കേരളത്തിലെ ഏറ്റവും ലക്ഷ്വറി നോമ്പ് തുറ, കൊച്ചി ഗ്രാൻഡ് ഹയാത്ത്

കേരളത്തിലെ ഏറ്റവും ലക്ഷ്വറി നോമ്പ് തുറ, കൊച്ചി ഗ്രാൻഡ് ഹയാത്ത്
#grandhyatt #iftar #keralafood

Пікірлер: 139

  • @aleyammarenjiv7978
    @aleyammarenjiv7978 Жыл бұрын

    My maid is a telugu Muslim. She only have roti and vegetables in the morning and evening. It is called actual roza Whole day she will be working in different houses

  • @makenomistake33

    @makenomistake33

    Жыл бұрын

    അങ്ങനെ ഒക്കെ കേരളത്തിൽ ഒരു വീട്ടിലും കാണില്ല. കാരണം പലതാണ്. ഇവിടെ ആളുകൾക്ക് ക്യാഷ് ഉണ്ട്. ഗൾഫ് മണിയും bussiness ഒക്കെ ആയി മലയാളി മുസ്ലിം സംബന്നർ ആണ്. സക്കാത്ത് system ഉള്ളത് കൊണ്ട് സാമ്പത്തികം ഉള്ളവരേക്കൾ നന്നായി സാമ്പത്തികം കുറഞ്ഞവർ നോമ്പ് തുറക്കും. മലയാളികൾ വയറു നിറച്ചു 30 ദിവസം ഉം ഇറച്ചിയും പലവിധ പലഹാരങ്ങളും പലകൂട്ടം ഭക്ഷണ variety ആയി ശീലിച്ചു പോയി.

  • @KiranGz
    @KiranGz Жыл бұрын

    ❤delicious

  • @jaseeluddeenjaseel6004
    @jaseeluddeenjaseel6004 Жыл бұрын

    Adipoli vlog 🌝

  • @anniejoy3201
    @anniejoy3201 Жыл бұрын

    This idea is great

  • @saajansuperkk6991
    @saajansuperkk6991 Жыл бұрын

    Bro adipoli 💜

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 Жыл бұрын

    നാലാള് കഴിച്ചപ്പോൾ പത്തായിരം ഒരിക്കലും നിങ്ങളുടെ പൈസമുതൽ ആകില്ല നിങ്ങൾക്കുള്ളലാഭം ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് ലക്ഷങ്ങൾ കിട്ടും അതാണ് നിങ്ങളുടെലാഭം എന്ന്

  • @makenomistake33

    @makenomistake33

    Жыл бұрын

    89000 പേര് കണ്ടാൽ 100 രൂപ പോലും കിട്ടില്ല എന്നത് വേറെ സത്യം. ഇതിപ്പോ ഇവരെ സംബന്ധിച്ച് 10000 ഒരു വിഷയം അല്ല.

  • @noufal4623

    @noufal4623

    Жыл бұрын

    Bro there comes a point life ,it's not about money it's about experience,that's financial freedom, Money is fake everything is free

  • @sanoofv2807
    @sanoofv2807 Жыл бұрын

    😊♥️

  • @nbijith
    @nbijith Жыл бұрын

    😋😋😋😋

  • @muhammadmoossa5654
    @muhammadmoossa5654 Жыл бұрын

    😍❤

  • @mallupesmaster6172
    @mallupesmaster6172 Жыл бұрын

    Bro I phone 14 pro aano video eduthee?

  • @muhammedm826
    @muhammedm826 Жыл бұрын

    Kozhikode evdenkilum ingane ndo😢?? Pls reply

  • @Shibinbasheer007
    @Shibinbasheer007 Жыл бұрын

    💙

  • @nidheeshpv6892
    @nidheeshpv6892 Жыл бұрын

    🤗☺️

  • @muhammedsahlkp1802
    @muhammedsahlkp1802 Жыл бұрын

    Cash muthalakkan pattiya item ethekke undd?

