കൂടെ കൊണ്ടുപോയില്ലെങ്കിൽ ചേട്ടൻ എന്ന് വിളിച്ച വായ കൊണ്ട് ചെറ്റേ എന്ന് വിളിച്ചേനെ അവള്😌

Пікірлер: 524

  • @midhunvfc8224
    @midhunvfc8224 Жыл бұрын

    Enna ക്യൂട്ട രണ്ടുപേരും... വേറെ ലെവൽ... 🥰❤‍🔥ആദ്യത്തെ എന്റെ കമന്റ്‌ നു 1k like 😍❤‍🔥

  • @maneeshkumar7218

    @maneeshkumar7218

    11 ай бұрын

    kzread.info/dash/bejne/gn1-kteLo8rSmc4.html.... ഇത് അപ്പ എന്താ

  • @midhunvfc8224

    @midhunvfc8224

    11 ай бұрын

    @@maneeshkumar7218 monuse... Baby സ്ന്റെ ഏതു വീഡിയോ എടുത്താലും ക്യൂട്ട് നെസ് ആണ് അത് കഴിഞ്ഞേ ഉള്ളു മറ്റെന്തുo 🥳😍🥰🥰🥰

  • @Blvinurslf

    @Blvinurslf

    5 ай бұрын

    😢

  • @fauzanfaiza5361

    @fauzanfaiza5361

    2 ай бұрын

  • @bindhubabu2847
    @bindhubabu2847 Жыл бұрын

    രണ്ടാളേം കാണാൻ എന്തൊരു ക്യൂട്ട് ആണ്.. ഓരോ എക്സ്പ്രഷനും.. 👌

  • @rajeshmeyyan586

    @rajeshmeyyan586

    9 ай бұрын

    ❤❤❤❤😊😊😊😊

  • @praseejackp8915
    @praseejackp8915 Жыл бұрын

    ആ കൊഞ്ഞനംകുത്തൽ എന്ത് ക്യൂട്ട് 🥰🥰🥰🥰😍😍😍

  • @snehasachin9644

    @snehasachin9644

    10 ай бұрын

    ♥️♥️♥️🥰🥰🥰

  • @veenaasish6537
    @veenaasish6537 Жыл бұрын

    ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യം❤️❤️🥰 ആദ്യമായിട്ട് എന്റെ കമന്റിന് ഇത്രയും ലൈക് കിട്ടുന്നത് 🥰🥰🥰🥰1k

  • @kasaragodchekkan5569

    @kasaragodchekkan5569

    Жыл бұрын

    Reels content. Enh vech life avannmenila ivarude. Adhayadh rammanna hus inndel idh vech compare cheyyarudh. Life ninak nere inndel adhann 2perude luck

  • @year-old363

    @year-old363

    Жыл бұрын

    മുത്തേ ഇത് വിഡിയോ ആണ് ജീവിതം അല്ല

  • @veenaasish6537

    @veenaasish6537

    Жыл бұрын

    @@year-old363 💞❤️

  • @sreenatholayambadi9605

    @sreenatholayambadi9605

    Жыл бұрын

    യൂട്യൂബ് പൈസ തരുമെങ്കിൽ ഇതിനപ്പുറത്തുള്ള ഏട്ടനെ കിട്ടും 🤣

  • @eagle2op

    @eagle2op

    Жыл бұрын

    Ith ah pullide brotherinte gf an

  • @fousiyajaleel6441
    @fousiyajaleel6441 Жыл бұрын

    ചേച്ചീനെ കാണാൻ ഭയങ്കര രസമാണ് 😘

  • @georgenj2566

    @georgenj2566

    Жыл бұрын

    ചേട്ടനെയോ?.

