No video

ആങ്ങള in a parallel universe 😌

Пікірлер: 1 000

  • @designhub9638
    @designhub9638 Жыл бұрын

    എന്റെ പെങ്ങൾ പ്രേമിച്ചപ്പോൾ ഞാൻ കൂടെ സപ്പോർട്ട് ആയി നിന്ന്... വീട്ടിൽ അതറിഞ്ഞപ്പോൾ എന്നെ വീട്ടിന്നു പുറത്താക്കി... പെങ്ങള് ഒളിച്ചോടി കല്യാണം കഴിച്ചു... ഒരു കുട്ടി ഒക്കെ ആയപ്പോൾ വീട്ടുകാർ തന്നെ അങ്ങോട്ട്‌ പോയി അവരുമായി പിണക്കം ഒക്കെ തീർത്തു... ഇപ്പോഴും എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടില്ല 😂😂

  • @SafanaShareer251

    @SafanaShareer251

    11 ай бұрын

    @designhub9638 shoo 😢😂

  • @athira_talks

    @athira_talks

    10 ай бұрын

    So. 😢

  • @sreeparu-ct2tq

    @sreeparu-ct2tq

    10 ай бұрын

    😂

  • @nidhinsanthosh9882

    @nidhinsanthosh9882

    10 ай бұрын

    😢

  • @user-km3lz9mb3b

    @user-km3lz9mb3b

    10 ай бұрын

    😂😂😂😂

  • @anaswaniscaria3077
    @anaswaniscaria3077 Жыл бұрын

    ഈ വീഡിയോ കാണുന്ന ചേട്ടൻമാർ ഉള്ള പെൺകുട്ടിക്കൾ എല്ലാം സ്വന്തം ചേട്ടനെ ഒന്ന് സ്മരിക്കും 😂😂😂

  • @angelannjose7643

    @angelannjose7643

    8 ай бұрын

    😂😂

  • @aaliyaah4554_

    @aaliyaah4554_

    7 ай бұрын

    Eppozhee smarichuu ..😅

  • @art.of90

    @art.of90

    7 ай бұрын

    😹fr

  • @aparnaachuzz7185

    @aparnaachuzz7185

    7 ай бұрын

    Smarichu kainju😹

  • @user-by1fr6rz9w

    @user-by1fr6rz9w

    5 ай бұрын

    Sathyam😹🙌

  • @vipinawilson9626
    @vipinawilson9626 Жыл бұрын

    എന്റെ bro ആയിരുന്നേൽ ആദ്യം അടി പിന്നെ വർത്തമാനം ഉണ്ടാവുള്ളു 😂 Edit:ആദ്യം ആയിട്ട 6k കിട്ടിയേ thank you all🥰

  • @_Light_queen_xx_

    @_Light_queen_xx_

    Жыл бұрын

    Sathyam

  • @berryblue474

    @berryblue474

    Жыл бұрын

    😂

  • @nirupamapprakash8311

    @nirupamapprakash8311

    Жыл бұрын

    എന്റെ chettan ആണെങ്കിൽ ആദ്യം എന്നെ kollum pinne വർത്താനം 😂

  • @vipinawilson9626

    @vipinawilson9626

    Жыл бұрын

    @@nirupamapprakash8311 അപ്പോൾ എല്ല ചേട്ടന്മാർ കാണകാ

  • @anuzz243

    @anuzz243

    Жыл бұрын

    Sathyam annu ath kazhinje pinne baaki😁😁

  • @timetraveller245
    @timetraveller245 Жыл бұрын

    എന്റെ അനിയത്തിക്ക് ഒരാളെ ഇഷ്ടമാണെന്ന് അറിഞ്ഞ് അപ്പനും കൊച്ചച്ചന്മാരും ഒക്കെ സീനായിരുന്നപ്പോൾ അവളെ സപ്പോർട്ട് ചെയ്തതും അവസാനം അവരുടെ കല്ല്യാണം നടത്തി കൊടുത്തതും ചേട്ടനായ ഞാനാണ്.. അപ്പോ ഞാൻ paralel universe ൽ ഉള്ള ആളാണോ🤔🤔

