ജുമുഅ ഖുത്ബ | OCT. 13 | ഇസ്രായേലിന്റെ ആകാശത്ത് തീ തുപ്പിയ 'അബാബീൽ' പക്ഷികൾ:-

ജൂതരാഷ്ട്രത്തെ ഭയത്തിൽ മുക്കി ലോകത്തിനുമുൻപിൽ നാണം കെടുത്തിയ പോരാളികളെ; വിജയം നിങ്ങളെ തേടി വരാതിരിക്കുന്നതെങ്ങനെ?!!!
ഇസ്ലാമിക പൈതൃകത്തിലെ ഫിലസ്തീനിനെ അറിയാത്ത മുസൽമാൻ ഇസ്ലാമിന്റെ ആദർശലോകത്തെ സ്വന്തമാക്കാത്തവനാണ്.
ഒരു മുസ്ലിമിന് ഫിലസ്തീനോടുള്ള ബന്ധം പാർട്ടി തിട്ടൂരങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയരുത്.
അക്രമികളുടെ ചെയ്തികളെക്കുറിച്ച് അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരപ്പെടേണ്ട ;കണ്ണുകൾ തുറിച്ചുപോകുന്ന ആ നാളിനുവേണ്ടി അല്ലാഹു അവരെ പിന്തിച്ചിരിക്കുകയാണ്. (ഇബ്രാഹിം :42)
ഹമാസിനെ ഭീകരവാദികളെന്ന് വിളിക്കുന്നവർ യുദ്ധത്തിന്റെ നൈതികതയെ നിരാകരിക്കുന്നവരും കൊടും ഭീകര ഇസ്രായേലിന് വിടുപണി ചെയ്യുന്നവരും ആണ്. സ്വാതന്ത്ര്യപ്പോരാളികൾ അമരത്വമുള്ളവരാണ്. (ആലുഇമ്രാൻ:169).
'മസ്ജിദുൽ അഖ്സ്വാ' നിന്നെ വിളിക്കുന്നു ; ഹമാസിന്റെ ചരിത്ര നിർമിതിയിൽ നിന്റെ പങ്കാളിത്തം ഉറപ്പുവരുത്തിയോ? കാലം മുസ്ലിമിനോട് ഈ ചോദ്യം ഉന്നയിക്കുന്നു....
#ഇസ്രയേൽതോൽക്കുമോ #ജമാൽമങ്കട

Пікірлер: 111

  • @user-ro2ux4yc2r
    @user-ro2ux4yc2r9 ай бұрын

    സ്വന്തം മണ്ണിൽ അഭയാർത്ഥികളായി ജീവിക്കേണ്ടി വന്ന palastine മക്കളെ കാക്കണേ റബ്ബേ...😢 കാര്യങ്ങൾ വിശദമായി പറഞ്ഞു മനസിലാക്കാൻ സാധിച്ച ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും നൽകണേ allah...🤲❣️

  • @MAvajid
    @MAvajid9 ай бұрын

    നാഥാ,ഗസ്സയെ സഹായിക്കേണമേ മുസ്ലിങ്ങളുടെ ഇസ്സത്ത് നിലനിർത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @AbdulHameed-xb5ur
    @AbdulHameed-xb5ur9 ай бұрын

    നമ്മുടെ സഹോദരങ്ങളായ പലസ്ഥിനികൾക്ക് അല്ലാഹു ധൈര്യം ഏറ്റി എ റ്റി കെടുക്കട്ടെ ആമീൻ

  • @moidukalyat4624
    @moidukalyat46249 ай бұрын

    റബ്ബേനീ അവരെ രക്ഷിക്കണേ നാഥാ

  • @majeedmanasam
    @majeedmanasam9 ай бұрын

    റബ്ബേ... ഫലസ്തീനികൾക്ക് അന്തിമ വിജയം നൽകേണമേ...

