കേരളത്തിലെ ആറ് ലോക്സഭാ സീറ്റുകള്‍ ഇടത്തേക്ക് ചായും | Dr, Arun Kumar | Lok Sabha Election 2024

Watch full Video - • KPCCയുടെ കണക്ക് തെറ്റു...
'ആറിടത്ത് LDF, പതിനാല് സീറ്റില്‍ യുഡിഎഫ്, അതാണ് സംഭവിക്കാന്‍ സാധ്യത'; ഡോ. അരുണ്‍ കുമാർ | Dr, Arun Kumar | Meet The Editors | Lok Sabha Election 2024
#Arunkumar #UDF #LDF #Loksabhaelection2024 #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 757

  • @mashoodabdullah
    @mashoodabdullahАй бұрын

    പാലക്കാട് കഴിഞ്ഞ പ്രാവശ്യം ബൂത്തുകളിൽ നിന്നും വന്ന റിപോർട്ട് കണ്ട് രാജപ്പൻ പാട്ട് വരെ ഇറക്കിയിരുന്നു😅

  • @noushad2378

    @noushad2378

    Ай бұрын

    🤣

  • @noushad2378

    @noushad2378

    Ай бұрын

    ബഹാ കുലുക്കി 😃

  • @ack2757

    @ack2757

    Ай бұрын

    അത് കഴിഞ്ഞ് വേറൊരു വാഴ പാട്ട് ഇറക്കിയിരുന്നു ആ പാട്ട് ന്നിട്ട് എന്തായി

  • @shithilmohan5163

    @shithilmohan5163

    9 күн бұрын

    അത് കഴിഞ്ഞു വാഴ തൃത്താല ക്കൊരു പാട്ടു ഉണ്ടാർന്നു 🤣🤣🤣

  • @mashoodabdullah

    @mashoodabdullah

    9 күн бұрын

    @@ack2757 അങ്ങനെ പറഞ്ഞ് സ്വയം ആശ്വസിക്ക്

  • @mmsakkeer3190
    @mmsakkeer3190Ай бұрын

    ഇവർ എന്തിനാ ഇങ്ങനെ ചർച്ച ചെയ്ത് സമയം കളയുന്നത്...ബന്ധം പറയുകയാണെങ്കിൽ ഇത് കൈരളിയുടെ സ്വന്തം അമ്മാവനായി വരും.....

  • @anilbn4889

    @anilbn4889

    Ай бұрын

    😂😂😂❤🙏🙏🙏

  • @embracelife4223

    @embracelife4223

    Ай бұрын

    😂😂😂

  • @abijackson1000

    @abijackson1000

    Ай бұрын

    😂

  • @shajahanmpmelakathputhiyam6729

    @shajahanmpmelakathputhiyam6729

    Ай бұрын

    🤣🤣🤣

  • @NoushuKave

    @NoushuKave

    Ай бұрын

    20സീറ്റ്‌ തന്നാൽ ചന്ദ്രികയുടെ അമ്മയിച്ചൻ ആയി വരുമോ

  • @RenjiPillai-zs5ht
    @RenjiPillai-zs5htАй бұрын

    ഇനി വോട്ട് എണ്ണൽ വേണ്ട അരുൺ പറഞ ആളുകളെ എല്ലാരേയും ലോകസഭയിലേക്ക് വിടുക.

  • @123YADHU

    @123YADHU

    Ай бұрын

    😂

  • @pradeeppradeep95

    @pradeeppradeep95

    Ай бұрын

    😂😂

  • @sunilkanand3346

    @sunilkanand3346

    Ай бұрын

    00

  • @DrpsanthoshKumar

    @DrpsanthoshKumar

    Ай бұрын

    😂😂

  • @motographerash7006

    @motographerash7006

    Ай бұрын

    അല്ലേലും ചാണക മങ്കികൾക്ക് ഒന്നുമില്ലല്ലോ കേരളത്തിൽ😂

  • @sanu9459
    @sanu9459Ай бұрын

    പൊട്ടത്തരം പറയാതെ കഴിഞ്ഞ തവണ 18 സീറ്റ്‌ കിട്ടും എന്നാണ് സിപിഎം പറഞ്ഞത്

  • @anandu.m242

    @anandu.m242

    Ай бұрын

    Kayinja niyamasabhakk 100 seat kittum enn UDF paranjirunnu

  • @akbarakku819

    @akbarakku819

    Ай бұрын

    😂​@@anandu.m242

  • @riyaasek1887

    @riyaasek1887

    Ай бұрын

    ഉമ്മൻ ചാണ്ടി രണ്ടര വർഷം ചെന്നിത്തല രണ്ടര വർഷം ഭരിക്കും... 😂 ഇപ്പോ എങ്ങനെ ഇരിക്കുന്നു 🤭

  • @noushad2378

    @noushad2378

    Ай бұрын

    ​ ഇത് നിയമസഭ അല്ല

  • @rakeshjohn4585

    @rakeshjohn4585

    Ай бұрын

    UDF 20/20 💙💙💙

  • @subhashchandrabose2986
    @subhashchandrabose2986Ай бұрын

    ജൂൺ 4 നു ചുണ്ണിയും മൊട്ടയും പരുത്തിക്കുരുവും കരഞ്ഞു മരിക്കും 😂

  • @santhoshkumark.ckoyadan7463

    @santhoshkumark.ckoyadan7463

    Ай бұрын

    😂😂😂😂😂

  • @jayanjayan9284

    @jayanjayan9284

    Ай бұрын

    അപ്പൊ കിണരേഷോ 🤭

  • @kainadys

    @kainadys

    Ай бұрын

    Motta allaa. Amaira-shiraskan aanu

  • @mohamedthaha1538

    @mohamedthaha1538

    Ай бұрын

    Nalla oru manushyante Peru sonthamaakkiya thaan, ithupolulla, alavalaathi varthamaanam enthaado?

