ജയറാം ഉപേക്ഷിച്ച മണിരത്നം ചിത്രം | Movies Dropped by Jayaram | Malayalam Actor | Filmytalks

Фильм және анимация

Subscribe Our channel for more : / @filmytalksmalayalam
Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
Dropped Movies Playlist : • Dropped Movies of Mala...
Jayaram Talks about Thalapathy : • "ദളപതി ഒഴിവാക്കേണ്ടിവന...
Watch from - 7:48
Director Macartin about Jayaram in Punjabi House : • മോഹൻലാലിനെ മനസ്സിൽ കണ്...
Watch from - 14:10
Rafi Macartin Interview in Vanitha : www.manoramaonline.com/movies...
Siddique and Jayaram about Ramji Rao Speaking :
• Director Siddique talk...
Rajasenan Interview Link : • Films rejected by Jaya...
Dropped Movies of Actor Jayaram | Filmytalks | Malayalam Movie | Tamil Movie | Manirathnam | Mammootty | Dileep | Mohanlal | Superstar | Thala | Ajithkumar | Valimai |

Пікірлер: 961

  • @Aparna_Remesan
    @Aparna_Remesan2 жыл бұрын

    ഇപ്പോഴത്തെ പിള്ളേർക്ക് ജയറേമേട്ടനോട് വലിയ ഇഷ്ടം കാണില്ല.🤷😌പക്ഷേ പണ്ടത്തെ ഇദ്ദേഹത്തിന്റെ പടങ്ങൾ ഒക്കെ എത്ര കണ്ടാലും മതിവരില്ല.😍🥰 എനിക്ക് അന്നും ഇന്നും ഒത്തിരി ഇഷ്ടമാണ്.❤️

  • @rvp8687

    @rvp8687

    2 жыл бұрын

    അതെ 🥰✌️ ആ പടങ്ങൾ കാണുമ്പോൾ ഉള്ള ഫീൽ ❤️❤️

  • @napoleonedits2011

    @napoleonedits2011

    2 жыл бұрын

    അതെ ഒരു ദാരിദ്ര്യം പിടിച്ച വീട്.തളർന്ന് കിടക്കുന്ന അമ്മ.കെട്ടു പ്രായം കഴിഞ്ഞ പെങ്ങൾ .എല്ലാം ജയറാമിന്റെ തലയിൽ typical jayaram movie 🤣🤣🤣🤣🤣🤣

  • @bipin.j2788

    @bipin.j2788

    2 жыл бұрын

    ജയറാം ഇപ്പോഴും നല്ല ഗ്ലാമർ താരം തന്നെയാ

  • @orumalappuramkaran4721

    @orumalappuramkaran4721

    2 жыл бұрын

    Ippo jayaraminte abinayam annathe athra pora. Ann adipoli aayirunnu

  • @b_brozcreationz

    @b_brozcreationz

    2 жыл бұрын

    Meleparambil aan veedu

  • @finsermv5036
    @finsermv50362 жыл бұрын

    എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ പഞ്ചാബി ഹൗസിൽ ദിലീപേട്ടൻ ഹനീഫക്ക അശോകേട്ടൻ ഇതിനേക്കാൾ മികച്ച ഒരു ഓപ്ഷൻ വേറെ ഇല്ലെന്നാണ് 👍😍

  • @LifeTaleVlogs

    @LifeTaleVlogs

    2 жыл бұрын

    കൊള്ളാം അടിപൊളി kzread.info/dash/bejne/Z4F-0Y-RpMq9gNY.html

  • @faizalfaizalp6763

    @faizalfaizalp6763

    2 жыл бұрын

    Exactly

  • @gishnumanohar8105

    @gishnumanohar8105

    2 жыл бұрын

    Super film punjabi house

  • @Thiricharivukal

    @Thiricharivukal

    2 жыл бұрын

    Nammal angne kand sheelichond but athipo jayaram aayirun engil namml angne aan kand sheeleche engil ath oru best combo aai mansil kidannene

  • @dreamshore9

    @dreamshore9

    2 жыл бұрын

    ആ പടത്തിൽ dileep ചെയ്ത കോമഡി ജയറാമിന് ചെയ്യാം പക്ഷേ സെന്റിമൻസ് ചെയ്യാൻ പറ്റില്ല

  • @INDIAN-ce6oo
    @INDIAN-ce6oo2 жыл бұрын

    ദിവ്യ ഉണ്ണി പഞ്ചാബിഹൗസിൽ വരാതിരുന്നത് വളരെ വളരെ നന്നായി 😍👍🏻👍🏻👍🏻

  • @riteshettuveedan806

    @riteshettuveedan806

    2 жыл бұрын

    അതേ...അഹങ്കാരത്തിന്..കൈയ്യും കാലും വച്ച..സാധനം...അല്പം...കറുത്തനിറത്തിന്റെ കാരണത്തിൽ കലാഭവൻ മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ മടിച്ചവൾ കരിക്കട്ടയേക്കാൾ കറുത്ത നടൻമാരോടൊപ്പം അഭിനയിച്ചു....പിന്നങ്ങനെ കണ്ടിട്ടേയില്ല...

  • @thelasthydra6921

    @thelasthydra6921

    2 жыл бұрын

    @@riteshettuveedan806 കരിക്കട്ടപോലെ കറുത്തിരുന്നാൽ എന്താണെടോ പ്രശ്നം..??? എന്തോ വൃത്തികെട്ട കാര്യമെന്ന പോലെയാണല്ലോ സംസാരം..

  • @riteshettuveedan806

    @riteshettuveedan806

    2 жыл бұрын

    @@thelasthydra6921 എന്തേയ്..... ഞാൻ പറഞ്ഞത് ആ നടിയുടെ വൃത്തികെട്ട മനോഭാവത്തെക്കുറിച്ചും, അവരുടെ തരംതാണ ചിന്താഗതിയെക്കുറിച്ചുമാണ്.... അതാണ് സത്യവും..അല്ലാതെ കറുത്തവരെന്നും വെളുത്തവരെന്നും വേർതിരിച്ചല്ല..കേട്ടോ

  • @kudu4017

    @kudu4017

    2 жыл бұрын

    @@riteshettuveedan806 👏👏👏👏👏👍👍👍👍

  • @kesss8708

    @kesss8708

    2 жыл бұрын

    Yes yes

  • @INDIAN-ce6oo
    @INDIAN-ce6oo2 жыл бұрын

    ചുരുക്കിപ്പറഞ്ഞാൽ ജയറാമേട്ടൻ ഉപേക്ഷിച്ച സിനിമകൾ കാരണം, അതേ റോളിൽ പുതിയ താരോദയങ്ങൾ ഉണ്ടായി. അതൊക്കെ ഒരു നിമിത്തം...

