കാഴ്ച്ച ഇല്ലാത്ത ഫൈസൽക്കാന്റെ പെൺമക്കൾക്ക് വെറും 12 മിനിറ്റ് കൊണ്ടാണ് പൂർണ്ണ കാഴ്ച്ചശക്തി കിട്ടിയത്

കാഴ്ച്ച ഇല്ലാത്ത ഫൈസൽക്കാന്റെ രണ്ടുപെൺമക്കൾക്ക് വെറും 12 മിനിറ്റ് കൊണ്ടാണ് പൂർണ്ണ കാഴ്ച്ചശക്തി കിട്ടിയത്. ഇനി അവർക്ക് കണ്ണട വേണ്ട

Пікірлер: 207

  • @shajihamsa8342
    @shajihamsa834229 күн бұрын

    അഹന്തയും അഹങ്കാരം ഇല്ലാത്തെ ഒരു വ്യക്തി അളാഹു ഡോക് ടേറെ അനുഗ്രഹിക്കട്ടെ ആമീൻ

  • @arafakk
    @arafakkАй бұрын

    സൂപ്പർ ഡോക്ടർ ഒരു ഡോക്ടർ അയാൾ ഇങ്ങനെ ആവണം എന്ന് കാണിച്ചു തന്ന വെക്തി ❤️❤️

  • @SAT-og4ge
    @SAT-og4geАй бұрын

    രണ്ട് പേരുടെയും കാഴ്ച ജീവിത കാലം മുഴുവൻ സർവ്വ ശക്തനായ അല്ലാഹു നില നിറുത്തട്ടെ.

  • @Sathyameva__jayathe

    @Sathyameva__jayathe

    Ай бұрын

    Vidhi ye thirurhiyath science anu. Allathe oru dhaivavum alla

  • @thajuthajuna7603

    @thajuthajuna7603

    Ай бұрын

    آمين

  • @shahlasherin1508

    @shahlasherin1508

    Ай бұрын

    Aameen

  • @aminabi8366
    @aminabi8366Ай бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ, ഡോക്ടറെ യും, ഇതുമായി ബന്ധപ്പെട്ടവരെയും.

  • @thajuthajuna7603

    @thajuthajuna7603

    Ай бұрын

    آمين

  • @user-yo8mb2kh2w

    @user-yo8mb2kh2w

    23 күн бұрын

    Aameen

  • @faizalthazu1997
    @faizalthazu1997Ай бұрын

    ആ ഡോക്ടഡറിനു അള്ളാഹു ആരോഗ്യവും ആഫിയത്തും ആയുസ്സും കഴിവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @safvansk7793
    @safvansk779317 күн бұрын

    Shaji sir❤️ ചില ഡോക്ടർമാരെ കണ്ടാൽ തന്നെ രോഗം മാറും എന്ന് പറയാറില്ലേ.. അങ്ങനൊരു മൊതലാണ് അത്✨

  • @MyArt-cf8mc
    @MyArt-cf8mcАй бұрын

    ഒരു നല്ല ഡോക്ടർ വളരെ സന്തോഷം തോന്നി ആ കുട്ടികൾ🥰🥰🙏🙏🙏🌹🌹🌹

  • @rashidalakkad618
    @rashidalakkad61829 күн бұрын

    വേറൊരു യൂട്യൂബർ ഇതേ ഡോക്ടറുമായുള്ള ഇന്റർവ്യു ഉണ്ടായിരുന്നു. പക്ഷെ അതിൽ കുറച്ചു മാത്രമേ അറിയാൻ സാധിച്ചുള്ളൂ. ഇപ്പൊ മൊയ്‌നുകാന്റെ വീഡിയോ കണ്ടപ്പോൾ വളരെ കൃത്യമായി മനസിലാക്കാൻ പറ്റി. ശുക്രൻ മൊയ്‌നുക

  • @ajisreekumar2826

    @ajisreekumar2826

    28 күн бұрын

    Super

  • @moideenkuttythurakkal1421
    @moideenkuttythurakkal1421Ай бұрын

    എവിടെയാണ് പരിശോധിക്കുന്നത് എവിടെയാണ് സ്ഥലം ഡോക്ടറുടെ അഡ്രസ്സ് തരാമോ

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lqАй бұрын

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഞാനും 25 വർഷമായി കണ്ണട വയ്ക്കുന്നു എന്റെ കണ്ണടയും ഒഴിവാക്കണം എന്നുണ്ട്

