No video

G2 Driving Test Training | അനിയനെ കാനഡയിലെ G2 ഡ്രൈവിംഗ് ടെസ്റ്റിന് പഠിപ്പിച്ചപ്പോൾ |

Watch Our Love story
* Our Love Story | Part 1
• Our Love Story | Love ...
* Our Love Story | Part 2
• ബാറിൽ വെച്ച് കണ്ട മാലാ...
Our Previous Vlogs
അമ്മായിഅമ്മയോടു ചോദിക്കാം | LOVE ❤ MARRIAGE | മരുമക്കളെ കുറിച്ചുള്ള അമ്മമാരുടെ അഭിപ്രായങ്ങൾ 💕💕
• അമ്മായിഅമ്മയോടു ചോദിക്...
ഒരു Phone a friends task | സുഹൃത്തുക്കളുടെ ബുദ്ധി ടെസ്റ്റ് ചെയ്യുന്ന ടാസ്ക്ക്| #StayHome #TaskWithMe
• ഒരു Phone a friends ta...
കൂടുതൽ ദിവസം വീട്ടിൽ ഇരിക്കേണ്ടി വന്നാൽ ഇതിലും വലുത് കാണേണ്ടി വരും #WithMe #StayHome
• കൂടുതൽ ദിവസം വീട്ടിൽ ഇ...
ABOUT US!
Me Jaison and my wife Raji, We love travelling ,
that's the reason i choose to work as a Truck driver in Canada, so that i can explore the American culture and beauty of the roads.
I choose Raji as my sole-mate, We both have same mentality to the LIFE, TRAVEL, and FOOD.
This channel as MR and MRS MALAYALEE to share our Lifestyle, Travel stories, Food, and Explore the WORLD.
*******************************************************************
Contact Us!
Instagram: Mr and Mrs Malayalee
FaceBook: / mrandmrsmala. .
Email : Mrandmrsmalayalee@gmail.com
Subscribe to our channel for more videos.
*******************************************************************

Пікірлер: 602

  • @SijoNelson
    @SijoNelson4 жыл бұрын

    G2 drive test kazhinju. PASS aayi 😎

  • @nihalmurali7470

    @nihalmurali7470

    4 жыл бұрын

    Polichuuuu brooooooooo........... Chelav ttaaa😅😁

  • @SijoNelson

    @SijoNelson

    4 жыл бұрын

    @@nihalmurali7470 ingot porei😜

  • @bijoychandran2096

    @bijoychandran2096

    4 жыл бұрын

    Aahaa.... kalakkida machu....

  • @SijoNelson

    @SijoNelson

    4 жыл бұрын

    @@bijoychandran2096 ✌🏻😎

  • @anu323if

    @anu323if

    4 жыл бұрын

    Eth center il anu cheythe?

  • @akshayindianarmy5089
    @akshayindianarmy50894 жыл бұрын

    നമ്മുടെ നാട്ടില്‍ ആണേല്‍ താറാവ് ഫ്രൈ ആയേനെ ഇവിടെ മനുഷ്യനു കടക്കാന്‍ നിർത്തി കൊടുക്കാത്ത ടീം ആണ്‌

  • @anzikaanil

    @anzikaanil

    4 жыл бұрын

    ഇതും പറയാൻ അണ് ഞാൻ വന്നേ 😅😅😅

  • @mohdbaiju282

    @mohdbaiju282

    4 жыл бұрын

    Anil kumar T 😄

  • @SahilMuhammad05

    @SahilMuhammad05

    4 жыл бұрын

    അതേ അതേ😁😁

  • @dr.noufal4562

    @dr.noufal4562

    4 жыл бұрын

    @@anzikaanil ഇതേ ഡയലോഗ് പറയാനാണ് ഞാൻ വന്നത്

  • @anishmelukavu2728
    @anishmelukavu27284 жыл бұрын

    വണ്ടി നമ്പർ KERALAO2 അടി പൊളി🤩

  • @mdshafeer9657

    @mdshafeer9657

    4 жыл бұрын

    Aanjane sadhikko kerala 02

  • @vishnuarakuzhi6679

    @vishnuarakuzhi6679

    4 жыл бұрын

    Ath angne kito, entha angne

  • @JiyadJauhar

    @JiyadJauhar

    3 жыл бұрын

    @@vishnuarakuzhi6679 Avde custom numberplates apply cheyyam. Letters or numbers. Apply cheythit vere aarkum aa number or letters illenki ath namukk kittum. Anganeyaan ente oru ariv 😃

