കേരളത്തെ ബിജെപി സര്‍ക്കാര്‍ വെന്റിലേറ്ററിലാക്കി | Dr. Arun Kumar | Pinarayi Vijayan | CPIM

Watch full video - • മുണ്ട് മുറുക്കി ഉടുക്ക...
'കേരളത്തെ ബിജെപി സര്‍ക്കാര്‍ വെന്റിലേറ്ററിലാക്കി'; ഡോ. അരുണ്‍ കുമാർ | Meet The Editors | Dr. Arun Kumar | Pinarayi Vijayan | CPIM
#arunkumar #CPIM #Pinarayivijayan #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 195

  • @kaladharanpratheep2452
    @kaladharanpratheep245218 күн бұрын

    ഇവിടെ സർക്കാർ അവർക്ക് വേണ്ട ആളുകളുടെ നിയമനം നടത്തുന്നത് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശ്ശിക എന്ന് പറഞ്ഞ് കൊടുക്കുന്നു നാണമുണ്ടോടാ അരുണേ നിനക്ക് ഇങ്ങനെ ഇരുന്ന് CPM ന് വേണ്ടി മെഴുകാൻ

  • @athulp2231

    @athulp2231

    17 күн бұрын

    അങ്ങനെ ആർക്കാ കൊടുത്തത്?

  • @PJ-Love-Peace
    @PJ-Love-Peace18 күн бұрын

    അയ്യോടാ പാവം. നമ്മൾ വിചാരിച്ചു എല്ലാം കേരളത്തിന്റെ കുഴപ്പമാണെന്ന്. എടൊ നാണമില്ലാ എന്നറിയാം ഇങ്ങനെ ന്യായീകരിക്കാൻ, എന്നാലും ചോദിക്കുവാ ഈ കേന്ദ്രം തരാനുണ്ട് എന്ന് പറഞ്ഞു നടന്ന 57000 കോടിയുടെ കണക്ക് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിനെതിരെ കേസിനു പോയപ്പൊ കണ്ടില്ല. കേന്ദ്രം കുറച്ചെന്ത്വങ്കിലും താരനുണ്ടെങ്കിൽ അതും പറഞ്ഞു ഇവിടെ ചെയ്യുന്ന സകല തെറ്റുകളും മറയ്ക്കാമെന്ന് നിങ്ങളെപ്പിലുള്ള അടിമ കമ്മി മാപ്രകൾ ചിന്തിക്കുന്നുണ്ടാവും. എന്ന് കരുതി എല്ലാ മലയാളികളും നിങ്ങളെ പോലെ തലച്ചോർ പണയംവെച്ചല്ല ജീവിക്കുന്നത്. നിങ്ങൾ നിങ്ങടെ ന്യായീകരണം തുടരൂ.

  • @SMART-0000

    @SMART-0000

    17 күн бұрын

    Good 👌👍

  • @maheshkchandra

    @maheshkchandra

    17 күн бұрын

    കേന്ദ്രം തുറന്നു കാട്ടി.... എന്താണ് കേരളം, എങ്ങിനെ കേരളം നിലനിൽക്കുന്നു എന്ന്, കേരളം ഇമ്ടിയിൽ എന്താണ് എന്ന് കേരളം ഇന്ത്യയുടെ ജിഡിപി ക്കു എന്ത് നൽകുന്നു എന്ന് 😄😄😄കേരളം എന്തെന്ന് മനസിലാവാത്ത പ്രബുതാർക്കും കേരളം എന്തെന്ന് മനസിലാക്കി കൊടുത്തു..... 😄😄പ്രബുദ്ധ നായ.. മലയാളികൾ ഇപ്പൊ നമ്പർ 1 എന്ന് പറയുന്നില്ല

  • @madhus1967

    @madhus1967

    17 күн бұрын

    സുഹൃത്തേ, കേന്ദ്രം വെട്ടി കുറച്ച സംസ്ഥാന വിഹിതത്തിന്റെ കണക്ക് ഇതാണ് ജി. എസ്. ടി നഷ്ട പരിഹാരം :12,000 കോടി റവന്യൂ കമ്മി ഗ്രാന്റിലെ കുറവ് :8400 കോടി കിഫ്‌ബിയുടെ അടക്കം വായ്പ പൊതുകടമാക്കി കുറച്ചത് :7000 കോടി ട്രെഷറി നിക്ഷേപം പൊതു കടത്തിലാക്കി കുറച്ചത് :12,000 കോടി നികുതി വിഹിതം 1.925ശതമാനമായി വെട്ടി കുറച്ചത് വഴി :18000 കോടി ആകെ തുക :57400 കോടി രൂപ. അടിമ ആരാണെന്ന് ഇപ്പോൾ മനസിലായില്ലേ സുഹൃത്തേ..

  • @athulp2231

    @athulp2231

    17 күн бұрын

    😂😂😂 കണക്ക് കൊടുത്തില്ല കണക്ക് കൊടുത്തില്ല എന്ന് പറയാൻ ഇത് ഉത്സവ കമ്മിറ്റിയുടെ കണക്ക് അല്ല ഒരു stateinte കണക്ക് ആണ് അതൊക്കെ അതാത് state ഇന് അതാത് ഉദ്യോഗസ്ഥന്മാർ ഉണ്ട്. Consolidated ഫണ്ടിൽ നിന്ന് ഒരു രൂപ ഗവണ്റിന്റെ അനുമതി ഇല്ലാതെ എടുക്കാൻ പറ്റില്ല... ബൈ the ബൈ ഏത് കോർട്ട് ആണ് കേരളത്തോട് കണക്ക് കൊടുക്കാത്തത് എന്ത് എന്ന് ചോദിച്ചത് പ്രൂഫ് ഒന്ന് കാണിക്കാവോ... ഒന്നും അറീലെങ്കിൽ പൊട്ടത്തരം വിളിച്ചു പറയരുത് 😊

  • @PJ-Love-Peace

    @PJ-Love-Peace

    17 күн бұрын

    @@athulp2231 സുപ്രീം കോടതിയിൽ ഹർജിയിൽ 57000 കോടിയുടെ കാര്യം പറഞ്ഞില്ല. കണക്ക് കൂട്ടി കഴിഞ്ഞില്ല സമ്മതിച്ചു. മൈക്കിന്റെ മുന്നിൽ നിന്ന് നാട് നീളെ 57000 കോടി എന്ന് പറഞ്ഞു നടന്നത് കണക്കില്ലാതെ കള്ളം പറഞ്ഞതായിരിക്കും അല്ലേ. ആഞ്ഞു തള്ളലാണല്ലോ മെയിൻ ഹോബി.അടുത്ത ക്യാപ്സുൽ പെട്ടന്ന് വരട്ടെ.😂

  • @kpvkumar6764
    @kpvkumar676418 күн бұрын

    THE REAL FACT.

