കേരളത്തിൽ മാത്രമല്ല വിദേശത്തും ഹിറ്റായി മലയാളത്തിന്റെ 'കുമ്പളപ്പം'

കേരളത്തിൽ മാത്രമല്ല വിദേശത്തും ഹിറ്റായി മലയാളത്തിന്റെ 'കുമ്പളപ്പം'
#kumbalappam #kottayam #neeloorkumbalappam
.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 85

  • @saleenak4326
    @saleenak4326Ай бұрын

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 👌👌👌

  • @arathysujal4367
    @arathysujal4367Ай бұрын

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളത് കുബിൾ അപ്പം 🤤 കണ്ടിട്ട് കൊതി വരുന്നു🤤

  • @sherlysabu4685
    @sherlysabu4685Ай бұрын

    രുചികരവും പോഷകസമൃധവും നാടൻ ഭാഷയിൽ (പൂച്ച )എന്നറിയപ്പെടുന്ന തുമായ ഉൽകൃഷ്ട വിഭവം 👌🏻

  • @vasanthakumari1070

    @vasanthakumari1070

    Ай бұрын

    Puchayo

  • @heraldhp7557
    @heraldhp7557Ай бұрын

    എന്തുകൊണ്ട് ഒരു ഗ്ലൗസ് തൊഴിലാളികൾക്ക് നൽകുന്നില്ല. Hygine ആക്കൽ മലയാളികൾ ഇനിയും മുന്നോട്ട് പോകണം

  • @ffdevanyt4435

    @ffdevanyt4435

    Ай бұрын

    ചക്കവൃത്തിയാക്കിയെടുക്കാൻ ഗ്ലൗസിട്ടാൽ കഴിയുമോ

  • @rajeshrajeshmkl3538

    @rajeshrajeshmkl3538

    Ай бұрын

    സത്യം

  • @DrNandankrishnan

    @DrNandankrishnan

    Ай бұрын

    Gloves use akan pattum

  • @Vi18021
    @Vi18021Ай бұрын

    അടിപൊളി എങ്കിലും ഹൈജീൻ കുറേകൂടി ശ്രദ്ധിച്ചാൽ നന്ന് (കയ്യുറകൾ )

  • @princerspopy704
    @princerspopy704Ай бұрын

    ഈ സംരംഭം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ എന്ന് ആശംസിക്കുന്നു 🤍😊

  • @arooralu7077
    @arooralu7077Ай бұрын

    തെരളീ ❤

  • @deepusivaprasad4055

    @deepusivaprasad4055

    Ай бұрын

    കൊല്ലം 😊

  • @anooopekek3929

    @anooopekek3929

    Ай бұрын

    😅

  • @Jtech246

    @Jtech246

    Ай бұрын

    ❤​@@deepusivaprasad4055

  • @sobhavs1867

    @sobhavs1867

    Ай бұрын

    Athu vere..ithu vere

  • @mastermaster6116
    @mastermaster6116Ай бұрын

    മുഴുവൻ കണ്ടിട്ടും ആർക്കും കുംബിളപ്പം എന്താണെന്ന് മനസ്സിലായില്ല. 😂 ഒരു പൊതി കണ്ടു. അതൊന്ന് അഴിച്ച് അതിനുള്ളിലെ അപ്പം എങ്ങിനെയെന്ന് പോലും കാണിക്കാത്ത റിപ്പോർട്ട്..😂

  • @anupillaik2346

    @anupillaik2346

    Ай бұрын

    ഇത് ആർക്കാണ് അറി യാത്തത്

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Ай бұрын

    വടക്കൻ ജില്ലകളിൽ കാണില്ല കുമ്പിൾ അപ്പം വയന ഇലയിൽ ആണ് അപ്പം ഉണ്ടാക്കുന്നത് അരിമാവ് ശർക്കര എന്നിവ ആണ് ഇതിൽ ചേർക്കുന്നത് ആവിയിൽ പുഴുങ്ങി എടുക്കും വയന ഇലയുടെ ഗന്ധം കൂടി ചേർന്നു അപൂർവം ആയ രുചി ചക്ക എക്കെ ചേർത്തും ഉണ്ടാക്കാറുണ്ട്

  • @indirakeecheril9068

    @indirakeecheril9068

    Ай бұрын

    ഗോതമ്പു പൊടി യിലും , റവ കൊണ്ടും ഉണ്ടാക്കാം super ആണ് 👍

  • @lekhavijayan749

    @lekhavijayan749

    Ай бұрын

    തിരുവനന്തപുരം എവിടെയെങ്കിലും കിട്ടുമോ

  • @ElZerro747
    @ElZerro747Ай бұрын

    Hiw to order? What is the name of the brand🙄 atleast give some details...so that viewers can order 😪

  • @john7777903
    @john7777903Ай бұрын

    its one of my fav sweets , always love to it ,but cant find the true one ,my grandma used to make the best ones ,nowadays this is made from jackfruit ,