  • @arifzain6844

    @arifzain6844

    Жыл бұрын

    Doubt undu. Ne vere universil irunnu comment idukayalle😌

  • @timetraveller245

    @timetraveller245

    Жыл бұрын

    @@arifzain6844 yehh. Ayaam frem Mars 😇😇

  • @chemisara...8921

    @chemisara...8921

    Жыл бұрын

    😂

  • @dhanyakrishna7730

    @dhanyakrishna7730

    Жыл бұрын

    തീർച്ചയായും ❤

  • @Hariicaptures

    @Hariicaptures

    Жыл бұрын

    Bro ur a great❤️

  • @sruthisaju3448
    @sruthisaju3448 Жыл бұрын

    നല്ല ഭംഗി ഉണ്ട് ചേച്ചിയെ കാണാൻ

  • @vishnudas7503

    @vishnudas7503

    Жыл бұрын

    Ellavarkm bangi ind..

  • @cleganegaming9220

    @cleganegaming9220

    Жыл бұрын

    ​@@vishnudas7503 ☠️

  • @abhinav3765

    @abhinav3765

    Жыл бұрын

    നീ കോഴി ആണല്ലേ

  • @user-zf6vs8lv1o

    @user-zf6vs8lv1o

    Жыл бұрын

    സുന്ദരിയാണ്

  • @AanjanayaDas

    @AanjanayaDas

    6 ай бұрын

    കാട്ടു കോഴി 💀

  • @sreekanth_sivadas
    @sreekanth_sivadas Жыл бұрын

    റീൽസും, ഷോർട്സും ഒക്കെ ചെയ്യുമ്പോ ആങ്ങളമാർ ഇതുപോലെ തന്നെ ആവും.. റിയൽ ലൈഫിൽ പക്ഷെ അത് പ്രതീക്ഷിക്കരുത്.. ആങ്ങളമാർ അങ്ങനെ റൂഡ് ആയി പെരുമാറാൻ ഒരു റീസൺ ഉണ്ട്.. പൊതുവെ മിക്കവാറും ആൺപിള്ളേരുടെ ഉള്ളിലിരിപ്പ് ഒരു ആങ്ങളക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും.. കാരണം അവനും ആണാണല്ലോ.. 😀 അതുകൊണ്ടാണ് പലപ്പോഴും ആദ്യം പ്രതികരണം അങ്ങനെ ആയിപ്പോവുന്നത്.. പക്ഷെ നല്ല ഉദ്ദേശത്തോടെയാണ് ഒരുത്തൻ പെങ്ങളെ ഇഷ്ടപ്പെടുന്നത് എന്ന് മനസ്സിലായാൽ മിക്കവാറും ആങ്ങളമാർ സോഫ്റ്റ്‌ ആവും.. 😀

  • @---smallsteps____

    @---smallsteps____

    Жыл бұрын

    Pinne soft avum irrunnamathi ..premam undanu arinja udade thane pidichu ethelum oruthanu kettikum....onnu oru boys node mindiya mathi theernu jeevitham angane ulla psycho angalamaranh kooduthalum....1% mathrem ingane ullore pretheekshikavu....ee angalamaruk arrodum vsamsarikam penganmaru samsaricha pinne theernu.....chathu ennu chinthicha mathi

  • @sruthiirish5246

    @sruthiirish5246

    Жыл бұрын

    Sathyam.

  • @cinemalover6203

    @cinemalover6203

    Жыл бұрын

    Yu said it❤️

  • @vipinvinayan124

    @vipinvinayan124

    Жыл бұрын

    Etavum.nalla.coment

  • @sheheerali7059

    @sheheerali7059

    Жыл бұрын

    True

  • @omanakuttanpillaiomanakutt1635
    @omanakuttanpillaiomanakutt16356 ай бұрын

    ഇ സുന്ദരി കൊച്ചു ഉള്ളത് കൊണ്ട് എല്ലാ വരും വിഡിയോസ് കാണുന്നു സത്യം അല്ലെ..... 🥰🥰🥰

  • @gopikagopika9537
    @gopikagopika9537 Жыл бұрын

    Ithoke kaanumbozha vtl irikunnathine eduth kinatil idaan thonnunne😂 Edit:1k like ooo adhyayitta ithreyum likes kittunne😂🙌

