കോൺക്രീറ്റ് ആണോ ട്രസ്സ് വർക്ക് ആണോ. ചിലവ് കുറവ് | Concrete roof | Truss roof..

#interiormagazine #besthomedesigns #garden #courtyard #architect #designer
#water #natural #beauty #interior #design #open #keralahome #homestyle
#kerala #modernhome #ecofriendly #best #home#designs
#indianhome #contemporary #excellent #indiandesign #ecofriendly
#homedesigns #indianhomes #costeffective #designideas #excellence #designer #architect #dreamhome #homestyle #best #home #designs #Interiordesign #bestinteriors #Interiors #designs #frontelevation #elevationdesign #carporch #carporchdesign #sitout #sitoutdesign #livingroomdesign #livingroom#drawingroom #formallivingroom #familylivingroom #dining #diningarea #diningspace #diningunit #diningareadesign #diningroomdesign #diningspacedesign #dinintable #diningtabledesign #diningunit #familylivingdesign #family #familyareadesign #falseceiling #falseceilingdesign #walldesign #lights #wallpapers #bedroomdesign #bedrooms #wardrobedesign #storagebeds #dressingunits #beddesigns #kitchendesign #bathroomdesign #upperlivingdesign #sofadesign #flooringtiles #flooringideas #upstairdesign #homeideas #homeimages #veedu #garden #lift #homelift #prayer

Пікірлер: 187

  • @shakeerpomath6323
    @shakeerpomath63232 жыл бұрын

    മ്യൂസിക് വളരെ ബോർ ആയി തോന്നുന്നു ഒന്നും മനസ്സിലാകുന്നില്ല

  • @jaseerack5837

    @jaseerack5837

    2 жыл бұрын

    മ്യൂസിക്കിന്റെ വോളിയം കുറച്ചു കുറകാം ആയിരുന്നു

  • @mathewabraham6323
    @mathewabraham63232 жыл бұрын

    Useful video, in my view slab thickness to be 100mm thick. Tropical weather and workmanship tolerances too take it in account. 👍

  • @Abdulkareem-yt5tg
    @Abdulkareem-yt5tg2 жыл бұрын

    വളരെ നന്നായിട്ടുണ്ട്👍

  • @Vishnu97here
    @Vishnu97here Жыл бұрын

    Cos തീറ്റ ഉപയോഗിക്കുന്ന ഒരു അവസരം ഇപ്പഴാണ് കാണുന്നത് 😌

  • @manojn4617
    @manojn46172 жыл бұрын

    വെറുതെ അല്ല ആരും സസ്ക്രൈബ് ചെയ്യാത്തത് വ്യക്തത ഉണ്ടായിരിക്കണം

  • @adkshiyas6074
    @adkshiyas60742 жыл бұрын

    Ente veedu waarp kazhing parukkan ettittilla .10 yrs kazhinju . Parukkan edukayano tress work cheyyunnathano nallath.

  • @AbdulRahman-pr6cs
    @AbdulRahman-pr6cs2 жыл бұрын

    Last conclude cheythath correct ayilla, 2 item koodey ethra varunnund , ennu koodey last paranjal nannayirunnu

  • @NatureCrafts
    @NatureCrafts2 жыл бұрын

    Good info bro. Keep it up

  • @harisumhu5727
    @harisumhu57272 жыл бұрын

    സലാബിന്റെ കോസ്റ്റിൽ finishing കൂടി ഉൾപെടുത്തുക.plastering, tile fitting, painting etc... usefull vedio great effert 💕💕

  • @saneeshvk8741
    @saneeshvk874111 ай бұрын

    സത്യത്തിൽ ഏതാണ് ചെലവ് കുറവ് എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു

  • @anoopma80
    @anoopma802 жыл бұрын

    ഉഷാറായി

  • @sonafathima439
    @sonafathima439 Жыл бұрын

    Thara cheedi kallu aanenkil slop varp idaan pattumo?

