കേരള ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെ സമ്മതിക്കണം | Thampanoor | Fire & Rescue

ഇത് വരെ നേരിടാത്ത അതീവ ദുർഘട സാഹചര്യം, വായുവും വെളിച്ചവുമില്ലാത്ത മാലിന്യത്തിലേക്ക്; കേരള ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെ സമ്മതിക്കണം
#Keralafireandrescue #Thampanoor #Scuba
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 207

  • @vidyut614
    @vidyut614Ай бұрын

    ഇവർക്കൊക്കെ യാണ് ലക്ഷങ്ങൾ ശമ്പളം കൊടുക്കേണ്ടത്. മാലിന്യ കുണ്ടിൽ സ്വന്തം ആരോഗ്യം നോക്കാതെ പണിയെടുക്കുന്ന സുഹൃത്തുക്കളെ നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ.

  • @reejababu5146
    @reejababu5146Ай бұрын

    എല്ലാ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ അഭിനനങ്ങൾ

  • @naijusalam

    @naijusalam

    Ай бұрын

    എന്ത് മൂഞ്ചാൻ.. അവന്മാർ അവരുടെ ജോലിയാണ് ചെയ്യുന്നത്.. നീയൊക്കെ തള്ളുന്നതുകേട്ടാൽ തോന്നും കളക്ടർ ആണ് ഇതുപോലുള്ള ജോലികൾ ഇതിന് മുൻപ് ചെയ്തതെന്ന്.. കഷ്ടം മലരേ

  • @husnimubarak6203
    @husnimubarak6203Ай бұрын

    ഇവരെ എങ്ങനെ അഭിനന്ദിച്ചാലും മതിയാവില്ല

  • @muhammedriyas6260

    @muhammedriyas6260

    Ай бұрын

    പണം കൊടുത്തിട്ടാണ് ബ്രോ 😂😂😂

  • @shamilshalu1721

    @shamilshalu1721

    Ай бұрын

    ​@@muhammedriyas6260nna ank panam taraa ejj povooo ..

  • @samrithasajeev4287

    @samrithasajeev4287

    Ай бұрын

    @@muhammedriyas6260🙏🏼

  • @riyaskottakkal8925

    @riyaskottakkal8925

    Ай бұрын

    പണം കിട്ടിയാൽ നിങ്ങൾ ചെയ്യോ ഇത്?​@@muhammedriyas6260

  • @sreemonvv4790

    @sreemonvv4790

    Ай бұрын

    ​@@muhammedriyas6260Enkil thanikku kurachu Paisa tharaam thaan poyi cheyyu

  • @visakhsivarams5739
    @visakhsivarams5739Ай бұрын

    റിപ്പോർട്ടർ Tv salute👍 ഈ പാവം ഫയർ ഫോഴ്സ് കാർ ചെയ്യുന്ന കഷ്ടപ്പാടുകൾ കുറച്ചെങ്കിലും ജനങ്ങൾക്ക്‌ മുന്നിൽ കാണിക്കുന്നത് നിങ്ങളുടെ ചാനൽ വന്നതിനു ശേഷം ആണ് ♥️

  • @rajeshkumars9120
    @rajeshkumars9120Ай бұрын

    Fire force ജീവനക്കാരുടെ പ്രവർത്തനം അഭിനന്ദിക്കുന്നു. ഇവരുടെ ആനുകൂല്യങ്ങൾ തീർച്ചയായും വർധിപ്പിക്കണം.

  • @Thakduzzzworld
    @ThakduzzzworldАй бұрын

    ഇതൊക്കെ കാണുമ്പോൾ വളരെ വേദന ജനകമാണ്. ഇതിന് വേണ്ടി രക്ഷപ്രവർത്തനം നടത്തിയ എല്ലാവരെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എല്ലാവരും പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @user-jz3gv5cl2p
    @user-jz3gv5cl2pАй бұрын

    കേരള ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.