  • @anilbn4889

    @anilbn4889

    Ай бұрын

    ​@@kainadys😂😂😂🙏

  • @user-nx2uv7fe4s
    @user-nx2uv7fe4sАй бұрын

    കഴിഞ്ഞ തവണ കോൺഗ്രസ്സിന് കിട്ടിയത് രാഹുൽ തരംഗമായിരുന്നു. ഇത്തവണ സീറ്റുകൾ . നിലനിർത്താൻ കഴിഞ്ഞാൽ. LDFന്റെ ഭരണ പരാജയമായിരിക്കും.

  • @AmalKK

    @AmalKK

    Ай бұрын

    ഇത്തവണ LDF & പിണറായി വിരുദ്ധ തരംഗം 😂😂😂

  • @binugopi2764

    @binugopi2764

    Ай бұрын

    ​​@@AmalKKഹോ..! എത്ര മനോഹരമായ സ്വപ്നം😂

  • @AmalKK

    @AmalKK

    Ай бұрын

    @@binugopi2764 CPIM nte ചിഹ്നം നഷ്ടപ്പെടുന്നത് എത്ര മനോഹരം ആയ സ്വപ്നം❤️🤣

  • @binugopi2764

    @binugopi2764

    Ай бұрын

    @@AmalKK നടന്നതുതന്നെ ! വായും പൊളിച്ചിരുന്നാൽ മതി🤣🤣

  • @AmalKK

    @AmalKK

    Ай бұрын

    @@binugopi2764 അതെ... ചിഹ്നം പോവുമ്പോൾ കമ്മികൾ എല്ലാവരും വായും പൊളിച്ച് ഇരിക്കും...😂

  • @user-ne7ys6pq1h
    @user-ne7ys6pq1hАй бұрын

    രണ്ടില വൈകാരികമായിട്ടാണോ, വൈകാരികമായ ഉപതെരഞ്ഞെടുപ്പിൽ ജോസ്.കെ.മാണി തോറ്റത്, nonsense valuation.

  • @Jobinfernandes
    @JobinfernandesАй бұрын

    കോൺഗ്രസിന് ബൂത്തിൽ ഇരിക്കാൻ ആളില്ല എന്നേയുള്ളൂ.മനസ്സിൽ കോൺഗ്രസിനെ സ്നേഹിച്ചു വോട്ട് ചെയ്യും

  • @farookmm9281

    @farookmm9281

    Ай бұрын

    അദ് പണ്ട്

  • @Lefn462

    @Lefn462

    Ай бұрын

    @@farookmm9281 That's for UDF in Ponnani and Malapuram !

  • @rahmanabdul1151

    @rahmanabdul1151

    Ай бұрын

    👍

  • @akhil3887

    @akhil3887

    Ай бұрын

    😂😂 കാരണം സിമ്പിൾ ആണ്.. ബിജെപി സീറ്റ്‌ കുറയണം ആണ് ജനങ്ങൾ ചിന്തിക്കുന്നത് അല്ലാതെ നിന്റെ ഒന്നും മിടുക് കൊണ്ട് അല്ലാ. കഴിഞ്ഞ തവണ ശബരിമല വന്നു e e വെട്ടം ഇഷ്യൂ ഒന്നും ഇല്ലാ..

  • @rajan3338

    @rajan3338

    27 күн бұрын

    ❤❤❤🎉

  • @abdulrahmanthalikkunnath2754
    @abdulrahmanthalikkunnath2754Ай бұрын

    മാസങ്ങളായി അരുൺ ടീച്ചർക്ക് വേണ്ടി പിആർ വർക്ക് ചെയ്യുകയായിരുന്നു, പത്രപ്രവര്‍ത്തകനാണെന്ന വ്യാജേന

  • @gopeshgkanakkary5955

    @gopeshgkanakkary5955

    Ай бұрын

    😂മീഡിയ വൺ ചാപിക്ക് വേണ്ടി ചെയ്യുന്നപോലെ 🤭😃q

  • @ack2757

    @ack2757

    Ай бұрын

    മൗദൂദി ചാനൽ രാഷ്ട്രീയ വിഷം ചാപ്പിക്കാക്ക് വേണ്ടി PR വർക്ക് നടത്തുന്നത് പോലെയാണോ ഉദ്ദേശിച്ചത്