  • @anuanoop123
    @anuanoop12317 күн бұрын

    സന്തോഷം, ആദ്യമായി കേന്ദ്രത്തിന്റെ തെമ്മാടിത്തരം കാരണം ആണ് പെൻഷൻ വിതരണം അടക്കം ബാധിച്ചത് എന്ന കാര്യം ജനങ്ങളോട് തുറന്നു പറയാൻ ഉള്ള മിനിമം മര്യാദ കാണിച്ചതിൽ സന്തോഷം. ..അമിതമായി പിണറായിയെ ldf സർക്കാരിനെ കുറ്റം പറയാൻ മെനക്കെടുന്നവർ കേന്ദ്രത്തിന്റെ ഇത്തരം കേരള വിരുദ്ധ നടപടികൾ തുറന്നു കാണിച്ചില്ല എന്നതാണ് സതത്യം. .. ഒരു ബിജെപിയും കോൺഗ്രസ്സും പഠിപ്പിച്ചിട്ടല്ല ഇടതുപക്ഷ പാർട്ടികൾ ജനക്ഷേമ നടപടികൾ എടുക്കുന്നത്

  • @SMART-0000
    @SMART-000017 күн бұрын

    കുറച്ചൂടെ വിശ്വസം വരുന്ന പോലെ പറഞ്ഞൂടെ അരുൺകുമാർ 🤔ഇതൊന്നും ആരും വിശ്വസിക്കാൻ പോകുന്നില്ല.. ഇവിടെ ധൂർത്തു ആണ് അത് എന്ന് നിർത്തുന്നു അന്ന് കേരളം നന്നാകും.. വരവ് അറിയാതെ ചെലവ് ചെയ്താൽ ആരായാലും കടത്തിൽ ആയിപ്പോകും അതാണ് സത്യം 🙏

  • @user-padmesh
    @user-padmesh18 күн бұрын

    മോട്ടയ്ക്. ദിവസക്കൂലിയോ....മസക്കൂലിയോ😂😂😂

  • @spider492

    @spider492

    18 күн бұрын

    കണക്ക് പറയുമ്പോ ചൊറിയും

  • @jishnuraj3166

    @jishnuraj3166

    18 күн бұрын

    @@spider492munp koduthathinu kanank chodikumbolum

  • @amalraj7408

    @amalraj7408

    17 күн бұрын

    Capsule ഇറങ്ങി,, ചൊറിയുന്നത് ജനങ്ങൾക്ക് ആണ്.... അത് അടുത്ത ഇലക്ഷന് അറിയാം.... പഠിച്ചു റാങ്കലിസ്റ്റിൽ വന്നു കിടക്കുന്ന യുവാക്കൾക് ജോലി താ ആദ്യം...

  • @jishnuraj3166

    @jishnuraj3166

    17 күн бұрын

    @@spider492 next election nu Bangal thripura pole full wanish aavum... 1.pension koduk myradak..allel petrol cess vedikaruth.. 2. Suplcoyil enthelum. Pls 3.psc - party service commission aakathe niyamnam nadathu 3.road (kerchery) pinu vazhi maari poya road paniyu.athupile ourupad und.. 4.chelav churiku barichal chilpo rakshapedum

  • @foodtechyunlimited4257

    @foodtechyunlimited4257

    17 күн бұрын

    ഏറ്റവും കൂടുതൽ റവന്യു ഡെഫിസിറ്റ് ഗ്രാൻഡ് കിട്ടിയത് കേരളത്തിന്‌ GST കോബാത്സഷൻ കിട്ടിയത് കേരളത്തിന്‌.... കണക്കു കൊടുത്താൽ നിയമപരമായി കിട്ടാൻ ഉള്ളത്കൊടുക്കും എന്ന് നിർമല സീത രാമൻ പറഞ്ഞു ...... വരുമാനം CITU ഗവണ്മെന്റ് ശബള കാരെ തീറ്റി പോറ്റാൻ പോലും തികയുന്നില്ല.... പുതിയ വ്യവസായങ്ങൾ വരുന്നില്ല... പ്രതേക സമുദായ കച്ചവടകാരെ പേടിച്ചു ടാക്സ് മര്യാദക്കു പിരിക്കുന്നില്ല... ചുരുക്കി പറഞ്ഞാൽ ഭരിക്കാൻ അറിയില്ല (ഉദാ :ബംഗാൾ, ത്രിപുര )

  • @dlaneesh
    @dlaneesh18 күн бұрын

    എവിടുന്നൊക്കെ ആണ് അരുണിന് പൈസ കിട്ടുന്നന്ത്? സിപിഎം ഓഫീസ് ആൻഡ് റിപ്പോർട്ടർ

  • @moviecutzz572

    @moviecutzz572

    18 күн бұрын

    നിന്റെ വാട്സപ്പ് ശാഖായിൽ നിന്നാവും

  • @ex-andhbhakt69

    @ex-andhbhakt69

    18 күн бұрын

    Ith fact aan 😂😂 sangikalk manasilavilla

  • @bineeshpalissery

    @bineeshpalissery

    18 күн бұрын

    സത്യം എന്നത് സംഘികൾക്ക് ദഹിക്കറിലല്ലോ....

  • @Govinda-Mamukoya

    @Govinda-Mamukoya

    18 күн бұрын

    ​@ex-andhbhak അടിമ😂t69

  • @3737.

    @3737.

    17 күн бұрын

    ​@@ex-andhbhakt69അമ്പോ fat kozhuppu aanu 🤣🤣

  • @byjukp389
    @byjukp38918 күн бұрын

    ആ പെട്രോളിന് 2 രൂപ കൂട്ടിയത് പിന്നെ പെൻഷൻ കൊടുക്കനാലെ... എന്തെ ആരും കേരളത്തിൽ പെട്രോൾ അടിക്കുന്നില്ല.... അതു പോരേ പെൻഷൻ കൊടുക്കാൻ....

  • @SMART-0000

    @SMART-0000

    17 күн бұрын

    @@byjukp389 👌👌😂

  • @dharmadask8068
    @dharmadask806818 күн бұрын

    മൊട്ടേ വിടുവായത്തം പറയല്ലേ തന്നെക്കാളും വിവരമുള്ള ആളുകളും ഇത് കേൾക്കുന്നുണ്ട് എന്ന് ഓർമ്മ വേണം

  • @satheesiyyani4488
    @satheesiyyani448818 күн бұрын

    ഉദ്യോഗസ്ഥരുടെ 'അമിതമായ' ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ച് സർക്കാരിന്റെ ധൂർത്തും നിറുത്തിയാൽ മാത്രമേ കേരളത്തിന് മുന്നോട്ട് പോകാൻ കഴിയു . മറ്റ് വഴികൾ ഒന്നും ശാശ്വതമല്ല.

