കോണ്‍ഗ്രസ് 100 സീറ്റ് നേടിയാല്‍ ബിജെപിക്ക് എന്തുസംഭവിക്കും? | Lok Sabha Elections 2024
ലോക്സഭ തിരഞ്ഞെടുപ്പ് അവസാനഘട്ടങ്ങളിലേക്ക് അടുക്കുകയാണ്. കോണ്‍ഗ്രസിന്റേയും ഇന്ത്യ സഖ്യത്തിന്റേയും ക്യാമ്പില്‍ ആത്മവിശ്വാസം ശക്തിയാര്‍ജിക്കുന്നു. തിരഞ്ഞെടുപ്പു ഗോദയില്‍ മോദി പകയ്ക്കുന്നു. നൂറു സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചാല്‍ ബിജെപിക്ക് എന്ത് സംഭവിക്കും?
#loksabhaelection2024 #congress #indiaalliance #bjp #discussion #thefourthnews #thefourth
The official KZread channel for The Fourth News.
Subscribe to Fourth News KZread Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews
Пікірлер: 450
രാഹുൽ നെ അവഹേളിച്ചു നടന്നവർക്കുള്ള തിരിച്ചടി ആകട്ടെ 👍
@arshadpk1688
27 күн бұрын
🔥🔥🔥 ചെക്കനെ സമ്മതിക്കണം 53 വയസ്സിൽ 😮😮😮🇮🇳
@mammedkoyamp6115
27 күн бұрын
0
@gdp8489
27 күн бұрын
@@arshadpk1688മുല കുടി മാറിയിട്ടില്ല
@epsamuel49
27 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@arshadpk1688
@tinytot140
25 күн бұрын
@@arshadpk1688അമിട്ടിനും അത്ര പ്രായമേയുള്ളു
ഇന്ത്യ മുന്നണി മികച്ച വിജയം കാഴ്ചവയ്ക്കും ഇത് സത്യമാണ്
@tinytot140
25 күн бұрын
ദൈവം കരുണകാട്ടി സോളമന്റെ ഭരണം കാഴ്ചവയ്ക്കട്ടെ
ഇത്തവണ ആന്റണിയേ പോലെഉള്ളവർ ഇന്ന് ഇലക്ഷൻ നിയന്ത്രണത്തിൽ ഇല്ലാ, അത് ഒരു പോസിറ്റീവ് ആണ്
@ShMaral
27 күн бұрын
വേണുഗോപാൽ ഉണ്ടല്ലോ
@samusamu8253
27 күн бұрын
Shariyaaa
@vpbbwip
27 күн бұрын
അനിൽ ആന്റണി ഉണ്ട്. 😃
@saleemvijayawada9679
27 күн бұрын
ആൻ്റണി എന്ന ആമ 😂
@jafarkk1682
27 күн бұрын
എങ്ങാനും ഇന്ത്യമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ ആൻ്റപ്പൻ ഡൽഹിക്ക് വിമാനം കയറും.
ഇന്ത്യ സഖ്യം ഇന്ത്യ പിടിക്കും
@devdev4742
26 күн бұрын
വടി പിടിക്കും 💯💯💯😁😁😁
ജയ് കോൺഗ്രസ് 💪🏼💪🏼💪🏼
@madhava.44
27 күн бұрын
കുടുംബ ഭരണം❤❤❤❤
@anverpattambi3503
27 күн бұрын
ആകുടുംബം നേടി തന്നതാണ് ഇന്നത്തെ ഇന്ത്യ ഒരു പാട് സമരങ്ങളിൽ മുന്നിൽ നിന്ന് നയിച്ച പാരംബര്യം ആണ് ഗാന്ധി കുടുംബത്തിന് ഉള്ളത്
@AraA-fi4nt
27 күн бұрын
Kollayadichumudichoocongrasbigaramuthala
@madhava.44
27 күн бұрын
@@anverpattambi3503 😂
@doublegameghy1684
20 күн бұрын
@@madhava.44Freedom fightin pokathe Britishukaarante boottu nakkiyum shakha nadathaan poya partikkaar İndiakkare padippikkkaan varanda.
India മുന്നണി 300+ seats. 👍👍👍.
