ജി.എസ്.ടിയില്‍ നുണ പറയുന്നതാര്? | News Decode | Kerala's GST share

Who is lying about GST? | News Decode | Kerala's GST share
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 50

  • @vimalkarimbil6665
    @vimalkarimbil6665 Жыл бұрын

    അവസരം നോക്കി പ്രേമചന്ദ്രൻ പിണറായിയുടെ അണ്ണാക്കിലോട്ട് തന്നെ കൊടുത്ത് 🤣🤣🤣

  • @gireeshanc7380
    @gireeshanc7380 Жыл бұрын

    പരനാറി കേരളത്തെ നാറ്റിക്കുന്നു

  • @pdreams1976

    @pdreams1976

    Жыл бұрын

    Paranari is always Paranari

  • @mathew9390
    @mathew9390 Жыл бұрын

    സിപിഎം ൻറ അറിവുളളവർ പുറത്ത് നിർത്തി പകരം പിണറായി യുടെ ചാവേറുകൾ ആണ് ഇപ്പോഴത്തെ മിനിസ്റ്റർ മാർ.

  • @MrMohammadriyaz
    @MrMohammadriyaz Жыл бұрын

    Very good Report

  • @nidheeshunni4386
    @nidheeshunni4386 Жыл бұрын

    എനിക്ക് മീഡിയ one റിപ്പോർട്ട് വളരെ ഇഷ്ടമായി പക്ഷേ എന്റെ ചോദ്യം IGST നഷ്ടപരിഹാരം 25000 കോടി കിട്ടാത്തത് കേരളം മതിയായ രേഖ കൊടുകതത് കൊണ്ടാണോ ആണെങ്കിൽ സംസ്ഥാന ധനമന്ത്രി മറുപടി പറയണം പാർല്ലമെറ്റിൽ പ്രേമചന്ദ്രൻ ചോദിച്ച ചോദിയം ഒരിക്കലും തെറ്റല്ല പക്ഷെ igst യുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ഉത്തരം പരയാത്തിനെ ഉപചോദിയം ചോദിച്ചില്ല എന്തുകൊണ്ട്

  • @musthafahassan3907
    @musthafahassan3907 Жыл бұрын

    👍

  • @AnilKumar-re4kd
    @AnilKumar-re4kd Жыл бұрын

    IGST കിട്ടാനുണ്ടാകിൽ അതു വാങ്ങിച്ചെടുക്കാൻ ഫരണപക്ഷത്തു ആരുമില്ലേ അതും പ്രതിപക്ഷത്തിന്റെപണിയാണോ 🤣🤣

  • @razalnizam8447
    @razalnizam8447 Жыл бұрын

    Well done, except similar programs.

  • @jerilmathew2986
    @jerilmathew2986 Жыл бұрын

    IGST 5000 crore per year kitanudo ennu balagopal mindanilalo

  • @RayOfLife01
    @RayOfLife01 Жыл бұрын

    ശെരി sir ഒന്ന് പോഡ്

  • @Travel-life-memories
    @Travel-life-memories5 ай бұрын

    Question is wrong… nirmala is a big liar

  • @bineesh007nair
    @bineesh007nair Жыл бұрын

    Appo kitiya money okke enthu cheythu anna 🤔

  • @sudhinationalist
    @sudhinationalist9 ай бұрын

    Saudi Arabia ലേക്ക് ലേക്ക്പോകുന്ന കാര്യത്തിൽ ഒരു തീരുമാനമായ്........ഇനിയും ദൂർത്ത് പറ്റില്ലന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ട്.

  • @jerilmathew2986
    @jerilmathew2986 Жыл бұрын

    Enik manasilayilla

  • @nadeerteeyem6047

    @nadeerteeyem6047

    Жыл бұрын

    😀😀😀

  • @actionlessaction
    @actionlessaction Жыл бұрын

    Such a pity on you for interpreting it like this.

