No video

Vennilave Ninnarikil | Lyrical Video Song | Queen | Saniya Iyappan | Dhruvan | Dijo Jose Antony

Film: Queen (2018)
Directed by: Dijo Jose Antony
Produced by: Arabian Dreams Entertainment
Lyrics: Jyothish T Kasi
Music: Jakes Bejoy
Singer: KS Harisankar, Sooraj Santhosh, Zia Ul Hag, Ajaey Shravan
വെണ്ണിലവേ നിന്നരികിൽ
മിന്നും താരമിന്നു മാഞ്ഞിടുന്നുവോ
നെഞ്ചകമേ പൊള്ളിടുവാൻ
വേനൽ മാരി പെയ്തലിഞ്ഞു പോകുമോ
ഗസലായ് പാടുന്നീ രാവേറെയാ ഓർമ്മകൾ
ഇശലിൻ താളങ്ങളായ് മാറി ഈ നൊമ്പരം
ഓരിതളായ് ഈ വനിയിൽ
വീണടിയും പൂവൊരു നാൾ
മാഞ്ഞിടുമീ തേൻ പുഴയായ്
നീ അകലെ സാഗരമായ്
മഞ്ചൽ കേറിയൊരു മാരൻ വന്നിറങ്ങി
കൊഞ്ചും മൊഴിയഴക് കവരുവാൻ
ഇമകൾ ചിമ്മാതോരോ കഥകൾ ചൊല്ലാം പെണ്ണേ
നിസീബുള്ള നീ വാ
നിലാപൊയ്കയിലെ കിനാക്കൊണ്ട്
പുതുരുമാലൊന്നു നെയ്തിടേണം
വിണ്ണഴകോ നിന്നരികിൽ
അസർമുല്ല ഗന്ധമോടെ മൊഹബ്ബത്ത് ചൊല്ലിടേണം
നുണക്കുഴി കവിളൊന്നു തുടുത്തിടേണം
സുറുമക്കൺ തുമ്പിനാലെ അനുരാഗമെയ്തിടേണം
അരുമയായ് കുറുകുവാൻ അടുത്തിടേണം
നാണം തോൽക്കുമേതോ മോഹം പൂവിടുമ്പോൾ
രാവും തീർന്നിടുമ്പോൾ മിഴിയുണരാം
ഏഴാം ബഹറിന്റെ ഓളങ്ങൾ പുൽകിടേണം
റംസാൻ രാവിന്റെ ചേലൊത്ത പെണ്ണാവണം
ഓരിതളായ് ഈ വനിയിൽ
വീണടിയും പൂവൊരു നാൾ
മാഞ്ഞിടുമീ തേൻ പുഴയായ്
നീ അകലെ സാഗരമായ്
#vennilave #queenmalayalammovie
Satyam Music: / @satyammusics
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 259