  • @mobilphon6677

    @mobilphon6677

    2 жыл бұрын

    Dhalabathi ഇൽ ജയറാമിനെ എടുക്കാൻ മണ്ടൻ ആരാണാവോ ജയറാം ആയിരുന്നു ങ്കിൽ പടം പൊട്ടും അതിൽ മമ്മൂക്ക ചെയ്തതിന്റെ ഒരു ഭാഗം പോലും ജയറാമിന് പറ്റില്ല പിന്നെ പഞ്ചാബി ഹൗസ് അത് ദിലീപിനോളം നനക്കാൻ ജാറാമിന് പറ്റില്ല ദിലീപിന്റെ കഴിവ് ജയറാമിന് ഇല്ല

  • @sainath4663

    @sainath4663

    2 жыл бұрын

    Mammokkka cheyyan irunna role alla... Aravindswamide role aarunju mandaa. Adhyam jayaramine plan cheythirunnath...

  • @INDIAN-ce6oo

    @INDIAN-ce6oo

    2 жыл бұрын

    @@mobilphon6677 അരവിന്ദ് സ്വാമീടെ റോൾ ആണ് ഭായ്. ശരിക്കും വായിച്ചിട്ട് റിപ്ലൈ താ. മമ്മുക്ക പുതിയ താരോദയം ആണോ ദളപതിയിൽ...😂

  • @manump2972

    @manump2972

    2 жыл бұрын

    That is film 😍

  • @thomassebastian2723

    @thomassebastian2723

    2 жыл бұрын

    @@mobilphon6677 ni pottan aano myre😂

  • @sreesree1781
    @sreesree17812 жыл бұрын

    ജയരാമേട്ടൻ മാത്രമല്ല ഒരുപാട് നടൻമാർ ഇന്നും പല സിനിമകളും നഷ്ടപ്പെട്ടത്തിന്റെ പേരിൽ ദുഖിക്കുന്നുണ്ട്. 👍👍👍👍

  • @LifeTaleVlogs

    @LifeTaleVlogs

    2 жыл бұрын

    സൂപ്പർ അടിപൊളി kzread.info/dash/bejne/Z4F-0Y-RpMq9gNY.html

  • @jishnu.ambakkatt
    @jishnu.ambakkatt2 жыл бұрын

    ജയറാമിന്റെ പണ്ടത്തെ എല്ലാ സിനിമകളും പൊളിയാണ്... പക്ഷെ ഇപ്പഴത്തെ സിനിമകൾ കാണുമ്പോ ഒരുപാട് വിഷമം തോന്നുന്നു....😣

  • @arunkumar.v.varunkumar367

    @arunkumar.v.varunkumar367

    2 жыл бұрын

    ഇപ്പോ ഒക്കെ പൊളിഞ്ഞു.. 🤭🤭🤭🤭

  • @milanpr8419

    @milanpr8419

    2 жыл бұрын

    Pakshe nalla script kittiyal Vere level aakum 💯

  • @jishnu.ambakkatt

    @jishnu.ambakkatt

    2 жыл бұрын

    @@arunkumar.v.varunkumar367 😂😂

  • @skedits879

    @skedits879

    2 жыл бұрын

    @@milanpr8419 പുള്ളി അഭിനയത്തിൽ അപ്ഡേറ്റഡ് അല്ല

  • @baijuthomas6700

    @baijuthomas6700

    2 жыл бұрын

    സത്യം

  • @merinmaryvarghese344
    @merinmaryvarghese3442 жыл бұрын

    1991ഇൽ ജയറാം ദളപതിയിലെ role ഉപേക്ഷിച്ചതിൽ തെറ്റൊന്നും ഇല്ലാ,, അന്ന് മലയാളത്തിൽ പുള്ളിയുടെ Golden era ആയിരുന്നു 👍🏻👍🏻Pakhse 2000നു ശേഷം പുള്ളിക്ക് script സെലക്ഷനിൽ kore mistakes പറ്റി 🤦🏻🤦🏻

  • @nas2892

    @nas2892

    Жыл бұрын

    അന്ന് ജയറാം അത്ര ബിസി അല്ലായിരുന്നു.. മേലെപറമ്പിൽ ആണവീട് ഇറങ്ങിയതിന്നു ശേഷം ആണ് ബിസി ആയത്

  • @binuthomas1533

    @binuthomas1533

    10 ай бұрын

    1991 ൽ നല്ല തിരക്കാണ് ജയറാമിന്. ദളപതിയെക്കാൾ സൂപ്പർ സിനിമയാണ് ജയറാം അഭിനയിച്ച 91 ലെ , പടങ്ങൾ.

  • @arunkalathil3657
    @arunkalathil36572 жыл бұрын

    ജയറാമേട്ടൻ വേറെ ലെവൽ ആയിരുന്നു പണ്ട് 🥰🥰🥰

  • @mahoormashoor1573
    @mahoormashoor15732 жыл бұрын

    അനിയൻ ബാവ,, ചേട്ടൻ വാവ,, എന്ന സിനിമയിലെ ജയറാം തന്നെയാണ് താരം

  • @arunvv2188
    @arunvv21882 жыл бұрын

    ജയറാം ചേട്ടന്റെ പഴയ സിനിമകൾ tv യിൽ വരുമ്പോൾ ഞാൻ ഇപ്പോഴും കാണും എത്ര കണ്ടാലും മടുക്കില്ല അതൊക്കെ യാണ് പടം 🤗. ഇപ്പോഴത്തെ പിള്ളേർക്ക് അങ്ങനെ ഉള്ള പടങ്ങളോട് അതികം താല്പര്യമുണ്ടാവില്ല........

  • @Zy.land__kyat

    @Zy.land__kyat

    Жыл бұрын

    What wtf🤧

  • @anvinanayadi149

    @anvinanayadi149

    Жыл бұрын

    Aanachandham❤... Eppo tv yil vannaalum kaanum🙂❤

  • @soumyasubash9828
    @soumyasubash98282 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ജയറാം. അദ്ദേഹത്തിന്റെ പല സിനിമകളിലും അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയാണ്. കഥാനായകൻ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ...

  • @abhijithmk698

    @abhijithmk698

    2 жыл бұрын

    അതേ...കാരുണ്യം. പോലെ ഉള്ള എത്രയോ സിനിമകൾ...തൂവൾകൊട്ടാരത്തിലെ മോഹന ചന്ദ്ര പൊതുവാളി നെ പോലെ ആയി തീരാൻ ആഗ്രഹിച്ച ഒരു കാലം ഉണ്ടായിരുന്നു. എല്ലാവർക്കും വേണ്ടപ്പെട്ട സർവ്വ ജന സമ്മാതൻ ആയ ഒരാൾ.