  • @vishnuarakuzhi6679

    @vishnuarakuzhi6679

    3 жыл бұрын

    @@JiyadJauhar thanks bro, oru putiya arivan 😅

  • @JiyadJauhar

    @JiyadJauhar

    3 жыл бұрын

    @@vishnuarakuzhi6679 Pinne avde vandikkalla number kittua. Ownersinaan. Vandi marumbo number marilla ..

  • @madhavs3663
    @madhavs36634 жыл бұрын

    കരിപ്പൂരിൽ വിമാനം അപകടം യാത്രക്കാർക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲

  • @SijoNelson

    @SijoNelson

    4 жыл бұрын

    🙏

  • @suhasmohanr4817

    @suhasmohanr4817

    4 жыл бұрын

    അത് എന്തിനാ ഇപ്പൊ ഇവിടെ പറയുന്നെ???

  • @madhavs3663

    @madhavs3663

    4 жыл бұрын

    @@suhasmohanr4817 ith enn itta comment aanenu nokku

  • @suhasmohanr4817

    @suhasmohanr4817

    4 жыл бұрын

    @@madhavs3663 എന്ന് ഇട്ടത് ആയാലും ഒരു ബന്ധവും ഇല്ലാത്ത ഒരു വീഡിയോയുടെ അടിയിൽ വന്നിട്ട് ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യം?

  • @AjayKumar-qn1ed

    @AjayKumar-qn1ed

    3 жыл бұрын

    താൻ പ്രാർത്ഥിച്ചൊ അതിന് ഇവിടെ എന്തിന് പറയണം

  • @BasheerEr
    @BasheerEr4 жыл бұрын

    ഡ്രൈവിംഗ് രീതികൾ നോക്കി കളയാം എന്ന് കരുതി ആണ് ഈടം വരെ വന്നത്. രാജി മോൾടെ റിവേഴ്‌സിങ് കണ്ടു നന്നായി ചിരിച്ചു. രാജി മോൾടെ റിവേഴ്‌സിങ് മാത്രമായി ഒരു ഫുൾ വീഡിയോ ഇട്ടാൽ നന്നാകും. കുടുകുടാ ചിരിപ്പിക്കുന്ന രസകരമായ ചിത്രകഥക്കു വേണ്ടി കാത്തിരിക്കുന്നു. (ടൈംലാപ്സ് ഇട്ടാലും മതി കേട്ടോ)

  • @mrheist7029
    @mrheist70294 жыл бұрын

    13:00 - reason to keep wheel that way for uphill/downhill is to make sure even if car rolls it touches the curb and not towards the road.. my 2 cents :)

  • @nexonkv2534
    @nexonkv25344 жыл бұрын

    കൊള്ളാം... ഇതുപോലെ ഉള്ള .. വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... ..

  • @DD-ld6lu
    @DD-ld6lu4 жыл бұрын

    വീഡിയോ കാണാറുണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടും ഉണ്ട് ആദ്യമായാണ് കമന്റ് ചെയ്യുന്നത് നിങ്ങ പൊളിയാണ് ഭായ്

  • @johnynijin
    @johnynijin4 жыл бұрын

    അടിപൊളി, അനിയനും കൂടി വന്നതോടെ വ്ലോഗ്സ് ഉഷാർ ആയിട്ടുണ്ട്..രാജി പോളിടെക്‌നിക്‌ പഠിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു റിവേഴ്‌സ് തെറ്റിക്കുന്നത്😜lots of love❤️

  • @Eurokkaran
    @Eurokkaran4 жыл бұрын

    അച്ചാച്ചന്റെ രാജി മോളുടെ ഡ്രൈവിങ്ങും കൂടെ അച്ചാച്ചന്റെ എഡിറ്റിംഗും , അവസാനത്തെ ആ വെല്ലുവിളി , ചിരിച്ചു ചത്തു

