" ജയന്റെ മകനാണ് ഞാൻ; DNA ടെസ്റ്റ് നടത്താൻ അവർക്കാണ് പേടി " - മുരളി ജയൻ | ABC MALAYALM | ABC TALKS

"ആദിത്യനല്ല ഞാനാണ് ജയന്റെ മകൻ ! അവന് എന്നെ പേടിയാണ് ; ദ്രോഹിച്ചവർക്ക് എണ്ണി എണ്ണി മറുപടി കൊടുത്തിരിക്കും " മുരളി ജയൻ വെളിപ്പെടുത്തുന്നു | ABC MALAYALM | ABC TALKS |
#jayan #muralijayan #adhithyanjayan #abcmalayalam #abctalks
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainements, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 465

  • @keralanews4891
    @keralanews48912 жыл бұрын

    ജയന്റെ മകൻ തന്നെ.. മുഖം കണ്ടാൽ മനസ്സിലാവും.. പിന്നെ ഇത്തിരി വ്യത്യാസം ഏത് മക്കൾക്കും ഉണ്ടാകും...🌹🌹🌹എന്റെ ജയന് സാറിന്റെ മകൻ... ഇപ്പോഴെങ്കിലും ലോകം കണ്ടല്ലോ മുരളിയെ.ദൈവത്തിന് നന്ദി

  • @reghunathanmk8720

    @reghunathanmk8720

    2 жыл бұрын

    ശരിയാ ഇവന്റെ മുൻപിൽ ജയന് എന്ത് ഗ്ലാമർ!നെറ്റിയിൽ ജയന്റെ മകൻ എന്ന് സ്റ്റിക്കർ ഒട്ടിച്ചാൽ പിന്നെ ok.

  • @Vpr2255

    @Vpr2255

    2 жыл бұрын

    @@reghunathanmk8720 പട്ടിണി ജീവിതം ആടോ നല്ല നിലയിൽ അരുണെൽ തടി ഉണ്ടായേനെ

  • @uniqueurl

    @uniqueurl

    2 жыл бұрын

    സോമൻ നായർ , ജയൻ്റെ കൂട്ട് തന്നെ ഇരിക്കുവരുന്ന്. സാമ്യം എന്നതിൽ വല്ല്യ കാര്യം ഇല്ല.

  • @sanjaybabu1704

    @sanjaybabu1704

    2 жыл бұрын

    Sathiam achan jimmanannu karuthi makan angane akanamennilla...... Lalettante shariraprekretham poleyano paranavinte🙏🏻

  • @warrior-0078

    @warrior-0078

    Жыл бұрын

    jayan sir ന്റെ അമ്മയുടെ മുഖ ചായ മുരളി ചേട്ടൻ വന്നിട്ട് ഉണ്ട് 100%

  • @littlewondergirl3901
    @littlewondergirl39012 жыл бұрын

    സത്യം വിളിച്ച് പറയാൻ ആരെയും പേടിക്കണ്ട 👍🏻👍🏻👍🏻👍🏻നിങ്ങൾ ജയിച്ചു വരും

  • @reghunathanmk8720

    @reghunathanmk8720

    2 жыл бұрын

    എന്ന് പറഞ്ഞാൽ രാമകൃഷ്ണൻ ആചാരി കള്ളൻ ആണെന്ന് അർത്ഥം!

  • @Krishnakumar-fp3tl
    @Krishnakumar-fp3tl2 жыл бұрын

    ഇദ്ദേഹം ജയൻ്റെ മകൻ തന്നെയാണ് എന്ന് കരുതുന്നു. അത് തെളിയിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു!

  • @mettildachristy8298

    @mettildachristy8298

    Жыл бұрын

    😅😂

  • @badboss9719

    @badboss9719

    Жыл бұрын

    Pooda Oole

  • @anoopravi7298

    @anoopravi7298

    Жыл бұрын

    Eyalk ammayude chayyayannu.

  • @balachandrankaithakkadan3661
    @balachandrankaithakkadan36612 жыл бұрын

    100ൽ 200ശതമാനം മുരളി ജയൻ സാറിന്റെ മകനാണ്. എം. ഓ. ദേവസ്യ എന്ന ഛായ ഗ്രഹ കനോട്‌ ജയൻസാർ. എനിക്ക് ഒരു ആശാരിച്ചിയിൽ ഒരു മകൻ ഉണ്ട് അവരെ നല്ല നിലയിൽ എത്തിച്ചിട്ട് മാത്രം ഞാൻ കല്യാണം കഴിക്കുകയുള്ളു എന്ന് ആത്മ കഥ യിൽ പറഞ്ഞിട്ടുണ്ട്. അത് വളരെ ശരിയാണ് അതാണ് യാഥാർഥ്യവും

  • @rahulnayar1
    @rahulnayar12 жыл бұрын

    അവസാനം thank you എന്ന് പറഞ്ഞു കൈകൂപ്പിയ scene ഒന്നുകൂടെ കണ്ടു നൊക്കു. ജയന്റെ അതെ ചിരി. ഇദ്ദേഹം ജയന്റെ മകൻ അല്ല എന്ന് വിശ്വസിക്കാൻ പ്രയാസം.

  • @kochuthressia5523

    @kochuthressia5523

    2 ай бұрын

    .

  • @abrahamjohn3486
    @abrahamjohn34862 жыл бұрын

    കൊട്ടാരത്തിൽ അടിച്ചുതളിക്കാൻ പോയവർക്ക് രാജരക്തമാകാമെങ്കിൽ മുരളിയേട്ടനും ജയന്റെ മകനാകാം..... സത്യം വിജയിക്കും മുരളിയേട്ടാ.. 🙏

  • @badboss9719

    @badboss9719

    Жыл бұрын

    Koppan aano ni

  • @sajinelson9823
    @sajinelson98232 жыл бұрын

    സാമാന്യബോധമുള്ള ആർക്കും മനസ്സിലാകും ജയൻ റെ മകൻ തന്നെ.

  • @balusseri7929

    @balusseri7929

    2 жыл бұрын

    Yes

  • @reghunathanmk8720

    @reghunathanmk8720

    2 жыл бұрын

    പിന്നെ എന്താ ഒരു രൂപ സദ്രുശ്യം!ജയൻ ഒന്നുമല്ല.