  • @garsongeorge5778
    @garsongeorge5778Ай бұрын

    കഴിഞ്ഞ തവണത്തെ കണക്ക് നിൻ്റെ കൈയ്യിൽ ഉണ്ടോ

  • @raheemmohamad5511
    @raheemmohamad5511Ай бұрын

    ഇലക്ഷൻ കഴിഞ്ഞാൽ മൊട്ടക്ക് കല്ല് മഴ ആയി ഇരിക്കും😊

  • @harikrishnant5934

    @harikrishnant5934

    Ай бұрын

    😂😂😂😂😂😂😂🎉🎉🎉🎉🎉😅😅😅

  • @lazar2758

    @lazar2758

    Ай бұрын

    ആള് ബിജെപി ഒന്നും parayunily ചിലപ്പോൾ തൃശൂർ tvm ഒരു ട്വിസ്റ്റ്‌ തരും 50 50chance ആണ് അങ്ങനെ വന്നാൽ 🤣 ivaരുടെ മോന്ത കാണണം

  • @user-dq6ii5rr5i

    @user-dq6ii5rr5i

    Ай бұрын

    ഇലക്ഷൻ കഴിഞ്ഞില്ലേ

  • @motographerash7006

    @motographerash7006

    Ай бұрын

    കരയാതെ നീ, എല്ലാവരും ഇങ്ങനെ തന്നെയാണ് പറയുന്നത് പോയി നോക്ക്...

  • @dilbermajeed2596
    @dilbermajeed2596Ай бұрын

    ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുക. എന്നിട്ട് പുതുതായി എന്തെങ്കിലും തോന്നുന്നത് വിളിച്ച് പറയുക.

  • @anilkumar.u1085
    @anilkumar.u1085Ай бұрын

    അരുൺ സർ കഴിഞ്ഞ തവണ 20 ൽ 20 ും എന്നാണ് സിപിഎം കണക്കെ കൂട്ടൽ അതാണോ ഷാർപ്പ്

  • @doglover24689

    @doglover24689

    Ай бұрын

    Rahul effect lla ithavana

  • @NoushuKave

    @NoushuKave

    Ай бұрын

    നിയമസഭ ഇലക്ഷന് റിസൾട്ട്‌ കൂടെ

  • @itried687
    @itried687Ай бұрын

    Lol !!.😂 Saving this video 😂😂😂.. June 4th nu kaanaam 🙌🏻..

  • @hamsap5223
    @hamsap5223Ай бұрын

    ഈ ചർച്ചയിൽ നികേഷ് ചോദ്യം ത്തിനു മറുപടി പറയാൻ എന്താ വിഷമിക്കുന്നത്,. കോൺഗ്രസ്‌ ന്റെ അഭിയത് രാ കാര്യം പറഞ്ഞു നിർവിധി അടയുകയാണ്, പാവം സിപിഎം തോൽക്കും എന്നു പറയാൻ മനസില്ല

  • @ra9908y
    @ra9908yАй бұрын

    20:20❤️❤️udf

  • @shajishajimon9706
    @shajishajimon9706Ай бұрын

    10ന് മുകളിൽ സിറ്റിൽ ൽഡിഫ്‌ വിജയം ഉറപ്പാണ് അത് 16വരെ ആവാം 👍

  • @AfsalAfsal-qw5bz

    @AfsalAfsal-qw5bz

    Ай бұрын

    Apol chinnam kittum😂😂

  • @najeebreferee7200

    @najeebreferee7200

    Ай бұрын

    അത്... പൂ......... വരെയാവാം😂

  • @46597737

    @46597737

    Ай бұрын

    Myr ആണ്

  • @Sree-ft8tx

    @Sree-ft8tx

    Ай бұрын

    20 kittum ....june 4 left wave kairaliyil😂😂

  • @arifjasmin3635

    @arifjasmin3635

    Ай бұрын

    Enteyum kanakk nighal parannathpole

  • @muhammedazhar596
    @muhammedazhar596Ай бұрын

    പത്തനംതിട്ട ഐസക് വിജക്കും 25000 വോട്ട് ഭൂരിപക്ഷം

  • @satyamevajayate-english9075
    @satyamevajayate-english9075Ай бұрын

    കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ഭരണ വിരുദ്ധ തരംഗത്തിൽ UDF 20 സീറ്റിലും ഗംഭീര വിജയം നേടും. ❤️💙❤️ ഉണ്ണി ബാലകൃഷ്ണൻ, ശരിയായ വിലയിരുത്തൽ.

  • @user-bo1rf3ji1h

    @user-bo1rf3ji1h

    Ай бұрын

    നല്ല വിലയിരുത്തലാവട്ടെ

  • @anilbn4889

    @anilbn4889

    Ай бұрын

    അവന്റെ വായിലോട്ടു ചുണ്ണി 😂😂😂😂

  • @kannansivasankara7619

    @kannansivasankara7619

    Ай бұрын

    😂😂😂

  • @keerthimuthiah6556

    @keerthimuthiah6556

    Ай бұрын

    Ethra pottatharam aayalum udf ne support chythaal

  • @sreedharv2006

    @sreedharv2006

    Ай бұрын

    എന്നിട്ട് 20 തടിമാടന്മാർ ഡൽഹിയിൽ പോയി പപ്പുവിന് കയ്യടിക്കും ജനങ്ങൾക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമോ

  • @drkvenu
    @drkvenuАй бұрын

    രണ്ടില ഇത്രവലിയ വികാരമാണെങ്കിൽ ജോസ് പണ്ടേ ജയിച്ചേനെ !