  • @user-lg6zq3ln7p

    @user-lg6zq3ln7p

    Жыл бұрын

    ബാറ്റ് ഗ്ത് 🖐🏻❤️❤️😚😚😚😚😀😀😀😀😀😀😀😀😀❤️‍🩹❤️‍🩹😭😭🙂🙂🙂🫶🤣😅😅😆😁😁😄🤩🎇🎍🎏⚽️🥈🥇🥇🏅🧧🎑🎑,

  • @appu_spy

    @appu_spy

    11 ай бұрын

    ❤❤

  • @sandeeP-ev5cn
    @sandeeP-ev5cn Жыл бұрын

    നല്ല ഭംഗിയുള്ള കുട്ടി

  • @cleaning_boys_kl05
    @cleaning_boys_kl05 Жыл бұрын

    വരികൾ കൊണ്ട് വിസ്മയം തീർത്ത ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹരമായ ഗാനം അത്ര മനോഹരമായി തൂലിക ചലിപ്പിച്ച ഗിരീഷേട്ടൻ✍🏻️❤️❤️❤️😘

  • @BuraidaBuru
    @BuraidaBuru Жыл бұрын

    എന്തോരു ക്യൂട്ട് ആണ് രണ്ട് പേരും 🥰.. ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയത് ചേച്ചിടെ ഭാഗ്യം ❤️. ഇവടെയുമുണ്ട് ഒന്ന് 🥴🤧

  • @maneeshkumar7218

    @maneeshkumar7218

    11 ай бұрын

    റീൽസിൽ കാണുന്നതല്ല ഒർജിനൽ.. വീട്ടിൽ ഉള്ളതാണ് റിയൽ ❤❤ഇതോക്കാ വെറും പ്രഹസനം ആണ് സജി

  • @shafimuhammad781
    @shafimuhammad781 Жыл бұрын

    സൂപ്പർ അഭിനയിക്കുമെന്ന് പറയുകയില്ല നാച്ചുറൽ കണ്ടിരിക്കാം മനസ്സിനും കണ്ണിനും കുളിർമയേകുന്ന അനിയത്തിയുടെയും ചേട്ടന്റെയും സ്നേഹം ❤👍🏻👍🏻👍🏻

  • @djhunter4555
    @djhunter4555 Жыл бұрын

    ചേട്ടനും ചേച്ചിയും സൂപ്പർ ആണ്😍🥰 എന്ന ക്യൂട്ട് ആണ് 2പേരും ഇങ്ങനൊരു ചേട്ടനെ കിട്ടിയ അനിയത്തിയും ഇങ്ങനൊരു അനിയത്തിയെ കിട്ടിയ ചേട്ടനും ഭാഗ്യവരാണ് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണേ

  • @fireskull9260
    @fireskull9260 Жыл бұрын

    കണ്ടോണ്ടിരിക്കാൻ നല്ല ക്യൂട്ട് ആണ് ❤... 😊

  • @jestusphilipmathew0909
    @jestusphilipmathew0909 Жыл бұрын

    Ethra praayam aanennu paranjaalum chechi ippolum kutty thanne.... Lucky to have such a paavam sister rahul bro... ❤

  • @chikkuchandran5825
    @chikkuchandran5825 Жыл бұрын

    എന്നാ ലുക്ക്‌ ആണ് അനിയത്തി 😍

  • @nahshakp6051
    @nahshakp6051 Жыл бұрын

    പെങ്ങളൂട്ടിയെ കാവേരി യെ പോലെ തോന്നിയവരുണ്ടോ

  • @nandinivijayakumar2349

    @nandinivijayakumar2349

    6 ай бұрын

    കാവേരിയേക്കാൾ സുന്ദരിയാണ്.

  • @rinusiraj1796
    @rinusiraj1796 Жыл бұрын

    Last ലെ ചേട്ടന്റെ ചിരി crct അമ്മ തന്നെ 😄

  • @Dom-kx7on
    @Dom-kx7on Жыл бұрын

    നിങ്ങടെ song selection പൊളി ആണ്...❤❤

  • @unnima1341
    @unnima1341 Жыл бұрын

    രാഹുൽ ഏട്ടനെ നോക്കിയേ 😁❤️ രാഹുൽ ഏട്ടൻ എപ്പഴും സൂപ്പറാ ലെ ❤️🤗

  • @harishari1009

    @harishari1009

    Жыл бұрын

    എന്താ ഇഷ്ടപ്പെട്ട?