  • @humanbeing8810

    @humanbeing8810

    2 жыл бұрын

    ജയനെ ഇങ്ങനെ കളി ആക്കരുതേ.... ഈ അണ്ണാൻ ചപ്പിയ പോലെ ഉള്ള സാധനം ആണോ ജയന്റെ മകൻ???

  • @sabukk7469

    @sabukk7469

    2 жыл бұрын

    @@humanbeing8810 ജയനെ കാണാത്തവർ ആണ് ഇതിനെ സപ്പോർട്ട് ചെയ്യുന്നേ

  • @rekhaks3605

    @rekhaks3605

    2 жыл бұрын

    DNA test nadathi proove cheythit vaa

  • @bassharsharqi7594
    @bassharsharqi75942 жыл бұрын

    ആ മുഖത്ത് എവിടെയൊക്കെയോ ജയന്റെ ഭാവങ്ങൾ മിന്നിമറയുന്നു🥰

  • @user-gx2nw2dw8o

    @user-gx2nw2dw8o

    2 жыл бұрын

    Chiripikathe bhai

  • @user-kd2qe3mt8g

    @user-kd2qe3mt8g

    2 жыл бұрын

    👍👍

  • @pankajakshanmani9752

    @pankajakshanmani9752

    2 жыл бұрын

    നുന്ന പറയാൻ നല്ല മിടുക്ക്

  • @shibua6293

    @shibua6293

    2 жыл бұрын

    ശബ്ദം ജയന്റെ തന്നെ

  • @rajeshta6586

    @rajeshta6586

    2 жыл бұрын

    Poda naari.........

  • @devdev2530
    @devdev25302 жыл бұрын

    ഇത്രയും ചെയ്തിട്ടും നിങ്ങൾ പറയുന്നു ലക്ഷ്മി മോൾ എന്ന്.. You are a beautiful human being.

  • @jayasoorya6790

    @jayasoorya6790

    2 жыл бұрын

    ആ കുട്ടിയുടെ പേരാണ് ലക്ഷ്മി മോൾ

  • @ajithaasokan7944
    @ajithaasokan79442 жыл бұрын

    ഇദ്ദേഹം ജയന്റെ മകൻ ആണോ അല്ലയോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം കേരളത്തിലെ ജയൻ ഫാൻസ്‌ അസോസിയേഷനുണ്ട് ഇദ്ദേഹം ജയന്റെ മകനാണെന്നുണ്ടങ്കിൽ നമുക്ക് കിട്ടുന്നത് അനശ്വരനടൻ ജയന്റെ തലമുറയെ ആണ് കേരളത്തിലെ ഓ രോ ജനങ്ങളും ഇദ്ദേഹത്തിന്റെ പി തൃത്തം തെളിയിക്കാൻ ഇദ്ദേഹത്തെ സഹായിക്കാൻ അപേഷിക്കുകയാണ് ഈ പാവത്തിന്റെ നിലവിളി നമ്മൾ ഓരോരുത്തരും കേൾക്കാതെ പോകരുത് ഇദ്ദേഹം നെഞ്ച് വിരിച്ചു രഹസ്യമായിട്ടല്ല പറയുന്നത് പരസ്യമായിട്ടാണ്‌പറയുന്നത് ഞാൻ ജഗന്റെ മകൻ ആണന്ന് ഇതാണ് സത്യം ഞാൻ വിശ്വസി ക്കുന്നു സഹോദര 100 തവണ സത്യം ജയിക്കെട്ടേ 💪💪💪💪🙏🙏🙏🙏

  • @sunithasuni6296

    @sunithasuni6296

    2 жыл бұрын

    Kazhiyumenkil namukkellaavarkkum chernnu a kudumbathinu oru Veedu Vechu koduthu sahaayikkaam. Enikkottaykku kazhiyaathathukondanu

  • @remanikp177

    @remanikp177

    2 жыл бұрын

    Sathyam jaikate kalamtheliyikum

  • @Anu-hz9nw
    @Anu-hz9nw2 жыл бұрын

    ഇതെന്റെ അച്ഛനാണെന്ന് തെളിയിക്കാൻ ഒരു കുഞ്ഞും ഇങ്ങനെ സഹിച്ചിട്ടുണ്ടാവില്ല. ഒരു DNA യും വേണ്ട ബ്രോ നിങ്ങൾ ശരിക്കും ജൂനിയർ ജയനാണ് ----

  • @jayakumarg6417
    @jayakumarg64172 жыл бұрын

    100% ജയന്റെ മകൻ തന്നെയാണ്.

  • @salamkinara8841

    @salamkinara8841

    2 жыл бұрын

    Ammayane satyam ithu super star jayanthe ponnu monanu Satyam satyam satyam

  • @pankajakshanmani9752

    @pankajakshanmani9752

    2 жыл бұрын

    ആനയും അണ്ണാനും തമ്മിലുള്ള വിത്യാസം ഒന്നു പോടെ😁

  • @Johnson-tl1zz

    @Johnson-tl1zz

    2 жыл бұрын

    ആനയെയും അണ്ണാനെയും തിരിച്ചറിഞ്ഞു കഴിഞ്ഞു.......

  • @badboss9719

    @badboss9719

    Жыл бұрын

    Ee polyadi mono 😂

  • @Rajesh.Ranjan

    @Rajesh.Ranjan

    Жыл бұрын

    I don't think he is fake.He is the son of Mr Jayan.