  • @HK-mf1ve

    @HK-mf1ve

    2 жыл бұрын

    Dilliwaala, pattabhishekam, kilukil pamparam

  • @ggvlogs4221

    @ggvlogs4221

    2 жыл бұрын

    എന്റെ ഹീറോ ആണ് ജയറാമേട്ടൻ. ഒരുപാട് ഇഷ്ടമാണ്.

  • @sujith9162

    @sujith9162

    2 жыл бұрын

    വൺ മാൻ ഷോ, കിലുകിൽ പമ്പരം, സൂപ്പർ മാൻ, കഥനായകൻ, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, മഴവിൽ കാവടി,CID ഉണ്ണികൃഷ്ണൻ BA B Ed, സൂര്യ പുത്രൻ, പട്ടാഭിഷേകം, ദില്ലിവാല രാജകുമാരൻ, etc😌..

  • @victoriajosephcheeranchira4560
    @victoriajosephcheeranchira45602 жыл бұрын

    ജയറാം ദളപതി മിസ്സ്‌ ചെയ്തത് വലിയ കഷ്ടം ആയിപ്പോയി 😭ഒരുപാട് ഇഷ്ടം ഉള്ള നടൻ ആണ് ജയറാം. ഞങ്ങൾ 90സ് കിഡ്‌സിന്റെ ഒക്കെ ഹീറോ 😍 വീഡിയോ ചെയ്ത ആളിന്റെ ശബ്ദം ഒരുപാട് ഇഷ്ടായീട്ടോ. ചാനെൽ സബ്സ്ക്രൈബ്ഡ് 😊👍

  • @sreehariks2461
    @sreehariks24612 жыл бұрын

    ഇന്നും ചോറുണ്ണുമ്പോ കാണാൻ ജയറാമിന്റെ പഴയ പടങ്ങൾ കഴിഞ്ഞേ വേറെ ആരുടെയും ഉള്ളു

  • @muhammedshibin001

    @muhammedshibin001

    2 жыл бұрын

    Point📍😅

  • @boomboom23023

    @boomboom23023

    2 жыл бұрын

    ചോറ് ഉണ്ണാൻ എത്ര നേരം വേണം

  • @manumathew9461

    @manumathew9461

    2 жыл бұрын

    True

  • @rajasreearun773

    @rajasreearun773

    2 жыл бұрын

    Ath supper

  • @arshadneycho8582

    @arshadneycho8582

    2 жыл бұрын

    Palakkada allee ni?

  • @vijeshvasanthampalavijeshv4906
    @vijeshvasanthampalavijeshv49062 жыл бұрын

    ജയരാമേട്ടനെ വലിയ ഇഷ്ടം ആണ് അന്നും ഇന്നും.... കുറച്ചു പടങ്ങൾ പരാജയം ആയതു കൊണ്ട് നടൻ മോശം ആവണം എന്നില്ല... But കണ്ണൻ താമരാക്കുളത്തെ ഒഴിവാക്കണം pls

  • @kuttikurumppanarjcollectio2586

    @kuttikurumppanarjcollectio2586

    2 жыл бұрын

    കണ്ണൻ താമരാക്കുളത്തിന് എന്താ കുഴപ്പം താങ്കൾ അദ്ദേഹത്തെ പരിചയപെട്ടിട്ടുണ്ടോ?

  • @LifeTaleVlogs

    @LifeTaleVlogs

    2 жыл бұрын

    കൊള്ളാം അടിപൊളി സൂപ്പർ kzread.info/dash/bejne/Z4F-0Y-RpMq9gNY.html

  • @kiranmanojmathew5973

    @kiranmanojmathew5973

    2 жыл бұрын

    Exactly

  • @user-zj3ug8ft1n
    @user-zj3ug8ft1n2 жыл бұрын

    അങ്ങനെയല്ല ഇങ്ങനെയല്ല അത്‌ തെറ്റാണ് ഇത് തെറ്റാണ് എന്നൊക്കെ പറഞ്ഞു എന്തെങ്കിലും കുറ്റം കണ്ടെത്താൻ വരുന്നവർക്ക് ലിങ്ക് സഹിതം തെളിവ് കൊടുക്കുന്ന ചേട്ടൻ സൂപ്പറാണ് 😊😊😊

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    😂❤️😍

  • @anoop2049
    @anoop20492 жыл бұрын

    ജയറാമേട്ടൻ്റെ നടക്കാത്ത പോയ ചില സിനിമകൾ , തത്തമംഗലം രാമസ്വാമി and സൺസ് (മുരളി കൃഷ്ണ ) ചേട്ടായി (എബി ജോസ് ) പ്ലാസ്റ്റിക് സർജറി (രാജ് ബാബു ) പുറത്തേക്കൂള്ള വഴി ( ടി.വി. ചന്ദ്രൻ) ആന (ലോഹിതദാസ് ) കുഞ്ചൻ നമ്പ്യാർ ( ഭരതൻ , ജയരാജ് ) എൻ്റെയപ്പൂപ്പയ്ക്ക ഒരു ആനയുണ്ടായിരുന്നു (കെ. പി. കുമാര ൻ ) ,മേനക്കാ ടാക്കീസ് (മഹേഷ് ) ശബ്ദങ്ങൾ ( പ്രിയനന്ദനൻ ) കാവാൽ മാലാഖ. (ജോക്സൺ ആൻ്റണി ) etc

  • @ArunachalaRamana
    @ArunachalaRamana2 жыл бұрын

    ജയറാം ഏട്ടൻ, അഭിനയിച്ച കഥാപാത്രം എല്ലാം മികച്ചതായിരുന്നു..ഇമോഷണൽ സീൻ ഒക്കെ തകർത്ത് അഭിനയിക്കും...

  • @jerinvkm7643
    @jerinvkm76432 жыл бұрын

    ദളപതി ഇന്നും ഒരു വേദന മാത്രം ❣️💥

  • @barathchandranbarathchandr4803
    @barathchandranbarathchandr48032 жыл бұрын

    റോജ എന്ത്കൊണ്ടും അരവിന്ദ് സ്വാമി തന്നെയാണ് ജയറാം നല്ല നടൻ തന്നെ 😍😍

  • @user-ff2qg9pn5p
    @user-ff2qg9pn5p2 жыл бұрын

    പഞ്ചാബി ഹൌസിൽ ദിലീപ് ഏട്ടൻ തന്നെയാണ് കറക്റ്റ് ❤️

  • @karthikonathara9622
    @karthikonathara96222 жыл бұрын

    For Punjabi House, Dileep is the best Actor & For Udayanaanuthaaram, Lalettan is only the perfect match.