  • @sijokonnackal3558
    @sijokonnackal35584 жыл бұрын

    Good video bro drivers othiri helpful akum

  • @sreeharispradeephari4793
    @sreeharispradeephari47934 жыл бұрын

    Nalla snehamulla chettan. Raji Chechi chirippich kollum🤣🤣🤣🤣🤣 adipoli video ❤️❤️❤️❤️

  • @JJ-mg3pr
    @JJ-mg3pr3 жыл бұрын

    Very nice may God bless you all abundantly

  • @ajumonjohnkutty5195
    @ajumonjohnkutty51954 жыл бұрын

    This blog is like, thanks mr. and mrs. Malayalee....👍😍💗......🤔🙇‍♂️🇨🇦🇨🇦🇨🇦

  • @user-uh9fl8lx9y
    @user-uh9fl8lx9y4 жыл бұрын

    രാജി powliyan മാസ്സ് ആണ് മരണ മാസ്സ് ആണ്. രാജിമോളെ ആ ചമ്മിയ മുഖം കാണാൻ നല്ല രസം ❣️❣️

  • @nimeeshthomas7830
    @nimeeshthomas78304 жыл бұрын

    hi.....im a new subscriber.....video presentation ishtapettu...,👍👍

  • @devarajanss678
    @devarajanss6783 жыл бұрын

    നല്ല രസകരമായവിഡിയോ .... Left. Right നുപകരം ഓലക്കാൽ ശീലക്കാൽ . എന്നും വണ്ടി നിർത്തിയ ശേഷം മഞ്ഞവരയിടാമല്ലോ ....ന്നാലും ഇതെല്ലാം പഠിക്കേണ്ടതു തന്നെ👍🙏🏻🙏🏻

  • @sajeersaje837
    @sajeersaje8374 жыл бұрын

    Video adipoli👌 ini aduthoru video oru kayattathil kondupoyi parallel parking cheyyipikki

  • @mohammedshameem8455
    @mohammedshameem84554 жыл бұрын

    Please upload a video about Canada road driving rules during your drive for g2 test

  • @Prabhesh1979
    @Prabhesh19794 жыл бұрын

    അടിപൊളി വീഡിയോ ബ്രോ 👌👌👌

  • @abhijithashok8666
    @abhijithashok86664 жыл бұрын

    Bro avde license edukan... Natil ninnu varumbol dl extract il name nte initials passport ile pole expand cheyth vedikkanam en nirbhandham undo. Please reply

  • @ramasamyc5243
    @ramasamyc52432 жыл бұрын

    Super sir.. driving instruction

  • @vinraiful
    @vinraiful4 жыл бұрын

    Bro poli, with love from Washington US, just 1.5 hr drive to Canada

  • @shafeeq__kl5087
    @shafeeq__kl50874 жыл бұрын

    രാജി ചേച്ചിയെ കൊച്ചിയിൽ കൊണ്ടുവന്ന് ഇടപ്പള്ളി വഴി ഒന്ന് ഡ്രൈവിംഗ് അപഠിപ്പിച്ചൽ മതി ചേട്ടായി... റിവേഴ്സ് എല്ലാം അപോ പടിച്ചൊള്ളും... ചേട്ടന്റെ ശബ്ദം അടിപൊളി ആണ്...

  • @georgianlinks2176
    @georgianlinks21762 жыл бұрын

    Poli video...nice comady couples😍😍

  • @ansarpsainudheen8296
    @ansarpsainudheen82964 жыл бұрын

    മൂന്നുവർഷം വണ്ടി കഴുകി ഗ്രീസ് അടിച്ചു ടയറു മാറി വണ്ടിയുടെ കൂടെ നടന്നു അതിനു ശേഷം ആണ് ആദ്യമായി വണ്ടി ഓടിക്കാൻ തന്നത് നമ്മുടെ ആശാൻ

  • @yousuf-dubaitour.tn-8283
    @yousuf-dubaitour.tn-8283 Жыл бұрын

    😵😀😃😃😄😄😄 Yellow line crossing entha kozhappam. Really funny raju sister innocent taking ....... Yousuf Dubai

