JNUവിലെ പ്രവർത്തനം കണ്ട് കേരളത്തിലെ SFI പഠിക്കട്ടെ | Press Conference | Chandy Oommen

JNUവിലെ പ്രവർത്തനം കണ്ട് കേരളത്തിലെ SFI പഠിക്കട്ടെ | Press Conference | Chandy Oommen | Reporter Press Conference with Chandy Oommen
#ReporterPressConference #SFI #KSU #Chandyoommen #reportertv
----------
Join this channel to get access to perks:
kzread.info/dron/Fx1nseXKTc1Culiu3neeSQ.htmljoin
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== kzread.info
To catchup latest updates on the trends, news and current affairs
Facebook : reporterlive
Twitter : reporter_tv?t=Cqb...
Instagram : reporterliv...
With Regards
Team RBC

Пікірлер: 10

  • @abinsibi2567
    @abinsibi25675 күн бұрын

    ചാണ്ടി ഉമ്മൻ MLA🔥🥰വോയിസ്‌ ഓഫ് യൂത്ത് 🔥

  • @ershadkk2311
    @ershadkk23115 күн бұрын

    ചാണ്ടി mla 👍🏻👍🏻👍🏻❤❤

  • @JineshJinu-lx1on
    @JineshJinu-lx1on5 күн бұрын

    🔥💪💪👏👏👍👍👍👍🙏🙏💪🔥❤️❤️❤️❤️❤️❤️❤️

  • @johncherian7239
    @johncherian72395 күн бұрын

    UNNI. SFI. KUZPPMANU SFI. ALL COLLEGES DONOT. ALLOW OTHER PART.Y STUDENTS. LIKE KSU, MSF, AISF IN ALL OLLEGES. IN KERALA. ALL COLLEGES. HAVE. EDDIMURIKAL ( CONCENTRATION CAMP ) EG : UNIVERSITY COLLEGE, GOVT ZRTS COLLEGE, SANSKRIT COLLGE. .......

  • @zaedahmed235
    @zaedahmed2355 күн бұрын

    km ഷാജിയെ വിളിച്ചാൽ പൊളിക്കും

  • @sojiskariah8932
    @sojiskariah89325 күн бұрын

    What about Siddharth ?

