കാലൻ കോഴിയെ നേരിൽ കണ്ടപ്പോൾ | Tricks Episode : 258

Ойын-сауық

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 1 800

  • @tricksbyfazilbasheer5622
    @tricksbyfazilbasheer5622 Жыл бұрын

    വീഡിയോ മുഴുവനായും കണ്ടതിനുശേഷം മാത്രം അഭിപ്രായങ്ങൾ, സംശയങ്ങൾ,കമന്റുകൾ ആയി എഴുതാൻ ശ്രദ്ധിക്കുക കാലന്‍ കോഴി എന്ന പേര് പലര്‍ക്കും അറിയാമെങ്കിലും ഇതിനു പിന്നിലുള്ള കഥകള്‍ എന്തെല്ലാം ആണെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. കണ്ടെത്തിയിട്ടുള്ള 14 ഇനം മൂങ്ങകളുടെ വര്‍ഗത്തില്‍ പെടുന്ന ഒന്നാണ് കാലന്‍ കോഴി എന്ന പേരില്‍ അറിയപ്പെടുന്നത്. മോട്ടിള്‍ഡ് വുഡ് ഔള്‍ എന്നാണ് ഇതിന്റെ നാമം. മൂങ്ങയേക്കാള്‍ വലുപ്പവും വൃത്താകൃതിയിലുള്ള മുഖവും ഇവയുടെ പ്രത്യേകതയാണ്. വളഞ്ഞതും കൂര്‍ത്തതുമായ കൊക്ക് ഭയം തോന്നിപ്പിക്കുന്ന കണ്ണുകളും കാലന്‍ കോഴിയുടെ പ്രത്യേകതയാണ്. ഉയര്‍ന്ന മരങ്ങളിലാണ് ഇവ കൂട് കൂട്ടുന്നത്. ഇവയ്ക്ക് ഒരു ഗരുഡനോളം വലിപ്പം വരും ഈ എപ്പിസോഡ് ചെയ്യാൻ tricks ചാനലിനെ സഹായിച്ച Keralas wilderness ചാനലിന്റെ ലിങ്ക് 👇 youtube.com/@keralas_wilderness

  • @thanfeez369

    @thanfeez369

    Жыл бұрын

    ഇന്നും അസ്ഥികൾ കക്കി വെക്കാറുണ്ട് ഞാൻ പഠിച്ച സ്കൂളിൽ ഞങ്ങടെ ക്ലാസ്സ്‌ റൂമിൽ നെഞ്ചിന്റെ മുകളിൽ ഒക്കെ കക്കി വെക്കാറുണ്ട്.... വെള്ളി മൂങ്ങയാണ് ഓട് ഇട്ട കെട്ടിടം ആണ്....

  • @mujeebep5427

    @mujeebep5427

    Жыл бұрын

    ​@@thanfeez369😅😮😅😅

  • @amoldisgold9299

    @amoldisgold9299

    Жыл бұрын

    ചെമ്പോത്തിനെ പറ്റി ഒരു വീഡിയോ ചെയ്യോ

  • @ranjithvettuvalappil4520

    @ranjithvettuvalappil4520

    Жыл бұрын

    ഞങ്ങളുടെ നാട്ടിൽ ഇതിന് പേര് 'കുറ്റിച്ചൂളൻ' എന്നാണ്

  • @Music.rootofficial

    @Music.rootofficial

    Жыл бұрын

    നത്ത് എന്ന് വിളിക്കും

  • @amnmohmmed7076
    @amnmohmmed7076 Жыл бұрын

    കെട്ടുകഥകളിൽ പേടിച്ച് പുതപ്പ് മൂടി കണ്ണടച്ച് ഉറങ്ങിയ രാത്രികൾ 😢 എന്തൊക്കെ പറഞ്ഞാലും വല്ലാത്ത രസമായിരുന്നു ആ കാലം

  • @vijayank7949

    @vijayank7949

    Жыл бұрын

    Pandu ee shabdavum thudarnnu naaya oaliyidunna shabdavum, kooriruttum, thoraaththa mazhaym,praayamaayavar parayunna kadhakalum bhayathinte veliyettam thanne undakkaarundaayir unnu.innurasakaramaaya orma,annum rare, innu ee shabdam theere illaathhaa yi .ippozhum midhuna- Karkidaka maasangalil ormikkaarundu.

  • @jishnusugathan4623

    @jishnusugathan4623

    Жыл бұрын

    അതെ

  • @positivekeralaLovelyhot

    @positivekeralaLovelyhot

    Жыл бұрын

  • @positivekeralaLovelyhot

    @positivekeralaLovelyhot

    Жыл бұрын

  • @riju.e.m.8970

    @riju.e.m.8970

    Жыл бұрын

    ശരിയാ...

  • @radharamakrishnan6335
    @radharamakrishnan6335 Жыл бұрын

    കാലൻ കോഴിയെ കാട്ടി തന്നതിന് സന്തോഷം ❤

  • @shafik1240
    @shafik1240 Жыл бұрын

    ചെറുപ്പത്തിൽ ഒരു പാട് പ്രാവശ്യം ഈ പക്ഷിയുടെ കരച്ചിൽ കേട്ടു പേടിച്ചിട്ടുണ്ട്. ഇപ്പോഴാണ് നേരിട്ടു കണ്ടതും സത്യം മനസ്സിലായതും. ഒരു പാട് നന്ദിയുണ്ട്. Thanks

  • @v.r5413

    @v.r5413

    11 ай бұрын

    🎉

  • @shajishaji6219
    @shajishaji6219 Жыл бұрын

    കാലൻ കോഴിയെ കാട്ടി തന്നതിൽ വലിയ നന്ദി ❤

  • @ramakrishnanpp6697
    @ramakrishnanpp6697 Жыл бұрын

    ഒരു മാധ്യമത്തെ ഏറ്റവും കൂടുതൽ ഉപകാരപ്രദമായി വിനിയോഗിക്കുക എങ്ങനെയെന്ന് കാണിച്ചു തരുന്നു... പ്റിയഫാസിൽ, നിങ്ങളെ പ്റതി അഭിമാനിക്കുന്നു 👍😄.

  • @AjithKumar-ic4hx
    @AjithKumar-ic4hx Жыл бұрын

    വളരെ നല്ല episode. ഒരു വശത്ത് നല്ല അറിവ് ഉള്ളവരായി ഭാവിക്കുമ്പോഴും അന്ധവിശ്വാസങ്ങൾക്കു വളരെ വളക്കൂറുള്ള മനസ്സ് ആണ് മലയാളിയുടെ...

  • @salimmarankulangarasalim2191
    @salimmarankulangarasalim21918 ай бұрын

    ഈ പക്ഷിയെ കുറിച്ചു അറിയാനുള്ള വലിയ ആഗ്രഹം സ്വാധിച്ചു , വളരെ സന്തോഷം , പക്ഷിയെ മറ്റുപക്ഷികളിൽ നിന്നും രക്ഷിച്ച മോനും / ചാനലിനും അഭിനന്ദനങ്ങൾ

  • @padmanabhansopanam3166
    @padmanabhansopanam316611 ай бұрын

    പണ്ട് 66 വർഷത്തിന് മുമ്പ് മോരും കൂട്ടി എന്റെ അമ്മ എന്നെ ഭക്ഷണം കഴിപ്പിച്ചത് ഈ പക്ഷിയുടെ കരച്ചിൽ നമ്മുടെ പറമ്പിലെ മാവിൻകൊമ്പിൽ കേൾക്കുമ്പോഴാണ്... ഓർമകളിലേക്ക് എന്നെ നയിച്ചതിനു നന്ദി...