  • @fortyfive2.3
    @fortyfive2.3Ай бұрын

    പൂച്ചയപ്പം (pala)

  • @stalinm-ug6om
    @stalinm-ug6omАй бұрын

    ഇലയപ്പം വയന അപ്പം തിരുവനന്തപുരം പറയുന്ന അപ്പമാണ് ഈ പലഹാരം

  • @user-nq2tu5fo7x
    @user-nq2tu5fo7xАй бұрын

    എടന്ന ഇലയിൽ ഉണ്ടാക്കുന്ന ചക്ക അട

  • @vasanthakumari1070

    @vasanthakumari1070

    Ай бұрын

    Edanna elayo vashna ila

  • @allinonevolgbytitus3038

    @allinonevolgbytitus3038

    13 күн бұрын

    അത് എന്തിൻ്റെ ഇല ആണ് ? ഞങ്ങളുടെ നാട്ടിൽ വാഴയുടെ ഇലയും കറുവ മരത്തിൻ്റെ ഇലയും പരുത്തി മരത്തിൻ്റെ ഇലയും ഇത് ഉണ്ടാക്കാൻ എടുക്കാറുണ്ട്...

  • @hareeshcp8072
    @hareeshcp8072Ай бұрын

    ഞാൻ കഴിച്ചിട്ടുണ്ട്. Super food.

  • @nithinnanthu701

    @nithinnanthu701

    Ай бұрын

    😂

  • @Gracy_d73
    @Gracy_d73Ай бұрын

    വൃത്തിവേണം കൈകൾക്കു athanu

  • @Shibinbasheer007
    @Shibinbasheer007Ай бұрын

    💙🍀

  • @mtdeepu
    @mtdeepuАй бұрын

    ഇത് ചക്ക അട ആണോ?

  • @anoopmathen4566
    @anoopmathen4566Ай бұрын

    50000 is too low a number.Hope u cross a lakh per day in next 5 years

  • @jamespc8285
    @jamespc8285Ай бұрын

    കു ഇളപ്പം. - ' കുഴചക്കപ്പഴം, ഇടന ഇല, or കറുവപ്പട്ട ഇല, + റവ or അരിപ്പൊടി -മസാല കൂട്ട് ചേർത്ത് ഒന്ന' ഉണ്ടാക്കി കഴിക്കു.

  • @lekhavijayan749
    @lekhavijayan749Ай бұрын

    തിരുവനന്തപുരം എവിടെ യെങ്കിലും കിട്ടുമോ

  • @nithinnanthu701
    @nithinnanthu701Ай бұрын

    തൈരളി അല്ലെങ്കിൽ വൈണയപ്പം

  • @sibimathew3792
    @sibimathew3792Ай бұрын

    😍😍👏👏

  • @bird-ng5qc
    @bird-ng5qcАй бұрын

    പൂച്ചയപ്പം കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 😂😄

  • @binuvijayan5721
    @binuvijayan5721Ай бұрын

    കുമ്പളപ്പം എനിക്കും ഇഷ്ടം ആണ് വലിപ്പം ഉള്ളതാവണം 😅

  • @aaradhyasworld1990
    @aaradhyasworld1990Ай бұрын

    ഒരുപാട് ബഹുമാനം ആശംസകള്‍ ❤🎉

  • @user-ti5zh2qp9u
    @user-ti5zh2qp9uАй бұрын

    വാഴയിലയിൽ ഉണ്ടാക്കുന്ന അപ്പം വാഴയില അപ്പം

  • @alfamathew4385
    @alfamathew4385Ай бұрын

    😊😊😊

  • @alexthomas3784
    @alexthomas3784Ай бұрын

    ❤❤

  • @shailajshailajmajeed5704

    @shailajshailajmajeed5704

    Ай бұрын

    കോട്ടയം കറക്റ്റ് ലൊക്കേഷൻ

  • @truth7350
    @truth7350Ай бұрын

    അഭിമാനം

  • @caraccssories727
    @caraccssories727Ай бұрын

    ചക്ക കുമ്പളപ്പം എന്താ രുജി 👍👍

  • @meharafathima718
    @meharafathima718Ай бұрын

    എന്റെ വീട്ടിലെ നാലുമണി പലഹാരം

  • @pramodhjohn2880
    @pramodhjohn2880Ай бұрын

    3 വർഷം കോവിടിന് ശേഷം നാട്ടിൽ നിൽക്കാൻ പറ്റി കഴിച്ചിട്ടുണ്ട്😂❤

  • @allinonevolgbytitus3038

    @allinonevolgbytitus3038

    13 күн бұрын

    ബ്രോ എവിടെ ആണ് ;നാട്ടിൽ ജോലി കുറവ .. എന്തേലും ചാൻസ് ഉണ്ടോ അവിടെ

  • @Itsmylife414
    @Itsmylife414Ай бұрын

    Yummy

  • @sasidharannair4673
    @sasidharannair4673Ай бұрын

    Let Pinarai not see this video, lest anytime the CPM will get the unit closed.