  • @hyderalipm4153
    @hyderalipm41539 ай бұрын

    യാഥാർത്ഥ്യങ്ങൾ പലതും മനസ്സിലാക്കാൻ മനസ്സിലാക്കുവാൻ കഴിഞു. അതീവ സങ്കടകരമായ ഫലസ്തീൻ ജീവ ചരിത്രം. അല്ലാഹു രക്ഷിക്കട്ടെ. ആമീൻ

  • @Sc-ht4qg
    @Sc-ht4qg9 ай бұрын

    അല്ലാഹുവേ വിജയം നൽകേണമേ ആമീൻ

  • @muhammadyaseenk.6929
    @muhammadyaseenk.69299 ай бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അള്ളാഹു ഉസ്താദിന് ആഫിയത്തും ആയുസും ഏറ്റി തരട്ടെ 🤲🤲🤲

  • @moluskitchenmolus8274
    @moluskitchenmolus82749 ай бұрын

    അല്ലാഹുവേ ഫലസ്തീൻ ജനതയ്ക്ക് രക്ഷ കൊടുക്കണേ 🤲🤲

  • @yakhima.usthatheduachayyan772
    @yakhima.usthatheduachayyan7729 ай бұрын

    ഉസ്താദിന്റെ പ്രസംഗം കേട്ട് എന്ത് പറയണമെന്ന് അറിയില്ല ഇസ്രയേയില്ല കാട്ടുജാതിക്കാർ അറിഞ്ഞിരുന്നെങ്കിൽ മതിയായിരുന്നു ഫലസ്തീൻ രാജ്യത്തെ റബ്ബ് രക്ഷിക്കുമാറാകട്ടെ ആമീൻ ഇത്രയും അറിവ് പറഞ്ഞതെന്ന് ഉസ്താദിന് അല്ലാഹു എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ദീർഘായുസ്സും ആഫിയത്തും എല്ലാം ഉണ്ടാകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ

  • @rasheedk.4569
    @rasheedk.45699 ай бұрын

    ഹസ്ബിയല്ലാഹു നി'ഉമൽ വെകീൽ 🤲

  • @ShareefaShareefa-tk6hr
    @ShareefaShareefa-tk6hr9 ай бұрын

    Mashsa allah

  • @abdulazeezkt9475
    @abdulazeezkt94759 ай бұрын

    വിശ്വാസത്തെ ബലപ്പെടുത്തുന്ന വിശ്വാസികളെ വരച്ചു കാട്ടുന്ന, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പോരാടുന്നവരെ വരച്ചു കാട്ടുന്ന, ഹമാസിനെ സത്യപ്പെടുത്തുന്ന അതിഗംഭീര ഖുതുബ. ലോക മുസ്‌ലിം സമൂഹത്തിന്ന് പ്രത്യേകിച്ച് ഫലസ്തീൻ മക്കൾക്ക് ധൈര്യവും ഈമാനും അല്ലാഹുവിന്റെ പരിപൂർണ്ണ സംരക്ഷണവും ഉണ്ടായിരിക്കട്ടെ. ആമീൻ

  • @kavungalkavungal8822
    @kavungalkavungal88229 ай бұрын

    യാ അള്ളാഹ്.... ഞങ്ങളുടെ സഹോദരങ്ങൾക്ക് സഹായം നൽകണേ അള്ളാഹ്.....

  • @salimm2168
    @salimm21689 ай бұрын

    നാഥാ . എന്റെ സഹോദരങ്ങളായ പാലസ്തീൻ സഹോരങ്ങളെ സംരക്ഷിക്കണമേ .!. നിന്റെ കാരുണ്യവും - കരുണയും നൽകണമേ . - ആമീൻ

  • @AbdulRahman-wu2vr
    @AbdulRahman-wu2vr9 ай бұрын

    അൽഹംദുലില്ലാഹ് ഞാൻ മുന്നേ ഇത് കേട്ടിരുന്നു. കരഞ്ഞു പോയി. എല്ലാവരും കേൾക്കണേ 😢😢

  • @ishalfathima9947
    @ishalfathima99479 ай бұрын

    Naadhaa,nammudesahodarangalerakhshikkane.Aameen.

  • @almadeenamadeena782
    @almadeenamadeena782Ай бұрын

    ഓരോ വാരാന്ത്യത്തിലും പ്രതീക്കുന്ന വചസ്സ്,ജസാക്കല്ലാഹ്!❤

  • @nizchathiyara
    @nizchathiyara9 ай бұрын

    അൽഹംദുലില്ലാഹ്. താങ്കളുടെ ഖുത്തുബ വളരെ വൈകാരികമായിരുന്നു. കൂടുതൽ പറയാനും അതിൽ കൂടി ജനങ്ങൾക്കു ആവേശം നൽകാനും താങ്കൾക്ക് ആയുരാരോഗ്യവും ആഫിയത്തും നൽകട്ടെ!