@rasheedalipalliyalil9132
24 күн бұрын
വാക്ക് പോന്നാകട്ടെ...❤
@joypu6684
23 күн бұрын
മലർപ്പൊടി ക്കാരന്റെ സ്വപ്നം.
രാഹുലിന്റെ കോൺഗ്രസ് ♥️
മീഡിയ കൾ ഒക്കെ കോൺഗ്രസ് പാർട്ടിയെ പുകഴ്ത്തി ഇത് തന്നെ യാണ് കോൺഗ്രസ്സിന്റ വിജയം 👌👌👌
വ്യക്തമായ വിലയിരുത്തൽ ❤️
India100% ❤️
The fourthi ന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾക്ക് അഭിനന്ദനങ്ങൾ വളരെ നന്നായിരിക്കുന്നു.
Congress🎉156 seats(Don't worry)
@nithink8378
27 күн бұрын
കോൺഗ്രസ് 100 കടക്കില്ല 😂..
@vpbbwip
27 күн бұрын
56 കിട്ടുമോ? 😂😂
@madhuhoneybee
27 күн бұрын
നിനക്കൊരു പഴയ ഷൂ വെച്ചിട്ടുണ്ട് മുത്തേ@@nithink8378
@athwifhanas131
27 күн бұрын
ഉറപ്പാണ് INDIA 👍
@Abiram69
27 күн бұрын
😂😂
കോൺഗ്രസ് 106സീറ്റ് നേടും 💯 ഇന്ത്യ മുന്നണി 293സീറ്റ് നേടി അധികാരത്തിൽ വരും 💯
India സഖ്യം 310+ നേടും നിശ്ചയം
@apeoli
27 күн бұрын
😂😂😂😂
@Jon_Snow212
27 күн бұрын
😂😂😂
@vpbbwip
27 күн бұрын
നേടുകില്ല നിശ്ചയം 😃
@Malayalee_world
27 күн бұрын
🤣🤣എന്നിട്ട്
@vpbbwip
27 күн бұрын
@@Malayalee_world പപ്പിമോൻ പ്രധാന മന്ത്രി ആവും.
ഇന്ത്യ സഖ്യം ഇന്ത്യ ഭരിക്കും ജെയ് ഇന്ത്യ ജെയ് രാഗുൽ ഗാന്ധി
മോഡിയും അമിട്ടൂൂം പൊട്ടി ത്തകരും
ഇന്ത്യ മുന്നണി 313+
@rajeendranmampatta2415
27 күн бұрын
100 kadakumo guys😂
EVM കയ്യിലുള്ളപ്പോൾ പിന്നെ എന്തു പേടിക്കാൻ
ബിജെക്ക് 150 സീറ്റ് പോലും കിട്ടില്ല
@subhashchandrabose2986
27 күн бұрын
😂😂😂
@toharihar
27 күн бұрын
Karanjo
@mekerala
27 күн бұрын
EVM തട്ടിപ്പൊക്കെ കണ്ടിട്ടും തോന്നുന്നില്ലേ..!
@adhilrishan.4020
27 күн бұрын
195 വരെ കിട്ടും സത്യസന്ധമനെങ്കിൽ EVM!
@jasir8771
26 күн бұрын
@@adhilrishan.4020 220 kittum
Congress ♥️
മതനിരപേക്ഷതയാണ് ബദൽ അത് കോൺഗ്രസ്സ് ഇനി എന്നും ഉയർത്തി പിടിച്ചാൽ അത്രയും ഇന്ത്യക്കും കോൺഗ്രസ്സിനും കരുത്താകും
@vpbbwip
27 күн бұрын
ഉയർത്തി പിടിച്ചു മൂക്കോളം മുങ്ങി കഴിഞ്ഞു. 😂😂
@rajeendranmampatta2415
27 күн бұрын
Northil okke neram veluthu saho... Pazhaya appeasement scheme onnum ini nadakilla... Hindutva pidikathe seat kittilla... Kejriwal kollam pani ariyam😂
@AraA-fi4nt
27 күн бұрын
Kollayadikancongrasinukaruth
@sivakumaraythalaranni2633
27 күн бұрын
ഹൊ എന്താെരാശ്വാസം എന്തൊരു കീഴ്ശ്വാസം കുെറ വിഡ്ഢിയാൻമാർ ഇരുന്നു സ്വപ്നം കാണു
@devdev4742
26 күн бұрын
ശു ക്കൂ റിക്കാൻ്റെ ടീംസിൻ്റെ മതേതരത്ത്വം ശൂ പ്പ റാ.........😁😁😁
മോദിയ്ക്കു പറ്റിയ അമളി എന്തെന്നാൽ തിരഞ്ഞെടുപ്പു നീട്ടികൊണ്ടു പോയി 6 മാസം മുൻപേ നടത്തിയിരുന്നെങ്കിൽ ബോണ്ട് തെളിവ് പുറത്തു വരില്ലായിരുന്നു.