  • @rijeshktk7976
    @rijeshktk79762 жыл бұрын

    കാലം തെളിയിക്കാത്തതായി ഒന്നുമില്ല മുരളി ചേട്ടാ ഈ ഭൂമിയിൽ നിങ്ങൾ അനുഭവിച്ച വിഷമങ്ങളെല്ലാം ആ കണ്ണുകളിൽ കാണാനുണ്ട് സത്യം മുന്നോട്ടുപോകുക

  • @vtvijayamma6922

    @vtvijayamma6922

    Жыл бұрын

    God bless you❤

  • @user-lm3yp9cb6b

    @user-lm3yp9cb6b

    4 ай бұрын

    Athe

  • @parthivsuresh4185

    @parthivsuresh4185

    3 ай бұрын

    കാലം തെളിക്കുന്നില്ല, അത് ജയന്റെ മകനല്ല. ജയന്റെ അനുജന്റെ മകൻ ആണ്. ഇദ്ദേഹത്തിന്റെ അമ്മക്ക് ആദ്യഭർത്താവിൽ ഉള്ള ഒരു മകൻ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഇന്ന് അദ്ദേഹത്തിന് 67 വയസുണ്ട്. ഇദ്ദേഹത്തിനറിയാം അമ്മക്ക് ജയന്റെ അനുജനിൽ നിന്ന് പറ്റിയ തെറ്റാണെന്ന് അന്ന് അദ്ദേഹത്തിന് 13 വയസു പ്രായം ഉണ്ട് അദ്ദേഹം പറഞ്ഞ തെളിവിൽ കൂടുതൽ എന്ത് വേണം ജയന്റെ മകനല്ല എന്നുള്ളതിന്.

  • @sameerpmajeed6094
    @sameerpmajeed60942 жыл бұрын

    ഈ പാവം പറയുന്നത് ഇനിയെങ്കിലും വിശ്വസിക്കു.. മുരളി ചേട്ടൻ ജയന്റെ മകനാണ്. ഇത് സത്യമാണ്

  • @shijithm4122
    @shijithm41222 жыл бұрын

    കോടതി വഴി dna പിതൃത്വം തെളിയിക്കാം. കൊല്ലത്ത് നല്ല വക്കീലന്മാർ ഇല്ലെങ്കിൽ കോഴിക്കോട് ഉണ്ട്. Dna തരുവാൻ ജയൻ സാറിന്റെ വീട്ടുകാർ തയ്യാറില്ലെങ്കിൽ കോടതി മകനാണെന്ന് declare ചെയ്യുകയും ചെയ്യും

  • @Reghunathan-qg8bl

    @Reghunathan-qg8bl

    7 ай бұрын

    എങ്കിൽ പിന്നെ സൂപ്പർ സ്റ്റാർ, മെഗാ സ്റ്റാർ!ജയൻ ഒന്നുമല്ല.

  • @josephaugustine8410
    @josephaugustine8410 Жыл бұрын

    മുരളി നല്ല ഫുഡ് ഒക്കെ കഴിച്ച് കവിൾ ഒന്നുകൂടി തുടുത്താൽ കറക്ട് ജയൻ തന്നെ👍👍

  • @smithakrishnan1882
    @smithakrishnan18822 жыл бұрын

    എല്ലാരും ആരാധന യോടെ കാണുന്ന, സ്‌ക്രീനിൽ അത്രയും പൌരുഷം പ്രദർശിപ്പിച്ച ഒരു മനുഷ്യൻ ജീവിതത്തിൽ കാണിക്കാത്ത പൌരുഷത്തിന്റെ ബാക്കി പത്രം ........ കഷ്ടം.. ഈ മനുഷ്യൻ എത്ര കാലമായി ഗതി കിട്ടാത്ത ആത്മാവ് പോലെ ജയന്റെ അലവലാതി ബന്ധുക്കളുടെ തെറിയും ഭീഷണിയും അക്രമവും സഹിച്ചു ജീവിക്കുന്നു........സിനിമയെ വെല്ലുന്ന ജീവിത കഥ ...... ഈ മനുഷ്യൻ ഒരു ദാരിദ്ര്യ കോലം ആയത് കൊണ്ട് മാത്രം ആണ് ഇങ്ങനെ ഇരിക്കുന്നത്... രക്ഷ കിട്ടിയിരുന്നെങ്കിൽ ഈ മനുഷ്യൻ ശരിക്കും ജയന്റെ വാർത്ത രൂപം തന്നെ.......... ദൈവം തുണയ്ക്കട്ടെ........ ഇപ്പൊ ജയൻറെ ബന്ധുക്കൾ എന്നും പറഞ്ഞു ഞെളിഞ്ഞു നടന്ന് തന്ത ഇല്ലായ്മത്തരം കാണിക്കുന്ന അന്തസ്സില്ലാത്ത ഊളകളെക്കാൾ എത്രയോ ഭേദം ഈ മനുഷ്യൻ.......... ഒളിച്ചു ജനിച്ചു പോയത് കൊണ്ട് അനുഭവിക്കുന്ന ദുരന്തം.....

  • @Reghunathan-qg8bl

    @Reghunathan-qg8bl

    7 ай бұрын

    ഈ ഫ്രാഡ് ജയൻ സർ ന്റെ മകൻ ആണെന്നതിന് എന്ത് സാഹചര്യതെളിവാണ് നിങ്ങൾക്ക് നിരത്താൻ ഉള്ളത്? ഉണ്ടെങ്കിൽ പറ, അല്ല എന്നതിന് തെളിവുകൾ ഞാൻ പറയാം. കള്ളന്മാരെ സപ്പോർട്ട് ചെയ്യരുത്. ഇയാൾജയന്റെ അനുജൻ സോമൻ നായരുടെ മകൻ ആണ്.

  • @susanpalathra7646
    @susanpalathra76462 жыл бұрын

    DNA നടത്തി സത്യം തെളിയിക്കാൻ ദൈവം സഹായിക്കട്ടെ.

  • @manisunil8898
    @manisunil88982 жыл бұрын

    ജയൻസാറിനോടുള്ള.ബഹുമാനവുംസ്നെഹവുംമുരളിയോടുംഎന്നുംഉണ്ടാകുംപേടിക്കണ്ടധൈരൃമായിഇരിക്കകാലംഎല്ലാംതെളിയിക്കും

  • @d4manfilmclub
    @d4manfilmclub2 жыл бұрын

    ജയന്റെ ഒരു ആരാധകനാണ് ഞാനും... എന്റെ ചാനൽ ഞാൻ ജയന് വേണ്ടി സമർപ്പിക്കുന്നു...