  • @abhinandpaulm8858

    @abhinandpaulm8858

    2 жыл бұрын

    Jaba jaba Uff ijjathi nostu padam 🔥🔥🔥🔥🔥💥

  • @fz9919

    @fz9919

    2 жыл бұрын

    Ath nammale aa film agane kandonda.. Chilapo ivare abhinayichal ithilum nannakumayrkum

  • @naheemaarif4901

    @naheemaarif4901

    2 жыл бұрын

    Poodai

  • @emptylife3689

    @emptylife3689

    Жыл бұрын

    Jayaram udayan anu tharathil undayirunnu engil onnude comedy super aayene

  • @keriddunk1520

    @keriddunk1520

    Жыл бұрын

    Udayananu tharam would have been suitable for jayaram actually. But yeah Punjabi house could have been done by dileep only

  • @saju2453
    @saju24532 жыл бұрын

    മഴവിൽ കാവടി 👌🏻👌🏻👌🏻👌🏻 അന്നത്തെ കാലത്ത് സൂപ്പർ ഡ്യുപ്പർ റൊമാൻസ്

  • @Proud_Malayalee

    @Proud_Malayalee

    2 жыл бұрын

    Mazhavil kaavadi bore aan..

  • @saju2453

    @saju2453

    2 жыл бұрын

    @@Proud_Malayalee നീ കണ്ണടച്ചിരുന്നാൽ മതി..

  • @Proud_Malayalee

    @Proud_Malayalee

    2 жыл бұрын

    @@saju2453 athe ... Cinema kandondirunnappo ente kannadanj poyi... Enthoru bore aayirunnu.. Enth kadha aan athilullath..

  • @Proud_Malayalee

    @Proud_Malayalee

    2 жыл бұрын

    @@saju2453 peruvannaapuram,malootty, nagarangalil chennu, meleparampil aanveedu,kottaaramveetti appoottan, pookkaalam varavaayi, thooval sparsham... ithokke nalla cinemakalaan

  • @saju2453

    @saju2453

    2 жыл бұрын

    @@Proud_Malayalee 100%

  • @kayyoomkalikavu2811
    @kayyoomkalikavu28112 жыл бұрын

    പഞ്ചാബി ഹൗസ് ....ഉദയനാണ് താരം ജയറാമിന് ഒരിക്കലും ചേരില്ല 🙏

  • @suryakiran7822

    @suryakiran7822

    2 жыл бұрын

    ഉദയനാണ് താരം ചേരും 👌

  • @arjuicee

    @arjuicee

    2 жыл бұрын

    @@suryakiran7822 yes

  • @rvp8687

    @rvp8687

    2 жыл бұрын

    അത് ആ പടം കണ്ടു പിന്നെ ഈ കാര്യം കേൾക്കുന്നത് കൊണ്ടാണ്..

  • @iamindian2430

    @iamindian2430

    2 жыл бұрын

    Cheerum sure

  • @nikhilbabuz2398

    @nikhilbabuz2398

    2 жыл бұрын

    @@rvp8687 💯sure words

  • @shanibmuhammed489
    @shanibmuhammed4892 жыл бұрын

    രമണൻ ഹരീഷ്രി അല്ലാതെ വേറെ ആര് 🔥🔥

  • @abhinandpaulm8858

    @abhinandpaulm8858

    2 жыл бұрын

    🔥🔥🔥🔥 vere oruthanum illa

  • @shine.sshine7710

    @shine.sshine7710

    2 жыл бұрын

    Hareesh kanaran

  • @nijukamal

    @nijukamal

    2 жыл бұрын

    @@shine.sshine7710 💩

  • @majeed779

    @majeed779

    2 жыл бұрын

    @@mhmdmsthfa9961 aju vargheese aanonnum ilaa

  • @majeed779

    @majeed779

    2 жыл бұрын

    Mukesh und

  • @pedestrian5571
    @pedestrian55712 жыл бұрын

    ദളപതി യുടെ കാര്യത്തിൽ നന്നായി. കാരണം, ആ സമയത്ത് ഒരുപാട് മറ്റു നല്ല സിനിമകൾ ചെയ്തിട്ടുണ്ട്

  • @user-jt6og8yi
    @user-jt6og8yi2 жыл бұрын

    Jayaramettane Ishtamanu💜💜💜💜

  • @ageeshunni1604
    @ageeshunni16042 жыл бұрын

    ജയരാമേട്ടന് കണ്ണൻ താമരകുളം ഉയിർ 😆😂🤦🏻‍♂️

  • @riyastir

    @riyastir

    2 жыл бұрын

    Lol

  • @rk4m928

    @rk4m928

    2 жыл бұрын

    😂

  • @vishnuchandran4827
    @vishnuchandran48272 жыл бұрын

    മലപ്പുറം ഹാജി മഹാനായ ജോജീ ഇതിൽ. മുകേഷ് ന്റെ റോൾ ആദ്യം. ജയറാമിനെ ആരുന്നു തീരുമാനിച്ചത്..❤

  • @bluesky-ss1xg

    @bluesky-ss1xg

    2 жыл бұрын

    ഭാഗ്യായി ഇല്ലാതിരുന്നത്.

  • @jijonishajeevan5674
    @jijonishajeevan56742 жыл бұрын

    എന്റെ ഏറ്റവും ഇഷ്ട്ട നടൻ ജയറാമേട്ടൻ ❤️❤️❤️❤️❤️

  • @renukarenu5982

    @renukarenu5982

    2 жыл бұрын

    ആണോടി ജാക്ക് ഫ്രൂട്ട് ഫ്ലവറി

  • @baluarc.214
    @baluarc.2142 жыл бұрын

    കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ 😍🙌🏼🙌🏼......... അവതരണം നൈസ് ആണ് ✌🏾✌🏾

  • @sakkirhussain128
    @sakkirhussain128 Жыл бұрын

    Jayaram was a village oriented actor ...now all changed....only big Ms stand steadily because of their fan power

