ജയറാമേട്ടാ ആനകളെ ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാമോ ?😲 | ആരാധകരെയും Anchor-നെയും ഞെട്ടിച്ച് Jayaram 😏

Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#jayaram #behindwoods #ozler
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 142

  • @BehindwoodsIce
    @BehindwoodsIce5 ай бұрын

    First Part : kzread.info/dash/bejne/e6V917WPgZrWYco.html Third Part : kzread.info/dash/bejne/i5Z8ppOTg5WnXdI.html Fourth Part : kzread.info/dash/bejne/n2uLq9qymbWwnto.html Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @shahundarshan3822
    @shahundarshan38225 ай бұрын

    നല്ല നടൻ നല്ല husband നല്ല അപ്പൻ എല്ലാം കൊണ്ടും മനുഷ്യൻ സഹജീവി സ്നേഹം ഉള്ളവൻ ❤❤❤ ജയറാം 🥰🥰

  • @Irfana-zq2ep
    @Irfana-zq2ep5 ай бұрын

    എല്ലാ എപ്പിസോഡും ബോറടിക്കാതെ കണ്ടു കുറെ ചിരിച്ചു ❤️❤️❤️

  • @ashiktr33
    @ashiktr335 ай бұрын

    Meera is unsahikable😂

  • @sumiths7599
    @sumiths75995 ай бұрын

    7:42 thrikkadavoor shivaraju🔥

  • @krimmh
    @krimmh5 ай бұрын

    Riyas once said " Meera, you're so good at making people uncomfortable. "

  • @me_myself_006

    @me_myself_006

    5 ай бұрын

    true

  • @abhi_nand_pr

    @abhi_nand_pr

    4 ай бұрын

    sathyam 💯

  • @sujimon8836
    @sujimon88365 ай бұрын

    ഒരു കേരളീയൻ ജയറാമേട്ടൻ ❤️

  • @MrArun1432

    @MrArun1432

    5 ай бұрын

    😢ano

  • @Kalalayam9119
    @Kalalayam91195 ай бұрын

    ഇതിനേക്കാൾ എളുപ്പം മനുഷ്യരെ കാട്ടി ആരാ എന്ന് ചോദിക്കുന്നതാണ് പുള്ളി വേറെ ലെവൽ ഐറ്റമാ........😂😂😂😂😂

  • @mifthashnajim1442
    @mifthashnajim14425 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള വെക്തി ❤

  • @sajjantn9728
    @sajjantn97285 ай бұрын

    15:50 ആനന്ദേട്ട ഒരു ഉപകാരം ചെയ്യുവോ.. മാള :ഉപകാരം മാത്രേ ചെയ്യൂ.😎 ധാരാളം സമയം ഉള്ളത് കൊണ്ട് എന്ത് ഉപകാരം വേണമെങ്കിലും ചെയ്യാലോ 🤣 ഒരു tape recorder വാങ്ങി തരുവോ മാള :ഒന്ന് മതിയോ.. ഇന്ത്യൻ വേണോ ഫോറിൻ വേണോ വില കൂടിയത് വേണോ വില കുറഞ്ഞത് വേണോ ആനന്ദേട്ടന്റെ ഇഷ്ടം.. മാള :എന്നാ കൂടിയത് ആയിക്കോട്ടെ.. നാളെ കാലത്ത് ഞാൻ ജപ്പാനിലേക്ക് പോകുന്നുണ്ട് ഒർജിനൽ ആയിക്കോട്ടെ.. നിനക്ക് ഞാൻ ഒലക്ക വാങ്ങിച്ചു താരാടാ ഇരുമ്പ് ഒലക്ക 😂

  • @globalkingspropertymanagem3141
    @globalkingspropertymanagem31415 ай бұрын

    മുണ്ടുടുത്താൽ ഇത്ര ഗെറ്റപ്പുള്ള നടൻ മലയാളത്തിൽ ഇല്ല ❤❤

  • @Kidofkerala988

    @Kidofkerala988

    5 ай бұрын

    Correct 💯

  • @everyonetravelauniquejourn8752

    @everyonetravelauniquejourn8752

    5 ай бұрын

    You mean ramraj

  • @Nambiar737

    @Nambiar737

    5 ай бұрын

    Appo lalettan ?