  • @nc5127
    @nc51272 жыл бұрын

    Background music sound കുറച്ചു കുറയ്ക്കാൻ ശ്രെമിച്ചാൽ ok ആണ്

  • @anandhusartz
    @anandhusartz2 жыл бұрын

    Background Music ozhivakiyal nannayrikum

  • @anilnavarang4445
    @anilnavarang44452 жыл бұрын

    കലക്കി 👌👌👌ബ്രോ

  • @AjayKumar-oe5yv
    @AjayKumar-oe5yv2 жыл бұрын

    Good info 👍

  • @VRocksAshinAlphy
    @VRocksAshinAlphy2 жыл бұрын

    👌

  • @sujithpayyanur9624
    @sujithpayyanur96242 жыл бұрын

    Use good lighting, clean the stckers in the wall

  • @anugrahabk8222
    @anugrahabk8222 Жыл бұрын

    Adhyam correct aayi ezhuthi padikku 350*3 =105000 alla 10500 ann Labour cost 97000 anno oru veed motham paniyan appo yethra cost varum

  • @nak141
    @nak141 Жыл бұрын

    Mic illa, porenkilum echo ulla sthalathum, പിന്നെ back ground music um. Velicham illatha avide board um...adipoli...pinne topic cos theta kaali theta... 11 class il നിന്ന് ഒഴിവാക്കി യ Subject aanu, ippo പിന്നെയും കേട്ട്... അടിപൊളി.. Subscribe കിട്ടി എന്ന് കരുതുന്നു

  • @sebintechvlog
    @sebintechvlog2 жыл бұрын

    സുപർ അടിപോളി

  • @minusworld9120
    @minusworld91202 жыл бұрын

    Useful vedio

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzz2 жыл бұрын

    ബാഗ്രൗണ്ട് music ഉള്ള വീഡിയോസ് സബ്സ്ക്രൈബ് ചെയ്യാറില്ല

  • @rajendrankuttembath8914
    @rajendrankuttembath89142 жыл бұрын

    Music 🎶 disturb,

  • @rashidmpvly
    @rashidmpvly2 жыл бұрын

    👍👍

  • @sebastianjacob874
    @sebastianjacob8742 жыл бұрын

    Okay chaythettundu

  • @MUHDSWALIH
    @MUHDSWALIH2 жыл бұрын

    👍👍👍

  • @covoarchiteturaldesignstud5579
    @covoarchiteturaldesignstud55792 жыл бұрын

    🤝👍👍👍

  • @mathewabraham6323
    @mathewabraham63232 жыл бұрын

    Which are the area coming under floor area for taxation what about car porch and sit out & stair? what about trussed roof area above roof slab. please do a video narrating all this.

  • @reality_one8732

    @reality_one8732

    2 жыл бұрын

    Sure

  • @rstheeshkumar7486

    @rstheeshkumar7486

    2 жыл бұрын

    @@reality_one8732 കോൺക്രീറ്റാണോ ട്രസ്സ് വർക്കാണോ ലാഭം എന്നാണല്ലോ താങ്കൾ ചർച്ച ചെയ്യുന്നത് , എന്നാൽ രണ്ടിന്റെ ന്റെയും വ്യത്യാസം പറഞ്ഞില്ല വീഡിയോ പൂർണ്ണതയില്ല ചർച്ച ചെയ്യുമ്പോൾ ഓടിന്റെയും മറ്റു ചാർജും രണ്ടും ചെയ്യുമ്പോഴുള്ള മുഴുവർ cost ഉം കൂടി പറയണമായിരുന്നു അപ്പോഴല്ലേ ഏതാ ലാഭം എന്ന് മനസ്സിലാവു , ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ് കേട്ടോ

  • @salihsayyid
    @salihsayyid2 жыл бұрын

    👍🏻

  • @mohammedaliparathodi4624
    @mohammedaliparathodi46242 жыл бұрын

    👍

  • @preetiram9012
    @preetiram90122 жыл бұрын

    Which one is better?

  • @abdulgofoor3693
    @abdulgofoor36932 жыл бұрын

    Good

  • @freez300
    @freez3002 жыл бұрын

    Brilliant bro..

  • @reality_one8732

    @reality_one8732

    2 жыл бұрын

    Thanks bro

  • @jayashreeshreedharan6631
    @jayashreeshreedharan66312 жыл бұрын

    Is truss work cooling bcoz house🏠 of concrete too hot

  • @khalidtp1285
    @khalidtp12852 жыл бұрын

    👍👍👍👍👌👌👌👌👌

  • @akhilkomachi4092
    @akhilkomachi40922 жыл бұрын

    ❤️❤️

  • @thampykuttyvarughese8322
    @thampykuttyvarughese8322 Жыл бұрын

    കേരളത്തിൽ എവിടൊക്കെ വന്നു sevice ചെയ്തു തരാൻ പറ്റും. എന്താണ് ചാർജ് ?

