കാച്ചിൽ വിളവെടുപ്പ് 🥰🥰🥰🥰

Пікірлер: 134

  • @prasadqpp347
    @prasadqpp3478 ай бұрын

    കാച്ചിൽ എനിക്കും വളരെ ഇഷ്ടം. ഖത്തറിൽ ഇരുന്ന് കാച്ചിൽ കാണുന്നു.. ട്ടോ.

  • @PradeepPradeep-sz2vc
    @PradeepPradeep-sz2vc Жыл бұрын

    ചേച്ചി പറഞ്ഞില്ലേ എന്നെപ്പോലുള്ള പ്രവാസികളാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമ്മുടെ നാട്ടിലെ ഓർക്കുന്നത് മുത്തശ്ശിയുടെ കൂടെ കാച്ചിൽ പറഞ്ഞ കഴിച്ചത് ഓർമ്മ വന്നു നിങ്ങളുടെ വീഡിയോ ഒരുവിധം നമ്മുടെ എൻറെ നാട്ടിലെ ഓർമ്മകളിലേക്ക് കൊണ്ടുപോകും ചേച്ചിമാരെ👍👍👍👍👍

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️❤️

  • @mohdmustafa9521

    @mohdmustafa9521

    Жыл бұрын

    സത്യം 👌👌

  • @rasiyaameerkk3651
    @rasiyaameerkk36518 ай бұрын

    കൊതിപ്പിക്കല്ലേ മക്കളെ കാച്ചിൽ കണ്ടപ്പോൾ കഴിക്കാൻ കേതിയാവുന്നു

  • @mohdmustafa9521
    @mohdmustafa9521 Жыл бұрын

    Masallah. മാഷല്ലാഹ് 🤲🤲🤲💕കാച്ചിൽ 👍👍👍കാന്താരി പൊടിച്ചു

  • @user-wn3ov6zt3t
    @user-wn3ov6zt3t24 күн бұрын

    Shenamol. Kaachil.velavaduppu. beautiful and super ❤🎉

  • @rajank6847
    @rajank6847 Жыл бұрын

    നിങ്ങൾ രണ്ടു പേരും അടിപൊളി ആണ്

  • @andrewsaj9815
    @andrewsaj98157 ай бұрын

    Super ! Adipoliyayitundu.sherikkum kothiyavunnu.pandu pattiniyude nalukslil Kachil valiyoru ashosamayirunnu.nalla nostalgia ayi.thank you so much for wonderful and realistic video. Andrew UK

  • @prakash-ru3pm
    @prakash-ru3pm Жыл бұрын

    വീണ്ടും പെട്ടെന്ന് വരണം കെട്ടാ❤️

  • @lakshmikuttyknair9179
    @lakshmikuttyknair91798 ай бұрын

    ഭയങ്കര വലിയ കാച്ചിൽ നല്ല രുചിയാണ് ഇതിനു 👏🏻👌😋😋

  • @lathasuresh8186
    @lathasuresh81869 ай бұрын

    ഷീനാ ❤️❤️🥰മോളെ ഞാൻ ദുബൈ ആണ്. എനിക്ക് കൃഷി ഒരു ഭ്രാന്ത് ആണ്. ഇതൊക്കെ കാണുമ്പോൾ 👩‍❤️‍👩🥰എന്റെ മോളെ കാന്താരി ചമ്മന്തി വെളിച്ചെണ്ണ ചാലിച്ചതും ഉണക്കമീൻ വറുത്തതും കട്ടൻകാപ്പിയും കൂടി... എന്റമ്മച്ചിയെ.... ഉപ്പുകല്ലിട്ടു ഉലച്ചു കഴുകിയാൽ തെന്നാലും ഈളായും കുറയും 😍സ്വന്തം അധ്വാനം ❤️അതിന്റെ രുചിയും 👏👏

  • @shajiabraham4312
    @shajiabraham4312 Жыл бұрын

    അമ്പടാ ഇത് കൊള്ളാമല്ലോ കാച്ചിൽ പൊളി

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️❤️

  • @sujathakumari1724
    @sujathakumari17248 ай бұрын

    കൊതിപ്പിക്കല്ലേ പിള്ളേരേ❤

  • @girijasdreamworld
    @girijasdreamworld9 ай бұрын

    കാച്ചിൽ കഴിച്ചത്കണ്ടിട്ട് വായിൽ വെള്ളം വന്നു ❤❤

  • @bijuks-kr1vb
    @bijuks-kr1vb Жыл бұрын

    A. D. Mutthe. Super

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഹായ്...... ഷീന. ശാലിനി... നമസ്കാരം 🙏.. കാച്ചിൽ വിളവെടുപ്പും. കാച്ചിൽ അവിച്ചതും..കാന്താരി ചട്ണിയും... എന്റെ... പൊന്നോ...ഒരു ആടാർ.. Combination തന്നെ... സൂപ്പർ.. 👌👌💙❤️💚❤️💙❤️💚❤️💙🌼👍

  • @vareechanmathew2099
    @vareechanmathew20999 ай бұрын

    I appreciate hardworking girls.