  • @thomasputtenveedan5459

    @thomasputtenveedan5459

    11 ай бұрын

    അതെ എൻ്റെ അമ്മയും എനിക്ക് ആഹാരം തന്നത്ത് ഇത് പോലെ ആയിരുന്നു.

  • @udayasree7635

    @udayasree7635

    11 ай бұрын

    അതെന്തിനാ മോരും കൂട്ടി ഭക്ഷണം തരുന്നത്

  • @arszz7080

    @arszz7080

    9 ай бұрын

    അപ്പൊ അത് ഒരുദിവസം കരഞ്ഞില്ലെങ്കിൽ അന്ന് ഭക്ഷണം കഴിക്കില്ല 😁🤭

  • @Shibin.krishna

    @Shibin.krishna

    5 ай бұрын

    66 കൊല്ലം മുന്നേ ബർഗർ ഇല്ലാത്തത് കൊണ്ട് ​@@udayasree7635

  • @smvmvs3092
    @smvmvs3092 Жыл бұрын

    കാലൻ കോഴി കേൾക്കാൻ തുടങ്ങിയിട്ട് 45 കൊല്ലമായി... കാണാൻ പറ്റിയല്ലോ!😊😊😊😊😊

  • @user-er2cu5jx5w

    @user-er2cu5jx5w

    Жыл бұрын

    ദെയിവം ഇല്ല അപ്പോൾ അല്ലേ.😂നിമിത്തം അത് തെറ്റ് പിന്നെ, ഗ്രഹ നിലകൾ ഗ്രഹണo അതിന്റെ മാറ്റാങ്ങൾ പിന്നെ ഇ ആപത്തു വരുബോൾ ജീവികളിൽ മുൻകൂട്ടി അറിയുന്നത് സയൻസ് 😂okkkk...... അപ്പോൾ രാമായണം എന്ന പുസ്തകത്തിലെ ലാഗ??? പിന്നെ കടമറ്റത്തു കത്തനർ ഉടായിപ്പ് ആണോ??? അതോ എഴുത്തുകാരൻ എഴുതിയത് ആണോ??? പിന്നെ യേശു ഉടായിപ്പു ആണോ അതും ഒരു മിദ്യ ആണോ??? അപ്പോൾ പിന്നെ ഇ അയോദ്യ പിന്നെ മധുര അവശിഷ്ട്ടം കടലിൽ കണ്ടത് ഉടായിപ്പാണോ????? ഇ വള്ളുവരോ???? അല്ലെഗിൽ ഔവ്വയർ ഉടായിപ്പു ആണോ????? അകത്യർ ഉടായിപ്പാണോ?????? നിമിത്തം അത് തെറ്റാണോ???? അതിനു കാരണം ആകുന്നതു തെറ്റാണോ????? നിത്യയവ്വനം കിട്ടാൻ ഉള്ള മരുന്നുകൾ കണ്ടുപിടിചവർ ഉടായിപ്പാണോ????? ഇത്രയും മിദ്യ ആണെന്ന് തെളിയിച്ചാൽ ഞാൻ വിശ്വസിക്കാം പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അവകാശം അഗീകരിക്കു പ്ലീസ് 🙏🙏🙏🙏

  • @nithasen

    @nithasen

    11 ай бұрын

    Zoo il nd

  • @smvmvs3092

    @smvmvs3092

    11 ай бұрын

    @@nithasen ണ്ടോ !

  • @aiswaryaaishu3238

    @aiswaryaaishu3238

    10 ай бұрын

    @@nithasen എവിടെയാ

  • @nithasen

    @nithasen

    10 ай бұрын

    @@aiswaryaaishu3238 thrissur മൃഗശാല ..

  • @ramkumarnair
    @ramkumarnair Жыл бұрын

    At last, കാലന്‍ കോഴിയെ close up ല്‍ കണ്ടു.. Thank you very much. തറവാട്ടിൽ പോകുമ്പോൾ രാത്രികളില്‍ ഈ കൂവൽ കേട്ടിട്ടുണ്ട്.. I somehow relate it with the death of my great grandmother, അന്നും ഇന്നും ഈ കൂവൽ പേടിയാണ്...

  • @marybijoy5189
    @marybijoy5189 Жыл бұрын

    ആദ്യമായി കാലൻ കോഴി യെ കണ്ടു thanks 🙏🏻🙏🏻

  • @elsarossetty984
    @elsarossetty984 Жыл бұрын

    ചെറുപ്പ കാലത്ത് പകർന്നു കിട്ടിയ ഭയം മാറ്റിയെടുക്കാൻ ഈ അറിവ് ഏറെ പേർക്ക് പ്രയോജനപ്പെടും എന്ന് ഉറപ്പ്..ഈ ശബ്ദത്തിൻ്റെ ഉടമയെ നേരിൽ കാണാൻ അവസരം തന്നതിന് thanks..

  • @praveen.k9192
    @praveen.k9192 Жыл бұрын

    എനിക്കൊരു മുയൽ ഉണ്ടാർന്നു.ഒരുവട്ടം അതിനെ നായ കടിച്ചു കീറാൻ നോക്കിയപ്പോൾ ഞാൻ അതിനെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയി.അതിനു ശേഷം അത് ങ്ങങ്ങളെ വിട്ട് എവിടേക്കും പോയിട്ടില്ല ❤

  • @dileepgr2009

    @dileepgr2009

    Жыл бұрын

    കാട്ടുമുയൽ ആണോ?

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 Жыл бұрын

    നല്ല അറിവ് പകർന്നു നൽകുന്ന വീഡിയോ. എന്റെ 5 വയസ് മുതൽ (1970 മുതൽ) കേട്ടുതുടങ്ങിയതാ . എന്റെ മുത്തശിയാണ് ഇത് പോലെയുള്ള കഥകളുടെ ആള്😅. ആ പേടിയും വിശ്വാസവും മാറാൻ 20 വർഷത്തിൽ കൂടുതൽ വേണ്ടി വന്നു😊

  • @VijayanpbVijayan

    @VijayanpbVijayan

    Жыл бұрын

    ,h .

  • @jayanvelichangil

    @jayanvelichangil

    Жыл бұрын

    Same പിച്

  • @jayanvelichangil

    @jayanvelichangil

    Жыл бұрын

    കാലൻ കോഴി കേൾക്കാൻ വേണ്ടി അമ്മൂമ്മ പറയും വാക്കത്തി അടുപ്പിൽ വെക്കു എന്ന്... അപ്പോ അവിടുന്ന് പോകും

  • @AjithKumar-nb7fd

    @AjithKumar-nb7fd

    11 ай бұрын

    രാവണനെ വധിക്കാൻ ഒരു കൂട്ടി ജനിച്ചു എന്നു രാവണൻ അത് അറിയുകയും . ആ കുട്ടിയെ കൊന്ന് കളയാൻ രാവണൻ തീരുമാനിച്ചു ആ കുട്ടിയെന്നു കളയുവാൻ വേണ്ടി രാവണൻ വിട്ടതാണ് ഈ പക്ഷിയെ .എന്നും ഒരു കഥയുണ്ടു.

