കാപ്പി പ്രൂൺ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - Coffee pruning - Mathai K M

കാപ്പി വിള പരിചരണത്തിൽ പ്രൂണിംഗിന് വളരെ പ്രാധാന്യമുണ്ട്. യഥാസമയം പ്രൂണിംഗ് നടത്തിയാൽ മാത്രമേ മികച്ച വിളവ് ലഭ്യമാകൂ. കാപ്പിചെടി കോതിയൊരുക്കുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മത്തായി കെ.എം വിശദീകരിക്കുന്നു.
When should I prune coffee plant?
How do you increase coffee yield?
What are the advantages of single stem pruning in coffee?
What is pruning in coffee?
What is pruning technique?
What is the purpose of pruning?
What is training and pruning?
Is pruning good or bad?
What are the main objectives of training and pruning?
What are three tools used in pruning?

Пікірлер: 11

  • @Indian19855
    @Indian198554 ай бұрын

    ❤❤❤❤

  • @Abhilash.K.K.

    @Abhilash.K.K.

    4 ай бұрын

    Thank you

  • @Abhilash.K.K.
    @Abhilash.K.K.5 ай бұрын

    ജനുവരി ആദ്യവാരത്തിൽ മഴ ലഭിച്ചത് മൂലം കാപ്പി ചെടികൾ പൂത്തിട്ടുണ്ട്. സാധാരണ വിളവെടുപ്പിന് ശേഷം പൂക്കുന്നതിന് മുൻപായിട്ട് പ്രൂണിങ് നടത്തും.

  • @shamsheerthundy9639
    @shamsheerthundy96395 ай бұрын

    ജൈവ രീതിയിൽ ചിലവ് കുറഞ് എങ്ങനെ കാപ്പി കൃഷി ചെയ്യാം അങിനെ ചെയ്യുന്ന ഏതെങ്കിലും കർഷകരുടെ വീഡിയോ ചെയ്യാമോ

  • @Abhilash.K.K.

    @Abhilash.K.K.

    5 ай бұрын

    Sure

  • @Abhilash.K.K.

    @Abhilash.K.K.

    5 ай бұрын

    FTAK ക്ക് വയനാട് ജില്ലയിൽ 1000 ഓളം കാപ്പി കർഷകർ ജൈവ സർട്ടിഫിക്കറ്റ് നേടിയ അംഗങ്ങളായിട്ടുണ്ട്.

  • @Abhilash.K.K.

    @Abhilash.K.K.

    5 ай бұрын

    kzread.info/dash/bejne/qoyHmKZ7pNa9hrg.htmlsi=iHOsvWwvkwi5M_X8

  • @C_P_7
    @C_P_73 ай бұрын

    കാപ്പി കൃഷി ആയിട്ട് ബന്ധപ്പെട്ട് കുറച്ച് സംശയം ഉണ്ടായിരുന്നു ബുധിമുട്ട് ഇല്ലെങ്കിൽ നമ്പർ തരുമോ?

  • @Abhilash.K.K.

    @Abhilash.K.K.

    3 ай бұрын

    9744396162 Mathai K M

  • @rintomolbaby
    @rintomolbaby5 ай бұрын

    ഇദ്ദേഹത്തിൻറെ കോൺടാക്ട് നമ്പർ കൂടി അറിയിക്കുക

  • @Abhilash.K.K.

    @Abhilash.K.K.

    5 ай бұрын

    9744396162 Mathai K M

Келесі