  • @salyjoy812
    @salyjoy812Ай бұрын

    എൻ്റെ പ്രിയപ്പെട്ട സഹേദരെ നിങ്ങളുടെ ഈ പ്രവർത്തത്തിനു ദൈവം പ്രതിഫലം നൽകട്ടെ നിങ്ങളുടെ മുൻസിൽ തലകുനിക്കട്ടെ ഞാൻ

  • @sajeevank1891
    @sajeevank1891Ай бұрын

    ഒരു കുടുംബം പോറ്റാൻ ഇറങ്ങിയ ജോയി, മറ്റൊരു കുടുംബം നോക്കാൻ വേണ്ടി രക്ഷാ പ്രവർത്തനത്തിന് ഇറങ്ങുന്ന ഫയർ ഫോഴ്‌സ്, മാലിന്യ ങ്ങൾ വലിച്ചെറിയുമ്പോൾ ഓർക്കുക നാളെ ഇത് ആർക്കും വരാം

  • @abidmalu7986

    @abidmalu7986

    Ай бұрын

    Valare athikam ishtapetta comment 👍👍

  • @v_isakh
    @v_isakhАй бұрын

    കേരള ഫയർ ഫോഴ്സ് 🙏🔥❤️

  • @sabeelulhuda8398
    @sabeelulhuda8398Ай бұрын

    ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല രക്ഷാപ്രവർത്തനം വിജയത്തിലത്തട്ടെ

  • @ElizabethCelinaKoshy
    @ElizabethCelinaKoshyАй бұрын

    അതെ ഇവരെ സമ്മതിക്കണം... 🙏

  • @ManojKumar-on4ps
    @ManojKumar-on4psАй бұрын

    സല്യൂട്ട്....

  • @world-of-love134
    @world-of-love134Ай бұрын

    സമ്മതിക്കണം 🙏കണ്ടിരിക്കുന്ന എന്റെ മേനി തന്നെ പുളിക്കുന്നു . A big salute for all team and love from my bottom of heart❤️

  • @mydream-ty4op
    @mydream-ty4opАй бұрын

    സല്യൂട്ട് സഹോദരാ....

  • @safeerkvsafeer4159
    @safeerkvsafeer4159Ай бұрын

    പ്രിയപ്പെട്ട ഫയർ റെസ്ക്യൂ ടീം സഹോദരങ്ങളെ ദൈവം സംരക്ഷിക്കട്ടെ

  • @dhanyas4447
    @dhanyas4447Ай бұрын

    The government need to support fire force team..now they didn't have any other facilities like canteen access,the have less amount of salaries as compared to other forces, so if they get these facilities they can go a better life.. atleast.. plz support Fire force also... The medias plz address this also.. if they get any support it all will be helpful

  • @user-di9wc4ls9p
    @user-di9wc4ls9pАй бұрын

    റോബോട്ടിന്റെ കാര്യം ഇവിടെ പറയരുത് അതൊരു വേസ്റ്റ് പ്രോജക്ട് ആണ് അതെല്ലാം നിർത്തിയിട്ട് നിങ്ങൾ ഈ ഈ മലിന വെള്ളത്തിൽ ഇറങ്ങി നോക്കുന്ന അവരെ നിങ്ങൾ അഭിനന്ദിക്കും

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uzАй бұрын

    കണ്ടാൽ ആർക് ആയാലും അറപ്പ് തോന്നും but ഇവരെ സമ്മതിക്കണം bigg salut 🎉 ഇവർക്കൊന്നും അസുഖങ്ങൾ വരാതിരിക്കട്ടെ

  • @ajithhbz4025
    @ajithhbz4025Ай бұрын

    Kerala fire and rescue🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @santoshnair3793
    @santoshnair3793Ай бұрын