  • @shameerkk919
    @shameerkk9192 жыл бұрын

    onnu mansilayillaa chodim wich one cost loww

  • @ajithr4146
    @ajithr41462 жыл бұрын

    Truss workinu G I pipe scrap upayogikkamo... Evid kittum.. athint rate ethra aanu?

  • @reality_one8732

    @reality_one8732

    2 жыл бұрын

    20 % kuravaanu

  • @muhammedaliekkadan7076
    @muhammedaliekkadan70762 жыл бұрын

    ഏവർക്കും ഉപകാരപ്രദമായ വീഡിയോ 👌

  • @hesk2005
    @hesk20052 жыл бұрын

    V.informative... but it's tress not stress

  • @sayaanistoreandservices1539

    @sayaanistoreandservices1539

    2 жыл бұрын

    not tress but truss

  • @manjubabu1105
    @manjubabu11052 жыл бұрын

    Background music kondu onnum sherikku clear aakunnilla. Atha aarm subscribe cheyyathathu

  • @azharuareekkankuttoornorth1838
    @azharuareekkankuttoornorth18382 жыл бұрын

    വളരെ ലളിതമായ അവതരണം.... 🌹 ഓടിന്റെ വിലയും ലയിങ് കൂലിയെയും കുറിച്ചും പറഞ്ഞില്ല....

  • @jamesjoseph1689
    @jamesjoseph16892 жыл бұрын

    Estayittilla ethrayum paranjappol experience vithyasavum koodi paranjillenkil kanddavR pottanmarakum

  • @vijeeshmusic3384
    @vijeeshmusic33842 жыл бұрын

    താങ്കളുടെ സംഭാഷണം കേൾക്കുന്നില്ല. മ്യൂസിക് ഇതിന് ആവശ്യം ഇല്ല എന്ന് തോന്നി 🥰🥰 അഭിനന്ദനങ്ങൾ.. Subscribe ച്യ്തിട്ടുണ്ട്. നല്ല വിഡിയോ പ്രതീക്ഷിക്കുന്നു തുടർന്നും

  • @reality_one8732

    @reality_one8732

    2 жыл бұрын

    Sure

  • @antonynantonyn4047
    @antonynantonyn40472 жыл бұрын

    Music totally disturbed

  • @antonynantonyn4047
    @antonynantonyn40472 жыл бұрын

    Too bad, you didn't said the amount

  • @bellaflowers3766
    @bellaflowers37662 жыл бұрын

    👍👍👍🌹🥰🥰

  • @kuruviyumkurinjiyum

    @kuruviyumkurinjiyum

    2 жыл бұрын

    Background music avoid please

  • @shihabshamsudheen2288
    @shihabshamsudheen22882 жыл бұрын

    Music sound koodi poyi

  • @nevadalasvegas6119
    @nevadalasvegas61192 жыл бұрын

    Engane sub cheyyananu ,B.Tech kayinjavark vegam manasilavum ningalude kanakk othiri thettund ,mathramalla 65 laksham roopakk ningal panidha veed polum othiri kanakkil krithrimam und

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    Plastering , Rate ഇവിടെ ഈ 1000 Sqft Area യിൽ പ്രതിപാദിച്ചിട്ടില്ലല്ലോ?

  • @krishnanmg7965
    @krishnanmg7965 Жыл бұрын

    ഏതാണ് ചെലവു കൂടുതൽ

  • @jimmypaul3195
    @jimmypaul31952 жыл бұрын

    While concreting flat roof, why to add all the area(. 60 cm) outer? Also what about metal sheet for roofing?