@jishnuram2680
25 күн бұрын
ഇലക്ടറൽ ബോണ്ട് കൂടുതൽ വാങ്ങിയത് പ്രതിപക്ഷ പാർട്ടികൾ അല്ലേ.
@AnishKrishnan123
24 күн бұрын
@@jishnuram2680 ബിജെപി ആണ് മോനെ..
@muhammadsha7063
22 күн бұрын
@@jishnuram2680alla jishnu . bjp yaanu baaki ullavark naama mathram aanu kittiyath . ithokke shradhikande
ബിജെപി ക്ക് പറയാനുള്ളത് കൊടും വർഗീയത മാത്രം ഭരണനേട്ടങ്ങൾ ങ്ങളൊന്നും പറയാനില്ലല്ലോ
@Rahul..raj..
27 күн бұрын
ഒരുപാട് പറഞ്ഞിട്ടുണ്ട് പക്ഷേ വർഗീയ പരാമർശങ്ങൾ വിവാദമാകുന്നു അത്രേ ഉള്ളൂ
@athulk___
27 күн бұрын
നിങ്ങൾ വർഗീയത മാത്രം കേൾക്കുന്നതുകൊണ്ടാണ്.
@AraA-fi4nt
27 күн бұрын
Abdulhameedodumpakistanil
ഒരു ഇന്ത്യ ക്കാരൻ എന്ന ന്നിലയിൽ എന്റെ ആഗ്രഹം ജാതി മതം ന്യൂനപക്ഷം ഭൂരിപക്ഷം പറയാത്ത വികസനം പറഞ്ഞു പാർട്ടികൾ തിരന്നെടുപ്പിനെ നേരിടുന്ന ഒരു ഇന്ത്യ ആണ്
140ൽ കു ടു ത ൽ സി റ്റു നേടും കോൺഗ്രസ്
മല്ലികാർജുൻ ഖാർഗെ
@georgekuttychacko3412
27 күн бұрын
❤
Rahul Gandhi 🔥🔥🔥
Pure goosebumps 🔥🔥 Well done guys... Nice presentation... Its really positive and optimistic about the future.
@subhashchandrabose2986
27 күн бұрын
😂😂😂
അമിട്ട്ും മോഡിയും ഏറ്റവും വലിയ മത് വർഗീയ വാദികൾ
ബിജെപി ആദ്യം മുതൽ മണ്ടത്തരത്തിന്റെ ഘോഷ യാത്ര ആയിരുന്നു പിന്നെ ഈ മണ്ടത്തരവും യുടുബർ ദ്രുവു നടത്തിയ വസ്തു നിഷ്ഠമായ വീഡിയോയും സഹായകരമായി
BJP ഇനിയുള്ള രണ്ടു ഘട്ടങ്ങളില്‍ പഴയതു പോലെ കേറി വരില്ല. കോൺഗ്രസ്സ് തിരിച്ച് വരും. 150+ Seats കോൺഗ്രസ്സ് നേടും.
@sm-530
26 күн бұрын
മദാമ്മയും, മക്കളും, ഉള്ളിടത്തോളം കാലം കോൺഗ്രസ് അധികാരത്തിൽ വരില്ല.
@user-fu2eu9hl2z
26 күн бұрын
@@sm-530 കാണാം. ബോണ്ട് ജി Fan eh
അമിട്ടും മോഡിയും ഇന്ത്യയിൽ നിന്നു പുറത്ത് പോയാൽ ഇന്ത്യ രക്ഷപ്പെടും
Thanks for the evaluation of the. future
India 268, Congress 148, NDA 228, others 47.
