കോഴി അമ്മയെയും 2 കുട്ടികളേം കിണറ്റിൽ ഇട്ടു 😂 Malutty Interview | Hezzah Mehak | Ente Amma Supera

Ойын-сауық

Malutty Interview | Hezzah Mehak | Ente Amma Supera | Mazhavil Manorama | Kozhi Amma viral
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
Kozhi ammayum makkalum
Malutty kozhi amma shorts
Kozhi ammayum makkalum story
Kozhi ammayum makkalum malutty
Malutty stand up comedy
Malootty kozhi amma story
Malootty oru chiri iru chiri bumber chiri
Ente anna supera latest episode
#enteammasupera #kozhiamma #malutty
|| ANTI-PIRACY WARNING ||
This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 592

  • @VarietyMediaVM
    @VarietyMediaVM Жыл бұрын

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/919633888575 wa.me/919633888575

  • @Jagan281

    @Jagan281

    11 ай бұрын

    @chattambees interview ദയവായി ചെയ്യുക

  • @sabnapk9067

    @sabnapk9067

    11 ай бұрын

    👍❤👍😘

  • @shahmashifnaponnu1457

    @shahmashifnaponnu1457

    11 ай бұрын

    😢': ii😮😅

  • @mayarajesh3552
    @mayarajesh355211 ай бұрын

    കുട്ടികളെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് അവതാരികക്ക് അറിയാം...nice interview ❤❤❤

  • @sonarintu8826
    @sonarintu882611 ай бұрын

    അവതാരികയും മാളൂട്ടിയും ഒരേ cute.. ഒരേ മുഖ shape 😄☺️☺️❤️

  • @ytofficial852

    @ytofficial852

    11 ай бұрын

    She sounds like Parvathy

  • @ytofficial852

    @ytofficial852

    11 ай бұрын

    Aju ak aa kozhiyamma kadha remix cheytha polikkum😆

  • @sonarintu8826

    @sonarintu8826

    11 ай бұрын

    @@ytofficial852 😄

  • @Al-BH8CV
    @Al-BH8CV11 ай бұрын

    മാളുട്ടിയും സൂപ്പർ 😍😍 അവതാരിക അതിനേക്കാൾ സൂപ്പർ 😘😘.. കുട്ടികളുടെ മുന്നിൽ കുട്ടി ആയിട്ട് തന്നെ ഇന്റർവ്യു ചെയ്യാൻ നന്നായിട്ട് സാധിച്ചു 😂👍👍

  • @sajansaj9067
    @sajansaj906711 ай бұрын

    ഇത് കണ്ട് ആസ്വദിച്ചു ചിരിച്ച എത്രപേരുണ്ട് ❤️🥰🥰. മാളൂട്ടി ❤️🥰🥰😘🎂🎂🎂. ഇഷ്ടം ❤️🫂. അവതാരിക also ❤️👌🥰

  • @mebinshiyadmebin9286
    @mebinshiyadmebin928611 ай бұрын

    പടച്ചോനെ ചിരിച്ചു ഒരു വഴിക്ക് അയി.... രണ്ടാളും പൊളി.... കുട്ടിക്ക് വേണ്ടി കുട്ടിയെ പോലെ സംസാരിച്ച അവതാരിക 🎉🎉🎉

  • @bachuforever1419
    @bachuforever141911 ай бұрын

    മിടുക്കി മിടു മിടുക്കി.. 🥰🥰🥰🥰കുഞ്ഞുങ്ങളുടെ മനസ്സ് അറിയുന്ന ആങ്കർ...👍

  • @sajithathambu8567
    @sajithathambu856711 ай бұрын

    രണ്ട് മിടുക്കികൾ... കണ്ടിരിക്കാൻ നല്ല രസം... കൊച്ചുകുഞ്ഞിന്റെ കൂടെ കുഞ്ഞിനെ പോലെ തന്നെ ആങ്കർ... So cute 🥰🥰♥️♥️😘😘😘

