June Video Song | Minni Minni | Ifthi | Amritha Suresh | Rajisha Vijayan | Friday Film House
Фильм және анимация
Presenting you the Video Song Minni Minni From The Malayalam Movie June..
🎶Listen now: orcd.co/june_ifthi
Song Name : Minni Minni
Music - Ifthi
Singer - Amritha Suresh
Lyrics - Vinayak Sasikumar
Programmed by Rex George at Sonic Island, Cochin
Strings - Cochin Strings (Carol, Herald, Danny and Mariadas)
Guitalele/Mandolin/Guitars - Liboy Praisly Kripesh
Flute - Rajesh Cherthala
Recorded at Sonic Island, Cochin by Rex George, Subsaid Studio, Cochin by Rakesh Somanathan & MyStudio, Cochin by Akshay
Mixed and Mastered by Amith Bal
Movie Name : June
Director : Ahammed Khabeer
Produced By : Vijay Babu
Banner : Friday Film House
Script : Libin Varghese, Ahammed Khabeer, Jeevan Baby Mathew
Executive Producer : Vinay Babu
DOP : Jithin Stanislaus
Music : Ifthi
Lyrics : Vinayak Sasikumar, Manu Manjith, Anu Elizabeth Jose
Editor - Lijo Paul
Production Controller : Shibu G Suseelan
Art Director: Arun Venjaramoodu
Make Up: Ronex Xavier
Costumes: Stephy Zaviour
Sound Design: Dhanush Nayanar
Chief Assiciate Director: Sangeeth P Rajan
Stills: Navin Murali
Design: Dellu
🎶Listen now: orcd.co/june_ifthi
Subscribe Us : goo.gl/tLSc64
Like Us On Facebook : goo.gl/GZpaf3
Like June FB Page : goo.gl/Fw6ErJ
Digital Partner : Avenir Technology
--------------------------------------------
► Subscribe Now: goo.gl/GHUKmU
Пікірлер: 4 800
"സ്പെലിംങ് മാറ്റി നോക്കിയാലോ" ഗദകാല സ്മരണയിൽ ഒരു നെടുവീർപ്പ് സമർപ്പിക്കുന്നു
@ardrag.ajayan9150
5 жыл бұрын
ഇവിടെ നെടുവീർപ്പ് നൊമ്പരമായി പരിണമിക്കുന്നു..
@ranjanaravindran6426
5 жыл бұрын
Me too😂😂😂😂
@drsreelakshmikaamaakhya7553
5 жыл бұрын
Aa nombarathil oru kanneruppu padarunnu
@ardrag.ajayan9150
5 жыл бұрын
ഒടുവിൽ മറവി എന്ന മൂന്നക്ഷരത്തിലൊതുക്കുന്ന മൌനം..
@ananthu8534
5 жыл бұрын
😍😍
Rajeesha's expressions ❤️❤️❤️ ടീനേജിന്റെ സകല ഭാവങ്ങളും പൊട്ടത്തരങ്ങളും മിന്നി മാറുന്ന ഫേസ്👌
@jabinjabeen7158
5 жыл бұрын
😋😋😎😘
@stephannedumbally3463
5 жыл бұрын
Athi true
@hananiooo
4 жыл бұрын
Lovely
@ardrak7005
2 жыл бұрын
Satyam clsil ninnu irangumbol ulla chiri pwlich😍😍😍😍
@aniyammaantony5483
2 жыл бұрын
ക വലത്തഇപ്പൊ
Noel is so cute in his college days than his job time I became a fan to noel by his looks 😉
@lijusaji6380
3 жыл бұрын
It's school
@saikaruppaiah5879
3 жыл бұрын
Yes🤩🤩🤩🤩 .I love him during job🤩🤩🤩🤩🤩🤩😍😍😍😍
@aryakrishna5980
3 жыл бұрын
@@lijusaji6380 . outside kerala ... They call +1&+2 as college...
@lijusaji6380
3 жыл бұрын
@@aryakrishna5980 oh...
@Miracleshappen2222
3 жыл бұрын
Me too
I'm a tamilian. The first time I watched this movie, I really fell in love with this movie. It reminded me of my school days... Awesome movie and song 😌❣️ .. Love June's craft works too!!
@rperera2898
3 жыл бұрын
How can I watch this movie plz reply I’m from Sri Lanka 🇱🇰
@jenyagracearputha.6338
3 жыл бұрын
Tell me how to watch this movie 🍿 please
@rperera2898
3 жыл бұрын
Hi I had watched it on google you can search it on google but it had allotted to several parts (part 1 ,2,3)
@jenyagracearputha.6338
3 жыл бұрын
Thankyou R perera 😊
@jenyagracearputha.6338
3 жыл бұрын
Thankyou priya niki 😊
ആരുടെ ജീവിതത്തിലും ഇതിലും നല്ല കാലം ഒരിക്കലും ഉണ്ടാകില്ല , പഠിക്കുന്ന ആ കാലം ഒരു സ്വർഗം ആയിരുന്നു , എനിക് വീണ്ടും ആ കാലത്തിൽ പോകാൻ തോന്നുന്നു
@devikavs5337
5 жыл бұрын
vishnu ss enakummmm I really miss
@amruthasreeraj452
5 жыл бұрын
Sarikum real missing anu aaa kalam
@aminuzaya9945
5 жыл бұрын
Same feeling....but nadakkullallo....
