"കാലിലെ മുട്ടിൻ്റെ ചിരട്ട ഞാൻ തല്ലിപ്പൊട്ടിക്കും എല്ലാത്തിൻ്റെയും" | Mammootty | Anil Babu | Baburaj

Ойын-сауық

Nasrani is a 2007 Malayalam action drama film directed by Joshiy, produced by Rajan Thaliparambu, written by Ranjith and starring Mammootty. The film tells the story of an Achayan from a Syrian Catholic family in Central Travancore. K.P.A.C. Lalitha won the Asianet Film Award for Best Supporting Actor - Female for her role.
#Mammootty #KalabhavanMani #Nasrani #Joshiy

Пікірлер: 147

  • @RJ-ok4jh
    @RJ-ok4jh3 жыл бұрын

    അടി കാണുമ്പോ പൂച്ച മീനിന്റെ മണമറിഞ്ഞത് പോലെ മണിച്ചേട്ടന്റെ ആ വരവ് 🤣🤣👌

  • @hariss1044
    @hariss10449 ай бұрын

    സയ്യിദ് (ബാബുരാജ് )" ഫുൾ ടൈം ബാറിൽ എന്നാലോ ഒരു ഒൺളി ജ്യൂസ്‌ 😍🤗, എനിക്കും ണ്ട് ഇതേപോലെ കുടിയന്മാരായ ഒരുപാട് കുടിയന്മാർ, ആജാന് കുടിയന്മാരായ കട്ട ചങ്ക് കൾ

  • @mashoodktkl8032
    @mashoodktkl80323 жыл бұрын

    കോട്ടയം ക്ലബ്‌ ന്ന് ഇടി മേടിച്ചാൽ pinne കോട്ടക്കൽ ആര്യ വൈദ്യ ശാലയിലാ അഡ്മിറ്റ്‌... Pewer pewer...ktkl

  • @ethanhunt629

    @ethanhunt629

    2 жыл бұрын

    Kottakkal 🔥

  • @kl18ff
    @kl18ff3 жыл бұрын

    മണി ചേട്ടനെ miss ചെയ്യുന്നു 😭

  • @nithinka966
    @nithinka9669 ай бұрын

    RIP കലാഭവൻ മണി, അനിൽ മുരളി, ആഗസ്റ്റിൻ, ഭരത് ഗോപി

  • @triller8447
    @triller84473 жыл бұрын

    അനിൽ മുരളി ചെട്ടൻ പ്രണാമം 😥

  • @memorylane7877
    @memorylane78773 жыл бұрын

    ഡേവിഡ് ജോൺ കൊട്ടാരത്തിൽ 🔥 മമ്മൂക്കയുടെ അച്ചായൻ മാനറിസംസ് ❤

  • @nonono486

    @nonono486

    2 жыл бұрын

    😃😃😃onakka thantha

  • @nithinmonroji7756

    @nithinmonroji7756

    2 жыл бұрын

    ♥️

  • @jintumjoy7194

    @jintumjoy7194

    8 ай бұрын

    ഈ സിനിമ ഒരു പ്രിത്യേക vibe ആണ്. കലക്കൻ അഭിനയം പക്ഷെ പടം കൊളുത്തിയില്ല

  • @abhijith7480

    @abhijith7480

    4 ай бұрын

    ​@@jintumjoy7194 Yes തിയേറ്ററിൽ flop ആയിരുന്നു. VCD എറങ്ങിയപ്പോളാ ആൾക്കാർ കണ്ടത് TV യിൽ വന്നപ്പോൾ repeat value um കൂടി ❤️😘

  • @kiranthrikovil8901
    @kiranthrikovil89012 жыл бұрын

    ആ മുണ്ട് മടക്കികുതിയുള്ള ആ വരവ് പൊളി

  • @shabeeraliali8549
    @shabeeraliali85493 жыл бұрын

    ഈ സിനിമയിലെ രണ്ടു നടൻമാർ ജീവിതത്തിൽ മദ്യം ഒരുപാട് കഴിച്ചിരുന്നു സിനിമയിൽ ക്ലിക്കായി വരുമ്പോൾ തന്നെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന നടന്മാർക്ക് ആദരാഞ്ജലികൾ

  • @nishanthsurendran7721

    @nishanthsurendran7721

    3 жыл бұрын

    ഒന്നു കലാഭവൻ മണി. മറ്റതാര്?