  • @jasir8771

    @jasir8771

    Ай бұрын

    Yess.True..But if Achu Umman Contested there..Definitely she will win abobe 1lakh majority

  • @shajimjose8933
    @shajimjose8933Ай бұрын

    Kottayam LDFLDF Ldf LDF LDF LDF LDF LDF ❤❤❤❤❤❤❤

  • @user-dh3cy2dg4b
    @user-dh3cy2dg4bАй бұрын

    20 സീറ്റും UDF ജയ്ക്കും - ജനം ഈ ഭരണത്തിൽ പൊറുതിമുട്ടി -

  • @FAISALPNA

    @FAISALPNA

    Ай бұрын

    ഉം.. അതും പറഞ്ഞിരുന്നോ...അടുത്ത തവണയും എൽഡിഎഫ് അധികാരത്തിൽ വരും. നോക്കിക്കോ....

  • @mohanank.mohanan9709

    @mohanank.mohanan9709

    Ай бұрын

    മാറിയിരുന്നു കരഞ്ഞോളൂ

  • @Aneeskumbala
    @AneeskumbalaАй бұрын

    അരുൺ പറയുന്നത് കേട്ടു പല സ്ഥലത്തും കോൺഗ്രസിന് ബൂത്ത്‌ ഏജന്റ് പോലും ഇല്ല എന്ന് അങ്ങനെയല്ല അരുൺ ബൂത്ത്‌ ഏജന്റിനെ ഇരുത്താൻ വിടാറില്ല അതാണ് യാഥാർഥ്യം കാസറഗോഡ് കണ്ണൂർ മേഖലയിൽ

  • @mohanadasjs6724

    @mohanadasjs6724

    Ай бұрын

    Booth agents of UDF were absent in 264 booths in TVPM.

  • @FIREONWHEELSINDIA

    @FIREONWHEELSINDIA

    Ай бұрын

    ​@@mohanadasjs6724😂

  • @rahmanabdul1151

    @rahmanabdul1151

    Ай бұрын

    ​@@mohanadasjs6724pakshe Sasi tharoor jaikum

  • @mohanadasjs6724

    @mohanadasjs6724

    Ай бұрын

    This time no Sabarimala, no Rahul factor, consolidation of minority votes etc.Antiincumbency very strong against the MP for his total non performance for 15 long years even during the distress period viz successive national calamities, Kovid pandemic, economic blockade against Kerala by the central govt etc and non fulfilling of our genuine and long pending demands like AIIMS, separate railway zone, coach factory, high court bench etc and his own promise like Barcelona dual city,TVM super speciality railway station etc.Let us wait and see what happens.😢

  • @arundominic3596

    @arundominic3596

    Ай бұрын

    ഇവിടെ ഇടുക്കിയിൽ കോൺഗ്രസ്‌ ബൂത്തിൽ ആരും ilayirinu

  • @vijayanvs3012
    @vijayanvs3012Ай бұрын

    LDF 17 സീറ്റ് പിടിക്കും ഇത് എന്റെ വിലയിരുത്തൽ രണ്ട് കാരണങ്ങൾ കൊണ്ടാണ് ഒന്ന് 19 വാഴകൾ. കോൺഗ്രസിൽ ഉള്ള ബിജെപി ക്കാർ ബിജെപി ക്ക് തന്നെ വോട്ട് ചെയ്യും

  • @prathyush939

    @prathyush939

    Ай бұрын

    chiripich kollaruth

  • @meena91
    @meena91Ай бұрын

    ഈ പണിയായ പഴിചാരലും മറ്റുള്ളവരെ ഇളിഭ്യരാക്കലും ഈ രണ്ടു പോഴന്മാരുടെയും മുഖമുദ്രയാണ് ഇവന്മാരും, പരുത്തിക്കുഴിയും പറയുന്ന.കാര്യങ്ങൾ ഏതെങ്കിലും ശരിയായിട്ടുണ്ട് വിശകലനമാണുഉദ്യേശമെങ്കിൽ ഇവരുടെ വിവരക്കേടിൻ്റെ ഉദാഹരണമാണ് വായ്ത്താരികൾ ,

  • @askarkalathingal9424
    @askarkalathingal9424Ай бұрын

    ഇതു കൈഞ്ഞ് കണ്ടോളാം

  • @byjujoseph3330
    @byjujoseph33307 күн бұрын

    സത്യം പറയാൻ കൂടുതൽ ആളുകൾ ഇല്ല

  • @UmaShankar-qc6sz
    @UmaShankar-qc6szАй бұрын

    ചായും ചായും. ആറല്ല, 20സീറ്റ്, UDF ലേയ്ക്ക്....