The Fourth ൻ്റെ രാഷ്ട്രീയ വിശകലനങ്ങൾ ഇന്നത്തെ ഇന്ത്യൻ ജനതയുടെ സ്പന്ദനങ്ങൾ കൂടിയാണ്. നിഗമനങ്ങൾ വളരെ ശരിയാണ്.
നൂറു സീറ്റ് വേണ്ട കഴിഞ്ഞ തവണ കിട്ടിയ 48 സീറ്റ് നിലനിർത്തിയാൽ 50 സീറ്റ് കൂടുതൽ കിട്ടിയാൽ ബിജെപിയുടെ ഭരണം നഷ്ടമാകും
@Jon_Snow212
27 күн бұрын
Congress 50 സീറ്റ് അധികം പിടിച്ചാൽ മുഴവൻ ബിജെപി യുടെ ആവില്ല സിപിഎം brs tdp യുടെ ഓകെ ഇനി 50ഉം ബിജെപി യുടെ ആയാലും 303-50 - 253 ബിജെപി + NDA ഉണ്ടാകില്ലേ
@varunraj2282
27 күн бұрын
@@Jon_Snow212 ഹരിയാന ഡൽഹി പഞ്ചാബ് ബെൽട്ടിൽ 20 ഓളം സീറ്റുകൾ പിടിച്ചിരുന്നു Bjp കഴിഞ്ഞ പ്രാവശ്യം അവിടെ ഇപ്രാവശ്യം 30 ൽ 25+ india alliance sure ആണ്
@AraA-fi4nt
27 күн бұрын
Lalucongraskollayadikudumbam
ഇനിയും ഇത് പോലുള്ള ചർച്ചകൾ തുടരുക. ജൂൺ 4 വരെ എങ്കിലും ഒരു ആശ്വാസം കിട്ടുമല്ലോ?ശേഷം നമ്മക്ക് evm ഉണ്ടല്ലോ..😅
@user-up6ei3rv9p
27 күн бұрын
Annual po mone.
@user-up6ei3rv9p
27 күн бұрын
Annual po mone.
Ec & Evm ആണ് വില്ലൻ
Good afternoon presents the chacha very good and fine thank you very much
Congress 116 UP 5 Rajasthan 7 MP 4 Gujarath 2 Delhi 2 Haryana 5 HP 2 JK 2 Goa 1 Bihar 5 Maharashtra 9 Telanagana 11 Karnataka 15 Kerala 12 TN 8 Andhra 2 Odisa 2 Andhra 2 WB 1 New states 9 NE 10
Jai congress❤❤❤
കോൺഗ്രസ് മാത്രം 153+ നേടും,പക്ഷെ കൂടെ നിക്കുന്ന ഒരു രാഷ്ട്രിയ പാർട്ടിയെയും വിശ്വസിക്കാൻ പറ്റില്ല. പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ പൊളിറ്റിക്കൽ പാർട്ടിസ്.
കോൺഗ്രസ് -151, INDIA -225-30 💯, screenshot എടുത്ത് വച്ചോ 😌
Electiion നേരായ വഴിക്ക് നടക്കുകയാണങ്കിൽ india 👍👍
Nobody can prevent Priyanka Gandhi from giving victory to Congress, may be this time, she resembles Indira Gandhi in appearence and her sweet voice. We should appreciate and salute the sincerity, credibility and patriotism of Indian Muslims, they select India as their country, when there is an option, Pakistan or India, nobody can, nobody should under estimate them, nobody have the right to do that, we should honour them for their mature decision to remain as INDIANS.
My prediction 320 india
ഏകദേശം രണ്ടാഴ്ച കൂടി കുറച്ചാളുകളെ ആശ്വസിപ്പിച്ച് നിർത്താം.....😅 June 4 ന് ശേഷം ഇടിവെട്ടേറ്റപോലെ ആകാതിരുന്നാൽ മതി......😁
@user-dx8ow5lq5x
27 күн бұрын
അതന്നെ 😂😂
@sumodbdaniel
27 күн бұрын
Ennu keralathil veendum poojyam aakan pokunnu kerala poojyappee party yude pradhinidhi
India world cup kanan polum ithuvare ithrem excited ayittilla.. . JUNE 4 Do or Die for INDIA 😬😬
നല്ല അവതരണം
നിങ്ങളുടെ നാവ് പൊന്നാവട്ടെ ❤
നിങ്ങൾ ഇക്കാര്യം മനോരമ, മാതൃഭൂമി ഏഷ്യാനെറ്റ് ചാനൽ മാപ്രകൾക്ക് pls അയച്ചു കൊടുക്കണം!