  • @babupeethambaran5628
    @babupeethambaran5628 Жыл бұрын

    Prema chandran played a tricky role

  • @vimalkarimbil6665

    @vimalkarimbil6665

    Жыл бұрын

    Yes 🤣

  • @cppkd
    @cppkd Жыл бұрын

    ബ ബ ബ ഗോവാലൻ

  • @anurabalcb6938
    @anurabalcb6938 Жыл бұрын

    ഇത് എല്ലാവരും ഒരു പുക മറ സൃഷ്ടിച്ച് ലാഭം കൊയ്യാൻ നോക്കുകയാണ് നന്നാവില്ലെടോ ആരും നന്നാവില്ല

  • @unpopularopinion94
    @unpopularopinion94 Жыл бұрын

    Expenditure committee report clearly says that the loss of 25000 cr is due to failure in revising igst filing forms while you, Ajims, are saying that centre is not releasing that funds🤷🏻‍♂️aren't you ashamed of yourself?

  • @foxmusic7945
    @foxmusic7945 Жыл бұрын

    COVID vannapo PPT kit azhimathi vare nadathiya commi Alle keralathile, keralathil kajanavil cash Ella, commi adich Matti cash ellam

  • @shareefmouscore9477

    @shareefmouscore9477

    Жыл бұрын

    ഇവിടെ പറഞ്ഞത് ഇപ്പൊ അതാണല്ലോ ല്ലേ..നിങ്ങൾക് മനസിലായത് അതല്ലേ...ഇതു തന്നെ യാണ് നിങ്ങളുടെ പ്രശ്നവും

  • @foxmusic7945

    @foxmusic7945

    Жыл бұрын

    @@shareefmouscore9477 mone manasilavan chettan otta vakkil parayam, Fraud communist commikal keralam kuttichoor akki , GST compensation oke nerathe kitti enne kerla finance minister news vare und 🤪,only 750 crores left , revenue grand deficit allel IGST ethokke enthey commi onnum parayathe 🤣,kerlam mudikkan oru makri partyum

  • @yellowflower6752
    @yellowflower6752 Жыл бұрын

    എനിക്ക് ഗോപാലൻ സെട്ടനോട് ഒന്നെ ചോദിക്കാനുള്ളു താങ്കൾപറഞ്ഞു കൊണ്ടിരിക്കുന്ന IGST നസ്റ്റ പരിഹാരം 25000കോടി കിട്ടിയാൽ ഇപ്പൊ കൂട്ടിയ ഇന്ധന വില കുറക്കുമോ?

  • @malluarjun9927

    @malluarjun9927

    Жыл бұрын

    പെട്രോളിന് കൂട്ടിയ രണ്ട് രൂപ സെസ് കുറക്കാം പൈസ എപ്പോൾ കിട്ടും😁😁😁😁

  • @GR-squadX

    @GR-squadX

    Жыл бұрын

    @@malluarjun9927 പിരിച്ച IGST യുടെ കണക്ക് AG സർട്ടിഫൈ ചെയ്ത് അയച്ചാൽ അതിന്റെ വിഹിതം കിട്ടും.

  • @rayeestk1027

    @rayeestk1027

    Жыл бұрын

    72 രൂപയിൽ നിന്നും 113 പെട്രോൾ വില കുട്ടിയത് തിരിച്ചു തരുമോ

  • @sudhinationalist

    @sudhinationalist

    9 ай бұрын

    25000 Crore കറക്റ്റ് അല്ല Ki fbi ന്ന് എടുത്ത കടം ഒന്നും ഈ കണക്കിൽ ഇല്ല.

  • @noojimohiyaddeen512
    @noojimohiyaddeen512 Жыл бұрын

    churikki paranjaal nirmala ji prem gi ye sugipicchu kidatthi.. athre ulloo

  • @maheshj1880
    @maheshj188010 ай бұрын

    apppo mandanmar janam thanne- ningal egane questions chothikum nangal egane tax koduthukondu erikum