  • @sarathchandranp9789
    @sarathchandranp97892 жыл бұрын

    He is a gem❣️

  • @gamertvrules7173

    @gamertvrules7173

    2 жыл бұрын

    Gem all gum onnu poda

  • @moviesclub6270
    @moviesclub62702 жыл бұрын

    Description ആണ് പുള്ളിയുടെ maine😍😍👌

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    😁😁😁

  • @abhinavpgcil4050
    @abhinavpgcil40502 жыл бұрын

    ഈ സിനിമകൾ ജയറാം ചെയ്യാത്തത് വളരെ നന്നായി എന്നാണ് എനിക്ക് തോന്നുന്നത്.. 💞💞

  • @arungopi3485
    @arungopi34852 жыл бұрын

    ഇവിടെ കുറെ നെഗറ്റീവ് കമന്റ്സ് കണ്ടു അവരോടാണ് ഞാൻ ഒരു ജയറാം ആരാധകൻ ഒന്നും അല്ല എങ്കിലും പറയുക ആണ് പുള്ളി പണ്ട് ചെയ്ത സിനിമകൾ ഒക്കെ കണ്ടു നോക്കുന്നത് നന്നായിരിക്കും എന്നിട്ട് വന്നു കുറ്റം പറ ഇപ്പോൾ പുള്ളി നല്ല സ്ക്രിപ്റ്റ് സെലെക്ഷൻ ഇല്ലെക്കിലും

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    Jayaram in 90's was 🔥⚡

  • @arungopi3485

    @arungopi3485

    2 жыл бұрын

    @@filmytalksmalayalam അതെ ബ്രോ ഞാൻ നിങ്ങളെ അല്ല കുറ്റം പരാജ്ജത് കേട്ടോ ഒന്നും അറിയാതെ വന്നു നെഗറ്റീവ് കമന്റ്‌ ഇടുന്ന കുറെ ടീംസുകളെ ആണേ

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    അത് മനസിലായി 😁

  • @BASIL896
    @BASIL8962 жыл бұрын

    മഴവിൽ കാവടി, കാവടിയാട്ടം, cid ഉണ്ണികൃഷ്ണൻ, മേലെപറമ്പിൽ ആൺ വീട്, പുതുക്കോട്ടയിലെ പുതുമണവാളൻ, കഥാനായകൻ, സന്ദേശം, ഫ്രണ്ട്‌സ്, ഫസ്റ്റ് bell, സൂപ്പർ man, the car, പട്ടാഭിഷേകം, കിലുകിൽ പമ്പരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഊട്ടിപട്ടണം,etc........... ഇങ്ങനെ എന്ത്ര എത്ര നാടൻ കുടുംബചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജയറാമെട്ടനെ അങ്ങനെ പെട്ടന്ന് മറക്കാൻ പറ്റുവോ മലയാളികൾക്ക് my fev actor 💞💞💞💞💞💞💞💞💞💞💞💞💞

  • @nidheeshcr.
    @nidheeshcr.2 жыл бұрын

    സത്യൻ അന്തിക്കാട് -ജയറാം കോമ്പോയിൽ വരുന്ന " മകൾ " എന്ന സിനിമ ആ പഴയ ജയറാമേട്ടനെ നമുക്ക് തിരിച്ചു തരുമെന്ന് പ്രതീക്ഷിക്കാം 💚

  • @shaandanisan9692

    @shaandanisan9692

    2 жыл бұрын

    Athum Moonji Broo..

  • @aynu3088

    @aynu3088

    Жыл бұрын

    ഉണ്ട

  • @siva-lo6ve
    @siva-lo6ve2 жыл бұрын

    Description box kidu🔥🔥🔥

  • @ashikvm6516
    @ashikvm65162 жыл бұрын

    Pakshe punjabi house dileep eettan thanneya bestt... ❤️❤️

  • @jijumathew2501
    @jijumathew25012 жыл бұрын

    ലാൽ ജോസ് - മമ്മൂട്ടി ചിത്രം ഒരു മറവത്തൂർ കനവിനായി ആദ്യം ജയറാമിനെ സമീപിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. പുതിയ സംവിധായകൻ ആയ ലാൽ ജോസിനെ ജയറാം ഒഴിവാക്കുക ആയിരുന്നത്രെ. പടം സൂപ്പർ ഹിറ്റ്‌ ആയിരുന്നു.

  • @jiju466

    @jiju466

    2 жыл бұрын

    Athe

  • @anirudh6386

    @anirudh6386

    2 жыл бұрын

    അവന്റെ അഹങ്കാരത്തിന് കിട്ടിയത്

  • @imsayipriya6704

    @imsayipriya6704

    2 жыл бұрын

    Ath mammukaykk vendi ezhthiya kadha aaanu sreenivasan

  • @anirudh6386

    @anirudh6386

    2 жыл бұрын

    @@imsayipriya6704 ഒരിക്കലുമല്ല

  • @abhinavpgcil4050

    @abhinavpgcil4050

    2 жыл бұрын

    @@anirudh6386 മറവത്തൂർ കനവിൽ മമ്മൂകക്ക് പകരം ജയറാമോ 😆😆😆.. ചിരിച് ഊപ്പാടിളകിയെന്റെ

  • @mrdileep6349
    @mrdileep63492 жыл бұрын

    Punjabi house ath nammude dileepeettan ❤️

  • @nishu2475
    @nishu24752 жыл бұрын

    വീഡിയോയിൽ അവസാനം പാ പ മാ പാ പ മാ മാസ്സ് ബിജിഎം ഇല്ലാത്തതു ഞങ്ങൾ റിയൽ ഫൈറ്റർസിനു എതിർപ്പ് ഉണ്ട് കേട്ടോ ...

  • @skvlogs3991
    @skvlogs39912 жыл бұрын

    Harisree dhileep combo pwoliyanu

  • @shareefurahmannaanisanu9585
    @shareefurahmannaanisanu9585 Жыл бұрын

    മണിരത്നം ദളപതിയിലേക്ക് വിളിക്കുന്ന സമയത്ത് ജയറാം സെറ്റിൽ നിന്നും സെറ്റിലേക്ക് പാഞ്ഞ് നടക്കുന്നു, 15വർഷം കഴിഞ്ഞ് മണിരത്നം പൊന്നിയിൽ സെൽവനിലേക്ക് വിളിക്കുമ്പോൾ ജയറാം സെറ്റിയിൽ നിന്നും സെറ്റിയിലേക്കു മാറിക്കിടന്ന് ഉറങ്ങുന്നു

  • @shihass5548
    @shihass55482 жыл бұрын

    Saikumar hero aaya movies status pls, also why he hot out from the stardom from early 90s

  • @rajuc8783
    @rajuc87832 жыл бұрын

    Dalapathiyil Jayaram abhinayikathirunnathu kondu aravindswamiye kitty. So roja yil enthu rasamayitta . ❤️❤️❤️❤️❤️