  • @shabeeraliali8549

    @shabeeraliali8549

    3 жыл бұрын

    മമ്മൂട്ടിയുടെ അടി ഉണ്ടാക്കുന്ന വില്ലൻ അദ്ദേഹം മരിച്ചത് ഇപ്പൊ അടുത്തകാലത്താണ്

  • @nishanthsurendran7721

    @nishanthsurendran7721

    3 жыл бұрын

    @@shabeeraliali8549 Oh okay. Anil Murali.

  • @masthanjinostra2981

    @masthanjinostra2981

    3 жыл бұрын

    @@nishanthsurendran7721 yes but ayaal angane marichadhanenn ipoozha arinhe

  • @tvabraham4785

    @tvabraham4785

    2 жыл бұрын

    വളെരെ നല്ല കാര്യമാണ് ഈ വിഷമദ്യം കുടിക്കുക എന്നുള്ളത്. സർക്കാർ ഖജനാവിലേക്കു വാരിക്കോരി കൊടുക്കുകയല്ലേ. ഏറ്റവും കൂടുതൽ സർക്കാരിന്റെ revenue ഇതാണ് കേരളത്തിൽ. വളെരെ വിശാല മനസ്കരായ കുടിയന്മാർക് ( അത് ആരാണെങ്കിലും ) അവരുടെ മനസ്ഥിതി ക്ക് നന്മകൾ നേരുന്നു.

  • @sajidmoideen
    @sajidmoideen3 жыл бұрын

    അച്ചായൻന്ന് പറഞ്ഞാ ഇതാണ് അച്ചായൻ..David john kottarathil🤩

  • @Josephnidhin319

    @Josephnidhin319

    7 ай бұрын

    അപ്പൊ പുലിക്കാട്ടിൽ ചാർലി കണ്ടിട്ടില്ലേ 😄😄

  • @AshishJose-ie1uz

    @AshishJose-ie1uz

    26 күн бұрын

    Andi aanu

  • @libinappu603
    @libinappu6032 жыл бұрын

    കുന്നെലെ സജി വരുന്നടം വരെ ഇവിടെ ഇരിക്കാൻ ആണ് പ്ലാൻ എങ്കിൽ നടന്നു പോകേണ്ടി വരില്ല കാലിന്റെ മുട്ടേലെ ചിരട്ട ഞാൻ ചവിട്ടി പൊളിക്കും എല്ലാത്തിന്റെയും 💥💥💥💥

  • @sreeeditz5196
    @sreeeditz51963 жыл бұрын

    ഈ ലൈക്‌ മണിച്ചേട്ടന് ❤️❤️❤️

  • @mohammadsinanc1110

    @mohammadsinanc1110

    3 жыл бұрын

    ❤️❤️❤️

  • @vineeshvj2400
    @vineeshvj24003 жыл бұрын

    മമ്മുക്കാ എന്നാവൊരു ലൂക്കാ...

  • @safwansafu880

    @safwansafu880

    3 жыл бұрын

    Suresh gopi yolam varumo

  • @rse8727

    @rse8727

    3 жыл бұрын

    @@safwansafu880 Anakkattil chackochi

  • @shameerkkd4089

    @shameerkkd4089

    3 жыл бұрын

    @@safwansafu880 ar mamukkayo.... enthada lokam srethikan thudangi. Mamukkayude clamarine patti

  • @kunjhimoidukarakkad2972

    @kunjhimoidukarakkad2972

    3 жыл бұрын

    Shabeeb.v

  • @Athulsudarsanan

    @Athulsudarsanan

    3 жыл бұрын

    @@safwansafu880 അതിനെ കാൾ വരും

  • @kumarm6605
    @kumarm66053 ай бұрын

    ബാബുരാജിന്റെ ആ സപ്പോർട്ട്

  • @SAMADAK-nf1vo
    @SAMADAK-nf1vo3 жыл бұрын

    കാലിന്റെ മുട്ടിലെ ചെരട്ട ഞാൻ തല്ലിപൊളിക്കും 🔥💥🔥

  • @krishnakumarm8363
    @krishnakumarm83633 жыл бұрын

    03:40 Right side il dhe Mohanlal 😂😂

  • @karthikeyanrajagiriweightl702
    @karthikeyanrajagiriweightl7023 жыл бұрын

    3:11ഒരു ദിവസം ഞാൻ പാസ്പോർട്ട്മായിട്ട് മുറിലോട്ട് കേറി ചെല്ലുന്നു.... ഓ അന്നൊക്കെ മദ്യപിക്കാൻ പാസ്പോർട്ട്‌ വേണമായിരുന്നോ അതല്ല കൂവാ 😂😂😂😂😂😂😂😂