  • @shahidashahida64
    @shahidashahida6429 күн бұрын

    ഒരാളിനകാണാൻ പറ്റില്ലായിരുന്നു 5ക്ലാസ്സ്‌ പഠിക്കുമ്പോൾ കണ്ണാടി ഇട്ടു ലേസർ അടിച്ചതിനു ശേഷം കണ്ണാടി ഉപയോഗിച്ചിട്ടില്ല അൽഹംദുലില്ലാഹ്

  • @afsalmapazhaveedans1137
    @afsalmapazhaveedans1137Ай бұрын

    Big salute Doctor ✌️✌️✌️👍👍💪

  • @FirosTk-pe6cv
    @FirosTk-pe6cvАй бұрын

    മാഷാഅല്ലാഹ്‌ അൽഹംദുലില്ല നല്ല മെത്തേഡ് ഈ സർജറിക് എത്രരൂപ വരും എവിടെയാണ് ഹോസ്പിറ്റൽ. കണ്ണൂകാരൻ

  • @subaidasubaidabeevi4574
    @subaidasubaidabeevi4574Ай бұрын

    ഈ ഹോസ്പിറ്റലിൽ എവിടെയാണ് ഡോക്ടറുടെ പേര് എന്താണ് അല്ലാഹു ഡോക്ടറെ ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കണെ

  • @user-se5qp9ki2n
    @user-se5qp9ki2nАй бұрын

    Alhamdulillah allahuanugrahikkatte

  • @muhammadshakeer7604
    @muhammadshakeer7604Ай бұрын

    Mashaallah Alhamdulillah allahuakbar barakallah mabrook ❤

  • @fathimavp7496
    @fathimavp7496Ай бұрын

    Very important treatment

  • @ranjithnadakkal9389
    @ranjithnadakkal9389Ай бұрын

    Doctor super❤❤❤

  • @sayyadkmibrahimkmibrahim5621
    @sayyadkmibrahimkmibrahim5621Ай бұрын

    Mashallah Allahu Akbar nalle deeniyaya Dr Alhamdulillah

  • @saheermajeed601
    @saheermajeed60129 күн бұрын

    Masha Allah ❤❤❤

  • @muhammedmusthafa4443
    @muhammedmusthafa4443Ай бұрын

    Dr Nalla perumaattam🎉🎉🎉🎉

  • @user-vy8is5ql9u

    @user-vy8is5ql9u

    26 күн бұрын

    🤲🤲👍👍

  • @muhamadjavadkmkannur2731
    @muhamadjavadkmkannur2731Ай бұрын

    Doctor adippoli ❤❤

  • @IshqMadeena-nh8el
    @IshqMadeena-nh8el13 күн бұрын

    എന്റെ ഫാമിലിയിൽ ഒരു വീട്ടിലെ മൂന്നു കുട്ടികൾ... കാഴ്ച പരിമിതിയുണ്ട്... ഒരാൾക്ക് ആരുടെയെങ്കിലും സപ്പോർട്ട് ഉണ്ടെങ്കിലേ യാത്രയൊക്കെ പറ്റൂ... കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറാണ് കുട്ടി...അവർക്ക് ഈ ട്രീറ്റ്മെന്റ് കൊണ്ട് മാറുമോ.... ജന്മനാലുള്ളതാണ്

  • @user-bq5ik6ri4k
    @user-bq5ik6ri4kАй бұрын

    Masha Allah

  • @user-tr6yg8vk1s
    @user-tr6yg8vk1s29 күн бұрын

    Masha allah❤

  • @Rabeelatest
    @RabeelatestАй бұрын

    Ma sha allaah❤️

  • @husainhaji-ud4jq
    @husainhaji-ud4jq27 күн бұрын

    Ee hospital kannur aano?ith cheyyan ether rate? Pls reply..

  • @user-fi9lq1uf1p
    @user-fi9lq1uf1pАй бұрын

    Masha Allah ❤

  • @user-fk7rx7ui2g
    @user-fk7rx7ui2g17 күн бұрын

    നരേന്ദ്രമോഡിയുടെ സ്ഥാനം വേണോ അതല്ലമൊയ്നു ബ്ലോഗിൻറെ സ്ഥാനം വേണോ എന്ന് ചോദിച്ചാൽ ഞാൻ പറയുംമൊയ്നു ബ്ലോഗിൻറെ ഒരു പ്രേക്ഷകൻ മാത്രമായിരിക്കും ആകാനാണ് എനിക്ക് മോഹം കാരണം നന്മ ചെയ്യുന്ന മനുഷ്യരുടെ കൂടെ നിൽക്കുക എന്നത് അഭിമാനകരം

