No video

കാട്ടിലെ പള്ളി അകലാട് | Shereef Right

(കാട്ടിലെ പള്ളി എന്ന പേരിൽ വേറെയും മഖാമുകൾ ഉണ്ട് എന്ന് അറിയുക.)
ഇത് കാട്ടിലെ പള്ളി മഖാം - അകലാട്.
അഥവാ
കുഞ്ഞീൻ തങ്ങൾ മഖാം അകലാട് - കാട്ടിലെപ്പള്ളി
( maps.app.goo.g... )
തൃശൂർ ജില്ലയിൽ, പുതുപൊന്നാനി ചാവക്കാട് ഹൈവേ യിൽ. ചാവക്കാട് നിന്ന് ഏതാണ്ട് 6 കിലോമീറ്റർ ദൂരത്ത് അകലാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു മഖാം ആണ് കാട്ടിലെ പള്ളി മഖാം - അകലാട്.
ഇവിടുത്തെ കാരമരത്തിൻ്റെ ഇല ഔഷധഗുണമുള്ളതാണെന്നാണ് വിശ്വാസം.
ഈ മഖാമിനെ കുറിച്ചുള്ള ചെറിയൊരു വിവരണമാണ് വീഡിയോയുടെ ഉള്ളടക്കം
അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.
" ഞായറാഴ്ച തോറും പുതിയ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യുക "
My Video Links
മൂച്ചിക്കൽ ഉപ്പാപ്പ : • മൂച്ചിക്കൽ ഉപ്പാപ്പ | ...
സി.എം. മടവൂർ : • C.M. മടവൂർ | Shereef R...
ആലിൻചോട്ടിൽ ഉപ്പാപ്പ : • ആലിൻചോട്ടിൽ ഉപ്പാപ്പ |...
മുഹമ്മദ് കുട്ടി മസ്താൻ : • മുഹമ്മദ് കുട്ടി മസ്താൻ...
ഉമർ ഖാളി : • വെളിയങ്കോട് ഉമർ ഖാളി |...
പുത്തന്‍പള്ളി മൂപ്പർ : • പുത്തന്‍പള്ളി മൂപ്പർ |...
കോയി തങ്ങൾ : • കോയി തങ്ങൾ | Shereef R...
Follow me on WhatsApp for my upcoming Videos
അടുത്ത വീഡിയോകൾക്കായി WhatsApp-ൽ Follow ചെയ്യുക
whatsapp.com/c...
CHECK OUT MY
TikTok : www.tiktok.com...
Instagram : ...
Facebook : www.facebook.c...
Contact: ShereefRight@gmail.com
WhatsApp: +971 52 695 1318
#sufi #Sufi Saint #kattilePalli

Пікірлер: 21

  • @manafvalappil2914
    @manafvalappil29143 ай бұрын

    അവതരണവും എഡിറ്റിങ്ങും അടിപൊളി..അതിലുപരി മഹാൻ്റെ ഖറാമത്തുകളും കേട്ടിട്ട് വെമ്പൽ കൊള്ളുന്നു.. മഹാൻ്റെ ദർജ്ജ ഒരുപാട് ഒരുപാട് ഉയർത്തട്ടെ....

  • @cultofvajrayogini
    @cultofvajrayogini2 ай бұрын

    പാരമ്പര്യം തുടർന്ന് പോകാൻ ഒരു കൊടുങ്ങല്ലൂർക്കാരൻ പൂർവാചാരി പ്രാർത്ഥിക്കുന്നു... സ്നേഹം മാത്രം...

  • @sharafudheenkavungal2917
    @sharafudheenkavungal29173 ай бұрын

    അല്ലാഹുവിനെ ഭയപ്പെട്ട് ജീവിച്ചോളൂ സഹോദരാ 🙄. മരണവും പരലോക ജീവിതവും ഉണ്ട് എന്നും. അവിടെ കഷ്ടതകൾ അനുഭവിക്കാതിരിക്കാൻ അല്ലാഹു നമ്മുടെ മുത്ത് റസൂൽ മുഖേനെ പഠിപ്പിച്ച കാര്യങ്ങളിൽ നിന്ന് വ്യതിചലിച്ചു പോകാതിരിക്കാൻ ശ്രമിച്ചു കൂടെ സഹോദരാ 🤲.