  • @suryasachu1526

    @suryasachu1526

    Жыл бұрын

    Sathyam 😖🥲

  • @ahalya_akku9542

    @ahalya_akku9542

    Жыл бұрын

    🤣🙌

  • @gopikagopika9537

    @gopikagopika9537

    Жыл бұрын

    @@ahalya_akku9542 😂😂

  • @christeenapeter759

    @christeenapeter759

    Жыл бұрын

    😂😂🤦

  • @snehakrishna8554

    @snehakrishna8554

    Жыл бұрын

    ayyoo 😣😣

  • @aswinmessi3169
    @aswinmessi3169 Жыл бұрын

    ഇതേ പോലത്തെ ഒരു ഏട്ടൻ എന്റെ കുട്ടിക്ക് ഉണ്ടെങ്കിൽ ഞാൻ എപ്പല്ലേ രക്ഷപെട്ട❤️🙂

  • @user-ew2yt4rw3p

    @user-ew2yt4rw3p

    Жыл бұрын

    🤔🤔🤔

  • @cinemalover6203

    @cinemalover6203

    Жыл бұрын

    🤔🤔

  • @suhaaanaah

    @suhaaanaah

    Жыл бұрын

    Ithee polathe oru chettan ente kuttikk undenkill njan eppalee rakshappettuuh❤🙂... (Ennalle kavi udheshichath😹)

  • @celineadheena1948

    @celineadheena1948

    11 ай бұрын

    Kuttikk aalla koode enna udheshiche 😂

  • @solyshaju3544

    @solyshaju3544

    8 ай бұрын

    Nte kutty nnu udheshichath avante lover nepatti ahmu Lover inte chettan anganavaan ahnu ... Ippa manasil ayooo😅😅

  • @njanthanne9086
    @njanthanne9086 Жыл бұрын

    Comment boxil മൊത്തം കുറെ പെങ്ങൻമാരുഡെ ദീന രോധനം...😪🥲

  • @elsa344

    @elsa344

    8 ай бұрын

    😂😂

  • @ashiqs8812

    @ashiqs8812

    7 ай бұрын

    😂😂

  • @anusreeanu3352
    @anusreeanu3352 Жыл бұрын

    ഏട്ടൻ ആയാൽ ഇങ്ങനെ വേണം...... ❣️❣️

  • @anjusuresh7442
    @anjusuresh7442 Жыл бұрын

    എന്റെ ഏട്ടന് ഇതൊക്കെ കാട്ടി കൊടുക്കണം 😂😂.. എങ്ങാനും നേരായല്ലോ

  • @kannana9050

    @kannana9050

    Жыл бұрын

    😂😂😂 Enteem

  • @_pixelakku_

    @_pixelakku_

    8 ай бұрын

    Set aayo

  • @muhammedaflah6129

    @muhammedaflah6129

    6 ай бұрын

    Kodukk, kodukk😂😂😂

  • @sarithasrujith3086

    @sarithasrujith3086

    5 ай бұрын

    😆😆😆

  • @user-nh3un8ep1f
    @user-nh3un8ep1f9 ай бұрын

    😊 നിങ്ങളുടെ വീഡിയോ കാണാൻ എന്ത് രസമാണ് ഭയങ്കര നിഷ്കളങ്കത❤❤❤❤❤

  • @achu_thatsme
    @achu_thatsme Жыл бұрын

    ഇതുപോലെ ഉള്ള ഒരു ചേട്ടൻ ആയിരുന്നു ഞാനും എന്റെ അനിയത്തിയുടെ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ഞാൻ മുൻ കൈ എടുത്ത് അവളുടെ വിവാഹം നടത്തി. അതിന് വേണ്ടി അച്ഛനോടും അമ്മയോടും എന്തഎക്കയോ പറഞ്ഞു സമ്മതിപ്പിച്ചു. അവളുടെ സന്തോഷം അതല്ലാതെ വേറെ ഒന്നും ഇല്ല എനിക്ക് ഈ ലോകത്ത്. Love you sis 😘😘😘

  • @happygirl-bb3vu
    @happygirl-bb3vu Жыл бұрын

    Swapnathil mathram kanunnna angala😅😅😅😅❤❤❤

  • @Leo67209

    @Leo67209

    Жыл бұрын

    Athu kuttiyude thonnal maathram aanu😇

  • @devoteefoodie5959

    @devoteefoodie5959

    Жыл бұрын

    ​@@Leo67209 athey

  • @വാണേഷ്കുമാർ-കൈപ്പണി

    @വാണേഷ്കുമാർ-കൈപ്പണി

    Жыл бұрын

    @@Leo67209 oho eppol anghalamar room okkay eduth kodukkarundo

  • @l.il_m.eo_w

    @l.il_m.eo_w

    Жыл бұрын

    Alla swapnam onnum alla..... Ente ettan angane aah.... Chekkan aal nallavan aanel full support 😌