  • @M____MD_
    @M____MD_ Жыл бұрын

    മാളൂട്ടിക്ക് പറ്റിയ ആങ്കർ ക്യൂട്ട് ❤❤❤❤

  • @diyadiya-lk1uo

    @diyadiya-lk1uo

    11 ай бұрын

    Correct 😂

  • @sujayarajan9430

    @sujayarajan9430

    11 ай бұрын

    സത്യം

  • @thanseehrahman80

    @thanseehrahman80

    11 ай бұрын

    10:35

  • @aadilaadilvahid2963
    @aadilaadilvahid296311 ай бұрын

    The small baby girl is a wonderfull cutie pie. The anchor made her very cute moments. Best combo❤

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k896611 ай бұрын

    ഇതുപോലെ ഉള്ള interview ഇനിയും വരട്ടെ ..കുട്ടികളെ വലിയ ഇഷ്ടം ആണ് ..എനിക്ക്... മിട്ടായി ഒക്കെ കൊടുക്കാനും ...ആരു എന്താ എന്ന് അല്ല.കുട്ടികൾ അവരെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ❤❤❤.... Cute baby 🥰🥰🥰

  • @soumyarajesh8080

    @soumyarajesh8080

    11 ай бұрын

    എനിയ്ക്കും ഒരുപാട് ഇഷ്ടാമന്ന് കുഞ്ഞുങ്ങളെ വിവാഹം കഴിഞ്ഞിട്ട് 15 വർഷമായി ഇതുവരെ ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനും കൊഞ്ചിക്കാനും കഴിഞ്ഞിട്ടില്ല മാളൂട്ടി ഒരു പാട് സ്നേഹത്തോടെ ചക്കരയുമ്മ😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤

  • @bismynazar9289

    @bismynazar9289

    11 ай бұрын

    @@soumyarajesh8080 Dheivam ningalku kuttikale tharatte. Vishamikenda. God bless you

  • @bismi45670

    @bismi45670

    11 ай бұрын

    ❤alllahu,kividililla

  • @ibinushahood988
    @ibinushahood98811 ай бұрын

    മാളൂട്ടിയെക്കാൾ വലിയൊരു മാളൂട്ടിയാണ് ഇന്റർവ്യൂ ചെയ്യുന്നത് ശരിക്കും❤️

  • @praseethahari8848
    @praseethahari8848 Жыл бұрын

    മാളൂട്ടി ഉമ്മ ❤❤അവതാരക കുട്ടി സൂപ്പർ ആണ് കേട്ടോ.. ഒട്ടും over അല്ലാതെ... അസ്സലായിട്ടുണ്ട് 🥰🥰🥰🥰🥰

  • @PrabhavathySathyan

    @PrabhavathySathyan

    11 ай бұрын

    ĢH

  • @AMMusicProductions
    @AMMusicProductions Жыл бұрын

    Cute interview

  • @fareedmahin9875
    @fareedmahin987511 ай бұрын

    മോളൂട്ടിക്ക് അങ്കിളിന്റെ എല്ലാവിധ ആശംസകളും നേരുന്നു അതുപോലെതന്നെ അവതാരികയും നല്ല രീതിയിൽ ഈ വീഡിയോ കൈകാര്യം ചെയ്തിട്ടുണ്ട് അവതാരിക എന്റെ എല്ലാവിധ അഭിനന്ദനങ്ങളും

  • @excellentsurgicals2105
    @excellentsurgicals210511 ай бұрын

    മാളൂട്ടി ആദ്യം ഒരു ഉമ്മ തരാം😘 ഈ സുന്ദരിമോളെ കാണുമ്പോൾ എനിക്ക് കെട്ടി പിടിക്കാൻ തോന്നും. എനിക്കും കാണാൻ തോന്നുന്നു.. കോഴി മാളൂട്ടി. ഞാൻ എന്നും കാണാറുണ്ട്. ബംബർ ചക്കര മുത്ത്‌ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. മാളൂട്ടിന്റെ ഉമ്മിക്കും നല്ലൊരു ഭാവി ഉണ്ട്.