  • @shameershameed6599
    @shameershameed65994 жыл бұрын

    ഞാൻ കഴിഞ്ഞ വീഡിയോ ഇൽ ഡീറ്റൈല് ആയി ചോദിച്ചിരുന്നു കണ്ടില്ല അല്ലെ ക്വാറന്റൈൻ ചിലവുകളും airticket അങിനെ എല്ലാം

  • @thahiraskitchenvlogs
    @thahiraskitchenvlogs4 жыл бұрын

    അടിപൊളി 👍🥰🥰🥰

  • @peterbilt1284
    @peterbilt12844 жыл бұрын

    21.07 BMW My Fvrt Car video kalakki nalla paade aanalle aniyane padippichappo hihihihihi

  • @gibsonmathew1806
    @gibsonmathew18064 жыл бұрын

    Pandu kalathe driving padichirunathe ethu pola vandi kazuki yannu palarum padichathe ethayalum adipoli ayi driving class 👍👍❤

  • @nimeshtk007
    @nimeshtk0073 жыл бұрын

    ente ponno driving padippikkal othiri eshtayi,...... leftum right umm aanu adyam padikkendathennu .. hoo hu huh uu

  • @manjuleshth
    @manjuleshth3 жыл бұрын

    നല്ല ഡ്രൈവിംഗ് രീതി follow ചെയ്താൽ മതി ആ നാട് മനോഹരമാകും

  • @shefeekvattekad5973
    @shefeekvattekad59734 жыл бұрын

    അച്ചയനും ചേച്ചിയും അടിപൊളി ഒരു പാർകിംങ് അപാരതാ

  • @tectronix3857
    @tectronix38574 жыл бұрын

    Oru cross country delivery cheyyan possible aano. Enjoy your content. Love from Kerala.

  • @tomatokyat1580
    @tomatokyat15804 жыл бұрын

    You are doing a good job. Keep practicing👍. I couldn't help but notice that you crossed the white line at 8:27. That is against the rules and you may not want to do that, especially in front of a cop. 😁

  • @jomet7
    @jomet74 жыл бұрын

    Bro ah reverse parking padipikkan ealuppam anu.. 1- choose parking spot 2- vandi ah spotil ninnu 3 yellow lines munnotu kondupoi nirthanam 3'rd yellow line should be parallel to driver. 3) Stearing full lock chaiyuka and turn. Vandi perfectly on spot parking ayirikkum.

  • @MrandMrsMalayalee

    @MrandMrsMalayalee

    4 жыл бұрын

    ❤️❤️👍🙏

  • @vhacks
    @vhacks4 жыл бұрын

    Kidu familyyy...😍😍😍😍

  • @hafzalak
    @hafzalak4 жыл бұрын

    Hi can you make a video on sponsorship programme Nd its terms and conditions .?? It would be great help

  • @joshy7887
    @joshy78872 жыл бұрын

    Chetta super...I like you so much

  • @regilabraham6514
    @regilabraham65144 жыл бұрын

    U r a good 'Aashaan'..Good.adipoli

  • @dintoad4702
    @dintoad47024 жыл бұрын

    Informative video bro😀

  • @aquila1789
    @aquila17894 жыл бұрын

    Car inde number plate polichu ......

  • @rithulrajchikku1869
    @rithulrajchikku18694 жыл бұрын

    Kollam poli 😍😍😍

  • @shiyaskhan
    @shiyaskhan4 жыл бұрын

    Chechide parking pwoli🔥

  • @user-fg8cm8ml8e
    @user-fg8cm8ml8e4 жыл бұрын

    Adipoli...

  • @AnsarAliyar
    @AnsarAliyar4 жыл бұрын

    സൂപ്പർ. അടുത്ത വിഡിയോ വണ്ടിയുടെ നമ്പർപ്ലേറ്റ് വിവരണം

  • @Priya33863
    @Priya338635 ай бұрын

    വീഡിയോ അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @MrGamer-oc6zz
    @MrGamer-oc6zz4 жыл бұрын

    Waiting for the next . Video

  • @achoosachu8522
    @achoosachu85224 жыл бұрын

    ഒരു ചെറു ചിരിയോടെ കണ്ട വീഡിയോ.. anyway nice video

  • @WithLoveSangeerKarthika
    @WithLoveSangeerKarthika4 жыл бұрын

    Reverse Super. Enjoyed lot.