  • @abdullahabdu4128
    @abdullahabdu4128 Жыл бұрын

    Ikka enta full support undu nmmal thinnatha enthina kootti vekkunne nale kabaril adukki vekkana 😅😊

  • @amanfoodstorys356
    @amanfoodstorys356 Жыл бұрын

    Adipoli

  • @Basimsplate

    @Basimsplate

    Жыл бұрын

    Thanks ❤️

  • @jobinjose1200
    @jobinjose1200 Жыл бұрын

    അല്ലു ❤️

  • @anzilameen3349
    @anzilameen3349 Жыл бұрын

    Expert Basimkak nere mothalakan pateetilla appo nammalokke poya van nashtam 🙂

  • @Rinurinn
    @Rinurinn Жыл бұрын

    Nomo pirakkan poyt, kochil vannappo Grand Hayath n munnil koodi poyi vellam irakkiya njan. 🥴

  • @nahdizart8995
    @nahdizart89955 ай бұрын

    Last aa vadi aarethann ariyathe aayi lle😂

  • @zeenafarz835
    @zeenafarz835 Жыл бұрын

    Allukkkaa❤

  • @saherss261
    @saherss2613 ай бұрын

    Ed kanumbol vishamamund gassayude karym alochikkum ol engene nombine tharamthayitherud edano veekshanam

  • @navaneethtechyvlog2318
    @navaneethtechyvlog2318 Жыл бұрын

    Wait chithrunu avasanam video vanno

  • @ajwamariyam3281
    @ajwamariyam3281 Жыл бұрын

    New benz edtho

  • @sheeba-ey3dj
    @sheeba-ey3dj3 ай бұрын

    3:16😂😂😂

  • @DinusWorld
    @DinusWorld Жыл бұрын

    1 person aano

  • @sanuzaki
    @sanuzaki Жыл бұрын

    കേരളത്തിലെ പള്ളികളിൽ പോയാൽ കാശൊന്നും കൊടുക്കാതെ ഇഷ്ടം പോലെ നോമ്പ്‌ തുറക്കാനുള്ള വിഭവങ്ങൾ കിട്ടും. എത്രയോ ലക്ഷക്കണക്കിന് ആളുകൾ പടച്ചവന്റെ അനുഗ്രഹംകൊണ്ട്‌ ഇതുപോലെ ജീവിക്കുന്നു. അവർ 5 പേർ ചിലവാക്കിയത്‌ 25000 രൂപ. അത്‌ 5 ദിവസത്തെ നോമ്പ്‌ തുറക്ക്‌ പള്ളികളിൽ കൊടുത്തിരുന്നെങ്കിൽ ........ യാ അല്ലാഹ്‌ ....

  • @namukkuchutthum3663

    @namukkuchutthum3663

    Жыл бұрын

    അതേ

  • @user-hi5zn9sh2h
    @user-hi5zn9sh2h Жыл бұрын

    പാവങ്ങളെ യും വിശപ്പ്‌ ഉള്ളവരെ യും അറിയാനും മനസ്സിലാക്കാനും അല്ലെ നോമ്പ്. ആര്ഭാടത്തിന് അല്ല എന്ന് ഞാൻ manassilakunnu

  • @pandsu_kunjuttan

    @pandsu_kunjuttan

    Жыл бұрын

    അതിനല്ല നോമ്പ്‌..

  • @abdulhaq5884

    @abdulhaq5884

    Жыл бұрын

    ✌❤

  • @michusvlog2849

    @michusvlog2849

    Жыл бұрын

    You are correct bro

  • @als9313

    @als9313

    Жыл бұрын

    Ee vlogger marude nombuthura kandittu ellavarudeyum ithu pole aanennu thettidharikkaruth,ithokke kazhchakkare koottan ulla paripadis aanu..

  • @namukkuchutthum3663

    @namukkuchutthum3663

    Жыл бұрын

    ഇസ്ലാമിക വിശ്വാസി അല്ലാത്ത താങ്കൾ ചോദിച്ച ചോദ്യം എത്രയോ അമുസ്‌ലിം സഹോദരങ്ങൾ ചോദിച്ചു അവർ പോലും ആ മാസം അത്രയും ബഹുമാനം നൽകി സ്വീകരിക്കുന്നു പണത്തിന്റെ അഹങ്കാരം കൊണ്ട് ബുദ്ധി ഇല്ലാത്ത ഈ കൗമിലെ ചില അഹങ്കാരികൾ ഈമാസത്തേയും മുസ്ലിം സമുദായത്തേയും പറയിപ്പിക്കാൻ ഇറങ്ങും തീറ്റക്ക് മുകളിലേക്ക് കമഴ്ന്ന് അങ്ങോട്ട് കിടക്കും ഈ ഹോട്ടലും ഇവരും തമ്മിൽ ഉള്ള ഒരു കോമ്പിനേഷൻ ആണ് ഇത്

  • @Achuthanvasudevan
    @Achuthanvasudevan Жыл бұрын

    Ingalu kazhikan payadhalla modhalakkan poyadha

  • @jameelap587
    @jameelap587 Жыл бұрын

    Minnutha evde

  • @afsalafsal4076
    @afsalafsal4076 Жыл бұрын

    oraalkk aanoo 2800?

