കാനഡയിലെ ക്വാറി | Truckers Life vlog 27 | ലോറിയുമായി ക്വാറിയിലേക്ക് | New Truckers Life| Live Bottom

Watch Our Love story
* Our Love Story | Part 1
• Our Love Story | Love ...
* Our Love Story | Part 2
• ബാറിൽ വെച്ച് കണ്ട മാലാ...
Our Previous Vlogs
അമ്മായിഅമ്മയോടു ചോദിക്കാം | LOVE ❤ MARRIAGE | മരുമക്കളെ കുറിച്ചുള്ള അമ്മമാരുടെ അഭിപ്രായങ്ങൾ 💕💕
• അമ്മായിഅമ്മയോടു ചോദിക്...
ഒരു Phone a friends task | സുഹൃത്തുക്കളുടെ ബുദ്ധി ടെസ്റ്റ് ചെയ്യുന്ന ടാസ്ക്ക്| #StayHome #TaskWithMe
• ഒരു Phone a friends ta...
കൂടുതൽ ദിവസം വീട്ടിൽ ഇരിക്കേണ്ടി വന്നാൽ ഇതിലും വലുത് കാണേണ്ടി വരും #WithMe #StayHome
• കൂടുതൽ ദിവസം വീട്ടിൽ ഇ...
ABOUT US!
Me Jaison and my wife Raji, We love travelling ,
that's the reason i choose to work as a Truck driver in Canada, so that i can explore the American culture and beauty of the roads.
I choose Raji as my soulmate, We both have same mentality to the LIFE, TRAVEL, and FOOD.
This channel as MR and MRS MALAYALEE to share our Lifestyle, Travel stories, Food, and Explore the WORLD.
*******************************************************************
Contact Us!
Instagram: Mr and Mrs Malayalee
FaceBook: / mrandmrsmala. .
Email : Mrandmrsmalayalee@gmail.com
Subscribe to our channel for more videos.
*******************************************************************

Пікірлер: 374

  • @amalmbibily4329
    @amalmbibily43294 жыл бұрын

    നാട്ടിലെ ക്വാറിയുടെ അത്രയും ഭീകരത ഇല്ല 😄 ചേട്ടന്റെ ഒരു ഭാഗ്യം.. പടുത ഇടാൻ പോലും മുകളിൽ കയറണ്ട. ഇവിടെ ക്യൂ നിന്ന് ലോഡ് കേറ്റണം പിന്നെ വണ്ടീടെ മുകളിൽ വലിഞ്ഞു കേറി പടുത ഇടണം. പോണ വഴി പോലീസിനെയും വെഹിക്കിളിനെയും നോക്കണം. ഇതൊക്കെ കഴിഞ്ഞ് സൈറ്റിൽ എത്തുമ്പോ വീണ്ടും വണ്ടീടെ മുകളിൽ വലിഞ്ഞു കേറി പടുത ഇടണം.... നല്ല exercise ആണ് 😉💪💪

  • @akshaymachingal3382

    @akshaymachingal3382

    4 жыл бұрын

    നാട്ടിലാണ് സുഖം

  • @almeshdevraj9581

    @almeshdevraj9581

    4 жыл бұрын

    @@akshaymachingal3382 Athentha?

  • @akshaymachingal3382

    @akshaymachingal3382

    4 жыл бұрын

    @@almeshdevraj9581 നാട്ടിലെ രീതികളൊക്കെയാണ് എനിക്ക് ഇഷ്ടം

  • @shabeerali3948
    @shabeerali39484 жыл бұрын

    പുലർച്ചെ 4 ന് ചെങ്കൽക്വാറി പോയി ഗ്യാപ്പ് പിടിച്ചിരുന്ന ഞാൻ എന്റെ പഴയ ഓര്മകളിലോട്ട് തിരിച്ചുപോയി..

  • @denilson_kadamala4147
    @denilson_kadamala41474 жыл бұрын

    3:56 നമ്മളെ നാട്ടിൽ ആണേ റോഡിലെ കുഴിയിൽ നിന്നും കഴുകി കോറിയിൽ കയറാം 🤭😁😅

  • @vipinjose2302

    @vipinjose2302

    4 жыл бұрын

    Haha valare sheriyaanu

  • @sharafudheenca7127

    @sharafudheenca7127

    4 жыл бұрын

    Ippo geology department puthiya niyamam kond vannittund ingane cheyyan

  • @vichuvichu1127

    @vichuvichu1127

    3 жыл бұрын

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴിക്കായി

  • @user-ze8gk1ub7l

    @user-ze8gk1ub7l

    3 жыл бұрын

    ഞാൻ നമ്മുടെ നാട്ടിലും കണ്ടിട്ടുണ്ട്

  • @ernestangel2809

    @ernestangel2809

    3 жыл бұрын

    I guess I'm kinda randomly asking but does anybody know a good site to watch newly released tv shows online ?