@sreejithsasi9512
5 жыл бұрын
Sathyam......
@sreejithsasi9512
5 жыл бұрын
Sherikum mis cheyyunnu
ഏറെക്കുറെ ഇതൊക്കെ തന്നെ ആയിരുന്നു ഞമ്മളെ സ്ക്കൂൾ ലൈഫ് 💗💗😍👌 *ഒരുപാട് കാലം പിറകോട്ട് പോയ പോലൊരു ഫീൽ* 💗
@rincejose3221
5 жыл бұрын
Adipoli
@faseenafaseena2920
5 жыл бұрын
A
@chandranvv6158
5 жыл бұрын
Da painkili nirtheetu poda
@suryasudev6891
5 жыл бұрын
Ente school life ingane aayirunno enu ennod thanne chothichal..ഏറെക്കുറേ ennu parayendi varum... 😂
@farhathfayiz9757
5 жыл бұрын
Superb 😚😍
എത്ര ഞാൻ നിൻ മുഖം ഓർത്തിക്കുന്നു.. അത്രമേൽ രാവുകൾ മെല്ലെ നീങ്ങുന്നു...❤❤🎈 ( Lyrics ❤ video ❤ )
I am maharashtrian but... seriously addicted to Malayalam songs
@julieanu6283
Жыл бұрын
💟🌷😎
@anjanashenoy3047
Жыл бұрын
Watch dis movie. U wil love more.
@jensiyajohnson
Жыл бұрын
Movie name: june
@AshfiaMahfiz
6 ай бұрын
Isn't it telegu?
ഓം ശാന്തി ഓശാനക്ക് ശേഷം ഒരു female oriented feel good love story കാണണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.. ഇതോടെ അത് സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു....
@jabinjabeen7158
5 жыл бұрын
അതെ തീർച്ചയായും 😃. ഈ സിനിമ എല്ലാവരെയും കുട്ടിക്കാലത്തെ ഓർമ്മയിലേക്ക് വിളിച്ചു കൊണ്ട് പേക്കും😳👧👨👦😻🙆💑🚶🏃🏃
@visakhmohanan6564
5 жыл бұрын
Verum vyamoham matram. Nazariya pole onum act cheyan ivalk onum patilaa
@shaheersulfath6663
5 жыл бұрын
Sathyam
@rincejose3221
5 жыл бұрын
Yes
@gokulkrishna3493
5 жыл бұрын
Actually oru girlnte 18-25 ageil sambhavikuna nhto story aahnu love mathrm alee
Amritha ചേച്ചീടെ ശബ്ദം ....ഒരു രക്ഷയുമില്ല ....😙❤
@arunjose6551
5 жыл бұрын
സത്യം.!👌✌
@amruthaajay5178
5 жыл бұрын
Thank u
@aiswaryamohandas6474
5 жыл бұрын
@Abhay Jacob Athe..
@najmasalim8487
5 жыл бұрын
sathyam
@aswathyachuz4434
5 жыл бұрын
Sathyathil avar endhina pirinje
From Tamilnadu ❣️in quarantine watching this movie 🥰
@abhishekr54
4 жыл бұрын
Eppadi irukk
@praisethelord3337
3 жыл бұрын
Super song of June movie
@praisethelord3337
3 жыл бұрын
It is melting my heart and feelings
@rahulgunasekar
3 жыл бұрын
same here...
@roastpan333
3 жыл бұрын
@@abhishekr54 Awesome movie. 😍
Flames സത്യമാണെന്നു ജൂൺ സിനിമ തെളിയിച്ചു അവർ ഫ്രണ്ട്‌സ് തന്നെ ആയി 😊
എന്തോ ഒരു ഫീലിംഗ് 😍😍😍 അടിപൊളി song. രജിഷ മുടി മുറിച്ചപ്പോൾ ഒരു ദേഷ്യം തോന്നിയിരുന്നു.. ഇത് കണ്ടപ്പോൾ അത് മാറി .. എന്ത് cute ആണല്ലേ..😘😘 Notebook സിനിമയിലെ പോലെ ട്രാജഡി ആകാതിരുന്നാൽ മതിയായിരുന്നു..
@chinnuchinnu5801
5 жыл бұрын
അതെ .അതുപോലെ ആവാതിരുന്നാൽ മതിയായിരുന്നു
@anjalianju3374
5 жыл бұрын
Kurachu tragedy tanna
@candyhearts5130
5 жыл бұрын
@@anjalianju3374 പടം കണ്ടോ. ഇവർ ഒന്നിക്കുല അല്ലെ 🙄
@anjalianju3374
5 жыл бұрын
@@candyhearts5130 illa brake up avunnud but very good movie anu
@candyhearts5130
5 жыл бұрын
@@anjalianju3374 arjun ashokan alle mrg cheyya
Flames Use ചെയ്തു നോക്കിയ ഞാൻ 😬😂
@aswathynairr5235
5 жыл бұрын
😉😂😂
@ardrag.ajayan9150
5 жыл бұрын
പണ്ട്... പണ്ട്...