  • @kamarudeennb1158
    @kamarudeennb11582 жыл бұрын

    ഒന്നും മനസ്സിലാവാത്ത ഞാൻ🙏

  • @nidhishbhima2892
    @nidhishbhima28922 жыл бұрын

    Final result paranhilla

  • @zamphilip
    @zamphilip2 жыл бұрын

    Final concrete is better & cost little high

  • @khalidtp1285
    @khalidtp12852 жыл бұрын

    തേപ്പ് പെയിന്റ് കോഗ്രീറ്റിന്ന് വേണ്ടേ !പിന്നെ എന്തങ്കിലും മീൻറ്റിനസ് ചെയ്യാൻ സ്റ്റീൽവർക്ക് എളുപ്പമാകും :

  • @muralinambiar1726
    @muralinambiar17262 жыл бұрын

    Music nucense

  • @mgaravindakshannair5862
    @mgaravindakshannair5862 Жыл бұрын

    Music problem

  • @jashhh123
    @jashhh1232 жыл бұрын

    Ningalde e intro music very bored and disturbing...pls dont put baground music

  • @mathewspeter9780
    @mathewspeter97802 жыл бұрын

    Conclusion is not proper. You have not mentioned the difference in cost. Try to complete the subject.

  • @rezinmk5214
    @rezinmk52142 жыл бұрын

    Puthiya kettida nikudhi niyamathinte luxury tax ne patti video cheyuo

  • @reality_one8732

    @reality_one8732

    2 жыл бұрын

    Sure

  • @jobyeo6633
    @jobyeo66332 жыл бұрын

    3 യൂണിറ്റ് മെറ്റലും 2.25 യൂണിറ്റ് MSand ഉപയോഗിച്ച് 11.2 മീറ്റർ x 9 .2 മീറ്റർ ഉള്ള ഏരിയ 7 1/2 cm കനത്തിൽ വാർക്കാൻ 18 ചാക്ക് സിമന്റോ ? ഇത് ഒന്നും മനസിലാകുന്നില്ല ......

  • @sivaswamipillai5277

    @sivaswamipillai5277

    Жыл бұрын

    🤭

  • @freez300
    @freez3002 жыл бұрын

    Please control music

  • @prexypaynter475
    @prexypaynter475Ай бұрын

    Sq.ft. ethra?

  • @shemeenaarafavideos3485
    @shemeenaarafavideos3485 Жыл бұрын

    നമുക്കൊരു പുതിയ വീട് വെക്കാനുള്ള പ്ലാനിങ് ഉണ്ട് പാലക്കാടാണ് പണി ചെയ്തു തരുമോ പ്ലീസ് റിപ്ലൈ

  • @khalidtp1285
    @khalidtp12852 жыл бұрын

    കണക്കിൽ ഒരുപാട് തെറ്റുണ്ട്.11.2 എങ്ങിനെ.12.മീറ്റർ വരുന്നത്? പിന്നെ 11.2 മീറ്റർ ഉണ്ടങ്കിൽ കഴുക്കോൽ .0.90 ഇല്ലങ്കിലും 12 കഴു ക്കോൽ മതി കാരണം. 2 സൈഡിൽ.0.60സിഎം ചട്ടം ഉണ്ടല്ലോ അതുകൊണ്ടാണ്! പിന്നെ വിട്ടം സണ്ടർ വിട്ടം പറഞ്ഞില്ല !ഇതുപോലെ ചെറിയ. ചെറിയ. തെറ്റുകൾ ഉണ്ട് ശ്രദ്ദിക്കുക........... ബാക്കി എല്ലാം പെർഫ്ക്ട് ok.. Ok..

  • @reality_one8732

    @reality_one8732

    2 жыл бұрын

    Thanks 😊

  • @sarasadiq9470

    @sarasadiq9470

    2 жыл бұрын

    ഖാലിദ് ചേട്ടൻ ട്രസ് വർക്ക് ചെയ്യാറുണ്ടോ ? എല്ലാം വിശദമായി അറിയാലോ ?