  • @enjoy8255
    @enjoy8255 Жыл бұрын

    പ്രേമചന്ദ്രൻ ബിജെപി യിൽ പോകാൻ തീരുമാനിച്ചിരിക്കുന്ന വ്യക്തിയാണ് . അതുകൊണ്ടാണ് ചോദ്യം ആവർത്തിക്കാത്തത്. പാചക വാതകം വാങ്ങുമ്പോൾ കുറച്ചു നാൾ മുമ്പ് സബ്‌സിഡി ഉണ്ടായിരുന്നു . അത് ഇടയ്ക്കു വെച്ചു കൗശല ബുദ്ധിയിൽ ഇല്ലാതായി . കേന്ദ്രം തരുന്ന വിഹിതം ക്രമേണ കുറഞ്ഞു കുറഞ്ഞു വരും....സ്റ്റേറ്റ് ഇല്ലാതാവുകയും ചെയ്യും .. സ്റ്റേറ്റ്കൾ tax നേരിട്ട് കിട്ടുന്ന സംവിധാനം ഉണ്ടാക്കണം.

  • @saleemaziz4022
    @saleemaziz4022 Жыл бұрын

    പ്രിയ MP ചോദിച്ച ചോദ്യത്തിന് കറക്റ്റ് മറുപടി കിട്ടിയില്ലെങ്കിൽ ഒന്നുകൂടെ ആവർത്തിക്കാമായിരുന്നു.

  • @ROADTRIPNAVIGATER

    @ROADTRIPNAVIGATER

    8 ай бұрын

    Maybe he got fooled by her answer 😊

  • @liyakathali8744
    @liyakathali8744 Жыл бұрын

    പ്രേമചന്ദ്രൻ ഞങ്ങളുടെ ജനകീയ എം പി.....

  • @revolt1947
    @revolt1947 Жыл бұрын

    Ajims 👍🏿👍🏿

  • @muhammedshakeebodakkal
    @muhammedshakeebodakkal Жыл бұрын

    GST അടകുന്നത് transfer അയി data ജനങ്ങൾക്ക് കാണാൻ കയിയണം

  • @chakkalakkal-jx5tu
    @chakkalakkal-jx5tu Жыл бұрын

    Ha ha ...kerala should move away from being a consumer state to manufacturing.. Kerala wants to be a begger by collecting IGST.

  • @sudhinationalist
    @sudhinationalist9 ай бұрын

    GST യും IGSTഒക്കെ വന്നപ്പോൾ എതിർത്തിരുന്ന Team ആണ് media One ഒക്കെ ഇപ്പോ GST യെ പുകഴ്ത്തി പറയുന്നു. ഒന്നു പോടൊ....

  • @santhoshsanthosh297
    @santhoshsanthosh297 Жыл бұрын

    തെറ്റിദ്ധരിപ്പിക്കുന്നരീതിയിൽ വാർത്ത പടച്ചുവിട്ടാൽ കംപ്ലൈന്റ്റ് കൊടുക്കാൻ വണ്ടി വിളിച്ചു പോകണ്ട.കേട്ടൊ മീഡിയ വൺ. Ok

  • @noushadali5293
    @noushadali5293 Жыл бұрын

    പ്രേമചന്ദ്രന്റെ ചോദ്യം നിർമ്മല അക്കക്ക് മനസ്സിലായില്ല, കിട്ടിയത് ചോദിച്ചതിനുള്ള മറുപടിയല്ല എന്നറിഞ്ഞിട്ടും അത് LDF നെ അടിക്കാമല്ലോ എന്ന് കരുതി മിണ്ടാതിരുന്നു.

  • @georgejoseph2083
    @georgejoseph2083 Жыл бұрын

    Sudappikal kammi kale vallathe padupedunnu

Келесі