@nivyasurendran1139
5 жыл бұрын
Oov...
@Naveen-ps8se
5 жыл бұрын
@@aswathynairr5235 😇
@Naveen-ps8se
5 жыл бұрын
@@ardrag.ajayan9150 angu pandu le 😂
பள்ளிக்கூட காதலை ரொம்ப நாள் கழிச்சு ஞாபக படுத்திருச்சி....மின்னி மின்னி Love from தமிழ்நாடு.
@sharmilasenthilnathan2704
3 жыл бұрын
❤
@pavirajcholan6972
3 жыл бұрын
Super
@mastercreative7647
3 жыл бұрын
❤️❤️❤️
@vjvijay511
2 жыл бұрын
Same ❤️
@diyasrimageshwari214
2 жыл бұрын
Ennakum....
I'm tamil I can't understand malayalam but I loved this song I liked noel in schl days than job
@Miracleshappen2222
3 жыл бұрын
Me too abt the fact abt noel
@subbiahusha1541
3 ай бұрын
Mee tooo❤
എനിക്ക് രാജിഷയെ ആദ്യം ഇഷ്ടം ഇല്ലാത്ത നടി ആയിരുന്നു,ഇതു കണ്ടപ്പോൾ ഒരു പാട് ഇഷ്ടം ആയി ,,നല്ല സുന്നരി ആയിട്ടുണ്ട് ,
@aleenamariya2641
3 жыл бұрын
She's a brilliant actress too ❤️
@aalipallisheri7712
2 жыл бұрын
She is brillent😍😘
രജിഷ ചേച്ചി പറഞ്ഞപോലെ തന്നെ girlsnte കുഞ്ഞു കുഞ്ഞു കാര്യങ്ങൾ relate cheyan പറ്റുന്ന മൂവി തന്നെയാണ് ജൂൺ എന്ന കാര്യത്തിൽ ഒരു സംശയം വേണ്ട..
I am from andhra i dont know the language but i like malayalam movies and songs
@saisaketh2759
4 жыл бұрын
Check the telugu version of this song in kzread.info/dash/bejne/q6yesM2sqM_Qn5c.html
@user-dr1lz6ky3n
4 жыл бұрын
Thank you
@ami6957
3 жыл бұрын
😍😍😍🤗🤗🤗🤗🤗
@ramyakristinasweety7360
3 жыл бұрын
@@saisaketh2759 i want tamil version
@princecleetus9727
3 жыл бұрын
Iam from Africa I don't know the language but I like Malayalam movies and songs
I like the heroine a lot . Her expressions are really nice
*രജിഷാ ചേച്ചിയുടെ നാലൊരു തിരിച്ചുവരവ് ആയിരിക്കട്ടആ ജൂൺ മൂവി* 😊😊😊
@itsme-uk8in
4 жыл бұрын
👍
മഴ,പ്രണയം,സ്കൂൾ ലൈഫ് ,ഫ്ളയിംസ് etc ... എല്ലാവരും കുളിരുള്ള ആ കലാലയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടാവും
@musfirack3247
5 жыл бұрын
sharikkum
.. ഉറക്കം വരാത്ത രാത്രികളിൽ ഈ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ മനസിൽ ഒരു നനുത്ത മഴ പെയ്ത ഫീൽ ആണ്.. ഓരോ സീനുകളും ഒരു 10 15 വർഷം പിന്നിലേക്ക് എന്റെ ഓർമ്മകളെ കൊണ്ടുപോകുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ high scool to clg.. നിഷ്കളങ്കമായ സ്നേഹത്തിന്റെ.. പ്രണയത്തിന്റെ.... സൗഹൃദത്തിന്റെ ... പെയ്തു തീരാത്ത മഴക്കാലം..... ജൂൺ....love u....love u so much..
Hi guys I'm from Punjab and this song I don't understand but her voice is too good and when she sing first line Minni Minni kande Chinni it's awesome. If in my language in Punjabi I say just att kra teh kuri neh 👌👌👌👌😍😍
@trefexgaming2789
5 жыл бұрын
🙂
@liby6769
4 жыл бұрын
Raman dhangal.. thank u for appreciating this malayalam song.. even I like this song.. this is how we indians are connected wid each other..
@Vna_vij
4 жыл бұрын
It's minni minni Kannu chimmi.. (blinking eyes with a flutter)
@ramansukh459
3 жыл бұрын
@@liby6769 🤗🤗
@ramansukh459
3 жыл бұрын
@@Vna_vij sry 😌😌
Ee പാട്ടാണ് എനിക്ക് ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്.. നിങ്ങൾക്കോ.