  • @noufalm902
    @noufalm90211 ай бұрын

    കുറെ ദിവസമായി ഇതിന്റെ short videos കണ്ട് ആഗ്രഹിക്കുവായിരുന്നു ഫുൾ ഇന്റർവ്യൂ കിട്ടാൻ ഇപ്പൊ കിട്ടി സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Megha_Bluesky
    @Megha_Bluesky11 ай бұрын

    Achodaa🥰♥️Maloootty is adipoli 😍Othiri talent ulla baby...Go heights 💕

  • @umadevi8988
    @umadevi898811 ай бұрын

    പൊന്നുമോള് നന്നായിരിക്കട്ടെ😘😘😘😘...💞കണ്ണ് കിട്ടാതിരിക്കട്ടെ പൊന്നുമോൾക്ക്.. 💞 നല്ല അവതാരിക...

  • @anslianjalcreations
    @anslianjalcreations Жыл бұрын

    മാളൂട്ടി ഇപ്പൊ തന്നെ സ്റ്റാറായിക്കഴിഞ്ഞു 🥰🥰🥰

  • @favouritemedia6786
    @favouritemedia678611 ай бұрын

    ഈ നിഷ്കളങ്കത എന്നും മോളോടൊപ്പം വളരട്ടെ... അള്ളാഹു അനുഗ്രഹിക്കട്ടെ ❣️

  • @sheejasubran2990
    @sheejasubran2990 Жыл бұрын

    രണ്ടു പേരും 👌👌👌👌👌👌❤️❤️❤️❤️❤️

  • @Unknown_77769
    @Unknown_7776911 ай бұрын

    സാധാരണ ചില കുട്ടികളുടെ വീഡിയോ കണ്ടാൽഭയങ്കര ഓവർ ആയിരിക്കും... ബട്ട്‌ ഈ ഇന്റർവ്യൂ നല്ലോണം ഇഷ്ടായി...❤️കുട്ടിയുടെ സംസാരവും അവതാരികക്ക് കുട്ടിയോടുള്ള behavior ഉം ❤️❤️❤️❤️

  • @divyadivi7447
    @divyadivi744711 ай бұрын

    Variety mediayil kandathil nalloru interview ❤

  • @anjuc8808
    @anjuc880811 ай бұрын

    പാർവതി നെപ്പോലെ ക്യൂട്ട് ആയിട്ടുണ്ട്❤😘😘 വാവാ അതിലേറെ സൂപ്പർ❤❤❤❤

  • @bbhouse-cuts7650

    @bbhouse-cuts7650

    11 ай бұрын

    Parvathi bore aan🥲

  • @bbhouse-cuts7650

    @bbhouse-cuts7650

    11 ай бұрын

    Orumaathiri aakkiya chiriya

  • @rafsha8515
    @rafsha851511 ай бұрын

    Masha allah കണ്ണ് കാട്ടാതിരിക്കട്ടെ mutthmanikk😃😃😍😍😍😘😘😘😘. അവതാരികയും സൂപ്പർ❤️ കുട്യോളെ പോലെ അവതരിപ്പിച്ചു so cute😍❤️

  • @Zeenath-ex3ng
    @Zeenath-ex3ng11 ай бұрын

    രണ്ടുപേരും സൂപ്പറോ സൂപ്പർ

  • @divyas6868
    @divyas6868 Жыл бұрын

    Kunjum cute anchorum cute 🥰

  • @fathimathhiba1294

    @fathimathhiba1294

    Жыл бұрын

    Anthorunak

  • @entertainmentworld424
    @entertainmentworld42411 ай бұрын

    Achodaaa എന്തൊരു ക്യൂട്ട് ആണ്...❤

  • @Tj_craftworld-10
    @Tj_craftworld-10 Жыл бұрын

    Mashaallh❤

  • @Preena2552
    @Preena255211 ай бұрын

    ഞങ്ങളുടെ മാളൂട്ടി സൂപ്പറാ 😘😘😘😘😘😘😘

  • @YasinGarden
    @YasinGarden11 ай бұрын

    മാളൂട്ടി മിടുക്കി അടിപൊളി ❤❤❤❤❤❤❤❤

  • @pushpalathacp6487
    @pushpalathacp648711 ай бұрын

    രണ്ടുകുട്ടികളും 👍👍👋👋🥰🥰

  • @ranjithkannan9348
    @ranjithkannan934811 ай бұрын

    മാളൂട്ടിയും ആങ്കറും cute ആണുട്ടോ 😍😍

  • @hadimonhadimon8600
    @hadimonhadimon8600 Жыл бұрын

    ഇപ്പ കഥ മനസിലായെത്😅. രണ്ടാളും cute

  • @subhanasubhana4607
    @subhanasubhana460711 ай бұрын

    The small baby girl is a wonderfull cutie pie the anchor made her very cute moments best combo❤️