  • @tomya.p8539
    @tomya.p85399 ай бұрын

    മനസ്സിലാക്കി മനസ്സിലാക്കി കൊടുക്കുന്നു

  • @Hamsar.H
    @Hamsar.H9 ай бұрын

    Allahu എല്ലാ സത്യാവശ്വാസികൾക്കും ഈമാനും പ്രതിസന്ധികളെ തരണം ചെയ്യുവാനും കഴിയുമാറാകട്ടെ.

  • @rukkiya9170
    @rukkiya91709 ай бұрын

    നമ്മളെപലസ്തീൻഅളളാഹുകാകട്ടെആമീൻ

  • @jesimvahid9910
    @jesimvahid99109 ай бұрын

    അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ

  • @hamzakuttyk6688
    @hamzakuttyk66889 ай бұрын

    ❤❤masha alla ആ ഫിയ ത്തും ആയുസ്സും നൽകട്ടെ'

  • @Hamsar.H
    @Hamsar.H9 ай бұрын

    ആമീൻ യാ റബ്ബൽ aalameen

  • @pareedsaidmohamed133
    @pareedsaidmohamed1339 ай бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @mujimujeeb9661
    @mujimujeeb96619 ай бұрын

    അല്ലാഹുവേ ഫലസ്തീനിൽ സമാദാനം നൽകണേ. പ്രഭാഷണം വീണ്ടും കേൾക്കാൻ തോനുന്നു

  • @gooda2660
    @gooda26609 ай бұрын

    അൽഹംദുലില്ലാഹ്. ഏറ്റവും നല്ല ഖുതുബ. ഏറ്റവും നല്ല ഉൽബോധനം.

  • @sofiyajameela6953
    @sofiyajameela69539 ай бұрын

    സുബ്ഹാനള്ളാ 🤲

  • @abdulsaleem1033
    @abdulsaleem10339 ай бұрын

    ❤❤❤ അൽഹംദുലില്ലാഹ്

  • @abdul_vahab
    @abdul_vahab9 ай бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @Abbas-hc7yn
    @Abbas-hc7yn9 ай бұрын

    അൽഹംദുലില്ലാഹ്

  • @shakkeelabeevi7811
    @shakkeelabeevi78119 ай бұрын

    Subahanallah alhamdulillah lailaha illallah Allahu akbar

  • @unneenkutty1947
    @unneenkutty19479 ай бұрын

    والتين ❤ والزيتون ❤ وطور سنين ❤ وهذا البلد الامين ശാമ്, ഫലസ്തീൻ, തൂരി സീന പർവ്വതവും താഴവരകളും ❤❤❤❤❤

  • @muhammadyaseenk.6929
    @muhammadyaseenk.69299 ай бұрын

    ആമീൻ ആമീൻ ആമീൻ 😭😭😭😭🤲🤲🤲യാ റബ്ബൽ ആലമീൻ

  • @shamsudheenp454
    @shamsudheenp4549 ай бұрын

    മാഷാഅല്ലാഹ്‌

  • @abdulnazar5344
    @abdulnazar53449 ай бұрын

    പലസ്തീൻ ജനതയെ അള്ളാഹു സംരക്ഷിക്കും അവരുടെ സഹനം ലോകത്ത് അത്ഭുതമാണ് അബൂജലിന്റെ അവസ്ഥ ഖുർആൻ വിവരിക്കുന്നുണ്ട് അള്ളാഹു അക്ബർ

  • @saifudeenp945
    @saifudeenp9459 ай бұрын

    എങ്ങനെയാണ് നമുക്ക് അവരെ സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നത്

  • @muhammadkoya1109
    @muhammadkoya11099 ай бұрын

    Mashaallh

  • @abdulhameedkt9269
    @abdulhameedkt92699 ай бұрын

    അൽഹംദുലില്ലാഹ് ഇതു പോലെ എല്ലാ മുസ്ലിം പള്ളികളിലും അവിടെത്തെ ജനങ്ങൾക്ക് അറിയുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കുക യായിരുന്നങ്കിൽ എത്ര ന്നന്നായിരുന്നു മാഷാഅല്ലാഹ്