  • @josephbeena3964
    @josephbeena3964Ай бұрын

    Gloves

  • @neethanikhi
    @neethanikhiАй бұрын

    ഇത്രയും ഇലകൾ ദിവസവും എവിടുന്ന് കിട്ടും❤

  • @vasanthakumari1070

    @vasanthakumari1070

    Ай бұрын

    Sathyam

  • @Bat_mon__returns
    @Bat_mon__returnsАй бұрын

    നൈസ് ആയിട്ട് ഒഴിവാക്കി കളഞ്ഞു ല്ലേ

  • @samoommen2177
    @samoommen2177Ай бұрын

    വഷണ ഇല കുബ്ബിള ഉണ്ടാക്കി ചക്ക കൊണ്ട് ഉണ്ടാക്കാം.

  • @jobilord
    @jobilordАй бұрын

    👍👍👏👏

  • @Motion_Video353
    @Motion_Video353Ай бұрын

    Gloves idaamayirunnu

  • @lizysunny6413
    @lizysunny6413Ай бұрын

    Glawse use chayyanam

  • @hannageorge986
    @hannageorge986Ай бұрын

    Very nice chahi

  • @user-iv5gk3jq4g
    @user-iv5gk3jq4gАй бұрын

    ആദ്യ മായി കേൾക്കുന്നു

  • @rasmigiggy6538
    @rasmigiggy6538Ай бұрын

    Please wear gloves

  • @ammuakhila2098
    @ammuakhila2098Ай бұрын

    Kottayam ❤❤.

  • @sameerthadangatt6836
    @sameerthadangatt6836Ай бұрын

    Gloves...😢

  • @Fasnasiyaj
    @FasnasiyajАй бұрын

    ചക്കപ്പം

  • @basheermohammed966
    @basheermohammed966Ай бұрын

    Glous ittit cheyyamam

  • @Abidha-tc8bo
    @Abidha-tc8boАй бұрын

    ഇ തി നുള്ളിൽ എന്താണ് എ ന്ന് പറഞ്ഞി ല്ല പൊതിമാത്രം കാണിച്ചു

  • @anooopekek3929
    @anooopekek3929Ай бұрын

    Ente...nattil...ithinu....poocha...appam...ennu...parayum

  • @rejeeshkumar6761
    @rejeeshkumar6761Ай бұрын

    ചക്ക അട...😊😊

  • @user-yi6cs1rn4b
    @user-yi6cs1rn4bАй бұрын

    വഷണ ഇല പത്തനംതിട്ടയിൽ

  • @ziya1013
    @ziya1013Ай бұрын

    പാർട്ടിക്കാർ കാണേണ്ട അടുത്താഴ്ച പൂട്ടും🤣ഇങ്കുലാബ് സിന്ദാബാദ് 🤣💪

  • @sureshsaga9070
    @sureshsaga9070Ай бұрын

    കുമ്പിളപ്പത്തിൽ ചക്ക ചേർക്കാരില്ലല്ലോ.ചക്കചേർക്കുന്നതിനെ ചക്കയപ്പം എന്നാണ് പറയുന്നത്. അത് ചതുരത്തിലുള്ളതാണ്.

  • @Beckh_-777

    @Beckh_-777

    Ай бұрын

    കോട്ടയത്ത്‌ ഒക്കെ ചക്ക ചേർക്കും, വേറെ നാട്ടിൽ അറിയില്ല

  • @shailajshailajmajeed5704

    @shailajshailajmajeed5704

    Ай бұрын

    കോട്ടയത്തു കറക്റ്റ് എവിടെ ഈ സ്ഥലം

  • @Beckh_-777

    @Beckh_-777

    Ай бұрын

    @@shailajshailajmajeed5704 പാലായ്ക്ക് അടുത്ത് നീലൂർ

  • @shailajshailajmajeed5704

    @shailajshailajmajeed5704

    Ай бұрын

    @@Beckh_-777 tanx

  • @joshithomas3040

    @joshithomas3040

    Ай бұрын

    കുമ്പളപ്പ'ത്തിൽ അരിപ്പൊടി 'ക്ക് ഒപ്പം പഴുത്ത ചക്കയുളയും ഒപ്പം ശർക്കരയും ചേർത്ത് ഉണ്ടാക്കുന്നു. ❤❤❤❤❤❤

  • @jomitva1207
    @jomitva1207Ай бұрын

    Avide sahakkal onnum elle 🤣🙏

  • @Boss-ix8po
    @Boss-ix8poАй бұрын

    Enthaga aripodi ശാര്‍ക്കര തേങ്ങ ok pala

  • @basheerbasheer1554
    @basheerbasheer1554Ай бұрын

    ഇത് മലബാർ ഭാഗത്തു ഒന്നും ഇത് വരെ കാണാത്ത സാധനം... എന്തോ സാധനം വാർത്ത ആയി..

  • @priyamvadapriyamvada1697

    @priyamvadapriyamvada1697

    Ай бұрын

    Kozhikode njqngal undakkarundallo.

Келесі