Jubilee Joy - 13 | Charithram Enniloode | Safari TV

Jubilee Joy - 13 | Charithram Enniloode | Safari TV
#jubileemedia #safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #producer #Jubilee joy #Jubilee Productions #jubileefilms
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 31

  • @Beautyworld-1732
    @Beautyworld-173211 ай бұрын

    മണ്മറഞ്ഞു പോയി എങ്കിലും അങ്ങനെ ഒരിക്കൽ പോലും തോന്നിപ്പിച്ചിട്ടില്ലാത്ത മഹാ നടൻ ഖനീഫ സാർ 🙏ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ വിസ്മയിപ്പിച്ച അഭിനയ മുഹൂർത്തം സൃഷ്‌ടിച്ച നടൻ ഓർമ്മയിൽ എന്നും ജീവിക്കുന്ന ഒരു പ്രതിഭ 🥰❤❤

  • @mujeebbavauk171
    @mujeebbavauk17111 ай бұрын

    ജൂബിലി ജോയി എന്ന ജോയി തോമസ് ♥️♥️♥️മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ നൽകിയ നിർമ്മാതാവ് ജൂബിലി ജോയി💙💙💙🌹🌹🌹 കൊച്ചിൻ ഹനീഫ 🌹🙏🤲

  • @haneefabp8416
    @haneefabp841610 ай бұрын

    താങ്കളെ ഈ കാലഘട്ടത്തിന് ആവശ്യമാണ്... രംഗത്ത് ഇറങ്ങൂ... 🌹🌹🌹

  • @haneefabp8416
    @haneefabp841610 ай бұрын

    മികച്ച മാർക്കറ്റിംഗ് വിദഗ്ദൻ... 👍

  • @johndcruz3224
    @johndcruz322411 ай бұрын

    Vittness എന്ന സിനിമയെക്കുറിച്ച് സാർ പറഞ്ഞപ്പോൾ ഒരു ആ പടത്തിലെ ജഗതി പറയുന്ന ഒരു ഡയലോഗ് ഓർമ്മ വരുന്നു, മധുസാർ ജഗതിയോടും ജയറാമിനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, അപ്പോൾ ജയറാം പറയും, ഞങ്ങൾ എന്ത് ജോലിയും ചെയ്യും സാർ, അപ്പോൾ ജഗതി: "ജീവിക്കാൻ വേണ്ടി മരിക്കാൻ വരെ ഞങ്ങൾ തയ്യാറാണ് സാർ "🤣🤣

  • @amHarikrishnan
    @amHarikrishnan11 ай бұрын

    Thank you

  • @Tramptraveller
    @Tramptraveller11 ай бұрын

    ❤❤❤❤

  • @deepamanoj1215
    @deepamanoj121510 ай бұрын

    ❤️❤️❤️

  • @jasheerkp2307
    @jasheerkp230710 ай бұрын

    ❤❤

  • @rejivp261
    @rejivp26111 ай бұрын

    1:16 കഥ ചെമ്പിൽ ജോൺ അല്ല. ചാലിൽ ജേക്കമ്പ് ആണ്.

  • @shijaskp5448
    @shijaskp544811 ай бұрын

    Please upload Winston Churchill history

  • @rejiaudit
    @rejiaudit11 ай бұрын

    Not chembil John, chalil Jacob

  • @foodandfun3161
    @foodandfun316111 ай бұрын

    It's the house of Vaapala VP menon. It is still there.

  • @baadalchanganaashey2440
    @baadalchanganaashey244011 ай бұрын

    അലയും കാറ്റിൽ ഹൃദയം എന്ന പാട്ടാണ് വാത്സല്യം സിനിമയ്ക്ക് ഇത്ര അധികം വിജയം ഉണ്ടാക്കിക്കൊടുത്തത്

  • @dingribeast

    @dingribeast

    10 ай бұрын

    That Song is was good like " Surya Kireedom Veenudanju: in Devasuram and " Novum Ida Nenjil" In Kashmeeram.