  • @Umaimathkp-pk1sn
    @Umaimathkp-pk1snАй бұрын

    ❤❤❤

  • @abdulrasheedvly8862
    @abdulrasheedvly886229 күн бұрын

    Maa Sha Allah

  • @ishaworld2620
    @ishaworld2620Ай бұрын

    Masha allha

  • @sainabaa8843
    @sainabaa8843Ай бұрын

    Mashaallah ❤❤❤❤

  • @sulikasulika8454
    @sulikasulika8454Ай бұрын

    ഞാനും എൻ്റെ രണ്ട് മക്കളും ഇക്കയും കണ്ണട വെക്കുന്നുണ്ട്. 21 വർഷം ആയി ഞാൻ വെക്കു ന്നു.41 വയസ്സ് എനിക്ക് ആയി.മോന് ഇപ്പോൾ 23 വയസ്സ് 8 മത്തെ വയസ്സിൽ മോനും വെക്കുന്നു. ഇപ്പോൾ ചെറിയ മോൾ 15 വയസ്സ് 6 മാസം ആയി അവളും വെക്കുന്നു.😢😢 ഇവർ പറഞ്ഞ അവസ്ഥയാണ് എൻ്റെത് മക്കളുടെ കാര്യത്തിൽ നെഞ്ചിടിപ്പാണ്. ഫുൾ ടിറേറൽസ് അറിഞ്ഞാൽ കൊള്ളാമായിരുന്നു നമ്പർ കിട്ടുമോ.മൊയ്നുക്കായുടെയും 'എൻറ ഹസ്സ് ഉസ്ഥാ ദാണ്. മകനും അൽഹംദുലില്ലാ ദർസ് പഠനം പൂർത്തിയായി അൽ മദനി ബിരു തം നേടി ഈ വർഷം ഇറങ്ങി.. ദുഹാ ചെയ്യണം'

  • @user-gm3vf8wf6n

    @user-gm3vf8wf6n

    Ай бұрын

    പക്ഷേ സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത. ചാർജ് ആണ് ഈടാക്കുന്നത്

  • @abdulrasheed7418

    @abdulrasheed7418

    Ай бұрын

    ഞാൻ 2015 ഇത് (Vasan Eye Care -Opposite Cochin Refinery) ൽ ചെയ്തു..الحمد لله 🎉...അന്ന് എനിക്ക് രണ്ട് കണ്ണ് ചെയ്യാൻ വേണ്ടി Total 50000 രൂപ ആയി...

  • @bijuvandana3416

    @bijuvandana3416

    Ай бұрын

    ഇതിൽ last നമ്പർ കൊടുത്തിട്ടുണ്ട് വീഡിയോ പൂർണ്ണമായി കാണു..... 👍😍

  • @abdulrasheed7418

    @abdulrasheed7418

    Ай бұрын

    ഞാൻ 2015 ഇത് (Vasan Eye Care -Opposite Cochin Refinery) ൽ ചെയ്തു..الحمد لله 🎉...അന്ന് എനിക്ക് രണ്ട് കണ്ണ് ചെയ്യാൻ വേണ്ടി Total 50000 രൂപ ആയി...

  • @moinusvlogs7621

    @moinusvlogs7621

    Ай бұрын

    25 min വീഡിയോ കൊടുത്തിട്ടുണ്ട് എന്നിട്ടും ഫുൾ ഡിയറ്റൈൽ ചോദിക്കുകയാണോ. .വീഡിയോ ഒന്ന് ഫുൾ കാണാനുള്ള ക്ഷമ കാണിക്കു സഹോദരാ

  • @shakeelashaki8214
    @shakeelashaki8214Ай бұрын

    ALHAMDHULLIHA.....

  • @muhammedmoosas2437
    @muhammedmoosas2437Ай бұрын

    Moynu കാക്കും ഡോക്ടർക്കും ഇതിൽ സഹകരിച്ച എല്ലാവർക്കും നന്ദി പിന്നെ Hospittal എവിടെയാണ് എങ്കിലേ താങ്കളുടെ പരസ്യം കൊണ്ട് ഗുണം ഉണ്ടാവു അല്ലെങ്കിൽ ജനം ഉടായിപ്പായിട്ടെ കാണു

  • @fidhaashraf4617
    @fidhaashraf461720 күн бұрын

    Masha Allah ❤🤲

  • @Sudhadevi-rk5mg
    @Sudhadevi-rk5mgАй бұрын

    👌👌👌👌

  • @GG-vw5kx
    @GG-vw5kx28 күн бұрын

    🙏

  • @shahanashahana1424
    @shahanashahana142428 күн бұрын

    എനിക്കും ഈ ട്രീറ്റ്മെന്റ് കഴിഞ്ഞു. ഇപ്പോൾ 2 ആഴ്ചയായി. ബെറ്റർ ആയി വരുന്നുണ്ട്. ഞാൻ കോഴിക്കോട് ABATE ൽ നിന്നാണ് ചെയ്തത്.