  • @rks504
    @rks504 Жыл бұрын

    എന്റെ കൂട്ടുകാരൻ ഭയങ്കര ദേഷ്യത്തിൽ ഒരിക്കൽ പറഞ്ഞിരുന്നു അവന്റെ പെങ്ങൾക്കൊരു പ്രേമം ഉണ്ടെന്ന് ഈ പറയുന്ന ഇവൻ പ്രേമിച്ചതിന് കയ്യും കണക്കുമില്ല പ്രേമിചാണ് കല്യാണം കഴിച്ചതും അതിനെക്കുറിച് നാനവനെ ഓർമ്മിപ്പിച്ചപ്പോൾ " ഞാൻ ആണല്ലേ "എന്നായിരുന്നു അവന്റെ മറുപടി പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല

  • @asii7608

    @asii7608

    5 ай бұрын

    Anganeoru mindset ulla aalinod paranjitt kaaryamilla bro😊

  • @rosemarysebastian2127
    @rosemarysebastian2127 Жыл бұрын

    ഇത് മുന്നേ ഇട്ടിട്ടുള്ളതല്ലെ..🤔❤ എന്തായാലും video പൊളിച്ചു..🥰✨

  • @noufalsharaf9762

    @noufalsharaf9762

    Жыл бұрын

    Rose mary nice😢l

  • @noufalsharaf9762

    @noufalsharaf9762

    Жыл бұрын

  • @shestechandtalk2312
    @shestechandtalk2312 Жыл бұрын

    റോമയും പ്രിയമണിയും ഛായ കൂടി കലർന്ന പെൺകുട്ടി ❤

  • @Milkyway_Q

    @Milkyway_Q

    Жыл бұрын

    റോമടെ നല്ല ച്ഛയാ ഉണ്ട് 👍🏻💯

  • @aambalmedia1561

    @aambalmedia1561

    Жыл бұрын

    Athe🎉

  • @ProudIndian577

    @ProudIndian577

    Жыл бұрын

    എന്തിനാ ബ്രോ ചായ കലർത്തിയെ 😹

  • @aryapachu6796

    @aryapachu6796

    Жыл бұрын

    Correct randalem thonunund

  • @vineethvasanthan5496

    @vineethvasanthan5496

    Жыл бұрын

    Ntha cloning ithu🤣🤣

  • @c4comments129
    @c4comments129 Жыл бұрын

    നല്ല ഐശ്വര്യമുള്ള ചിരി 😊

  • @shafeedhahamza1462
    @shafeedhahamza14628 ай бұрын

    ❤❤❤ haaii ഒരമ്മ പെറ്റ അളിയമ്മാരെപോലെ ഉണ്ടല്ലോ ✌🏻️✌🏻️✌🏻️🥰🥰🥰 lub u sechikutty🥰🥰😊

  • @swapnaa8948
    @swapnaa8948 Жыл бұрын

    Black shirt itta cheetande smile powliii🦋💫💫enikkk ishtaayittooo

  • @FIDHA6348
    @FIDHA6348 Жыл бұрын

    Ithe pole oru chettan enikkum undayirunnenkil😘🥺

  • @shabumunee7177

    @shabumunee7177

    Жыл бұрын

    ഇനി തൊട്ട് ഞാനാണ് ആ ചേട്ടൻ

  • @santhoshnair4170

    @santhoshnair4170

    Жыл бұрын

    Iruimbu eni maati concrete padi vechene😂

  • @cinemalover6203

    @cinemalover6203

    Жыл бұрын

    Ayyada😂

  • @user-fo2gs3qi1d
    @user-fo2gs3qi1d8 ай бұрын

    വീഡിയോ കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഒറിജിനാലിറ്റി തോന്നുന്നു മോളുടെ അഭിനയം സൂപ്പർ