  • @mp.muhammedaly8317
    @mp.muhammedaly8317 Жыл бұрын

    രാത്രിയുടെ നിശബ്ദതയിൽ ഇതിൻറെ സ്വരം കേൾക്കാൻ അതിമനോഹരമാണ്🎉 അന്ത വിശ്വാസം ഇല്ലാത്ത ഞാൻ

  • @treasaskitchen7958
    @treasaskitchen7958 Жыл бұрын

    നല്ല വീഡിയോ👌👌 എൻടെ അമ്മ ഈ പക്ഷിയെ പറ്റി പറഞ്ഞു തന്ന കഥ ഞാൻ വിശ്വസിച്ചിരുന്നു ഇതിൻടെ കരച്ചിൽ കേട്ടാൽ ഭയവും ഉണ്ടായിരുന്നു ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ആണ് ആ ഭയം മാറിയത്😊thanks a lot bro ❤❤❤

  • @nasarmh9745
    @nasarmh9745 Жыл бұрын

    ഇതിന്റെ ശബ്ദം കേട്ട് പേടിച്ച് ഉറങ്ങാൻ ഒരു സുഖമാണ്

  • @sudheeshkm6900

    @sudheeshkm6900

    Жыл бұрын

    Pinna superaaa ente ammooo😮😮😅😅

  • @sarojinisaro3515

    @sarojinisaro3515

    Жыл бұрын

    ശരിയാ 😂😂😂

  • @preethadinesh7179

    @preethadinesh7179

    Жыл бұрын

    😂😂

  • @NazerKk432
    @NazerKk432 Жыл бұрын

    ട്രിക്സിന്റെ നിരവധി വീഡിയോകളിൽ തികച്ചും വ്യത്യസ്ഥമായ വീഡിയോ. So. good

  • @aswathiachu315
    @aswathiachu3157 ай бұрын

    നന്ദി ചേട്ടാ... രാത്രി ആയാൽ ഇതിന്റെ സൗണ്ട് കേട്ട് പേടിക്കാത്ത ഒരു ദിവസം ഇല്ല ☺️

  • @sandhyavinesh5105
    @sandhyavinesh5105 Жыл бұрын

    അന്ധവിശ്വാസങ്ങളുടെ കലവറ ആണ് നമ്മുടെ കേരളം 🤣🤣🤣 കഥകളിൽ മാത്രം കേട്ടിട്ടുള്ള കാലൻ കോഴിയെ കാട്ടിതന്നതിനു Thnqq chettaa ☺️

  • @muhammedshanof3592

    @muhammedshanof3592

    11 ай бұрын

    Ullathaanu bro

  • @rinshamol6389

    @rinshamol6389

    11 ай бұрын

    Njan ithinte kooval kettidatholam 3 divasathinullil maranavum keetittund

  • @sandhyavinesh5105

    @sandhyavinesh5105

    11 ай бұрын

    @@rinshamol6389 Anoo njn kettite illaa ee sound....

  • @meenakp4103

    @meenakp4103

    11 ай бұрын

    Ethu moonga malampull anu kalankozhi ennu evide parayunnu

  • @_amakhil

    @_amakhil

    11 ай бұрын

    @@rinshamol6389enikk ithil oru vishwasavum illa but njan ith rathri kettal pittennum veluppiney oru maranam kettirikkum ath 💯 kettirunnittund ippo kore nalayitt ingane illa

  • @rishikeshdev5988
    @rishikeshdev5988 Жыл бұрын

    Hats off you ikka❤ ഈ തലമുറയ്ക്ക് താങ്കളുടെ ഓരോ വീഡിയോയും ഒരു മുതൽകൂട്ടാണ്👏👏👏✌️👍

  • @josephphilipk3029
    @josephphilipk3029 Жыл бұрын

    വളരെ വിഞാന പ്രധമായ വിഡിയോ ചെയ്ത നിങ്ങൾ ഇരുവരെയും അഭിനന്ദിക്കുന്നു. അന്യം നിന്ന് പോകുന്ന പക്ഷികളെ സംരക്ഷിക്കുന്നതിന് ഈ അറിവുകൾ സഹായിക്കും. തീർച്ച.

  • @soorajs7372
    @soorajs7372 Жыл бұрын

    കാലൻ കോഴി and കാട്ട് പൂച്ച ( പാക്കാൻ ) കുട്ടിക്കാലത്ത്‌ ഒരുപാട് പേടിപ്പിച്ച രണ്ട് ജീവികൾ.. Childhood memmories.

  • @riginshakkar9436

    @riginshakkar9436

    11 ай бұрын

    😮😮😂😂

  • @angle075

    @angle075

    9 ай бұрын

    Sathym

  • @chinnu3768
    @chinnu3768 Жыл бұрын

    അടുത്തുനിന്നു കൂവിയാൽ മരണം അകലെ നിന്ന് കേൾക്കും എന്നാണ് അന്ധവിശ്വാസം, ഈ അവസരത്തിൽ ഞാൻ എന്റെ അച്ചമ്മയെ ഓർത്തുപോകുന്നു 😇, ചെറുപ്പത്തിൽ ഒരുപാട് കെട്ടുകഥകൾ ഇതിനെക്കുറിച്ചു പറഞ്ഞു തന്നിട്ടുണ്ട്, ഇപ്പഴും എനിക്ക് ഈ പക്ഷി കരഞ്ഞാൽ പേടിയാണ്, 🏃‍♀️🏃‍♀️, ഇനിയുള്ള തലമുറക്കെങ്കിലും ബോധം ഉണ്ടാവട്ടെ

  • @rabiak549

    @rabiak549

    Жыл бұрын

    സത്യം - ഓർമ്മ വന്നു. അമൂമ്മയെ

  • @reenasanthosh7560

    @reenasanthosh7560

    Жыл бұрын

    സത്യം..

  • @malavikamalu6414

    @malavikamalu6414

    9 ай бұрын

    @@rabiak549 ende husnde achammayum aal cheriya kuty avumpol iganthe kadathal paraghu koduthirunu.ipolum athoke sathyam anena etan viswasikunath.ethra tiruthan nokitum no raksha.athupole elathilum antha viswasam anu.enik ithonum kelkunathe Kali aanu

  • @jishi2255

    @jishi2255

    9 ай бұрын

    ​@@malavikamalu6414😂

  • @newbharathmedia9362

    @newbharathmedia9362

    9 ай бұрын

    ഫിലോസഫി ഒക്കെ കൊള്ളാം എങ്കിലും പൂർവികർ പറഞ്ഞത് മുഴുവൻ സാങ്കല്പികം ആണെന്ന് ധരിയ്ക്കരുത് .മനുഷ്യന് അറിയാത്തതു പലതും പക്ഷി മൃഗാദി തുടങ്ങിയവയ്ക്കു മുൻകൂട്ടി അറിയാം ഉദാ : സുനാമി ഉണ്ടാവുന്നതിനു മുൻപ് തന്നെ കടൽത്തീരത്തുള്ള ഉറുമ്പുകളും , PAKSHI KALUM അവിടെ നിന്നും കൂടി മാറിപ്പോയി എന്ന സത്യം നാമെല്ലാം ശാസ്ത്ര കാരന്മാരുടെ കുറിപ്പുകളിൽ വായിച്ചിട്ടുള്ളതാ നു ഏതായാലും ഈ ജീവിയെ പരിചയ പ്പെടുത്തിയതിനു നന്ദി