Nalla nireekshanam , poli
NDA -250 that’s it but they will may be break India belt and came to power
Rahul become next prime minister of 🇮🇳
ഇലക്ഷൻഅട്ടിമറിനടന്നു ഈവിയ്യംഉടായ്പ്പ്ഉത്തരേന്തൃയിൽനടന്നുകഴിഞ്ഞുമോദി400അല്ലാ543ചാമ്പിയാലുംആശ്ചരൃപെടാനില്ലാ
Interesting observations
❤🎉
Topic ഒന്ന്.... ചർച്ച വേറെ😂😂😂
സ്വപ്നം കാണാൻ ആരുടേയും അനുവാദം വേണ്ട
Congress 120-150👌👌👌👌
ഇൻഡി സഖ്യം 534 കിട്ടും ഭാവി പ്രധാനമന്ത്രിയായി എന്നും രാഹുലിന് തുടരാം😅😅😅
@irshuirshad1942
27 күн бұрын
കരച്ചിൽ 😂🤭
@younaskunhi1170
27 күн бұрын
മോങ്ങൽ
@madhuhoneybee
27 күн бұрын
നക്കാനൊരു നല്ല പഴയ ഷൂ ഉണ്ട് നാലാം തീയതി തരാം
@shahidvps
27 күн бұрын
വീ സേ പ്പി ഒരാൾക്ക് 8 10 വോട്ടൊക്കെ ചെയാലോ അപ്പൊ എന്തായാലും 534 ൽ അധികം കിട്ടും 😅😅😅😅
@apeoli
27 күн бұрын
@@madhuhoneybee ആ ഷൂ ചുരുട്ടി നിന്റെ തള്ളേടെ ആസനത്തിൽ തിരുക്കാം
ആദ്യം പ്രദാന മന്ത്രിയെ തീരു മണിക് ഇന്നലെ എല്ലാവരും ഒറ്റകെട്ടാന്ന് മനസ്സിലാകും
അപ്പോൾ ഇത്തവണ EVM വലിയ തരക്കേടില്ലാത്തതാണല്ലേ?😂
India സഖ്യ 324 നേടും nda 168
👍👍
😭😭😭😭😭കരച്ചിൽ
Jai Jai INDIA.
👍👍👍
Congress🇮🇳✊🏼
ജാതി നിരോധിക്കട്ടെ . അല്ലാതെ ഭൂരിപക്ഷം ജനങ്ങളെ അടിമ ആക്കുന്ന പരിപാടി നമ്മെ പുറകോട്ട് വലിയും
നല്ല അവലോകനം❤️
Unda
👍👍💐💐❤
രാഹുൽ ശക്തൻ ആണെങ്കിൽ അമേട്ടിയിൽ മത്സരിക്കും ആയിരുന്നു 😁
Romanjam❤
❤❤
👌👍💯✔️
എന്തൊരു രോദനം, എന്തൊരു തള്ളല്‍ , ഈ തള്ളല്‍ June 4 തീയതി വരെ കാണുകയുള്ളല്ലോ, അത് കഴിയുമ്പോൾ പിന്നെയും രോദിക്കാം ..😂😂😂
@ayyoobmubashira-rp8us
26 күн бұрын
ഇത് വിജെപ്പിൻ്റെ അടിവെര് ഉള്ള ക്കുന്ന എലക്ഷൻ ആണ്
കോൺഗ്രസിന് 300-ൽ മേലെ സീറ്റ് കിട്ടും
@bishmilkamariyan5111
27 күн бұрын
100 kittumo enan charchacheyunath. ഇന്ത്യ സക്യം ചെലപ്പോ നേടും
@rajeendranmampatta2415
27 күн бұрын
50 kadakilla😂
@jasir8771
26 күн бұрын
@@rajeendranmampatta2415125 seats
ഇവിഎം മറന്നു സംസാരിക്കുന്നു.. എല്ലാം ജൂൺ നാലാം തീയതി വൈകുന്നേരം ആകുമ്പോൾ അറിയാം 400 സീറ്റ് ഉണ്ടോ ഇല്ലയോ എന്ന്... അന്ന് നിങ്ങൾ എല്ലാവരും ഇവിടെ വേണം
India 298 n d a 210
BJP yae Maduth, Maduthu, Maduthu
ഇന്ത്യ
India jayikumada 👌❤️
ഭാവി പ്രധാനമന്ത്രി സ്ഥാനം രാഹുൽ ആർക്കും വിട്ട് കൊടുക്കില്ല 😂
@muhammadarshadkk1231
27 күн бұрын
Eee വിറ്റിന്റെ comedy kayinj... Pls ini parayarth
@sumodbdaniel
27 күн бұрын
Appozhum poojyappee keralathil poojyam aayirikkum..loka avasanam vare
India ❤
ഞാൻ ദൈവമാണ് എന്നാ ഇപ്പം പറയുന്നത് 😂
2019നെക്കാൾ ദയനീയമായിരുന്നു കോൺഗ്രസിൻ്റെ പ്രവർത്തനം ഏറ്റവും വലിയ പ്രശ്നം പ്രവർത്തകർക്ക് അത്മാർഥത തീരെ ഇല്ല.