  • @dd-pv1hp

    @dd-pv1hp

    5 ай бұрын

    ​@@Nambiar737അത് മുണ്ട് മടക്കി udukkal & സ്ഫടികം മുണ്ട് ഊരി അടി, ഇത് വേറെ 😄

  • @AdmiringBaseballEquipmen-vg1ey

    @AdmiringBaseballEquipmen-vg1ey

    5 ай бұрын

    ​@@Nambiar737ശിഖണ്ഡി look

  • @thomaskottayamthomas3270
    @thomaskottayamthomas32705 ай бұрын

    മരവിച്ച ഓഡിയൻസ്😢😢

  • @Abdulla-jd7rk
    @Abdulla-jd7rk5 ай бұрын

    15:00 caption Kand vannavark

  • @capa5454
    @capa54545 ай бұрын

    Paapppapaaaaa😂... Jayaram❤️❤️❤️❤️

  • @the_chainsaw_man

    @the_chainsaw_man

    5 ай бұрын

    Major sreekumar ♥️☠️

  • @Samah_kb
    @Samah_kb5 ай бұрын

    17:51 എന്താ കണ്ണിന്റെ എക്സ്പ്രഷൻ

  • @rahulks5966
    @rahulks59665 ай бұрын

    Jayarameettan Fans ❤

  • @sreejithmattathil5534
    @sreejithmattathil55345 ай бұрын

    *ജയറാമേട്ട പൊളിച്ചു 🎉🎉*

  • @shadhilcreativity6308
    @shadhilcreativity63085 ай бұрын

    മലയാളതിൽ directors ഉപയോഗിക്കു Jayaram sir ഉപയോഗ പ്പെടുത്തു ❤😍

  • @ajaybiju6039
    @ajaybiju60395 ай бұрын

    #8:45 starts about the troll memes 😅😅😅

  • @radharadha9432
    @radharadha94325 ай бұрын

    ജയറാംചേട്ടൻ ഇഷ്ടം 🥰🥰🥰

  • @alann3963
    @alann39635 ай бұрын

    9:01 ജയറാമേട്ടൻ : എന്താണ് എന്ന് അറിയില്ല.... ചിരിയും കരച്ചിലും ഒന്നിച്ചു വരുന്നു..😂😅

  • @aneeshjacob6374
    @aneeshjacob63745 ай бұрын

    Jayaramettan❤️🔥

  • @VIBINVINAYAK
    @VIBINVINAYAK5 ай бұрын

    *ആങ്കർ വെറുപ്പിക്കലിന്റെ അങ്ങേ അറ്റം, meme കാണിക്കുന്നത് പോരാഞ്ഞിട്ട് ആ വ്യക്തിയെ കൊണ്ട് വീണ്ടും മറ്റുള്ളവരുടെ മുന്നിൽ കളിയാക്കാനുള്ള അവസരത്തിനായി വീണ്ടും ചെയ്യുമോ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു കഷ്ടം*

  • @VYBCTV

    @VYBCTV

    5 ай бұрын

    മമ്മൂട്ടിയെയോ, മോഹൻലാലിനെയോ മുൻപിൽ ഇരുത്തി അവരുടെ പൊളിഞ്ഞു നാറിയ പടങ്ങളെ ട്രോളാൻ ധൈര്യമുണ്ടോ ഇവൾക്ക്?

  • @Protagonist13

    @Protagonist13

    5 ай бұрын

    സത്യം ജയറാം ഏട്ടൻ ഒരു പാവം ആയത് കൊണ്ട് നിന്നു കൊടുത്തു അത് മുതലാകാൻ അവളും..

  • @VYBCTV

    @VYBCTV

    5 ай бұрын

    @@Protagonist13 👍

  • @vysakhmohanan316
    @vysakhmohanan3165 ай бұрын

    ഈ behindwoods പോലെ ഇത്ര വൃത്തികെട്ട ഒരു ചാനൽ ഇല്ല ഒരു സംമന്ദം ഇല്ലാത്ത കാര്യങ്ങളെ ചോദിക്കകയുള്ളു.. ഈ ഇന്റർവ്യൂ ജയറാമേട്ടനെ കാലിയാകുംപോലെയാണ്.. കേരളത്തിലെ മിക്ക ആളിനും അറിയാം പുള്ളിക്ക് ആനയെ പറ്റി അറിയാന് അതിനു ശേഷം കളിയാക്കലും.. ജയറാമേട്ട നല്ല ഇന്റർവ്യൂന് മാത്രം ഡേറ്റ് കൊടുക്കുക pls...

  • @Philip-t3s
    @Philip-t3s5 ай бұрын

    Evergreen superstar

  • @divyasoman3823
    @divyasoman38235 ай бұрын

    Meera atleast u should know all the history of these Ana show..Jayaram Kannan Elephant RIP ayadupolum Anchor arinjilla...kashtam..😢.