  • @Black_angel82
    @Black_angel8211 ай бұрын

    മാളൂട്ടിയെ പോലെത്തന്നെ മാളൂട്ടിയുടെ പ്രായത്തിൽ ഈ അവതാരികയും cute ആയിരുന്നു. കണ്ണിറുക്കിയുള്ള ആ കുഞ്ഞു ചിരിക്ക് ഇപ്പോഴും മാറ്റമില്ല.. മാളൂട്ടിയും super ആയി 😍😘

  • @yesodharanpuncheppady6931
    @yesodharanpuncheppady693111 ай бұрын

    എന്തു സന്തോഷം കേട്ടിട്ട് കണ്ടോണ്ടിരിക്കാൻ! നന്ദി.❤

  • @SuneeshMuth-ej5rr
    @SuneeshMuth-ej5rr11 ай бұрын

    രണ്ടും ക്യൂട്ട് കുഞ്ഞുവാവകൾ 🥰🥰🥰🥰❤️❤️❤️❤️

  • @kamalav.s6566

    @kamalav.s6566

    11 ай бұрын

    2 -കുട്ടികളെയും പെരുത്തിഷ്ടം , ചുന്ദരി കുട്ടികളെ ... കഥയും എനക്ക് ബോധിച്ചു ,

  • @ajayababuraj1503
    @ajayababuraj150311 ай бұрын

    മാളൂട്ടി മുത്തുമണിയെ സൂപ്പർ ഡാ ചക്കരെ... ❤❤❤😘😘😘ഇന്റർവ്യൂ അടിപൊളി... ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ മുത്തിന് പെട്ടന്ന് തന്നെ ഭാഗ്യം ഉണ്ടാവട്ടെ ❤❤😘😘😘🥰

  • @hasnathc8673
    @hasnathc8673 Жыл бұрын

    Masha Allah adipoli cute baby ❤️🥰🥰🥰🥰🥰🥰❤️

  • @athuls6896
    @athuls689611 ай бұрын

    ഈ ആംഗറെ എനിക്ക് ഇഷ്ടാ ❤️

  • @IchuAnuvlogs
    @IchuAnuvlogs Жыл бұрын

    മാളൂട്ടി 😘😘😘

  • @greenify4638
    @greenify463811 ай бұрын

    cuteness overloaded 😍

  • @aiswaryascraftworld5933
    @aiswaryascraftworld593311 ай бұрын

    💖💖💖💖katha super 🥰🥰so cute malutti 😍avatharikayum maluttiyum lovable ,,, expression queen👸👑👑 malutti

  • @christbeliever244
    @christbeliever244 Жыл бұрын

    Poliiii♥️😘😘😘 except ice candy eating: kunjalle kadich thinnan pryndrnn pvm kunj😂♥️♥️♥️

  • @sreejithtalks5116
    @sreejithtalks5116 Жыл бұрын

    Both are cute❤️

  • @ananduslifetravelvlogs1783
    @ananduslifetravelvlogs178311 ай бұрын

    Best anchor ❤വാവ സൂപ്പർ മാളൂട്ടി 😂❤

  • @adamffkilladi6723
    @adamffkilladi672311 ай бұрын

    Malutiyum avatharikayum adipoli❤❤❤❤

  • @yaswanthsachu9611
    @yaswanthsachu961111 ай бұрын

    നല്ല രസം രണ്ട് പേരുടെയും വർത്താനം കേട്ടിരിക്കാൻ ❤😘

  • @ramlaeh6470
    @ramlaeh647011 ай бұрын

    ആവശ്യമില്ലാതെ ചിരിക്കുന്ന പഴയ അവതാരിക അടുത്തിരുന്നു ചിരികുന്നുണ്ടല്ലെ . ഈ അവതാരിക സൂപ്പർ

