jamalmasken1678
    @jamalmasken1678 Жыл бұрын

    Thanks

  • @sanjaysajeev8955
    @sanjaysajeev8955 Жыл бұрын

    Very useful information thanks bro ❤️

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Welcome 😊

  • @izaanreza5228
    @izaanreza5228 Жыл бұрын

    😂😂ee paranja ellaq abhadhangalum eniku pattarund, great observation

  • @beenalalu8879
    @beenalalu8879 Жыл бұрын

    Thanks monu God bless you🥰🥰🥰

  • @vanajasambhan896
    @vanajasambhan896 Жыл бұрын

    Enik Goodson bro yude aduth vannu padichal kollayirunnu but sahacharyam seriyalla ennenkilum bhagyam undavum ennu vicharikkunnu

  • @manju1616
    @manju1616 Жыл бұрын

    സാറിന്റെ വീഡിയോ ആണ് ഞങ്ങൾക്ക് വണ്ടിയോടിക്കാൻ ഉള്ള ഒരു ധൈര്യം തരുന്നത് താങ്ക്യൂ സാർ

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @user-ld7po7hq8x
    @user-ld7po7hq8x10 ай бұрын

    Ethrayum kshamayulla nalla oru manushyam

  • @sumathisumathi5864
    @sumathisumathi58647 ай бұрын

    സൂപ്പർ ക്ലസ്സ്

  • @cutebirds285
    @cutebirds285 Жыл бұрын

    Suprer. 👍🏻

  • @sajinasajinaac4896
    @sajinasajinaac4896 Жыл бұрын

    Video ishttamayi

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Thanks

  • @sollyjoseph7856
    @sollyjoseph7856 Жыл бұрын

    Goodson ന്റെ video കണ്ടു ഞാൻ driving school ല്‍ today 4th day.

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    All the best😊

  • @c.a.narayannarayan141
    @c.a.narayannarayan141 Жыл бұрын

    Anything on these lines for automatic drivers? In my santro times, i forgot to release hand brake!

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    😊

  • @mollykutty5781
    @mollykutty5781 Жыл бұрын

    Super information

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Thank you

  • @rhmhh7365
    @rhmhh7365 Жыл бұрын

    👍👍👍

  • @linujames5735
    @linujames5735 Жыл бұрын

    Thank you sir

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Welcome

  • @paulscholsZ
    @paulscholsZ Жыл бұрын

    Bro night drive ചെയ്യുന്ന വീഡിയോ ഇടാമോ? എനിക്ക് 20class ആയി ഇന്നലെ വീട്ടിലെ കാറിൽ night ഓടിക്കാൻ പോയി ഭയങ്കര പാടാരുന്നു

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok

  • @abhilashkrishna6785
    @abhilashkrishna6785 Жыл бұрын

    Njn inn muthal padikan thudagi

  • @davoodmkl7564
    @davoodmkl7564 Жыл бұрын

    👍

  • @a_6145
    @a_6145 Жыл бұрын

    Enik valarey upagara magunnund dirnttey class😍

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    🙏

  • @jtsays1003
    @jtsays1003 Жыл бұрын

    Good information

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Thanks

  • @linujames5735
    @linujames5735 Жыл бұрын

    Super👍👍

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Super

  • @aishaz8014
    @aishaz8014 Жыл бұрын

    👌👌👌

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @sainulabideen3920
    @sainulabideen3920 Жыл бұрын

    👍👍

  • @elsyshajan2999
    @elsyshajan2999 Жыл бұрын

    👍👍👍🥰

  • @ranjiniranjini3936
    @ranjiniranjini3936 Жыл бұрын

    Good

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Thanks

  • @sdsreerag105
    @sdsreerag105 Жыл бұрын

    Very useful video ☺️👍🏼

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Glad you think so!