  • @princevargheseathappilly7915
    @princevargheseathappilly79155 күн бұрын

    ഒരു വിദ്യാർത്ഥി ഉത്തരവാദിത്തത്തോടുകൂടി പെരുമാറിയാൽ അവനെ മാനസികമായോ കായികമായോ ശിക്ഷിക്കേണ്ട ഒരു അവസരവും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാൽ ഒരു സ്വഭാവവൈശിഷ്ട്യമെന്നവണ്ണം നിരുത്തരവാദിത്തം ശീലമാക്കിയവർ മറ്റെല്ലാ രീതികളും നിഷ്ഫലമായി എന്ന് ബോധ്യപ്പെട്ടതിനു ശേഷം ഇന്നല്ലെങ്കിൽ നാളെ നിയമപ്രകാരമുള്ള ശിക്ഷണമുറകൾ കൊണ്ടുതന്നെ തിരുത്തപ്പെടേണ്ടതാണ്. അവനവന്റെ പ്രവർത്തികളുടെ ഫലം അവനവൻ തന്നെ അനുഭവിക്കണം എന്ന സമൂഹ ജീവിതത്തിന്റെ അടിസ്ഥാന പാഠം മനസിലാകാതെ വളരുന്നവർ അപ്രകാരം അവരെ വളർത്തുന്ന സമൂഹത്തിന്റെ ഇരകൾ ആണ്. ബാല്യകാലത്തിൽ തന്നെ ഈ ബോധം അവൻ തന്നെ വളർത്തിയില്ലെങ്കിൽ അവനിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ അധ്യാപകർക്ക് കഴിയണം. അതിനുള്ള സ്വാതന്ത്ര്യം ഇന്ന് അധ്യാപകർക്കുണ്ടോ? അതിനുള്ള നിയമ പരിരക്ഷയോ? ഇന്നത്തെ ബാലാവകാശ നിയമം ഡെമോക്ലോസിന്റെ വാൾ പോലെ അധ്യാപകന്റെ തലയ്ക്കു മീതയുണ്ട്. ബാലാവകാശ നിയമം അല്ല ബാല ഉത്തരവാദിത്ത നിയമം ആണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്ന്, എത്ര നേരത്തെ നാം മനസിലാക്കുമോ അത്രയ്ക്കും നന്ന്. ഇത് വഴി തന്നിലേൽപിക്കപെട്ട ഉത്തരവാദിത്തം നിർവഹിക്കാത്തവരെ അതിനു നിയമപ്രകാരം നിര്ബന്ധിക്കാനുള്ള വ്യവസ്ഥൾ ഉണ്ടാക്കപ്പെടുന്നത് സാമൂഹ്യനന്മക്കു എന്തുമാത്രം ഉപകാരപ്രദമായിരിക്കും? ഉത്തരവാദിത്തം അടിച്ചേൽപിക്കാൻ സാധ്യമല്ല എന്ന് പറയുന്നവരോട് ഞാൻ ഒന്ന് ചോദിക്കട്ടെ? സ്വാതന്ത്ര്യം എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്? രണ്ടും അനുപൂരകങ്ങൾ ആണെന്ന വസ്തുത നാം വിസ്മരിക്കരുത്. മറ്റൊന്ന് കൂടി നാം കാണാതെ പോകുന്നുണ്ട്. ഒരു ക്ളാസിൽ ഇത്തരം നിരുത്തരവാദിയായ ഒരു കുട്ടിക്കെതിരായി ഒരു നടപടിയും എടുക്കാതെ വരുമ്പോൾ സാധാരണ സ്വഭാവം കൈമുതലുള്ള മറ്റു കുട്ടികൾക്കും ഒരു കാര്യം ബോധ്യം ആകും എന്ത് തെമ്മാടിത്തരവും അനുവദനീയമാണ് എന്ന്. കുട്ടികൾ കുട്ടികൾ ആണ്. ബാലിശമായ ഈ ചിന്തകൾ അവരിൽ വളർത്തിയെടുക്കുന്നതിൽ ബാലാവകാശ നിയമങ്ങൾ പോലെ ഉള്ള നിയമങ്ങൾ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. കൂട്ടിക്കുറ്റവാളികളുടെ വർധിച്ചു വരുന്ന എണ്ണം ഒരു ലക്ഷണം മാത്രം. നിരന്തരം ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ് കുട്ടികൾ അനുഭവിക്കുന്ന മാനസിക പീഡനം. വളരെ അധികം അവസ്ഥകളെ ഈ പദത്തിന്റെ കീഴിൽ നിർവചിച്ചിട്ടുണ്ട്. ഒരു കുട്ടി കരഞ്ഞാൽ, കരയുന്നതു തീർച്ചയായും മാനസിക പീഡയുടെ പ്രകടനമാണ്, അതിനു കാരണക്കാരനായ വ്യക്തിയെ നിയമപ്രകാരം ശിക്ഷിക്കണം. നല്ല കാര്യം. എന്റെ ഭഗവാനെ! നിങ്ങൾക്കറിയാമോ ഒരു കുട്ടി ഈ ലോകത്തിലേക്ക് ജനിച്ചു വീഴുന്നത് കരഞ്ഞുകൊണ്ടാണ്. സ്കൂളിൽ ചേർക്കപ്പെടുന്ന ആദ്യ ദിവസം എത്രയോ കുട്ടികൾ കരയുന്നു. മാധ്യമങ്ങൾ അത് ആഘോഷിക്കുന്നു. അതിലൊന്നും ആരും ഒരു മാനസിക പീഡയും കാണുന്നില്ല. പല കുട്ടികൾക്കും ഇഞ്ചക്ക്ഷൻ ഒരു പേടിസ്വപ്നം ആണ്. സൂചി കാണുമ്പോഴേ അവർ മാനസിക പീഢയാൽ കരയും. ഏതെങ്കിലും ഒരു നഴ്സിനെയോ ഡോക്ടറിനെയോ കുട്ടിക്ക് മാനസ്സീക പീഡ ഏല്പിച്ചു എന്ന കാരണത്താൽ ശിക്ഷിച്ചതായി കേട്ടിട്ടുണ്ടോ? സൈക്കിൾ ഓടിക്കാൻ പഠിക്കുമ്പോൾ താഴെ വീണു കൈയും കാലും ഒടിഞ്ഞു ആശുപത്രിയിൽ കിടന്നു എത്രയോ കുട്ടികൾ മാനസിക പീഢയാൽ കരഞ്ഞിട്ടുണ്ട്? അതെല്ലാം ബധിരകർണങ്ങളിൽ ആണ് പതിഞ്ഞത്. ഒരു അദ്ധ്യാപകൻ, ആ കുട്ടിയുടെയും അത് വഴി സമൂഹത്തിന്റെയും നന്മ മുൻപിൽ കണ്ട് ഒന്ന് തല്ലിയാൽ ഭൂലോകം കീഴ്മേൽ മറിയും. മാധ്യമങ്ങൾക്കു ഒന്ന് കൂടി ആഘോഷിക്കാം. ഒന്ന് ഓർക്കുന്നത് നല്ലതാണ്. സഹനം ഇല്ലാത്തിടത്തു മഹത്വം ഇല്ല. പൂക്കോട്ടെ സിദ്ധാർത്ഥനെ തല്ലിക്കൊന്നവർ കുട്ടികളുടെ ഭാസുരമായ ഭാവിക്കുവേണ്ടി അവരെ ചെറുതായി ഒന്ന് ശിക്ഷിക്കുന്ന അധ്യാപകർക്ക് നേരെ ചന്ദ്രഹാസം ഇളക്കുന്നതു കാണുമ്പൊൾ പുച്ഛമോ പരിഹാസമോ ഏതാണ് അഭികാമ്യം എന്നറിയാതെ ഞാൻ ഒരു വിഷമവൃത്തത്തിലാണ്.

  • @johncherian7239
    @johncherian72395 күн бұрын

    SIDDARTHNA KONNU THA SFI CPM

  • @sunimonsunimon3550
    @sunimonsunimon35505 күн бұрын

    Ente unni saareee