  • @sameel375
    @sameel375 Жыл бұрын

    2024 കേൾക്കുന്നവരുണ്ടോ🥰👍

  • @anshiyak.a4207

    @anshiyak.a4207

    Жыл бұрын

    Yes

  • @sachusvlog1862

    @sachusvlog1862

    Жыл бұрын

    Indallooo

  • @shibin__xx

    @shibin__xx

    Жыл бұрын

    Unde

  • @KOCHUS-VLOG

    @KOCHUS-VLOG

    Жыл бұрын

    S bro.... ഇവിടെ ഹൈദരാബാദ് ൽ ഇരുന്നു രാത്രി 12അരക്കു കേൾക്കുന്നു (21/2/22)😎😎😎

  • @nappuuskitchen1031

    @nappuuskitchen1031

    Жыл бұрын

    Ys❤️

  • @aswinichandran2982
    @aswinichandran29826 ай бұрын

    2024 കേൾക്കുന്നവർ ഇണ്ടോ ❤👍

  • @DEADLOX490

    @DEADLOX490

    3 ай бұрын

    ella

  • @amalujainmathew7004
    @amalujainmathew7004 Жыл бұрын

    3:41 ചിരിക്കണോ കരയണോ എന്ന് അറിയാത്ത ഒരു സീൻ🥲

  • @harisbeach9067
    @harisbeach9067 Жыл бұрын

    എത്ര കേട്ടാലും മടുപ്പ് വരാത്ത പാട്ട്..❤️

  • @jftalks

    @jftalks

    Жыл бұрын

    Sathyam

  • @haseenashanub5407

    @haseenashanub5407

    Жыл бұрын

    Satyam

  • @jinshadjinu1899

    @jinshadjinu1899

    Жыл бұрын

    Carect

  • @sinutheruvath4315

    @sinutheruvath4315

    Жыл бұрын

    Ennal onnudi ketitt pokko 🌚

  • @user-md1ne5ik6k

    @user-md1ne5ik6k

    6 ай бұрын

    M

  • @Ikkayum_ichayanum2599
    @Ikkayum_ichayanum2599 Жыл бұрын

    ഏഴാം ബഹറിൻ്റെ ഓളങ്ങൾ പുൽകിടെണം, റംസാൻ രാവിൻ്റെ ചേലൊത്ത പെണ്ണാവണം Vocals nd Music Superb. Lyrics nd Bgm Score OSM

  • @jaithravenu7538

    @jaithravenu7538

    Жыл бұрын

    ❤️

  • @joyxavier2100

    @joyxavier2100

    Жыл бұрын

  • @rekhajoby5940

    @rekhajoby5940

    Жыл бұрын

    Propel Kelso prism Jopi kaleidoscope Kellen Kelso 🎂🎂🎂👌❤👍👍🍬🙏🙏🎉

  • @husnulmubarak.p4492

    @husnulmubarak.p4492

    10 ай бұрын

    ​@@rekhajoby5940Dr gd night iuiiojhh as

  • @UBM999-gy2xn

    @UBM999-gy2xn

    5 күн бұрын

    gosebump moment 😊😍

  • @vijeshmukalel
    @vijeshmukalel Жыл бұрын

    കമൻ്റ് വായിച്ച് പഴയ കാലത്തേക്ക് പോയി.... 90s kid.....2023 Feb 27 6:55pm.....💝💞❤️

  • @farooque3133

    @farooque3133

    Жыл бұрын

    iniyipo thirich varaan nikkanda .. oru badyadha ozhivaay naadinu

  • @lakshadweepanzari2013
    @lakshadweepanzari20135 ай бұрын

    മനുഷ്യരുടെ സ്നേഹത്തിന് മുന്നിൽ മതം ജാതി ഇവ വലിയ മതിലുകൾ ആണ്.😢

  • @user-pw6cw7vd6n
    @user-pw6cw7vd6n Жыл бұрын

    Orikal lifil vann padiyirangi povunnavare ok ith pole chirich yaathra Aakanam .. orikal aarhmarthmaay snehichenkil avar evde ayirunnalum happy aayi irikane namuk karuthaan pattu... wish them be happy and goodby❤ its hard but athilum valuth avark vendi enth cheyyaan patum namuk..

  • @shamnadkt8052
    @shamnadkt80523 ай бұрын

    അനുഭവിച്ചവർക്ക് ഈ song ൻ പ്രതേക ഫീൽ തരാൻ പറ്റും 😊🎉❤ എനിക്ക് എല്ലാരോടും പറയാൻ ഉളെ സാരല്ലs പോട്ടെ!! നമ്മമ്മൾക് വിധിച്ചതല്ല

  • @hannapothan5627
    @hannapothan5627 Жыл бұрын

    ആ ഒരു അവസ്ഥ... അനുഭവിച്ചവർക്കേ മനസ്സിലാവൂ....