  • @User-x2f3ef4s4fs6g

    @User-x2f3ef4s4fs6g

    Жыл бұрын

    crush aayo🤭

  • @renjithdg1211
    @renjithdg1211 Жыл бұрын

    അനിയത്തിക്ക് ചിലപ്പോൾ സിനിമയിൽ ഒരു അവസരം വരും ആശംസകൾ 👏👏 വീഡിയോ കണ്ടിട്ട് പറഞ്ഞതല്ല ഞാൻ അങ്ങനെ പറഞ്ഞു എന്ന് മാത്രം എന്തായാലും അനിയത്തിയും ചേട്ടനും സൂപ്പർ 👍🏻

  • @sheebashaji3925

    @sheebashaji3925

    Жыл бұрын

    സിനിമയിൽ പോകണ്ടട്ടോ...

  • @we4motive_7070.

    @we4motive_7070.

    10 ай бұрын

    Aniyathiye matrm alla, chettaneyum cinema yik kanan aagraham undu. Acting originality 😊😊😊

  • @sajeena8449
    @sajeena8449 Жыл бұрын

    Oru chettan illatha njn😢😢

  • @hibafathima_101

    @hibafathima_101

    Жыл бұрын

    Ella chettanmarum ingne onnalla😂

  • @sajeena8449

    @sajeena8449

    Жыл бұрын

    😊

  • @fazilabdusamad5608

    @fazilabdusamad5608

    Жыл бұрын

    Oru chechiyum aniyathiyum illatha njaan😢

  • @Thangappan_99

    @Thangappan_99

    Жыл бұрын

    pinedhina muthe settan jeevichirikkane

  • @kingkohli..8906

    @kingkohli..8906

    Жыл бұрын

    Oru pengal ellatha njan😢

  • @rekhaat831
    @rekhaat8319 ай бұрын

    Cuteeees, രണ്ടാളും പൊളി....❤❤❤ ചെറ്റേ ചേട്ടായെന്ന് വിളി കേൾക്കേണ്ടി വന്നില്ല...ഭാഗ്യം😂😂😂😂

  • @user-uh3zx6no3y
    @user-uh3zx6no3y2 ай бұрын

    😃

  • @anjusajith304
    @anjusajith304 Жыл бұрын

    പാട്ട് മാറ്റല്ലേ. പാവാട തുമ്പാലേ 😍. Super video

  • @achu872
    @achu872 Жыл бұрын

    Ee chechine kanan mathram video kanunna njan😩❤

  • @thegreenworld8602
    @thegreenworld8602 Жыл бұрын

    നിങ്ങളുടെ പേരെന്താ.നല്ല രസമുള്ള unique shorts ആണ് എല്ലാം.😍😍😍

  • @Nihal47109
    @Nihal47109 Жыл бұрын

    Ee vibe ulla pengale kittiya mathi pinna lover venda vera aarum വേണ്ട lyf colour aakum both are nice ❤❤❤

  • @anuanushyam5923
    @anuanushyam5923 Жыл бұрын

    Chundari aniyathi❤❤❤❤❤❤❤

  • @ambuchappayil3483

    @ambuchappayil3483

    Жыл бұрын

    ❤❤

  • @anjanaaji9658
    @anjanaaji9658 Жыл бұрын

    ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു ചേച്ചിയെ ചേട്ടനെ കാണുന്ന ഇവരെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ZinemaX_Entertainment
    @ZinemaX_Entertainment10 ай бұрын

    ഒരാളുടെ ചിരിയും മറ്റേയാളുടെ കണ്ണും ❤️❤️❤️❤️❤️❤️❤️❤️

  • @devikamm7691
    @devikamm7691 Жыл бұрын

    Kandattum kandattum mathiyaavnlla😍❤️

  • @RahulR-ss2wp
    @RahulR-ss2wpАй бұрын

  • @afsalms1
    @afsalms1 Жыл бұрын

    Ivarude short Vedios kanumbol santhoshavum sankadavum orumichu varunna pole Athrakkm feeel 😂😅

  • @rahnak8069
    @rahnak8069 Жыл бұрын

    Woww❤❤

  • @Thasleenariyasriyas
    @Thasleenariyasriyas10 ай бұрын

    ഈ ചേച്ചിയെ ഏതോ മൂവിയിൽ കണ്ടപോലെ ഒരു തോന്നൽ... so cute..