  • @M9U404
    @M9U404 Жыл бұрын

    മുതലാക്കാൻ ആണെകിൽ കുറച്ച് പോത്തിന് കെട്ടി വരാരുന്നില്ല?

  • @Farhanpk77
    @Farhanpk77 Жыл бұрын

    Poli 😍❤️

  • @sybluslite4122
    @sybluslite4122 Жыл бұрын

    Allukka 🤩

  • @muhammedsuhail8474
    @muhammedsuhail8474 Жыл бұрын

    Knowledge City video ഇടുമോ nombuthura

  • @makenomistake33

    @makenomistake33

    Жыл бұрын

    അവിടെ എന്താ പ്രത്യേകത ഉള്ളത്

  • @muhammedsuhail8474

    @muhammedsuhail8474

    Жыл бұрын

    @@makenomistake33 എല്ലാരും അടിപൊളി, കാണേണ്ട സ്ഥലമാണ് എന്നും. പിന്നെ ഫെസിൻ എന്ന് പേരുള്ള 5 സ്റ്റാർ ഹോട്ടൽ ഉണ്ടെന്ന് കേട്ട്. ശരിയാണോ. ഒരുപാട് വ്ലോഗ്ഗർ മാർ വീഡിയോ ചെയ്യുന്നുണ്ടല്ലോ

  • @makenomistake33

    @makenomistake33

    Жыл бұрын

    @@muhammedsuhail8474 അതിൻ്റെ നടത്തിപ്പുകാർ ഉടായിപ്പ് അല്ലേ. എൻ്റെ ജില്ലയിൽ മധ്യ കേരളം മുതൽ തെക്കോട്ട് പൊറോട്ട കെട്ടുകർക്ക് നിലയും വിലയും ഇല്ല. ശിർക്ക് പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെ പറയപ്പെടുന്നു.

  • @muhammedsuhail8474

    @muhammedsuhail8474

    Жыл бұрын

    @@makenomistake33 നിന്റെ നാട് എവിടെ. തെക്കോട്ടു എന്നു പറയുമ്പോൾ എവടെ. ആരാണ് നടത്തിപ്പു കാർ.

  • @makenomistake33

    @makenomistake33

    Жыл бұрын

    @@muhammedsuhail8474 കോട്ടയം.

  • @mussafferm66
    @mussafferm66 Жыл бұрын

    എന്തിനാണ് ഇട്ടോ ഇടുന്നത് 😂😂😂😂😂😂😂😂😂😂😂😂😂............ Anyway Masha Allah Good Food........... Waiting to experience................

  • @luluhiba7505
    @luluhiba7505 Жыл бұрын

    Polo Vivo

  • @mhdhussain7329
    @mhdhussain7329 Жыл бұрын

    താങ്കളുടെ തടി അല്പം കുറഞ്ഞിട്ടുണ്ടോന്നൊരു സംശയം അത് ഈ നോമ്പോട് കൂടി നികത്തണം

  • @renjur389
    @renjur389 Жыл бұрын

    കുറച്ചു വിലയുള്ള നല്ല ആഹാരം ചെറിയ കടയിൽ നിന്ന് കഴിച്ച..ശേഷം പാവങ്ങൾ കുറച്ചു പേർക്ക് ആഹാരം കൊടുത്തു കൂടെ 😡😡

  • @mohamedabith6762
    @mohamedabith6762 Жыл бұрын

    Ivdatha palleel oru divsathe nombu thurakku 5k ullu , ethra perk kazhikka le..

  • @jaleelpareed5320

    @jaleelpareed5320

    Жыл бұрын

    Evide?

  • @mohamedabith6762

    @mohamedabith6762

    Жыл бұрын

    @@jaleelpareed5320 Pullepady ekm

  • @bhavadasc.m7345
    @bhavadasc.m7345 Жыл бұрын

    എന്താണ് ഈ ഹലീം ? Nonveg dish ആണോ ? Sweetness ഉള്ളതാണോ ?