  • @ramakrishnantk7658
    @ramakrishnantk765817 күн бұрын

    ധൂർത്ത് നിർത്തൂ. റിട്ടയർ ചെയ്തവർക്ക് പെൻഷനുപുറമെ, ശമ്പളമായി കൊടുക്കുന്നത് 5 ലക്ഷം അല്ലേ ? എന്തിനാണത് ? അവർ എന്തു ജോലിയാണ് ചെയ്യുന്നത്? 😂😂😂😂😂

  • @noushadkodungalloor7404
    @noushadkodungalloor740418 күн бұрын

    ❤❤❤

  • @alexfelix2522
    @alexfelix252217 күн бұрын

    👍🏻👍🏻👍🏻👍🏻

  • @athulkvathul9497
    @athulkvathul949718 күн бұрын

    വാസ്തവം എന്തെന്നോ, ഈ കേന്ദ്രത്തിന്റെ കടം എന്ന് വെച്ചാൽ അതിനകത്തു കേരളം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളുടെ കടം കൂടി കൂട്ടിയിട്ട് ആണ്, അല്ലാതെ കേന്ദ്ര സർക്കാർ അവരുടെ ബഡ്ജറ്റ് ചിലവിന് മാത്രമായി കടം എടുത്തത് അല്ല

  • @ex-andhbhakt69

    @ex-andhbhakt69

    18 күн бұрын

    കേന്ദ്രത്തിൻ്റെ കടത്തിൽ സംസ്ഥാനങ്ങളുടെ കടം കൂട്ടിയിട്ടല്ല.കേന്ദ്ര എടുക്കുന്ന കടം മാത്രം ഒള്ളു

  • @nikhilp.p7080

    @nikhilp.p7080

    18 күн бұрын

    ​@@ex-andhbhakt69kendrathinte kadam samsthanangalude kadavum koottiyittullathanu

  • @vint22556

    @vint22556

    17 күн бұрын

    ​@@ex-andhbhakt69വിവരം ഇല്ലെങ്കിൽ വായടച്ചിരിക്കുന്നതാണ് ഉത്തമം....

  • @ex-andhbhakt69

    @ex-andhbhakt69

    17 күн бұрын

    @@vint22556 സംസ്ഥാനങ്ങളുടെ കടം സംസ്ഥാന ഗവൺമെൻ്റ് എടുക്കുന്നതും കേന്ദ്രതിൻ്റെ കടം കേന്ദ്ര ഗവൺമെൻ്റ് എടുക്കുന്നതും ആണട മണ്ടൻ സംഗി

  • @user-yd8ok2lk3r
    @user-yd8ok2lk3r18 күн бұрын

    Dr അമൈരശിരസ്ക്കൻ യധാർത്ത വാർത്ത അറിയണമെങ്കിൽ മറ്റ് പത്രം വായിക്കണം യാഥാർത്ഥ്യം തരിച്ചറിയണം മീൻസ് കോമൺസൻസ്

  • @user-rf7ex5om7h
    @user-rf7ex5om7h17 күн бұрын

    എത്രനാൾ ഇങ്ങനെ കടമെടുത്ത് കാര്യങ്ങൾ ചെയ്യും കേന്ദ്രം ആയാലും സംസ്ഥാന സർക്കാരുകൾ ആയാലും ഇതിനൊരു ബദൽ സംവിധാനം വേണ്ടേ അറബിക്കടലിൽ വെള്ളം മാത്രമേ ഉള്ളൂ

  • @gopussaji6183
    @gopussaji618317 күн бұрын

    💯

  • @sijilt9140
    @sijilt914017 күн бұрын

    Exactly

  • @ummerfarook9154
    @ummerfarook915418 күн бұрын

    👍🏼👍🏼👍🏼👍🏼

  • @san11572
    @san1157217 күн бұрын

    Real fact👍

  • @rajeshmadhavan7946
    @rajeshmadhavan794617 күн бұрын

    Real fact

  • @dlaneesh
    @dlaneesh18 күн бұрын

    My friend KIfBI and Loan agency both guaranteed by Kerala govt. so the liability must be considered

  • @AradhyaChandran
    @AradhyaChandran17 күн бұрын

    ബിജെപി തരുന്നുണ്ട്... അല്ലെ..... പറഞ്ഞത്.... നന്നായി..... ജനങ്ങൾ അറിയട്ടെ

  • @rajmohanc9665
    @rajmohanc966518 күн бұрын

    എങ്ങനെ പണം കണ്ടെത്തുമെന്ന് അരുണിന് അറിയാവുന്നതുപോലെ, അരുൺ പറഞ്ഞുകൊടുത്താൽ മതി

  • @vaishnavkm9187
    @vaishnavkm918718 күн бұрын

    അരുൺ പറയുന്നത് കൃത്യമായ കണക്കാണ് വസ്തുതയാണ്.

  • @Govinda-Mamukoya

    @Govinda-Mamukoya

    18 күн бұрын

    😂😂😂

  • @suryavarman715

    @suryavarman715

    17 күн бұрын

    നീ ഏതു കോണത്തിലെ കണക്കു ആണ് പറയുന്നത് അറിയില്ലെങ്കിൽ മിണ്ടാതെ ഇരി

  • @Hari-gh5ur
    @Hari-gh5ur17 күн бұрын

    ഒരു യഥാർത്ഥ്യം സമൂഹത്തോട് പറയാൻ തയ്യാറായ അരുൺ കുമാറിനെ അഭിനന്ദിക്കുന്നു സർക്കാരിന്റെ പരസ്യങ്ങൾ ഒന്നും പറയണമെന്നില്ല യാഥാർത്ഥ്യം പറഞ്ഞാൽ തന്നെ ധാരാളം

  • @VikhneshMohan
    @VikhneshMohan17 күн бұрын

    Ippozhenkilum facts paranju thudangi...good

  • @rayanrenosh511
    @rayanrenosh51118 күн бұрын

    ഈ മൊട്ട സ്ഥിരം നിലപാടില്ലാത്ത ഒരു വ്യക്തിയാണ് സാമ്പത്തിക ശാസ്ത്രം അറിയാത്തയാൾ😢

  • @jacobgeorge6903
    @jacobgeorge690317 күн бұрын

    What is 2 percentage of 1600 Arun

  • @PremKumar-rk4ol
    @PremKumar-rk4ol18 күн бұрын

    Motta arun please say about kifi and its interest

  • @unnikrishnanpr5442
    @unnikrishnanpr544217 күн бұрын

    Privatise kseb and other government undertaking useless companies, then the all problems will be solved.