  • @abdusalamabdusalam4898
    @abdusalamabdusalam48989 ай бұрын

    ഹൃദയം കൊണ്ട് സംസാരിക്കുന്ന ഉസ്താദ് 👌

  • @adhulashehabas6540
    @adhulashehabas65409 ай бұрын

    Allahu Akbar🤲🤲🤲🤲

  • @sulaikhashereef3386
    @sulaikhashereef33869 ай бұрын

    Allahu philastheenine vijayippikate. Ameen ya rub. 😢😢😢

  • @saifudeenp945
    @saifudeenp9459 ай бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-ee4xn9wm1c
    @user-ee4xn9wm1c9 ай бұрын

    Baarakallahu. Feekum.

  • @user-dc8pw1hs1j
    @user-dc8pw1hs1j9 ай бұрын

    Mashaalla

  • @nummarnkneelukavil1281
    @nummarnkneelukavil12819 ай бұрын

    Alhamdulillah

  • @funnygame..9092
    @funnygame..90929 ай бұрын

    👍👍👍mashaallah

  • @usmanmoulavi2543
    @usmanmoulavi25439 ай бұрын

    Amenyarabbalalmen

  • @wisegrants9732
    @wisegrants97329 ай бұрын

    Aameen ya rabbal alameen

  • @rayyanet5022
    @rayyanet50229 ай бұрын

    മൗലവിയുടെ പ്രസംഗത്തിൽ നിന്നും ഒരു കാര്യം വ്യക്തമായി... ബൈത്തുൽ മുഖദ്ദിസ് പ്രദേശം ബഹുമാനമുള്ള സ്ഥലമാണെന്നും, അവിടെ ശിർക്ക് പ്രവർത്തനങ്ങൾ ഉണ്ടാവില്ലെന്നും പറഞ്ഞു.. ആകയാൽ ഒരു സുന്നി എന്ന നിലക്ക് എനിക്ക് വല്ലാത്തൊരു ഉൾപുളകം ഉണ്ടായി.. കാരണം ആ പുണ്യ ഭൂമിയിൽ ഒരുപാട് മഹത്തുക്കളുടെ ഖബർ നിലകൊള്ളുന്നുണ്ട്.. അതും കേരളത്തിൽ നാം കാണുന്ന പോലെയുള്ള കെട്ടിപ്പൊക്കിയ ദർഗകളും ജാറങ്ങളും തന്നെ.. അവിടെയൊക്കെ ലോക മുസ്ലിംകൾ സിയാറത്തും പ്രാർത്ഥനയും നടത്തുന്നു.. ഇത്തരം സുകൃതങ്ങൾ എല്ലാം ശിർക്കിന്റെ പ്രവർത്തനങ്ങളായി മുജാഹിടുകളുടെ കൂടെ നിങ്ങളും അഥവാ ജമാഅത്തെ ഇസ്ലാമിക്കാരും പറയാറുണ്ട്.. അത് ശിർക്കല്ല എന്ന് താങ്കൾ ഈ പ്രസംഗത്തിലൂടെ സമ്മതിച്ചു.. കാരണം മുഖദ്ദസ് ആയ സ്ഥലത്ത് ശിർക്ക് നടക്കില്ല എന്നതു കൊണ്ട് തന്നെ...