  • @nasarnasar6965
    @nasarnasar696529 күн бұрын

    Dr no Hospital evidya Connect deteles plese

  • @muneerc721
    @muneerc721Ай бұрын

    ഞാനും Lasik ചെയ്തിട്ടുണ്ട്❤ Excellent experience ആണ്.

  • @SurumiS-mh5vh
    @SurumiS-mh5vhАй бұрын

    Mashaa Allah, enth snehamulla dr,

  • @basheerathakkamanickoth1113
    @basheerathakkamanickoth1113Ай бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @noushadkhader6655
    @noushadkhader6655Ай бұрын

    ❤❤❤❤❤❤❤

  • @shakeelashaki8214
    @shakeelashaki8214Ай бұрын

    Alhamdhulliha ennum ee power nila niruthikodukate Ameen

  • @rajeshviswanadh
    @rajeshviswanadhАй бұрын

    സർജറി കഴിഞ്ഞപ്പോൾ ആ ബോർഡ്‌ വേറെ വെക്കണം ആയിരുന്നു 😄😄

  • @ashraffabkannur
    @ashraffabkannurАй бұрын

    Alhamdulilla

  • @falahfalu6777
    @falahfalu677718 күн бұрын

    Kannur evide

  • @banuvp4578
    @banuvp4578Ай бұрын

    Calicut evideyan

  • @zohorazohora8811
    @zohorazohora8811Ай бұрын

    Mashallah

  • @shakeelashaki8214
    @shakeelashaki8214Ай бұрын

    Mashaallhaaa ❤

  • @ShafeemusthuShafeemusthu
    @ShafeemusthuShafeemusthu27 күн бұрын

    Ee hospital evideyan. Yenthan hospitalinty per

  • @rasiyashakkeer1561
    @rasiyashakkeer1561Ай бұрын

    Ithin prayparithi undo ethra kazchakuravu vare ith pariharikkum

  • @suvarnakumari7909
    @suvarnakumari790929 күн бұрын

    Ithu avideanu doctorude hospittal

  • @jaseela185
    @jaseela185Ай бұрын

    Ethra chilavu varum

  • @user-zl1lo2nd3f
    @user-zl1lo2nd3f29 күн бұрын

    ALHAMDULILLAHUpakaram ulla treetment🎉

  • @HussainHussain-hi5tc
    @HussainHussain-hi5tcАй бұрын

    Ee Hospital evide yanu

  • @shameembarikkad9887
    @shameembarikkad9887Ай бұрын

    Aameeeen

  • @shahidvideos994
    @shahidvideos994Ай бұрын

    ഹോസ്പിലിൻ്റെ പേരും,സ്ഥലവും .ഡോക്ടറുടെ പേരും ഒന്ന് പറയൊ???

  • @faisalsameer8549

    @faisalsameer8549

    Ай бұрын

    Veedio full കാണുക

  • @anvarsadhathkt9923

    @anvarsadhathkt9923

    Ай бұрын

    പെരിന്തൽമണ്ണ.മലപ്പുറം ജില്ല

  • @muneer2847

    @muneer2847

    Ай бұрын

    Malappuram alla doctor main aayitt ulle Kozhikode aanu alsalama Kozhikode number venel entel um njan lasic cheythatha

  • @muhammedrafi6919

    @muhammedrafi6919

    Ай бұрын

    എന്താണ് Lasic ' ഈ ചികിത്സക്ക് എത്ര ചിലവ് വരുന്നുണ്ട്​@@muneer2847

  • @musthafam7691
    @musthafam7691Ай бұрын

    Eviday sthalam

  • @user-wt2lr7ho3j
    @user-wt2lr7ho3jАй бұрын

    Mounkka ithevden sthalam paray

  • @user-tr6yg8vk1s
    @user-tr6yg8vk1s29 күн бұрын

    Nalla Doctor 🎉❤

  • @sulaimansulai3245
    @sulaimansulai3245Ай бұрын

    Vella azhuthu ne treatment undo

  • @kozhikodechannelfrk8944
    @kozhikodechannelfrk8944Ай бұрын

    can you give me doctor nombur

  • @sherly_j
    @sherly_jАй бұрын

    Auto immune disease ഉളളവർ ചെയ്താൽ complication ഉണ്ടാകും എന്ന് കേൾക്കുന്നു. ശരി ആണോ?