  • @sudheersudhi6242
    @sudheersudhi6242 Жыл бұрын

    A M T വാഹനങ്ങൾ എങ്ങനെ ഓടിക്കാം, എങ്ങനെയാണ് ആക്സിലേറ്റർ, ബ്രേക്ക് ഉപയോഗിക്കേണ്ടത് ഇടക്ക് പറഞ്ഞു കൂടെ A M T വാഹനങ്ങൾ ഓടിക്കുന്നവരും കാണുന്നുണ്ട്

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    വണ്ടി ഒരണ്ണം മേടിച്ച് തരാമോ? 🤝

  • @bms1292
    @bms1292 Жыл бұрын

    Super

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

  • @Rajankn-rv9ln
    @Rajankn-rv9ln Жыл бұрын

    👍🙏🙏🙏🙏

  • @robinthomas508
    @robinthomas508 Жыл бұрын

    സാർ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി എത്രയാണ്? എനിക്ക് 29/12/2022 ൽ ടെസ്റ്റ്‌ പാസായി ലൈസൻസ് പരിവാഹൻ ആപ്പിൽ virtual license ആയി add ചെയ്തപ്പോൾ അതിൽ license validity (non-transport) എന്ന് ഉള്ള ഭാഗത്തു 07/11/2037 എന്ന് കാണിക്കുന്നു. അതായത് 15 വർഷം. സാധാരണ 20 വർഷം അല്ലെ സാർ? ഞാൻ ഡ്രൈവിംഗ് സ്കൂളിൽ അന്വേഷിച്ചപ്പോൾ 18 വയസിൽ എടുക്കുന്നവർക്ക് ആണ് 20 വർഷ കാലാവധി എന്നാണ് പറയുന്നത്. ഞാൻ 25 ആം വയസിൽ എടുത്തതുകൊണ്ടാണ് 15 വർഷ കാലാവധി എന്ന് കാണിക്കുന്നത് എന്നാണ് പറഞ്ഞത്. ഇത് ശെരിയാണോ സാർ?ദയവുചെയ്ത് മറുപടി തരണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏

  • @mujeebpm5908

    @mujeebpm5908

    Жыл бұрын

    ശരിയാണ്

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    ചോദിച്ചിട്ടു next വിഡിയോയിൽ parayam

  • @sandraajith9256

    @sandraajith9256

    Жыл бұрын

    Njn 20 il aanallo eduthath..20 varsham kalavadhi ond

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd Жыл бұрын

    Hai, Mashnte, name arthavathanuNallamakanenna meaning aanu njan mean cheyyunathau Ok Monte Driving tips valarevalareGambheeram Ok

  • @abinaugustine7686
    @abinaugustine768611 ай бұрын

    ഞാൻ എന്നാ ഒരു നല്ല ഡ്രൈവർ ആയി മാറുന്നത്

  • @rasiyapc7134
    @rasiyapc7134 Жыл бұрын

    ഇതിൽ പറഞ്ഞ. karyangal ellam ente innathe mistake kal ayirunnu

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @smitharatheesh5925
    @smitharatheesh5925 Жыл бұрын

    എനിക്ക് ഹാഫ് ക്ലച്ച് ആണ് പ്രശ്നം. ഇപ്പോൾ ശരിയാകുന്നുണ്ട്.

  • @vsprasant9099
    @vsprasant9099 Жыл бұрын

    നല്ല വീഡിയോ

  • @minivivekanandan3498
    @minivivekanandan3498 Жыл бұрын

    Riverse class onnu idamo

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd Жыл бұрын

    Sabuvinte class engane ullathannenu parayan vakkukalyilla mone

  • @rashidasharafudheenrashish1819
    @rashidasharafudheenrashish1819 Жыл бұрын

    എനിക്കു സ്റ്റിയറിംഗ് ആണ് പ്രശ്നം

  • @nishathomas7354
    @nishathomas7354 Жыл бұрын

    ഇത് മുഴുവനും എന്റെ പ്രശ്നങ്ങൾ ആണ്.