  • @muhammadkoya1109
    @muhammadkoya11099 ай бұрын

    Jashakumullh

  • @ummerummer7733
    @ummerummer77339 ай бұрын

    Barakallahu feekum

  • @khadheejanazer6053
    @khadheejanazer60539 ай бұрын

    Mashallah allahi Thavval umrak

  • @jamshaduk3446
    @jamshaduk34466 ай бұрын

    Masha allhah

  • @ShifanaUmmer-os7qy
    @ShifanaUmmer-os7qy9 ай бұрын

    امين يارب العالمين🤲🏻😢

  • @maimoonathkallil6476
    @maimoonathkallil64769 ай бұрын

    ആമീൻ ആമീൻ ആമീൻ 🤲🏽🤲🏽🤲🏽😭😭😭

  • @asar7794
    @asar77949 ай бұрын

    മാഷാ അല്ല

  • @aadhaminte.puthran3017
    @aadhaminte.puthran30179 ай бұрын

    Allahu Akbar

  • @aadhaminte.puthran3017
    @aadhaminte.puthran30179 ай бұрын

    Maasha allah

  • @shamsudheenks-ck1kz
    @shamsudheenks-ck1kz9 ай бұрын

    ആമീൻ🤲🤲🤲

  • @ShafeeqShefi-td3iu
    @ShafeeqShefi-td3iu9 ай бұрын

    ماشاءالله

  • @latheefpallam9124
    @latheefpallam91249 ай бұрын

    Masha allah

  • @user-rw7xe3te5r
    @user-rw7xe3te5r9 ай бұрын

    Masha,allah,kelkan,kothikkunna,prasagam

  • @pmfaisalfaisal8696
    @pmfaisalfaisal86969 ай бұрын

    Good presentation

  • @shaheederakkath3327
    @shaheederakkath33279 ай бұрын

    بركلاه فيكم

  • @muhammedsalimmsl4322
    @muhammedsalimmsl43229 ай бұрын

    ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള ഗസ്സയിൽ ഇങ്ങനെ ബോംബ് ചെയ്താൽ പതിനായിരങ്ങൾ ചിന്നിചിതറില്ലേ ? 1500 പേരാകില്ല മരിച്ചത് !

  • @ismathaliismath3951
    @ismathaliismath39519 ай бұрын

    Ameen❤

  • @user-qc2gj1sc7f
    @user-qc2gj1sc7f9 ай бұрын

    ❤❤🇦🇪🇦🇪🇦🇪🇦🇪

  • @nummarnkneelukavil1281
    @nummarnkneelukavil12819 ай бұрын

    Ameen

  • @rukkiya9170
    @rukkiya91709 ай бұрын

    നിങ്ങൾപണ്ടിദൻമാർനല്ലവണ്ണംദുആചെയ്യണെഉസ്താദ്

  • @najumudheenncr346
    @najumudheenncr3469 ай бұрын

    ഇന്ഷാഅല്ലാഹ് റബ്ബ് നീതിയോട് കൂടെ തന്നെ നീതി ഉറപ്പായും വിജയിക്കും

  • @ansariafrinpw7552
    @ansariafrinpw75529 ай бұрын

  • @mahinaboobacker9006
    @mahinaboobacker90069 ай бұрын

    അറബി രാഷ്ടങ്ങൾ അള്ളാഹുവിന്റെ മുമ്പിൽ സമാധാനം പറയേണ്ടിവരും കരുതുണ്ടായിട്ടും അക്രമിയുടെ കൈക്ക് പിടിക്കുന്നില്ലായെങ്കിൽ അനാട് ഇല്ലാ തയാകും വെറുതെ ദുഹ കൊണ്ട് ഒരു പ്രയോജനവുമില്ല