  • @Shhhaaann
    @Shhhaaann3 ай бұрын

    Enna look ahhn 😌❤️‍🩹

  • @Vishnu-pj1mu
    @Vishnu-pj1mu5 ай бұрын

    പാമ്പാടി രാജൻ ... ⚡

  • @adhi_anl06

    @adhi_anl06

    4 ай бұрын

  • @fasirashi9323
    @fasirashi93235 ай бұрын

    Happy husbandsile aa reaction superaa😂

  • @KamalJ-ew7zj
    @KamalJ-ew7zj5 ай бұрын

    Jayaram kannan💔♥️

  • @shahinaasharaf651
    @shahinaasharaf6515 ай бұрын

    ജയറാമേട്ടൻ തൃക്കടവൂർ ശിവരാജുന്റെ പേര് പറയാൻ നോക്കിയിരുന്നു.. 👏🏻👏🏻👏🏻👆🏻👆🏻👍🏻👍🏻👍🏻

  • @SabuXL

    @SabuXL

    3 ай бұрын

    😮❤ ഇതൊക്കെ താങ്കളെ പോലുള്ളവർക്ക് മനസ്സിലാക്കാൻ എങ്ങനെ കഴിയുന്നു ചങ്ങാതീ. ഞാൻ തൃശൂർ ആണ്. പൂരക്കാലത്ത് പാറമേക്കാവ് പറമ്പിൽ കൊണ്ടു വരുന്ന ആനകളെ നോക്കി പലരും സ്ത്രീകൾ പോലും ടാഗ് നോക്കാതെ പറയുന്നു ആനയുടെ പേര്..! 👏🏼👌🏼

  • @suniyasameer6028
    @suniyasameer60285 ай бұрын

    Video starts at 2.08

  • @sukanyaprabhakaran6534
    @sukanyaprabhakaran65345 ай бұрын

    മലയാളത്തിൽ ഡയറക്ടർസ് ജയറാമിനെ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല

  • @featherhunder
    @featherhunder5 ай бұрын

    17:52👀😜aroke kandu...

  • @toxic8281
    @toxic82815 ай бұрын

    Papapa...pa ....papaaaa

  • @rameshmanikandan3292
    @rameshmanikandan32925 ай бұрын

    സ്മാർട്ട്‌ രാഘവൻ ഇല്ലേ 😂🔥

  • @remyamano6363
    @remyamano63635 ай бұрын

    Ever green super star

  • @dhaneshkumarr3214
    @dhaneshkumarr32145 ай бұрын

    ശിവരാജു 🥰🥰

  • @arunvasudevan2
    @arunvasudevan25 ай бұрын

    Video starts at 02:19

  • @vibe1776
    @vibe17765 ай бұрын

    Ozler 🔥

  • @RideWithDjango
    @RideWithDjango5 ай бұрын

    17:52 🤣 ആരൊക്കെ ശ്രദ്ദിച്ചു..

  • @ayishashifa822
    @ayishashifa8225 ай бұрын

    Aa chiri❤

  • @RiyasV4U
    @RiyasV4U5 ай бұрын

    thrikkadavoor shivaraju 🥰😍🤩

  • @shrutimohan8908
    @shrutimohan89085 ай бұрын

    Telugu bhagmathie villain role❤PS ❤

  • @lashakp
    @lashakp5 ай бұрын

    എന്താണ് എന്ന് വച്ചാൽ ജയറാമിനെ കേരളത്തിന്‌ വേണം അത് എങ്ങനെ എന്ന് ജയറാം ആണ് തിരിച്ചറിയേണ്ടത് 😊😊😊

  • @nakulb507
    @nakulb5075 ай бұрын

    Malayalapuzha rajan❤

  • @KamalJ-ew7zj
    @KamalJ-ew7zj5 ай бұрын

    J❤

  • @santhip2571
    @santhip25715 ай бұрын

    Prgm nallathanu ..pakshe meera enthinanu e koovunnathu.... Kanunna prekshakarkkuu Bhaynagara irritation undakkunnunduu... Athonnu kurachal nannayirunnuuuu

  • @KamalJ-ew7zj
    @KamalJ-ew7zj5 ай бұрын

    സന്ദേശത്തിലെ ആ പയ്യൻ❤

  • @sujith.ssujith.s4260
    @sujith.ssujith.s42605 ай бұрын

    Jay..ram..❤️❤️❤️❤️❤️

  • @shineshibu4281
    @shineshibu42815 ай бұрын

    Jayaraamettan😊❤

  • @user-uw9wg6je7e

    @user-uw9wg6je7e

    5 ай бұрын

    Gtdjxhcudj🎉🎉🎉

  • @faris8351
    @faris83515 ай бұрын

    Super❤

  • @argentina1O
    @argentina1O5 ай бұрын

    സന്ദേശവും മണ്ഡലം പ്രസിഡന്റ്‌ പൊതുവാൽ ജീ യുടെ തട്ട് താണ് തന്നെ ഇരിക്കും 🔥

  • @amarshifan6504
    @amarshifan65045 ай бұрын

    ♥️😁

  • @anandhu2278
    @anandhu22785 ай бұрын

    🌳

  • @hary0017
    @hary00175 ай бұрын

    eniyum nalla anakal varan undennu paranjit paranje pambadi rajan kazhinju njagde malayalapuzha rajante peralle❤❤❤🎉🎉