  • @888------

    @888------

    7 ай бұрын

    കാവേരി❤

  • @kuttanmankudi5851
    @kuttanmankudi5851 Жыл бұрын

    എനിക്കു ഇങ്ങനെ ഒരു പെങ്ങളെ കെട്ടിയില്ല

  • @anjubnair2230
    @anjubnair2230 Жыл бұрын

    Enna cute aada ee kochine kaanan❤

  • @euphoria9180
    @euphoria9180 Жыл бұрын

    Avasanathe aa smile... 😀

  • @balakrishnan952
    @balakrishnan952 Жыл бұрын

    അനിയത്തികുട്ടി ഉള്ള എല്ലാ ചേട്ടന്മാരുടേം same അവസ്ഥ. കൂട്ടത്തിൽ ഞാനും

  • @JIMINSHA1602
    @JIMINSHA1602 Жыл бұрын

    Enthoru cuta randaalum...ingane oru chettane kittiya chechiyum lucky ingane oru aniyathiye kittiya chettwnum lucky🥰🥰

  • @anusreesree8426
    @anusreesree842610 ай бұрын

    ഈ കുട്ടിയുടെ ചിരി സൂപ്പർ ആണ് ചേട്ടനും സൂപ്പർ ലാസ്റ്റ് 😘😘

  • @ramshadkml59
    @ramshadkml596 ай бұрын

    എത്ര നല്ല സഹോദരങ്ങൾ

  • @MaheshMahesh-566
    @MaheshMahesh-5662 ай бұрын

    ♥️😄♥️

  • @user-qr4eq8ko9u
    @user-qr4eq8ko9u16 күн бұрын

    എന്റെ കുട്ടിക്കാലം ഓർമവന്നു ❤

  • @jithcm5321
    @jithcm532110 ай бұрын

    ഇതുപോലെ ഒരു സഹോദരി കിട്ടാൻ ഭാഗ്യം ചെയ്യണം എല്ലാർക്കും കിട്ടില്ല എനിക്ക് സഹോദരി ഇല്ലാത്ത അവസ്ഥ അറിയാം ❤❤❤❤

  • @fqmediatech
    @fqmediatech Жыл бұрын

    enik ettavum ishtam koodual ulla Reels nte udamakal❤❤❤❤❤ mashallah ivare smile vere level

  • @sureshm7828
    @sureshm7828 Жыл бұрын

    എന്റെ പെങ്ങൾ ഞാൻ പോയ പിന്നെ വീട്ടിൽ ഒട്ടക അതുകൊണ്ട് ഞാനും കൊണ്ട് പോവും കളിക്കാൻ പിന്നെ പിന്നെ എന്റെ കുട്ടുകാർ അവൾക് അങ്ങള മാരായി

  • @beubay4664

    @beubay4664

    8 ай бұрын

    Athe athe..😂

  • @sureshm7828

    @sureshm7828

    7 ай бұрын

    😂

  • @DilsnehindbRa
    @DilsnehindbRaАй бұрын

    dillu enna vtl vilikunna name ane❤

  • @jithinjoseph2255
    @jithinjoseph22557 ай бұрын

    ചേട്ടനും ചേച്ചിയും ക്യൂട്ട് നിങ്ങൾ പോളിയാണ് ✨✨✌️✌️✌️

  • @salmajasmin6963
    @salmajasmin6963 Жыл бұрын

    ചേട്ടനും ചേച്ചിയും നല്ല ഭംഗിയുണ്ട് ❤️

  • @Monnus_ClipS
    @Monnus_ClipS Жыл бұрын

    wow ayitt und so cuteee wow nyc wow ayitt und

  • @appuhh_z
    @appuhh_zАй бұрын

    😅❤

  • @user-jh3qo2fl5w
    @user-jh3qo2fl5w Жыл бұрын

    രണ്ട് പേരും സൂപ്പറാ 🥰

  • @rajithacp9647
    @rajithacp96472 ай бұрын

    ചേട്ടനും അനിയത്തിയ്യും ❤

  • @nandhanaaswin1152
    @nandhanaaswin1152 Жыл бұрын

    Chechi idunna dress yenik othiri ishta chechide dress kanan vendi video repeat adich kanunna njn 😌 yevadenna purchase cheyunne😘

  • @emettruth9949
    @emettruth99496 ай бұрын

    You people are really lucky.....real love. ... Brother ..sister love❤❤... blessed your parents...such a beautiful and very lovely children....