  • @anishnote7872
    @anishnote78724 жыл бұрын

    എന്താണേലും canada-us ട്രിപ്പ്‌ ഒരു സംഭവം തന്നെ ആരുന്നു,,,, nice ബ്രോ 👍

  • @kirantpkannan3010

    @kirantpkannan3010

    4 жыл бұрын

    Sathyam

  • @nithinnarayanan3970
    @nithinnarayanan39704 жыл бұрын

    എന്തെ ഞാൻ ഈ ചാനൽ നേരത്തെ കണ്ടില്ല....great effort and nice videos 👌👌👌

  • @jobinvargheseyohannan8147
    @jobinvargheseyohannan81474 жыл бұрын

    Congrats bro❤️ അടിപൊളി വ്ലോഗ്, വീണ്ടും വണ്ടിയുമായി റോഡിലേക്ക്, പൊളിച്ചു..❤️❤️

  • @jamespthomas7936
    @jamespthomas79364 жыл бұрын

    നിസ്സാരം... ഗിയർ ഇടാൻ നമ്മളെ കൊണ്ട് പറ്റും.. നമ്മളെ കൊണ്ടേ പറ്റു... Best wishes bro...

  • @subinctvlogs8947
    @subinctvlogs89474 жыл бұрын

    ഒരുപാട് നാളുകൾക്കു ശേഷം ട്രാക്ക് കണ്ടപ്പോൾ. ഒരുപാട് സന്തോഷം തോന്നി truck uyir 🔥🔥

  • @4wheeldrive210
    @4wheeldrive2104 жыл бұрын

    Achachoo video super.kure ayalo ingane video ittitt wait chaiyuvarunnu.please upload more videos

  • @nandukrishnapa7471
    @nandukrishnapa74714 жыл бұрын

    Ambooo pwoli echayooooo..... Endhokke paranjalum avide ellam nalla standard aaanu...athu kaanumbo thanne samadhanam....

  • @edgergeorge5936
    @edgergeorge59364 жыл бұрын

    നീല മച്ചാൻ പോയപ്പോൾ എന്താന്നറിയില്ല ചെറിയ ഒരു സങ്കടം

  • @madakunneldavison3138
    @madakunneldavison31384 жыл бұрын

    Vdo kk vendi katta waiting aayirunnu.😍😍🔥🔥

  • @aneesharavind2882
    @aneesharavind28824 жыл бұрын

    Superb bro euro truck simulator 2 game kalikkunna pole unde vlog kanumbho njan ella vlogum kanarunde bro

  • @vincentvalladiyil8593
    @vincentvalladiyil85934 жыл бұрын

    Aa pazhaya truckers life miss cheyunnu. All the best

  • @wasjdu2103
    @wasjdu21034 жыл бұрын

    Video kanathath kond vishamam thoni but innu vannu chettante alkarodulla perumattam atha chettane ee baghyam ellam daivam tharunnath keep it up chetta kushumb thinunnu kanumbo

  • @appukoshiii1323
    @appukoshiii13234 жыл бұрын

    പുതിയ വണ്ടിയെ പറ്റി ഒരു review ചെയ്യുമോ

  • @muhammadpk3851
    @muhammadpk38514 жыл бұрын

    Wow! Kure masathin shesham driving video

  • @vipinjose2302
    @vipinjose23024 жыл бұрын

    Ayva ,enthayalum daily veetil varan pattunnathu thanne valiya karyamallee. always support to Mr and Mrs malayaleeeeeee

  • @mubashm422
    @mubashm4224 жыл бұрын

    ഇവിടെ നാട്ടിൽ ഉള്ള ക്വാറിയുടെ സെറ്റപ്പ് അല്ല....ചേട്ടൻ ഭാഗ്യവാൻ ആണ്.....ഇവിടെ ഒരു ലോഡ് എടുക്കാൻ എന്തെല്ലാം കഷ്ടപ്പാട് ആണ്.....പോലീസ്,ആർടിഒ എമാന്മാരുടെ കൊള്ളയടി,സൈറ്റിൽ ലോഡ് ഇറക്കാൻ ഉള്ള കഷ്ടപ്പാട്,നാട്ടുകാരുടെ ഓരോ തെറി വിളി,വണ്ടിവടകയെ ചൊല്ലി ഉള്ള തർക്കം ഒന്നും ഇല്ലല്ലോ....