  • @user-yi7yb7cn7n
    @user-yi7yb7cn7n5 ай бұрын

    Pollichu tto chettanum&Aniyathiyoum❤❤❤❤❤.....kidukachi

  • @shamizworld1504
    @shamizworld1504 Жыл бұрын

    Priyamani look und olk🥰

  • @kirandevm2258

    @kirandevm2258

    Жыл бұрын

    Putti etta priya mani ethinte ezhayalthu varula

  • @sreekutty488
    @sreekutty4888 ай бұрын

    സ്വപ്നങ്ങളിൽ മാത്രം (ഞാൻ nta broda karyam ആണ് ഉദ്ദേശിച്ചത് (🙂

  • @vandi_pranthan_KL_02
    @vandi_pranthan_KL_026 ай бұрын

    ചേച്ചിയുടെ ആ ചിരി കാണാൻ എന്ത് ഭങ്ങിയ 🥰

  • @achuaa4499
    @achuaa449911 ай бұрын

    ഈ vdo കണ്ടപ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നി ❤️😊

  • @irshadkodakkadan2677
    @irshadkodakkadan2677 Жыл бұрын

    നല്ല best അങ്ങളെയു പെങ്ങളും 😄😄

  • @nandhu3162
    @nandhu31627 ай бұрын

    Enikkum kitty ingane oru aliyane I'm happy now 😚😌

  • @abhishekpa3958
    @abhishekpa3958 Жыл бұрын

    ഇങ്ങനെ ഒരു അളിയനെ കിട്ടാൻ ഭാഗ്യം ചെയ്യണം. കല്യാണത്തിനു മുമ്പ് ഞാൻ എൻറെ അളിയൻ റെ കയ്യിൽ നിന്ന് ഒരുപാട് കൊണ്ടിട്ടുണ്ട്. രണ്ടു കൊണ്ടാൽ എന്താ അവളോടൊപ്പം ഒരുമിച്ച് സന്തോഷമായിട്ട് ജീവിക്കാൻ സാധിച്ചല്ലോ

  • @pk-96
    @pk-965 ай бұрын

    Enth monjaado iyaal.. inganoru kuttiyekettanam🥰

  • @sensitiveperson4089
    @sensitiveperson4089 Жыл бұрын

    എന്റെ ആങ്ങള ഇങ്ങനെയാ 💯

  • @astrophile5715
    @astrophile5715 Жыл бұрын

    chechii നെ കാണാൻ സുന്ദരി aayind.. 🥰❤️

  • @rasheedrashi2387
    @rasheedrashi23875 ай бұрын

    എനിക്ക് എല്ലാ Short ഇഷ്ടപ്പെട്ടു

  • @aneesharkoottikkada9530
    @aneesharkoottikkada95306 ай бұрын

    അവളുടെ പ്രേമത്തിന് ഞാനും എന്റെ പ്രേമത്തിന് എന്റെ പെങ്ങളും കട്ട സപ്പോർട്ട് ❤❤

  • @GOALKICK117
    @GOALKICK117 Жыл бұрын

    Inganathe character ayirunekilo ellla brothersinum endhu adipoliyayene🥰

  • @greeshmang2660
    @greeshmang2660 Жыл бұрын

    Chechii nice loook❤❤❤

  • @ridhwikdreams
    @ridhwikdreams Жыл бұрын

    എത്രയോ കൊതിച്ചിരിക്കുന്നു 💝ഒരു പെങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന്

  • @Usha-fp9tb
    @Usha-fp9tb5 ай бұрын

    എന്റെ ഏട്ടന് ഇതൊക്കെ കാട്ടി കൊടുക്കണം എങ്ങാനും നേരായാല്ലാ❤❤❤❤❤❤😊😊😊😊😊

  • @kunjizmedia8628
    @kunjizmedia8628 Жыл бұрын

    ഇങ്ങനെ ഒരു ആങ്ങള സ്വപ്നങ്ങളിൽ മാത്രം.. 😂🙂🙂🎉

  • @iswrya.7148
    @iswrya.7148 Жыл бұрын

    Sundrii chechiya❣...