  • @davoodakalad7329
    @davoodakalad73293 ай бұрын

    Ma shaa allaah❤

  • @haneefanalakath6121
    @haneefanalakath61213 ай бұрын

    Good job keep it up😊

  • @user-wz2yr2rj7e
    @user-wz2yr2rj7e3 ай бұрын

    കോഴിക്കോട് നിന്ന് വരുമ്പോൾ പൊന്നാനി ചാവക്കാട് ഹൈവെയിൽ അഗലാട് എന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് ഈ മക് ബറ ഉള്ളത്,,,

  • @abdulrazaqnalakath4250
    @abdulrazaqnalakath42503 ай бұрын

    Eth Ente Naatil Avide Kabarinte Uil Onnum Ella Kalla Karaamatthukal Ane E Poojari Parazyunnath

  • @davoodakalad7329
    @davoodakalad73293 ай бұрын

    ചുറ്റു ഭാഗങ്ങളിൽ ഒരു പാട് മഹാന്മാർ ഉണ്ട്

  • @ShereefRight

    @ShereefRight

    3 ай бұрын

    🤔

  • @mohammedmusthafa2851
    @mohammedmusthafa28513 ай бұрын

    ഇതിൽ പറയുന്നവർക്ക് അസുഖം വരുബ്ബോൾ ആശുപത്രിയിലാണ് അഭയം

  • @ShereefRight

    @ShereefRight

    3 ай бұрын

    😀

  • @subair8416

    @subair8416

    3 ай бұрын

    ​@@ShereefRightനിങ്ങളുടെ യൂട്യൂബ് ചാനലിനു റീച് കിട്ടാൻ വേണ്ടിയാണ് നിങ്ങൾ ഇതൊക്ക ചെയ്യുന്നത് നിങ്ങള്ക്ക്. ഇസ്ലാമിന്റെ അടിസ്ഥാനകാര്യങ്ങൾ പോലും നിങ്ങൾക്ക് അറിയില്ല. കോഴിക്കോട് മീൻ ചന്ദ ബാബ എന്ന് പറയുന്ന സ്വയം മഹാനാണെന്നും ഞാൻ അല്ലഹുവാണെന്നും സ്വർഗ്ഗവും നരകവും ഈ ഭൂമിയാലെന്നു പറയുന്ന അതിലുപരി ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന ഒരു സുഖമില്ലാത്ത ആളെ നിങ്ങൾ ഇന്റർവ്യൂ ചെയ്തു കാണുകയുണ്ടായി യഥാർത്ഥത്തിൽ അവർ ഇസ്ലാംമിൽ നിന്നും പുറത്ത് പോയവരാണ്.അദ്ദേഹത്തിനു ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ ഒരു മറുപടി പറയാൻ നിങ്ങള്ക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് വസ്തവം. ആദ്യം അല്ലാഹുവിന്റെ മഹാന്മാർ ആരാണെന്നുo പ്രജകന്മാർ ആരാണെന്നു ആദ്യം ഒരു ആത്മീയ പരിശോധന നടത്തു. അല്ലാതെ അന്ത്വും കുന്തവുമില്ലാതെ ഈ പരിപാടിക്ക് ഇറങ്ങരുത്. 🙏

  • @ajwamedia2434
    @ajwamedia24343 ай бұрын

    റൂട്ട് ഒന്ന് പറയുമോ... കോഴിക്കോട് നിന്നും

  • @ShereefRight

    @ShereefRight

    3 ай бұрын

    maps.app.goo.gl/gNCP754zAEwxipN97

  • @rafiakalad6335

    @rafiakalad6335

    3 ай бұрын

    കോഴിക്കോട്....പൊന്നാനി നിന്ന് ചാവക്കാട് ബസ്സിൽ കഴറി അകലാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി കാട്ടിലപ്പള്ളി മഖാo.... കോഴിക്കോട് to ഗുരുവായൂർ to ചാവക്കാട് നിന്ന് പൊന്നാനി ബസ്സിൽ കഴറി അകലാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി യാൽ മഖാമിൽ എത്താം

  • @abdulrazaqnalakath4250
    @abdulrazaqnalakath42503 ай бұрын

    Rootte Uulampaarazil Eragukaa

  • @momentspavaratty1181
    @momentspavaratty11813 ай бұрын

    Dear can get Ur contact number, valiya mahananu idheham

  • @ShereefRight

    @ShereefRight

    3 ай бұрын

    +971 52 695 1318

Келесі