കാർ ഓടിക്കുമ്പോൾ ഉണ്ടാകുന്ന പേടിയും, വിറയലും മാറ്റാനുള്ള 3 സിംപിൾ ട്രിക്ക്/overcome driving fear tip

Автокөліктер мен көлік құралдары

കാർ ഓടിക്കുമ്പോൾ ഉണ്ടാകുന്ന പേടിയും, വിറയലും മാറ്റാനുള്ള 3 സിംപിൾ ട്രിക്ക്/overcome driving fear tip

Пікірлер: 80

  • @Lead768
    @Lead7686 ай бұрын

    2014 ഇല് ലൈസൻസ് കിട്ടി 10 വർഷം എടുത്തു എനിക്ക് അത്യാവശ്യം വണ്ടി ഓടിക്കാൻ.ഏറ്റവും ഒടുവിൽ പറഞ്ഞത് വളരെ ശരി. ക്ഷമയുള്ള ആരെങ്കിലും സപ്പോർട്ട് ചെയ്യനുണ്ടെങ്കിൽ പെട്ടെന്ന് പഠിക്കരുന്.

  • @rubysameena4344

    @rubysameena4344

    5 ай бұрын

    100%

  • @aurinemilan9128

    @aurinemilan9128

    3 ай бұрын

    Thank you❤️💯

  • @kunhimohamedmk
    @kunhimohamedmk Жыл бұрын

    മരിക്കാൻ തയ്യാറായാൽ പേടി മാറും!

  • @sureshsuresht9257

    @sureshsuresht9257

    9 ай бұрын

    😊😊🖐️

  • @nizasworld8631

    @nizasworld8631

    4 ай бұрын

    ആൾക്കാരുടെ ചീത്ത കേൾക്കാനുള്ള മനസും വേണം 😁

  • @brossdds

    @brossdds

    2 ай бұрын

    Sathyam aahn,enikipo anganaya pedi maareedh

  • @rubysameena4344
    @rubysameena43446 ай бұрын

    100% പക്ഷെ രണ്ടാമത്തെ trick instrecter ചിന്തിക്കാനേ സമ്മതിക്കില്ല 😂

  • @manuramachandran2339
    @manuramachandran23395 ай бұрын

    True… Have good experience ❤❤❤❤

  • @goodsonkattappana1079

    @goodsonkattappana1079

    5 ай бұрын

    ❤️

  • @athiraashok4914
    @athiraashok49148 ай бұрын

    എനിക്ക് ഹംമ്പ് ചാടാൻ ഒരു പേടി ആ ടൈമിൽ സ്ലോ ആകുന്നതും പെട്ടെന്ന് ഗിയർ change ആക്കുന്നതും തല കറങ്ങുന്നു അപ്പോൾ.

  • @midnightsssssss

    @midnightsssssss

    6 ай бұрын

    പേടിക്കാൻ ഒന്നുമില്ലെഡോ. Hump എത്താൻ ആകുമ്പോ slow ചെയ്യുക. Hump എത്തിയാൽ clutch full ചവിട്ടി 2nd gear ഇടുക. Frnt wheel hump കയറി ഇറങ്ങിയ ശേഷം clutch വിടുക. പിന്നെ വണ്ടി ഫുൾ ഇറങ്ങിയ ശേഷം നിങ്ങളുടെ ഇഷ്ടം പോലെ സ്പീഡ് മാനേജ് അകി gear ittamathi

  • @ammuskitchen781

    @ammuskitchen781

    6 ай бұрын

    Apo brake chavitende hump keyarumbol​@@midnightsssssss

  • @midnightsssssss

    @midnightsssssss

    6 ай бұрын

    @@ammuskitchen781 hump kayarumpo alla break chavittendath. Hump ethunnathinu thott munne break chavitti slow cheyyuka.

  • @wanderlust9075

    @wanderlust9075

    4 ай бұрын

    Enik edk apo vandi offaknu😢

  • @manuvarma844
    @manuvarma8442 ай бұрын

    100% ശരിയാണ് ചേട്ടാ 😊🥳😍❤❤

  • @unnikrishnank4312
    @unnikrishnank4312 Жыл бұрын

    Gearless car padipiukunddo driving schoolil. Ningalude alla ellayidathum keralathil