  • @zjk6549
    @zjk654917 күн бұрын

    KIFBI ഫണ്ട്, PENSION ഫണ്ട് എന്നിവയ്ക്ക് sanction കൊടുത്ത സമയത്ത്, ഈ fund പൊതുകടത്തിൽ വരുമെന്ന ഒരു clause വയ്ക്കേണ്ടതായിരുന്നു.

  • @VinodKumar-mg6qj
    @VinodKumar-mg6qj18 күн бұрын

    അരുണ് സുജയ്യായോട് പറ കേന്ദ്ര o നൾകുന്ന അരി മുക്കാൽ കിലോ അരിയും കാൽ കിലോ പുഴുവും ആണ് എൻ്റെ വിട്ടിൽ വന്നാൽ ഞാൻ കാണിച്ചു തരാം ക്യാമറാ കൂടി കെണ്ട് വരണ്

  • @BaburajT.k-sk8zs

    @BaburajT.k-sk8zs

    18 күн бұрын

    കല്ലും മണ്ണും പുഴുവും ഉള്ള അരി കോൺഗ്രസ്സിന്റെ ഭരണകാലത്തായിരുന്നു. ഇപ്പോൾ നല്ല ഒന്നാം തരി അരിയാണ് കൊടുക്കുന്നത്

  • @BaburajT.k-sk8zs

    @BaburajT.k-sk8zs

    18 күн бұрын

    കടം വാങ്ങി കാര്യങ്ങൾ നടത്താം എന്ന് കരുതിയിട്ടാണോ ഭരിക്കാൻ വന്നിരിക്കുനത്. നാണമില്ലേ

  • @ajaysaju7247

    @ajaysaju7247

    18 күн бұрын

    @@BaburajT.k-sk8zs Kendra sarkkar modiyode veetil ninnano kadam edukkunnath ?

  • @Govinda-Mamukoya

    @Govinda-Mamukoya

    18 күн бұрын

    വെളുക്കൂല😂😂😂

  • @user-bm9my7xr1p
    @user-bm9my7xr1p18 күн бұрын

    Please reduce government employees salary ASAP

  • @bhai833

    @bhai833

    18 күн бұрын

    poda ulle

  • @infotring
    @infotring17 күн бұрын

    പാവപ്പെട്ടവരുടെ പെൻഷൻ മുടക്കിയ BJP.... ഇതിനുള്ള മറുപടി ജനങ്ങൾ തന്നിരിക്കും...

  • @haridass5025
    @haridass502518 күн бұрын

    GST പിരിക്കാൻ സ്വർണം കടയിൽ കേറാൻ പറ ഉദ്യോഗസ്ഥർ ജോലി ചെയ്യട്ടെ

  • @mathewspj9361
    @mathewspj936118 күн бұрын

    1600 nte 2 percentage engine 200 varum ,32 alle varoo...20 percentage ayirikum

  • @AradhyaChandran
    @AradhyaChandran17 күн бұрын

    അപ്പൊ പെൻഷൻ ബിജെപി ആണോ കൊടുക്കുന്നെ..... സിപിഎം..... അല്ലെ....

  • @AradhyaChandran
    @AradhyaChandran17 күн бұрын

    സിപിഎം ഭരിക്കുന്ന.... സഹകരണ ബാങ്കിൽ ഉണ്ടാകും കട്ടടുത്ത... പണം.....

  • @gopidasjeraald3676
    @gopidasjeraald367617 күн бұрын

    ഇങ്ങനെ പലിശക്ക് പണമെടുത്തു കൊള്ളയടിക്കുകയും, വിദേശത്തും, സ്വദേശത്തും അമിതമായി ദൂർത്തടിക്കുകയും ചെയ്യുന്നത്, കേന്ദ്രം അനുവദിക്കണമോ? ഇത്രയും കാലം കേന്ദ്രം നടപടി എടുക്കാതിരുന്നതിന്റ ഫലമായി, എല്ലാ നികുതികളും പത്തുമുതൽ, ഇരുപതു മടങ്ങു കൂടിയത്, മാത്രമല്ല, വൈദ്യുതി, യാത്ര, വെള്ളം, ഇന്ധനം.... തുടങ്ങി എല്ലാറ്റിനും വിലകൂട്ടി, കേരളീയരെ ഞെക്കി പിഴിയുകയല്ലേ??? ഇനി ഈ വാങ്ങിക്കൂട്ടിയ കടങ്ങളും, അതിന്റ പലിശയും കൊടുത്തു തീർക്കാൻ കേരളത്തിന്റെ എത്ര തലമുറ കഷ്ട്ടപ്പെടേണ്ടിവരും? ഇതെല്ലാം അനുഭവിക്കുന്ന യുവ തലമുറ, അയൽ രാജ്യങ്ങളിലേക്കും, സംസ്ഥാനങ്ങളിലേക്കും ഓടി രക്ഷപെട്ടുന്നു..... ഇതാണോ ജനാതിപത്യ ഭരണം??? ഇത്‌ കൊള്ളയല്ലേ???