*ഈ സോങ് kandapol ഞാൻ ഓർമിച്ചതു അമൃത യെ മാത്രം ആണ് really feeling freshness...*
@sabeenashakeer8800
5 жыл бұрын
Clean voice 👍👍
@shahanamol2553
5 жыл бұрын
Really sweet voice
@asmalatheef2850
5 жыл бұрын
Noeljunesuper
@mushimthi5924
5 жыл бұрын
Yeah 👍👍
@joyelreji8839
5 жыл бұрын
Who is Amritha
JUNE❤️ +1 പഠിക്കുമ്പോ ഇറങ്ങ്യ പടം Time flies really quick🙂🚶🏽♀️
I am from Karnataka...I dnt no Malayalam... But still I like dis movie addicted to dis songs...
@MrNikhilhaiston
4 жыл бұрын
Ayinu ?
@keerthigopal7803
3 жыл бұрын
Same 😌
@roastpan333
3 жыл бұрын
😍😍
@NK-zy2ju
3 жыл бұрын
Same here!
@nihalahamed4151
3 жыл бұрын
ഇതുനെ
Reminds me of me and my husband in school. We've been in the same school and many years in the same class since 4th standard. I remember doing the FLAMES game and changing his name just to get what I wanted. We had a crush on each other from 9th standard, officially together for 10 years and married for 4 years. Love the song and the nostalgia it brought me.
@languageHub411
Жыл бұрын
Wow 😍
@gopikagokul5833
Жыл бұрын
Cool
@Akshaytanwar88
Жыл бұрын
❤Love your love story
@athuldansabu7685
10 ай бұрын
Blessed
@lkzt5543
10 ай бұрын
orikkalum piriyaathe ingane thanne ang potte❤️❤️
Amritha's voice s completely mesmerising!
ഈ പാട്ടിലെ lyrics പോലും ശ്രദ്ധിക്കാതെ സീൻ മാത്രം കണ്ടു പഴയ സ്കൂൾ കാലത്തേയ്ക്ക് തിരിച്ചു പോയ ആരേലും ഉണ്ടോ.......എത്ര നന്നായി ആണ് അവര് രണ്ടു പേരും അഭിനയിച്ചിരിക്കുന്നതു......
Any Rajisha fans here???😍😍😍
@user-sc5oi7io4v
3 жыл бұрын
Yes
@najihmohammednajih7687
3 жыл бұрын
Yes katta fan rajisha uyir💗💋
@adipoli6442
2 жыл бұрын
Yes
രജിഷ എടുത്ത effort ശെരിക്കും മനസ്സിലാകുന്നുണ്ട്.. നല്ല മാറ്റം.. ഒരു cute song.. All the best to the whole team of JUNE.. 👍👍
@shibilajibi9838
5 жыл бұрын
Slim ayyknnn
@nirmmalmurali3600
5 жыл бұрын
@@shibilajibi9838 crct aa👍
രെജിഷ... ഈ ഒരു റോളിന് വേണ്ടി ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്.. തടി കുറച്ചു, ഇഷ്ടപെട്ട മുടി മുറിച്ചു, അങ്ങനെ പലതും കേട്ടിരുന്നു.. എന്തായാലും കഷ്ടപെട്ടതിനുള്ള ഫലം ഈ ഫിലിം സൂപ്പർ ഹിറ്റ് ആയി മാറട്ടെ.. പണ്ട് സൂര്യ ടിവിക്ക് വേണ്ടി അവതാരികയായി വന്നു പിന്നീട് ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വരെ കരസ്ഥമാക്കിയ രെജിഷ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 😍😊👍
Rajeesha, the actress deserves an award for her performance in the beginning of this song. She has outperformed as a teenager girl in this scene.
I saw this film on hotstar and now I'm addicted.....even tough I can't understand single word
ജീവിതത്തിലെ നിമിഷങ്ങൾ എപ്പോഴും വളരെ മധുരമുള്ളതാണ് അതിന് ഏറ്റവും നല്ല രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച വളരെ മധുരം നിറഞ്ഞ നിഷ്കളങ്കമായ കൗമാരം. അവതരണം വളരെ നന്നായിട്ടുണ്ട്
@ShaSha-lq5fg
5 жыл бұрын
S
@nishannoushad822
5 жыл бұрын
സിനിമയുടെ ആഴത്തിലേക്ക് നീങ്ങി വിഷയങ്ങൾ കണ്ടത്താനും അതു മനസ്സിലാക്കുവാനും നിങ്ങൾക്ക് കഴിവുണ്ട്...keep it up 😍
@aryatk9499
5 жыл бұрын
VINAYAKAN SAJEEV to
*Missing my school days* 🤗🤗🤗 *Exactly we all changed the spelling* *and made love in flames* ❤ *Writing her name on plate(my* *amma scolds me for doing this btw* 😂) *School bus and Sip up scene* 😘😘 *And finally bringing both of our* *books together* 😍😍😍 *Omg im lvn this* 🤗🤗🤗🤗 *All the best Rajisha and FRIDAY* *FILM HOUSE* She reminds me of Nazriya from Om Santi Osana
@preethajayan2203
5 жыл бұрын
Nitttt....... thecho?!?!?