  • @anoralex
    @anoralex4 жыл бұрын

    Nice presentation bro! Keep it up!

  • @balaslifeevents7808
    @balaslifeevents78083 жыл бұрын

    nice video.best wishes for you .you are working hard

  • @Priya33863
    @Priya338635 ай бұрын

    അടിപൊളി ട്രക്ക് വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nikhiL00777
    @nikhiL007774 жыл бұрын

    Kure kalagalku shesham veenum truck lifil Vandi oodikan oke egane undu manual gear, long nose 🤥 , Load irakki varumbol ulla Sky cloud ☁️ view super 😊

  • @sidharthjain9230
    @sidharthjain92304 жыл бұрын

    Poli vedio ayirunnu

  • @nikhilkannur7464
    @nikhilkannur74644 жыл бұрын

    Bro trucking videos really enjoying

  • @deepeshssharma5293
    @deepeshssharma52934 жыл бұрын

    Masangalk shesham kathirunu trucking video vannu😎😎

  • @sarathsaru2584
    @sarathsaru25843 жыл бұрын

    Bro kidu..

  • @mohdbaiju282
    @mohdbaiju2824 жыл бұрын

    Best wishes for ur new job...👏👍❤️💕

  • @sibincs5804
    @sibincs58044 жыл бұрын

    Vandeede oru review cheyyo.ithinte power,torque,brale system etc....

  • @binadxb5145
    @binadxb51454 жыл бұрын

    Machane polichu

  • @BasheerEr
    @BasheerEr4 жыл бұрын

    എവിടെ പോയി ആൾ, വീഡിയോ ഒന്നും വരുന്നില്ലല്ലോ എന്ന് ചോദിക്കാൻ ഇരിക്കുവായിരുന്നു. അപ്പ ദേ കെടക്കുണു വീഡിയോ , ഇനി കാണട്ടെ.

  • @naf498
    @naf4984 жыл бұрын

    ദുബായിൽ ഗിയർ ട്രക്ക് ഓടിക്കുന്ന ഞാൻ 😍😍😍❤❤😎😎😎😎😎

  • @vijoytechy5961
    @vijoytechy59614 жыл бұрын

    Kidu bro .. nothing is impossible

  • @ananthakrishnancm6445
    @ananthakrishnancm64454 жыл бұрын

    കിസാൻ ക്രഷറിൽ ഒരു ലോഡ് കല്ല് എടുക്കാൻ രാവിലെ പോയാൽ കിട്ടുന്നത് വൈകിട്ടാണ്..... 😤😤..

  • @baddriving8290
    @baddriving82904 жыл бұрын

    ടിപ്പറ് പൊളിച്, 🤗

  • @koshypjacob5923
    @koshypjacob59233 жыл бұрын

    Very positive... great. God bless.

  • @ali5brothers
    @ali5brothers4 жыл бұрын

    ആദ്യമായാണ് വീഡിയോ കാണുന്നത്... ഒരുപാട് ഇഷ്ട്ടമായി...✌️watching from ഒമാൻ 5brothers മദിരശ്ശേരി മലപ്പുറം💪

  • @nijeeshnakulan6889
    @nijeeshnakulan68894 жыл бұрын

    പൊളി മച്ചാനെ

  • @akhilea4537
    @akhilea45374 жыл бұрын

    Achayan polichu nice video

  • @sudhins6810
    @sudhins68104 жыл бұрын

    അല്ല ആ നാട്ടിൽ ബൈക്ക് ഒന്നുലെ... ഇതു വരെ കണ്ടിട്ടില്ല..... പൊളി വീഡിയോ

  • @MrandMrsMalayalee

    @MrandMrsMalayalee

    4 жыл бұрын

    kzread.info/dash/bejne/eneLl7Rvfrm3ctY.html

  • @almeshdevraj9581

    @almeshdevraj9581

    4 жыл бұрын

    Bikes valare kuravanu.

  • @ARUNNARAYAN1
    @ARUNNARAYAN14 жыл бұрын

    Angane puthiya job 💪 Bro padikunundalo athenthane koodi explain cheyamo

  • @thankachensibi8314
    @thankachensibi83143 жыл бұрын

    Bhai....super video

  • @mrsahilshajivlogz8282
    @mrsahilshajivlogz82824 жыл бұрын

    Hell yeah is that the 18 speed ❤🔥

  • @sharafudheenca7127
    @sharafudheenca71274 жыл бұрын

    Unloading system okke eakdhesham nammale torrosinte same aan lle

  • @deepakmd247
    @deepakmd2474 жыл бұрын

    Haaii bro..❤

  • @shihabmankara5486
    @shihabmankara54863 жыл бұрын

    Drivare avashyamundenkil parayane bro.... video ellam poliyato

  • @sunsonvr9943
    @sunsonvr99432 жыл бұрын

    Chetta super... Njanum try cheyyunund angot varan

  • @antoanto1130
    @antoanto11304 жыл бұрын

    അടിപൊളി..