  • @kingofexpression8038
    @kingofexpression80389 ай бұрын

    Allah akbar

  • @rahmathsaidali8875
    @rahmathsaidali88759 ай бұрын

    😭😭😭🤲🤲🤲💚💚

  • @shakeelasathar733
    @shakeelasathar7339 ай бұрын

    Allahuwe

  • @abdurhimanabdurhiman3576
    @abdurhimanabdurhiman35769 ай бұрын

    Nsalla onnantharam prabhashanam

  • @mohammedat8630
    @mohammedat86309 ай бұрын

    🤲🏾🤲🏾

  • @SoudaMol-tl8ni
    @SoudaMol-tl8ni9 ай бұрын

    ❤❤❤

  • @hassanmadathil1880
    @hassanmadathil18809 ай бұрын

    💖💖💖💖

  • @user-kn2uk7gn6x
    @user-kn2uk7gn6x9 ай бұрын

    ❤❤❤❤❤

  • @hassanmadathil1880
    @hassanmadathil18809 ай бұрын

    ❤❤❤❤

  • @suleakhaabdulaziz3991
    @suleakhaabdulaziz39919 ай бұрын

    Subhanallah

  • @hassanmadathil1880
    @hassanmadathil18809 ай бұрын

    ⭐⭐⭐⭐

  • @gzസേട്ട്
    @gzസേട്ട്9 ай бұрын

    👍🏻👍🏻

  • @aadhaminte.puthran3017
    @aadhaminte.puthran30179 ай бұрын

    Aameen

  • @navasmi6029
    @navasmi60299 ай бұрын

    🎉🎉🎉🎉🎉🎉🎉🎉❤

  • @user-lo5mz1rq8m
    @user-lo5mz1rq8m9 ай бұрын

    🎉

  • @mohammedmusapil5508
    @mohammedmusapil55089 ай бұрын

    30:15

  • @bgdgdjhf5840
    @bgdgdjhf58409 ай бұрын

    Subhanallah....... അതെ സത്യം ജയിക്കുക തന്നെ ചെയ്യും....നമ്മളുടെ duayyil ആത്മാർത്ഥമായി പലസ്തീൻ ഉണ്ടാകണം......

  • @mohamedmusthafa3701
    @mohamedmusthafa37019 ай бұрын

    ഇത്തരം ചരിത്രപാഠങ്ങൾ നൽകാൻ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ. അതിൽ നിന്ന് പാഠം പഠിക്കാൻ ലോക മനസാക്ഷികളെയും വിശിഷ്യ മുസ്ലിംകളെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ.

  • @jameela8232
    @jameela82329 ай бұрын

    Ethu 0ole ull 31:23

  • @khalidmurichandi9585
    @khalidmurichandi95859 ай бұрын

    🇪🇭🇪🇭🇪🇭🤲🤲🤲

  • @user-kn2uk7gn6x
    @user-kn2uk7gn6x9 ай бұрын

    💐💐💐

  • @rajeeshn5890
    @rajeeshn58909 ай бұрын

    Israeli people allahunte srishti alle?

  • @mohammadbasheer2384
    @mohammadbasheer23849 ай бұрын

    എല്ലാവരും കേൾക്കേണ്ട പ്രഭാഷണം സ്വയം മുസ്ലിം ആണോ മുസ്ലിം നാമം മാത്രമാണോ എന്ന് പുനർ ചിന്ത നന്നാകും

  • @truthprevails5173
    @truthprevails51739 ай бұрын

    Keep following the words of that stranger😂😂😂😂😂

  • @REALSDREAM
    @REALSDREAM9 ай бұрын

    അല്ലാഹു എന്ന ഗോത്ര ദൈവത്തിന് ഇസ്രായേലിനെ യഥാർത്ഥ ദൈവത്തോട് പോരാടി ജയിക്കാൻ കഴിയുകയില്ലെന്ന് യാഥാർത്ഥ്യം നിങ്ങൾ മനസ്സിലാക്കണം എത്ര പ്രാവശ്യം നിങ്ങൾ അത്രയും പ്രാവശ്യം ഇസ്രായേൽ അല്ലേ ഗോത്ര ദൈവത്തിൻറെ എല്ലാ ഗോത്രങ്ങളും ഒരുമിച്ചു ഇസ്രായേൽ അതിനെ കാരണമുണ്ട് കൃത്യമായി ഈ യുദ്ധം ഇസ്ലാമിക രാജ്യങ്ങളുടെ തകർച്ചയാണ് വരാൻ ഒന്നെങ്കിൽ അവിടെ ഒന്നും ജനവാസ.. ഇല്ലാതാകുന്ന ഒരു കാലഘട്ടത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.... ബൈബിളിലെ ഇനിയും ബാക്കി നിൽക്കുകയാണ് മൂന്നിൽ രണ്ട് ജനതകൾ ഇല്ലാതാകണം അത് എപ്പോഴും ജെറുസലേം 2000 വർഷം മുമ്പ് ഉണ്ടായിരുന്ന സ്ഥിതിയിൽ വീണ്ടും പണിയുന്ന ഈ സാധനം വർക്കൗട്ട് അതിനുള്ള സമയം തൊട്ടടുത്ത് എത്തിയിരിക്കുന്നു എന്ന് നിങ്ങളും അറിഞ്ഞുകൊള്ളും നിങ്ങൾ ഇനി ഇസ്രായേലിനെ തീർത്തും നശിപ്പിച്ചുകളയും എന്ന് അത് തെറ്റായ കാര്യമാണെന്ന് മനസ്സിലാക്കണം സമയം

  • @user-lk2wu2dy4n
    @user-lk2wu2dy4n9 ай бұрын

    മാഷാഅല്ലാഹ്‌

Келесі