  • @riyaskt8003
    @riyaskt80035 ай бұрын

    മറ്റ് ഭാഷകളിലെ നടന്മാരെ പോലെ മലയാള നടന്മാർ മുണ്ട് എടുത്ത് ഇറങ്ങിയാൽ എല്ലാവർക്കും ഒരു ആനചന്തം ഉണ്ട്. ജയറാം, സുരേഷ് ഗോപി, മമ്മൂട്ടി, മോഹൻലാൽ. But പിന്നെ അതുപോലെ ഉള്ള നടന്മാർ വന്നത് വളരെ ചുരുക്കം

  • @SabuXL

    @SabuXL

    3 ай бұрын

    ശരിയാണ് ചങ്ങാതീ. താന്തോന്നി , ഇന്ത്യൻ റുപ്പി.... അങ്ങനെ ചില പടങ്ങളിൽ പൃഥ്വി നല്ല രസം ആണ് കാണാൻ. വാളയാർ പരമശിവവും ഒട്ടും മോശം അല്ലായിരുന്നു. പക്ഷേ കാലത്തിന്റെ കുത്തൊഴുക്കിൽ 'പടിഞ്ഞാറ് നോക്കിയായ ' മലയാളി മുണ്ടിനെ തന്നെ മറന്നു. 2002 ൽ വിവാഹം കഴിഞ്ഞ് സഹധർമിണിയുടെ തൃശൂരിലെ വീട്ടിൽ വരുമ്പോൾ പുത്തൻപള്ളിൽ പോകാൻ നേരം മുണ്ടും ഷർട്ടും ( വെള്ള) ധരിക്കുമ്പോൾ അവർ തടയും. "അയ്യേ മോശം ആണ് " എന്ന് പറഞ്ഞ്. ആദ്യം ഒക്കെ ഞാൻ വഴങ്ങി. പിന്നീട് തൃശൂർ മുഴുവൻ സമയ താമസക്കാരൻ ആയപ്പോ മുതൽ ഞാൻ പളളിയിൽ പോകുന്ന വസ്ത്രം അത് തന്നെ തുടർന്നു , ദാ ഇപ്പോഴും. കണക്ക് എടുത്താൽ 10% പേർ പോലും പളളിയിൽ മുണ്ടൻമാർ ഇല്ല. അവരെല്ലാം 70+ ഗഡികൾ . എത്രയോ കിളവൻമാർ പോലും പാൻറിൽ ഇറങ്ങി വരുന്നതു കണ്ട് ഈർഷ്യ തോന്നും. അവർക്ക് സ്റ്റാറ്റസ് കുറവ് എന്ന ചിന്ത ആണ്. 😤

  • @SabuXL

    @SabuXL

    3 ай бұрын

    ശരിയാണ് ചങ്ങാതീ. താന്തോന്നി , ഇന്ത്യൻ റുപ്പി.... അങ്ങനെ ചില പടങ്ങളിൽ പൃഥ്വി നല്ല രസം ആണ് കാണാൻ. വാളയാർ പരമശിവവും ഒട്ടും മോശം അല്ലായിരുന്നു. പക്ഷേ കാലത്തിന്റെ കുത്തൊഴുക്കിൽ 'പടിഞ്ഞാറ് നോക്കിയായ ' മലയാളി മുണ്ടിനെ തന്നെ മറന്നു. 2002 ൽ വിവാഹം കഴിഞ്ഞ് സഹധർമിണിയുടെ തൃശൂരിലെ വീട്ടിൽ വരുമ്പോൾ പുത്തൻപള്ളിൽ പോകാൻ നേരം മുണ്ടും ഷർട്ടും ( വെള്ള) ധരിക്കുമ്പോൾ അവർ തടയും. "അയ്യേ മോശം ആണ് " എന്ന് പറഞ്ഞ്. ആദ്യം ഒക്കെ ഞാൻ വഴങ്ങി. പിന്നീട് തൃശൂർ മുഴുവൻ സമയ താമസക്കാരൻ ആയപ്പോ മുതൽ ഞാൻ പളളിയിൽ പോകുന്ന വസ്ത്രം അത് തന്നെ തുടർന്നു , ദാ ഇപ്പോഴും. കണക്ക് എടുത്താൽ 10% പേർ പോലും പളളിയിൽ മുണ്ടൻമാർ ഇല്ല. അവരെല്ലാം 70+ ഗഡികൾ . എത്രയോ കിളവൻമാർ പോലും പാൻറിൽ ഇറങ്ങി വരുന്നതു കണ്ട് ഈർഷ്യ തോന്നും. അവർക്ക് സ്റ്റാറ്റസ് കുറവ് എന്ന ചിന്ത ആണ്. 😤

  • @vyahnavyshna5555
    @vyahnavyshna55555 ай бұрын

    ❤️❤️❤️

  • @midhunlalsuresh6021
    @midhunlalsuresh60215 ай бұрын

    Njanghal Thechikottukavu Ramachandran fans aswastharaanu 😂

  • @leonotorious1553
    @leonotorious15535 ай бұрын

    ❤️😍

  • @krishnalalsk
    @krishnalalsk5 ай бұрын

    Pappapamaaaaaa

  • @vibe1776
    @vibe17765 ай бұрын

    Gladin...