  • @day_break6148
    @day_break61483 жыл бұрын

    ചേട്ടാ ഡ്രൈവ് cheyyumpo maximum cam fix ചെയ്ത് vekk Nigal viewer's nu kozhappamilla ഡ്രൈവ് carefully

  • @tinusthomas6378
    @tinusthomas63784 жыл бұрын

    Avasanam nammal manual gearum angu kai adaki allea.. Machane.. Ingal kidu.. Vere level..💥💕

  • @MrandMrsMalayalee

    @MrandMrsMalayalee

    4 жыл бұрын

    ❤️❤️❤️🙏🙏

  • @yechryechr8050
    @yechryechr80504 жыл бұрын

    U said right ബ്രോ nothing is impossible. കോൺഫിഡൻസ് ഉണ്ടായാൽ മതി

  • @JmTalks_Jameel
    @JmTalks_Jameel4 жыл бұрын

    Adipoli vlog annu chettaa ❤

  • @MrandMrsMalayalee

    @MrandMrsMalayalee

    4 жыл бұрын

    ❤️❤️🙏🙏🙏

  • @anautoenthusiasist...3832
    @anautoenthusiasist...38324 жыл бұрын

    Well done bro

  • @nimeeshthomas7830
    @nimeeshthomas78304 жыл бұрын

    hi bro......how r u.....bro yude video valare ishtamanu....munp upload cheyth ella videos um kandu......ellam adipoli aanu.....

  • @MrandMrsMalayalee

    @MrandMrsMalayalee

    4 жыл бұрын

    ❤️🙏❤️❤️❤️

  • @msworld9264
    @msworld92643 жыл бұрын

    Super bro ... i love u job ... 😘😘😘😘😘😘

  • @akhileshk573
    @akhileshk5734 жыл бұрын

    Pazhaya truck aayirunnu super. Ithu bore aanu aa us il poyi varan okke Nalla rasam aayirunille

  • @shibil2429
    @shibil24293 жыл бұрын

    Kidilam

  • @pearlheartful
    @pearlheartful4 жыл бұрын

    Why these trucks in USA or Canada are having protruding bonnet in the front unlike the ones we see normally in India, GCC and Europe?

  • @lejinpkoshy2852
    @lejinpkoshy28524 жыл бұрын

    Achayaa✨👍

  • @sreenathsp7156
    @sreenathsp71564 жыл бұрын

    Tipper drivers undo 🤔

  • @manumohan5796
    @manumohan57964 жыл бұрын

    Chettante oru video ila njan 1st time canadaye kurichu ariyunnath. Ipo avide ethanulla preparation ila. Tnq bro🥰🥰

  • @Jason-bk7jw
    @Jason-bk7jw4 жыл бұрын

    Love u from Delhi ❤️

  • @pranav7318
    @pranav73184 жыл бұрын

    Euro truck simulator pole😍

  • @akhilaryappatt7209

    @akhilaryappatt7209

    3 жыл бұрын

    they don't have this many controls..... yet

  • @jukebox4125
    @jukebox41254 жыл бұрын

    Poli.... Bro 👍👍

  • @paul.-jj6yh
    @paul.-jj6yh7 ай бұрын

    just watching ur old vids

  • @AlexanderAnixVlogs
    @AlexanderAnixVlogs4 жыл бұрын

    Kollalo parupaadi.

  • @yadhukrishnanks8526
    @yadhukrishnanks85264 жыл бұрын

    Petebilt is a nice truck💥

  • @mohamedfaris9079
    @mohamedfaris90794 жыл бұрын

    Mwuthe...ninga pwoli aanuto

  • @najjuzac
    @najjuzac4 жыл бұрын

    Quary area Game graphics pole ind 😁

  • @soorajs3964
    @soorajs39644 жыл бұрын

    Chettante sound pwoliya i like

  • @MrandMrsMalayalee

    @MrandMrsMalayalee

    4 жыл бұрын

    ❤️❤️❤️🙏

  • @maheshmadhu819
    @maheshmadhu8193 жыл бұрын

    ചേട്ടാ അവിടെ heavy excavetor opretor vecancy വല്ലതും കാണുമോ

  • @safvankummali1365
    @safvankummali13654 жыл бұрын

    Nothing is impossible 🤩👍

  • @sonilalkr8591
    @sonilalkr85914 жыл бұрын

    ചേട്ടാ ഞങ്ങളും truck ആയിട്ട്. വെളുപ്പിന് ആണ് പാറ എടുക്കാൻ പോകുന്ന.. പൊളിക്ക് മച്ചാനെ...