  • @amalbalotelli2471

    @amalbalotelli2471

    Жыл бұрын

    Non veg aan .no sweetness

  • @DEMOCRATIC_TV

    @DEMOCRATIC_TV

    Жыл бұрын

    ഗോതമ്പ്, മട്ടൻ ബട്ടർ/നെയ്യ് ഓക്കെ കൂടിയിട്ടുള്ള റിച്ച് ഫുഡ്‌ ആണ്.. മൊത്തം വെന്തു ഒരു പരുവമായി ഉണ്ടാകും നെയ്യ് അവസാനം പ്രെസ്സ് ചെയ്താണ് അതിനുള്ളിലേക്ക് ആകുന്നത്

  • @globeofsecrets5411
    @globeofsecrets5411 Жыл бұрын

    Hayatin van labham😂

  • @mrzafeek7017
    @mrzafeek7017 Жыл бұрын

    One person how much price?

  • @Maverick77722

    @Maverick77722

    Жыл бұрын

    2800

  • @myvlogs2605
    @myvlogs2605 Жыл бұрын

    Ella divasom nomb thurakkunna paripadi enthoonn nomb. Ravilem vettiyadikkum vaikunneravum vettiyadikkum athinidayilulla korach neram . Nomb aanu polum nomb

  • @arunkr3800
    @arunkr3800 Жыл бұрын

    കാച്ചിൽ ellathenekalym ഗുണം

  • @rasheedmoidu6771
    @rasheedmoidu6771 Жыл бұрын

    കാർ HR രെജിസ്ട്രേഷൻ ആണല്ലോ ഭായ് ടാക്സ് എത്ര പറ്റിച്ചു

  • @kabilh2198

    @kabilh2198

    Жыл бұрын

    പഴയ വണ്ടിയായിരിക്കും ..... അവിടെ വില കുറവാണ്

  • @sidheequeche8262
    @sidheequeche8262 Жыл бұрын

    Le mammooty : marunn pole food kazhikkuka, ennal food pole marunn kazhikkendi varilla... Take care of health not stomach

  • @nourasmuhammed2647
    @nourasmuhammed2647 Жыл бұрын

    Nalla taste ind 😂

  • @Basimsplate

    @Basimsplate

    Жыл бұрын

    😅😅😅

  • @abhijithp.r1673
    @abhijithp.r1673 Жыл бұрын

    Parayanath Thettanu 2400 + Taxes Anu 2832 Varum Total Njan Sunday Poyathanu

  • @oruloadpucham123

    @oruloadpucham123

    Жыл бұрын

    Food nganeind

  • @jaseeluddeenjaseel6004
    @jaseeluddeenjaseel6004 Жыл бұрын

    Allu ikka seen🤌🏻😂

  • @Basimsplate

    @Basimsplate

    Жыл бұрын

    😂

  • @rashi5631
    @rashi5631 Жыл бұрын

    വീപ്പ കുറ്റി പോലെ ആകും മോനെ ഇങ്ങനെ തിന്നാൽ..

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 Жыл бұрын

    നമ്മുടെ സമൂഹത്തിൽ ഒന്നും ഇല്ലാതെ ഒരു നാരങ്ങ വെള്ളം പോലും കിട്ടാതെ നോമ്പ് എടുത്തിട്ട് ഇരിക്കുന്ന ഒരുപാട് പേര് ഉണ്ട് അവരിൽ ചിലർ ഈ വീഡിയോ കാണുക തന്നെ ചെയ്യും.. അപ്പൊ പിന്നെ നിങ്ങളുടേ ഒക്കെ ഈ ആർഭാട ജീവിതം അത് പിന്നെ എന്ത് ആകും എന്ന് റബ്ബ് തീരുമാനിക്കും എന്ന് മറക്കണ്ട... ആരോടും ദേഷ്യം തോന്നി വെറുപ്പ് തോന്നി പറയുന്നത് അല്ല...

  • @shahimol2228
    @shahimol2228 Жыл бұрын

    ningle wife evde. adich pirinjaaaa

  • @aslamaslu9791
    @aslamaslu9791 Жыл бұрын

    Ith ippo Combnyk labayallo☺

  • @namukkuchutthum3663
    @namukkuchutthum3663 Жыл бұрын

    പാവങ്ങളെ പട്ടിണി അറിയാനും പടച്ചവനിലേക്ക് അടുക്കാനും ആണ് നോമ്പ് നിർബന്ധമാക്കിയത് തിന്ന് യുദ്ധം ചെയ്യാൻ അല്ല ഈ കൗമ് നന്നാവില്ല ഹോസ്പിറ്റലിൽ പോയി കിടന്നു എത്രയോ കോടീശ്വരന്മാർ പണത്തിന് ഇരിക്കുന്ന കാഴ്ച കുറവല്ല പടച്ചവൻ കാക്കട്ടെ ഇനിയും പ്രളയവും കൊറോണയും മഹാമാരിയും വരാതിരിക്കട്ടെ ഈ കൗമ് കാട്ടിക്കൂട്ടുന്ന ഓരോ തെമ്മാടിത്തരം ഈ മാസം ഇത്തരം പ്രമോട്ട് സപ്പോർട്ട് ചെയ്യരുത്