  • @SAMADAK-nf1vo
    @SAMADAK-nf1vo3 жыл бұрын

    മമ്മൂക്ക ❤️❤️❤️

  • @keralacomrade1
    @keralacomrade13 жыл бұрын

    മണിച്ചേട്ടൻ 💔

  • @arunks8281
    @arunks82813 жыл бұрын

    അവൻ അല്ലേ വലിച്ചോളാൻ പറഞ്ഞത്.. എന്നിട്ട് വെറുതെ ചൊറിയുന്നോ.. അവനു രണ്ടെണ്ണം കിട്ടിയത് കണക്കായി പോയി

  • @kannilkandavideosbylt7946
    @kannilkandavideosbylt79463 жыл бұрын

    Manichattena vallathe miss chayyuunnuu

  • @mahroofcm5053
    @mahroofcm50533 жыл бұрын

    അടി ചോദിച്ചു വാങ്ങിയ ബെറർ 🤣🤣

  • @abhinavwarrier2076
    @abhinavwarrier20763 жыл бұрын

    വ്യാജനാ ഇച്ചായാ മുഴുവൻ വ്യാജനാ.

  • @allvediosmidea5020
    @allvediosmidea50205 ай бұрын

    Villain is right. He asked for permission to smoke.

  • @user-sy8dq6tr7t
    @user-sy8dq6tr7t3 жыл бұрын

    Mani Ikka

  • @abhijithasok7017
    @abhijithasok70178 ай бұрын

    പൊട്ടിക്കാൻ വായോ വേഗം... അണ്ണാക്കിൽ അടിച്ചു തരാം.. Mamukkaa love 🤣

  • @basithmayanad8758
    @basithmayanad875810 ай бұрын

    മണിച്ചേട്ടൻ നമ്മോട് വിട്ട് പിരിഞ്ഞിട്ടും നമ്മുടെ മന സ്സിൽ മരിക്കാതെ ആ ചി രിച്ച മുഖവുമായി ഇപ്പോ ഴും ഉണ്ട്.... 😥😥😔😔

  • @Hecticgod

    @Hecticgod

    9 ай бұрын

    😂😂

  • @basithmayanad8758

    @basithmayanad8758

    2 ай бұрын

    😡😡

  • @sheficreation3324
    @sheficreation33243 жыл бұрын

    Ikka mancheettan 👌👌👌

  • @mohduvais5206
    @mohduvais52063 жыл бұрын

    നമ്മട കോട്ടക്കൽ തന്ന poli

  • @mayavik1034
    @mayavik10343 жыл бұрын

    Rest in Peace Anil Murali.

  • @suhailvp1206
    @suhailvp12067 ай бұрын

    Itheele mamooka mani combo🔥

  • @abdulrasikt7739
    @abdulrasikt7739 Жыл бұрын

    കോട്ടയം ക്ലബ്‌ ♥️

  • @shinuvadakkan1405
    @shinuvadakkan14053 жыл бұрын

    Ichayaa entae panku ingae tha

  • @kalakkaran007
    @kalakkaran0073 жыл бұрын

    Kottayam daa

  • @memorylane7877
    @memorylane78773 жыл бұрын

    കുന്നേലെ സജി വരുന്നത് വരെ ഇവിടിരിക്കാൻ ആണ് പരിപാടി എങ്കിൽ നടന്നു പോകേണ്ടി വരുകേല..

  • @Manu.goerge.2019.

    @Manu.goerge.2019.

    Жыл бұрын

    🤞

  • @shibinmoosa2169
    @shibinmoosa21693 жыл бұрын

    എജ്ജാതി

  • @hrishikjasil332
    @hrishikjasil3323 жыл бұрын

    Mani fight 🔥🔥🔥🔥🔥

  • @vipindas8671
    @vipindas86713 жыл бұрын

    Baburaj... mass...

