കോട്ടൻ മെറ്റീരിയൽസ് മറ്റെങ്ങും കിട്ടാത്ത റേറ്റിൽ ഫ്രീ ഷിപ്പിങ്ങിൽ. ..

Тәжірибелік нұсқаулар және стиль

Ishi Collections
Mallasserry
Poomkavu
Pathanamthitta
7994154480( Customer Care)
ഓണം കളക്ഷൻസ് 👇ഓഫർ റേറ്റിൽ
• റണ്ണിംഗ് മെറ്റീരിയൽസ് ...
മെറ്റീരിയൽസ് ഓഡർ ചെയ്യാൻ ഏതെങ്കിലും ഒരു നമ്പറിൽ മാത്രം മെസ്സേജ് ചെയ്യുക...
Give Away ഡീറ്റെയിൽസ് 👇
Follow the Ishi Collections' channel on WhatsApp: whatsapp.com/channel/0029Va9R...
മെറ്റീരിയൽസ് ഓഡർ ചെയ്യാൻ
wa.me/919037174481
wa.me/918075217099
wa.me/916282597576
📌മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു നമ്പറിൽ കോൺടാക്ട് ചെയ്യുക.
📌2.30ന് ശേഷം വന്നിട്ടുള്ള മെസ്സേജ് മുതൽ താഴെ നിന്നും മുകളിലേക്ക് എന്ന ക്രമത്തിൽ ആണ് റിപ്ലൈ ലഭിക്കുന്നത്.
📌 ഒരു തവണ മെസ്സേജ് ചെയ്ത് ഉടനെ റിപ്ലൈ കിട്ടി ഇല്ലെങ്കിൽ വീണ്ടും വീണ്ടും മെസ്സേജ് ചെയ്താൽ റിപ്ലൈ കിട്ടാൻ ഡിലേ വരും.. അതിനാൽ ഒരു തവണ മാത്രം മെസ്സേജ് ചെയ്യുക.
📌ഓഫർ ടൈം 2.30 to 3pm വരെ മാത്രമാണ്.
📌 വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശ്രെദ്ധിച്ച ശേഷം മെസ്സേജ് ചെയ്യുക. വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശ്രെദ്ധിക്കാതെ വീണ്ടും സംശയങ്ങൾ ചോദിച്ചാൽ റിപ്ലൈ കിട്ടാൻ ഡിലെ വരും. അതിനാൽ വീഡിയോ കണ്ടതിനു ശേഷം മെസ്സേജ് ചെയ്യുക

Пікірлер: 165

  • @ishicollections
    @ishicollections13 күн бұрын

    ‎Follow the Ishi Collections' channel on WhatsApp: whatsapp.com/channel/0029Va9R0SIF6smywTAXvF2A ഈ വീഡിയോ ലിങ്ക് സ്റ്റാറ്റസ് ആക്കാനുള്ള ലാസ്റ്റ് ടൈം ഇന്ന് 10 pm വരെ. ഇന്നത്തെ വീഡിയോയിൽ കൊടുത്തിട്ടുള്ള സാരിയും അജരാക്ക് ബ്ലൗസ്സുമാണ് ഗിഫ്റ്റ് കിട്ടുന്നത്. ഡീറ്റെയിൽസ് അറിയാൻ മുകളിൽ കൊടുത്തിട്ടുള്ള ലിങ്ക് ഫോളോ ചെയ്യുക. ..

  • @tintumoleshani
    @tintumoleshani13 күн бұрын

    Super collection.എല്ലാം നന്നായിട്ടുണ്ട് വളരെ ഇഷ്ട്ടപ്പെട്ടു.

  • @mayababu2474
    @mayababu247413 күн бұрын

    കടകളിൽ കിട്ടുന്നതിലും വില കുറവിൽ ഇഷിയിൽ നിന്നും കിട്ടും പിന്നെ ഇഷിയിൽ നിന്നും വാങ്ങുമ്പോൾ തുണി എങ്ങനെ ഉണ്ട് ന്ന് പേടി വേണ്ട എല്ലാ മെറ്റീരിയലും സൂപ്പർ ആണ് maya babu Palakkad

  • @nalinic5305
    @nalinic530512 күн бұрын

    എല്ലാ materials ഉം Super. ഒത്തിരി ഇഷ്ടപ്പെട്ടു.❤❤❤❤

  • @muhsinasaleem3065
    @muhsinasaleem306513 күн бұрын

    Supper collections 👍👍👍 5:05

  • @binduroy7679
    @binduroy767913 күн бұрын

    Nalla katti ulla cotton meterial nighty stitch cheyan undo

  • @anusaju-pk9fq
    @anusaju-pk9fq13 күн бұрын

    Kazhinja week njan Kure purchase cheythu.veendum order cheythu today kitti.i am very very satisfied .spr collection .ANULA from kannur

  • @lailaantony1412
    @lailaantony141213 күн бұрын

    എന്നത്തേയും പോലെ ഇന്നത്തെ കളക്ഷൻസും സൂപ്പർ. Affordable priceum.