  • @teressakurian6339
    @teressakurian63392 жыл бұрын

    താങ്കളുടെ പ്രയത്നം സഫലമാകട്ടെ

  • @user-hm5fy9bj2z
    @user-hm5fy9bj2z2 жыл бұрын

    ജയന്റെ മകൻ തന്നെ.സഹോദരന്റെ മക്കൾക്ക് പേടിയാണ് ഡിഎൻഎ ചെയ്യാൻ.ജയൻസാറിന്റെ മകനാണെന്ന് തെളിഞ്ഞാൽ അവരുടെ ക്രെഡിറ്റ് പോവും. ഇയാൾക്ക് കിട്ടും ജയന് സാറിന്റെ ആരാധകരുടെ സ്നേഹം.ആദിത്യൻ ,,,ജയന് സാറിന്റെ പേര് കളയുകയാണ് ശരിക്കും..

  • @Vpr2255

    @Vpr2255

    2 жыл бұрын

    ക്രെഡിറ്റ്‌ അല്ല Credit Card 😂 സ്വത്ത്‌ കൊടുക്കണം 😂

  • @kapatgafoor2419
    @kapatgafoor24192 жыл бұрын

    ഇന്നത്തെ കാലത്ത് DNA ടെസ്റ്റ്‌ നടത്തി എളുപ്പം കണ്ടുപിടിക്കാമല്ലോ,,? വെറുതെ മരിച്ചു പോയ മഹാ നടന്റെ പേരിൽ എന്തിന് വിവാദങ്ങൾ!

  • @renjithpr1170

    @renjithpr1170

    2 жыл бұрын

    ഇത് ആദ്യമായാണോ ഈ വിഷയം അറിയുന്നത്.... Murali jayante videos കാണുക.. Idheham നിരപരാധിയാണ്

  • @nehaizzan8102

    @nehaizzan8102

    2 жыл бұрын

    Dna test cheyan jayante badhukal koodi sammadhikanam..Murali thayar aanen ella vediosilum parayunundalo

  • @pankajakshanmani9752

    @pankajakshanmani9752

    2 жыл бұрын

    ഓരോ നുണയും പറഞ്ഞ് ഇറങ്ങിക്കോളും സോഷ്യൻ മീഡിയ ഉണ്ടല്ലോ എന്ത് ആകാം

  • @sreesankarr2592

    @sreesankarr2592

    2 жыл бұрын

    @@pankajakshanmani9752 ആര് നുണ പറഞ്ഞു?

  • @sreesankarr2592

    @sreesankarr2592

    2 жыл бұрын

    Dna ടെസ്റ്റിന് അവർ തയ്യാറാവുന്നില്ല (ജയന്റെ വീട്ടുകാർ)

  • @riyasriyas3628
    @riyasriyas3628 Жыл бұрын

    ജയൻറെ കുടുംബം ഒരിക്കലും ഡിഎൻഎ ടെസ്റ്റിന് വരില്ല കാരണം യഥാർത്ഥ മകനാണ് മുരളിയേട്ടൻ എന്ന് ജയൻറെ കുടുംബക്കാർ എല്ലാം അറിയാം അത് തെളിയിക്കപ്പെടും അതുകൊണ്ട് അവർ വരില്ല

  • @josephsalin2190
    @josephsalin21902 жыл бұрын

    പുതിയ തലമുറയ്ക്ക് നൽകുന്ന ഒരു സന്ദേശമാണ് മുരളീ എന്ന വ്യക്തി. ഇന്ന് Living together എന്നൊക്കെ പുരോഗമന വാദികൾ പറയുന്നുണ്ടല്ലോ. അവർക്കുണ്ടോ കുന്ന മക്കൾ നാളെ ഇങ്ങരെ പോലെ പിത്യത്വം തെളിയിക്കാൻ നടക്കേണ്ടിവരും. മാന്യമായി വിവാഹം ചെയ്ത് ജീവിക്കുമ്പോഴുണ്ടാകുന്ന മക്കൾക്ക് , പിന്നീട് ആ മാതാപിതാക്കൾ പിരിഞ്ഞു ജീവിച്ചാലും അന്തസ്റ്റോടെ അവർക്ക് അവരുടെ പിത്യത്വം ചൂണ്ടിക്കാണിക്കാനാകും. അവിഹിതത്തിലേർപ്പെട്ട് കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നവർ അറിയുന്നില്ലല്ലോ പിറക്കുന്ന കുഞ്ഞുങ്ങളുടെ വേദന

  • @jayasoorya6790

    @jayasoorya6790

    2 жыл бұрын

    സത്യം

  • @Vpr2255
    @Vpr22552 жыл бұрын

    ജയൻ ന്റെ മകൻ ആണ് DNA യിൽ തെളിയിച്ചാൽ ജയൻ ന്റെ സ്വത്ത്‌ കൊടുക്കേണ്ടി വരും, ജഗതി ടെ മകൾ ടെ കേസ് ഇത്പോലെ തന്നെ... അതാണ് SCENE

  • @broswami
    @broswami2 жыл бұрын

    ഒളിച്ചുണ്ടായാൽ വിളിച്ചോതും എന്ന് പറയുന്നത് എത്ര .. there is no more evidence than his face to prove he is actor Jayan's son

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor9402 жыл бұрын

    ഇയാളെ കാണാൻ തമിഴ് നടൻ സത്യരാജിനെ പോലെയും ഉണ്ട്.

  • @rockygirl27
    @rockygirl27 Жыл бұрын

    അദ്ദേഹത്തിന് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @kkpstatus10
    @kkpstatus102 жыл бұрын

    ഞാൻ പറയുന്നു ഇത് ജയൻ സാറിന്റെ മകൻ ആണെന്ന് ❤️

  • @pushpavathi4982
    @pushpavathi49822 жыл бұрын

    ജയന്റെ മകൻ ആണെന്ന് കാണുമ്പോൾ തന്നെ അറിയാം. ജയന്റെ അതേ മുഖവും.

  • @devdev2530
    @devdev25302 жыл бұрын

    ഈ മുഖം കണ്ടാൽ ആർക്കെങ്കിലും എതിർ പറയാൻ കഴിയോ? ജയനെ പറിച്ചു വെച്ചിരിക്കുന്നു.. ലവ് യൂ.

