No video

കേരളത്തിലെ ഏറ്റവും വലിയ നോമ്പ് തുറ കൊച്ചി ഹയാത്തിൽ...

കേരളത്തിലെ ഏറ്റവും വലിയ നോമ്പ് തുറ കൊച്ചി ഹയാത്തിൽ... #kochi #basimsplate

Пікірлер: 86

  • @NN-mj6ss
    @NN-mj6ss5 ай бұрын

    ഒരാൾക്ക് 3000 രൂപ യുടെ നോമ്പ് തുറ???? 👎🏿👎🏿👎🏿👎🏿 എന്താണ് നോമ്പ്, എങ്ങനെ ആണ് നോമ്പ് തുറക്കേണ്ടത് എന്നൊക്കെ ഉള്ളത് തെറ്റായ സന്ദേശം കൊടുക്കുന്നത് പോലെ ആയി.... റമദാൻ നോമ്പ് ലാളിത്യം... സഹന ശക്തി, ഇല്ലാത്തവന് ആഹാരം കൊടുക്കൽ ഒക്കെ ആണ്... ഇത് ധൂർത്തു ആണ് 👎🏿👎🏿👎🏿

  • @user-id7ys4mu2n

    @user-id7ys4mu2n

    4 ай бұрын

    Nighal paranjath 100%sathyam

  • @user-id7ys4mu2n

    @user-id7ys4mu2n

    4 ай бұрын

    Oru pavapetta orale enkilum nombu thurapikkukaya vendath allathe panathinte ahankaramalla kanikendath

  • @ShamnaSha-sj9qo

    @ShamnaSha-sj9qo

    4 ай бұрын

    Sathyam

  • @xcfscccc

    @xcfscccc

    4 ай бұрын

    സത്യം

  • @user-xs4uv1ok9g

    @user-xs4uv1ok9g

    4 ай бұрын

    True'

  • @chennaianish
    @chennaianish5 ай бұрын

    നോമ്പിനെ കളിയാക്കുന്ന മാതിരി😭

  • @shoukathali7785

    @shoukathali7785

    4 ай бұрын

    തീർച്ചയായും

  • @ibrahimpa8977
    @ibrahimpa89775 ай бұрын

    താങ്കളുടെ ബ്ലോഗിൻറെ പേര് basim plate എന്നുള്ളത് basimചെമ്പ് എന്നാക്കി മാറ്റേണ്ടിവരും😮

  • @AinTabi

    @AinTabi

    5 ай бұрын

    😂

  • @Anas_eenoki

    @Anas_eenoki

    5 ай бұрын

    😂

  • @jaydev4982

    @jaydev4982

    5 ай бұрын

    🤣🤣

  • @Worlds963

    @Worlds963

    5 ай бұрын

    😂😂😂😂 chiripikelladaa

  • @MrNirmalkhan

    @MrNirmalkhan

    5 ай бұрын

    😂😂😂

  • @Farisacheenickal1304
    @Farisacheenickal13044 ай бұрын

    😅 എന്താണ് നോമ്പ് എന്തിനാണ് നോമ്പ് നിർബന്ധമാക്കിയത് എന്നൊക്കെ ആദ്യം പഠിക്ക്

  • @shaheerunitedmkd
    @shaheerunitedmkd4 ай бұрын

    ഉത്തരന്ത്യ യിൽ ഒരാൾക്ക് നോമ്പ് തുറക്കാൻ 120 രൂപ കൊടുത്താൽ ഒരുപാട് പാവങ്ങൾ നോമ്പ് തുറക്കും

  • @naduthodika412
    @naduthodika4125 ай бұрын

    2950 ഉണ്ടെങ്കിൽ 20ആൾക്ക് നോമ്പ് thurakkam

  • @mhdhussain7329

    @mhdhussain7329

    5 ай бұрын

    ഇതിലുള്ള മിക്കവാറും ഐറ്റം എറണാകുളം ലുലു മാളിലും പാരഗൺ റസ്റ്റോറന്റിലും കിട്ടും എല്ലാം കൂടി 3000 രൂപക്ക് വാങ്ങിയാൽ അഞ്ച് പേർക്ക് വയറ് നിറയെ കഴിക്കാം

  • @subeeshs477
    @subeeshs4774 ай бұрын

    അവിടുന്ന് ഷവർമ കഴിച്ച് മരിച്ച ചെക്കന് എത്ര കൊടുത്ത് 😂

  • @RankaNNan24
    @RankaNNan244 ай бұрын

    ദയവ് ചെയ്ത് നിങ്ങളുടെ നോമ്പ് ഭക്ഷണ വിഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഇടാതിരിക്കു നിങ്ങൾക്ക് ഭക്ഷണം ആഘോഷമായിരിക്കും പക്ഷേ ഇപ്പോൾ ഒരു പാട്‌പേരുടെ സ്വ‌പ്നമാണ് ഒരുനേരത്തെ ആഹാരം