  • @farooque3133

    @farooque3133

    Жыл бұрын

    enna pinne ni para ..nammak arinjooda

  • @neerajck6833

    @neerajck6833

    Жыл бұрын

    100%

  • @hdf6837

    @hdf6837

    Жыл бұрын

    ​@@farooque3133😂😂

  • @Movietrolls200

    @Movietrolls200

    Жыл бұрын

    @hannapothan5627 😅😅😅

  • @sajithkm6582

    @sajithkm6582

    10 ай бұрын

    Anubhavichu sangadamayi 😢😢😢

  • @pavi9306
    @pavi9306 Жыл бұрын

    Heart touching... Enal manasinu sandhoshm theruna feel good sceneries 😍😍

  • @farooque3133

    @farooque3133

    Жыл бұрын

    sceneries alla ammava scenes

  • @user-vm1tf2ij1m
    @user-vm1tf2ij1m6 ай бұрын

    2024 il kelkunnavar porattee ❤️

  • @Paathuzzzz
    @Paathuzzzz Жыл бұрын

    Ith kandappo othiri sankadam vannu😢 Ithokke unsahikkable aanu🥺

  • @farooque3133

    @farooque3133

    Жыл бұрын

    kannu adakkaan aayit olla kazhiv athin aa daivam thannath

  • @user-jv6er8sy3e
    @user-jv6er8sy3e6 ай бұрын

    2024 kelkkunnaverundo😍

  • @najunajuuz2589
    @najunajuuz2589 Жыл бұрын

    Favourite song 👏👏👌❤️❤️

  • @albi.mp4796
    @albi.mp4796 Жыл бұрын

    This moment when it come to our life🙂

  • @anishis7214

    @anishis7214

    Жыл бұрын

    Same

  • @manndiyar2023
    @manndiyar2023 Жыл бұрын

    2030 kelkunavrundoo .

  • @KEVIN-gh8xf
    @KEVIN-gh8xf Жыл бұрын

    Underrated song ❤️

  • @anjanaps1568
    @anjanaps1568 Жыл бұрын

    Yentho ee patinodu valatha priyamanu 🥰💚

  • @santhosh6720
    @santhosh6720 Жыл бұрын

    Adipoli song💕

  • @sabnapp5140
    @sabnapp5140 Жыл бұрын

    Super song ❤️

  • @aanishani1512
    @aanishani1512 Жыл бұрын

    Nalla song superb

  • @jithinbaby9467
    @jithinbaby94675 ай бұрын

    Still playing 19-02-2024

  • @AmerrrJithhh
    @AmerrrJithhh7 ай бұрын

    3:16 awww this lines😩💗

  • @sreeyukthatv2557
    @sreeyukthatv2557 Жыл бұрын

    Last dialogue 🔥🔥

  • @user-ii8qy2dn7j

    @user-ii8qy2dn7j

    Ай бұрын

    😢😢

  • @unpredictableguy6279
    @unpredictableguy62796 ай бұрын

    2024 കേൾക്കുന്നവരുണ്ടോ guys😜

  • @andikkoyayt7680
    @andikkoyayt7680 Жыл бұрын

    Mbooo seeenuu song

  • @dhebusbyshijithvijayann9293
    @dhebusbyshijithvijayann9293 Жыл бұрын

    ഇത് അനുഭവിച്ചവർക്ക് അറിയാം അതിന്റെ വേദന...😢

  • @rambokl2563

    @rambokl2563

    11 ай бұрын

    Sathiyam 💔😊

  • @NjaanoruMalayali

    @NjaanoruMalayali

    10 ай бұрын

    😒

  • @sonypdas3572

    @sonypdas3572

    10 ай бұрын

    Athe😢

  • @arunbabu-dk7uj

    @arunbabu-dk7uj

    2 ай бұрын

    💖

  • @sreekuttykj1255
    @sreekuttykj1255 Жыл бұрын

    സൂപ്പർ 😘

  • @abhishyma5874

    @abhishyma5874

    10 ай бұрын

    M

  • @anjanavijayan6327
    @anjanavijayan6327 Жыл бұрын

    Ysss❤️😍❤️😍

  • @user-fn3yn4gk8h
    @user-fn3yn4gk8h4 ай бұрын

    Fav❤️

  • @Football83143
    @Football8314311 ай бұрын

    Cinema yod illatha ishttm ahnuu ee pattinod ❤️

  • @Kokachi875
    @Kokachi875 Жыл бұрын

    ❤️🦋

  • @shakirabanu680
    @shakirabanu6806 ай бұрын

    2024 l kelkkunnnav undo😊❤

  • @mohammed-hy4um
    @mohammed-hy4um Жыл бұрын

    💖💖

  • @ramsheedaramsheeda3513
    @ramsheedaramsheeda3513 Жыл бұрын

    ❣️❣️

  • @Anilkumar-hd5qx
    @Anilkumar-hd5qx9 ай бұрын

    Single Life Is Better Life ❤

  • @nithinthankachan5259
    @nithinthankachan5259 Жыл бұрын

    ❤❤❤

  • @anasashraf488
    @anasashraf488 Жыл бұрын

    Yes.