  • @seruseru697
    @seruseru69713 күн бұрын

    ഞാൻ എപ്പോളും വാങ്ങിക്കാറുണ്ട്...എല്ലാം അടിപൊളി ആണ്....എനിക് ഒരുപാട് ഇഷ്ടം ആണ്....ഹസീന കൊടുങ്ങല്ലൂർ

  • @priyakm3759
    @priyakm375913 күн бұрын

    അടിപൊളി ആയിരുന്നു❤❤ ഓണം കളക്ഷൻ ന് വേണ്ടി കാത്തിരിക്കുന്നു

  • @aparnasyamraj
    @aparnasyamraj13 күн бұрын

    Njn ishiyil ninnum crepe, cotton, vijithra silks materialum vangiyittund. Material adipoli ayirunnu. Thankyou ishi collections Aparna Malappuram

  • @user-eo7lz8bp3u
    @user-eo7lz8bp3u13 күн бұрын

    എല്ലാ മെറ്റീരിയലുകളും സൂപ്പർ ആണ് ഞാൻ വാങ്ങിയിട്ടുണ്ട്. Nisha.kollam

  • @linuksalim8191
    @linuksalim819112 күн бұрын

    ഇന്നലെ ഈവെനിംഗ് ഈ മെറ്റീരിയൽ ഓർഡർ ചെയ്തു ഇന്ന് ഒരു 12 മണിക്ക് തന്നെ ഐറ്റംസ് കിട്ടി നല്ല മെറ്റീരിയൽ ആണ് താങ്ക് യൂ ഇഷി കളക്ഷൻ

  • @shilpat-cl7pc
    @shilpat-cl7pc13 күн бұрын

    Njan Kure materials ishi il ninnu vangittundu .ellam super anu.nalla quality ulla materials. Shilpa T, Palakkad

  • @suryaajeeshsurya2602
    @suryaajeeshsurya260213 күн бұрын

    Super collections,super meterial aanu njan vedikkarunde.....Surya Thrissur

  • @aswathyswaraj9927
    @aswathyswaraj992713 күн бұрын

    Super meterials. Affordable price. Aswathy frm Eranakulam

  • @akhilasreekumar1979
    @akhilasreekumar197912 күн бұрын

    Saree cheyyan pattunna material undoo

  • @reshmastelin780
    @reshmastelin78013 күн бұрын

    Rayon materials ethraya rate

  • @DeepaVenu-vh5yk
    @DeepaVenu-vh5yk13 күн бұрын

    അമേരിക്കൻ ക്രെപ് 7തവണ വാങ്ങി.. ഡെൽറ്റ.. മൂന്നു തവണ.. ഓർഗാൻസ രണ്ടു തവണ... എല്ലാം ഒന്നിനൊന്നു മികച്ചത്... സൂപ്പർquality&service 😍

  • @shahidavp3770
    @shahidavp377013 күн бұрын

    Ella designsum super Eath edukkum enn confusion Aanu. Epoyum evarude video vannonn nokkum😊

  • @parvathynandan7924
    @parvathynandan792412 күн бұрын

    My 1 st purchase from Ishi collections fully satisfied spr

  • @brideshub7805
    @brideshub780512 күн бұрын

    ഞാൻ ഒരുപാട് cloths crape matterial വാങ്ങിയിട്ടുണ്ട് എല്ലാം സൂപ്പർ❤ Rushaida, Nilambur

  • @aniadoor7126
    @aniadoor712610 күн бұрын

    Nighty bits undo

  • @sureshmavila3730
    @sureshmavila373013 күн бұрын

    Ishi collections .ഓരോ metierial മികച്ചതാണ് ഇത് വരെ വാങ്ങിച്ച metierial എല്ലാം super ആണ് No complaint. Sunitha suresh, Kasargod