  • @BasilakaJoy
    @BasilakaJoy4 жыл бұрын

    Hello guys. How’s Range Rover Evoque?? Please include a vlog on service and share the costs. Thanks

  • @abinrajm4235
    @abinrajm42354 жыл бұрын

    Pwoli saanam

  • @nishababujan2625
    @nishababujan26254 жыл бұрын

    അടിപൊളി അച്ചായ...

  • @sisarsgames8158
    @sisarsgames81584 жыл бұрын

    Best aniyanum chettanum❤️

  • @amitsharonbs9844
    @amitsharonbs98444 жыл бұрын

    Chetta... Avidey yii Yukon community pilot Athine kurich ariyo... Plz reply

  • @sarath3287
    @sarath32874 жыл бұрын

    ചേട്ടൻ ആ യാൽ ഇങ്ങനെ വേണം👌👌😜😜

  • @shemiali6636
    @shemiali66363 жыл бұрын

    Bro, if I have UAE license there will be any use with that in Canada.?

  • @haripv3006
    @haripv30063 жыл бұрын

    Poli macha video

  • @rahulrnair6619
    @rahulrnair66194 жыл бұрын

    Bro, please make a video on the customized number plate

  • @karim3894

    @karim3894

    4 жыл бұрын

    Simple, go online, and apply for it. If the requested name is available, the motor vehicle will send you the number plate. I think you cannot use God's name or religion. Of course extra fees for that.

  • @rino4467
    @rino44674 жыл бұрын

    Jaison chettai poliyanalooo... Love you

  • @SiFiMoFo
    @SiFiMoFo4 жыл бұрын

    Hover tried parallel parking a 73ft truck ??

  • @sonyabraham2615
    @sonyabraham26154 жыл бұрын

    adi poli ayittundu.. :-)

  • @stenileldaphones8776
    @stenileldaphones87764 жыл бұрын

    Powliiii familyy👌👌👌👌

  • @adhamgthottam5746
    @adhamgthottam57464 жыл бұрын

    All the best Rajicachii

  • @vishnumohan6345
    @vishnumohan63454 жыл бұрын

    സൂപ്പർ👌👌

  • @thamshaz9070
    @thamshaz90704 жыл бұрын

    Super video...😍😍😍

  • @shershah2017
    @shershah20174 жыл бұрын

    Canada license oky easy ayi edukkam,, kittan padulla license UAE anu ningl avide paryunnathinekal traffic rules anu ivide , njn 3 test fail nattile 2 lak mugalil ayirunnu , ippo license kittit 1 yr agunnu

  • @vishnuprem87
    @vishnuprem874 жыл бұрын

    Car enta number plate polichu....

  • @adarshp.s8369
    @adarshp.s83694 жыл бұрын

    Ningal poliya super

  • @robo623
    @robo6234 жыл бұрын

    Pavam achachaaaaa

  • @subeeshap5864
    @subeeshap5864 Жыл бұрын

    Hai chetta, I m from kochi Kerala. I am a huge fan of yours

  • @freshescapesbyakash5810
    @freshescapesbyakash58104 жыл бұрын

    സൂപ്പർ ചേട്ടാ..

  • @sunandmottackalvlogs1353
    @sunandmottackalvlogs13532 жыл бұрын

    Superb

  • @dilse242
    @dilse2424 жыл бұрын

    ഞാനും അങ്ങനെ ഡ്രൈവിംഗ് ഒന്നും കൂടി കണ്ടു പഠിച്ചു.!!

  • @aashh00
    @aashh004 жыл бұрын

    ഫസ്റ്റ് ടൈം ആണ് ഒരു യൂട്യൂബ് വീഡിയോയ്ക്ക് കമൻറ് ചെയ്യുന്നത്. ഞങ്ങൾ ഇവിടെ ടെക്സസിൽ ആണ്. നിങ്ങളുടെ ഗ്രൂപ്പ് ആയിട്ടുള്ള വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു.