  • @moosakutty8053
    @moosakutty805318 күн бұрын

    petrol scess 2/rs

  • @3737.
    @3737.17 күн бұрын

    കേരളത്തിലെ വരുമാനswrathasu എന്താണ് 🤔

  • @yahyakunjankunjan8163
    @yahyakunjankunjan816317 күн бұрын

    എന്നാലും ധൂർത്തിനൊന്നും സർക്കാറിന് കമ്മി ഇല്ലല്ലോ

  • @abrahamrajan797
    @abrahamrajan79718 күн бұрын

    എങ്കിൽ ബിജെപി യ്ക്ക് അഭിനന്ദനങ്ങൾ...((അതുകൊണ്ട് സിപിഎം ഇല്ലാതെ ആകുമെങ്കിൽ ))🙏

  • @sreejithmadhabvan
    @sreejithmadhabvan17 күн бұрын

    എത്രനാൾ ഇങ്ങനെ കള്ളം പറഞ്ഞു മുന്നോട്ടു പോകാൻ സാധിക്കും കേന്ദ്രത്തിനെതിരെ സുപ്രീംകോടതി വരെ പോയ ഒരു സർക്കാർ ആണ് ഇപ്പോൾ ഭരിക്കുന്നത് എന്നിട്ട് പല പ്രയോജനം ഉണ്ടായോ.. അടിമയാകാം പക്ഷേ അതങ്ങ് അന്ധമാകരുത്.. കിട്ടാനുണ്ട് കിട്ടാനുണ്ട് എന്ന് പറയുന്നതല്ലാതെ ഇതുവരെ യഥാർത്ഥ കണക്കുകളോ അതിന്റെ തെളിവുകളോ ഇതുവരെ ധനമന്ത്രി പുറത്തുവിട്ടത് കേൾക്കുന്നില്ലല്ലോ.. കേന്ദ്രസർക്കാരിന്റെ പദ്ധതികളിൽ കേന്ദ്രം പറയുന്നത് പോലെ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമയാണ്.. അത് ചെയ്യാത്തിടത്തോളം ഫണ്ട് ചിലപ്പോൾ തടഞ്ഞു വെച്ച് എന്നിരിക്കും. അത് റിലീസ് ചെയ്യേണ്ട കടമ സർക്കാരിനുള്ളതാണ്.. ചുമ്മാ ഇതുപോലെ ചാനൽ ചർച്ചകളിൽ വന്ന് നിന്ന് ജനങ്ങളെ വിഡ്ഢികളാക്കിയിട്ട് ഒരു പ്രയോജനവുമില്ല.. കടമെടുക്കാനുള്ള പരിധി വെട്ടി കുറച്ചു കടം എടുക്കാനുള്ള പരിധി വെട്ടി കുറച്ചു എന്നിങ്ങനെ രോദിക്കുന്നത് അല്ലാതെ ഈ കടമെടുത്തല്ലാതെ തിരിച്ചടയ്ക്കണ്ടേ.. അതിന്റെ ബാധ്യത ആരെൽക്കും... ഈ വഴിവിട്ട സർക്കാരിന്റെ നയങ്ങൾ തന്നെയാണ് ഈ സാമ്പത്തിക സ്ഥിതി ഇത്രയും മോശമാകാൻ കാരണം പല പല കണക്കുകൾ വെളിയിൽ വരുന്നുണ്ട് വിരമിച്ച ഈ ഐഎഎസ് ഉദ്യോഗസ്ഥരെ ഇനിയെന്തിനാണ് ഈ താക്കോൽ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്... എത്രയോ ഐഎഎസ് ഉദ്യോഗസ്ഥന്മാർ ഇവിടെ ഒരു വകുപ്പിലും പെടാതെ നടക്കുമ്പോഴാണ് ഈ അന്യായം ഇവിടെ നടക്കുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഈ രീതിയിൽ മോശമാക്കിയതിൽ കമ്മ്യൂണിസ്റ്റ് സർക്കാരിന് നല്ല പങ്കുണ്ട് ജനങ്ങളുടെ അനുകൂലം വെട്ടിക്കുറച്ചും തങ്ങളെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ കൂട്ടിക്കൊടുത്തും ആവശ്യമില്ലാതെ കേരളീയം അതുപോലെ നവകേരള സദസ്സ് ഇതുപോലുള്ള പരിപാടികൾ നടത്തിയും ഒരു പ്ലാനിങ്ങും ഇല്ലാതെ നടക്കുന്നതുകൊണ്ടാണ് കേരളം ഈ സംഭവസ്ഥിതി സ്ഥിതിയിലേക്ക് മാറിയത്. അതുപോലെതന്നെ ഭരിക്കാൻ അറിയാത്ത രണ്ടു ധനമന്ത്രിമാരാണ് ഈ ഗുരുതരമായ സ്ഥിതിയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചത്.. കണ്ണടച്ചാൽ ഇരുട്ടാവില്ല.. ഇത്രയ്ക്ക് അന്യായ ടാക്സ് ആണ് മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വാങ്ങുന്നത് എന്നിട്ടും എന്നുണ്ടെങ്കിൽ അത് അത് ഭരിക്കാൻ അറിയാത്തവരുടെ പിടിപ്പുകേട് തന്നെയാണ്... ഈ ടാക്സുകൾ കൂട്ടുമ്പോൾ അത് വരുമാനം കുറയ്ക്കും എന്നുള്ള സാമാന്യബോധം പോലുമില്ലാത്ത ഒരു ധനമന്ത്രിയാണ് ഇപ്പോൾ ഭരിക്കുന്നത്..... ടാക്സുകൾ കൂട്ടുമ്പോൾ ജനങ്ങൾ വേറെ വഴി നോക്കും അത് സ്വാഭാവികം മാത്രം.... അതിനു പെട്രോളിന് ആയാലും ബാക്കി ഏതിനായാലും...

  • @ByjuShanuja
    @ByjuShanuja17 күн бұрын

    ഒരു വട്ടം കൂടി പിണറായി....

  • @babuepv632
    @babuepv63218 күн бұрын

    Nannayi വെളുപ്പിക്കുന്നുണ്ട്

  • @sreejithmadhavan4481
    @sreejithmadhavan448117 күн бұрын

    രാജ്യ സഭയിലേക്ക് നോമിനേഷൻ 'ഉള്ള തുപോലെ നിയമസഭയിലേക്ക് ഇല്ലാത്തത് ഭാഗ്യം അല്ലങ്കിൽ ഈ മൊട്ടെ എപ്പോഴെ നിയമസഭയിൽ എത്തിയേനേ

  • @BaburajT.k-sk8zs
    @BaburajT.k-sk8zs18 күн бұрын

    . പിണറായിയുടെ കുടുംബ സ്വത്ത് വിറ്റ പണമല്ല പെൻഷൻ കൊടുത്തത്. ഉമ്മൻ ചാണ്ടി കൃത്യമായി കൊടുത്തിട്ടുണ്ട്.

  • @harikumarpvpurushothaman1908

    @harikumarpvpurushothaman1908

    18 күн бұрын

    ഉമ്മൻ‌ചാണ്ടി കൊടുത്തു സരിതക്ക്.

  • @akshaymanikandan423

    @akshaymanikandan423

    17 күн бұрын

    ഉമ്മൻ ചാണ്ടിയുടെ കിണ്ടി 😂😂😂

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du17 күн бұрын

    അനിൽ കുമാർ പറഞ്ഞത് പോലെ കേരളത്തെ സാമ്പത്തിക പ്രതിസന്ധികളിൽ തള്ളി വിട്ടു കമ്യുണിസ്റ്റ് പാർട്ടിയെ ഇല്ലാതെ ആക്കാൻ ഉള്ള എല്ലാ കളിയും ഇവിടുത്തെ മാധ്യമങ്ങളും ചെയ്യുന്നു..