  • @abstatuseditzz4610
    @abstatuseditzz4610 Жыл бұрын

    Pin cheyoo 📍

  • @nisammdy7707
    @nisammdy7707 Жыл бұрын

    ഹലോ നിങ്ങളുടെ നമ്പർ ഒന്ന് തരുമൊ വ്ലോഗ് ചെയ്യാൻ വരുമോ

  • @jabirmohammed3527
    @jabirmohammed3527 Жыл бұрын

    Ella varashavum nadathi vararulla nerchaya mudakkaruth😂

  • @Basimsplate

    @Basimsplate

    Жыл бұрын

    Hahaha

  • @you-wf8mm
    @you-wf8mm Жыл бұрын

    nomb nott kanunnavarundo 😂😂

  • @jyothinpv

    @jyothinpv

    Жыл бұрын

    Ningade nombu murinju....

  • @sha___

    @sha___

    Жыл бұрын

    @@jyothinpv ena❓️

  • @user-uw8ij7ox9o
    @user-uw8ij7ox9o6 ай бұрын

    Nethoki okke thinnu enganade mothalakunne

  • @sabithct2873
    @sabithct2873 Жыл бұрын

    😬😬😬

  • @ras_ha_dh_if_3521
    @ras_ha_dh_if_3521 Жыл бұрын

    🥴

  • @shamsivlogs5836
    @shamsivlogs5836 Жыл бұрын

    ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു... ആരും ചൂടാ വരുത്.... Plzzz എന്തെന്നറിയില്ല ഇതുവരെ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു ഈ വർഷം. മാക്സിമം എത്ര ഫുഡ്‌ കഴിക്കാ, ഏതൊക്കെ മോഡൽ.. എവടെ ഒക്കെ പോയിട് അങ്ങനെ നോമ്പ് മാസം ഫുഡ്‌ കഴിക്കാനുള്ള മാസം ആണെന്നുന്നു തോന്നും...

  • @sahadmomz8839
    @sahadmomz8839 Жыл бұрын

    Oru aalk ano 2800 ….?

  • @asnaismail2291

    @asnaismail2291

    Жыл бұрын

    Ys

  • @Maverick77722

    @Maverick77722

    Жыл бұрын

    Athe

  • @m4mariyam759
    @m4mariyam759 Жыл бұрын

    😂

  • @ajmalmhmd______
    @ajmalmhmd______ Жыл бұрын

    Per head 2800 രൂപക്കൊക്കെ ഇങ്ങൾക്ക് പ്രാന്ത് 🙄

  • @renjur389

    @renjur389

    Жыл бұрын

    യുട്യൂബിൽ വരുമാനം വേണ്ടി ഇല്ലെങ്കിൽ കേറോ 😡😡

  • @nazarcm1754
    @nazarcm1754 Жыл бұрын

    റമളാൻ മാസത്തെ തീറ്റ മഹോൽസവമാസമാക്കി മാറ്റി പോക്കറ്റുവീർപ്പിക്കാൻ മെനക്കെട്ടിറങ്ങുന്നവർ.

  • @Basimsplate

    @Basimsplate

    Жыл бұрын

    Aahaa

  • @abdullahabdu4128

    @abdullahabdu4128

    Жыл бұрын

    🤨🤨🤨🤨🤨🤨

  • @jasirjasir9287
    @jasirjasir9287 Жыл бұрын

    Per head ആണോ 2800🤔

  • @Maverick77722

    @Maverick77722

    Жыл бұрын

    Yes

  • @fazilnoushad6288
    @fazilnoushad6288 Жыл бұрын

    Oro varshavum 500 വെച്ച് കൂടുന്നുണ്ടല്ലോ 😂

  • @jamsheertirur1758
    @jamsheertirur1758 Жыл бұрын

    ഉത്തര ഇന്ത്യ യിലും മറ്റുമുള്ള നിന്റെ സഹോദരങ്ങൾക്ക് ചെറുതായി ട്ടെങ്കിലും നോമ്പ് തുറക്കാൻ കുറച് ക്യാഷ് അയച്ചു കൊടുത്തൂടെ ഭക്ഷണ സെലിബ്രിറ്റി!!