  • @ratheeshkumar950
    @ratheeshkumar950 Жыл бұрын

    1st Comment😅

  • @thasnimolumolu8868
    @thasnimolumolu8868 Жыл бұрын

    💓

  • @user-ne9xm7en3e
    @user-ne9xm7en3e6 ай бұрын

    Reyal 🙂 life 🥀

  • @VinodVinod-xc2tp
    @VinodVinod-xc2tp Жыл бұрын

    ❤😘

  • @lekshmim6339
    @lekshmim6339 Жыл бұрын

  • @Athulliyaa
    @Athulliyaa7 ай бұрын

    2024 ill kaanunvar indo guys

  • @rafeeqrafeeqck3972
    @rafeeqrafeeqck3972 Жыл бұрын

    My❤ ലവ് മിസ്സ്‌ you😔😔😔

  • @arunmanohar8969
    @arunmanohar89695 ай бұрын

    പിന്നെ എനിക്ക് ഏറ്റവും ഇഷ്‌ടം ഉള്ള പാട്ട് ആ എന്നെ പോലെ ഈ പാട്ട് ഇഷ്ടം ഉള്ള വർ ലായിക്ക് അടിക്ക്

  • @asliyasharafasliyasharaf5943
    @asliyasharafasliyasharaf59436 ай бұрын

    2024 - ൽ കേൾക്കുന്നവരുണ്ടോ 😍🥰👍

  • @SeenaBinoy-bs6pv
    @SeenaBinoy-bs6pv Жыл бұрын

    ❤️❤️

  • @sujithm.t4627
    @sujithm.t4627 Жыл бұрын

    Und ippoyum ketukondirika

  • @hariprasad1804
    @hariprasad18049 ай бұрын

    2023 oct 18 nu ഞാൻ ഈ വഴി വന്നിരുന്നു.... ✨️

  • @arun_119
    @arun_1194 ай бұрын

    3:30 🔥ഈ വരികൾ 🥹😻

  • @aarathigile
    @aarathigile Жыл бұрын

    പരസ്പരം പ്രണയിക്കുന്നവർ ഒളിച്ചോടുന്നത്‌ ആഘോഷമാക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു മലയാളസിനിമയിൽ, പക്ഷെ പിന്നീട്‌ ചില കമ്മ്യൂണിസ്റ്റ്‌ സംവിധായകർ വന്നതോടെ അതിൽനിന്ന് മുസ്ലീം സ്ത്രീകളെ ഒഴിവാക്കി.