  • @baadalchanganaashey2440

    @baadalchanganaashey2440

    10 ай бұрын

    @@dingribeast But there is a difference from the songs you mentioned when compared to 'Alayum Kaattin'. That is, they both were connected with the death of somebody favourite to the main characters whereas Alayum Kaattin is a song depicting the emotions of a person facing untrue allegations especially from the people who loved the most. The pain emanating from that feeling of he was stupefied by his beloved ones could easily be conveyed to the audiences and indeed they took the feelings of that character in their hearts. This feeling is more intense than merely sympathising with the feelings of some characters in the event of their beloved one's demises.. So that makes ( according to me ) the song of Valsalyam stand alone even tough both the other ones are great works.

  • @dingribeast

    @dingribeast

    10 ай бұрын

    @@baadalchanganaashey2440 Both are in sad in Nature only in Music.. There is no Death Song or Cheating Song..

  • @sanalkumarpv2234
    @sanalkumarpv223411 ай бұрын

    വിജി തമ്പി ആദ്യമായി സംവിധാനം ചെയ്ത സിനിമ David David mr. David എന്ന സിനിമ ആണ്. Witness അല്ല.

  • @shinevalladansebastian7847

    @shinevalladansebastian7847

    11 ай бұрын

    അതു ബാലചന്ദ്രമേനോൻ അല്ലെ direct ചെയ്തത്..

  • @sathyapalakan

    @sathyapalakan

    11 ай бұрын

    ​@@shinevalladansebastian7847Menon അവതരിപ്പിച്ച സിനിമ സംവിധാനം വിജി തമ്പി

  • @dingribeast

    @dingribeast

    11 ай бұрын

    @@shinevalladansebastian7847No ,Viji Thampi.. But heard that since his time was bad Balachandra Menon used Viji Thampi's Name

  • @sanalkumarpv2234

    @sanalkumarpv2234

    11 ай бұрын

    Vijji Thampi directed first film David David Mr. David. Balachandra menon and Sumalatha are acting this film.

  • @saigathambhoomi3046

    @saigathambhoomi3046

    11 ай бұрын

    വിജി തമ്പി യുടെ ആദ്യ ചിത്രം വിറ്റ് നസ്സ് തന്നെയാണ്,,,

  • @nairsijish1470
    @nairsijish1470Ай бұрын

    കാര്യം പറഞ്ഞോണ്ടിരിക്കുമ്പോൾ ഇടക്കുള്ള തൊലിഞ്ഞ പരസ്യം ഒന്ന് ഒഴിവാക്കുമോ...😂😂😂

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm11 ай бұрын

    മലയാള സിനിമയിൽ കൈയ്യൊപ്പു പതിപ്പിച്ച ഈ മഹാനായ മനുഷ്യനോട് അനാവശ്യമായ ഒരു ചോദ്യം ചോദിച്ചുപോയ എൻ്റെ യൗവ്വനത്തിളപ്പിൻ്റെ തെറ്റിന് ..... മാപ്പ്.....

  • @dingribeast

    @dingribeast

    10 ай бұрын

    What was that question?

  • @narayananvv4262
    @narayananvv426211 ай бұрын

    ഒന്നിച്ചു നാലു പടങ്ങൾ റിലീസ് ആയി. ന്യായവിധി, സായം സന്ധ്യ, ആവനാഴി. പിന്നെ ഒരു പടം കൂടി ഉണ്ടായിരുന്നു

  • @dingribeast

    @dingribeast

    11 ай бұрын

    Ayriramm Kannukal , Poovinnu puthiya Poothennaal

  • @sadikabdulkarim6572

    @sadikabdulkarim6572

    11 ай бұрын

    നന്ദി വീണ്ടും വരിക പൂവിനു പുതിയ പൂംതെന്നാൽ

Келесі