  • @arabianarts630
    @arabianarts6302 жыл бұрын

    ഉപകാരമുണ്ട് - പക്ഷെ മ്യൂസിക് അരോചകം

  • @tixantaitus2628
    @tixantaitus26282 жыл бұрын

    Verthe alla arum subbscribe cheyyatath.... Ithrem oke cheythit last eatha expense kuravu paranjillallo.....🙄

  • @KRISHVIJAI
    @KRISHVIJAI Жыл бұрын

    ഒന്നുകൂടെ വ്യക്തമായി പറയാമായിരുന്നു... ട്രിഗ്നോമെറ്ററി സാധരണകാരന്റെ വിഷയം അല്ല...ഉത്തമൻ ചോദിക്കുന്നത് പോലെ, ഏതാണ് ലാഭം എന്ന് ഒറ്റ വാക്കിൽ അങ്ങ് പറഞ്ഞാൽ എന്താ...എന്തായാലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്...👍

  • @prasadkrishna7608
    @prasadkrishna76082 жыл бұрын

    Video full kandal manassilakumayirikkum etha chilavu luravennu.... Pakshe kanan thonnande

  • @bijuraveendran8996
    @bijuraveendran89962 жыл бұрын

    പശ്ചാതല സംഗീതം a r rahman

  • @bejoysam3575
    @bejoysam35757 ай бұрын

    ചേട്ടാ Music കാരണം ചേട്ടൻ പറയുന്നതൊന്നും കേൾക്കാൻ കഴിയുന്നില്ല.

  • @eminsdad9419
    @eminsdad94192 жыл бұрын

    Kaaryam parayumbo yenthinaa music edunnath

  • @eminsdad9419

    @eminsdad9419

    2 жыл бұрын

    Videos yellaam yenikkishttamaanu subscribe cheythittum und Music vakkumbol shabdham kurachaal nannaayirikkum Yennaal parayunna kaaryangal shradhikkaan pattum Keep it up 👍

  • @aimkoottilangadi5576
    @aimkoottilangadi55762 жыл бұрын

    Good presentation 👏

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    width 3 ഇഞ്ച് മതിയാകുമോ? 4 ഇഞ്ച് കേട്ടിട്ടുണ്ട്.

  • @reality_one8732

    @reality_one8732

    2 жыл бұрын

    Slope 3 inch mathi

  • @greatviewfasal
    @greatviewfasal2 жыл бұрын

    തെറ്റാണ് ചെരിവുകൂടുമ്പോൾ സ്കൊയർ ഫീറ്റ് കൂടില്ലെ

  • @roymathew315
    @roymathew3152 жыл бұрын

    Nicely explained

  • @divakaranpuliyassery8745
    @divakaranpuliyassery87452 жыл бұрын

    ക്‌ളാസ്സെടുക്കുമ്പോൾ മ്യൂസിക് എന്തിന്?

  • @thekingoffirefairise9108
    @thekingoffirefairise91082 жыл бұрын

    സങ്കടം വേണ്ട ചെയതിട്ടുണ്ട്☺

  • @reality_one8732

    @reality_one8732

    2 жыл бұрын

    Thanks bro

  • @kvijeshvijayankvijeshvijay1000
    @kvijeshvijayankvijeshvijay10002 жыл бұрын

    ഏതാണ് ലാഭം എന്ന് പറഞ്ഞില്ല....ആരെങ്കിലും ഒന്നും പറഞ്ഞു തരൂ എന്ത്ര വ്യത്യാസം ഉണ്ട് ഒന്നും മനസിലായില്ല

  • @athhashimparambil
    @athhashimparambil2 жыл бұрын

    ലാപം ഏത് എന്ന് പറഞ്ഞില്ല

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar2 жыл бұрын

    Music ozhivaakkoo

  • @reality_one8732

    @reality_one8732

    2 жыл бұрын

    Sure

  • @keralavillage5673
    @keralavillage56732 жыл бұрын

    10 ആം ക്ളാസില് പഠിപ്പിച്ചത് പോത്ത മാഷാണ് gbhss tirur തീറ്റ ഒന്നും തലയില് കയറിയില്ല

  • @bijoykumar100
    @bijoykumar100 Жыл бұрын

    Truss

  • @rafimakkha4706
    @rafimakkha47062 жыл бұрын

    ഏതാ ഈ പുതിയ കണക്ക് മാശ്

  • @binukoovalathuveedu7963
    @binukoovalathuveedu7963 Жыл бұрын

    വളരെ നല്ല അറിവായിരുന്നു...പക്ഷേ മ്യൂസിക് വളരെ അരോചകമായി.