  • @bhagathtalks1608
    @bhagathtalks160812 күн бұрын

    ❤❤❤❤

  • @ashil_prem
    @ashil_prem5 ай бұрын

    ജയറാം ❤

  • @alluvlogs0075
    @alluvlogs00755 ай бұрын

    പാമ്പാടി രാജൻ ഫാൻസ്‌ 😘❤️

  • @adhi_anl06

    @adhi_anl06

    4 ай бұрын

  • @healedcuratiounitatempvtlt172
    @healedcuratiounitatempvtlt1725 ай бұрын

  • @vivekviswanath2359
    @vivekviswanath23595 ай бұрын

    I am the producer of sandesam..no one called me

  • @everyonetravelauniquejourn8752
    @everyonetravelauniquejourn87525 ай бұрын

    Elephant star Jayaram

  • @finixwings1699
    @finixwings16995 ай бұрын

    Meera over aakki chalam aakkii 😇😇😇 Jayaramettan ❤️

  • @kidd9393
    @kidd93935 ай бұрын

    സ്മാർട്ട് രാഘവൻ ആള് സ്മാർട്ടണല്ലോ!!😂

  • @minisreenivas3841
    @minisreenivas38415 ай бұрын

    ഒരു സദസ്യ വലിയ fan ആണെന്നു തോന്നുന്നു.. 😆

  • @thamburu4976
    @thamburu49765 ай бұрын

    ജയറാമേട്ടന്റെ ചിരിയ്ക്ക് ഇതെന്ത് പറ്റി 🙄..

  • @steeverodz8967
    @steeverodz89675 ай бұрын

    വന്നവരും ചോദിച്ചവരും നോക്കി നിന്നവരും നന്നായ് അഭിനയിച്ചു 😅. അത്രക്കും ആർട്ടിഫിഷ്യൽ ആയിടുണ്ട്. Good script. Good PR work.

  • @amalsuresh8973

    @amalsuresh8973

    5 ай бұрын

    Nee kananda

  • @riyastir

    @riyastir

    5 ай бұрын

    If scripted is enjoyable, just enjoy it.

  • @willusblogz3542

    @willusblogz3542

    5 ай бұрын

    Choriyan😂ithpole kure maaranangal

  • @edpicmedia5655

    @edpicmedia5655

    5 ай бұрын

    എങ്ങനെ ആണേലും മലയാളികളായ എല്ലാവരും അറിയുന്ന ബഹുമാനിക്കുന്ന ഒരു മനുഷ്യൻ അല്ലെടാ അത്. നിന്നെ എത്ര ആൾക്കാർക്ക് അറിയാമെട മല വാണമെ.

  • @bangaloremallu7497
    @bangaloremallu74975 ай бұрын

    Mandatharam paranjaalum pidichunikyum 😂😂😂😂 anger 😅😅😅

  • @aza_anju
    @aza_anju5 ай бұрын

    Chirakkal kaar annu njan😍😍 chirakkal kalidhasan😁

  • @jayasankarsreehari379
    @jayasankarsreehari3795 ай бұрын

    അനിയൻകുട്ടന്🎉🎉🎉🎉❤❤❤

  • @storytime2219
    @storytime2219Ай бұрын

    Malooty ( baby shamily ) konduvaramaayirunnu

  • @anandhuhere5065
    @anandhuhere50655 ай бұрын

    വേറെ ആരേം കിട്ടിയില്ലേ അവതരികയാകാൻ, വെറുപ്പീര് ചോദ്യങ്ങൾ 🥴

  • @vazhathopevlogs2027
    @vazhathopevlogs20275 ай бұрын

    ജയറാം ഏട്ടൻ വടിവേലു ന്റെ സൗണ്ട് ചില സ്ഥലത്ത് വരുന്നുണ്ട്.

  • @aru2279
    @aru22792 ай бұрын

    Animal lovers are good natured people.Jayaram too.

  • @ncnc1882
    @ncnc18825 ай бұрын

    Aa karutha dress etta women camera mante girlfriend aanooo.. Kureee focus

  • @veinteanos

    @veinteanos

    5 ай бұрын

    Kutti kollaam 😅

  • @myworld-vk8hd

    @myworld-vk8hd

    5 ай бұрын

    ATHORU ACTRESS AADO HANUMA ACTRESS OFFICAL OK

  • @divyasoman3823
    @divyasoman38235 ай бұрын

    Behindwoods Anchor Daridhyam..veena poyappol Meera vannu ..no standard of questions ethilum bhedham Rimi ane...atleast she may interact with audiance too..