  • @sonilalkr8591

    @sonilalkr8591

    4 жыл бұрын

    Truck.. ഒരു രക്ഷ ഇല്ല പൊളിസാനം ഓടിക്കാൻ എങ്ങനെ ഉണ്ട് മച്ചാനെ.... old is gold..

  • @benjaminbenny.
    @benjaminbenny.4 жыл бұрын

    Arizona നേ പറ്റി ഒരു വീഡിയോ ചെയ്യവോ bro

  • @aswant2803
    @aswant28034 жыл бұрын

    Wait chyth irikuvarunnnu

  • @vichukerala4334
    @vichukerala43344 жыл бұрын

    സൂപ്പര്‍

  • @meghamegha2249
    @meghamegha22494 жыл бұрын

    bro aviduthaa trukugalil atra rupakka petrol adikuka full tank in idian rupeee . mielagum onnu parayaamo

  • @rajeshamazie
    @rajeshamazie4 жыл бұрын

    Tough Truckers Life ......

  • @sajeersaje837
    @sajeersaje8373 жыл бұрын

    Bro manual gear ulla vandi drive cheyth experience aavaan vendiyaano ee company yillottu maariyath😊

  • @fayispt
    @fayispt4 жыл бұрын

    Sky beautiful

  • @ratheeshts8704
    @ratheeshts87043 жыл бұрын

    മാനുവൽ ഗിയർ സൂപ്പറല്ലേ ബ്രോ

  • @cargram5253
    @cargram52533 жыл бұрын

    Peterbilt❤️

  • @akhilakhi7639
    @akhilakhi76394 жыл бұрын

    Evadeyum time engane thanna chettayi.....nigalu aalu super aato

  • @pramodkumar2432
    @pramodkumar24323 жыл бұрын

    Super.....

  • @princeofdreams6882
    @princeofdreams68824 жыл бұрын

    നമ്മുടെ നാട്ടിലും same

  • @ashiquewayanad3254
    @ashiquewayanad32544 жыл бұрын

    പൊളി

  • @jicksh-9291
    @jicksh-92914 жыл бұрын

    Hi Cabin charuthanu heater undoo Better than long trip Wow gearbox Allam sariyakum.

  • @MrandMrsMalayalee

    @MrandMrsMalayalee

    4 жыл бұрын

    ❤️❤️❤️🙏🙏🙏

  • @ajimathewkonni
    @ajimathewkonni4 жыл бұрын

    Unloading kazhinjal lum Tyre wash cheyiyende??? 🤔

  • @MalluPCGamer
    @MalluPCGamer4 жыл бұрын

    querry de avide kadakkunna vandikal etha..freightliner aaano?

  • @faisalmuneer6769
    @faisalmuneer67694 жыл бұрын

    Nice super wrk change ayoo

  • @Harikrishnan-bi4ym
    @Harikrishnan-bi4ym4 жыл бұрын

    Chetante video kannumbol euro simulator game real life polleyaa

  • @vijithvrkadakkal6326
    @vijithvrkadakkal63264 жыл бұрын

    Suppervvvv bro♥️♥️♥️♥️♥️

  • @AZ-vy2kc
    @AZ-vy2kc4 жыл бұрын

    Sky nthore bagiya ☁️☁️

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha75904 жыл бұрын

    super chettoo❤️❤️❤️

  • @jafinfinu
    @jafinfinu4 жыл бұрын

    പുതിയ ജോലി എങ്ങിനുണ്ട്.... happy അല്ലേ.......

  • @shafeeq__kl5087
    @shafeeq__kl50874 жыл бұрын

    Video orupad vezhukkunnund... Yellavarum kathirikkunnu. Trucking video. Ayi.

  • @eldhosejm
    @eldhosejm4 жыл бұрын

    വന്നല്ലോ ട്രൂക്കിങ് വീഡിയോ....

  • @josephsunnypayyappilly5315
    @josephsunnypayyappilly53154 жыл бұрын

    Bro, inne video quality kurachallo....

  • @arunwilson465
    @arunwilson4654 жыл бұрын

    Chetta enna thirichu long haul ill Kerunna?waiting for your long haul trucking

  • @josephsunnypayyappilly5315
    @josephsunnypayyappilly53154 жыл бұрын

    Pwoli....

Келесі