  • @sunithas3491
    @sunithas349118 күн бұрын

    Le Arun Kumar: Nikesh kumarinte kurav njn nikathum....ith satym satyam satyam... Ho nyayeekaranathin oke oru limit illedeyyyy🙏🏻

  • @hareesam8398
    @hareesam839817 күн бұрын

    കേന്ദ്ര മാണ് ഇതിന്റെ ഒക്കെ പിന്നിൽ, എല്ലാറ്റിനും കണക്കുള്ള താണ്, അല്ലാതെ, സംഘി, കൊങ്ങി, മൂരി കൾ പറയുന്നതല്ലല്ലോ ശെരി, എല്ലാറ്റിനും കണക്കു ഉള്ളതാണ്

  • @amalraj7408
    @amalraj740817 күн бұрын

    പഠിച്ചു റാങ്കലിസ്റ്റിൽ വന്ന യുവാക്കൾക് ജോലി കൊടുത്തോ ഈ സർക്കാർ,, പറയു....

  • @SumeshRaveendranadh
    @SumeshRaveendranadh17 күн бұрын

    അടുത്ത കിണറ്റിൽ ഇറങ്ങി😂

  • @bennyjohn8818
    @bennyjohn881818 күн бұрын

    L d f 💪💪💪💪

  • @prasadknpy
    @prasadknpy17 күн бұрын

    എന്തിനാണ് ബജറ്റിന് പുറത്ത് വായ്പ എടുത്തത്. കിഫ്‌ബി അല്ലേ യഥാർത്ഥ വില്ലൻ

  • @jishnuraj3166
    @jishnuraj316618 күн бұрын

    Mottak pinarayi tarunath oro minute num aanalo...next britas nte post nottam undle...nnaanyi velupik motte...

  • @vijiprakasan16

    @vijiprakasan16

    18 күн бұрын

    Ee comment ittathinal thankalk bjp partyil oru adhyaksha sthanam kittum orappa😂😂

  • @jishnuraj3166

    @jishnuraj3166

    18 күн бұрын

    @@vijiprakasan16 kerathe naspichu ....enik oru sthanvum venda chetta...oru cpo ranklistil pettit niyamnam polum illa..pension undo ? Supplycoyil any item ? Oru cheriya veed avkanel 15k to 20 k fess ....koppile baranthe nyikarikan kure koppile anthmkammikal......

  • @jishnuraj3166

    @jishnuraj3166

    18 күн бұрын

    @@vijiprakasan16 supreme court il poyit avide entha undaye ennu aneshik.. Ullip illathe capsule irakkale.. 1.pension koduka proper aayit...aalle petrol cess vedikaruth... 2.supplcoyil enthelum kond vakk. 3.road proper aayit paniya ( kechery- gvr) route...mugyn vazhi maari poya route 4.psc vazhi enthelum niyamnam nadathuka... 4 llom listil unadyitum ithvare appointment illa.... Sahooo njanum ea Kodi pidichitund.oru 2kollam munp vare....ipo no politics....

  • @radhakrishnanck4398
    @radhakrishnanck439818 күн бұрын

    എടാ മോട്ടേ പ്രേക്ഷകർ തന്നെപോലെ പൊട്ടന്മാരല്ല. കേരളം ഒരു രാജ്യം അല്ല. CAG റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം നടപടി സ്വീകരിച്ചത്.

  • @harikumarpvpurushothaman1908

    @harikumarpvpurushothaman1908

    18 күн бұрын

    CAG നിൻെറ അളിയൻ ആണോ അതോ - ന്റെ ഒളി സേവനം നൽകുന്ന ആളോ സുപ്രിം കോർട്ട് ജഡ്ജ് എപ്പോൾ ബിജെപി യുടെ എംപി യാ. രഞ്ജൻ ഗോ ഗോയി.

  • @dintojoseph1138
    @dintojoseph113817 күн бұрын

    പെൻഷൻ കൊടുത്ത കഥ ഒന്നും പണയണ്ട . ഇന്നാണ് പെൻഷൻ കമ്പനി എടുത്ത കടത്തിന് 6 % ത്തിൽ നിന്നും 9% ആക്കി പലിശ കുട്ടി കൊടുത്തത് ഇന്നാണ് 😂

  • @Anilkumar-fe2hx
    @Anilkumar-fe2hx18 күн бұрын

    🚛🚛🚛🚛🚛💊💊💊💊💊

  • @bhai833
    @bhai83318 күн бұрын

    lick lick lick lick

  • @abdurahmantp876
    @abdurahmantp87618 күн бұрын

    നമ്മുടെ ഡൂർത്തുകൾ മറന്നു പോയി.

  • @digi-87
    @digi-8717 күн бұрын

    നികേഷിന്റെ റോൾ മൊട്ട അരുൺ ഏറ്റെടുത്തു പിണറായിക്ക് വേണ്ടി തള്ളാനുള്ള ദൊത്യം

  • @ramakrishnantk7658
    @ramakrishnantk765817 күн бұрын

    കേന്ദ്രം പറഞ്ഞത് അനുസരിക്കാതെ കേന്ദ്രത്തെ കുറ്റപ്പെടുത്തി കൊണ്ടേയിരിക്കൂ.!😂😂😂😂😂😂😂😂😂😂

  • @omanaea1435
    @omanaea143517 күн бұрын

    എന്തൊരു ന്യായീകരണം. കിഫ്‌ബി, കിഫ്‌ബി എന്ന് അന്നത്തെ ബഡ്‌ജറ്റിൽ 500 തവണയെങ്കിലും ധനമന്ത്രി പറഞ്ഞിട്ടുണ്ടാകും. അധികാരഭ്രമവും ധൂർത്തും കേരളത്തെ കടക്കെണിയിലാക്കി. കടം വാങ്ങി പെൻഷൻ വിതരണം നടത്താം എന്ന വ്യാമോഹം വെറുതെയായി. ത്രിതല പഞ്ചായത്ത്‌ സംവിധാനത്തിന്റെ അധികാരങ്ങൾ ആട്ടിമറിച്ചില്ലേ പിണറായി. കഴിഞ്ഞ 10 വർഷത്തിനോടടുത്ത കണക്കുകൾ എടുത്ത് ശരിക്കു പഠിക്കൂ sir

  • @prajeshvv900
    @prajeshvv90018 күн бұрын

    മുട്ടക് നികേഷ് പോയത് പോലെ പോയികൂടെ

  • @user-cz1xv8un4v
    @user-cz1xv8un4v17 күн бұрын

    ആന്ധ്ര പ്രദേശിൽ 👇👇 വിധവാ വാർദ്ധക്യം മത്സ്യതൊഴിലാളി ചെത്തുതൊഴിലാളി ട്രാൻസ്ജെൻഡർ .......etc തുടങ്ങിയവരുടെ പെൻഷൻ മാസം 4000 രൂപ വികലാംഗർക്ക് 6000 രൂപ പൂർണമായും വികലാംഗർ ആയവർ (വീൽചെയറിലോ കിടപ്പിൽ ആയവരോ ) 15000 രൂപ വൃക്കരോഗങ്ങൾ, തലസീമിയ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് 10000 രൂപ ഏകദേശം 65 ലക്ഷം പേർക്ക് മാസം 4408 കോടി രൂപ