  • @ravipp9709

    @ravipp9709

    2 жыл бұрын

    എന്തോ അങ്ങ് viswsikan സാധിക്കുന്നില്ല

  • @sheelasstoryworld2613
    @sheelasstoryworld26132 жыл бұрын

    ഇതിന്റെ തീരുമാനം ജയൻ തന്നെ kanichutharum

  • @nakshatra8209
    @nakshatra82092 жыл бұрын

    Anchor is a breath of fresh air. She has done her job well. I had commented about her skills after watching her interview with Nalini Jameela. Keep up the good work.

  • @binimol4151
    @binimol41512 жыл бұрын

    പണ്ട്‌ അച്ഛൻ വിളിച്ചപ്പോൾ അമ്മക്ക് കൂടെ പോയാൽ മത്യ്യായിരുന്നു. എന്നാൽ ഒരു പ്രശനം ഉണ്ടാകില്ല.എപ്പോ കിടന്നു ഓടി ടു കാര്യം എന്ത

  • @MinisLittleWorld
    @MinisLittleWorld2 жыл бұрын

    Sir fight for your right prove you side

  • @ajithaasokan7944
    @ajithaasokan79442 жыл бұрын

    ഇദ്ദേഹത്തിന്റെ മേൽച്ചുണ്ടു മാത്രം മതി corret ജയൻസാർ തന്നെ

  • @Dr.microT

    @Dr.microT

    2 жыл бұрын

    100%correct

  • @Abc-qk1xt

    @Abc-qk1xt

    2 жыл бұрын

    ജയന്റെ സഹോദരനും ഇങ്ങനെ തന്നെ ആയിരുന്നു.. 😜😜

  • @sunithasuni6296
    @sunithasuni62962 жыл бұрын

    Murali Jayanum kudumbathinum swanthamayi oru Veedu nalkaan agrahikkunnavar undenkil a Amma jeevichirikke cheythu kodukkuka. Athinu vendi munnottu varika

  • @sneharaichelthomas6855
    @sneharaichelthomas68552 жыл бұрын

    ചങ്കൂട്ടമുള്ളവൻ 👍👍👍

  • @smuhammad7445
    @smuhammad74456 ай бұрын

    ഇദ്ദേഹം പറയുന്നത് സത്യം ആവാനാണ് സാധ്യത

  • @vinayakcr7185
    @vinayakcr71852 жыл бұрын

    തന്റെ ജീവിതം ഒരു സിനിമ എടുക്കാം..❤️👍 D. N. A. അതു മുക്യം ബിക്കിലെ ❤️👍

  • @Johnson-tl1zz
    @Johnson-tl1zz2 жыл бұрын

    മുരളി ജയൻ , അവർ പലതും വിളിച്ചു പറഞ്ഞ് മുരളി ചേട്ടനെ തോൽപ്പിച്ച് എന്ന് അവർ വിചാരിക്കുന്നു...... പക്ഷേ അതുവഴി അവർ തോൽക്കുന്നു എന്ന് മാത്രമല്ല അത് അവരുടെ സംസ്കാരം പൊതുജനത്തിന്റെ മുമ്പിൽ പരസ്യമായി പ്രഖ്യാപ്പിക്കപ്പെടുന്നു എന്നതാണ് സത്യം അത് അവർ മനസ്സിലാക്കുന്നില്ല അത് വളരെ ശോചനീയമാണ്...... അതാണ് മുരളി ചേട്ടന്റെ യഥാർത്ഥ വിജയം.... 🌹

  • @remeshnarayan2732
    @remeshnarayan27322 жыл бұрын

    Murali Jayan sincere talk I admire you🙏

  • @jebinSSS
    @jebinSSS2 жыл бұрын

    Bigfan aan jayan sarinte. Maranathil nalla vishamam und . Athutheliyikanam manapoorvakolapathakamano enn koodathe jayan sarinte makan anenkil adheham jayansarinte ormakal ennum nilanilkanam.

  • @pradeepakku9201
    @pradeepakku92014 ай бұрын

    ജയന്റെ മകൻ എന്നും അറിഞ്ഞ വളരെ സന്തോഷം

  • @jayasoorya6790
    @jayasoorya67902 жыл бұрын

    ശ്രീദേവി വാടകയ്ക്കാണ് താമസിച്ചിരുന്നത്. അവർക്കു ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നു

  • @MV-yl8lw
    @MV-yl8lw2 жыл бұрын

    ഇയാളെന്താ ചുമ്മാ ജനങ്ങളെ വെറുപ്പിക്കണേ... നിങ്ങൾ dNA ടെസ്റ്റിന് പോകു... നിയമപരമായി ഇത് തെളിയിക്കു...

  • @nehaizzan8102

    @nehaizzan8102

    2 жыл бұрын

    Verupikunathala ayal dna test n sammatham aan jayante badhukal k sammatham alla

  • @Dr.microT

    @Dr.microT

    2 жыл бұрын

    DNA test cheyumpol correct ariyamallo, athukondalle avar Murali Jayan avashyapettitum avar varathath

  • @salinisajin
    @salinisajin2 жыл бұрын

    Edham jayante makan thanne.sathyam parayumbol arum vishasikilla,adhu nammade nadinte prathekathayanu .nigal oru nalla manushyaanu. Ellam shariyavum.

  • @umalu3472

    @umalu3472

    2 жыл бұрын

    Jayan evarku vendi onnum cheyyaathirunathinu kittiya dyva shikshayaanu adhehathinte maranam

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Жыл бұрын

    അത്ജയന്റെമകൻതന്നെയാവും അന്നൊക്കെമെയിനായിട്ട് സംബ്ബദ്ധം ഉള്ളകാലഘെട്ടമല്ലെ അ സമയത്ത് അവരുടെവീട്ടിൽ കാലങ്ങളോളം നിന്നതല്ലെ മുരളിയുടെഅമ്മ അപ്പൊ അ സാഹചര്യത്തിൽ ജനിച്ചതാവും

  • @shahinahajeed9232
    @shahinahajeed92322 жыл бұрын

    മുഖ ഛായ കണ്ടാൽ തന്നെ മനസിലാകും ജയന്റെ മകൻ തന്നെ

  • @binoym.joseph7931
    @binoym.joseph79318 ай бұрын

    താങ്കൾ എത്രയും വേഗം കോടതിയെ സമീപിക്കുക സത്യം അപ്പോൾ തെളിയും

  • @aiswarya4848
    @aiswarya48482 жыл бұрын

    He knows a lot about the family. So what he says must be true.