അതിൽനിന്നും കിട്ടാവുന്നിടത്തോളം മോദി വിലക്ക് വാങ്ങും.
why dont have any doubt about systems under bjp (evm also), how you get the confidence to win..
കേരളത്തിലെ കോൺഗ്രസ് കൂടി നന്നാവണം
Indiayile sadharanakkarante prathikshayaanu RAHUL ❤❤❤
ഇന്ത്യ സഖ്യം ഇന്ത്യ ഭരിക്കണം!രാഹൂല്‍ഗാന്ധി പ്രധാനമന്ത്രീ ആകണം എന്നാണെന്റ ആഗ്രഹം!! ❤❤❤❤ എന്നാല്‍ ഇന്ത്യാ രാജ്യം രക്ഷപ്പെടും! ❤❤
Result വരുംപോൾ നിങ്ങൾ വീണ്ടും വരണേ😂😂😂😂
@pranavnair9484
27 күн бұрын
🤣
Bengal and Andhra will decide who will come to power
@varunraj2282
27 күн бұрын
it is മഹാരാഷ്ട്ര
@azarudeenabdulkhader7935
14 күн бұрын
@@varunraj2282 Chandrababu Naidu is the kingmaker
ജൂൺ നാലിന് 9:30am വരെയൊള്ളൂ ഈ ചാനൽ
ഇന്ത്യാ മുന്നണിക്ക് 320നകത്ത് പ്രധീക്ഷിക്കുന്നു ആ തരത്തിലുള്ള രാഷ്ട്രീയ തരംഗങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും കാണുന്നുണ്ട്. എങ്കിലും പ്രതിപക്ഷത്ത് കാണുന്ന ഈ ഉണർവ് എത്രത്തോളം പ്രയോജനപ്പെട്ടുയെന്ന് ജൂൺ 4 ന് ശേഷം അറിയാം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും നല്ല നാളെക്കായി പ്രതീക്ഷയോടെ നമ്മുക്ക് കാത്തിരിക്കാം.
ഇടതുപക്ഷം എന്നൊരു വാക്ക് പറയരുതെന്ന് നിങ്ങളുടെ Editorial ഉത്തരവ് വല്ലതുമുണ്ടോ? ഈ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം പ്രസക്തമല്ല എന്നാണോ പറയുന്നത്?
@ckb6.3
25 күн бұрын
Theerchayayum
32O+ സീറ്റ് നേടി എൻഡിഎ അധികാരത്തിൽ വരും. ബാക്കി പ്രഹരമൊക്കെ നിങ്ങളുടെ സമാശ്വാസം.
ഇവിടുത്തെ കുറെ ദൂക്ലി മാധ്യമങ്ങളിലെ ചർച്ച കണ്ടാൽ തോന്നും election result തീരുമാനിക്കുന്നത് ഇവരെല്ലാം കൂടെ ആണെന്ന്. ജനങ്ങൾ ഈ ചാനലുകൾ ഭഹിഷ്കരിക്കനം