  • @kasimkp462
    @kasimkp4622 жыл бұрын

    Jayaram big fan

  • @akhilv.v4222
    @akhilv.v42222 жыл бұрын

    അവസരം നമ്മുക്ക് വേണ്ടി കാത്തു നിൽക്കില്ല അവസരത്തിന് വേണ്ടി നമ്മൾ കത്ത് നിക്കണം

  • @arune398
    @arune3982 жыл бұрын

    I think Punjabi house character won't suit jayaram sir

  • @dheepur9034
    @dheepur90342 жыл бұрын

    Jayaramettanod ennum ishtam🥰🥰🥰

  • @kiranab5012
    @kiranab50122 жыл бұрын

    Detail ayi karyangal paranju👍👍👍

  • @hameedck5711
    @hameedck57112 жыл бұрын

    ജയറാം അതിൽ ഒക്കെ അഭിനയിച്ചാൽ എങ്ങനെ ഉണ്ടാവും ന്ന് ഇക്കറീല But ജയരാമേട്ടന്റ പഴയ മൂവികൾ ഒന്ന് കാണേണ്ടതാണ് പൊളി പൊളി പോളിയാണ് I am ജയറാമേട്ടൻ ബിഗ് ബിഗ് ബിഗ് ഫാൻ ഞാൻ ലോക്ക് dwonm തുടങ്ങിയത് മുതൽ ജയരാമേട്ടന്റ മൂവികൾ തിരഞ്ഞു തപ്പി ഇരുന്നു കണണ് ഇപ്പൊ കാണുന്നത് കൈ കുടന്ന നിലാവ് ആണ് ❤❤❤ പൊളി മൂവി ആണ്

  • @musthafamuhammad9685

    @musthafamuhammad9685

    2 жыл бұрын

    Ayn

  • @Riya33655
    @Riya336552 жыл бұрын

    ❤❤ജയറാമേട്ടൻ ❤❤❤

  • @LifeTaleVlogs

    @LifeTaleVlogs

    2 жыл бұрын

    കൊള്ളാം അടിപൊളി kzread.info/dash/bejne/Z4F-0Y-RpMq9gNY.html

  • @ananyajosephanu6351
    @ananyajosephanu63512 жыл бұрын

    ജയറാം my favourite 😍😍😍🥰🥰🥰

  • @aamiiissworld3977
    @aamiiissworld39772 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ജയറാമേട്ടനെ ❤

  • @allinall9358
    @allinall93582 жыл бұрын

    Part 2 venam please

  • @anasanu7504
    @anasanu75042 жыл бұрын

    പഞ്ചാബി ഹൌസ് 22 കൊല്ലം ആയിട്ടുള്ളു 25 അല്ല

  • @INDIAN-ce6oo
    @INDIAN-ce6oo2 жыл бұрын

    അരവിന്ദ് സ്വാമി ❤️

  • @sumeshsumeshps5318
    @sumeshsumeshps53182 жыл бұрын

    ഗുഡ് ഇൻഫർമേഷൻ

  • @BOSS-zk9cz
    @BOSS-zk9cz2 жыл бұрын

    മണിച്ചേട്ടന്റെ വീഡിയോ വേണം

  • @binshadbasheer906
    @binshadbasheer9062 жыл бұрын

    Panjabi house dilip yattanane patuollu❤️🔥🔥✊

  • @navaneethnayan3062
    @navaneethnayan30622 жыл бұрын

    BRO ALLU ARJUN REJACT CHEYYTHA MOVIES CHEYYO NJAN NOKIYATU KORE HINDI VDOS ANU ONUM MANASILL AVUNILLA

  • @roofusrajujoseph4355
    @roofusrajujoseph43552 жыл бұрын

    Mannasinakkare ❤BhagyaDevatha 💖

  • @aakhilsadiquekk4643
    @aakhilsadiquekk46432 жыл бұрын

    Malayalam actors other languagesil gust roles cheyithathine paty oru video cheyuumo????

  • @abey.thankachan2005
    @abey.thankachan20052 жыл бұрын

    ദളപതിയിൽ ആ റോൾ arivind saamy thanayanu correct ❤❤❤❤❤❤💞💞💞💞💞💞

  • @faris8351
    @faris83512 жыл бұрын

    Jayaram ❤

  • @BINOJ8341
    @BINOJ8341 Жыл бұрын

    എനിക്ക് നിങ്ങളുടെ ചാനൽ ഭയങ്കര ഇഷ്ടമാണ് ആസിഫലിയെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യാമോ

  • @arunimaanu2783
    @arunimaanu27832 жыл бұрын

    പഞ്ചാബി housil ദിലീപിനെ മാറ്റി ജയറാമിനെ വച്ചാൽ വല്യ പ്രശ്നല്ല bt ഹരിശ്രീ and ഹനീഫക്ക മാറ്റിയാൽ സങ്കല്പിക്കാൻ പറ്റൂല

  • @stevebenvarghese5439
    @stevebenvarghese54392 жыл бұрын

    Thank You

  • @gradient6654
    @gradient66542 жыл бұрын

    പഞ്ചാബി ഹൗസിലെ ഉണ്ണിയെ ദിലീപേട്ടൻ ഒഴികെ വേറൊരു ആളെയും ചിന്തിക്കാൻ വയ്യ!!!...

  • @forcarmalayalam

    @forcarmalayalam

    2 жыл бұрын

    Yes bro

  • @renukarenu5982

    @renukarenu5982

    2 жыл бұрын

    അതെ

  • @jcutsenjoy5838

    @jcutsenjoy5838

    2 жыл бұрын

    അത് അങ്ങേര് ചെയിതത് കൊണ്ടല്ലെ

  • @nasselavp8258

    @nasselavp8258

    2 жыл бұрын

    Jayaramine pattum

  • @mhmdmsthfa9961

    @mhmdmsthfa9961

    2 жыл бұрын

    മാളയെ പറ്റും

  • @Worldvision339
    @Worldvision3392 жыл бұрын

    Ithu jayaramettanu പകരം mattunadanmar cheytha cinema kal അല്ലേ, അതുപോലെ jayaramettan abhinayichittu release avatha cinema kal ഉണ്ടോ?