  • @hashimsalamhashi9206
    @hashimsalamhashi92065 ай бұрын

    eeh chechi pora

  • @jenharjennu2258
    @jenharjennu22585 ай бұрын

    ആ papama ബിജിഎം വേണമായിരുന്നു

  • @the_chainsaw_man

    @the_chainsaw_man

    5 ай бұрын

    അതാണ് ഹൈലെറ്റ് 💥

  • @HERsoorajparambil
    @HERsoorajparambil5 ай бұрын

    Annorikal sooraj parambil veetil ninnu kulichu orunghy vannu Fatima chechide ❣️ nivedita ye nokkiyirunnu Annorikal Njan kolatheri vazhi il bheeman nte vazhi pokunna velayil metro iL RAM pinne yaathrakaarude Sradhaykku Njan adhyam kaanathe pole ninnu pinne Njan nokki Aval aaanel Mukham moodi vechirikunnu Red qutex kollaam but eee red lum nallathu cherry red aaanutto Pinne inghanathe mask lum nallathu Njan ipo vechirikunna polathe mask aaanu Athaaakumbo ac kaattu I mean tandaaa coool kaattu cheviyil adikkillediii Njan veruthe paranju enne ollu U do what u like Ini hair style cheetha aaakum ennaaanu bhayam enghil ur mask is good Tell my special regards n love to ur lovely scoobee doo Nee anghane cheythaaal Njan ente denver nodum NiNte anasoooyaaa abbb jabaaa jabaa Nee anghane cheythaaal Njan ente denver nodum NiNte anueshanam parayaaam Neee ittirunnaaa churidar ninakku nalla match aaayrnu But enikku epozhum nee saree il I mean blue saree il kaanunnathaa High Ammmm Njan veruthe paranju enne ollluu Njan as usual ipo uniform il maathrame sanjarikaaarollu Light denim aaayrnu Priya m butt ipo dark denim aaanu Priya m Nammude Jacob nu sukhamalle Avanodu ente special optical anueshanam parayanam Alllelum avanu ipo enne Venda he only like TROY Njan ivide irinjaaalakuda il oru neela kuda um choodi iripundu Nalla prasaripode ullaaa oru penkutty de kannum nokki ore iruppu Ival um megha ye pole thanne oru thoppi k vechaaanu ente aduthu vannathu Njan aaake tired aaayrnu But ivalude prasarippum churu churukkum enne hadaaathe aaakarshichu Njan pinne ente neela kuda de PAATHi lavakku thanalaaayi koduthu Aval evidennu nilkaaan Dhoom le John achaayante bike il pidipichirikunna etho Nitro power engine aaanu lavakkade blood iL Avalu ente kuda poyittu saaakshaaal The RUNNiNG man Shwarznegger nu polum pidi nalkillaa Ividathe sadya kku oru prathyekatha undu Aaa karyam enik ninghalodu parayaaanundu Alle vendaa Have aaaaa sunny Sunday break e Shedaaa ivalku eeee neeela kuppaayam maaathrame aaake oluuuu😏 Sherikkum paranja sooraj parambil num athu thanneyaaa ishtam Ninghal Cid moosa kanditundo Athil thorappan kochunni Kum 12B sky-blue colour aaanu ishtam Savitri Kum Athu pinne parayendallloo Apo Mr darmendraaa Always I love sky blue Because sky is the limit ennnanu Bhaghavan milkaaa Singh paranjathu 🌹🌪️🥇☔ illuminating her joy and spreading her harmoney ennu bheeman Njan ente winston nodu paranju i have a e kadha nadakunnathu BC 4700 il aaanu avide oru deshathu paurnami ennu perullaa oru pennum sooraj parambil um Avar ekadesham ore dikkil ekku pokaan agrahichu But ghoraaaa ennu perullaa oruthan avarku idayiL vannu kayari Ghora ninghal udheshikunna pole nisaaran allaaa Avanu 2 kombundu athinte thilakam kondu aarkum ghora ye tholpikaan pattilla Ghoraa ennum athinte thilakam orachu orachu minukki edukkum That's the secret of Avante vijayam Ithu manasilaaakiyaa paurnami kkum sooraj parambil num nikka kalli illaaathe aaayi Avar 2 perum koodi nishtoooran um crooran um painkili moran um aaaya aaa ghora ye othukkaan ullaa plan ittu Ithinaaayi sooraj parambil daily bhaghavan nodu enthelum vazhy undaakki thaaaa bhaghavan ne ennu praardhichu Podunnane sree Leela um avakkade 6 njauni pillerum sooraj parambil ne thedi ethy Kadha thudarum Have a salad 💔 Annorikal marayan nte hiluxe engine and social science and science class 5th sem exam and all my bes KOLATHERi De oppam Bheem nte marayum 🌪️🌌🌞 pinne vere nalla tasty movie song download Athum free to be a winner Annorikal kolatheri de oppam Bheem nte natiL ginger and the same old style and the other day is going well with the flow 😌😌😌 Fabrication pinne erection storage of pressure thanks Annorikal revi basuriye nokkiyirunnu basuri innachan ne nokkiyirunnu innachan sandra ye nokkiyirunnu Ninghalku vinay Troy ne ariyaaamo avanum ekadesham sooraj parambil life style aanu Avan adhyam thanne cash google pay cheythu medikkum just like farhaan Pinne chennittu adiyodadi I mean vediyodu vedi Prabhu ithu kandu