  • @shinuvadakkan1405
    @shinuvadakkan14053 жыл бұрын

    Manicheattan

  • @adarshmurali974
    @adarshmurali9742 жыл бұрын

    Kottayam achayan

  • @vishnubhasi8823
    @vishnubhasi88233 жыл бұрын

    തിരുവല്ല ( തിരുമൂലപുരം )

  • @ramjith.rramankutty673
    @ramjith.rramankutty6733 жыл бұрын

    ikka dk....

  • @naser8799
    @naser87999 ай бұрын

    Mammutty polichu

  • @user00557
    @user005575 ай бұрын

    Kuriachanu avantelnn oru 4 ennam kooda kittadinum 😂

  • @sebinsebastian109
    @sebinsebastian1092 жыл бұрын

    ❤️💖

  • @basithmayanad8758
    @basithmayanad875810 ай бұрын

    ഡേവിഡ് ജോൺ കൊട്ടാരത്തിൽ (D,K)

  • @joelshaji177
    @joelshaji1773 жыл бұрын

    Please upload lelam climax fight scene

  • @hajarackkarappadam2338
    @hajarackkarappadam23383 жыл бұрын

    Poli saaaaanam

  • @MuneerKhan-qq7dj
    @MuneerKhan-qq7dj27 күн бұрын

    ❤️❤️❤️❤️❤️❤️❤️❤️

  • @parunth4246
    @parunth4246 Жыл бұрын

    Anil murali slap super

  • @shinuvadakkan1405
    @shinuvadakkan14053 жыл бұрын

    CMS college super

  • @gladwin7214
    @gladwin72143 жыл бұрын

    Ithu fullum pongacha thallanalo..

  • @jennajennajashir5655
    @jennajennajashir56553 жыл бұрын

    Jashirav

  • @sankadapakkasasusa8086
    @sankadapakkasasusa80863 жыл бұрын

    dk de mon Dq

  • @ajithpa8725
    @ajithpa87253 жыл бұрын

    👌👍💞💝💔

  • @joonjohnjohn2993
    @joonjohnjohn2993 Жыл бұрын

    nattil puli yella

  • @vilasvishal344
    @vilasvishal3442 жыл бұрын

    David John kottayam

  • @abhijithu6323
    @abhijithu63233 жыл бұрын

    3:30 thank me later😂

  • @afsal-theaspirant2727

    @afsal-theaspirant2727

    3 жыл бұрын

    Avide entha 🤔

  • @theman3206

    @theman3206

    3 жыл бұрын

    @@afsal-theaspirant2727 athanu

  • @joonjohnjohn2993
    @joonjohnjohn2993 Жыл бұрын

    mamutte alu puleyantta

  • @Chandala_bhikshuki
    @Chandala_bhikshuki3 жыл бұрын

    Mammunny nannayi afiniyacha padam

  • @jabzzentertiment5284

    @jabzzentertiment5284

    3 жыл бұрын

    Ninte pooo

  • @sumeshchandran705

    @sumeshchandran705

    3 жыл бұрын

    ചളുക്കാ.. പുളുക്കാ.. ലാലപ്പനേക്കാളും എത്രയോ ഭേദം..😃😃

  • @Chandala_bhikshuki

    @Chandala_bhikshuki

    3 жыл бұрын

    @@sumeshchandran705 😂😂😂😂

  • @Chandala_bhikshuki

    @Chandala_bhikshuki

    3 жыл бұрын

    @@jabzzentertiment5284 poda kooo..

  • @Leo__Das912

    @Leo__Das912

    3 жыл бұрын

    Lalunni verum veruppikkal

  • @withlife6505
    @withlife65052 жыл бұрын

    Only bearer mistake

  • @ownstylegamer4223
    @ownstylegamer42235 ай бұрын

    Baburaj evide stuntil arinjille🫡

  • @fazilm86
    @fazilm863 жыл бұрын

    Movie name

  • @bharathbaru4627

    @bharathbaru4627

    3 жыл бұрын

    Nasrani

  • @krishNR2004
    @krishNR20043 жыл бұрын

    ഇതാണ് സിനിമ ഇത്രയും നല്ല സിനിമ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല 🤮🤮🤬🤬🤬