  • @amithgp9464
    @amithgp946411 ай бұрын

    😍oru kurumbathi ചുന്ദരിo ചേട്ടനും😍😍😍😍😍😍😍❤️❤️

  • @user-lv5ih2qq3x
    @user-lv5ih2qq3x10 ай бұрын

    Njan chettantem chechidem oru big fan aanu❤❤❤❤

  • @user-dl6wn9pm3p
    @user-dl6wn9pm3p3 ай бұрын

    Marmarangle vijay yesudas

  • @chinnuzzzzz79
    @chinnuzzzzz79 Жыл бұрын

    എന്റെ brother um ഞാൻ വരാം എന്ന് പറഞ്ഞാൽ എന്നെ വഴക്ക് പറഞ് വീട്ടിൽ ഇരുത്തും. പിന്നെ ഞാൻ കരഞ്ഞു വാശി പിടിക്കുമ്പോ കൊണ്ടോവും 😌😂

  • @libinshortsandvideos
    @libinshortsandvideos Жыл бұрын

    ❤❤❤❤❤❤

  • @libinshortsandvideos

    @libinshortsandvideos

    Жыл бұрын

    ❤️

  • @noufalnouf9713
    @noufalnouf971311 ай бұрын

    The Cute sis❤ & bro💕 Cute Expression 🔥

  • @colourfaizu8
    @colourfaizu8 Жыл бұрын

    Cricket🥰🥰🥰

  • @dnvlog5007
    @dnvlog5007 Жыл бұрын

    സുന്ദരിക്കുട്ടിയും സുന്ദരൻ ചേട്ടനും.. 👍🏻👍🏻👌🏻👌🏻രണ്ടു പേരും കാണാൻ ക്യൂട്ട് ആയിട്ടുണ്ട് 👍🏻👍🏻👍🏻👌🏻👌🏻😍😍

  • @gamingwithkunnapi6661
    @gamingwithkunnapi66618 ай бұрын

    Bro yella video yennikku vallya eshttam an nu ❤❤

  • @vishnulal4212
    @vishnulal4212 Жыл бұрын

    അച്ചോടാ പാവം ❤❤

  • @mrudulamd9405
    @mrudulamd9405 Жыл бұрын

    Enthu cute aahnu pengal😍

  • @kamarudeensms1060
    @kamarudeensms1060 Жыл бұрын

    എല്ലാ വിഡിയോസും സൂപ്പർ 👍

  • @ashwinachu500
    @ashwinachu500 Жыл бұрын

    Ee chettane enikk tharuvoo😂 ningaladipoliyanu chechii👌❤😘

  • @aboobackartharammal4882
    @aboobackartharammal488211 ай бұрын

    നിങ്ങളുടെ ആങ്ങളയുടെയും പെങ്ങളുടെയും സ്നേഹം കാണുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് അസൂയ തോന്നുന്നു...!👍