  • @RajuMenon-ib4vw
    @RajuMenon-ib4vw13 күн бұрын

    ഞാൻ ഇഷിയിൽ നിന്നും മൂന്ന് മെറ്റരിയൽ സ് വാങ്ങി. എല്ലാം സൂപ്പർ ആണ്. ഇനിയും വാങ്ങണം എന്നുണ്ട്. 🙏🏻 RamyaRaju from palakkad

  • @chithraprasad1470
    @chithraprasad147012 күн бұрын

    എല്ലാവരുടെയും അഭിപ്രായം ആണ് എനിക്കും . Ishi collections എല്ലാ അടിപൊളി ആണ്.വാങ്ങിയ materials എല്ലാം ഒരുപാട് ഇഷ്ടമായി.ഏറ്റവും ഇഷ്ടമായത് കഴിഞ്ഞ ഓണത്തിന് വാങ്ങിയ ദാവണി material ആണ് ❤❤❤ Sujithra Thiruvananthapuram

  • @Thahani.Com5609
    @Thahani.Com560913 күн бұрын

    ഞാനും ishi കളക്ഷനിൽ നിന്നും ഒരുപാട് മെറ്റീരിയൽ വാങ്ങീട്ട്ടുണ്ട് സൂപ്പർ കളക്ഷൻ ആണ് ആരിഫ തിരൂർ

  • @SiniAllu
    @SiniAllu12 күн бұрын

    Different type le different ,high quality meterial with very affordable price range.ishitude mathram speciality ❤❤❤

  • @tintubinil5916
    @tintubinil591613 күн бұрын

    Ella collectionum super aanu

  • @ranafathima8250
    @ranafathima825013 күн бұрын

    Super collection aann ella video s um.njanum vaagi❤❤

  • @annathalu3742
    @annathalu374213 күн бұрын

    അടിപൊളി മേറ്റീരിയൽ ആണ്. ഞാൻ വാങ്ങിട്ടുണ്ട്. സൂപ്പർ ക്വാളിറ്റി.❤. ഇഫ്ര. മലപ്പുറം

  • @faseelabanthodampadi-3748
    @faseelabanthodampadi-374813 күн бұрын

    Super cloth anuto Njan vangiyathallam

  • @shareefagafoorcheriyangot5505
    @shareefagafoorcheriyangot550513 күн бұрын

    ഞാൻ കോട്ടണും വിജിത്ര സിൽക്കും വാങ്ങിയിട്ട് ഉണ്ട് നല്ല ക്ളോത് ആണ് ശരീഫ ഗഫൂർ കോഴിക്കോട് അത്തോളി

  • @maneeshaprabi2678
    @maneeshaprabi267811 күн бұрын

    Ishiyude ellaaterialsum super quality aaanutto👌🏻

  • @Aadithya678
    @Aadithya67813 күн бұрын

    Vangiya material ellaam super aayirunnu ❤❤❤. Super customer service um aanu. Enikk valare comfortable aanu ishiyil ninnum purchase cheyyunnath😍😍❤❤❤

  • @dachusworld2457
    @dachusworld245713 күн бұрын

    Njan ishiyil ninnum vangiyittulla ella meterialsum adipoli quality ❤️❤️❤️❤️ Athira trivandrum

  • @mighaelnixon5844
    @mighaelnixon584413 күн бұрын

    ഞാൻ ആദ്യം ആയിട്ട് വാങ്ങി. മെറ്റീരിയൽ തയ്ച്ചു ഇട്ടപ്പോൾ ആണ് കൂടുതൽ ഭംഗി തോന്നി. Mary nixon. Manjummel eloor.

  • @Aamimolsworld
    @Aamimolsworld13 күн бұрын

    ഞാൻ ഇവരുടെ കയ്യിൽ നിന്ന് മെറ്റീരിയലുകൾ വാങ്ങിയിട്ടുണ്ട്.എല്ലാം നല്ല മെറ്റീരിയലുകൾ ആണ്.എനിക്ക് ഒരുപാട് ഇഷ്ടമാണ്.കടകളിൽ നിന്ന് പോയി വാങ്ങിക്കുന്നതിനേക്കളും വീട്ടിലിരുന്നുകൊണ്ട് തന്നെ അടിപൊളി മെറ്റീരിയലുകൾ വാങ്ങിക്കാം. affordable prize ആണ്. Ashina Ameen Karunagapally