  • @silverkinfo3000
    @silverkinfo30002 жыл бұрын

    God ,please give him the justice..

  • @user-vl6xx7vo9o
    @user-vl6xx7vo9o5 ай бұрын

    താങ്കൾ ജയിക്കും... താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ നിരവധി ജനം ഉണ്ട്‌.....മനസാക്ഷി ഉള്ളവർക്ക് നല്ലപോലെ അറിയാം താങ്കൾ.. ജയൻ സാറിന്റെ മകനാണെന്ന്.... ഈൗ പാവത്തിനെ ദ്രോഹിക്കാൻ വേണ്ടി മാത്രം കച്ച കെട്ടി ഇറങ്ങുന്ന ചിലരുണ്ട് അവർ ആരൊക്കെ എങ്ങനെയൊക്കെ സ്വാധീനം ചെയ്താലും.. ദൈവത്തിന്റെ മുൻപിൽ.. മുരളീ ജയൻ 100%ശതമാനം ശരി തന്നെയാണ്... മുരളിചേട്ടാ.. വിഷമിക്കണ്ട... എല്ലാ..90%.. ആളുകളും.. ചേട്ടനോടൊപ്പം ഉണ്ട്‌... മുരളിയേട്ടാ.. അങ്ങയുടെ ഓരോ വാക്കുകളും കേൾക്കുമ്പോൾ. എന്റെ കണ്ണ് നിറയുന്നു... പലപ്പോഴും ഓർക്കുമ്പോൾ പോലും നല്ല വിഷമം തോന്നുന്നു.... എന്റെ കണ്ണ് നിറഞ്ഞു.. താങ്കൾ എല്ലാ രീതിയിലും ജയിക്കട്ടെ.. താങ്കൾക്ക് വേണ്ടി ഞാനും എന്റെ കുടുംബവും.. നല്ലപോലെ പ്രാർത്ഥിക്കുന്നുണ്ട്... 🙏🙏🙏🙏🙏.. എല്ലാം ശരിയാകും മുരളിയേട്ടാ.. വിഷമിക്കണ്ട...9061664930. അപ്പു നാരായണൻ

  • @aleyammathomas3744
    @aleyammathomas37444 ай бұрын

    ജയന്റെ മുഖം, സംസാരം തന്നെ.പക്ഷേ വിവാഹം കഴിഞ്ഞേ കുട്ടി ജനിക്കാവൂ, എന്നതാണ് ശരി.

  • @sophiageorge9754
    @sophiageorge9754 Жыл бұрын

    If you were born from a below ordinary father, would you ever go for proving your paternity?-Murali Jayan

  • @wilsonpj2614
    @wilsonpj2614 Жыл бұрын

    നീ പൈസ മുടക്കി dna ടെസ്റ്റ്‌ നടത്തി റിസൾട്ടുമായി കോടതിയെ സമീപിക്കുക.... അല്ലാതെ

  • @johnmorrison29
    @johnmorrison29 Жыл бұрын

    ആദിത്യാന് DNA ടെസ്റ്റ്‌ നടത്താൻ പേടിയാണ്. ധൈര്യമുണ്ടെൽ DNA ടെസ്റ്റ്‌ നടത്താടാ.

  • @Noojamansoor786
    @Noojamansoor7862 жыл бұрын

    Muralichetante melchund,kai,okk Jayan sirinte same anu

  • @mithulsreedharan678
    @mithulsreedharan6782 жыл бұрын

    Tearful eyes

  • @smithaprathap8095
    @smithaprathap80952 жыл бұрын

    താങ്കൾ ഒരു ജീവിതം DNA യുടെ പേരിൽ നശിപ്പിക്കാതെ സുഖമായി ജീവിക്കുക

  • @unnikrishnanpayyanur
    @unnikrishnanpayyanur2 жыл бұрын

    ബൈ ദ ബൈ, ആ കോടതിയിലെ പഴയ കേസ് തിരയാൻ ഒരാളെ ഏർപ്പാട് ആക്കിയിരുന്നല്ലോ, അതെന്താായീ ?? അവന്‍ മാതൃഭൂമിയില്‍ വിളിച്ചു ഫീച്ചർ ചെയ്ത കാര്യം ഒക്കെ പറഞ്ഞു. പക്ഷേ അഭിമുഖക്കാാരി ആ ലിങ്ക് എന്തേ വിട്ടു പോയി?? ആരോ പറഞ്ഞു കേട്ടു, ശ്രീകുമാരൻ തമ്പിക്ക് എല്ലാം അറിയാമായിരുന്നു എന്ന്. പക്ഷേ ആരെങ്കിലും തന്‍റെ ജാരസന്തതിയെക്കുറിച്ച് മറ്റുള്ളവരോട് പറയുമോ ?? പഴയ മിന്നാരം സിനിമ ഓർമ്മയുണ്ടല്ലോ ? അക്കാലത്ത് രക്ത ഗ്രൂപ്പ് നോക്കി മാത്രമേ ബന്ധുത്വം തിരിച്ചറിയാന്‍ കഴിയുമായിരുന്നുള്ളൂ. ഡിഎന്‍എ ഒക്കെ ഈ അടുത്ത കാലത്തെ കണ്ടു പിടുത്തം അല്ലേ. ആരെങ്കിലും ഒന്നു സഹായിക്കൂ ജയൻ ഫാന്‍സുകാാരേേേ ..... 2006ൽ ആണ് മനുഷ്യ ഡിഎൻഎയുടെ സവിശേഷതകൾ പൂർണ്ണമായും ഗവേഷകർക്ക് തിരിച്ചറിയാനായത്.കോശത്തിലെ മർമ്മത്തിനുള്ളിൽ 23ജോഡി ക്രോമസോമുകൾ ഉണ്ട്.ഒന്നാമത്തെ ക്രോമസോം ഏറ്റവും വലുതും 22ആമത്തെ ഏറ്റവും ചെറുതാണെന്നും തിരിച്ചറിഞ്ഞു.അപകോഡീകരിയ്ക്കാൻ ബാക്കിയുണ്ടായിരുന്ന ക്രോമസോം ഒന്നിനെ ഇക്കാലത്താണ് വായിച്ചെടുത്തത്. അത്ര സാധാരണമല്ലാത്ത ഒന്നാണ് ഡിഎൻഎ (ഡിഓക്സി റൈബോന്യുക്ലിക്ക് ആസിഡ്) പരിശോധന. എന്നാൽ അത്ര ബുദ്ധിമുട്ടേറിയ കാര്യവുമല്ല. കുട്ടി തന്റേതു തന്നെയാണോ എന്നറിയാനും കുട്ടിയ്ക്ക് തന്റെ പിതാവാരെന്നറിയാനും അനാഥരായവർക്ക് തങ്ങളുടെ ശരിക്കുള്ള മാതാപിതാക്കളെ കണ്ടെത്താനുമൊക്കെയാണ് ഡിഎൻഎ വഴിയുള്ള പിതൃത്വ പരിശോധന നടത്തുന്നത്. കുട്ടിയുടെ പിതാവാരെന്നറിയാൻ ഏറ്റവും കൃത്യമായി നടത്തുന്ന പരിശോധന ഡിഎൻഎ പരിശോധനയാണ്. 99.9% കൃത്യത ഈ പരിശോധനയ്ക്കുണ്ട്.