  • @user-po7nh4uq7h

    @user-po7nh4uq7h

    7 ай бұрын

    Own bro & sister onnum alla 😂

  • @aboobackartharammal4882

    @aboobackartharammal4882

    7 ай бұрын

    പിന്നെ?🤔

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 Жыл бұрын

    👌👌👌👌👌👌👌💞💞💞💞💞

  • @chandana5980
    @chandana59803 ай бұрын

    രണ്ടു പേരും വളരെ ക്യൂട്ട് ആണ് ❤️❤️❤️❤️❤️❤️❤️

  • @haseenayhaseenay7686
    @haseenayhaseenay7686 Жыл бұрын

    Rand pereyum cinema yil edukkanam chechi priyamaniye pole thonni chettanum super

  • @manojparmeswar1388
    @manojparmeswar13883 ай бұрын

    Randuparum poli . Very cute and enik bayangara ishttam anu

  • @Mudukkanzzz
    @Mudukkanzzz8 ай бұрын

    Eth kaanumbool ente chettane oorma varum...Avan kondupokullla🥺🥺🥺🥺

  • @sakudumbam1985
    @sakudumbam19859 ай бұрын

    രണ്ടാളുടെയും എക്സ്പ്രഷൻ ഒരു രക്ഷയുമില്ല.... സൂപ്പർ

  • @karthikkarthik9576
    @karthikkarthik957611 ай бұрын

    Randupereyum kanan cute aanetto ❤️👍

  • @HariSree-we7zl
    @HariSree-we7zl Жыл бұрын

    ഭാഗ്യമാണ്നിങ്ങൾ രണ്ടു പേരും

  • @remeshem5807
    @remeshem58077 ай бұрын

    2 പെരും...വളരെ..cute ആണ്🥰🥰👍👍🏏😎

  • @AkarshaWayanad8888
    @AkarshaWayanad88889 ай бұрын

    കാവേരിയെ പോലെ ഉണ്ട് കാണാൻ ഭയങ്കര രസം 😍😍😍😍😍😍😍😍😍😘😘

  • @jaggubhai007
    @jaggubhai0079 ай бұрын

    Cute expressions 😍 രണ്ടാളും പൊളി 😘

  • @vinuvinu1657
    @vinuvinu1657 Жыл бұрын

    😂😂😂ith polichu sister ❤❤❤

  • @samiyabiju-fx9ot
    @samiyabiju-fx9ot Жыл бұрын

    Bat cheyyunna cherkkan kollattaa😁😁

  • @jayprasad5607
    @jayprasad56073 ай бұрын

    last ettate chirum chechine vallikunathum adipolli 2 perum adipolli

  • @fathimaa831
    @fathimaa8317 ай бұрын

    Ellaam pwoliyan Prthyekichm music selection... Totally diff frm othrs.... Keep it up...

  • @ericeldho4982
    @ericeldho4982 Жыл бұрын

    Chechiyude expression enthe cute anne🥰

  • @navyaparudairies3850
    @navyaparudairies3850 Жыл бұрын

    Ethokke kanumbozha sherikum oru chettan venamennu aagrahikkunnee 😢😢

  • @vidyasuresh4910
    @vidyasuresh4910 Жыл бұрын

    Njnum pandu engane ayirunnu 🥰 Miss you brooo....😢 I wish you were here 😢

  • @Abhishekunni563
    @Abhishekunni563 Жыл бұрын

    Hentamme🚶🚶പെങ്ങൾ ഇല്ലാത്ത ഞങ്ങളെ പോലെ ഉള്ളവരുടെ രോദനം😪😪

  • @ismuis8291
    @ismuis8291 Жыл бұрын

    Enikk chettante videos bhayanghara ishtammanu. You and your sister was so cute 😍😍😍😘

  • @userXkoshikuriyan
    @userXkoshikuriyan7 ай бұрын

    അവളെ ഞാൻ അങ്ങ് കെട്ടിക്കൊള്ളാം , നിങ്ങൾ രക്ഷപെടും എങ്കിൽ 🥹

  • @Amiya-ff17rt
    @Amiya-ff17rt10 ай бұрын

    🥰❤Thalaku korach preshnnam olla chttanum aniyathiyum ayathukondu kandirikkan nalla resa enikishttayi❤🥰

  • @jeenjoseph515
    @jeenjoseph5159 ай бұрын

    Chetayide vdos oke pwli aanetoo.. Koode ulla chehimarum ellarum adilwli.... Loveable 🥰😁😇

  • @ramya5044
    @ramya5044 Жыл бұрын

    Poli..😂❤

  • @ReviAyyappan
    @ReviAyyappan2 ай бұрын

    I love your video❤😂😢😮😅😊

  • @bunny77-44
    @bunny77-44 Жыл бұрын

    Cute chechiii

  • @rajeela379
    @rajeela379 Жыл бұрын

    Aah chekk shirt itta chettan poli😍😌

  • @sudheeshl6298
    @sudheeshl62989 ай бұрын

    chettante aa thirinjulla expression super ,njan vijarichu vaa molu ennu vilikkan povukayanennu

  • @kaviyoornad6706
    @kaviyoornad6706 Жыл бұрын

    ഒത്തിരി ഇഷ്ടം ആ കൊച്ചിനോട്

  • @SubhaPm
    @SubhaPm9 ай бұрын

    Miss u my appubro😢❤ Love u😊

  • @sajipappachansajipappachan7483
    @sajipappachansajipappachan74836 ай бұрын

    🥰🥰രണ്ടു പേരും supera🥰

  • @aromalsathyan3022
    @aromalsathyan3022 Жыл бұрын

    😂❤

Келесі