  • @faisaljabbargoi2710
    @faisaljabbargoi27106 ай бұрын

    നല്ല msg 👍

  • @yakubpajju3152
    @yakubpajju3152 Жыл бұрын

    Okay thank you brother

  • @akhilkrishnan3456
    @akhilkrishnan3456Ай бұрын

    Pls thaankal meesha vadekkunnathaanu nallathu

  • @jijuvarughese8187
    @jijuvarughese81873 ай бұрын

    അതാണ് എന്റെ പ്രശ്നം

  • @abdulsatthar3548
    @abdulsatthar3548 Жыл бұрын

    Good one..❤👍

  • @tkuttysankarantksankar1757
    @tkuttysankarantksankar17579 ай бұрын

    താങ്ക്സ് മോനു 🙏🏾🥰🌹

  • @goodsonkattappana1079

    @goodsonkattappana1079

    9 ай бұрын

    ❤️

  • @sandhyakumar2991
    @sandhyakumar29918 ай бұрын

    Thank u sir🙏🙏😍

  • @SulaikhaSulaikha-hd8bi
    @SulaikhaSulaikha-hd8bi11 ай бұрын

    Keelkaan. Oru samadhaabama. Njaan. Epo car edukaaruddu

  • @muhammedalic8163
    @muhammedalic81636 ай бұрын

    Valare current👍

  • @nirmalavijayan1467
    @nirmalavijayan14677 ай бұрын

    വെരി ഗുഡ്❤

  • @ggkutty1
    @ggkutty17 ай бұрын

    Super👍👍👍👍🎉🎉🎉🎉🎉

  • @user-lg9ns2iw8b
    @user-lg9ns2iw8b10 ай бұрын

    Ee paranjatholley aanallo pedi☺️

  • @user-zd9eh5og7m
    @user-zd9eh5og7m7 ай бұрын

    👌

  • @saaaydiiiii
    @saaaydiiiii Жыл бұрын

    Ok👍

  • @subaidamalikkar410
    @subaidamalikkar4102 ай бұрын

    poli mone❤

  • @shihabmubeena19
    @shihabmubeena198 ай бұрын

    കയറ്റത്തിൽ നിർത്തി വലിപ്പിക്കാൻ പ്രയാസം ആണ്

  • @thengolashop4277
    @thengolashop427711 ай бұрын

    Tipskal ennu paranju vashalakkanda,Tips ennu mathi

  • @kanchanakp8510
    @kanchanakp85105 ай бұрын

    🙏🙏🌹

  • @kishorkishor4582
    @kishorkishor4582 Жыл бұрын

    🙏🌹

  • @sureshsuresht9257
    @sureshsuresht92579 ай бұрын

    👍👍

  • @ayshasilwana
    @ayshasilwana2 ай бұрын

    Ellathinum vendadh nalla experience aan.adhode pedi maarum.

  • @mathewjohn9662
    @mathewjohn9662 Жыл бұрын

    ഒരു ചെറിയ GRAMMER "കറക് ഷൻ... പലപ്പോഴും പറയണമെന്ന് കരുതിയതാണ്... താങ്കൾ സംസാരിക്കുമ്പോൾ "confident" എന്ന പ്രയോഗം ശരിയല്ല.'' CONFi DENCE " ( ആത്മവിശ്വാസം)എന്നാണ് ശരിയായ പ്രയോഗം. Ok..... കളിയാക്കയോ,. കുറ്റം പറഞ്ഞതായോ തോന്നരുതേ'',..

  • @goodsonkattappana1079

    @goodsonkattappana1079

    Жыл бұрын

    Ok തിരുത്താം

  • @rmariabasil4080

    @rmariabasil4080

    11 ай бұрын

    താങ്കളോടും ഒരു ചെറിയ correction ഉണ്ട്. " GRAMMAR " എന്ന് എഴുതാൻ ശ്രദ്ധിക്കണം ," GRAMMER" എന്നെഴുതരുത്.

  • @sree.s618

    @sree.s618

    11 ай бұрын

    ​@@rmariabasil4080😂😂

  • @zyk47

    @zyk47

    11 ай бұрын

    ​@@rmariabasil4080😂

  • @ashik5623

    @ashik5623

    11 ай бұрын

    Athe kalaki😂

  • @subisubichacko585
    @subisubichacko5857 ай бұрын

    🥰

  • @muhammedfaisal6027
    @muhammedfaisal602711 ай бұрын

    Thank you bro...