@maneeshamanoharan6018
5 жыл бұрын
I too done the same thingsss and you knw one thing now he is my husband
@jishnu6957
5 жыл бұрын
@@preethajayan2203 School pranayam 😂😂😂 Ath ang theng maang poyi
@jishnu6957
5 жыл бұрын
@@maneeshamanoharan6018 wooow 😍😍😄
@Thahsina.thaachii
5 жыл бұрын
Jishnu spelling okkke maattti ennokke kandappo ethrayo thavana chrytha kaarym😍
I'm from ap state and some what I understand malayalam and this movie is just awesome it has remembered my school days and crush😆😅
@panchpoolpravallika9420
3 жыл бұрын
Can u send me that movie link bcoz i don't watched that movie
I m in love with this sng and d movie.... Feel good film... Lots of luv from tamilnadu 💕
@bluebutterflies41
3 жыл бұрын
kzread.info/dash/bejne/Zn58sq2xfKjbqNo.html
@vikramsivakumar2943
3 жыл бұрын
Me too
i like rejisha acting and this new hero look soo handsome 😍😍
@shameerkhan6678
5 жыл бұрын
Sarjano khalid. He is just 19
@nimishanimmu6405
5 жыл бұрын
ya. he is so handsome
@ameenajaseem
5 жыл бұрын
Somewhere like roshan
@jaiimeemee8094
5 жыл бұрын
Yeaaa.... oru Saif alikhan touch
@merin9298
5 жыл бұрын
shameer khan seriously??he is so handsome..
മ്യൂസിക്ക് ഡയറക്ടറേ നിങ്ങൾ പൊളിയാണ്...🎶🎶
Love from Tamil NAdu for this movie(school)😍
@bluebutterflies41
3 жыл бұрын
kzread.info/dash/bejne/Zn58sq2xfKjbqNo.html
@mastercreative7647
3 жыл бұрын
👍❤️❤️❤️❤️👍
I am from telangana I didn't understand a word but I am just in love with this song!! 💓
ഈ പാട്ട്ത്താൻ എത്ര വട്ടം കണ്ടു എന്നത്തിന് ഏണ്ണം ഇല്ല. ശബ്ദം നന്നായിട്ടുണ്ട്. പിന്നെ അവളുടെ അഭിനയം
@jananipriya333
3 жыл бұрын
നിവിൻ ഉം നശ്രിയ യും (ohm santhi oshana) മിന്നി മിന്നി പാട്ടിൽ വന്നാൽ ഏങ്ങനെ ഇരിക്കും??? ചെറുതായി ഒന്ന് മിക്സ് ചെയ്തു നോക്കിയതാണ്. ഇഷ്ടപെട്ടാൽ സപ്പോർട്ട്. kzread.info/dash/bejne/nGmkp8dulqTTkbA.html
Ranjisha is underrated actress ,she deserves more good characters and good quality movies :) . and ofcourse this song bring back those school memories .. ;) .waiting for #june :)
@roundedrectangle5880
5 жыл бұрын
Underrated??? She won state award for best actress
@ammuhpillai4983
5 жыл бұрын
🙄🙄 so wot ?? Even though she won she also faced that much critics and also the film industry didnt make use of her talent 😏 .
@vincentmandumpal9435
5 жыл бұрын
True.the boy ressembles prithvi raj and amrutha made it really well
@sajithashafeeque9929
5 жыл бұрын
@@deepthip9179 ആ timil അല്ലെ national award Surabhikk kittiyath... Athaayirunnu critics kooduyath, surabhiye thazhanju pariganichu polumilla
@shaheemmaranchery443
5 жыл бұрын
Rajisha not Ranjisha
I'm from tamil nadu ... I love this song a lot ❤️❤️
Wow... What a song... Love from Tamil Nadu
എത്ര വട്ടം കണ്ടൂന്ന് അറിയില്ല 😇😇 പെരുത്ത് ഇഷ്ട്ടായി 😍😍 ❤️ *Hpy Nw yr* ❤️
@sruthysuresh4937
5 жыл бұрын
More than 50times
@mhmdnadu8699
5 жыл бұрын
@@sruthysuresh4937 😍😍
@fasi1598
5 жыл бұрын
അല് മണവാളൻ 0
@muhammedmuhsin785
5 жыл бұрын
kzread.info/dash/bejne/pImBlK5tkszFZ5M.html
@p.arajeev262
5 жыл бұрын
Watching 100 times daily😍😍😍💞💞💞💞💝💟💗