  • @Wonderkid9758
    @Wonderkid9758 Жыл бұрын

    എന്ത് നോമ്പ്???? Content ആണ് മുഖ്യം ബിഗിലെ

  • @mohdsinan-tn4sz
    @mohdsinan-tn4sz Жыл бұрын

    Ontoru mothalaakal

  • @shamilbinmusthafa1956
    @shamilbinmusthafa1956 Жыл бұрын

    ഇങ്ങക്ക് പിരാന്ത് അല്ല എന്ത്??? 🤣🤣😅😂

  • @Basimsplate

    @Basimsplate

    Жыл бұрын

    Hhahaa

  • @shamilbinmusthafa1956

    @shamilbinmusthafa1956

    Жыл бұрын

    @@Basimsplate 😁💗

  • @mannsoorsam5972
    @mannsoorsam5972 Жыл бұрын

    ഒരു 10 പാവങ്ങൾക്ക് ഒരു പത്ത് കിലോ അരി വാങ്ങി കൊടുത്തിട്ടാണ് നിങ്ങൾ ഈ വീഡിയോ ഇടുന്നതെങ്കിൽ കാണുമ്പോൾ ഒരു രസം ഉണ്ടായിരുന്നു

  • @rasikrasik5443
    @rasikrasik5443 Жыл бұрын

    ഏതെങ്കിലും ഒരു പള്ളിയിൽ 10000രൂപ കൊടുത്തിട്ടു അവരോടൊപ്പം ഇരുന്നു നോമ്പ് തുറക്കുന്ന ഒരു സുഖം അതിവിടെ കിട്ടിയോ???

  • @hhhhh994

    @hhhhh994

    Жыл бұрын

    Endhonnnede Avan Avante paisakk kazhikkunnu . Adhin thanikk endhado

  • @hkmkm7708
    @hkmkm7708 Жыл бұрын

    ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കരുത്

  • @francislobo9216
    @francislobo9216 Жыл бұрын

    ഇതിന് കുത്തിക്കഴപ്പ് എന്നു പറയും. പണത്തിന്റെ അഹങ്കാരം

  • @ajmalajuah5311
    @ajmalajuah5311 Жыл бұрын

    Waste of money

  • @amkunju1838
    @amkunju1838 Жыл бұрын

    നോമ്പിന്റെ ഗുണം കളയുന്ന ഇഫ്ത്താർ. Unhealthy practice

  • @deepadeepu4829
    @deepadeepu4829 Жыл бұрын

    തിന്ന് ചാവും തോന്നുന്നു.. അതിന്റെ തടി കണ്ടില്ലേ. ആനയൊന്നും ഒന്നുമല്ല.. ഇങ്ങനെ വലിച്ചു വാരി തിന്നാൽ.. കുറച്ച് കഴിഞ്ഞാൽ പലതരത്തിലുള്ള ഗുളികകൾ വാങ്ങി കഴിക്കേണ്ടി വരും. ജീവിക്കാൻ വേണ്ടി കഴിക്കുക. അല്ലാതെ കഴിക്കാൻ വേണ്ടി മാത്രം ജീവിക്കരുത്.

  • @rarn3177
    @rarn3177 Жыл бұрын

    8:22 ശുഭം 🥴

  • @nijabnallanchery3248
    @nijabnallanchery3248 Жыл бұрын

    ഈ പൈസ ഉണ്ടെങ്കിൽ റമദാൻ മുഴുവൻ കഴിയും നല്ല റാഹത്തോടെ

  • @Basimsplate

    @Basimsplate

    Жыл бұрын

    Ammoo

  • @ameen738

    @ameen738

    Жыл бұрын

    2800x4 Aanekil parajath sheriyanu..😊

  • @ajmalmhmd______

    @ajmalmhmd______

    Жыл бұрын

    @@ameen738💯

  • @shazachechu.....4976

    @shazachechu.....4976

    Жыл бұрын

    Orikaluyum ilaa njan oru vitamayann furdsin mathram venam 10000

  • @ansal1085

    @ansal1085

    Жыл бұрын

    Ooo kazhiyum ....dates + watermelon flavored juice for 1 month

  • @antonyjoji-sv6kc
    @antonyjoji-sv6kc Жыл бұрын

    ഇതൊക്കെ ഓവർ ആണ്

Келесі