  • @dnvlog5007
    @dnvlog5007 Жыл бұрын

    സുന്ദരിക്കുട്ടി 🥰🥰🥰❤❤❤❤😘😘😘😘

  • @alfiyaansar4971
    @alfiyaansar4971 Жыл бұрын

    Aniyathy superaa🥰

  • @mariyababu7039
    @mariyababu7039 Жыл бұрын

    Ente bro ayirunkil apo thane ammane vilich kanukum.. ultimate para

  • @saishnasai12
    @saishnasai125 ай бұрын

    ചേട്ടന്മാർ ആയാൽ eganne വേണം. Katta സപ്പോട്ട് ആയിട്ട് 😊

  • @reshmasandeep1763
    @reshmasandeep1763 Жыл бұрын

    റോമ തന്നെ ❤☺️☺️

  • @user-cq1mw7zx1n
    @user-cq1mw7zx1n Жыл бұрын

    എന്തായാലും ഈ വീഡിയോ എന്റെ ചേട്ടന് അയച്ച് കൊടുത്തേക്കാം 🥲

  • @arunradhakrishnana4715

    @arunradhakrishnana4715

    Жыл бұрын

    എന്നാ നീ തീർന്നെടീ 😁

  • @krishnakrishnakumar2587

    @krishnakrishnakumar2587

    Жыл бұрын

    എന്നിട്ട് മേത്തനൊപ്പം ചാടിക്കോ.. ☹️

  • @yadhukrishnankrishnan7473

    @yadhukrishnankrishnan7473

    Жыл бұрын

    Enna kodukke😁

  • @muhammadsalih8831

    @muhammadsalih8831

    Жыл бұрын

    😂😂😂

  • @angelmarygilbert3085
    @angelmarygilbert3085 Жыл бұрын

    Chechiyeee kanan Romaye pole und 😍❤️

  • @nibinjoseph4883
    @nibinjoseph48838 ай бұрын

    അടിപൊളി നല്ല സഹോദരൻ സഹോദരൻ നു സഹോദരി യൂ സൂപ്പർ ❤️❤️❤️❤️❤️ അവർക്ക് ഇരിക്കട്ടെ ഒരു ബിഗ്‌ സല്യൂട്ട് 😘😘😘😘😘🌹🌹🌹🌹🤣🤣🤣🤣🤣🤣

  • @Ardrarenjith
    @Ardrarenjith8 ай бұрын

    നടി കാവേരിയുടെ ലുക്ക്‌ തോന്നി ചേച്ചിക്ക് 🥰

  • @haseebhasi7033
    @haseebhasi703310 ай бұрын

    this bro & sis combo 👌👌

  • @angelmarygilbert3085
    @angelmarygilbert3085 Жыл бұрын

    5 kooduthal Thavana kandu nannayittund cute video 😍🫂🥰❤️

  • @rejithabiju9429
    @rejithabiju94294 ай бұрын

    ചേച്ചിയുടെ മുഖം കാണാൻ നല്ല രസം ഉണ്ടല്ലോ 😍😍

  • @SreeLekshmi-
    @SreeLekshmi- Жыл бұрын

    ഇങ്ങനത്തെ സഹോദരങ്ങൾ സ്വപ്നങ്ങളിൽ മാത്രം😂

  • @kripajohnson96
    @kripajohnson96 Жыл бұрын

    Hathsherii nalla brother 😂penagale vayi nokkan vanna chekkanjte kuude erunn kalikkunu❤💥😂vere level brother ❣️

  • @haseenashareef134

    @haseenashareef134

    Жыл бұрын

    I like 😂😂

  • @doctor27491
    @doctor27491 Жыл бұрын

    Pengale kettiya sthreedhana thuga tharumo aliya...😊 Cute sister ❣️😻

  • @nishadm5686
    @nishadm56867 ай бұрын

    Best ആങ്ങള...

  • @muhammedaflah6129
    @muhammedaflah61296 ай бұрын

    ഇത് vedio yadarthyam endenn arkkariya😂😂😂😂😂❤brother❤❤❤❤❤

  • @po__nnu
    @po__nnu Жыл бұрын

    Aww ente ettane polle💞😁

  • @athiravinu499
    @athiravinu499 Жыл бұрын

    ഇങ്ങനെ ഒക്കെ സ്വപ്നങ്ങളിൽ മാത്രം 😁😁😁

  • @RanaFathima-xx8uw
    @RanaFathima-xx8uw8 ай бұрын

    ഇങ്ങനെ ഉള്ള ഏട്ടൻ മാർ സ്വപ്നങ്ങളിൽ മാത്രം 😜😁

  • @aurinemilan9128
    @aurinemilan9128 Жыл бұрын

    Like me and my sis❤....sistersinta santhosham nokunavar avar safe anengi Pina entha kuzhapam❤