  • @Itz_meh_nazriiin_nazriiih.
    @Itz_meh_nazriiin_nazriiih. Жыл бұрын

    രണ്ടു പേരും super ♥️♥️

  • @shamlanishad4876
    @shamlanishad4876 Жыл бұрын

    Masha Allah 💗😘

  • @salmashaji2391
    @salmashaji239111 ай бұрын

    മുത്തേ ഉമ്മ 👍❤❤❤

  • @vishnupettikkal8983
    @vishnupettikkal8983 Жыл бұрын

    ക്യൂട്ട് വാവ ummmma😘😘😘😘

  • @shinukannur
    @shinukannur11 ай бұрын

    Cute വാവ cute അവതരിക ❤

  • @rasinamohanan9019
    @rasinamohanan9019 Жыл бұрын

    Yyoo thambaleenayute story maaripoyi.. ❤❤

  • @nidhasherin8387
    @nidhasherin8387 Жыл бұрын

    28:08 mashallah.... Allah'nte anugrahamulla malagakutti 😍❤

  • @arafathrm
    @arafathrm11 ай бұрын

    മാളൂട്ടിയും അവതാരികയും സൂപ്പർ..

  • @muhammedrashidvt4619
    @muhammedrashidvt461911 ай бұрын

    ഹെഡ്സെറ്റ് വെക്കാതെ കേട്ട ആദ്യത്തെ ഇന്റർവ്യൂ 😻😻👍🏻😮

  • @vaheebak1272
    @vaheebak127211 ай бұрын

    രണ്ടു പേരും ഒരേ ക്യൂട്ട് ❤❤❤❤❤❤

  • @sanshazvlogs8182
    @sanshazvlogs8182 Жыл бұрын

    Ente amma supperaa enna programil lalettan vann malootikk surprise kodukkanamnn agraham ullavar ethra perund❤

  • @ramlaeh6470
    @ramlaeh647011 ай бұрын

    സാധാരണ വെറൈറ്റി മീഡിയയിൽ വരുന്ന അവതാരികമാർ ആവശ്യമില്ലാതെ ചിരിക്കുകയും ആക്ഷൻ കാണിക്കുകയും ചെയ്യും വെറുതെ ബോറടിപ്പിക്കും ഈ അവതാരിക മിടുക്കിയാണ് സൂപ്പർ