  • @lailathomas7821
    @lailathomas78212 жыл бұрын

    Jayante ullinte ullil aarodum parayathe maranjukidanna oru sathyam

  • @alsatt6830
    @alsatt68305 ай бұрын

    കണ്ണുള്ള എല്ലാവർക്കുമറിയാം ഇത് ജയൻറെ മകനാണെന്ന് ഏതായാലും അപ്പൻറെ ഷേ യ്പ്പിൽ തന്നെ ജനിച്ചത് ഭാഗ്യം ആർക്കും കല്ലെറിയാൻ പറ്റുന്നില്ലല്ലോ അമ്മയുടെ ഷേപ്പിൽ ആയിരുന്നെങ്കിൽ എന്നെ ബന്ധുക്കൾ കല്ലെറിയും ആയിരുന്നു അവർക്ക് ഒന്നും പറ്റാത്ത അവസ്ഥയാണ് അപ്പനെ വാർത്തു വെച്ചിരിക്കുന്നത് കൊണ്ട്❤❤❤❤❤❤😊

  • @nazmiachu7
    @nazmiachu72 жыл бұрын

    2022 ai. Ee kalath inganathe case oh.. Dna love birdsn vare edukkunna kala ith.

  • @wilsonvarghese83
    @wilsonvarghese832 жыл бұрын

    👍👍👍❤❤

  • @simonabraham358
    @simonabraham358 Жыл бұрын

    നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ നിങ്ങളുടെ സത്യം ജയിക്കട്ടെ അത് ജയിക്കുക തന്നെ വേണം .. പക്ഷെ അത് തെളിയിക്കാൻ ഉള്ള ഒരു ബാധ്യത നിങ്ങള്ക്ക് ഉണ്ട് മുരളി ചേട്ടാ.. വെറുതെ ഞാൻ ജയന്റെ മകൻ ആണെന്ന് പറഞ്ഞത് കൊണ്ടായില്ല.. കാരണം ഞങ്ങൾ ഒക്കെ ജയന്റെ ആരാധകർ ആണ്.. ജയൻ എന്ന വല്യ മനുഷ്യന് ഇങ്ങനെ ഒരു കഥ ഉണ്ടെന്നു ഉള്കൊളൻ പറ്റുന്നില്ല

  • @badboss9719
    @badboss9719 Жыл бұрын

    10:20 note this ..

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou Жыл бұрын

    ജയന് മക്കൾ ഇല്ല.......

  • @vijayant2138
    @vijayant21382 жыл бұрын

    അനശ്വരനായ ജയന്റെ അതുല്യനായ മകൻ മുരളീ ജയൻ..... 🙏🙏🙏👍👍👍

  • @badboss9719

    @badboss9719

    Жыл бұрын

    Polyadi mon murali

  • @Oppo-mh5kv
    @Oppo-mh5kv Жыл бұрын

    ജയൻ സാറിന്റെ മകൻ തന്നെ.

  • @yoursratheesh43
    @yoursratheesh432 жыл бұрын

    Nalla best family. Appuppan 3 ketti. Amma..... Kastam

  • @Cristano2.0

    @Cristano2.0

    2 жыл бұрын

    Pode

  • @badboss9719

    @badboss9719

    Жыл бұрын

    @@Cristano2.0 pooda

  • @shameersinger4828
    @shameersinger48286 ай бұрын

    1000% son of jayan❤❤

  • @hammadmuhali2646
    @hammadmuhali26462 жыл бұрын

    30:19

  • @shameersinger4828
    @shameersinger48286 ай бұрын

    murali chetta.enthu rangil nilkanda manishyana...ennu cinimayil ulla starukalkum mukalil star value kittenda alanu murali chettan.orupad vishamam thonunu

  • @rajanvc8318
    @rajanvc8318 Жыл бұрын

    DNA test is the only solution for this issue.

  • @nakshatra8209
    @nakshatra82092 жыл бұрын

    He is definitely Jayan"s son.