  • @rajeshnr4775
    @rajeshnr4775 Жыл бұрын

    👍👍👍❤️❤️❤️💪💪💪 ഫാസിൽ ഭായി തച്ചൻ കോഴി കൂവുമ്പോളൊക്കെ ആളുകൾ മരിച്ചിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് ആരും ജീവിച്ചിരിക്കില്ലായിരുന്നു 😅😅😅

  • @user-er2cu5jx5w

    @user-er2cu5jx5w

    Жыл бұрын

    ദെയിവം ഇല്ല അപ്പോൾ അല്ലേ.😂നിമിത്തം അത് തെറ്റ് പിന്നെ, ഗ്രഹ നിലകൾ ഗ്രഹണo അതിന്റെ മാറ്റാങ്ങൾ പിന്നെ ഇ ആപത്തു വരുബോൾ ജീവികളിൽ മുൻകൂട്ടി അറിയുന്നത് സയൻസ് 😂okkkk...... അപ്പോൾ രാമായണം എന്ന പുസ്തകത്തിലെ ലാഗ??? പിന്നെ കടമറ്റത്തു കത്തനർ ഉടായിപ്പ് ആണോ??? അതോ എഴുത്തുകാരൻ എഴുതിയത് ആണോ??? പിന്നെ യേശു ഉടായിപ്പു ആണോ അതും ഒരു മിദ്യ ആണോ??? അപ്പോൾ പിന്നെ ഇ അയോദ്യ പിന്നെ മധുര അവശിഷ്ട്ടം കടലിൽ കണ്ടത് ഉടായിപ്പാണോ????? ഇ വള്ളുവരോ???? അല്ലെഗിൽ ഔവ്വയർ ഉടായിപ്പു ആണോ????? അകത്യർ ഉടായിപ്പാണോ?????? നിമിത്തം അത് തെറ്റാണോ???? അതിനു കാരണം ആകുന്നതു തെറ്റാണോ????? നിത്യയവ്വനം കിട്ടാൻ ഉള്ള മരുന്നുകൾ കണ്ടുപിടിചവർ ഉടായിപ്പാണോ????? ഇത്രയും മിദ്യ ആണെന്ന് തെളിയിച്ചാൽ ഞാൻ വിശ്വസിക്കാം പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അവകാശം അഗീകരിക്കു പ്ലീസ് 🙏🙏🙏🙏

  • @Alapanam528

    @Alapanam528

    Жыл бұрын

    മരിച്ചിട്ടുണ്ട് 😒പേടി ഉണ്ട്

  • @raginkuttu

    @raginkuttu

    Жыл бұрын

    അല്ല ഇത് കൂവുമ്പോൾ മനുഷ്യർ മാത്രമേ മരിക്കു,..!! മറ്റു ജീവികൾക്കൊന്നും ഇത് ബാധകമല്ലേ?

  • @rajeshnr4775

    @rajeshnr4775

    Жыл бұрын

    @@raginkuttu തച്ചൻ കോഴി കൂവിയാൽ ആളുകൾ "മരിക്കും" മറ്റുള്ള ജീവികൾ കൂവിയാൽ അവ മരിച്ച് കറിയായി പ്ലേറ്റിലാവും ശേഷം വയറ്റിലും

  • @rajeshnr4775

    @rajeshnr4775

    Жыл бұрын

    @@Alapanam528 പേടിക്കണം

  • @Anjithavk
    @Anjithavk Жыл бұрын

    Thankyou so much. രാത്രി ഇതിൻ്റെ സൗണ്ട് കേട്ട് ഇതിനെ ഒന്ന് കാണാൻ ഞാൻ പല തവണ പുറത്തിറങ്ങി നടന്നിട്ടുണ്ട്. എൻ്റെ അമ്മയ്ക്ക് ഇതിൻ്റെ സൗണ്ട് കേൾക്കുന്നതേ പേടിയാണ്

  • @devakiki5980
    @devakiki598011 ай бұрын

    നല്ല ഒരു വിവരണം കേൾക്കാൻ കഴിഞ്ഞു. സന്തോഷം .... ഇത് ഞാൻ Share ചെയ്യുന്നു അങ്ങനെ കുറേപ്പേരുടെ തെറ്റിദ്ധാരണ മാറട്ടെ🙏❤️

  • @jalajakumraip.k9375
    @jalajakumraip.k9375 Жыл бұрын

    പാവം ഒരു തെറ്റും ചെയ്യാതെ പേരു ദോഷം കേട്ട പക്ഷി

  • @Victory3456

    @Victory3456

    Жыл бұрын

    "ആ ചീത്തപ്പേര് ഇവിടെ കരിമ്പൂച്ചക്കും കാട്ടുകോഴിക്കും വരെയുണ്ട്". ഇയ്യോബിന്റെ പുസ്തകം (സിനിമ)

  • @sarathsurendran3653

    @sarathsurendran3653

    Жыл бұрын

    ഇത് കാണുന്ന അന്തവിശ്വാസം കൊണ്ട് മാത്രം ഇപ്പോഴും ജീവിക്കുന്ന പച്ചക്കാള (grass hopper ).

  • @zareenaabdullazari.5806

    @zareenaabdullazari.5806

    Жыл бұрын

    Sheriyane

  • @jithinkudu2106

    @jithinkudu2106

    Жыл бұрын

    Ethu ano kaalan kozhi🤔

  • @sreejithsreeju6632

    @sreejithsreeju6632

    Жыл бұрын

    Padanam parayunundu maranathe neril ariyan kazhivu indu nu

  • @user-mu5so9ub9p
    @user-mu5so9ub9p Жыл бұрын

    പൂഅ പൂഅ എന്ന് കേട്ടപ്പോൾ പാണ്ടിപ്പടയിലെ സലിം കുമാറിനെ ആണ് ഓർമ്മവന്നത്😂 എന്തൊരു പാവം കോഴി(മൂങ്ങ)😢