  • @ananthuku9070
    @ananthuku9070 Жыл бұрын

    Hai sir

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Hi

  • @arsha5651
    @arsha5651 Жыл бұрын

    Inn eniku test ayirunn carnta kittiyilla fail ayi two wheeler mathre kittiyullu 😔😔😓😓🥺🥺

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    നെക്സ്റ്റ് ടൈം കിട്ടും

  • @arsha5651

    @arsha5651

    Жыл бұрын

    @@goodsonkattappana1079 Mm😌

  • @diyasreejith1702
    @diyasreejith1702 Жыл бұрын

    Hand ബ്രേക്ക്‌ റിലീസ് ചെയ്തില്ലെങ്കിൽ alarm അടിക്കും nexon

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @suvivallithundilsurendran8633
    @suvivallithundilsurendran8633 Жыл бұрын

    ഇറക്കത്ത് ബ്രേക്ക് ചവിട്ടി സ്ലോ ആക്കണോ വരുന്ന വേഗം നിലനിർത്തണോ അടുത്ത ഗിയർ മാറ്റാൻ (2ndൽനിന്നും3rdലേക്ക്)

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    ചെറിയ ഇരിക്കങ്ങളിൽ അടുത്ത ഗിയർ കൊടുക്കാം

  • @vishnuvu5580
    @vishnuvu5580 Жыл бұрын

    എന്റെ വീടിന്റെ ചുറ്റും ഭയങ്കര കയറ്റം ആണ് അതുകൊണ്ട് തന്നെ കയറ്റം കയറാൻ നല്ല ആക്സിലറേഷൻ ആവശ്യമാണ് പിന്നെ ചെറിയ വളവുകൾ തിരിച്ചു വേണം മെയിൻ റോഡിൽ കയറാൻ, കാർ പ്രാക്ടീസ് ചെയ്തപ്പോ വന്ന അതെ സ്പീഡിൽ തിരിയാൻ നോക്കി സ്റ്റിയറിങ്ങ് ബാലൻസ് പോയി വണ്ടി ഗേറ്റിൽ തട്ടി എന്റെ വീടിരിക്കുന്നത് വില്ല പ്രൊജക്റ്റിൽ ആണ് അടുത്ത് അടുത്ത് വീടുകൾ ആണ്. സാർ ന്റെ വീഡിയോസ് നല്ല പ്രചോദനം ആണ്.ആയതു കൊണ്ട് കാർ ഓടിക്കാൻ താൽപ്പര്യം ഉണ്ടായിരുന്നു ഇപ്പോൾ വണ്ടി തട്ടിയപ്പോ ഒരു പേടി വണ്ടി എന്നെ കൊണ്ട് ഓടിക്കാൻ പറ്റില്ല എന്ന് 😭😭😭😭

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    വീണ്ടും ട്രൈ ചെയ്യൂ

  • @vishnuvu5580

    @vishnuvu5580

    Жыл бұрын

    @@goodsonkattappana1079 തീർച്ചയായും സാർ, സാർ ന്റെ എല്ലാ വീഡിയോസും പരമാവധി കാണാൻ ശ്രെമിക്കാറുണ്ട് വളരെ നല്ല രീതിയിൽ ഉള്ള അവതരണം വാഹനം ഓടിക്കാൻ ഉള്ള പേടി എല്ലാം മാറ്റാൻ വീഡിയോകൾ ഉപകാരപ്പെടുന്നുണ്ട് എന്നെ പോലെയുള്ള biginers നു പ്രചോദനം നൽകുന്ന തരത്തിൽ ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @bhagavan397
    @bhagavan397 Жыл бұрын

    5ൽ ഇട്ട ഗീർ നമ്മൾ 1 ലേക്ക് നേരിട്ട് ഇട്ടാൽ വണ്ടിക്ക് പ്രശ്നം ഉണ്ടോ അത്യാവശ്യം കട്ടത്തിൽ നമുക്ക് അങ്ങനെ ചെയ്തു കൂടെ

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    സ്ലോ ചെയ്തു ഇടാം

  • @abidayisha5107
    @abidayisha51079 ай бұрын

    Thanks

  • @bincydenny9115
    @bincydenny9115 Жыл бұрын

    👍👍

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    👍

  • @sajanpulickal5072
    @sajanpulickal5072 Жыл бұрын

    Super

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Thanks

Келесі