    Big Salute to the all Rescue Team members

  • @haritharagesh-yt9zy
    @haritharagesh-yt9zyАй бұрын

    Big salute

  • @tharayilshameer6993
    @tharayilshameer6993Ай бұрын

    Big Salute Kerala fire force 🌹🌹🌹🌹🌹

  • @alaps2887
    @alaps2887Ай бұрын

    Big Salute Sir♥

  • @IskaCpy-cs8qk
    @IskaCpy-cs8qkАй бұрын

    ❤ Full support

  • @rajeenabasheer4299
    @rajeenabasheer4299Ай бұрын

    അള്ളാഹ് ഈ റെസ്ക്യൂ ടീമിന് ഒരു അപകടവും വരുത്തല്ലേ അവര്ക്ക് നിന്റെ കാവൽ നൽകണേ ആമീൻ

  • @nearlyeverything2047

    @nearlyeverything2047

    Ай бұрын

    Psycho thallahu

  • @kannankollam1711
    @kannankollam1711Ай бұрын

    മാലിന്യമുക്ത കേരളം മാലിന്യമുക്ത തിരുവനന്തപുരം എന്ന എന്ന വിപ്ലവകരമായ മാറ്റം വരുത്തിയ കോപ്പറേഷൻ തൊഴിലാളികൾക്കും ഹരിത കർമ്മ സേന ഒരായിരം അഭിവാദ്യങ്ങൾ ഇനി ഇതുപോലുള്ള പ്രവർത്തനം ചെയ്ത് നമ്മുടെ കേരളത്തെ ഉന്നതങ്ങളിൽ എത്തിക്കണം

  • @vishnumtrivandrum9722
    @vishnumtrivandrum9722Ай бұрын

    Salute❤❤

  • @Riswanpalode
    @RiswanpalodeАй бұрын

    Big salute❤

  • @user-zy8bi6xu7m
    @user-zy8bi6xu7mАй бұрын

    Keralathil maryadk pani edukkunna ore oru vibhgam is fire force dpt

  • @ajeshp669

    @ajeshp669

    Ай бұрын

    ബാക്കി പണിയെല്ലാം നീയും നിന്റെ വീട്ടുകാരുമാണോ ചെയ്യുന്നത്

  • @jithinm8568

    @jithinm8568

    Ай бұрын

    എന്റെ കേരളം എത്ര നശിച്ചു

  • @sharafalimkm4628

    @sharafalimkm4628

    Ай бұрын

    🤣🤣🤣​@@ajeshp669

  • @abijithp92

    @abijithp92

    Ай бұрын

    ​@@ajeshp669😂

  • @xcxca

    @xcxca

    Ай бұрын

    Nee oru divasam kseb panikk erang. Veetil bedil kidann oronn padachu vidum

  • @prabeeshkumar8824
    @prabeeshkumar8824Ай бұрын

    കേരള fire and rescue service 👏👏👏

  • @irfanpm3605
    @irfanpm3605Ай бұрын

    ഇനിയെങ്കിലും ഈ മാലിന്യങ്ങൾ ഒക്കെ മാറ്റാനുള്ള നടപടികൾ ഉണ്ടാകണം

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qcАй бұрын

    എന്തോരം മാലിന്ന്യം അടിഞ്ഞുകൂടി കിടക്കുന്നത് കേരളത്തിൽ ഡെങ്കി പനി നിപ്പാ ഇതുപോലുള്ള അസുഖങ്ങൾ പടർന്ന് പിടിക്കുന്നു ഒരു സേഫ്റ്റിയുമില്ലാതെ ഈ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ചേട്ടൻ കഷ്ടപ്പാട് മൊത്തം ഫയർ ഫോഴ്‌സ് ജീവനക്കാർക്ക് ഇത്രയും വെസ്റ്റ് അടിഞ്ഞു കൂടിയിട്ട് അത് വൃത്തിയാക്കാൻ മനസ്സ് കാണിക്കാത്ത റയിൽവേ ഇനിയെങ്കിലും കേരളം മുഴുവൻ നേരിൽ കാണുന്ന അവസ്ഥ ഇനിയെങ്കിലും ഇത്തരം വേസ്റ്റുകൾ തൊടുകളിലേക്ക് വലിച്ചെറിയാതെ വളരെ ശ്രെദ്ധയോടെ വെസ്റ്റ് അതായത് സ്ഥലങ്ങളിലുള്ള വെസ്റ്റ് നിക്ഷേപിക്കാൻ ഉള്ള സ്ഥലങ്ങളിൽ മാത്രം ഇടുക നാം ഓരോത്തരും പ്രിയ സുഹൃത്തുക്കളെ 🙏