  • @user-dh3cy2dg4b
    @user-dh3cy2dg4bАй бұрын

    എല്ലാകണക്കും തെറ്റും കൈരളി കണക്ക് തീര ബോറ

  • @kabeeri6959
    @kabeeri6959Ай бұрын

    എന്തുവാടെ അരുണേ രണ്ടിലക്ക് എന്ത് വൈകാരികത, കുതിര ആയിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു. ഇയാളുടെ ഒരു ground റിപ്പോർട്ട്‌.. Ldf 20 പതിലും തോറ്റു തുന്നം പാടും. എന്തൊന്നിനാ ldf നും ശൈലജക്കും വോട്ട് ചെയ്യുന്നത്. അത് കൂടി അങ്ങ് പറഞ്ഞു തുലക്ക്.

  • @nizamuddinabdulkarim9590
    @nizamuddinabdulkarim9590Ай бұрын

    ഒരിക്കൽ ചക്കവീണ് മുയൽചത്തന്ന് കരുതി എപ്പോഴും മുയൽചാവില്ല അത്പോലെ യാണ്പറയുന്നത് യു ഡി എഫ് ഇരുപത് സീറ്റ് നേടുമെന്ന് പറയുന്നത്

  • @Abdukka703
    @Abdukka703Ай бұрын

    c PM പ്രവർത്തകർക്ക് ആളുകളെ അറിയില്ല.

  • @user-kx3qy4vt8o
    @user-kx3qy4vt8oАй бұрын

    ഇടതു പക്ഷം 12. സീറ്റ്‌ ലധികം നേടും

  • @amaltomjosekolothu3753
    @amaltomjosekolothu3753Ай бұрын

    ഇങ്ങനെ പറയല്ലേ കഷ്ടം LDF സ്ഥാനാർത്ഥികൾ പോലും ഇങ്ങനെ പറയല്ലേ...

  • @user-xq7du1nj4y
    @user-xq7du1nj4yАй бұрын

    അല്ലെ മോട്ടേ എന്നിട്ട് ആ ഇത്രെയും നല്ല ടീച്ചർ എന്ത് കൊണ്ട് വീണ്ടും മന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിർത്തി 😂

  • @yasinrashid2341
    @yasinrashid2341Ай бұрын

    Please think. For what

  • @sunnykuriakose1559
    @sunnykuriakose1559Ай бұрын

    15 സീറ്റിൽ LDF ജയിക്കുമെന്ന് ഇവർ പറയേണ്ടതായിരുന്നു

  • @noushad2378
    @noushad2378Ай бұрын

    യുഡിഫ് 20 Ldf തകർന്നടിയും കാണാം

  • @mohanank.mohanan9709

    @mohanank.mohanan9709

    Ай бұрын

    മനോഹരം.. നടക്കാത്ത സ്വപ്നം 😂

  • @motographerash7006

    @motographerash7006

    Ай бұрын

    തിരിച്ചാണ് നടക്കാൻ പോകുന്നത്😂. കോൺഗ്രസ്സിൽ പോലും കണ്ണൂരിലും തൃശൂരും പോയി എന്നാണ് പറയുന്നത്...😂

  • @shamnas9809

    @shamnas9809

    Ай бұрын

    പറിഞ്ഞടിയും

  • @motographerash7006

    @motographerash7006

    Ай бұрын

    @@shamnas9809 കെപിസിസി മീറ്റിംഗിൽ കൂട്ട അടി ആയി എന്നാണ്🤣

  • @Chackochen1993
    @Chackochen1993Ай бұрын

    Cpim പറയുന്ന കണക്കാണ് ശരി എന്ന് മൊട്ട. പണ്ട് ഇതുപോലെ cpim കണക്ക് പറഞ്ഞിരുന്നു, ഫലം വന്നപ്പോൾ 20/19 UDF

  • @satheeshthomas5849
    @satheeshthomas5849Ай бұрын

    20/20 UDF നേടും

  • @dominicpinakattu2092
    @dominicpinakattu2092Ай бұрын

    കോൺഗ്രസ് കാർ പോലും കരുതാത്ത വിജയം അവർക്ക് കിട്ടും

  • @sreenath7353
    @sreenath7353Ай бұрын

    Vadakara olaka kitttum udf💜💜👍

  • @LovelyCosmos-uv4bl

    @LovelyCosmos-uv4bl

    Ай бұрын

    വടകര അപ്പം കിട്ടും എന്ന് ലുട്ടാപ്പി റഹീം 😃😃

  • @sumanaanand6228
    @sumanaanand6228Ай бұрын

    Let c the final results.

  • @binojaloysious
    @binojaloysiousАй бұрын

    ഉണ്ടയാണ്.. വടകരയിൽ കമ്യൂണൽ വോട്ടിന്റെ കണ്സോളിഡേഷൻ എന്ന ഡയലോഗിൽ തന്നെ നീ പറഞ്ഞത് മനസ്സിലായി സഖാവ് അരുൺകുമാറേ.. കോട്ടയം ജില്ലയിലെ പാലായിൽ വരെ രണ്ടില തോറ്റിരുന്നു. അതും കുഞ്ഞുമാണി.. നെ 20 സീറ്റും എൽ.ഡി. എഫ് ന് കൊടുത്തോ..