  • @prathyush4039

    @prathyush4039

    Жыл бұрын

    😂

  • @nizarali6219

    @nizarali6219

    Жыл бұрын

    😂

  • @afsapattarkadavan276

    @afsapattarkadavan276

    Жыл бұрын

    😂😂

  • @meeraarun7424

    @meeraarun7424

    Жыл бұрын

    😂😂

  • @vineethgopinathan9967
    @vineethgopinathan9967 Жыл бұрын

    ചെറുപ്പത്തിൽ എന്റെ അച്ഛമ്മ ഒരുപാട് പറഞ്ഞിട്ടുണ്ട്.."കാലൻ കോഴിയുടെ കരച്ചിൽ രാത്രി കേട്ടിരുന്നു, വല്ല മരണ വാർത്തയും ഇനി കേൾക്കാം.." അച്ഛമ്മ പറഞ്ഞു കഴിഞ്ഞതും എന്റെ അച്ഛൻ വന്നു അതു ശരി വക്കും.."ശരിയാ അമ്മേ ഞാനും പോവ പോവ എന്നു കേട്ടിരുന്നു.." അടുത്ത രണ്ട് ദിവസങ്ങൾക്ക് ഉള്ളിൽ ഏതെങ്കിലും മരണ വാർത്ത കേൾക്കുകയും ചെയ്യും..അത് അങ്ങനെ ഒരു കാലം..ആ സമയം കുട്ടികൾ ആയിരുന്നപ്പോൾ വിശ്വസിച്ചിരുന്നു. ഇന്ന് തിരിച്ചറിവ് ആയി..ഇനിയുള്ള തലമുറ സത്യം സത്യമായി മനസിലാക്കട്ടെ...അന്ധവിശ്വാസം പൊളിക്കാൻ താങ്കളെ കഴിഞ്ഞേ ലോകത്തു വേറെ ആരും ഉള്ളു...ഫാസിൽക്ക ❤

  • @minipadmanabhan5330
    @minipadmanabhan533011 ай бұрын

    കാലൻ കോഴിയെ പറ്റി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏

  • @krmohanan4979
    @krmohanan4979 Жыл бұрын

    നല്ല അവതരണം.. തീർച്ചയായും വളരെ ഉപകാരപ്രദമായ വിവരങ്ങൾ.. Really great bro.. congratulations...

  • @kareemmhd1
    @kareemmhd1 Жыл бұрын

    ഒരു പുതിയ അറിവുകൂടി കിട്ടി നന്ദി

  • @favas7193
    @favas7193 Жыл бұрын

    മലപ്പുറം പാണ്ടിക്കാട് ഞങ്ങളുടെ നാട്ടിൽ ഇതിനെ കുറ്റി ചൂളാൻ എന്നാണ് പറയുന്നത്. ചെറുപ്പത്തിൽ ഇതിന്റെ സൗണ്ട് കേട്ടിട്ട് ഒരുപാട് പേടിച്ചിട്ടുണ്ട് 😅. thankyou fasilka❤

  • @abdullafarooq1358

    @abdullafarooq1358

    Жыл бұрын

    സുഹുതേ കുറ്റിച്ചൂലാൻ എന്നല്ലേ

  • @Ares.6186

    @Ares.6186

    11 ай бұрын

    ​@@abdullafarooq1358പല നാട്ടിലും പല പേരാ.. എന്റെ നാട്ടിലും ഇതിനെ കുറ്റി ചൂളാൻ എന്നാ പറയുന്നത്...

  • @user-zz2lx6vg5b

    @user-zz2lx6vg5b

    9 ай бұрын

    അതെ

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy Жыл бұрын

    Congrates dear for #2 trending.. Truth always triumphs.🎉

  • @anileshttt
    @anileshttt Жыл бұрын

    പാവം പക്ഷിക്കുഞ്ഞൻ❤❤Thanks Nikhil for saving it❤❤

  • @mathdom1146
    @mathdom1146 Жыл бұрын

    കാലൻ കോഴി, പുള്ള് എന്നിവ ഒരുപാട് പഴി കേട്ട പക്ഷികൾ.

  • @darsanakrishna

    @darsanakrishna

    Жыл бұрын

    പുള്ള് ?

  • @mathdom1146

    @mathdom1146

    Жыл бұрын

    @@darsanakrishna രാത്രി വന്നു ശബ്ദം ഉണ്ടാക്കുന്ന ഒരു ചെറിയ പക്ഷി ചെറിയ കുട്ടികളെ തളർത്തി കളയും എന്നാണ് വിശ്വാസം.. ഇതിനെ ഓടിക്കാൻ അടുപ്പിൽ ഉപ്പു കല്ല് വരിയിടും അപ്പോൾ ഉണ്ടാകുന്ന ശബ്ദത്തിൽ പേടിച്ചു പോകും തീ കൊള്ളി എടുത്തു ഏറി യഞ്ഞാൽ ഇവ പേടിച്ചോടും എന്നൊക്കയാണ് വിശ്വസം.

  • @kalippan.

    @kalippan.

    Жыл бұрын

    @@darsanakrishna നത്ത്

  • @darsanakrishna

    @darsanakrishna

    Жыл бұрын

    @@kalippan. athalla... Pulline patti enth ahn?

  • @kalippan.

    @kalippan.

    Жыл бұрын

    @@darsanakrishna നത്തിന്റ കുരക്കലും ആൾക്കാരെ ഭയപ്പെടുത്തിയിരുന്ന്🙄

  • @habeebullakhan660
    @habeebullakhan66011 ай бұрын

    ഞാൻകഥകളിൽ ഒക്കെയാണ് വായിച്ചിരുന്നത് അത്ഥരാത്രി കൂവുന്ന കോഴിയാണ് കാലൻ കോഴി എന്നാണ് കരുതിയിരുന്നത് പുതിയ ഒരറിവ് മനസിലാക്കി തന്നതിന് നന്ദി അറിയത്തവർക്ക് മനസിലാക്കാൻസാധിച്ചു❤

  • @mthejus6740
    @mthejus6740 Жыл бұрын

    very good അറിവ് പകരുന്നതും, അന്ധവിശ്വാസങ്ങളകറ്റുന്നതിനുമുള്ള താങ്കളുടെ പരിശ്രമം വിജയിക്കട്ടെ....

  • @thambithambu6918
    @thambithambu6918 Жыл бұрын

    ഈ പക്ഷിയെ നേരിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നു ഫാസിൽക്ക. അത് കാണിച്ചു തന്നു വളരെ ഉപകാരം

  • @surendranp8227
    @surendranp822711 ай бұрын

    വളരെ നല്ല , തികച്ചും വിഭിന്നമായ ഒരു ചിത്രീകരണം . പുതിയൊരറിവ്. ഈ വെത്യസ്തത വളരട്ടെ.നന്നാവട്ടെ. അഭിനന്ദനങ്ങൾ . ഇതിനെ കൂട്ടിലടച്ച് വളർത്തുന്നത് നിയമപരമായി തെറ്റാണെന്ന് തോന്നുന്നു.❤

  • @user-nb1cs6bq9q
    @user-nb1cs6bq9q9 ай бұрын

    അന്ധവിശ്വാസത്തിന് പിന്നിലെ യാ. ഥാർ ത്ഥ്യം മനസ്സിലാക്കി തന്നതിന് നന്ദി❤

  • @peacemaker6593
    @peacemaker6593 Жыл бұрын

    കാലനെ വരെ ഇണക്കിയ നിഖിലെ നീയാണ് ശെരിക്കും കാലൻ. പൊളിച്ചു മുത്തേ.

  • @bibinbindeesh3701
    @bibinbindeesh3701 Жыл бұрын

    സത്യകഥ എന്താണെന്ന് വെച്ചാൽ മിക്ക ദിവസങ്ങളിലും നമ്മൾ മരണവാ ർത്തകൾ കേൾക്കാറുണ്ട് അതിൽ മിക്കതും നമ്മൾ സാധാരണ രീതിയിൽ മൈൻഡ് ചെയ്യാതെ വിടുന്നു... കാലൻ കോഴി കൂവിയാൽ മരണം നടക്കുമെന്ന ഒരു ധാരണ നമ്മളുടെ മനസിൽ കയറി ഇരിക്കുന്നത് കൊണ്ട് കാലൻ കോഴിയുടെ ശബ്ദം കേൾക്കുന്ന ദിവസം നമ്മൾ ഓർത്തിരിക്കും... അന്ന് നടക്കുന്ന മരണങ്ങളും ....