  • @pandikashalavoice3507
    @pandikashalavoice3507Ай бұрын

    ഇവരെ കാക്കണേ 🤲🤲

  • @muhammadmusthafa8856
    @muhammadmusthafa8856Ай бұрын

    Salute..... ഒരായിരം salute😥😥

  • @muneermunna8828
    @muneermunna8828Ай бұрын

    Reporter News Channel ❤❤❤👍👍👍

  • @liju8781
    @liju8781Ай бұрын

    റെയിൽവേ ഇത്രയും വലിയ മാലിന്യ കൂംബാരത്തിന് ഉത്തരവാദി.

  • @satheeshp4159

    @satheeshp4159

    Ай бұрын

    Yellavarum uttaravaadikal aane.., baranakoodam, potujanam ,udyogastar.....

  • @jainmary6247
    @jainmary6247Ай бұрын

    ഓ കാണാൻ വയ്യ ദൈവമേ. ഇവരുടെ മേൽ കരുണ ആയിരിക്കണമേ

  • @mas5164
    @mas5164Ай бұрын

    എല്ലാ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ക്കും കോന്നി നിലയം സിവിൽ ഡിഫെൻസിന്റെ അഭിനന്ദങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jebinjoseph7765
    @jebinjoseph7765Ай бұрын

    Hat's off brave brigades...❤

  • @SakeerHussain-gu4sm
    @SakeerHussain-gu4smАй бұрын

    Mashaallah Allahu vey aa udhiogesthanmarke nallathe varathaney....... aameen aameen ya rabbul alamin.

  • @jinuknr999
    @jinuknr999Ай бұрын

    ചെയ്യുന്ന തൊഴിലിൽ മായം ചേർക്കാത്ത ഒരേയൊരു ടീം അത് കേരള ഫയർ ഫോഴ്‌സ് ടീം ആണ്.. വെള്ളകുപ്പായം ഇട്ട് സർക്കാർ ഓഫീസിൽ ജോലിചെയ്യുന്നവരുടെ ശമ്പളം കട്ട്‌ ചെയ്തിട്ട് ഇവർക്കൊക്കെ ശമ്പളം കൂട്ടി കൊടുക്കണം ഇവർ ജോലി ചെയ്യുന്നത് സ്വന്തം ജീവൻ പണയം വെച്ചാണ്.

  • @nhs4842
    @nhs4842Ай бұрын

    Salute

  • @josephputhenpurackal6452
    @josephputhenpurackal6452Ай бұрын

    കേരള ഫയർ ആൻഡ് റെസ്ക്യൂ ടീമിന് അഭിനന്ദനങ്ങൾ

  • @tkannan1322
    @tkannan1322Ай бұрын

    😢😢😢😢😢😢Praying for the rescue team

  • @Asnaaneesh.
    @Asnaaneesh.29 күн бұрын

    ഇവർക്ക് എന്നും നല്ലതുവരട്ടെ സമ്മതിക്കാതെവയ്യ എത്ര തന്നെ അംഗീകരം കൊടുത്താലും മതിയാവില്ല

  • @geethu892
    @geethu892Ай бұрын

    Big BIG BIG BIG SALUTE TO All rescue team members

  • @mollyjohnson5439
    @mollyjohnson543929 күн бұрын

    എന്റെ പൊന്നു തമ്പുരാനെ ഈ സഹോദങ്ങളോട് എന്തുമാത്രം നന്ദി പറഞ്ഞാലും മതിയാവില്ല. ഇവർ സാധാരണ മനുഷ്യർ. ഇങ്ങനെ ഒരു അവസ്ഥ ചിന്തിക്കാൻ പറ്റില്ല

  • @abdulrahiman889
    @abdulrahiman889Ай бұрын

    അഭിനന്ദനങ്ങൾ..