  • @salessales6287
    @salessales6287Ай бұрын

    കണ്ണൂർ, ആലത്തൂർ, തൃശൂർ, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, ആലപ്പുഴ

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tvАй бұрын

    Hi. Sujaya❤

  • @sinojsebastian7670
    @sinojsebastian7670Ай бұрын

    വോട്ട് പെട്ടിയിലാണ് വെറുതെ മണ്ടത്തരം പറയാതെ ഈ തവണത്തെ ട്രെൻഡ് കണ്ടാലറിയത്തില്ലേ 20 സീറ്റിൽ ഒന്നും നഷ്ട്ടപെടാനുള്ള സാധ്യത യുഡിഫ്നു ഇല്ല. പുതുപ്പള്ളി റിസൾട്ട്‌ന് തലേദിവസത്തെ ചർച്ച ഒന്ന് കണ്ടു നോക്ക് ആരു ജയിച്ചാലും കുറഞ്ഞ ഭൂരിപക്ഷം എന്നാണ് ഇവര് പറഞ്ഞത് ഇതും അത്രേം ഉള്ളു

  • @alwinkxavier
    @alwinkxavierАй бұрын

    രണ്ടിലയുമായി ഏറ്റവും കൂടുതൽ ബന്ധം ഉണ്ടാകേണ്ടി ഇരുന്നത് പാലായിലെ വോട്ടർമാർക്ക് ആയിരുന്നു.

  • @ohooho_5678
    @ohooho_5678Ай бұрын

    കേരളത്തിൽ ഒരേ ഒരു പാഴ്ജന്മം ഉണ്ടെങ്കിൽ അത് ഈ അമൈരശിരസ്കൻ അരുൺ ആണ്....ഞാൻ ഓർത്തത് പുള്ളി പൊട്ടനായിട്ട് abhinayikkuvaanenn ആണ് ...പക്ഷേ അങ്ങിനെ അല്ല എന്ന് മനസ്സിലായി

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rfАй бұрын

    സുനിൽകുമാർ വിജയിക്കും 🚩🚩🚩❤️

  • @VishnuG-ow3oi

    @VishnuG-ow3oi

    22 күн бұрын

    Tolikum

  • @josephmathew3052
    @josephmathew3052Ай бұрын

    Whatever be the calculations of The Parties depending on the feedback from Partymen .The elite Voters of Kerala were fully aware of the importance of this Election and they had cast rheir Votes taking into account the ground realities affecting them and the common trend

  • @byjujoseph3330
    @byjujoseph33307 күн бұрын

    സത്യസന്ധമായ വിലയിരുത്തൽ

  • @varghese1817
    @varghese1817Ай бұрын

    ഒരു സീറ്റും നഷ്ടപെടില്ല... 2019 ലെ അതെ സിറ്റുവേഷൻ എപ്പോഴും ഉണ്ട്

  • @firozph6435
    @firozph6435Ай бұрын

    ഇതിനേക്കാൾ മികച്ച വിലയിരുത്തൽ 916 അന്തംസ് പോലും നടത്തില്ല 💯

  • @prigirajharris1734
    @prigirajharris1734Ай бұрын

    😊😊😊😊😊

  • @byjujoseph3330
    @byjujoseph33307 күн бұрын

    അരുൺ കുമാർ❤️

  • @CITYTIGERS225
    @CITYTIGERS225Ай бұрын

    പരുത്തിക്ക് കര്യം മനസ്സിലായി..ഈ പൊടന്മാർക്ക് എന്ന് മനസികവുമോ ആവോ

  • @seshinkhanseshu5883
    @seshinkhanseshu5883Ай бұрын

    ഒന്നിന്റെ കാര്യത്തിലും ഒരു സംശയവും ഇല്ല യുഡിഫ് കേരളത്തിൽ 20/20 നേടും

  • @kumarm5961
    @kumarm5961Ай бұрын

    Arun last term said there is left wave across Kerala and all over India then finally we all know what happened anyway results will come

  • @maneshkm2371
    @maneshkm2371Ай бұрын

    4 ന് അറിയാം

  • @legeshkumarmk7515
    @legeshkumarmk7515Ай бұрын

    SG and RC urappu

  • @arshukk5127

    @arshukk5127

    Ай бұрын

    അതെ മൂന്നാം സ്ഥാനം മാത്രം

  • @apradosh111

    @apradosh111

    Ай бұрын

    SG Nxt CM and RC Nxt PM...urappanu...feeling as maalayallee poliyaaaa...🤣😭😂

  • @jithin3624
    @jithin3624Ай бұрын

    മൊട്ടയുടെ കണക്ക് ഒക്കെ കൊള്ളാം പക്ഷെ സിപിഎം മൊട്ടയിടും 😂🤣

  • @Aneeskumbala
    @AneeskumbalaАй бұрын

    ആലത്തൂർ ഒഴിച് ബാക്കി ഒക്കെ UDF ✌️ഇതാണ് എന്റെ കണക്ക്

  • @renjithpv1295
    @renjithpv1295Ай бұрын

    2019 ൽ കേന്ദ്രത്തിൽ കോൺഗ്രസ് തിരിച്ച് വരുമെന്ന് വിശ്വസിച്ച് കേരളത്തിൽ UDF ന് വോട്ട് കിട്ടി 19 സീറ്റും കിട്ടി😂 2024 കോൺ ഗ്രസിന് തിരിച്ച് വരില്ലാന്ന് വിശ്വസിച്ചാണ് രാജ്യത്തെ ജെനങ്ങൾ വോട്ട് ചെയ്യുന്നത്😂

  • @aniyankoshykunju2138
    @aniyankoshykunju2138Ай бұрын

    മാവേലിക്കര കൊടിക്കുന്നിൽ ലീഡ് above 50000..