  • @MeeraSreekanth-pt5ld
    @MeeraSreekanth-pt5ld12 күн бұрын

    Enik ishiyude georgette material ane kooduthal ishtaam🥰🥰...... Supeer comfort and super cool.... Meera sreekanth Trivandrum🥰

  • @karthikaanil7924
    @karthikaanil792413 күн бұрын

    എല്ലാ മേറ്റീരിയലും വളരെ നല്ലതാണ് 👌👌

  • @sanasanu7466
    @sanasanu746613 күн бұрын

    Ellam adipoliiyaytund

  • @fathimafathi-wr2sc
    @fathimafathi-wr2sc13 күн бұрын

    Njan kure thuni vangiyittundu. Ellam nalla thuniyan❤❤

  • @juhainajuhai7483
    @juhainajuhai748312 күн бұрын

    ഞാൻ ഇഷിയിൽ നിന്ന് ഒരുപാട് മെറ്റീരിയൽസ് വാങ്ങിയിട്ടുണ്ട്... എല്ലാം നല്ല ക്വാളിറ്റി ആണ്... ജുഹൈന ചെറുവത്തൂർ കാസറഗോഡ്

  • @asluaslah9
    @asluaslah913 күн бұрын

    അടിപൊളി കളക്ഷൻ🎉🎉.sufaira kumbidi

  • @muthumanees181
    @muthumanees18113 күн бұрын

    Adipoli collection. Janeesha karuvarakund

  • @tinturajesh762
    @tinturajesh76213 күн бұрын

    Super materials good collections tintu kannur

  • @akshitcreations6108
    @akshitcreations610813 күн бұрын

    എല്ലാ മെറ്റീരിയൽസ് ഉം spr ആണ്.. Akshit vaikom

  • @oooooo-ty9dx
    @oooooo-ty9dx13 күн бұрын

    njan orupad vanghi ellam sooper

  • @soniyajaison8636
    @soniyajaison863613 күн бұрын

    Njanum vagittund super collection price kuravum und

  • @dhaya5829
    @dhaya582912 күн бұрын

    ഇത്രയും ഡീറ്റെയിൽ ആയി കാര്യങ്ങൾ പറഞ്ഞു വീഡിയോ ചെയ്യുന്ന ഒരേ ഒരു ചാനെൽ ഇഷി മാത്രമാണ്. ഓരോന്നിന്റെയും ഡീറ്റെയിൽസ് ക്ലിയർ ആയി, വീതിയും വിലയും പറയുന്നുണ്ട്. വാങ്ങി തുടങ്ങിയ അന്ന് മുതൽ എനിക്ക് അറിയാവുന്നവരോടൊക്കെ ഞാൻ ഇഷിയെ പറ്റി പറയാറുണ്ട്. 100 രൂപയുടെ ഹാക്കോബ 12 കളർ വാങ്ങി. സൂപ്പർ ❤🎉

  • @ishicollections

    @ishicollections

    12 күн бұрын

    🙏😍

  • @MuhammedmoideenMuhammedmoideen
    @MuhammedmoideenMuhammedmoideen13 күн бұрын

    Isiliye collection super

  • @naeefe711
    @naeefe71113 күн бұрын

    Njan ishiyil ninnum vangitund nalla materials aanu fast delivery aanu... Raihana Lakshadweep kavaratti

  • @FathimaNiha-hk7to
    @FathimaNiha-hk7to13 күн бұрын

    Adipoli meterial👍🏻

  • @bloomgrow.3493
    @bloomgrow.349313 күн бұрын

    Njan idak idak vangarund marykutty kanjirappally

  • @thoufeeq8760
    @thoufeeq876012 күн бұрын

    എല്ലാം സൂപ്പർ

  • @preejaprince5515
    @preejaprince551513 күн бұрын

    Super preeja Thrissur

  • @adhikuttanumabhichanumpine7897
    @adhikuttanumabhichanumpine789712 күн бұрын

    👏🏻👏🏻നല്ല item superb lekshmigireesh Alappuzha

  • @dakshi709
    @dakshi7098 күн бұрын

    Delivery maximum ethra daysinullil undakum? Location thrissur aanu

  • @ishicollections

    @ishicollections

    8 күн бұрын

    Dtdc 2Days

  • @sinu7866
    @sinu786613 күн бұрын

    വീഡിയോ എന്നും കാണാറുണ്ട് . ഇഷ്ട്ടമുള്ളദ് കണ്ടാൽ സ്ക്രീൻശോർട് എടുക്കാറുണ്ട്. പക്ഷേ അപ്പോ ബാലൻസ് ഉണ്ടാവില്ല 😔