Addicted..... Amritachechis voice perfect n rajishachechis cuteness
I am from m.p. and this film became my favourite recently.such a beautiful film it is.thank god subtitles makes it so easy.💕💕💕🙌🙌
@bluebutterflies41
3 жыл бұрын
kzread.info/dash/bejne/Zn58sq2xfKjbqNo.html
Step by step lot of seance similar to my child hood 😍.. love from srilanka 🇱🇰 🇱🇰
@bluebutterflies41
3 жыл бұрын
kzread.info/dash/bejne/Zn58sq2xfKjbqNo.html
രജിഷാ Dedication,hardwork kidu getup change
ഒത്തിരി ഇഷ്ടായി......😍😍😍😍😍😍😍😍😍 പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നു.................😘😘😘😘😘😘😘
Kinda sad that they didn't end up together. Like most school love stories 🙄
THIS SONG DESERVES AT LEAST 100 CRORE VIEWS. VERY UNDERRATED. Love from தமிழன்❤❤❤😍😍😍😍😍😘😘😘😘😘😘😘😘😘😘
Friday movies inte padam ellam heavy alle ithum polikkum all the best team ,,and rajisha chechiz ,we know u put how much effort to this movie ,,,,,
@vishnu.t891
5 жыл бұрын
ജൂൺ മൂവി ജൂണിൽ ആണോ റിലീസ് 😊😊😉
@jishnutkjishnu9599
5 жыл бұрын
Vishnu T 😀😀
@poppins9474
5 жыл бұрын
@@vishnu.t891 February
രജിഷേച്ചീടെ അത്ര വല്ല്യ ഫാൻ ഒന്നും അല്ലേലും.. 🙆 നല്ലൊരു തിരിച്ചുവരവ് ആയിരിക്കട്ടെ 'ജൂൺ'.. ☺❤
@Chugambaran
5 жыл бұрын
Enthoru vidals anu babuvetta😌😂
@AkshayBala__007
5 жыл бұрын
ÇhÃïnSmOkêRs Addicted വിശ്വസിക്കുന്നവർ ഒക്കെ വിശ്വസിക്കട്ടെ ബ്രൊ.. 😃 എങ്കിലും ഞാൻ പറഞ്ഞത് കാര്യാണ്.. ☺👍 ആ ഒര് പേരിൽ മാത്രം എൻക്ക് ഇഷ്ട്ടാണ്.. 😅അല്ലാതെ പൊതുവെ ഇഷ്ട്ടൊന്ന്വല്ല.. 👍
@Chugambaran
5 жыл бұрын
@@AkshayBala__007 Ellarum dens kelikk😂😌
@AkshayBala__007
5 жыл бұрын
@ÇhÃïnSmOkêRs Addicted നമ്മൾ ഇല്ലേ... 🙏😃
@Chugambaran
5 жыл бұрын
@@AkshayBala__007 ijju pwolikk chunkee😍😌
നമ്മൾ സ്കൂളിൽ പ്രണയിക്കുമ്പോൾ ചെയ്ത പല കാര്യങ്ങളും ഈ പാട്ടിൽ ഉണ്ട് .. ഇഷ്ട്ടപെടുന്ന ആളിന്റെ പേര് എവിടാ നോക്കിയാലും നമ്മൾ കാണും അത് ഒരു സത്യം ആണ്.. ഞാൻ ഇപ്പോഴും അവളെ മിസ്സ് ചെയ്യുന്നു... തിരിച്ചു കിട്ടാത്ത ആ 11 വർഷം മുന്നേ ഉള്ള കാലത്തേക്ക് ഒന്ന് പോയിരുന്നെങ്കിൽ..🥺🥺
Semaaa song❤❤❤love from tamilnadu❤🤗☺
What ever the world says about your married life is nothing when you sing like this Great voice amritha
@anirudhan6251
4 жыл бұрын
👍👍👍👍👍👍👍
ജൂണിലെ തണുത്ത മഴ പോലെ മനോഹരം ആവട്ടെ ഈ ഫിലിം..!! 👌👌 Waiting.. ☺️☺️
ഇത് കാണുമ്പോൾ വർഷങ്ങൾക് മുൻപ് സ്കൂളിന്റെ വരാന്തയിലൂടെ ആരും അറിയാതെ പരസ്പരം സ്നേഹിച്ചു നടന്നത് ഓർമ വരുന്നു..last കൂടെ നടന്ന കുട്ടുകാരേം പഠിപ്പിച്ച സാറുമാരേം surprise ആക്കി 10 വർഷത്തിനു ശേഷം കഴിഞ്ഞ വർഷം engagement കഴിഞ്ഞു..കല്യാണം കൊറോണ കൊണ്ടുപോയെങ്കിലും now waiting for wedding...ഇപ്പോഴും ആ പഴയ feel തരാൻ ഈ song കഴിയുന്നു🥰..amazing..miss uu😘
School days oru rakshayilllaa..🤗🤗🤗
@sumithasumisumithasumi4125
5 жыл бұрын
Sheriya maranna massa😜😜
ഇത് പാടിയവർക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@athiramanu6255
3 жыл бұрын
Amrita suresh
Nostu varunnu..ipo kettyolem premich nadakkunu....wifent name vech flames veti nokiya ethenkilum machanmarundooo👍👍👍..awesome experience aa...njan nokiyitund..10 yrs aayi onnich jeevikunu..nale njgde wedding anniversary aanu...ee song n feel wifenu vendi....😘