  • @jasir8771

    @jasir8771

    Ай бұрын

    Ningal Mavelikkara voter ano?

  • @mohanank.mohanan9709

    @mohanank.mohanan9709

    Ай бұрын

    എന്റെ മോനെ. ഞങ്ങൾ മാവേലിക്കരക്കാർ ആണ്. തമാശ പറയല്ലേ

  • @chandhur7172

    @chandhur7172

    Ай бұрын

    Suresh Mavelikara Jayikillaa. Njan mavelikara aan.

  • @jasir8771

    @jasir8771

    Ай бұрын

    @@chandhur7172 who win there??

  • @chandhur7172

    @chandhur7172

    Ай бұрын

    @@jasir8771 അരുൺ കുമാർ ജയിക്കും

  • @shajiviruthi3612
    @shajiviruthi3612Ай бұрын

    Kottayam no doubt only Francis George 100% sure no matter and no issues only Francis George will defiantly win from Kottayam

  • @rajanvabraham627
    @rajanvabraham627Ай бұрын

    കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആരും അത് സമ്മതിക്കില്ല. ആരും തന്നെ നിഷ്പക്ഷരല്ല . മനോരമ വാർത്തകൾ വേദവാക്യം പോലെ കാണാതെ പഠിക്കുന്ന വരെ വസ്തുതകൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ പ്രയാസ മാണ്. മനോരമ സത്യസന്ധവും നിഷ്പക്ഷവുമാണെങ്കിൽ മോദി സർക്കാരിന്റെ 10 വർഷത്തെ ഭരണത്തെപ്പറ്റി വലിയ വിമർശനം ഉയർത്താത്തത് എന്ത്കൊണ്ട്?

  • @zakariyah3350
    @zakariyah3350Ай бұрын

    2019 ൽ cpm 16 സീറ്റ് കിട്ടും എന്ന് പറഞ്ഞിട്ടുണ്ട്.

  • @suhaibmayyeri
    @suhaibmayyeriАй бұрын

    Insha allah LDF😍😍😍2026 ilum LDF😍😍😍😍❤️❤️❤️❤️insha allah LDF👍😍

  • @georgekesavan792
    @georgekesavan792Ай бұрын

    anyway need a safety locker for the Congress party to keep their representatives intact.

  • @akhilhv1541
    @akhilhv1541Ай бұрын

    03:00 ആ ശെരിയാ കഴിഞ്ഞ പ്രാവശ്യം 18 നേടും എന്ന് പറഞ്ഞതാ എന്നിട്ട് കനലിൽ ഒരു തരിയായി 😃😃😃

  • @arifjasmin3635
    @arifjasmin3635Ай бұрын

    Trichur sunilkumar.. No doubt

  • @SUNILKUMAR-pr5gd
    @SUNILKUMAR-pr5gdАй бұрын

    ബൗ, ബൗ

  • @diversionsraku9319
    @diversionsraku9319Ай бұрын

    Cu after counting ... Better brains r outside the newsroom

  • @user-er3fy6kn4h
    @user-er3fy6kn4hАй бұрын

    മോട്ടേ എന്ത് കണ്ടിട്ടാണ് ഈ കടൽ സർക്കാരും ജനങ്ങൾ വോട്ട് ചെയ്യേണ്ടത്

  • @thomaskj4150
    @thomaskj415026 күн бұрын

    ചാനല്കൾക്ക് റേറ്റിങ് കൂട്ടാൻ എന്തിര് ദൃതി... ജനങ്ങൾ കാത്തിരിക്കാൻ തയ്യാറാണ് സുഹൃത്തേ. ഞങ്ങൾക്ക് ഇക്കാര്യത്തിൽ നിസ്സംഗത ആണ്

  • @adarshtp7370
    @adarshtp7370Ай бұрын

    എന്റെ അരുണേ ഞാൻ ഒരു ഇടതു ചിന്താഗതി കാരൻ ആണ് പക്ഷെ രണ്ടില കണ്ടാൽ എനിക്ക് വോട്ട് ചെയ്യാൻ പറ്റില്ല കാരണം ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നവൻ ആണ്

  • @shivdaskrishnannair8437
    @shivdaskrishnannair8437Ай бұрын

    Mr Arunkumar, eecongress kar പറയുന്ന കാര്യം,nigal belive chyyumo. Super comady.

  • @musthafamundakkal716
    @musthafamundakkal716Ай бұрын

    അരുൺ കുമാർ എൽ ഡി എഫ് ഇത്തവണ തൂത്തു വരും അതിന്റെ കാരണം യുഡിഫ് ധൗർബാല്ല്യമാണ് വയനാട് മലപ്പുറം പൊന്നാനി എറണാകുളംഇതിൽ അപ്പുറം യുഡിഫ് പോകില്ല

  • @ajithmohan5930

    @ajithmohan5930

    29 күн бұрын

    കോട്ടയം ഇടുക്കിയൊക്കെ udf തന്നെ ജയികും.