  • @athiraramakrishnan1378
    @athiraramakrishnan137813 күн бұрын

    Ishiyile materials ellam adipoliyane,njan ishiyil ninane material vagare,Athira kannur

  • @ZebaZaiba
    @ZebaZaiba13 күн бұрын

    സൂപ്പർ ഞാൻ വേങ്ങിയാട് 👍👍

  • @rajeena123
    @rajeena12312 күн бұрын

    Nan ishiyil ninnum american crep five pravashyam vangichittund nalla meteerial an. Enik Orupad ishtamayi

  • @jaaznahan2677

    @jaaznahan2677

    7 күн бұрын

    Top nighty okke adikan pattoo American cripe upayogich alakkiyal cloth churungumoo pls rply me

  • @ShibilaShameer-h4s
    @ShibilaShameer-h4s12 күн бұрын

    എല്ലാ മെറ്റിരിയലും സൂപ്പർ ആണ് 👌🏻shibila shameer PKD

  • @subyjays4856
    @subyjays485613 күн бұрын

    Njan ippo ishiyil ninnum anne purchase cheyyunnath mattengum kittatha vilayum nalla materialsum aane ❤ Suby Jays, Ranny

  • @user-qt9in4nb3i
    @user-qt9in4nb3i12 күн бұрын

    Super collection

  • @Linu869
    @Linu86912 күн бұрын

    എല്ലാമെറ്റിരിയലും സൂപ്പർ ആണ് ഹസീന melattur

  • @DeepaVenu-vh5yk
    @DeepaVenu-vh5yk13 күн бұрын

    ഒരുപാട് തവണ വാങ്ങി അമേരിക്കൻ ക്രെപ്പ് 7തവണ വാങ്ങി.. മൂന്നു തവണ ഡെൽറ്റ വാങ്ങി.. ഓർഗാൻസ രണ്ടു തവണ വാങ്ങി... എല്ലാം ഒന്നിന്നൊന്ന് മികച്ചത് ആണ്.. നല്ല മെറ്റീരിയൽ.&ഗുഡ് സർവീസ് Deepa pallipurm pattambi

  • @ayshanizar4523
    @ayshanizar452313 күн бұрын

    Super collections.. Kooduthal printed georget kanikkamo..😊 Aysha ernakulam

  • @pranilap9224
    @pranilap922412 күн бұрын

    Athra price മീറ്റർ നു

  • @farirasak609
    @farirasak60913 күн бұрын

    Njan kuuduthalum crapupum,vijithra silkum order cheythittund....adipoli meteriel anu nalla quality und ...suprrr...thank you Ishee...

  • @sibinashihab9825
    @sibinashihab982512 күн бұрын

    Super collection Sibina Ernakulam

  • @anjanam6124
    @anjanam612413 күн бұрын

    അജരാക് ബ്ലൗസ് സാരീ സൂപ്പർ ❤❤

  • @lekshmirahul5614
    @lekshmirahul561413 күн бұрын

    ങ്ങാൻ ഇഷിയിൽ നിന്ന് stiram vaggunnathanu nalla material anu😍😍 Lekshmi thiruvananthapuram

  • @Kala_Abhinand7
    @Kala_Abhinand713 күн бұрын

    ഞാൻ first നല്ല meterial 👌🏻👌🏻👌🏻👌🏻👌🏻

  • @user-di2xr7dl6s
    @user-di2xr7dl6s13 күн бұрын

    ഞാൻ ishi ൽ നിന്നും നിറയെ മെറ്റീരിയൽസ് വന്നിട്ടുണ്ട് ഇപ്പോഴും വാങ്ങുന്നുണ്ട് എന്റെ ഫ്രണ്ട്സിനും വാങ്ങി കൊടുക്കാറുണ്ട് കംപ്ലയിന്റ് ഒന്നും പറയാനില്ല വിശ്വസിച്ചു വാങ്ങാം ❤soumya TVM

  • @reshmaAkku789
    @reshmaAkku78913 күн бұрын

    All material s are super👍 i like it 👍 Reshma Koppam

  • @sanivinod4295
    @sanivinod429513 күн бұрын

    ഇനി ഞാൻ വല്ല ജോലിക്കും പോകേണ്ടി വരും... Ishinnu dress എടുക്കാൻ വേണ്ടി മാത്രം....സൂപ്പർ ആണ്... വാങ്ങിച്ച മെറ്റീരിയൽസ് എല്ലാം കിടിലം ❤ Sani vinod edathua