@harishr9071
5 жыл бұрын
Riju Mohd wishing you both a beautiful more and more life ✌️
@rijumohd1346
5 жыл бұрын
hari mannathu Thank yu sooo mch broo
@stephannedumbally3463
5 жыл бұрын
Riju Mohd this is the best comment I give you 1000 likes
I'm from Andhra Pradesh . I don't even understand this language but , I loveeeee this movie ♥️
@bluebutterflies41
3 жыл бұрын
kzread.info/dash/bejne/Zn58sq2xfKjbqNo.html
ഓം ശാന്തി ഓശാന +പ്രേമം +അനുരാഗ കരിക്കിൻ വെള്ളം +ആനന്ദം =ജൂൺ
@jananipriya333
3 жыл бұрын
നിവിൻ ഉം നശ്രിയ യും (ohm santhi oshana) മിന്നി മിന്നി പാട്ടിൽ വന്നാൽ ഏങ്ങനെ ഇരിക്കും??? ചെറുതായി ഒന്ന് മിക്സ് ചെയ്തു നോക്കിയതാണ്. ഇഷ്ടപെട്ടാൽ സപ്പോർട്ട്. kzread.info/dash/bejne/nGmkp8dulqTTkbA.html
@sairajoji4535
Жыл бұрын
Enik ithu thonnittundu Ellam mix ayapole In a good way
Chekkan ennaa glamour aa😍😍😍😍😍😍😍😍😍😍😍😍😍😍
@csaw6535
5 жыл бұрын
sarjano Khalid😁😍
@csaw6535
5 жыл бұрын
+Nichu 😁yah
@priyapatmanabhan3037
5 жыл бұрын
Muhsina Mumthaz Athu thanne😍😍😍
@priyapatmanabhan3037
5 жыл бұрын
Nichu Njanum!😍
@csaw6535
5 жыл бұрын
+Priya Patmanabhan 😁✋
Sarajano khalid is looking handsome in this. 😍😍 Even Rajisha is soo cute. Let June be a good movie ♥ ♥ ♥
I'm from Andhra Pradesh..l love this song a lot❤️
@bluebutterflies41
3 жыл бұрын
kzread.info/dash/bejne/Zn58sq2xfKjbqNo.html
Climax kandu excited um sentimental um aayavar like chaiyoo
@aishufangirl7840
4 жыл бұрын
ശരിയാ ഞാൻ കരഞ്ഞു
Nammal ishtappedunna aalude deshyam polum oru bhangiyanu 😍😍😍😘💗💗💕
@aid3n606
5 жыл бұрын
Yah so true
@devikavs5337
5 жыл бұрын
Sheriyanu
@statusworld2107
5 жыл бұрын
Athupole avre deshyam pidippikkanum oru rasa😍
@nikitharagesh7209
5 жыл бұрын
@@statusworld2107 sherikkum😂😂
@resmimolresmimol7951
5 жыл бұрын
Kettikaziyunbm athangu maari kitum 😎
Everyone have a crush on school days.... That's the best love in our life...This minni minnu song remember my golden school days memories
@shamnasemeer4402
5 жыл бұрын
Undayrunn bt paranjitillarnn....
Aiwaa poli song... Addicted this song... 😇😇😇 Ethra njn nin mukham orthirokunnu Lyrics my fav.. 🤗🤗♥️♥️♥️
Hearing this more than 100 times💞💞
@ammu7235
3 жыл бұрын
Me 2
@vigneshsr839
3 жыл бұрын
@@ammu7235 rajisha vijayan expressions super
@ammu7235
3 жыл бұрын
@@vigneshsr839 : song estayillae
@rachelsnowflake5954
2 жыл бұрын
@@vigneshsr839 song too
@imchandujk1257
2 жыл бұрын
@@vigneshsr839 army 💜
Amrutha chechide sound kidu 😍😍
Amrita suresh....super. Thanks to the crew for such a sweet song.
ഞാൻ തന്നെ എത്ര തവണ കണ്ടു എന്ന് എനിക്ക് ഓർമയില്ല superb.. കിടു 😄😍😍👌👏👏
Thanks for Spotify to recommend this song ... It's the first time I heard this song and instantly fell in love with this song ❤️
Korre kalthinu sesham oru adipoli malayalam song nice feel 😚😘😙😘💟💟💕💕
അമൃത+രജിഷ=👌👌👌👌 ജൂൺ...😍😍💕💕
@renjithakkumar6054
5 жыл бұрын
♥️
@hafizc2190
5 жыл бұрын
ifthi 🧡
It is so suprising to see how a director could bring all the tiny details of school kid. The entire movie is super relatable and speaks reality ...