  • @kumarigeethav6386
    @kumarigeethav63868 ай бұрын

    കാച്ചിൽ ഞങ്ങൾക്കും വേണം ഷീന 😂👍

  • @sajumonkgabelgeorge9449
    @sajumonkgabelgeorge94497 ай бұрын

    നിങ്ങൾ രണ്ടു പേരും കാച്ചിൽ തിന്നോളൂ ഞങ്ങൾ നോക്കിയിരിക്കാം ഓക്കേ

  • @azhakintedevathakumary9439

    @azhakintedevathakumary9439

    6 ай бұрын

    😂😋 കൊതി വിടരുത്😜

  • @lalkrishna501
    @lalkrishna5018 ай бұрын

    Dears polichu good , nattil ethyia pole, ❤❤❤

  • @shibuk.p7517
    @shibuk.p7517Ай бұрын

    Enthu enna kachila muzhA kachikaya ayee vellaya super

  • @lakshmikuttyknair9179
    @lakshmikuttyknair91798 ай бұрын

    കാന്താരി 😋😋

  • @user-dq3gs2du9k
    @user-dq3gs2du9kАй бұрын

    ചേച്ചി യോട് അസൂയ തോന്നുന്നു നമിച്ചു 👍

  • @janetppaul9944
    @janetppaul9944Ай бұрын

    Supprr👍🏻👍🏻👍🏻

  • @ajeshsrambal8258
    @ajeshsrambal825825 күн бұрын

  • @janasevakanjnanathapaswi3927
    @janasevakanjnanathapaswi39278 ай бұрын

    Grand. Congratulations.

  • @LalithaPV-er7pp
    @LalithaPV-er7ppАй бұрын

    നൊസ്റ്റാൾജിയ ❤️

  • @mgsindica1840
    @mgsindica18402 ай бұрын

    Excellent! As usual, very new information on traditional knowledge! May I know the age of the tuber? Thank you!

  • @rachelabraham559
    @rachelabraham5599 ай бұрын

    കൊതിപ്പിക്കല്ലേ മക്കളെ.

  • @user-cc3kp4co6e
    @user-cc3kp4co6e9 ай бұрын

    Very good

  • @simonmukalel4099
    @simonmukalel40999 ай бұрын

    Supper👌👌👏🙏😀

  • @steephenp.m4767
    @steephenp.m47677 ай бұрын

    Super !!!!! Very tasty Kachil Thanks

  • @vrindaammu2055
    @vrindaammu20559 ай бұрын

    👌🥰❤️

  • @johnsongeorge2419
    @johnsongeorge24199 ай бұрын

    Super super

  • @user-wf2ip6jr6z
    @user-wf2ip6jr6z9 ай бұрын

    Sister.s.super

  • @user-cc3kp4co6e
    @user-cc3kp4co6e11 ай бұрын

    Super food.

  • @sheelaajith7839
    @sheelaajith78398 ай бұрын

    jai supper nela kachil

  • @user-rz3ex6nl7h
    @user-rz3ex6nl7hАй бұрын

    Supermysister

  • @shyamalat6371
    @shyamalat6371 Жыл бұрын

    👍👍💓

  • @mollymathai9132
    @mollymathai91328 ай бұрын

    Kothipickath ❤

  • @azhakintedevathakumary9439
    @azhakintedevathakumary94396 ай бұрын

    ഞങ്ങളുടെ വീടിന്റെ എതിർവശത്ത് ഒരു ബദാം മരം ഞാൻ നട്ടിട്ടുണ്ട്. അതിന്റെ ചുവട്ടിൽ കാച്ചിൽ നട്ട് കഴിഞ്ഞ വർഷം പറിച്ചപ്പോൾ പത്തു കിലോയിലധികം ഉണ്ടായിരുന്നു .

  • @vaheedanajeeb9358
    @vaheedanajeeb9358 Жыл бұрын

    😋😋😋👌👌👍

  • @user-cc3kp4co6e
    @user-cc3kp4co6e11 ай бұрын

    Fantastic thanks

  • @rajusnairnair15
    @rajusnairnair15 Жыл бұрын

    Pilleru veruthe kothipichu

  • @jimileokookliet1765
    @jimileokookliet176510 ай бұрын

    സൂപ്പർ ജോലി ചെയ്യ്യാൻ മിടുക്കികൾ👌👌👌♥️

  • @babumbaby261
    @babumbaby2618 ай бұрын

    Super👌😃😃😃😃

  • @Anvar-xi8vw
    @Anvar-xi8vw7 ай бұрын

    അവുതുള്ള കാലത്തു കാവവത്തു നട്ടാൽ (കാച്ചൽ ) ആപത്തു കാലത്തു തിന്നാം.... ഇന്നു കട്ട് ചെയ്തു തിന്നാതെ... രണ്ടു ദിവസം വെയിൽ കൊണ്ടു കുറച്ചു നീരു വട്ടട്ടെ.. അപ്പോൾ നല്ല പൊടിയും.. നല്ല ടേസ്റ്റ് കിട്ടും