  • @beenakrishnakumar27
    @beenakrishnakumar27 Жыл бұрын

    അന്ധവിശ്വാസം ആണെന്നറിയാം എന്നാലും ഇതിന്റെ കരച്ചിൽ കേൾക്കുമ്പോൾ ഇപ്പോഴും പേടിയാണ്. കുഞ്ഞിലേ കേട്ട കഥകൾ മനസ്സിന്റെ ഉള്ളിൽ കിടക്കുന്നു.

  • @jaleelaluva9631
    @jaleelaluva96318 ай бұрын

    Great 👏👏👏 ഇനിയെങ്കിലും നാം കാലൻ കോഴി എന്ന രീതിയിൽ ഒരു കാലൻ എന്ന രീതിയിൽ കാണുന്ന മനുഷ്യർക്ക് ഒരു തിരിച്ചറിവ് ഉണ്ടാവട്ടെ..

  • @vappalajayarajmenon4417
    @vappalajayarajmenon4417 Жыл бұрын

    ഞാനൊക്കെ ചെറുപ്പത്തിൽ ഏറെ ഭയപ്പെട്ട ശബ്ദമാണ് കാലൻകോഴി അടുത്ത് കൂവിയാൽ അകലെ മരണം എന്നാണ് പറഞ്ഞിരുന്നത്. ദൂരെ നിന്ന് വേണ്ടപ്പെട്ട ഒരാളുടെ മരണവാർത്ത അറിയും എന്നായിരുന്നു ഭയപ്പെടുത്താൻ പറഞ്ഞിരുന്നത്. ഏതായാലും ജീവിതത്തിൽ ആദ്യമായി കാലൻ കോഴിയെ കാണാൻ അവസരമൊരുക്കിയതിന് നന്ദി

  • @mpmedia2979
    @mpmedia2979 Жыл бұрын

    Very good bro... അന്ധവിശ്വാസികൾക്ക് തിരിച്ചറിവുണ്ടാകട്ടെ..

  • @johnson.george168
    @johnson.george168 Жыл бұрын

    നല്ല പ്രസന്റേഷൻ നല്ല അവതരണം 👍👍🙏🙏

  • @rajinair886
    @rajinair886 Жыл бұрын

    The highest form of knowledge is empathy towards another living being....glad there are people like you out there❤

  • @RajeshRaj-fq5vu
    @RajeshRaj-fq5vu11 ай бұрын

    കാലൻ കോഴിയെ പറ്റി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി....................കാലൻ കോഴി കേൾക്കാൻ തുടങ്ങിയിട്ട് 45 കൊല്ലമായി

  • @johnsonvettom4273
    @johnsonvettom4273 Жыл бұрын

    കാലെൻ...കോഴിയെ ,കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @shijin4604
    @shijin4604 Жыл бұрын

    ഇതിനെ കുറ്റിചൂളൻ എന്നും പറയും 👍🏻

  • @jameelak3046

    @jameelak3046

    Жыл бұрын

    കുറ്റിചുലാൻ എന്ന് പറയുന്നത് ആൺപക്ഷിയെ ആണ് ഞങ്ങളുടെ നാട്ടിൽ (പാലക്കാട്)

  • @moseskp1780

    @moseskp1780

    Жыл бұрын

    അത് വേണ്ട ssslc പേര് മതി

  • @Bhadhra.rajesh

    @Bhadhra.rajesh

    5 ай бұрын

    Koovakadan

  • @user-gi8ne6lo9g
    @user-gi8ne6lo9g11 ай бұрын

    Tq, എനിക്ക് ഒരുപാട് പേടിയുള്ള ഒരു ശബ്ദം ആയിരുന്നു അതിന്റെ രൂപം കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏

  • @soubhagyuevn3797
    @soubhagyuevn3797 Жыл бұрын

    വളരെ വ്യത്യസ്തമായ വീഡിയോ സൂപ്പർ👍

  • @jayasankark3695
    @jayasankark3695 Жыл бұрын

    😍 ഒരു നല്ല അറിവ്.. 👍🏽👍🏽

  • @mathewlookose3850
    @mathewlookose385011 ай бұрын

    പുതിയ അറിവ് തന്നതിൽ വളരെ നന്ദി❤

  • @mujeebrahman6268
    @mujeebrahman6268 Жыл бұрын

    നല്ല പക്വതയുള്ള video. Super 🌟⚡ അവതരണം.

  • @SureshKumar-bf1dz
    @SureshKumar-bf1dz Жыл бұрын

    ഒരു അഞ്ചുവർഷം മുൻപ് ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് തുടർച്ചയായി രാത്രി സമയങ്ങളിൽ ഈ പക്ഷിയുടെ ശബ്ദം കേൾക്കാറുണ്ടായിരുന്നു ഞാൻ ശബ്ദം കേൾക്കുമ്പോൾ കുറെ ശ്രമിച്ചുനോക്കി ഇതിനെ നേരിൽ കാണാം ടോർച്ച് എടുത്ത് അടിക്കുമ്പോഴേക്കും അത് പോകും എന്തായാലും ഇപ്പോൾ ഇതിനെ കാണാനും ഇതിൻറെ കൂടുതൽ വിവരങ്ങൾ അറിയാനും കഴിഞ്ഞു ഇതുപോലെ ഒരു വീഡിയോ ചെയ്തതിന് വളരെ നന്ദി

  • @kvhariharan
    @kvhariharan Жыл бұрын

    I am 69. In my life I am seeing this kaalam kozhi for the first time. Anyway I did not have any superstitions about this bird; but could not see it at all. Thanks to Fazil and Nekhil.

  • @josephchummar7361
    @josephchummar7361 Жыл бұрын

    Thanks for the information and reality show of this legend bird which has found it's way in so many Malayalam literature and wide spread yakshi stories .

  • @sonofnanu.6244
    @sonofnanu.6244 Жыл бұрын

    അഭിനന്ദനാർഹമായ വളരെനല്ല വിവരണം. അഭിനന്ദനങ്ങൾ.