  • @aparnasunil3835
    @aparnasunil383528 күн бұрын

    Big salute to entire team

  • @navasnaas537
    @navasnaas537Ай бұрын

    Enghane risk aduthu maranam munnil kandu konde enghaneyokke joli cheyyunnavareyonnum bharanakoodam aareyum prosahippikkilla avarkke vendathonnum kodukkilla...avarkke andhenkilum kuttanamenkil padachavante kayyil ninneaa kittoooo athurappaa..andhayalum enghane risk aduthu pravarthikkunna alla sahidaranghalkkum ante vaka big special salute & so much congratulations.. all brothers i will appreciate you...mash alhaa mabrook mabrook...padachavan allarkkum nalla aarogyavum aafiyathum sandhoshathodukoodi kooduthal kaalam adachavan anugrahikkatte aameen yaarabhal aalameen

  • @surajkumars2619
    @surajkumars2619Ай бұрын

    Fire force❤️🥰

  • @sindhubh3083
    @sindhubh3083Ай бұрын

    Big salute to Kerala Fire &resque team❤️‍🔥👏

  • @rajeendranp5068
    @rajeendranp5068Ай бұрын

    ❤❤❤❤❤ BIG SALUTE YOU..... OUR BROTHERS....!!

  • @Whooo499
    @Whooo499Ай бұрын

    😮No more words 👍👍👍😢🤲

  • @nufailtharish3971
    @nufailtharish3971Ай бұрын

    അഭിനന്ദനങ്ങൾ

  • @arjunbabu-rw7hk
    @arjunbabu-rw7hkАй бұрын

  • @MyBapputty
    @MyBapputtyАй бұрын

    സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @sulfishamsu
    @sulfishamsuАй бұрын

    🙏🏼❤️

  • @syamkumar3960
    @syamkumar3960Ай бұрын

    എൻ്റെ പൊന്നു സാരിന്മാരെ സമ്മതിക്കണം....🙏🙏🙏🙏😔

  • @majidabeeviabdulrahim6048
    @majidabeeviabdulrahim6048Ай бұрын

    Big salut

  • @Tomandjerrysworld
    @TomandjerrysworldАй бұрын

    സല്യൂട്ട്

  • @jayasreegopalakrishnan392
    @jayasreegopalakrishnan392Ай бұрын

    Big salute sir❤

  • @satheeshp4159
    @satheeshp4159Ай бұрын

    🙏

  • @vishnuvijay860
    @vishnuvijay860Ай бұрын

    Fire and Rescue 👏

  • @ushamohan6820
    @ushamohan6820Ай бұрын

    ബിഗ് സല്യൂട്ട്

  • @ashashine315Asha
    @ashashine315AshaАй бұрын

    🙏🙏🙏

  • @rajeenahussanar7378
    @rajeenahussanar7378Ай бұрын

    🙏🏻🙏🏻

  • @Veenahimagiri
    @VeenahimagiriАй бұрын

    👍🏻👏🏻

  • @abhijithal3144
    @abhijithal3144Ай бұрын

    ❤❤

  • @sarasiva2240
    @sarasiva224029 күн бұрын

    Big salute for the rescue team 😢

  • @akashjoseph8349
    @akashjoseph8349Ай бұрын

    സല്യൂട്ട് ടു ഫയർഫോഴ്‌സ് ആൻഡ് പോലീസ്..

  • @happydream1185
    @happydream1185Ай бұрын

    ❤❤❤

  • @user-no8hb3on8g
    @user-no8hb3on8gАй бұрын

    🙏🙏🙏🙏🙏

  • @sandeepsajan124
    @sandeepsajan124Ай бұрын

    Greate officees🎉🎉 officers

  • @akkkk4362
    @akkkk4362Ай бұрын

    ഇങ്ങനെ ഉള്ള സ്ഥലങ്ങൾ, കിണർ, തുടങ്ങിയ നമ്മൾ സാധാരണം ആയി കണക്കാക്കുന്ന... എന്നാൽ ഒരു സൈലന്റ് കില്ലർ ആയ ഇടങ്ങളിൽ ഇറങ്ങുമ്പോൾ ഒരു കയർ ആ തൊഴിലാളി. അരയിൽ കെട്ടിയിരുന്നു എങ്കിൽ ഇത്രയും കുഴപ്പം ഉണ്ടോ.... ഇനിയെങ്കിലും ഇത് ഒരു പാഠം ആകട്ടെ