Vishal ennu perullaa oru puthu mukha the vechu athe peril oru padam cheythirunnu Peru VEDi Sameera REDDi vannu avarku blessings nalkiyirunnu aaa chithra tinnu Enthaayalum vinay Troy de kayyil oru prathyeka tharam 1D undu Athinu grey colour aaanu But wheels ne kambi kal ellaaam black aaanu 4 ennam silver um Pinne nature nte oru sign undu I mean 2 kombu Just like our blue appu in metro Hiii aaappuuu neee enne marannno Apo Vinay Troy de 1D Avan athu lokam muzhuvan idichu nadapaaanu paripaady Quintessential ladies nu mathram Avan cash nu aaa 1D odikkaaan kodukkum Nammude pazhaya aaa iSD n STD phone booth ninghal ku ormayille Athill adhyam nammal 1 Rupa ittaaal Namukku 60 second vinay Troy nodu mindaaam Pinne cash ittilenkil aaaa chekuthaaan phone cut aaakum Pinne um pinne ninghal 1rupeee ittaaal Vinay de Troy achaa abbb jaba jabaa Troy ochaa kelkaaam Ithu BC 4700 kaalaghattam Sooraj Parambil um ekaathesham eee 1D Life aaanu Ithu 2050 new year aaayallo so Avante rate kaaalaghattam thinte maattam anusarichu kooditundu 1000 i mean 1k gpay cheythal Sooraj Parambil ninghalude aduthu vannu phone booth loode chothikkum What can I do for you my blue appu Appo ninghal karyam parayanam Adhyam thanne sooraj chettan super aanutto ennok veruthe paranjekku Avane pokkiyaaal Avan Avante bhaghavan ne Avan ninghalku tharum Hridayam aaanu Njan udheshichathu A perfect Klean clear sin soul Karyam kettitu avan adutha payment nte karyam parayum Ninghalku bhaghavan nte 1 D life style k aneel Athinanusarichu Lakshanghalo Kodikalo 5B iLLion ukalo ittu kodukkaam Ethra ittaaalum oottaaatha oru valiya bulky I mean bulk narendraaaaa gpay aaanu Avante Cash nu anusarichu Avan adutha sitting parayum Avante taaalathinu Avante thanjathinu Athum sooraj parambil nte thanne paankinu kittiyaal Pinne thadavara Ninghalude financial capacity anusarichu Avan Avante bhaghavan life le oro oro fraction of micro seconds ninghalku vendi chinthikkum Just like REVi vallathol in Gavin plackard's season movie Ennittu last Avan ninghalodu Avante ettavum perfection aaya perumaattam tharum Only to quintessential ladies who have deepest secrets n deepest dreams with hiluxe engine oil 🪔 plackaaadu ipozhum sooraj parambil nte kayyil mathram...pinne parannu parannu parannu parannu pokaam Oru kLiN launch from her BRAVE heart....pinne avakkade cash nu oru oshaaram life style of Sooraj Parambil Annorikal blue lady athum Neela cutex Athum 36Lovehiluxe plus lovely things to loluxe In shot 💉 Rolex🌌 Sooraj Parambil kku enna kurachil azhaghillaya arivillaya pashiyillayaa kuriyillaya kuruvilayillaya cheppuRAM uyir illaya uyirinn uyir illaya REVi illaya boloRAM ☔🐒 arayillaya viyarpillaya solluRAM orumayillaya malaiyillaya 18 illayaa 4 kumbil illaya Emmmm????? Emmmmm??? Eeechayillayaaa veeramillayaaa doshayillayaaa Prabhasillayaaa prithviyillayaaa light illaaayaa current illaaayaaa maarillayaaa puriyilllayaaa mudiyilllayaaa vayarillayaaa idayillayaaa kodiyilllayaaa Pennillayaaa shower illayaaa Onnumilllayaaa azhukkillayaaa viyarpilllayaaa vinnillayaaa binnillayaaa 40 paisaaaaillayaaa Yyilllayaaa xilllayaaaa uyilllayaaa iyilllayaaa Hilllayaaa Dyilllayaaa Football illayaaa Goaliyilllayaa Blackyillayaa Whitillayaa Snowillayaaa SollubolochepppuchepppudaaaparayuRAM Silllayaaa Cutexillayaaa Or else kiriyilllayaa Kudi vellathinte prashnam theerthaaa tinnu dixune chettante mole Njan nokkiyirunnu Her brown eyes Nila thanne Keep going my molu Njan epozhe ente Hiluxe aaayi parannu Apollo Apollo? Epole Njan ente aqua fina il ninnu fenny cherkunnu A perfect God creation ennu ayodhya iL ninnu RAMForever satisfaction drink ennu Cheppu RAM alle venda solluRAM Pinne njanghalude lokam I mean parannu parannu parannu parannu pokaaam❣️ Oru sweden touch directly from Meghan Achan um achan nte choodan kadhakal um Athu forever ezhara koottam Njan pinneedu velupine 3.45 Oru Sree Kumarrrrr apaaratha for her brave universal manathhhhhhh h silent aaanelun avalu idayku ponghy varum nibandhanakal always nibandhanakal pinne Avante thadavara 1life style of music DiAMOND biscute kacha Njan ente lokathu um avalu avalude lokathu um Njan akathu kayaran nokkiyirunnu butt lavaL kayattiyilla😏 Aval oru manja saree aaayirunnu Njan as usual uniform Aval valare prassannavadana aaayrnu Njan as usual snow🤍 Aval entho thirayunnu