  • @babyusha8534
    @babyusha8534 Жыл бұрын

    പാവം കാലൻ കോഴി അതിന്റെ ഒരു ജന്മം ഇങ്ങനെ ആയതിൽ വിഷമം തോനുന്നു ആ മോനെ എന്തൊരിഷ്ടം അതിനും ഒരു മനസുണ്ട് 🙏🏿♥️♥️♥️👌👍🙏🏿

  • @swapnakaladharan3641
    @swapnakaladharan3641 Жыл бұрын

    അവതരണം അതിമനോഹരം ഒരു ജാഡയും ഇല്ലാതെ അവതരിപ്പിക്കുന്നു വെരിഗുഡ്

  • @indirabhai2558
    @indirabhai2558 Жыл бұрын

    നല്ല അറിവാണ് ഇനിയും ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരിക

  • @midhusiva2874
    @midhusiva287411 ай бұрын

    കുറെ നാളായി യൂട്യൂബിൽ search ചെയ്യണം എന്ന് വിചാരിക്കണ്. ഇതിപ്പോ വീഡിയോ എന്നെ തേടി വന്നു താങ്ക്സ് ബ്രോ 👍🏻

  • @Sreemov12
    @Sreemov12 Жыл бұрын

    ഇതിനെ കുറിച്ച് ഒരുപാട് അന്തവിശ്വാസങ്ങൾ ഉണ്ട്

  • @user-er2cu5jx5w

    @user-er2cu5jx5w

    Жыл бұрын

    ദെയിവം ഇല്ല അപ്പോൾ അല്ലേ.😂നിമിത്തം അത് തെറ്റ് പിന്നെ, ഗ്രഹ നിലകൾ ഗ്രഹണo അതിന്റെ മാറ്റാങ്ങൾ പിന്നെ ഇ ആപത്തു വരുബോൾ ജീവികളിൽ മുൻകൂട്ടി അറിയുന്നത് സയൻസ് 😂okkkk...... അപ്പോൾ രാമായണം എന്ന പുസ്തകത്തിലെ ലാഗ??? പിന്നെ കടമറ്റത്തു കത്തനർ ഉടായിപ്പ് ആണോ??? അതോ എഴുത്തുകാരൻ എഴുതിയത് ആണോ??? പിന്നെ യേശു ഉടായിപ്പു ആണോ അതും ഒരു മിദ്യ ആണോ??? അപ്പോൾ പിന്നെ ഇ അയോദ്യ പിന്നെ മധുര അവശിഷ്ട്ടം കടലിൽ കണ്ടത് ഉടായിപ്പാണോ????? ഇ വള്ളുവരോ???? അല്ലെഗിൽ ഔവ്വയർ ഉടായിപ്പു ആണോ????? അകത്യർ ഉടായിപ്പാണോ?????? നിമിത്തം അത് തെറ്റാണോ???? അതിനു കാരണം ആകുന്നതു തെറ്റാണോ????? നിത്യയവ്വനം കിട്ടാൻ ഉള്ള മരുന്നുകൾ കണ്ടുപിടിചവർ ഉടായിപ്പാണോ????? ഇത്രയും മിദ്യ ആണെന്ന് തെളിയിച്ചാൽ ഞാൻ വിശ്വസിക്കാം പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അവകാശം അഗീകരിക്കു പ്ലീസ് 🙏🙏🙏🙏

  • @user-er2cu5jx5w

    @user-er2cu5jx5w

    Жыл бұрын

    ഒരു ആന്തവിശ്വാസം പറയാമോ പുള്ളി പറഞ്ഞ ഒന്ന് അല്ലാതെ 😂

  • @robot6341

    @robot6341

    Жыл бұрын

    ​@@user-er2cu5jx5wമതം

  • @codakcodak5159

    @codakcodak5159

    Жыл бұрын

    ​@@robot6341പക്ഷിയോ 🥴

  • @rameshsathyadevan
    @rameshsathyadevan Жыл бұрын

    Full support Ikka 👍

  • @haha-ng4ki
    @haha-ng4ki Жыл бұрын

    നല്ല അവതരണം നല്ല ശൈലി നല്ല കുറെ അറിവുകൾ നല്ല ഉഗ്രൻ ശബ്ദം നല്ലോണം ശ്രദ്ധിക്കണം നല്ല പേടിയുണ്ട് കേൾക്കുമ്പോൾ

  • @user-tf5vl2bx5t
    @user-tf5vl2bx5t9 ай бұрын

    വളരെ നല്ല ഒരറിവാണ് താങ്കൾ വിശദീകരിച്ചത്

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Жыл бұрын

    സാധാരണ മരിക്കാൻ കിടക്കുന്ന ആൾക്കാർ ഉള്ള വീട്ടിൽ പ്രാർത്ഥനകളുമായി ബന്ധുമിത്രാധികൾ ഉണ്ടാകും രാത്രിയുടെ ഏകാന്തതയിൽ ഇ കിളിയുടെ കരച്ചിൽ നന്നായി കേൾക്കാനും സാധിക്കും. അപ്പോൾ ഇതിന്റെ കരച്ചിലും മരണവും ആയിട്ടു ബന്ധപ്പെടുത്തി കഥകൾ മെനയാൻ എളുപ്പമാണ്. കൂടെ ഉള്ള കൂട്ടുകാരന്റെ ചാനൽ കൂടി പരിചയപെടുത്താമായിരുന്നു..

  • @vijithjulian3160
    @vijithjulian3160 Жыл бұрын

    Respect for the boy❤ nammalkk ithupole oro jeevikale kittumbole nammal athine kurich padikkan sremikkarullu❤

  • @santhoshpg380
    @santhoshpg380 Жыл бұрын

    Super vedeo bhai! ❤

  • @sonugeorge8380
    @sonugeorge838011 ай бұрын

    Thanks bro for doing this video. I am a wildlife photographer. I tried to spot this bird many times to photograph it. But never got a chance. This kind of awareness needs to be spread.

  • @bottlecreator7643
    @bottlecreator7643 Жыл бұрын

    ഈ കഥകൾ കേട്ട് എന്തേരം പേടിച്ചതാ 😮.. പാവം മൂങ്ങ 🤭

  • @t.n.kumaravel2146
    @t.n.kumaravel2146 Жыл бұрын

    Superrr 👍👍

  • @user-bm6xv2qi2x
    @user-bm6xv2qi2x11 ай бұрын

    പാവം ♥️ ജീവി ഇതിനെ കുറിച്ച് ധാരാളം തെറ്റിധാരണകൾ സമൂഹത്തിനുണ്ട്. നിങ്ങളുടെ ഈ പ്രോഗ്രാമിലൂടെ ശരിയായ ഒരുഅറിവ് എല്ലാവരിലേക്കും എത്തട്ടെ. ഇതിനെ ഭയപ്പെടാതെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയട്ടെ ♥️. നിങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 👍

  • @musicourtlyr5374
    @musicourtlyr5374 Жыл бұрын

    ഈ പക്ഷി യുടെ ശബ്ദം 2 km ദൂരത്തിൽ കേട്ടാൽ ആൾക്കാർ ശബ്ദമുണ്ടാക്കി ഓടിക്കും . വേറെ സ്ഥലത്ത് പറന്നു പോയി ഇരുന്നു കൂവും . അങ്ങനെ പത്തു നാല്പത് km ദൂരം പോയി ശബ്ദമുണ്ടാക്കും. ഇങ്ങനെ വന്ന സ്ഥലങ്ങളിൽ ആരെങ്കിലും ഒരാൾ മരിച്ചാൽ കാലൻ കോഴി കൂവിയിരുന്നു.. കാലൻ വന്നു കൊണ്ടുപോയി. എന്ന വിശ്വാസം ഉറച്ചു പോവുന്നു കാലാ കാലങ്ങൾ ആയി..