  • @athistefa8163
    @athistefa81635 ай бұрын

    😊

  • @user-ok6ip2ib4v
    @user-ok6ip2ib4v2 ай бұрын

    YES

  • @princybibin619
    @princybibin619 Жыл бұрын

    Pedi ennezhuthu

  • @chinjuv9076
    @chinjuv90764 ай бұрын

    4 th gear ethra speed vare oodikkam...40 km - to 60 vare patumo

  • @goodsonkattappana1079

    @goodsonkattappana1079

    4 ай бұрын

    50-60

  • @chinjuv9076

    @chinjuv9076

    4 ай бұрын

    Ok.thanks

  • @Alan-pu4qv
    @Alan-pu4qv4 ай бұрын

    💔💔

  • @Saji202124
    @Saji2021249 ай бұрын

    Pedi karanam driving licence edukan povatha jaan..😌

  • @Lead768

    @Lead768

    6 ай бұрын

    Edukku bro..vandi odikkan ariyathe munnott jeevikkan paadanu.vyki pokaruth.anubhavam.

  • @afeedaafeeda6635
    @afeedaafeeda66357 ай бұрын

    Njan padichu chetta.but,gear change cheyyumbo car vere dishayil pokunnu😓.2 um onnich correct cheyyan pattunnilla.

  • @mahadevindeevaram

    @mahadevindeevaram

    7 ай бұрын

    Speed korach odich padicha mathi bro, adyam okke budhimutt ondakum, main aayitt gear inte position by heart akanam, pinne vandi odichu sheelam akumbo ok aakum

  • @sureshck3349
    @sureshck33497 ай бұрын

    ഈ പഴഞ്ചൻ വണ്ടി driving മാറ്റി ഒരു electric car വാങ്ങി ഓടിക്കൂ... എന്തു സുഖം...

  • @Hafeedha578
    @Hafeedha5785 ай бұрын

    Steering balance kittan nthan cheyyendth

  • @ii.Luca._

    @ii.Luca._

    5 ай бұрын

    തുടക്കകാർ ആണേൽ ആദ്യം തന്നെ വേണ്ടത് മാക്സിമം 3 gear വരെ പോവാൻ നോക്കുക. രണ്ടാമത് രണ്ടു കൈ കൊണ്ട് steering balance ആക്കുക അപ്പൊ റെഡി ആവും. നല്ലതുപോലെ Experience ആയാൽ ഒരു കൈ കൊണ്ട് ഒക്കെ പോവാം ഗീർ ഏത് ലെവലിലും ഓടിക്കാം നമ്മളെ ഒരു മൈൻഡ് പോലെ.

  • @ihthisammohamed8038

    @ihthisammohamed8038

    2 ай бұрын

    വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ dor ഗ്ലാസ് താഴുതുകയും ഉയർത്തുകയും ചെയ്യുക

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha6 ай бұрын

    മെയിൻ ആയിട്ട് ഡ്രൈവിങ് പഠിക്കുമ്പോൾ ആദ്യം പഠിക്കേണ്ടത്.. വണ്ടി എടുക്കാനും നിറുത്താനും ആണ് നെരപ്പിൽ നിന്നും കയറ്റത്തിൽ നിന്നും....

  • @sajlafaizal4584

    @sajlafaizal4584

    2 ай бұрын

    Yes

  • @hmmath1291
    @hmmath12915 ай бұрын

    Cop

  • @Raju-oy6zp
    @Raju-oy6zp11 ай бұрын

    ഡ്രൈവിങ് പഠിച്ചു കഴിഞു ഓടിച്ചാൽ പോരെ

  • @anoopms7239

    @anoopms7239

    10 ай бұрын

    Odichu ale padikan patu 🤔

  • @Lead768

    @Lead768

    6 ай бұрын

    ​@@anoopms7239athe.onnum muzhuvanayi padikkan pattilla.pariseelaanm perfection konduvarum

  • @britishchannel9171
    @britishchannel91715 ай бұрын

    ഒന്ന് പോടെ

  • @MrHum335
    @MrHum33511 ай бұрын

    പേടിമാറാൻ ഒരേ ഒരു ടിപ്പ്. പേടിക്കണ്ടിരിക്കുക❤

  • @e.x7217
    @e.x721711 ай бұрын

    പേഡി അല്ല ബ്രോ പേടി എന്ന് എഴുതു... 🙏

  • @myworldmalayalamchannel405
    @myworldmalayalamchannel4058 ай бұрын

    പേഡി അല്ല.. പേടി..

  • @nidhistune5507

    @nidhistune5507

    6 ай бұрын

    Kelkumpol pedi pedi thanneyalle😊 vittukala mashe

  • @user-xv4uu6lm9s
    @user-xv4uu6lm9s2 ай бұрын

    👍👍

  • @jebyanwer7961
    @jebyanwer79619 ай бұрын

    👍👍

Келесі