  • @thomasmathew2614
    @thomasmathew2614 Жыл бұрын

    👍👍

  • @yousefvm3342
    @yousefvm334224 күн бұрын

    Enikum venam❤❤❤

  • @user-pm2qq3dn9i
    @user-pm2qq3dn9i2 ай бұрын

    ചേച്ചി കുറച്ച് ചെത്തി കള കൂടുതൽ ചെത്തി കളയല്ലേ ഇല്ലാത്തവർക്ക് കാണുമ്പോൾ ഭയങ്കര സങ്കടം

  • @ArunKunnath-js7gm
    @ArunKunnath-js7gm8 ай бұрын

    randu Chachimarkkum 👍🌷🌷

  • @ambadyvenugopal613
    @ambadyvenugopal6139 ай бұрын

    👍🏻👍🏻👍🏻

  • @LailaAshok
    @LailaAshok10 ай бұрын

    😢😢😢😢 👌

  • @byjukappalli1231
    @byjukappalli12318 ай бұрын

    സൂപ്പർ ❤❤😂😂

  • @ushanandakumar4749
    @ushanandakumar47499 ай бұрын

    എനിക്ക് vellayaanu ഇഷ്ടം

  • @user-xd3vr9bo6o
    @user-xd3vr9bo6o9 ай бұрын

    കാച്ചിൽ ഞങ്ങളുടെ നാട്ടിലും ഉണ്ടാവും പക്ഷെ ഇത്ര വലിപ്പം വെക്കില്ല ഞങ്ങൾ മേകാച്ചിൽപുഴങ്ങി തിന്നും താഴെലെ ഉലത്തി തിന്നും

  • @user-lu4sk6pu6g
    @user-lu4sk6pu6g9 ай бұрын

    Super.Sister

  • @prasanthsivan1848
    @prasanthsivan18488 ай бұрын

    👍👍👍👍👍

  • @user-oy3ib5zq2o
    @user-oy3ib5zq2o9 ай бұрын

    ❤❤❤❤❤. nalla. Valipamuntallo. Kaachil. Kidu. 😘😋😋😋😛😝😜💪💪💪💪 Support 💞💞💞💞🤔

  • @saneeshes3099
    @saneeshes30998 ай бұрын

    😋😋😋😋

  • @josekd3465
    @josekd34658 ай бұрын

    ഹായ് സൂപ്പർ മക്കളെ

  • @user-wf2ip6jr6z
    @user-wf2ip6jr6z8 ай бұрын

    😮

  • @salimpm2684
    @salimpm2684 Жыл бұрын

    നിങ്ങളെ കണ്ടിട്ട് ഒരുപാട് നാളായി. ഇപ്പോൾ വീഡിയോ ഇടുന്നില്ലേ.

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ഉണ്ടല്ലോ 😳😳

  • @chackochikc7951
    @chackochikc79513 ай бұрын

    കാച്ചിൽ കൃഷ്ണപിള്ളയുടെ കുടുംബത്തിൽപ്പെട്ടതാണെന്നു തോന്നുന്നു.😅

  • @johnsonsamuel3676
    @johnsonsamuel3676 Жыл бұрын

    Super sisters aniechechy

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️❤️

  • @altaf5262
    @altaf52628 ай бұрын

    ILOVEU

  • @josephgeorge5575
    @josephgeorge55758 ай бұрын

    ഞാനൊരു വഴി പറഞ്ഞതരാം, കാച്ചിലിന്റെ മുകൾഭാഗം തെളിച്ചശേഷം ഒരു ബക്കറ്റിൽ വെള്ളം ഒഴിക്കുക. പിന്നെ കുടുക്കി പൊക്കിയെടുക്കുക. മിടുക്കികൾ

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv7 ай бұрын

    🌹🌹🌹🌹🌹👌

  • @sinudeenkvkv7956
    @sinudeenkvkv79568 ай бұрын

    വൈലറ്റ് വെള്ള മിക്സ് നല്ല കാച്ചിൽ

  • @rekhajose2428
    @rekhajose24288 ай бұрын

    Ithokke kanichu kothipikkalle

  • @saraswathys9308
    @saraswathys9308 Жыл бұрын

    🙏🏻👌

  • @Sheenamolps

    @Sheenamolps

    Жыл бұрын

    😍🥰

  • @rejeeshkm6627
    @rejeeshkm6627 Жыл бұрын

    Super

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️❤️

  • @ApacheMurugan-bd2lq
    @ApacheMurugan-bd2lq10 ай бұрын

    Love you

  • @babythomas7036
    @babythomas70363 ай бұрын

    ഏതു സ്ഥലമാണ്???