  • @SNpoultry1571
    @SNpoultry1571 Жыл бұрын

    Super👍🏻👍🏻😍

  • @user-by7yr8on3o
    @user-by7yr8on3o Жыл бұрын

    പൂവ - പൂവ എന്നു പറഞ്ഞപ്പോൾ പാണ്ടി പടയിലെ സലിം കുമാറിനെ ഓർമ വന്നവർ - ലൈക്ക്

  • @user-nh8mc4oe1j

    @user-nh8mc4oe1j

    Жыл бұрын

    😁😁

  • @shasnasiyashshasna451
    @shasnasiyashshasna4518 ай бұрын

    ഈ അറിവ് പകർന്നു തന്ന sir 🤝 bigg salute

  • @sureshkb8505
    @sureshkb8505 Жыл бұрын

    'കൊള്ളിക്കുറവൻ' എറണാകുളത്ത്‌ ചില പ്രദേശങ്ങളിൽ ഈ പേരിലാണ് അറിയപ്പെടുന്നത്.

  • @ramachandran5854

    @ramachandran5854

    Жыл бұрын

    ശരിയാണ്

  • @ajithgp9760
    @ajithgp9760 Жыл бұрын

    പാവം ആ പക്ഷി എന്ത് ക്യൂട്ട് ആണ് 👍👍👍

  • @sabukc635
    @sabukc635 Жыл бұрын

    കാലൻ കോഴിയെ കാണാൻ പറ്റി. ചെറുപ്പം മുതൽ ഭയത്തോടെ ഓർക്കുന്ന പാവം പക്ഷി 🙏🙏

  • @thomaskutty210jose6
    @thomaskutty210jose6 Жыл бұрын

    Thanks adhyamaitta ithine patti kelkkunnath thanks for information. Prathiyekith dhehanathinte karyam.. Thanks

  • @aanamudi
    @aanamudi Жыл бұрын

    Very good. It is a favourite bird that I was looking for a video to know more about. Thanks fazal

  • @sreevi2814
    @sreevi281411 ай бұрын

    Beautiful information... This is very essential. Only bird lovers know about this poor bird. Thank you for the information. Many people are behind superstitious vibes... This will correct them.

  • @balanp4172
    @balanp4172 Жыл бұрын

    ഇതിന്റെ ശബ്ദമായിരിക്കും അന്ധവിശ്വാത്തിന് ഒരു കാരണം.

  • @Rema1965unni
    @Rema1965unni Жыл бұрын

    Super info.. തെറ്റ് ധാരണ മാറട്ടെ 👌🏻

  • @peaceforeveryone967
    @peaceforeveryone96711 ай бұрын

    Excellent work. എൻ്റെ വീട്ടിലെ മാവിൽ 2 കാലൻകോഴികൾ സ്ഥിരതാമസക്കാരാണ്. പകൽ എപ്പോഴും മരക്കൊമ്പിൽ ഇരിക്കുന്നതു കാണാം.

  • @muhammedrafeeqpp2631
    @muhammedrafeeqpp2631 Жыл бұрын

    കുറ്റി ചൂലാൻ എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയാറ് ചെറുപ്പത്തിൽ ഒരുപാട് ദിവസം ഉറക്കം പോയിട്ടുണ്ട് പേടിച്ച് എന്തായാലും നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷം😊😊

  • @peace806

    @peace806

    11 ай бұрын

    മലപ്പുറം ആണോ 👍

  • @muhammedrafeeqpp2631

    @muhammedrafeeqpp2631

    11 ай бұрын

    @@peace806 അല്ല പാലക്കാട് മലപ്പുറം ബോർഡർ ആണ്

  • @keralas_wilderness
    @keralas_wilderness Жыл бұрын

    മനുഷ്യമൃഗ സംഘട്ടനതിന് എതിരെ പ്രവർത്തിക്കുന്ന Kerala's Wilderness എന്ന പേരിൽ ഞങ്ങൾ ആരംഭിച്ച channel ലൂടെ ഞങ്ങളുടെ പ്രവർത്തനത്തിന് താങ്കളും അണിചേർന്നതിൽ സന്തോഷം.. 🌿♥️ രണ്ട് വർഷം മുൻപ് ഞാൻ പുറത്ത് വിട്ട എൻ്റെ പൂർണ അനുഭവങ്ങൾ അറിയാൻ എൻ്റെ channel ലേക്ക് ക്ഷണിക്കുന്നു..🕊️🌿♥️

  • @arunpr920

    @arunpr920

    Жыл бұрын

    കടവുളെ നീങ്കളാ..💥💥😮

  • @shakanathil4309
    @shakanathil430911 ай бұрын

    നല്ല ഇൻഫോമോറ്റീവ് vedio brother❤👍👍👍👍

  • @shyamskks
    @shyamskks Жыл бұрын

    Nalla oru information thank you sir

  • @sabithavh402
    @sabithavh402 Жыл бұрын

    ആ പാവം കാലൻകോഴിയെ കാണിച്ചു തന്ന രണ്ടു പേർക്കും അഭിനന്ദനങ്ങൾ. എത്ര തലമുറകൾ അതിൻ്റെ ശബ്ദം കേട്ട് വിറച്ചിട്ടുണ്ടാവും. പാവം പക്ഷി അതിന് ഇനി ധൈര്യമായി കൂവാം

  • @jahangeer979
    @jahangeer979 Жыл бұрын

    Video super ❤

  • @krishnakallyani6121
    @krishnakallyani6121 Жыл бұрын

    Very informative 👍Thanks so many

  • @aadhi5700
    @aadhi5700 Жыл бұрын

    ഇതൊന്നും എനിക്ക് അറിയില്ല.. പക്ഷെ, ഈ കിളി ശബ്ദം വച്ചിട്ട്..വീട്ടിലെ ആൾക്കാർ പേടിച്ചു പുറത്തേക്ക് കൂടി പോവാതെ ഇരിക്കായിരുന്നു.ഏട്ടന് അതിനോടൊന്നും വിശ്വാസം ഇല്ലാത്ത ആളാണ്.. ലോറി driver ആണ്.. ശ്രെദ്ധിക്കുന്ന ആളായിരുന്നു.. പക്ഷെ വരുന്ന വഴിക്ക് വേറൊരു വണ്ടി നേരെ വന്നു, വണ്ടിയുടെ മുകളിൽ കൂടി കയറി 😰പാവം ആ ഏട്ടൻ..കല്യാണം ഉറപ്പിച്ചിരിക്കുകയായിരുന്നു.. Love mrg😐ആ ചേച്ചിക്ക് സഹിക്കാൻ കഴിഞ്ഞില്ല, പെട്ടന്ന് കേട്ട ഷോക്കിൽ മരിക്കാൻ പോയതാ.. പക്ഷെ, എല്ലാവരും കണ്ടതുകൊണ്ട് രക്ഷിക്കാൻ പറ്റി... കുറച്ചു കൊല്ലങ്ങൾക്ക് മുൻപ് ആണ്.. ആ സങ്കടം ഇപ്പോഴും ഞങ്ങൾക്കുണ്ട്.. പാവം ഏട്ടൻ

  • @rameshanmp4681
    @rameshanmp4681 Жыл бұрын

    മനുഷ്യ മെമ്മറിയിൽ നിന്നും ഈകാലഘട്ടത്തിലും അന്ധത... മാറിയിട്ടില്ല ബ്രോ 👍❤🥰🥰👏

Келесі