  • @anandss2446
    @anandss2446Ай бұрын

    ഇവരെ സമ്മതിച്ചു എത്ര അവാർഡ് കൊടുത്താലും മതിയാവില്ല

  • @coronatechykids1319
    @coronatechykids1319Ай бұрын

    ❤❤❤❤❤❤❤

  • @salinapk2867
    @salinapk2867Ай бұрын

    🙏👍👍🔥

  • @AnilKumar-jx5wl
    @AnilKumar-jx5wl29 күн бұрын

    ,🙏

  • @SreekalaG-ck1mf
    @SreekalaG-ck1mfАй бұрын

    ബിഗ് സല്യൂട്ട് ഫയർ ഫോഴ്‌സ്

  • @jayasreegopalakrishnan392
    @jayasreegopalakrishnan392Ай бұрын

    Big salute kerala fire force❤

  • @parasdparasd-ll8vl
    @parasdparasd-ll8vlАй бұрын

    ബിഗ്സലൂട്ട്

  • @_thejusmjoy_
    @_thejusmjoy_Ай бұрын

    Ente ponne....🙏🏻

  • @MonsterGaming-gt6jz
    @MonsterGaming-gt6jzАй бұрын

    😢

  • @releasemovie4886
    @releasemovie4886Ай бұрын

    Keralathile Oru Avastha....😢

  • @myworld2710
    @myworld2710Ай бұрын

    Big salute fire force teams ❤️

  • @maheshsreedhar7459
    @maheshsreedhar745929 күн бұрын

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @nanduchiyyott
    @nanduchiyyott29 күн бұрын

    ❤️‍🔥🔥🔥🔥

  • @sounds-my1gg
    @sounds-my1ggАй бұрын

    കമ്മ്യൂണിസ്റ്റ്‌ മാലിന്യം ✅✅✅

  • @ruckiyack1872
    @ruckiyack1872Ай бұрын

    Allahuve arogavum ayusum kodukene etra anugrahichalum madiyavilla

  • @shereejsherisheri0518
    @shereejsherisheri0518Ай бұрын

    നിങ്ങളെ നമിക്കുന്നു സഹോദരാ പടച്ചോൻ നിങ്ങളെ എല്ലാരും കാക്കട്ടെ

  • @sudheer5254
    @sudheer5254Ай бұрын

    🖐️👍

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698Ай бұрын

    സെല്യൂട്ട്.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @Lifestyle_vlG
    @Lifestyle_vlG29 күн бұрын

    സായപ്പിന്റെ ആധുനിക യാദ്രങ്ങൾ വാങ്ങി വെച്ചിട്ട് കാര്യം ഇല്ല അവരെ പോലെ ഉപയോഗിക്കാൻ കഴിയില്ലല്ലോ.....!!!!!

  • @Lifestyle_vlG
    @Lifestyle_vlG29 күн бұрын

    സാഹഷിക്കര് അല്ലാത്ത നമ്മുടെ നാട്ടുകാർക്ക് ഇതിൽ ഒന്നും ചെയാൻ പറ്റില്ല

  • @Shine-pc2wz
    @Shine-pc2wz17 күн бұрын

    2:28

  • @jamalkoduvally9380
    @jamalkoduvally9380Ай бұрын

    ദുഷ്കരo😮

  • @thaslirishas3504
    @thaslirishas3504Ай бұрын

    Avarod ഹൃദയത്തിന്റെ ഭാഷയിൽ പറയാനുള്ളത്, അവരെ ദൈവം രക്ഷിക്കട്ടെ 😭അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല

  • @28rajeshrajan
    @28rajeshrajanАй бұрын

    😭😭😭😭😭😭

Келесі