  • @dev7745
    @dev774517 күн бұрын

    ഈ വെളുപ്പിക്കലിന് അരുണിന് മാസ കൂലി ആണൊ

  • @valsanpalakkal6488
    @valsanpalakkal648818 күн бұрын

    Kifb,oralunkal allam tattippe.4.5 lakh kodi e kallanmar kadam akki vechate anthinane

  • @anilmavungal

    @anilmavungal

    18 күн бұрын

    എടുത്തോണ്ട് പോടെ കേന്ദ്രത്തിന്റെ കടം എത്രയാണ് ആവോ

  • @praveenpeethambaran2760
    @praveenpeethambaran276017 күн бұрын

    തേങ്ങ... ഒന്ന് പോ മോട്ടേ

  • @user-sb2pw1ny4t
    @user-sb2pw1ny4t18 күн бұрын

    Nareyasarcar

  • @mohanank1881
    @mohanank188118 күн бұрын

    ശിവശങ്കരൻ ഇന്നലെ മൊട്ടക് വയറു നിറച്ചു കൊടുതിട്ടുണ്ട്

  • @unniadiyath
    @unniadiyath17 күн бұрын

    Mottayude vayil ninnu varunnathinu nalla theetathinte manam aanu

  • @user-qo5pw6ff7v
    @user-qo5pw6ff7v17 күн бұрын

    ഷോക്ക് കൊടുത്തവർ യഥാര്‍ത്ഥ കമ്യൂണിസ്റ്റ്

  • @user-bj7ek9wm1v
    @user-bj7ek9wm1v17 күн бұрын

    Pinarayi jeralam kattu mudichittu athu kendrathintevthalayil vachu kettunno antham kammi arun

  • @SatheeshKumar-iu8yv
    @SatheeshKumar-iu8yv18 күн бұрын

    ADA MOTA MIRA ANTHUVANKILUM ARINJAL PRAYUNUM. PARLAMANTIL PRTHABAN CHOTHICHUTHA NEE MRANNO. PINARAY ANTHU KONDA KANTRATHODU CHHOTHIHHODA KOLLA ADICHHU KUDUMBAM KARNGAN POYATHU NEE E LOGATHU ELLIO. PARAMA VIDI JAI. MODI JI JAI HIND

  • @rupeshkrishnan8719
    @rupeshkrishnan871917 күн бұрын

    Motta next electionil oru seat oppikan pedunna pad

  • @ramakrishnantk7658
    @ramakrishnantk765817 күн бұрын

    മൊട്ട😂😂😂😂😂😂😂

  • @streetfighter8617
    @streetfighter861718 күн бұрын

    അപ്പോ പെൻഷൻ കൊടുത്തത് കേന്ദ്രം ആയിരുന്നു എന്നങ്ങ് പറഞ്ഞാ പോരെ മൊട്ടേ 😂 ഇങ്ങനെ വളഞ്ഞ് പിടിക്കാതെ .

  • @sree3935
    @sree393518 күн бұрын

    😂😂😂😂

  • @subramanian6067
    @subramanian606718 күн бұрын

    😂😂😂😂😂😂😂😂😂😂

  • @laxmanc-nr4jz
    @laxmanc-nr4jz18 күн бұрын

    Dasande oru neekavum nadakilla Karanam iyal saibabayalla, Edo arune ningaloke ethra chendakottiyalum ariyaharam kazhikunna malayaikariyam idathande moodabudhi

  • @harikumarpvpurushothaman1908
    @harikumarpvpurushothaman190818 күн бұрын

    എന്റെ അരുൺകുമാർ നിങ്ങൾ ഇപ്പോൾ മാത്രം ഉണർന്നു. ലോകാസഭ ഇലക്ഷൻ നടക്കുന്നത് മുന്നിൽ കണ്ട് കേരളത്തിൽ സർക്കാർ കേരള സദസ്സിൽ മുഖ്യമന്ത്രിയും മന്ത്രിയും 140 മണ്ഡലങ്ങളിൽ നടന്ന് പറഞ്ഞു. പക്ഷേ ബിജെപി യുടെ കുടില ബുദ്ധി കേരളത്തിന്റെ വളർച്ചയെ തടയാൻ കിഫി യെ തകർക്കുക. ജനങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ കാണുന്ന സർക്കാരിനെ അവർക്ക് കിട്ടുന്ന അനുകൂല്യങ്ങൾ തടയാൻ കേന്ദ്രം നൽകേണ്ട ഫണ്ടുകൾ നിർത്തി. ഇത് എല്ലാവർക്കും അറിയാൻ എഞ്ചിന്നീറിങ് പഠിക്കേണ്ട. നിങ്ങൾ ചാനുകകൾ കോൺഗ്രസ്‌ ൽ നിന്നും ബിജെപി യിൽ നിന്നും കാശ് വാങ്ങി കള്ളവർത്തകൾ തുടരെ തുടരെ നൽകി പാവങ്ങളായ ജനങ്ങളെ പറ്റിച്ചു.

  • @Govinda-Mamukoya

    @Govinda-Mamukoya

    18 күн бұрын

    കൃഷ്ണമണി പോലെയോ ആരും കേൾക്കണ്ട ഈ💊💊💊😂

  • @sreekanth3710
    @sreekanth371017 күн бұрын

    ഡാ മൊട്ടെ ഉമ്മൻചാണ്ടി സർക്കാർ ഇറങ്ങിയപ്പോൾ കേരളത്തിൻറെ കടം എത്രയാണെന്ന് നിങ്ങൾക്കറിയാമോ, ഇപ്പോൾ പിണറായി വിജയൻ പത്തുവർഷംകൊണ്ട് ഭരിച്ചപ്പോൾ കേരളത്തിൻറെ കടം എത്രയാണ് നിങ്ങൾക്കറിയാമോ 10 ഇരട്ടി കൂടി പിണറായി വിജയൻ പൊട്ടൻ കേറിയിട്ട് കാണുന്നിടത്തെല്ലാം കടം മേടിച്ച കേരളത്തെ മുടിക്ക് യാണ് , നികുതി വരുമാനം പിരിച്ചെടുക്കുന്ന ഉത്തരവാദിത്വം കേരള സർക്കാരിനാണ് അത് പിരിക്കാതെ കേരളത്തെ ഭരിക്കാൻഅറിയാൻ വയ്യാത്ത തൻറെ കയ്യിൽ കൊടുത്ത് കേരളത്തെ കട്ടുമുടിച്ച് കൊണ്ടിരിക്കുകയാണ്😊