  • @star_family_official7469
    @star_family_official74699 ай бұрын

    എന്റെ പടച്ചോനെ എനിക്ക് ഉണ്ട് ഒരു ആങ്ങള ഹിറ്റ്ലർ മാധവൻ കുട്ടിനെ പോലെ 😮

  • @user-kl2ul1vo2g
    @user-kl2ul1vo2g Жыл бұрын

    Oo ahh aniyante smile ☺ kolla enik ishtayii😂

  • @kattanumbiscattum3369
    @kattanumbiscattum33694 ай бұрын

    Ninglude videos ore poli anetto

  • @amrutha8075
    @amrutha8075 Жыл бұрын

    My bro🥺❤

  • @itsmejaz9307
    @itsmejaz9307 Жыл бұрын

    correct Priyamani ye pole und

  • @abinack6478
    @abinack6478 Жыл бұрын

    Kannan nalla rasamund.😘.. But real life ahnel.. Enne okke pettil kettanda samayam kazhinj..... Powli video.. ❤️😍.. Orupad ishtai.. ❣️

  • @mayasmuraleedharan8837
    @mayasmuraleedharan88378 ай бұрын

    ഇത്രെയും നല്ല ആങ്ങള സ്വപ്നങ്ങളിൽ മാത്രം....

  • @shibupj2759
    @shibupj2759 Жыл бұрын

    Nalla resamund video kannan superr chechiii & chetta... 😍

  • @Lakshmi-dn1yi
    @Lakshmi-dn1yi Жыл бұрын

    എന്തൊരു ഭംഗിയാണ് ഈ പെൺകുട്ടി

  • @soorajkumar8664

    @soorajkumar8664

    Жыл бұрын

    ആ കുട്ടിയെ വെറുതെ വിടൂ, കണ്ണ് കിട്ടേണ്ട 🤭

  • @anusreesree8426
    @anusreesree842611 ай бұрын

    ആ ചിരി എന്റെ പൊന്നോ ❤❤

  • @sureshm7828
    @sureshm78288 ай бұрын

    എന്റെ ഏട്ടൻ എനിക്കി ഇപ്പോഴും കട്ട സപ്പോർട്ട് ആണ് 😅

  • @boss3100
    @boss3100 Жыл бұрын

    Chechi quiet ayittund enthoru bangiya aa cheru punjirikanan😊ath kanumbol thanne oru sugam❤❤

  • @chotaagirls

    @chotaagirls

    Жыл бұрын

    Quietooo😂😂😂

  • @anooprpanutelmedia3607
    @anooprpanutelmedia3607 Жыл бұрын

    In Real life- ആദ്യം അടി പിന്നെ സംസാരം 😅

  • @kirancc81
    @kirancc8111 ай бұрын

    ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം😂😂😂😂

  • @shikhalajeeshthekkayil494
    @shikhalajeeshthekkayil494 Жыл бұрын

    Kalakki bro

  • @gangasreekumar10c43
    @gangasreekumar10c43 Жыл бұрын

    Entta chettan ayirunnuvakil polichenna nayum avaneyum konnanee😂😂😂

  • @76anugrah76

    @76anugrah76

    Жыл бұрын

    അനിയത്തി കുറച്ച് നാള് കഴിയുമ്പോൾ കൂടെയുള്ള ആളെ പൊളിക്കില്ലേ 😁 അതിലും ഭേദം ചേട്ടന്റെ പോളിയാണ്..