  • @user-iv5gk3jq4g
    @user-iv5gk3jq4g4 ай бұрын

    നോമ്പിന് 2അറ്റവും കൂട്ടി മുട്ടിക്കാൻ പാട് പെടുന്നു no money my pocket ദിവസം 200 കിട്ടിയാൽ

  • @ashiquevlogger9080
    @ashiquevlogger90804 ай бұрын

    നല്ല മനോഹരമായ വീഡിയോ കാഴ്ചകൾ കാണാൻ എന്താ രസം

  • @simpletohumblefine5809
    @simpletohumblefine58094 ай бұрын

    ഫലസ്തീൻ.. മക്കളുടെ മുഖം ഇടക്കിടെക്ക്‌... ഹൃയത്തിൽ പ്രതിഫലിക്കണം

  • @mmc6200
    @mmc62005 ай бұрын

    ഇതൊക്കെ നിങ്ങളെ പോലത്തെ ചെമ്പ് പോലുള്ള വയർ ഉള്ളവർക്കേ മുതലാവുകയുള്ളൂ അ ല്ലാത്തവർക്ക് നഷ്ടമാണ് 😂

  • @techtist786

    @techtist786

    4 ай бұрын

    ബ്ടാവ്

  • @user-ry6si6bg8w
    @user-ry6si6bg8w4 ай бұрын

    സുബ്ഹാനള്ളാ ഇതിനെയൊക്കെ അല്ലാഹുവിന്റെ അടുത്ത് നിങ്ങൾ ഉത്തരം പറയേണ്ടി വരും കാരണം എത്രയോ ആൾക്കാർ നോമ്പു മുറിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ആൾക്കാർ ഉണ്ട് അവർക്ക് ഒരു നേരത്തെ നോമ്പു മുറി കൊടുത്താൽ ഏറ്റവും നല്ലൊരു പുണ്യമായിരിക്കും

  • @zibinh3544
    @zibinh35444 ай бұрын

    ഇതു വരെ തിന്നതൊന്നും ദഹിച്ചില്ലേ ബ്രദർ , തിന്നാൻ വേണ്ടി ജനിച്ചവനാണല്ലോ

  • @user-vb7kv1iu1s
    @user-vb7kv1iu1s4 ай бұрын

    ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി നോമ്പ് തുറക്കുന്നത് കുഴപ്പമില്ല പക്ഷെ സാധാരണ പാവങ്ങൾ ആയ ആൾക്കാർ അവർക്കു നോമ്പ് തുറ ഒരുക്കണം ഫൈവ് സ്റ്റാർ ഹോട്ടലിൽ

  • @mysticfalls9304

    @mysticfalls9304

    4 ай бұрын

    Enthin

  • @highlyinflameble4720
    @highlyinflameble47205 ай бұрын

    പലസ്തീൻ ജനത😢

  • @ash90175
    @ash901754 ай бұрын

    ഓവർ ആണ് ഭായ്

  • @ajmalsalam937
    @ajmalsalam9375 ай бұрын

    I CAN JOIN 😍🔥

  • @kadeejakt3020
    @kadeejakt30204 ай бұрын

    നോബ് edutavarkk ഇത്ര അധികം തിന്നാൻ കൈയൂല

  • @Kakapoocha
    @Kakapoocha5 ай бұрын

    Ummachi super ninakku ath kittanam😂 basime

  • @Jaihind-sena
    @Jaihind-sena5 ай бұрын

    Excellent 👌 kids rate ethra ?

  • @lasleykinathiyil2041

    @lasleykinathiyil2041

    4 ай бұрын

    kids rate ethra

  • @gikkuthomas2418

    @gikkuthomas2418

    4 ай бұрын

    Kids kummanadi😂😂😂​@@lasleykinathiyil2041

  • @sujith.ssujith.s4260
    @sujith.ssujith.s42603 ай бұрын

    Chaly..😂😅😅😅😅

  • @Harithakamcafe
    @Harithakamcafe5 ай бұрын

    Markaz Knowledge City Onnu poyi Noku Keralathila No 1 Iftar experiment chayam Bro... 😍😍

  • @shuaibmo

    @shuaibmo

    5 ай бұрын

    Oh venda....! Njan vettil ninnu thuranolla Avide sudapi galude Paisa konde alle iftar nadathunathe Avarude cash alla

  • @Basimsplate

    @Basimsplate

    5 ай бұрын

    😮😮😮

  • @ramshadramshu1921
    @ramshadramshu19214 ай бұрын

    ഉമ്മാനെ കൂടെ കൂട്ടായിരുന്നു

  • @user-so3ze4ew6k
    @user-so3ze4ew6k4 ай бұрын

    Umma seen😂😂

  • @sincynisar1179
    @sincynisar11794 ай бұрын

    Per head ano

  • @muhammedsaheer5152
    @muhammedsaheer51524 ай бұрын

    I can join

  • @SakSak-vt9lc
    @SakSak-vt9lc4 ай бұрын

    Shapat ramen... Theetta rappayi

  • @user-tx6po4hb4c
    @user-tx6po4hb4c5 ай бұрын

    Nomb ullavan purathpoyi kazhikanamengi 200 madi vayar nirayan Id..........