  • @febinasaleemfebinasaleem4830
    @febinasaleemfebinasaleem483023 күн бұрын

    എത്ര വയസ്സ് മുതൽ ആണ് ഈ ലാസർ ട്രീറ്റ്മെൻ്റ് ചെയ്യാൻ പറ്റുന്നത്?

  • @riyasbadarudeen406
    @riyasbadarudeen40627 күн бұрын

    Hospital എവിടാണ്.. Pls ലൊക്കേഷൻ പറയുമോ

  • @rasheedpkrasheed2693
    @rasheedpkrasheed2693Ай бұрын

    HAMSA WITH MINNU AVARE idhil ulpeduthan Kaziyumo

  • @sharafudheen3996
    @sharafudheen399629 күн бұрын

    Ith evideyaan

  • @user-in4du5qx1x
    @user-in4du5qx1xАй бұрын

    Docter super

  • @user-vv9wq3wg3r
    @user-vv9wq3wg3rАй бұрын

    Ith evidannnu paranhilla uppakkum koodi kazhcha undayirunenkil family happy akumayirunnu❤

  • @muhammedyaseen-yq5sp
    @muhammedyaseen-yq5sp29 күн бұрын

    Kelvishakthi maran paranhu tarumo

  • @shahidashahida64
    @shahidashahida6429 күн бұрын

    സത്യം ആണ് ഡോക്ടർ പറഞ്ഞത്

  • @shajihamsa8342
    @shajihamsa834229 күн бұрын

    ഇക്കാ എവിടെയാണ് സ്ഥലം എന്ന് പറയാമോ

  • @najeebeloor1442
    @najeebeloor1442Ай бұрын

    Laser treatment baviyil dosham cheyyum. Annu anubavikkunna prashnangal sqayam tharanam cheyyendi varilla.

  • @itsanewbegining3684

    @itsanewbegining3684

    Ай бұрын

    Enth preshnam

  • @subaidaashraf963
    @subaidaashraf963Ай бұрын

    നല്ല ഡോക്ടർ

  • @JalwaJadeerTechy
    @JalwaJadeerTechyАй бұрын

    ഡോക്ടറെ താങ്കൾ കണ്ണട വെച്ചിട്ടുണ്ട് താങ്കൾ എന്ത് കൊണ്ട് ഈ ട്രീറ്റ്മെന്റ് ചെയ്യാൻ നിൽക്കാത്തത്

  • @sainudheensainu-rh1xs
    @sainudheensainu-rh1xsАй бұрын

    ഹോസ്പിറ്റൽ എവിടെയാണ് എത്ര ചിലവ് വരും ഒന്ന് പറയാമോ ഞാൻ തിമിരം വന്നു ഓപ്പറേഷൻ കഴിഞ്ഞ ആളാണ് കണ്ണിലെ നരമ്പ് പ്രശ്നം കാരണം കാഴ്ച കുറവാ ചിലവ് എത്രയാണ് ഒന്ന് പറയുമോ ഇക്ക

  • @SainudheenghSainudheengh

    @SainudheenghSainudheengh

    Ай бұрын

    49500 അതിൽ പറയുന്നു

  • @abdulrasheed7418

    @abdulrasheed7418

    Ай бұрын

    ഞാൻ 2015 ഇത് (Vasan Eye Care -Opposite Cochin Refinery) ൽ ചെയ്തു..الحمد لله 🎉...അന്ന് എനിക്ക് രണ്ട് കണ്ണ് ചെയ്യാൻ വേണ്ടി Total 50000 രൂപ ആയി...

  • @ummerqi3239
    @ummerqi3239Ай бұрын

    ഇത് എവിടെ ഹോസ്പിറ്റലിൽ

  • @mohammadshefshaf7736
    @mohammadshefshaf7736Ай бұрын

    👍🏻

  • @abdulrasheed7418
    @abdulrasheed7418Ай бұрын

    ഞാൻ 2015 ഇത് (Vasan Eye Care -Opposite Cochin Refinery) ൽ ചെയ്തു..الحمد لله 🎉...അന്ന് എനിക്ക് രണ്ട് കണ്ണ് ചെയ്യാൻ വേണ്ടി Total 50000 രൂപ ആയി...