  • @no-dw9hm
    @no-dw9hm5 ай бұрын

    ഈ പെണ്ണിനോന്നും അറിയില്ലല്ലോ 😂😂😂

  • @dhaneshk606
    @dhaneshk6065 ай бұрын

    അവതാരക ഭൂലോക അസഹനീയം

  • @sreekanth9408
    @sreekanth94085 ай бұрын

    ആനകളെ കുറിച് യാരുകിട്ട എന്ന കേക്കിറ....

  • @sachin6345
    @sachin63455 ай бұрын

    Audience shokam

  • @shan6566
    @shan65665 ай бұрын

    ആ പാവം അനിയന്റെ ഒരു ഗതികേട് 😄😄😄അറിയും അറിയും എന്നാ ഒരു confdnt😄😄😄

  • @gopikaskumar9132
    @gopikaskumar91325 ай бұрын

    🤎

  • @abinpcheriyan6617
    @abinpcheriyan66175 ай бұрын

    ഒരു മൊയന്ത് പെണ്ണ്😅 കാണികൾ ഇടയിലിരുന്ന് തലയാട്ടുന്ന കാണുന്നത് കാണുമ്പോൾ കഥ പറയുമ്പോൾ സിനിമയിൽ മമ്മൂട്ടിയുടെ പ്രസംഗം കേട്ട് സലിംകുമാറിനെ എക്സ്പ്രഷൻ പോലെയുണ്ട്😅😅😅

  • @myworld-vk8hd

    @myworld-vk8hd

    5 ай бұрын

    Ath ara aa pennu onnu parayavo dress colour

  • @myworld-vk8hd

    @myworld-vk8hd

    5 ай бұрын

    Ningal udeshichath green colour aanel aa kutti oru actress aanu hanumaactress official

  • @abinpcheriyan6617

    @abinpcheriyan6617

    5 ай бұрын

    10min.. Kanunna@@myworld-vk8hd

  • @abhijithmk698
    @abhijithmk6985 ай бұрын

    its insulting

  • @divyasoman3823
    @divyasoman38235 ай бұрын

    2 neram kuli Old generation heathy style but now freek gen without taking daily bath.. if people know it's value of personal hygiene they will follow all these..Meera....namich Mammookkayodum enganeyokke onnu chodikooo appam ellam ok avum..😅

  • @MG-pv4uq
    @MG-pv4uq5 ай бұрын

    Ingane oru anchor! Divasavum kulikkilla ennu ithra abhimaanathode uluppillaathe ippazhathe Keralathile sthreekalkku parayaan pattunnallo, Ho! Thala aanengilum Vaalaanengilum vellam thodanam. Previous generations okke Amma maar ethra veettujoli cheythu muthukodinjaalum, raathri kulichitte kidakkoo. Ravile veluppine eneettayudan kulikkukayum cheyyum. Ente aniyathiyum aa sheelam thudarunnu (even if she is in U.S.). Oraanaya njaanum angane thanne sheelamaakki. Njangalokke 90s kids aanu, and I think with our generation, all good things ended. Avalde mudi set cheyyan vellam thodaathe...che! Ee fake set up um, make-up um ellam cheythu cheythu ithungale onnum ithillathe kandaal okkanam varum 🤮, ithittu vannalo kannu pothaan thonum 🫣. Kerala sthreekalude kavyabhangi, bhavashudhi,..ellam ippo verum oru MYTH. Anyway nice to see Jayaram ettan narrate all the moments and interesting anecdotes. Anchor nalla oraale vaykkaavaayirunnu...Otherwise good programme.

  • @messiha1720
    @messiha17205 ай бұрын

    😂😂

  • @Nizar713
    @Nizar7135 ай бұрын

    ഈ അവതാരിക വലിയ ഒരു അവരാതം ആണല്ലോ😡

  • @arun__74747
    @arun__747475 ай бұрын

    Anchor nthu verupikkal aanu...

  • @sajeeshayilakkaduvp493
    @sajeeshayilakkaduvp4935 ай бұрын

    Ponmuttayidunna tharavu jayaramunte makal (makan)

  • @yautja5331
    @yautja53315 ай бұрын

    She is very irritating

Келесі