  • @akhilmohan22
    @akhilmohan222 жыл бұрын

    4:06 ൽ നിങ്ങൾ 5.7 നെ 5.1 ആക്കുമ്പോൾ ആ value കുറയുകയാണല്ലോ..... 🙏

  • @dileep1524

    @dileep1524

    Жыл бұрын

    Yes 😂😂😂

  • @anoobkm6253
    @anoobkm62532 жыл бұрын

    നിങ്ങളുടെ presentation വ്യക്തത വന്നിട്ടില്ല

  • @reality_one8732

    @reality_one8732

    2 жыл бұрын

    Next vedio sett aakkaam

  • @ashraftharupeedikayil9041
    @ashraftharupeedikayil90412 жыл бұрын

    ലൈകും ഇല്ല share ഉം ഇല്ല ഒരു കാര്ര്യം പറഞ്ഞാൽ അത് clarify ചെയ്യണം

  • @prasannakumar3385
    @prasannakumar33852 жыл бұрын

    ഓല മേയുന്നതാണ് ഏറ്റവും ചിലവ് കുറവ്

  • @Asifaas559

    @Asifaas559

    2 жыл бұрын

    ട്രസ്‌വർക്കിൽ മേയാൻ പറ്റുമോ

  • @misb_casino
    @misb_casino2 жыл бұрын

    Useful vedio👌

  • @Mujeeb916
    @Mujeeb9162 жыл бұрын

    ട്രസ് വർക്ക് ആണ് കറക്റ്റ് വേർഡ് , പക്ഷെ പറയുമ്പോൾ "സ്ട്രെസ്" എന്നാണ് പറയുന്നത് എന്നുവെച്ചാൽ മലയാളത്തിൽ "സമ്മർദ്ദം അല്ലെങ്കിൽ വേറൊരു മീനിങ് ആയ ടെൻഷൻ " എന്നൊക്കെയാണ് അർഥം. ഇത് തന്നെ പറയുന്നതിന്റെ ആധികാരികത, അയാളുടെ അറിവ് അതിന്റെ ഒക്കെ കാര്യത്തിൽ സംശയം വരും . എല്ലാം ഒന്നുകൂടെ പ്രൊഫഷണൽ ആയി പഠിച്ചു ഇത്തരം മിസ്റ്റേക്കുകൾ ഇല്ലാതെ അവതരിപ്പിക്കണം. അല്ലാതെ Subscribers കൂടില്ല.

  • @aneezahmed5630
    @aneezahmed56302 жыл бұрын

    Quite confusing.. matullavarku manasilakuna reethiyil explain cheyu.. you dint even compare the total figure

  • @Babu_2020
    @Babu_20202 жыл бұрын

    സംസാരിക്കുമ്പോൾ മ്യൂസിക് ഒഴിവാക്കിയാൽ പറയുന്നത് വ്യക്തമായി മനസിലാക്കാൻ സാധിക്കും

  • @TNK-bw1kl
    @TNK-bw1kl2 жыл бұрын

    Hi

  • @reality_one8732

    @reality_one8732

    2 жыл бұрын

    Hi

  • @000father
    @000father2 жыл бұрын

    First correct ur audio...very poor quality...ur efforts appreciated

  • @filmcollection7259
    @filmcollection72592 жыл бұрын

    ഒരു കാര്യം വളരെ കാര്യം ആയിട്ടു പറയുമ്പോൾ അതിന്റെ ഇടയ്ക് മ്യൂസിക് കയറ്റിയത് എന്തിനാണെന്ന് മനസിലാകുന്നില്ല... ചുമ്മാതല്ല സബ്സ്ക്രൈബ് ഇല്ലാത്തതു... വീഡിയോ ചെയുമ്പോൾ അതിന്റെ മാന്യത കാണിക്കാൻ ശ്രെമിക്കുക...ഈ വീഡിയോ കണ്ടിട്ട് ആർക്കും മനസിലായികാണില്ല ഏതാണ് ലാഭം എന്ന്... മനുഷ്യന് മനസിലാകുന്ന രീതിയിൽ വീഡിയോ അവതരിപ്പിക്കുക...

  • @khalidtp1285
    @khalidtp12852 жыл бұрын

    ഞാൻ ഒരു കാര്യം കൂടി പറയാൻ മറന്നു ! 4.6 ഉള്ള സ്ഥലം.6 മീറ്റർ കഴുകോൽ വേണ്ടല്ലോ: .5. ഹോ. 5 അരയോ.മതിലോ !!!!!!!!!

Келесі