  • @faisalka8299
    @faisalka82998 ай бұрын

    AA yedii velikkunnhathe kelkkaan oru rasham

  • @remesantp9308
    @remesantp93088 ай бұрын

    Kothippichukalanju

  • @JerinRobert-er1fr
    @JerinRobert-er1fr8 ай бұрын

    അയ്യോ എനിക്ക് കാച്ചിൽ കഴിക്കാൻകൊതി തോന്നുന്നേ

  • @pradeepv.a2309
    @pradeepv.a23099 ай бұрын

    ഹായ് ഷീന 👌അടിപൊളി കാച്ചിൽ വേവിച്ചതും കാന്താരി ചമ്മന്തി യും നല്ല കൊമ്പിനേഷന 🤤🤤🤤🤤😅😋😋😋ഇത് സ്ഥലം എവിടെ യാ

  • @ShaineShainevkm
    @ShaineShainevkm26 күн бұрын

    OL

  • @nimmy6650
    @nimmy6650 Жыл бұрын

    Oru seed kittumo

  • @naveen5592
    @naveen55929 ай бұрын

    Ethokke kazjicku makkale midikkikal

  • @kvvarky273
    @kvvarky27310 ай бұрын

    വെള്ളം ശരിക്കൊഴിചാൽ നന്നായി പറിക്കാം

  • @ramachandrankn8408
    @ramachandrankn84088 ай бұрын

    Ishtampole puzhungi kazhichittunde ❤❤❤❤❤

  • @altaf5262
    @altaf52628 ай бұрын

    My Like u my missu my

  • @bennyjohn3807
    @bennyjohn38078 ай бұрын

    Kallarsuper😅

  • @lissyki5239
    @lissyki5239Ай бұрын

    കാച്ചിൽ പഠിക്കുമ്പോൾ മണ്ണ് മാറ്റി താഴോട്ട് അലവാങ്ക് ഉപയോഗിച്ച പറിച്ചാൽ എളുപ്പമാകും

  • @ushanandakumar4749
    @ushanandakumar47499 ай бұрын

    Super കാച്ചിൽ

  • @fishingtigerindia
    @fishingtigerindia Жыл бұрын

    ഷോർട് വീഡിയോ 1 മിനുട്ടിൽ താഴെ ഉള്ള വീഡിയോ മാത്രം ഇങ്ങനെ പിടിക്കാം

  • @sreeeeeeji
    @sreeeeeeji Жыл бұрын

    നൈസ് വീഡിയോ എവിടെയാ സ്ഥലം

  • @user-ie6ew7lt1o
    @user-ie6ew7lt1o8 ай бұрын

    Hi👍👍👍👍👍

  • @mohdshafin7604
    @mohdshafin76047 ай бұрын

    Baaki kachal Eanna cheayya😂

  • @rejeeshkm6627
    @rejeeshkm6627 Жыл бұрын

    Legginsvdeosuper

  • @Sheenamolps

    @Sheenamolps

    Жыл бұрын

    ❤️❤️

  • @anithapradeep5652
    @anithapradeep56528 ай бұрын

    കാച്ചിൽ സീഡ് undo

  • @premankittu5636
    @premankittu56368 ай бұрын

    Radduperum nalla combaniyanu alle

  • @prakash-ru3pm
    @prakash-ru3pm Жыл бұрын

    നല്ല മുയുത്ത കാച്ചിൽ കോള്ളാമൊ

  • @hpzcriminal3163
    @hpzcriminal3163Ай бұрын

    നിങ്ങളുടെ വീട് എവിടാണ്

  • @ApacheMurugan-bd2lq
    @ApacheMurugan-bd2lq10 ай бұрын

    Hi how

  • @shanujittha2637
    @shanujittha26378 ай бұрын

    😢😢😢😢

  • @annieabraham7397
    @annieabraham7397 Жыл бұрын

    Aarkkum kodukkathe randumkude thaniye thinnuvanalle 😂

  • @Sheenamolps

    @Sheenamolps

    Жыл бұрын

    🥰🥰

  • @മോൺസൺ
    @മോൺസൺ3 ай бұрын

    ഇത് ആവശ്യത്തിന് പൊട്ടിച്ചെടുത്താൽ പോരെ, എന്തിനാണ് മുഴുവൻ പറിച്ചത്

  • @sreejasreeja7625
    @sreejasreeja7625 Жыл бұрын

    ഒരു ജെസിബി വിളിക്കാമായിരുന്നു

Келесі