  • @MalluVibes__Only
    @MalluVibes__Only11 ай бұрын

    രണ്ടാളെയും ഇഷ്ട്ടായി 😍

  • @aishusworld4832
    @aishusworld483211 ай бұрын

    Cute baby & anchor❤❤❤🎉🎉😊

  • @mehbin2826
    @mehbin282611 ай бұрын

    Anchor kuttikalekkaalum Cute aan 😍😍😍

  • @amrithkumarev8611
    @amrithkumarev8611 Жыл бұрын

    Cute baby

  • @user-lr6gg3fg4k
    @user-lr6gg3fg4k11 ай бұрын

    Mashallah ❤edakkide ulla aa allahu vili 😘😘😘😘kannu kittathirikatte😘

  • @10seconds650
    @10seconds650 Жыл бұрын

    ക്യു ട്ട് ബേബി ♥️♥️♥️🌹🌹🌹💜♥️

  • @kannans9940
    @kannans9940 Жыл бұрын

    അവതരിക സൂപ്പർ ☺️മോളുസ് അതിലും സൂപ്പർ 👌🏻👌🏻👌🏻🥰😘

  • @binitomk
    @binitomk Жыл бұрын

    രണ്ട് പേരും soooper 😍😍

  • @anzilaanzi8868
    @anzilaanzi8868 Жыл бұрын

    maluttyy❤❤❤❤❤

  • @nizamvlogs1122
    @nizamvlogs112211 ай бұрын

    👌🏻 മാളൂട്ടി ❤🎉🎉🎉

  • @aiswaryarameshan1433
    @aiswaryarameshan143311 ай бұрын

    nice interview 😍😍

  • @sheri3132
    @sheri3132 Жыл бұрын

    Ee anchor poli❤

  • @user-pm5ol6wi4u

    @user-pm5ol6wi4u

    Жыл бұрын

    Hii

  • @fathimadilsha9292
    @fathimadilsha929211 ай бұрын

    Ee anchor ne enik ishttapettu❤❤

  • @basheerh4580
    @basheerh458011 ай бұрын

    Nalla avatharaka🤩

  • @___fidhahh__
    @___fidhahh__11 ай бұрын

    Anchor so cute voice very very cute ❤❤❤

  • @sebnasebi6508
    @sebnasebi650811 ай бұрын

    Malootyekkal njan shradhichath avatharikayeyaan... Entha cute ❤❤

  • @shabeerali6551

    @shabeerali6551

    11 ай бұрын

    Sthym

  • @prabhakaran8103
    @prabhakaran810311 ай бұрын

    Anchor crush 😌

  • @ibaahh3
    @ibaahh311 ай бұрын

    Rand perum so cutee🥺💕...!!😹

  • @haseenabeegumpps4565
    @haseenabeegumpps4565 Жыл бұрын

    So cute❤

  • @viperxactgaming3074
    @viperxactgaming307411 ай бұрын

    5:48 😂❤

  • @subaidashahid6888
    @subaidashahid688811 ай бұрын

    കോയിമ്മ മോളെ നല്ല രസമുണ്ട്. അതിലാ മോള് ഹിറ്റായത്. മുത്തേ 💋💋💋💋💋💋💋💋

  • @jyothilachu
    @jyothilachu Жыл бұрын

    Achoda soo cute❤😘

  • @albinjose4462

    @albinjose4462

    Жыл бұрын

    Kuttiyekkal cute anchor annn ❤

  • @soccerflix2467

    @soccerflix2467

    11 ай бұрын

    ​@@albinjose4462 Anchor kollaaam ❤

  • @aysha991
    @aysha991 Жыл бұрын

    Mashallah 😊.ponnumol❤

  • @jaseelashihab5821
    @jaseelashihab5821 Жыл бұрын

    Chakkara Muth ❤❤❤ cute molu mashallah

  • @kannancmanitha2877
    @kannancmanitha2877 Жыл бұрын

    Sundari kutty cute

  • @rahmabid7677
    @rahmabid7677 Жыл бұрын

    മാഷാ അല്ലാഹ്

  • @ayshamansoor-8208
    @ayshamansoor-8208 Жыл бұрын

    Masha allh cute baby❤

  • @muhsinamuhsina513
    @muhsinamuhsina51311 ай бұрын

    Malutty nte samsaram kelkkan nalla രസമാണ് supper ❤️❤️❤️ masha allah 💞 allahu malutty നെ അനുഗ്രഹിക്കട്ടെ... നല്ലത് മാത്രം വരട്ടെ 😊😊

  • @rasheedbeckoden4810

    @rasheedbeckoden4810

    9 ай бұрын

    മാളൂട്ടി ക്കും അവതാരകക്കും നല്ലത് മാത്രം നൽകി അനുഗ്രഹിക്കട്ടെ

  • @favouritemedia6786
    @favouritemedia678611 ай бұрын

    15:17 ഇജ്ജാതി തഗ് 🤣🤣🤣🤣

  • @ahadha392
    @ahadha39211 ай бұрын

    Anagha chechi is so cute

  • @fousiyanisar4684
    @fousiyanisar468411 ай бұрын

    Masha Allah..sipper randalum polichu

  • @ShrutiLakshmi.
    @ShrutiLakshmi. Жыл бұрын

    മിട്ടായി തിന്നിട്ടു മാളൂട്ടിടെ പല്ലൊക്കെ പോയല്ലോ 💞💞💞💞

  • @nappibahrain8536

    @nappibahrain8536

    Жыл бұрын

    😂😮😂😢😢🎉🎉🎉🎉😅

  • @Anna-ch8be
    @Anna-ch8be11 ай бұрын

    So..cute and talented

  • @josejoseph8000
    @josejoseph800011 ай бұрын

    സുന്തരികുട്ടി😮😢❤

  • @FarsanaFarsana-pq1zd
    @FarsanaFarsana-pq1zd Жыл бұрын

    Chundhari mol aaan 😘😘❤️❤️ midukki

  • @shivakumarar8745
    @shivakumarar874511 ай бұрын

    Chehinte sound very cute 💕😘

  • @fasilashameer535
    @fasilashameer53511 ай бұрын

    Anchor very spr nice and cute....malooty also

Келесі