  • @kannurjyothish4381

    @kannurjyothish4381

    3 жыл бұрын

    ലാൽ ഫാൻസ്‌ ആണല്ലേ... 😂😂🤣🤣

  • @iam-ry7fv
    @iam-ry7fv2 жыл бұрын

    എരന്നു vedikkunnu

  • @muhammedbashash1388
    @muhammedbashash13882 жыл бұрын

    Filim name

  • @goodomen5801

    @goodomen5801

    2 жыл бұрын

    Nasrani

  • @paulsong5845
    @paulsong58453 жыл бұрын

    S class benz..land crusier

  • @sreeharir937
    @sreeharir9373 жыл бұрын

    5:16 5:22 5:26 6:26 7:12

  • @sreerag48
    @sreerag489 ай бұрын

    Ithil ettavum verupichate maniyan pilla raju ane ....

  • @muhammedsidhan9602
    @muhammedsidhan96023 жыл бұрын

    Movie name plZ

  • @hdhbdbhf6210

    @hdhbdbhf6210

    3 жыл бұрын

    വളി വീരൻ

  • @ansaranu4383

    @ansaranu4383

    2 жыл бұрын

    Nasarani

  • @jithinv3843
    @jithinv38433 жыл бұрын

    കോണകത്തിലെ പടം....

  • @hdhbdbhf6210

    @hdhbdbhf6210

    3 жыл бұрын

    അത് എപ്പോ ഇറങ്ങി ആ പടം 👈👉

  • @jithinv3843

    @jithinv3843

    3 жыл бұрын

    നിന്റ 16ന്റെ അന്ന്....

  • @kannurjyothish4381

    @kannurjyothish4381

    3 жыл бұрын

    ലാൽ പാൻസ് ആവും 😜😜🤣

  • @nithinmonroji7756

    @nithinmonroji7756

    2 жыл бұрын

    Ni poda ni kananda

  • @naturalvibes2979
    @naturalvibes29795 ай бұрын

    Kottakal ആര്യ വൈദ്യ ശാല നമ്മളെ നാട്

  • @SabuXL

    @SabuXL

    5 ай бұрын

    കോട്ടയ്ക്കൽ എന്നല്ലേ ചങ്ങാതീ കോട്ടക്കൽ എന്നല്ലല്ലോ. അപ്പോ എഴുതുമ്പോ Kottakkal എന്നല്ല , kottackal എന്ന് വേണം. ( ഇംഗ്ലീഷ് തെറ്റ് പിന്നേം സഹിക്കാം. പക്ഷേ മലയാളത്തിൽ പലരും 'കോട്ടക്കൽ' എന്ന് എഴുതി പിടിപ്പിക്കുന്നത് വായിക്കുമ്പോൾ വല്ലാതെ അരോചകമായി തോന്നുന്നു.

  • @naturalvibes2979

    @naturalvibes2979

    5 ай бұрын

    @@SabuXL nde ponnum chengayi ellayidathum signal board vare കോട്ടക്കൽ എന്നാണ്

  • @SabuXL

    @SabuXL

    5 ай бұрын

    @@naturalvibes2979 ഒരു തെറ്റ് നമുക്ക് ആയിട്ട് ഒന്ന് തിരുത്തി കൂടേ ചങ്ങാതീ. ഇതിനേക്കാൾ ഭീകരമായ ഒരു തെറ്റ് കൂടി പറഞ്ഞു തരാം. അതും താങ്കൾ പറഞ്ഞതു പോലെ സർവ്വ സാധാരണമായി പ്രയോഗിച്ചു വരുന്നു . കാലങ്ങളായി. അറയ്ക്കൽ എന്ന മലബാറിൽ ഏറെ പ്രസിദ്ധമായ തറവാട് . അത് പലരും എഴുതുന്നത് 'അറക്കൽ' എന്നാണ്.😮 നോക്ക് ചങ്ങാതീ വല്ലാത്ത അസ്വസ്ഥത തോന്നുന്നില്ലേ. 😢

  • @abdusahad7491
    @abdusahad74913 жыл бұрын

    Movie name

  • @IMettymetty

    @IMettymetty

    3 жыл бұрын

    നസ്രാണി 😌

Келесі