  • @akshaymanikandan423

    @akshaymanikandan423

    17 күн бұрын

    ഉമ്മൻ‌ചാണ്ടി എന്താണ് കേരളത്തിന്‌ വേണ്ടി ചെയ്തത് 😂 ആകാലത് സ്കൂൾ ആശുപത്രിയിൽ ഓക്കേ ശോകം ആയിരുന്നു

  • @jitheshpadmanabhan3033
    @jitheshpadmanabhan303318 күн бұрын

    Podo onnu keralam kadameduthu mudippikkan Central government anuvadikkanam

  • @akshaymanikandan423

    @akshaymanikandan423

    17 күн бұрын

    ഏറ്റവും കുടുതൽ കടം ഉള്ള 5സംസ്ഥാനത്തിൽ കേരളം ഇല്ല അതിൽ up ഉണ്ട് 😂😂😂

  • @SatheesanK-pl4ob
    @SatheesanK-pl4ob18 күн бұрын

    Pod

  • @user-cz1xv8un4v
    @user-cz1xv8un4v18 күн бұрын

    അപ്പോൾ 6000 , 4000 , 3000, 2000 എല്ലാം പെൻഷൻ കൊടുക്കുന്ന ആന്ധ്ര ഹരിയാന തെലുങ്കാന അരുണാചൽ ചണ്ഡീഗഡ് ഡൽഹി സിക്കിം തുടങ്ങിയ സംസ്ഥാനങ്ങൾ എന്തെല്ലാം പറയണം അരുണേ

  • @moviecutzz572

    @moviecutzz572

    18 күн бұрын

    വിവരം ഇല്ലാതെ അലങ്കാരം ആകല്ലേ

  • @user-cz1xv8un4v

    @user-cz1xv8un4v

    18 күн бұрын

    @@moviecutzz572 ഇങ്ങള് എന്താണ് ഉദ്ദേശിച്ചത്🤔🤔 ഇങ്ങക്ക് ഇതിനെ പറ്റി ഒരു വിവരവും ഇല്ല എന്നോ.....? അതിന് ഞമ്മള് എന്ത് ചെയ്യാനാണ് പോയി പഠിച്ചിട്ട് വരീ

  • @bineeshpalissery

    @bineeshpalissery

    18 күн бұрын

    ഒന്ന് വിശദമാക്കമോ

  • @user-cz1xv8un4v

    @user-cz1xv8un4v

    18 күн бұрын

    @@moviecutzz572 Andhra Pradesh Under the NTR Bharosa pension scheme, the pension for old-aged people, widows, weavers, toddy tappers, fishermen, single women, traditional cobblers, transgenders and artists has been increased from Rs 3,000 to Rs 4,000 per month. Pension for the disabled and multi-deformity leprosy patients has been increased from Rs 3,000 to Rs 6,000 per month. The pension amount has been increased from Rs 5,000 to Rs15,000 for fully disabled people confined to beds or wheelchairs and those with severe muscular dystrophy. It has also been enhanced from Rs 5,000 to 10,000 for people suffering from chronic diseases like kidney diseases and thalassemia. According to the Andhra Pradesh government, Rs4,408 crore was distributed as pensions among 6.531 million beneficiaries of 28 different categories at their doorstep on 1 July 2024.

  • @user-cz1xv8un4v

    @user-cz1xv8un4v

    18 күн бұрын

    @@bineeshpalissery Andhra Pradesh ഇൽ നൽകുന്ന പെൻഷൻ scheme old-aged people, widows, weavers, toddy tappers, fishermen, single women, traditional cobblers, transgenders and artists - 4000/- disabled and multi-deformity leprosy patients - 6000/- Rs15,000 for fully disabled people confined to beds or wheelchairs and those with severe muscular dystrophy. people suffering from chronic diseases like kidney diseases and thalassemia - 10000/- ഏകദ്ദേശം 6531000 ആളുകൾക്ക് 4408 കോടി രൂപയാണ് അവർ പെൻഷൻ ആയി നൽകുന്നത്. കേരളത്തിൽ അത് മാസത്തിൽ 920 കോടി എന്നു തന്നെയല്ലേ പറയുന്നത്.

  • @royabraham921
    @royabraham92118 күн бұрын

    അരുൺകുമാർ സൂപ്പർ ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️❤❤❤❤❤❤❤❤❤

  • @user-eq4vq4fl4s
    @user-eq4vq4fl4s18 күн бұрын

    കേന്ദ്രത്തിന്റെ കാശുകൊണ്ടാണ് ഭരിക്കുന്നതെങ്കിൽ ഇവിടെ എന്തിനാണ് ഒരുഗുണവും ഇല്ലാത്ത ഒരു മുഖ്യമന്ത്രിയും ഫിനാൻസ് മിനിസ്റ്ററും

  • @harikumarpvpurushothaman1908

    @harikumarpvpurushothaman1908

    18 күн бұрын

    കേന്ദ്രത്തിന്റെ കാശുകൊണ്ടല്ല പൊട്ടൻ വി കണ്ടിട്ടിട്ടാ. കേരളത്തിൽ നിന്നും പിരിച്ചു കൊണ്ടുപോകും അതിൽ നിന്നും സംസ്ഥാനങ്ങൾക്ക് തിരിച്ചു നൽകേണ്ട വിഹിതം. എല്ലാ സംസ്ഥാനങ്ങളെ പോലെ കേരളത്തിലും കടം വാങ്ങാനുള്ള അനുമതി. ബിജെപി തന്നില്ല. കോൺഗ്രസ്‌ ഇത് മുതലാക്കി.

  • @AradhyaChandran
    @AradhyaChandran17 күн бұрын

    തലച്ചോർ ഉള്ള ആരും സിപിഎം വോട്ട് ഇനി ചെയ്യില്ല..... പാർട്ടിയും... കുടുംബക്കാരും. നന്നായി.... ജോലിയും കൂലിയും ഉണ്ടാക്കി... പാവങ്ങൾക്ക്... കഞ്ഞി കുമ്പിളിൽ തന്നെ.... 💥

  • @abraahamjoseph3563
    @abraahamjoseph356318 күн бұрын

    ഇടിക്കിയിൽ 8. വർഷത്തിനുള്ളിൽ കോടിക്കണക്കിനു രൂപയുടെ വികസനം വന്നൂ ldf. ന്റെ കാലത്തു.. ഇനിയും കേരളം മാറി ചിന്തിക്കണം കേരളാ രാജ്യം വേണം...

  • @Govinda-Mamukoya

    @Govinda-Mamukoya

    17 күн бұрын

    😂😂😂😂💊💊

  • @deepakc55
    @deepakc5517 күн бұрын

    😂😂😂😂

  • @prasanthrudran4618
    @prasanthrudran461817 күн бұрын

    😂

Келесі