  • @ishicollections

    @ishicollections

    13 күн бұрын

    😍😄

  • @majithashefeeq3652
    @majithashefeeq365213 күн бұрын

    ഞാൻ വാങ്ങിയിട്ടുണ്ട് super ആണ്.... Majitha shefeeq ആമയൂർ

  • @ashrafashraf3842
    @ashrafashraf384213 күн бұрын

    ഇസി യിൽ നിന്ന് വാങ്ങുന്ന മെറ്റീരിയൽസ് എല്ലാം സൂപ്പറാണ് oru പേടിയും വേണ്ട എനിക് വളരെ അധികം ഇഷ്ടപ്പെട്ടു ❤❤❤❤❤ sabeerà മലപ്പുറം

  • @mubeenasulaiman4987
    @mubeenasulaiman498713 күн бұрын

    Super 👌👌 collections

  • @Fi_dha_pathu_
    @Fi_dha_pathu_13 күн бұрын

    Kathirikkukayayirunnu.njanum vangichitund super meterial ayirunnu❤❤ennathe designs poli❤❤

  • @Beevishafeek
    @Beevishafeek13 күн бұрын

    സൂപ്പർ ഞാനും എടുത്തായിരുന്നു 👌👌👌

  • @sanashanavas6792
    @sanashanavas679212 күн бұрын

    Suuuper

  • @hashimsdreams2621
    @hashimsdreams262113 күн бұрын

    Adipoli meterials Salma ummer pattambi

  • @ammumathews5689
    @ammumathews568913 күн бұрын

    Ellam adipoli.ammu Mathews Kottayam

  • @shanikoodakara712
    @shanikoodakara71210 күн бұрын

    Ithokke cotton aahno

  • @NEETHUSREE-vg5ws
    @NEETHUSREE-vg5ws13 күн бұрын

    Super❤ Neethusreeraj kollam

  • @anzyirshad2971
    @anzyirshad297113 күн бұрын

    Ella materialism adipoliyanu Anzy Thiruvananthapuram

  • @bindukl5503
    @bindukl550313 күн бұрын

    Super collection ❤ Bindu

  • @nooramujeebrahman2046
    @nooramujeebrahman204613 күн бұрын

    Kure aayi vangunnu nalla metirial aan ❤ Noora kasargod

  • @mohammedsinanvp9438
    @mohammedsinanvp943813 күн бұрын

    ഞാൻ ഇശിയിൽ നിന്നാണ് എല്ലാത്തരം മെറ്റീരിയൽസഉം മേടിക്കാറുള്ളത്.ഇതുവരെ ഒരു കംപ്ലെയിന്റും വന്നിട്ടില്ല.

  • @simisilpa9133

    @simisilpa9133

    12 күн бұрын

    ഞാനും

  • @kraji4809
    @kraji480913 күн бұрын

    Beautiful collection ❤❤ Bindu MV Goa

  • @shareefagafoorcheriyangot5505
    @shareefagafoorcheriyangot550513 күн бұрын

    അടിപൊളി കളക്ഷൻ 🎉🎉🎉ശരീഫ ഗഫൂർ കോഴിക്കോട് അത്തോളി

  • @user-bs6yp2wf4e
    @user-bs6yp2wf4e13 күн бұрын

    ❤salini murali palakkad dist

  • @Ayishabeevisaifi
    @Ayishabeevisaifi13 күн бұрын

    Super collection❤ Ayisha beevi valanchery

  • @user-kl5de8qp3d
    @user-kl5de8qp3d10 күн бұрын

    Nice🎉🎉

  • @maziyafathima5d659
    @maziyafathima5d65913 күн бұрын

    Nalla material aan👍 njn 2 thavana vangiyirunnu 👍mubashira kp payangadi

  • @raziyashamshudeen5274
    @raziyashamshudeen527411 күн бұрын

    Hi I am in bangalore how to buy this meterials

  • @ishicollections

    @ishicollections

    11 күн бұрын

    wa.me/916282597576

  • @ayishajeza2399
    @ayishajeza239913 күн бұрын

    Super

  • @hashimsdreams2621
    @hashimsdreams262113 күн бұрын

    Ishiyil ninnedutha meterials onninonnu mecham

Келесі