  • @user-oq9yc3qg8l

    @user-oq9yc3qg8l

    2 жыл бұрын

    Magic lamp

  • @mahesharisto

    @mahesharisto

    2 жыл бұрын

    @@user-oq9yc3qg8l release aayaarnnu...5 varsham gap undaay

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    @@user-oq9yc3qg8l Athu 2003 il shooting kazhinju 5 varsham kazhinju 2008 il release cheytha padamalle. Ithuvare release cheyytha padangal undo ennanu mooppar chodichathu

  • @ksrafi4109
    @ksrafi41092 жыл бұрын

    പഞ്ചാബി ഹൌസ് 😍😍😍😘

  • @joicemathew7749
    @joicemathew77492 жыл бұрын

    ലാൽ ജോസ് സംവിധാനം ചെയ്ത മറവത്തൂർ കനവിൽ മമ്മൂക്കയ്ക്ക് പകരം ആദ്യം തീരുമാനിച്ചത് ജയറാമിനെ ആയിരുന്നു എന്ന് വായിച്ചിട്ടുണ്ട്. കഥ പറയാൻ ചെന്ന ലാൽ ജോസിനോട് പോയിട്ട് ശ്രീനിവാസനോട് കഥ പറയാൻ വരാൻ ജയറാം പറഞ്ഞു. അത് പുള്ളിക്ക് ഇഷ്ടപ്പെട്ടില്ല. പിന്നീടുള്ള ഒരു ലാൽ ജോസ് ചിത്രത്തിലും ജയറാം ഉണ്ടായിട്ടില്ല..

  • @xavierbritto3061

    @xavierbritto3061

    2 жыл бұрын

    @Nithin Prakash Addeham valare paavapetta manushyan aanennanu cinema field il ullavar ellarum paranjittullath

  • @xavierbritto3061

    @xavierbritto3061

    2 жыл бұрын

    @Nithin Prakash Nerittu njan kandittund valare nalla perumattam aayirunnu

  • @xavierbritto3061

    @xavierbritto3061

    2 жыл бұрын

    @Nithin Prakash Bro patthanmathittakkaran aanalle appo, alla njan angere thrissur vecha kandath vadakkumnadhanil thozhaan vannappo ann adhikam thirakk onnum undaayilla njanum friendsum samsarichappol valare simple aayanu perumariyath

  • @xavierbritto3061

    @xavierbritto3061

    2 жыл бұрын

    @Nithin Prakash Aa nammude anubhavam alle namukk parayaan pattu, vella location il vech kaanumbol nokkam 😁, pinne pullikaran ella varshavum sabarimalakk varum makaravilakkinu ente cousins kaanarund avarum paranjittullath angeru bhayankara vinaya kunithan aanenna bro paranja pole athum ambalathil aayond aavo entho

  • @sreeharigamer3758
    @sreeharigamer37582 жыл бұрын

    പഞ്ചാബിഹൗസ് ജയറാമിന് ചേരില്ല ദിലീപ് ആണ് അതിന് Best പഞ്ചാബി ഹൗസ് I am wach phone in 108 times and many many times wach in TV all around I am watched പഞ്ചാബിഹൗസ് 10000 many many times

  • @harry-mw1im
    @harry-mw1im2 жыл бұрын

    jayramettan🔥😘🔥😘

  • @Mrfacts_ge
    @Mrfacts_ge2 жыл бұрын

    Bro nalla avatharnam ... Malayalam film actors inte film career ne Patti iniyum videos chaiiyyanam

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    Thank you brother ❤️😍

  • @pmpmp570
    @pmpmp5702 жыл бұрын

    പഞ്ചാബി ഹൌസിൽ ദിലീപ് കൊച്ചിൻ ഹനീഫ ഹരിശ്രീ ഇവരെയല്ലാതെ വേറെയാരെയും ചിന്തിക്കാനും കൂടി പറ്റില്ല

  • @msd_kolathur
    @msd_kolathur Жыл бұрын

    പഞ്ചാബി ഹൗസിന്റെ തട്ട് താണ് തന്നെ ഇരിക്കും 💖🔥🔥🔥

  • @voyd5417
    @voyd54172 жыл бұрын

    Poli poliyeeeee🔥🔥🔥🔥🔥

  • @abyp.k6052
    @abyp.k60522 жыл бұрын

    ജയറാം ആവശ്യത്തിലധികം പൊക്കവും ശരീരഘടനയും ശബ്ദവും ഉണ്ടായിട്ടും അതൊന്നും ഉപയോഗപ്പെടുത്താൻ സാധിക്കാതെ പോയ നടൻ എന്നാലും സത്യൻ അന്തിക്കാട് രാജസേനൻ സിനികളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടൻ പിന്നീട് ദിലീപ് വന്നതോട് കൂടി ജയറാമിന് തൻ്റെ സ്ഥാനം പതിയെ നഷ്ടമായി. ഇപ്പോഴും ജയറാമിൻ്റെ 90 കാലഘട്ടങ്ങളിലെ സിനിമകൾ കാണാൻ ഒരുപാട് ഇഷ്ടമാണ്

  • @realman7768
    @realman77682 жыл бұрын

    ജയറാമിന്റെ നായികയായി സുജ കാർത്തിക, ഭാവന തുടങ്ങി പൊക്കമില്ലാത്ത നായികമാർ ബോറാണ്. ശോഭന , തബ്ബു , കനിഹ, അനുഷ്ക്ക തുടങ്ങി ഉയരമുള്ള നടിമാർ എന്ത് സൂപ്പറാണ്👍

  • @avinvlog6038

    @avinvlog6038

    2 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജയറാം ഊർവശി ജോഡി ആണ് അവരുടെ കെമിസ്ട്രി വേറെ ലെവലാണ്

  • @realman7768

    @realman7768

    2 жыл бұрын

    @@avinvlog6038 ഊർവ്വശിക്ക് ഏത തരം നായകനും ചേരും. Excellent Artist.

  • @aadhisiva6921

    @aadhisiva6921

    2 жыл бұрын

    ഭാവനക്കു പോക്കമില്ലേ ഉള്ള പൊക്കം എവിടെ പോയി

  • @realman7768

    @realman7768

    2 жыл бұрын

    @@aadhisiva6921 ഭാവനയുടെ ഭർത്താവിനെ കണ്ടിട്ടില്ലേ. ഭാവനയുടെ ഇരട്ടിയുണ്ട്. ജയറാമും 6 അടി മേലെ ഉയരമുണ്ട്. ചുരുക്കത്തിൽ നല്ല പൊക്കവും തടിയും നിറമുള്ള സുന്ദരൻ. ഭാവന വെറും നത്തോലി.

  • @Nikz..

    @Nikz..

    2 жыл бұрын

    @@realman7768 ബോഡി shaming വെച്ച് അലക്കാനേ നിനക്ക് ഒക്കെ പറ്റു..സംസ്കാരം ഇല്ലാത്ത കൊറേ നാറികൾ

  • @muneerpullatpullat6879
    @muneerpullatpullat68792 жыл бұрын

    കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിൽ ജയറാംമിനെആണ് തീരുമാനിച്ചിരുന്നത്..ശക്തമായ ഊരവേദന കരണം ജയറാംപിൻമാറി ഇതു ഒരു അഭിമുഖത്തിൽ ഷക്കീല പറയുന്നുണ്ട്‌.പക്ഷേ പടം അക്കാലത്തെ സൂപ്പർഹിറ്റ് ആയി.