Noel.. noel.. പ്രണയത്തിലായിരിക്കുമ്പോ കാണാം എവിടെയും ആളുടെ പേരുകൾ... Brkup ആയി മറക്കാന് വിചാരിച്ചാലും കേറുന്ന ബസിനു വരെ ആൾടെ പേരായിരിക്കും 🙂😅
@neethu718
4 жыл бұрын
Sathyam ഇന്നലേം കൂടി ബസിന്റെ സീറ്റിൽ അവന്റെ പേരായിരുന്നു 😂😂
@jayanand568
4 жыл бұрын
Bhelppoori kondu pokunna vandikk polum 😥
@shankaranpk6006
4 жыл бұрын
Sure
@neethu718
4 жыл бұрын
@@jayanand568 Lol 😂 Sorry yar i can understand your feelings but this is too funny 😄
@jerusalem0771
3 жыл бұрын
@@jayanand568 🤣🤣
I am from Andhra ...I always like Malayalam songs 😍😍😍I love the way heroine cute expressions😍😍
@musiclove4887
5 жыл бұрын
Telegu, malayalam...all the same...u r both subsets of tamil...the oldest language in the world....proud to be a tamilian
@harrynorbert2005
5 жыл бұрын
@@musiclove4887 ❤❤❤
@srajg1507
5 жыл бұрын
@@musiclove4887 Tamil isnot older than Sanskrit .
@sideslizer9194
4 жыл бұрын
@@musiclove4887 lol no never, malayalam has high sanskrit vocabulary
@pravalikakunooru7411
4 жыл бұрын
@@musiclove4887 is it necessary to show off your language's greatness when the comment was about song's sweetness . after all we are indians guys.....!!!
Love this song... Soo much.. it Deserves more views.. Love from Tamil Nadu 😍😍
@musiclove4887
5 жыл бұрын
Alrdy 4.8 mil views n u still want MORE views??? Whats wrong with you...u want the whole world to watch....including hollywood???
Amrutha suresh you shd come fwd. Really talented
Sarjaano khalid and rajisha vijayan is super
Entammooo... Ejjathi feel 😍 😍.. Pazhaya plus two life orma vannu.. Flames, rain, first love, bus journeys, Angane Angane orayiram ormakal Thanna oru nostu paattu 😍 😍 😍
Rajisha is a such a star! ❤️❤️❤️
I am a bengli.. And I don't know malayam also... I got a suggestion from one of my friend who is a Keralite... And when I listenef this song.. Its totally awsm.. I really love ittttt
മികച്ച നടിക്കുള്ള അവാർഡ് കിട്ടിയപ്പോൾ അതെന്തിനാണ് എന്ന് ഒരു പാട് താവണ ആലോചിച്ചിരുന്നു,Bt ഇന്ന് ജൂൺ കണ്ടു ഒറ്റവാക്കിൽ ഗംഭീരം,ഒരു one Man SHOW കാണിച്ചു രജീഷ,സിനിമയ്ക്ക് വേണ്ടി കാണിച്ച സമർപ്പണത്തിന് ഒരു വലിയ കയ്യടി, ഈ പാട്ടെഴുതിയ വിനായക് ശശികുമാർ നിങ്ങൾ ഇനിയും ഉയരത്തിലെത്തും,ഒരു പാട് താവണ കേട്ടു നിങ്ങളുടെ ഓരോരോ പാട്ടുകളും. all the best Team JUNE Thanku vijay babu😍
ആർക്കൊക്കെ നസ്രിയയെ ഓർമ്മ വന്നു ohm shandhi oshana
@maneeshams7947
5 жыл бұрын
Naveen K Navi Nee thane en Ponvasantham Tamil movie Samantha orma vaanu 😃
@achu541
5 жыл бұрын
Orikalum orma vannilla. Nasriya vere level
@merin9298
5 жыл бұрын
Naveen K Navi nazriyekkal nalla actinganu rejishayudethu..nazriya overrated..
@MALLUBEATS
5 жыл бұрын
സത്യം ചെറുതായിട്ട്... ഞാനതു കമന്റ് ഇടാൻ വരുവാർന്നു..
@vishnu.t891
5 жыл бұрын
@@merin9298 😊
Finally amrita Chechi got what she deserves !! Superb song & magical voice ❤
@merin9298
5 жыл бұрын
Vysh Emoz exactly yaar
@jaseelajasmine8782
5 жыл бұрын
Exactly..she finally made it
Thank you for making such a lovely song ♥️
Ohhh nice........ June and neol were super........ Umm.mm aaaa love uu tooo........urappayittum hittavum ttooooo .......enikkishtapettuu..... June.. You.. Oru cheriya kuttiyayitttu abinayikkumbam kananan nallabanghiyayittundu chechi...and neol alsooo...
This is just brilliant composition from Ifthi..Has some soul for the song..Makes me happy every time..
AMRITHA SURESHS MAGICAL VOICE MAKE IT WONDERFUL
Amritha voice superb❣️
കണ്മഷി കൂടിതാ ഞാൻ തുറക്കുന്നു...കാൽവിരൽ മണ്ണിലെ ചിത്രമാകുന്നു...❤