  • @MrandMrsMalayalee

    @MrandMrsMalayalee

    4 жыл бұрын

    ❤️❤️❤️🙏🙏🙏🙏

  • @kashynadhanm.s8564
    @kashynadhanm.s85644 жыл бұрын

    അങ്ങനെ ഒരച് കഴുകുമ്പോൾ ശ്രെദ്ദിക്കണം അത് ബോഡി യിൽ ഒരുപാട് scratch ഉണ്ടാക്കും... കഴുകി കഴിഞ്ഞ് രാത്രി ആകുമ്പോ flash അടിച്ചു നോക്കിയ മതി...

  • @bennykonnoth7015
    @bennykonnoth70153 жыл бұрын

    നന്നായിരുന്നു👍

  • @arunalexander4360
    @arunalexander43604 жыл бұрын

    Yo pwoliyee👌💙

  • @Akshay-xs1wf
    @Akshay-xs1wf4 жыл бұрын

    Ningalde ella videos um kaanarund but itra chirichitila😂😂. Anyway informative video🙏

  • @SijoNelson

    @SijoNelson

    4 жыл бұрын

    😂

  • @anjochakolamohan4204
    @anjochakolamohan42043 жыл бұрын

    Super adipolli 😀😀😀

  • @saikrishnanjayachandra9742
    @saikrishnanjayachandra97424 жыл бұрын

    Haha pwoli❤️🤩👌

  • @thankachensibi8314
    @thankachensibi83144 жыл бұрын

    Nice super

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal71923 жыл бұрын

    രാജി മോൾ, വിഴമത്തിൽ ആയി 😊സാരമില്ല അടുത്ത തവണ അടിപൊളി ആക്കും 🌹എല്ലാവരും സൂപ്പർ 👌🙏

  • @fourletters6309
    @fourletters63094 жыл бұрын

    Nice video ✌✌

  • @shibuanamkottu6130
    @shibuanamkottu61304 жыл бұрын

    അടിപൊളി

  • @satheeshkumar3957
    @satheeshkumar39574 жыл бұрын

    Super training bro

  • @leninbabu7927
    @leninbabu79274 жыл бұрын

    Super

  • @jibinthomas109
    @jibinthomas1094 жыл бұрын

    Pavam..Aniyan......🤗

  • @SijoNelson

    @SijoNelson

    4 жыл бұрын

    😁😁athe😎

  • @ajorajiraji243
    @ajorajiraji2434 жыл бұрын

    Ithane life ho poli chetta

  • @bennykonnoth7015
    @bennykonnoth70153 жыл бұрын

    അടി പോളി

  • @akhileshsnair6631
    @akhileshsnair66314 жыл бұрын

    nice!

  • @jitheshjithesh7640
    @jitheshjithesh76404 жыл бұрын

    Egane oru chetana kittiyaa aniyaaaa nintaaa 👍👍💞💞💞💞💞

  • @SijoNelson

    @SijoNelson

    4 жыл бұрын

    Yea yea😍😍

  • @bijoychandran2096
    @bijoychandran20964 жыл бұрын

    Nishku aayirunna raajimolum ee kroorathaykk support!!

  • @SijoNelson

    @SijoNelson

    4 жыл бұрын

    😂😂atha😂

  • @bobbystella1226
    @bobbystella12264 жыл бұрын

    Super super super 👍👍👏👏🇨🇦🇨🇦

  • @m.ashkar9774
    @m.ashkar97744 жыл бұрын

    Home tour chayyuvo plz,,

  • @satheeshpriya8252
    @satheeshpriya82524 жыл бұрын

    Hi...gud video.....

  • @woodside9287
    @woodside92872 жыл бұрын

    Chetta some one offering me a driver job with visa (ELMI). I have Dubai incense. Do I need to go again for any test.

  • @yadhukrishnanks8526
    @yadhukrishnanks85264 жыл бұрын

    Nyzz ride👌

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha75904 жыл бұрын

    Ashann uyir😉😉❤️❤️

Келесі