  • @valsanta6613
    @valsanta66133 ай бұрын

    മിസ്റ്റർ മുരളി താങ്കളെ കുട്ടിയായിരുന്നപ്പോൾ ഒന്നെടുത്തു താലോലിക്കുവാനോ ഒരുമിട്ടായി പോലും വാങ്ങിത്തരാത്ത അച്ഛനെ തങ്ങളുടെ അച്ഛനാണെന്നു സ്ഥാപിച്ചു ജനങ്ങളുടെ മുൻപിൽ അവധരിപ്പിക്കുന്നതിലെന്തുമഹത്വമാണുള്ളത്

  • @navas.tnavas.t669
    @navas.tnavas.t6698 ай бұрын

    Good luck🍀🤞

  • @aswathykrishan129
    @aswathykrishan129 Жыл бұрын

    ഈ പോരാടത്തിനു എന്നാണ് അവസാനം. 🙏🙏🙏🙏

  • @ashnelli2224
    @ashnelli22242 жыл бұрын

    നിങ്ങൾ ജയൻ്റെ മകനാണെന്ന് എല്ലാവരെയും കൊണ്ട് സമ്മതിപ്പിച്ചാൽ നിങ്ങളുടെ പ്രശ്നം തീരുമോ. എങ്കിൽ നിങ്ങൾ ഒന്നുകൊണ്ടും ധൈര്യപ്പെടണ്ട.

  • @pkbabu108
    @pkbabu1082 жыл бұрын

    ജയന്റെ മകൻ തന്നെ മുരളി അനശ്വര നടൻ ജയനോട് എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടേ ജയന്റെ ഒളിപ്പോരിൽ ഉണ്ടായ കുട്ടിയാണ് മുരളി

  • @Abc-qk1xt

    @Abc-qk1xt

    2 жыл бұрын

    ആ സത്യം വിളിച്ചു പറഞ്ഞതിന് നന്ദി.

  • @ramachandan8858
    @ramachandan88582 жыл бұрын

    10/10

  • @minib7176
    @minib71762 жыл бұрын

    ഭാരതിയമ്മക്ക് ഒരുപാട് വർഷം കാത്തിരുന്നുണ്ടായതാണ് ജയൻ സാർ.ഭർത്താവും മകനുമുള്ള ഒരു സ്ത്രീയെ സ്വീകരിക്കാൻ ആ അമ്മ മകനെ അനുവദിച്ചു എന്ന് വിശ്വസിക്കാൻ പ്രയാസം.പോരാത്തതിന് അദ്ദേഹം നേവി ഉദ്യോഗസ്ഥനും

  • @mcps7400
    @mcps74004 ай бұрын

    100%corret ❤

  • @karthiksudhi6503
    @karthiksudhi65032 жыл бұрын

    Avatharikayude mugathu oru viswasakuravu pole... ayal ethrem urappichu parayumbol ... ayal ethrem kadhakal create cheythu parayan orikalum pattilla... aalde velluvilikal evanmaar sweekarikanam...sathyamaanengil DNA test cheyyanam ... arhadha ulla achante swathukal aalku thanne kittanam👍😕

  • @bijuk8124
    @bijuk81242 жыл бұрын

    With murali jayan

  • @haridarsan8617
    @haridarsan86176 ай бұрын

    Goad bless you

  • @salamkinara8841
    @salamkinara88412 жыл бұрын

    Super star jayanum niravadi nadimarum duroohasaahajariatil marichitundu mammootyudeyum mohanlalintheyum sureshgopiyudeyum pangu cbi anewshikanamennu podujanangal onnadangam aavashyapedunnu

  • @bijulekhadev6742
    @bijulekhadev67422 жыл бұрын

    God bless yoy

  • @badboss9719

    @badboss9719

    Жыл бұрын

    Never

  • @amisha1753
    @amisha17532 жыл бұрын

    Murali has a legal right to validate his Dad's identity before the public. Why not government facilitate the DNA test to help him live with dignity?

  • @shyamkrishnan3897
    @shyamkrishnan38972 жыл бұрын

    Police station and court file documents.....undenkil atoo yedukkandee aadyamee

  • @saliniej1134
    @saliniej11342 жыл бұрын

    മുരളി ചേട്ടാ 💕👍

  • @badboss9719

    @badboss9719

    Жыл бұрын

    Pooran chottan 😂

  • @-._._._.-
    @-._._._.-2 жыл бұрын

    DNA test നടത്തി സംശയം തീർക്കുക...ഇയാൾക്ക് ജയന്റെ മുഖച്ഛായ ഉണ്ട്...കൃഷ്ണൻ നായരുടെ അടുത്ത ബന്ധുക്കളുടെ DNA sample ഉം ഇയാളുടെ DNA sample ഉം എടുത്ത് എത്ര സാമ്യം ഉണ്ട് എന്ന് നോക്കിയാൽ പ്രശ്നം തീർന്നില്ലേ...അയാൾ വേറെ ഒന്നും പ്രതീക്ഷിക്കുന്നില്ലല്ലോ പിന്നെന്താ

  • @Vpr2255

    @Vpr2255

    2 жыл бұрын

    സ്വത്ത്‌ കൊടുക്കേണ്ടി വരും 😂

  • @Abc-qk1xt

    @Abc-qk1xt

    2 жыл бұрын

    ജയന്റെ സഹോദരന്റെ മകൻ ആയാലും dna സാമ്യം കാണിക്കും.. 😜😜

  • @kb.kottoor2403
    @kb.kottoor24037 ай бұрын

    ആൽബിറ്റ.. സത്യം മനസിലാക്കി ഓരോ ഇന്റർവ്യൂ ചെയ്യൂ.. ആൽബിറ്റ.. ജയന്റെ കുടുബത്തിന്ലെ ആരെങ്കിലും കൊണ്ട് ഒരു ഇന്റർവ്യൂ chyyu

  • @vrindavanam741
    @vrindavanam741 Жыл бұрын

    അച്ഛൻ നേവിയിൽ training 15 മത്തെ വയസ്സിൽ അമ്മ കല്യാണ൦ കഴിഞ്ഞ് ഒരു കൊച്ചുമുണ്ട്

  • @hamptonhurtis4074
    @hamptonhurtis40746 ай бұрын

    You are really the son of Jayan, because you are ditto like Jayan, I say that u r modern Jayan

  • @sreesankarr2592
    @sreesankarr25922 жыл бұрын

    Jnr ജയൻ💖💖💖🌹🌹🌹🎆💥

  • @yadhukrishanan4809
    @yadhukrishanan48092 жыл бұрын

    Yes same face look und dna test venda

  • @klo2vlog981
    @klo2vlog9815 ай бұрын

    Yayan is backe❤❤

Келесі