  • @vishnuv2734
    @vishnuv27344 ай бұрын

    Hayathinnu പണി കിട്ടിയത് ഒന്നും പോരെ basim bro

  • @AnoopAnirudhan-if7mr
    @AnoopAnirudhan-if7mr5 ай бұрын

    Ee monu free aa....

  • @Alexahh405
    @Alexahh4054 ай бұрын

    Parcel akikude basimikaa

  • @pookayil12
    @pookayil124 ай бұрын

    like umma beef cut old model

  • @ajithtp1472
    @ajithtp14725 ай бұрын

    Aarum povaruthu. Thattippanu food.

  • @Alexahh405

    @Alexahh405

    4 ай бұрын

    Food nte cash alla bro 3k

  • @ajithtp1472

    @ajithtp1472

    4 ай бұрын

    @@Alexahh405 pinne endinte aanu bro? Njan poyi pettathalle 2 varsham munne. 2800rs including gst bill aayi Mutton biriyani, chicken biriyani, ayala fry, koonthal ettavum mosham quality puzhungiyathu. Pinne burger - sandwich - shawarna. Kure pudding - icecream. Live appam -porotta. Kalyanathinu food vekunna teamsinu ithreyum items koduthal polum per plate 300rs aavullu. Hey prabhu - yeah kyaa hua

  • @Alexahh405

    @Alexahh405

    4 ай бұрын

    @@ajithtp1472 food nte cash nokanel 500-1000 okke ndavollu . Pnne ath 5star hotel alle aynte cost ndavm

  • @ajithtp1472

    @ajithtp1472

    4 ай бұрын

    Five star peril undaayal porallo. Quality vende? Quantity also venda. Oru experience ennulla reethiyil polum tholvi aanu grand hayath. Ayala fryum vevaatha kanavayum chicken biriyaniyum kazhikkan grand hayaath aavashyam illa. Congested aayittulla hall. Food edukkan que nilkkam sthalam illa. Nombu thurannal kazhikkan pattaatha foodum. Not worth. Very bad experience

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op5 ай бұрын

    Ithupolulla place l pooya ,,,mutton ,prawns ,fish items ,,ith mathram focus cheyya benefit aan ,,bqki eallam normal nammuk kittunnathaan ,,exam n techer papper medikkunnath vere nammal ezuthille ennitt pinneyum oru 5 minute chodikkille th pole ,,😂🎉 nnale 3k mothalakkan pattollu ,,,

  • @shihabmadambillath5
    @shihabmadambillath55 ай бұрын

    Eethenkilum paavanghal paisa kodukkua...enthayalum 2500 n onnum oru manushyan thinnaan pattilla...

  • @prasanthmp500
    @prasanthmp5004 ай бұрын

    1:22 ഇവനെന്താ നെറ്റി ഒക്കെ ഇട്ടു നടക്കുന്നത്

  • @rasheeshahu1125
    @rasheeshahu11255 ай бұрын

    I can join 😊😊

  • @WalkerHamdan
    @WalkerHamdan5 ай бұрын

  • @Kakapoocha
    @Kakapoocha5 ай бұрын

    Maximum kuttiketanam pinnalla🎉

  • @muhammadthahakm5824
    @muhammadthahakm58245 ай бұрын

    Total bullshit

  • @simalsunesh2962
    @simalsunesh29625 ай бұрын

    😻😻

  • @achusvarietyvlogs4994
    @achusvarietyvlogs49945 ай бұрын

    🤔🤔

  • @itSoundsWELL
    @itSoundsWELL5 ай бұрын

    .

  • @AnoopAnirudhan-if7mr
    @AnoopAnirudhan-if7mr5 ай бұрын

    Eevan comments allam delete cheyunnu guyzzzz....only ❤ in his comments....a mone avanmar nammale salakarikkunne chummadalle poooo monnneeee.....neee nangalude cash illa jeevikunne.....oru panikkum pogade oommmbichu jeevikkunu ...

  • @shalushajan247
    @shalushajan2474 ай бұрын

    ഷർട്ട് സൈസ് കൂടിക്കൂടി വരും 😮

  • @peacefuldawah9792
    @peacefuldawah97925 ай бұрын

    I can join

  • @ranjithranji8995
    @ranjithranji89955 ай бұрын

  • @anzifrazack9934
    @anzifrazack99345 ай бұрын

    I can join

Келесі