  • @anoopanu345

    @anoopanu345

    2 жыл бұрын

    😄

  • @sreeshanthsree8395

    @sreeshanthsree8395

    2 жыл бұрын

    🤭

  • @sarfazcks8931
    @sarfazcks89312 жыл бұрын

    Valare nannayi...

  • @akhilvadakkedath98
    @akhilvadakkedath982 жыл бұрын

    *Oru maravathoor Kanav* Jayaramettan upekshicha cinemayaanenn kettittund....

  • @shajishukriya7907
    @shajishukriya79072 жыл бұрын

    ഈ സിനിമയിൽ എല്ലാം ജയറാം ഇല്ലാത്തത് വളരെ നന്നായി

  • @SalmanFaris-qw5dx

    @SalmanFaris-qw5dx

    2 жыл бұрын

    😂

  • @anooppallikkuth4172

    @anooppallikkuth4172

    2 жыл бұрын

    😄

  • @jeevannarayanan1448

    @jeevannarayanan1448

    2 жыл бұрын

    💯

  • @savadtp1288

    @savadtp1288

    2 жыл бұрын

    പൊളിച്ചു 👌

  • @binucc7293

    @binucc7293

    2 жыл бұрын

    റിയൽ

  • @dreamgirlscreations3858
    @dreamgirlscreations38582 жыл бұрын

    Chandramukhiyil Prabhuvinte roleil Jayaramineyum Rajanikantinte roleil Prabhuvineyum ayirunnu 1st theerumanichathu.

  • @aruljeganalbertmani1796

    @aruljeganalbertmani1796

    2 жыл бұрын

    No

  • @prasanth7130
    @prasanth71302 жыл бұрын

    Timing jayaramettan♥️

  • @rkttt1604
    @rkttt16042 жыл бұрын

    ജയറാമേട്ടൻ ഇഷ്ടം 😍😍😍

  • @amoldisgold9299
    @amoldisgold92992 жыл бұрын

    ജയറാം അന്നത്തെ താരം ആയിരുന്നു. ഒതുക്കിയതാ

  • @bibincheriyan7940

    @bibincheriyan7940

    2 жыл бұрын

    അന്നും ഇന്നും മമ്മൂക്ക, മോഹൻലാലുമാണ്. പിന്നെ സുരേഷ്‌ഗോപി ജനപ്രീതിയുണ്ടായിരുന്ന നടൻ. റാംജി റാവുവിലെ അഭിനയിക്കാതിരുന്നത് നന്നായി

  • @kairaliasokan321

    @kairaliasokan321

    2 жыл бұрын

    ആര് ഒതുക്കി... ആരും ഒതുക്കിയിട്ടില്ല... ചുമ്മാ തള്ളലെ

  • @kiranprasad328

    @kiranprasad328

    2 жыл бұрын

    Othukkiyath alla mosham cinemakalil thala vech koduthitta, pinne kalam marum thorum jayaram mariyilla, angane mariyavar ippozhum superstars

  • @hasifaachu6943
    @hasifaachu69432 жыл бұрын

    Bro dulquer sirinte oru video cheyyo ithupole

  • @ajishak3574
    @ajishak3574 Жыл бұрын

    ജയറാമേട്ടൻ ഇതുപോലുള്ള അബദ്ധങ്ങൾ കാണിച്ചിട്ടാണെന്നു തോന്നുന്നു അദ്ദേഹത്തിന് പലപ്പോഴും അർഹിച്ച അംഗീകാരം കിട്ടാതെ പോയത്. Love you Jayarametta. 😍

  • @KrishnaMohan-zs1dc
    @KrishnaMohan-zs1dc2 жыл бұрын

    Panjabi house ❤ dileepettan ❤❤

  • @maheshanchal
    @maheshanchal2 жыл бұрын

    സത്യം പറയ്, നിങ്ങൾ ദീപക് ദേവ് അല്ലേ😂

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    😮😮😮 അല്ല 😂

  • @subeeshmathath7352
    @subeeshmathath73528 ай бұрын

    സൂര്യ ടീവി , ജയറാമേട്ടന്റെ പടം , ഉച്ചക്കത്തെ ഊണ് .ആഹാ അന്തസ് ...! 90's kids nostalgia..🥰

  • @adithyanem4725
    @adithyanem47252 жыл бұрын

    മേട്ടൻ 🔥🔥🔥

  • @Rocky-dm7bi
    @Rocky-dm7bi2 жыл бұрын

    ഏറ്റവും കിടു എൻട്രി കിട്ടിയത് പദ്മരാജൻ അപരൻ.. പിന്നെ മൂന്നാപക്കം ഇന്നലെ..

  • @Pvgireesh1991

    @Pvgireesh1991

    Жыл бұрын

    ഇന്നലെ പക്ഷെ ക്ലൈമാക്സ്‌ നമ്മുടെ സ്വന്തം സുരേഷേട്ടൻ അങ്ങ് എടുത്തു

  • @manafmanaf1607
    @manafmanaf16072 жыл бұрын

    ദി കിങ്, നരസിംഹം, കമ്മീഷണർ, ലേലം, ന്യൂ ഡൽഹി ഇതെല്ലാം ജയറാം ഉപേക്ഷിച്ചു. കാരണം അപ്പോൾ ജയറാമിന് പനിയും, ജലദോഷവും ആയിരുന്നു

  • @aysha8990

    @aysha8990

    2 жыл бұрын

    😂

  • @sreeshanthsree8395

    @sreeshanthsree8395

    2 жыл бұрын

    😂😂

  • @rahul.a.m7800

    @rahul.a.m7800

    2 жыл бұрын

    😂😂😂

  • @harikrishnan-gw8he
    @harikrishnan-gw8he2 жыл бұрын

    കമ്മീഷണർ മൂവി സീൻസ്, bgm റഫറൻസ് വന്ന മറ്റ് മൂവികളുടെ വിഡിയോ ചെയ്യാമോ plz

  • @pratheepkumar5971
    @pratheepkumar59712 жыл бұрын

    ithil Udhayananu tharam second choice ayi anu jayaraminte koode kadhaparanjathu allathe jayaram upekshichathu kondu LALETTAN cheytha film alla

  • @ansil2990
    @ansil29902 жыл бұрын

    സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ ജയറാം ഈ പടങ്ങളിൽ അഭിനയിക്കാതിരുന്നത് കൊണ്ട് ഈ പടങ്ങൾ എല്ലാം വമ്പൻ ഹിറ്റ്‌ ആയി മാറി

Келесі