  • @noufalnizar7508

    @noufalnizar7508

    11 ай бұрын

    💯💯

  • @talkingandentertainmentsho4563
    @talkingandentertainmentsho45639 ай бұрын

    dhruvan എന്നാ actorറുടെ കഴിവ് എന്താണ് എന്ന് കാണിച്ച സിനിമയാണ് ഇത്

  • @rockey6121
    @rockey61218 ай бұрын

    Ee song lee aa manavattiyee kanan vendi mathram vannavar undooo🌚❤️

  • @ashmilali1479
    @ashmilali147911 ай бұрын

    Yes

  • @asifnajy5061
    @asifnajy506110 ай бұрын

    ❤🙃

  • @ashrinansar1342
    @ashrinansar1342Ай бұрын

    2024 കേൾക്കുന്നവർ ലൈക്‌ അടിക്കു

  • @sreejith9460
    @sreejith9460 Жыл бұрын

    😻🥰😻🥰

  • @shiffin_chippe
    @shiffin_chippe6 ай бұрын

    Thara's Nikkah❤ - 28 Jan 2024

  • @samjathks5184
    @samjathks518410 ай бұрын

    💝

  • @kerelaroukff3777
    @kerelaroukff3777 Жыл бұрын

  • @SonaSunil-bw4cm
    @SonaSunil-bw4cm6 ай бұрын

    2024 kelkunavar undo🔥

  • @logictechbysijo6461
    @logictechbysijo6461 Жыл бұрын

    😍

  • @rukhiyaak7796
    @rukhiyaak77966 ай бұрын

    2024 kelkunnavarundo❤

  • @anasashraf488
    @anasashraf488 Жыл бұрын

    🌷🌷🌷🌷

  • @rahathiqbal1941
    @rahathiqbal1941 Жыл бұрын

    🌚💗

  • @shortvideosad510
    @shortvideosad5103 ай бұрын

    2025 kekkunnavr ondo

  • @jobinajoseph2801

    @jobinajoseph2801

    2 ай бұрын

    😂

  • @lijojose3103

    @lijojose3103

    2 ай бұрын

    2050🙂

  • @user-ii8qy2dn7j

    @user-ii8qy2dn7j

    Ай бұрын

    😂😂😂

  • @sofisadu1151
    @sofisadu11516 ай бұрын

    2024 🎶🎶🎶

  • @misriyausman6172
    @misriyausman61724 ай бұрын

    😍😍

  • @sureshen1758
    @sureshen1758Ай бұрын

    Anyone in 2024❤

  • @AsifMuhammed-id7ld
    @AsifMuhammed-id7ld2 ай бұрын

    Gembeerram

  • @aburashid2266
    @aburashid22663 ай бұрын

    🥺💎

  • @Smv1997
    @Smv199724 күн бұрын

    Njan aarnnel chilappo spot il thatti poyenem

  • @sujithasuja8761
    @sujithasuja87616 ай бұрын

    2024 കേൾക്കുന്നവർ ഉണ്ടോ

  • @SafaraShameer
    @SafaraShameer3 ай бұрын

    ❤❤❤❤

  • @Solojabir
    @Solojabir6 ай бұрын

    2024 kanunnavar 👍

  • @joobybiju3562
    @joobybiju35625 ай бұрын

    Ud❤

  • @user-st8hq4zn3r
    @user-st8hq4zn3r9 ай бұрын

    Its only possible in movies

  • @hishamhashim7871
    @hishamhashim78716 ай бұрын

    2k24

  • @vishnuAEB
    @vishnuAEB4 ай бұрын

    Life enganayokka ayavarkka athinta fire nenjile kanukayullu

  • @aanishani1512
    @aanishani1512 Жыл бұрын

    Undallo ?

  • @Gokuldas-ny4se
    @Gokuldas-ny4se6 ай бұрын

    2024❤

  • @riswanali7875
    @riswanali7875 Жыл бұрын

    3:40 🙃

  • @RanjithRanju-fu8bq
    @RanjithRanju-fu8bq Жыл бұрын

    Und

  • @suryasukumaran9154
    @suryasukumaran91546 ай бұрын

    2024 l kanunnavar undo

  • @babukc2906
    @babukc2906 Жыл бұрын

    AllalakMMzm

  • @unninb
    @unninb7 ай бұрын

    2025ൽ കേൾക്കുന്നവർ ഉണ്ടോ 😊

  • @raheenact3116
    @raheenact311610 ай бұрын

    Still 2023

  • @sheelarejimon8920
    @sheelarejimon89207 ай бұрын

    2024 present undo????

  • @abijithabi6025
    @abijithabi60258 ай бұрын

    1947 il kelkunavarindoo

  • @sanjaisanjaikwt42
    @sanjaisanjaikwt422 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mhdnh3023
    @mhdnh30237 ай бұрын

    2024 kelkunnavar undo🎉

  • @Ceno24
    @Ceno242 ай бұрын

    2024 may🌝

  • @prayagp6964
    @prayagp6964Күн бұрын

    🙂

  • @adharshh8838
    @adharshh8838Ай бұрын

    😢

  • @kmcblogxxx6899
    @kmcblogxxx6899 Жыл бұрын

    Kabi Alvida Na kehna

  • @vijaykrishna-lb4ml
    @vijaykrishna-lb4ml8 ай бұрын

    😢😢😢😢😢

  • @rabeeashameer3898
    @rabeeashameer38988 ай бұрын

    2023 November 11❤😊

  • @user-pe2bf8fv8m
    @user-pe2bf8fv8m7 ай бұрын

    2023 kayinju innattum kekkunnavar undo enne pole😌💗