  • @shahidashahida64
    @shahidashahida6429 күн бұрын

    ഇത് എവിടെ യാണ്

  • @M7U8N6EER
    @M7U8N6EERАй бұрын

    Anda മകന്‍ ഇത് ചെയ്ത ഒരു വർഷം മുന്പ് വളരെ HAPPY ആണ് അവൻ ഇപ്പോ AM ജോലിചെയ്ത വരുന്നു

  • @user-gm3vf8wf6n

    @user-gm3vf8wf6n

    Ай бұрын

    പൈസ എത്ര ആയി ഇക്ക

  • @shahidashahida64
    @shahidashahida6429 күн бұрын

    ഞാൻ ചെയ്തു പൂർണ്ണമായിട്ടും റിസൾട് തന്നെ 17വർഷം ആയി ഒരു കുഴപ്പം ഇല്ല

  • @zakiyarafeeque1137
    @zakiyarafeeque1137Ай бұрын

    Kannur evideyan?

  • @ShamimAhmedp

    @ShamimAhmedp

    Ай бұрын

    Side road of Thekki Bazar Makani

  • @annammaphilip239
    @annammaphilip239Ай бұрын

    Pls give doctor’s address and contact details. Where is this hospital?

  • @jamsheerkarat

    @jamsheerkarat

    Ай бұрын

    19:00 min ൽ കാണുക

  • @AsiaMv
    @AsiaMv12 күн бұрын

    എത്രയാണ് ചാർജ്

  • @shainymanu
    @shainymanuАй бұрын

    Abate -പെരുന്തൽമണ്ണ, കണ്ണൂർ,

  • @abdurahimanc6909
    @abdurahimanc6909Ай бұрын

    Id evideyanennu adyam parayunnad nalldayirikkum

  • @mymoonathyousaf5698
    @mymoonathyousaf5698Ай бұрын

    സർ എന്റെ വലതു കണ്ണിൽ കാഴ്ച ഇല്ല അതിനു എന്തലും ചെയ്യാൻ പറ്റുമോ

  • @jamsheerkarat

    @jamsheerkarat

    Ай бұрын

    19:00 min ൽ കാണുക

  • @muhammedrafi6919
    @muhammedrafi6919Ай бұрын

    ഇതിനെത്രയാ ചിലവ് വരുന്നത്?

  • @vishnucalicut8827
    @vishnucalicut8827Ай бұрын

    ഇതിന് എത്ര ചിലവ് വരുംന്ന് അറിയണമായിരുന്നു സാധാരണക്കാർക്ക് താങ്ങാവുന്ന ചിലവ് മതിയാവുമോ അറിയണ മായിരുന്നു

  • @faisalkt1306

    @faisalkt1306

    Ай бұрын

    50000.... പാവങ്ങൾക്ക് നടക്കൂല

  • @NoushidanajmalNoushidana-gh8oj
    @NoushidanajmalNoushidana-gh8ojАй бұрын

    ഇത് എവിടെ

  • @user-fn8sp4gg8c
    @user-fn8sp4gg8c12 күн бұрын

    Hai

  • @mujeebrahman1372
    @mujeebrahman1372Ай бұрын

    Vayasayavarke cheyyan oattoo

  • @fathimathwaiba8211
    @fathimathwaiba8211Ай бұрын

    ഇത് ഇവിടെ ആണ് ഹോസ്പിറ്റൽ? ഷുഗർ ഉള്ളവർക്കു e ട്രീറ്റ്മെന്റ് പറ്റുമോ?

  • @jamsheerkarat

    @jamsheerkarat

    Ай бұрын

    19:00 min ൽ കാണുക

  • @cleverthinker129
    @cleverthinker129Ай бұрын

    Kannur evideyaanu

  • @ShamimAhmedp

    @ShamimAhmedp

    Ай бұрын

    Side road of Thekki Bazar Makani

  • @cleverthinker129

    @cleverthinker129

    Ай бұрын

    @@ShamimAhmedp thanq

  • @zakkariyamp7380
    @zakkariyamp738018 күн бұрын

    സുപ്പർ ഡയോ ലേക്

  • @zeeshan787
    @zeeshan787Ай бұрын

    Etra age muthal aan laser treatment tudanguka

  • @muneer2847

    @muneer2847

    Ай бұрын

    18 nu mele cheyullennaa paranje

Келесі