  • @maluambu6100
    @maluambu6100 Жыл бұрын

    Chechide name enna? Cute chechiii🥰🥰🥰😘

  • @sjthkmr2494
    @sjthkmr24946 ай бұрын

    ഭാവി മലയാളം സിനിമയിൽ നായിക ആയി 100% ഇവരെ കാണും ❤❤❤❤

  • @SUBINA_FAMILY_VLOG
    @SUBINA_FAMILY_VLOG8 ай бұрын

    ഞങ്ങൾ ഒക്കെ ആയിരിക്കണം കണ്ടതേ ഓർമ ഉണ്ടാവൂ പിന്നെ ഒന്നും തന്നെ ഉണ്ടാവില്ല😂😂

  • @JafarNv-ft1cr
    @JafarNv-ft1cr Жыл бұрын

    ഇതൊന്നും വിശ്യസിക്കല്ലേ... റിയൽ ലൈഫിൽ ഇങ്ങനൊന്നും അല്ലാട്ടോ 🤣🤣

  • @Rj-xt7ug

    @Rj-xt7ug

    Жыл бұрын

    😂

  • @Ikka369
    @Ikka369 Жыл бұрын

    ആദ്യം അടി പിന്നെ മാത്രമേ കാരണം ചൊയ്ക്കുള്ളൂ Parallel universe ayond koyappulla😊

  • @anushaa5600
    @anushaa56007 ай бұрын

    Uhr song selection😫❤

  • @unnima1341
    @unnima1341 Жыл бұрын

    ingane irunno tta😸😂 cute😁🥰 sis&bro😻

  • @prajithaks
    @prajithaks Жыл бұрын

    ante vittil ind onu..... eth kanumboo... athine kokayil... idan thonunu

  • @sunilpj295

    @sunilpj295

    Жыл бұрын

    E comment chettan kandal iyale aayirikkum kokkayil idunnathu.😂

  • @sheebarejeesh
    @sheebarejeesh7 ай бұрын

    Pengale kanan cute aayittund❤

  • @Guag83_7j
    @Guag83_7j5 ай бұрын

    Last ettante aa nottam 😌💙

  • @shemeemariyas9160
    @shemeemariyas9160 Жыл бұрын

    ആങ്ങള ക്ക് ലൈനടിക്കാം... ഞമ്മ പെങ്ങമ്മാർക്ക് pattuulaaa

  • @cinemalover6203

    @cinemalover6203

    Жыл бұрын

    Njangal line adichal ningalum paara vekkulle.. 😊

  • @muhammedaflah6129

    @muhammedaflah6129

    6 ай бұрын

    😂😂

  • @LekhaLekha-ej6mm
    @LekhaLekha-ej6mm8 ай бұрын

    എനിക് ചേട്ടൻ ഇല്ല daaaaaaa😢 ഒരെണ്ണത്തിനെ ആരേലും എനിക് താ ❤ ചേട്ടന്മാരെ ഇവിടെ ഒരു ചേട്ടനെ ആവശ്യം ഉള്ള പെങ്ങൾ ഉണ്ട്, താല്പര്യം ഉണ്ടേൽ പറഞ്ഞോ ഇപ്പൊ ദെത്തെടുക്കാം 😊

  • @krjtechoilgasoffshore3303

    @krjtechoilgasoffshore3303

    7 ай бұрын

    6 എണ്ണം ഉള്ളതിനെകൊണ്ട് തന്നെ പൊറുതിമുട്ടി ഇരിക്കയാണ് . പിന്നെ ഇനി ഒരു കുരിശ് കൂടി ഹോ ആലോചിക്കാനെ വയ്യ.

  • @sharafusharafudheen4842

    @sharafusharafudheen4842

    7 ай бұрын

    😄😄

  • @mathiyathmk8962
    @mathiyathmk8962 Жыл бұрын

    ettane kaanan pwoli aan

  • @shahnak4607
    @shahnak4607 Жыл бұрын

    alloh ente bro adicha vedhana ippoyum maritilla 🥲🥴 iganethe bro okke aayirnnel

  • @nimmiushasuresh3447
    @nimmiushasuresh3447 Жыл бұрын

    swapnangalil maathramulla aangala, swapnamakumpol ottum kuraykandallo

  • @user-pf1rk7rx3u
    @user-pf1rk7rx3u8 ай бұрын

    Super aliyans❤❤❤❤❤❤

  • @shafeekshafee6900
    @shafeekshafee6900 Жыл бұрын

    പെങ്ങളുട്ടി fan ❤❤❤❤😍

  • @rockeyroy7012
    @rockeyroy7012 Жыл бұрын

    Ithu kaanumbo vtl irikunnathina pidich kinattil idan thonnan😂😂😂

  • @sawadmogral5227
    @sawadmogral5227 Жыл бұрын

    ഇത് ആ പെണ്‍കുട്ടി സ്വപ്നം കാണുന്നത് ആയിരിക്കും 😁

  • @Mrs.__

    @Mrs.__

    Жыл бұрын

    No... Brother in Parallel universe😅

  • @anagarciacamino920
    @anagarciacamino9204 ай бұрын

    Que hermoso tener un hermano así

  • @jerrysworld105
    @jerrysworld1056 ай бұрын

    പ്രേമിച്ചാൽ കെട്ടണം ഞങ്ങളെ പോലെ....തേക്കരുത് 😂

Келесі