  • @sajeshphilip7518
    @sajeshphilip7518Ай бұрын

    യുഡിഎഫിന് 17 സീറ്റ് കിട്ടും

  • @musthafamundakkal716
    @musthafamundakkal716Ай бұрын

    യുഡിഫ് ന് 14സീറ്റ് നഷ്ടപെടും

  • @abhijita.u.6886
    @abhijita.u.6886Ай бұрын

    Enal pine reporter report kodth loksabhyilek kodku...onn 1 masam wait cheyyu please

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846Ай бұрын

    തൃശൂരിൽ സുനിൽ കുമാർ ജയിക്കും ♥️.

  • @liyansworld2447
    @liyansworld2447Ай бұрын

    അങ്ങിനെയെങ്കിൽ ബിജെപി സിപിഎം നെ സഹായിച്ചിട്ടുണ്ട് 🤔😔😔

  • @riyasputhiyapurayil9288
    @riyasputhiyapurayil9288Ай бұрын

    വടകരയിൽ ഓപ്പൺ വോട്ടുകൾ ഇഷ്ടം പോലെ ചെയ്യിപ്പിച്ചിട്ടുണ്ട് അത് ആർക്കാണ് ഗുണം ഉണ്ടാകും എന്ന് അറിയാമല്ലോ?

  • @simonjoseph589
    @simonjoseph58922 күн бұрын

    അരുൺ മൊട്ട 5 സീറ്റ്‌ നേടും 👍

  • @padmakumar8565
    @padmakumar8565Ай бұрын

    ഇനി വോട്ട് എണ്ണണ്ട കാര്യം ഇല്ല. മുട്ട പറഞ്ഞത് പോലെ ചൈയ്യണം.

  • @nizarahammed1024
    @nizarahammed102427 күн бұрын

    ശെരിയാ. സിപിഎം ന്റേത് കൃത്യമായ കണക്ക് ആണ്. കഴിഞ്ഞ തവണ 18സീറ്റ് കിട്ടും എന്ന് പറഞ്ഞത് കൃത്യമായി സംഭവിച്ചില്ലേ 🤣

  • @kvunni3219
    @kvunni3219Ай бұрын

    ഉണ്ണിത്താൻ ചന്ദന കുറി മായിച്ചപ്പോൾ തന്നെ തീരുമാനിച്ചിരുന്നു !

  • @abhilashvasupillaivasupill4878
    @abhilashvasupillaivasupill487829 күн бұрын

    സിപിഎം ന്റെ കണക്കൊക്കെ പണ്ട് ഇപ്പോൾ അതൊക്കെ തെറ്റുകയാണ്

  • @pcjvlogs3179
    @pcjvlogs3179Ай бұрын

    മാവേലിക്കര കൊടിക്കുന്നിൽ സുരേഷിന് സ്വന്തം 🎉🎉🎉🎉🎉🎉🎉🎉🎉

  • @shaficv-qq1bh
    @shaficv-qq1bhАй бұрын

    ഇപ്രാവശ്യം എന്റെ വോട്ട് ഞാൻ യുഡിഎഫിന് ചെയ്തു

  • @sos1299
    @sos1299Ай бұрын

    തെറ്റായ വിലയിരുത്തൽ

  • @vksugathan630
    @vksugathan630Ай бұрын

    തൃശൂർ -SG കാസറഗോഡ് -ആസ്വിനി Tvm-Rajiv ചന്ദ്രശേഖരൻ ആറ്റിങ്ങൽ -മുരളീധരൻ ആലപ്പുഴ -ശോഭ സുരേന്ദ്രൻ പത്തനംതിട്ട -അനിൽ ആന്റണി

  • @chandhur7172

    @chandhur7172

    Ай бұрын

    🤣🤣🤣🤣

  • @thanseemn3355
    @thanseemn3355Ай бұрын

    Arun on air aayrkm result varumpol....especially vadakara result 😅

  • @madhavank1245
    @madhavank1245Ай бұрын

    June 3 vare ellavarkum enthu pravajanavum nadatham😂

  • @RadhaKrishnan-tw9jc
    @RadhaKrishnan-tw9jcАй бұрын

    ജ്യോത്സൻ അരുൺകുമാർ,, പറ്റിയ പണി, എപ്പോഴെങ്കിലും 😂 പുറത്തുവന്നു 🖕

  • @noufalsiddeeque4864
    @noufalsiddeeque4864Ай бұрын

    😅😅😅കഴിഞ്ഞ പ്രാവിശ്യം 18 സീറ്റ് കിട്ടും എന്നാണ് സിപിഎം പറഞ്ഞത്😅😅😅😅

  • @yasinrashid2341
    @yasinrashid2341Ай бұрын

    Alatyooril Paattukaari jayichangil. Onnum parayaam pattilla

  • @Ahmed-sg3et
    @Ahmed-sg3etАй бұрын

    നല്ലോണം പൈന്റ് അടിച്ചോ എന്നാണ് എനിക്ക് അരുണിനോട് പറയാനുള്ളത്

Келесі